കോളേജ് ടൂറിനിടയിലെ STREET MENTALISM | Public Reactions | Mentalist Anandhu
HTML-код
- Опубликовано: 11 мар 2022
- MEESHO APP DOWNLOAD LINK app.meesho.com/2yoV/e5d62c3a
Download Meesho App via my link and Get a flat 30% off or Rs.100 maximum discount for your first order only.
Shop at www.meesho.com for quality products at the best prices.
#meesho #meeshoapp #mensfashion #menswear #menstyle #fashion #menstshirt #mensjeans #menscasualwear #mensclothing #mensfashionreview #mensoutfit #fashionformen #Shopping #Fashion #discount #lowestprices #freedelivery #easyreturn #cashondelivery #reselling #bestquality
Thankyou Dream Destination
Contact for Tour Packages
9946684809, +91 85928 05646 , 8943190319
dream_destinati... - Развлечения
എന്റെ പെൺപിള്ളേരെ ഈ മച്ചാന്റെ കഴിവുകൾ കണ്ട് കേറി പ്രണയിച്ചേക്കല്ലേ,.... ഒരിക്കലും തേക്കാൻ പറ്റില്ലന്നു മാത്രല്ല ജനിച്ച മുതലുള്ള കഥകൾ മൊത്തം മച്ചാൻ ഊറ്റി എടുക്കും 😜😜😜 അടിപൊളി.... അനന്തു മച്ചാൻ, ഒരുപാട് മെന്റാലിസ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും മച്ചാന്റെ പ്രസന്റേഷൻ അതാണ് വേറെ ലെവൽ ❤❤❤🥰🥰🥰
Thanalu kollallodo 😂
😂
കഷ്ടം 🙏
എന്റെ ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഒരു വ്യക്തി Anandhu chettan 🤗❤
Enikkum kanan agrahamund
Same
Same to you
🙂Aaagrahicho aagrahicho🚶♀️ last ellam ooti ang edkum anandhu chettan🙂👌🏻
Enteyum❤️
നിങ്ങൾ പൊളിയാണ് bro.
പോലീസ് കുറച്ചൊക്കെ കഴിയുമ്പോൾ ചില കേസ് തെളിയിക്കാൻ നിങ്ങളെ ഉറപ്പായും വിളിക്കും 💝🥰
'Anandhu' the BRAND❤️❤️❤️❤️ ഓരോ video കാണുമ്പോഴും ഒരുപാടു സന്തോഷവും inspirationum positive vibeum aanu കിട്ടുന്നത് 😍
😍
Thannks to Anandhu and the entire team for choosing our "Dream Destination Tours and packages " and chikkoos holidays for your wonderful journey
😍
അനന്ദു നിന്റെ വീഡിയോ കാണുന്നത് മനസിന് വളരെ സന്തോഷം ഉണ്ടാക്കുന്നു. ഇതെന്താ ഇത്രദിവസവും വീഡിയോ ഇടാഞ്ഞത് 🥰🥰❤️❤️❤️
Anandhu ചേട്ടന്റെ❤️ വീഡിയോസ് കാത്തിരുന്നാണ് കാണുന്നത് 💓കുറച്ചു കൂടെ length ആയിട്ട് ഇടമായിരുന്നു 💯ഇതു ചെറുത് ആയിപോയി 😋ലവ് യു ചേട്ടാ അടുത്ത വീഡിയോ യുമായി വേഗം വരണേ ❤️
Power💙
❤❤❤
*അനന്ദു eattan പൊളിയാ... 💖✨️*
*Ad വരെ skip ചെയ്യാതെ ഇരുന്നു കണ്ടുപോയി അത്രക്കും അടിപൊളി voice ആണ്... 😽💞*
🙂
@@ashwin5072 🙂
😃
@@niranjanahh_68 😁🙌
@@peelispets 😌
സഹോദര, താങ്കളുടെ പ്രോഗ്രാമുകൾ കാണുമ്പോൾ വല്ലാതെ ചിന്തിപ്പിക്കുന്നു.
താങ്കളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്
അവസാനത്തെ ഒരു 3മിനിറ്റ് ശെരിക്കും ഞൻ കരഞ്ഞു poyi.... കഴിഞ്ഞു പോയ enthe കോളേജ് lyf ഓർത്ത്....... 🥲🥲🥲🥲🥲🥲🥲
കരയല്ലേ കരയല്ലേ കരഞ്ഞാൽ പോയി 😁😛
Anandhu chettan pwoliyallee ♥️🔥♥️🔥♥️🔥💪🏻💎
pinne alle
Pwoliyaanee 💎
അരുൺ ഇപ്പോഴും പഠിക്കുവാനോ
Friends അവരുടെ കൂടെ ഒരു ഒത്തുകൂടൽ ഒരിക്കലും
നമുക്ക് മറക്കാനാവാത്ത നിമിഷങ്ങൾ
ആണ്, അത് എൻജോയ് ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി😊🥰🥰
ബ്രോ ടെ എല്ലാ വിഡിയോ യും പൊളി ആണ് കാണുന്ന വർക്ക് വളരെ ഇഷ്ട്ടം !!💓😘
നീല കണ്ണട വെച്ച് കുറെ നേരമായി പോസ് കൊടുക്കുന്നു ആരും മൈൻഡ് ചെയ്യുന്നില്ല 😂🤣🤣🤣
Atheee😂😂😂
Jurassic world😹
😂😂
Evide poyalum chettan star aanu🔥💥That's my Boi🥰😘 Love you lot❣️
നോട്ടിഫിക്കേഷൻ കണ്ടപ്പോ ഇങ്ങോട്ട് ഓടി വന്നു 😘😘... അനന്ദു ചേട്ടൻ ഉയിർ ❣️❣️
10 ile tour nu vellapokkam
12 plus two ile tour nu corona
😭
Ningale voice 👌👌👌👌👌 aane oru positive energy aane ❤❤❤
Daily video upload cheytha pettane 1M avulley nmkkum santhosham chetta num santhosham 😍
Last portion le aa song....... Nostalgia 🥰
I feel so proud that he is growing up so fast as a fan from (200k)
enthu parayaana u are incredible with your practices and abilities and secrets. Aren't you so proud of your self now. ithu more advertise cheyyanam your are not getting the reach u deserve u deserver more and more, Good luck bro for your future. ; )
Adipoli chetta....
Oro thavaneyum njettichu kondirikkuva.✨️
Kure naalaayallo videos ittitt..
This is after a long time....
Adichu polichu lle😇😇
Hi anandu chetta🤗you are just awesome, most talented❤....samsaram kelkkumbol thanne positive vibes aan... oru humble request ... chettane pole positivity spread cheyyunna nalla oru reading book suggest cheyyamo...
Mind stress free akunnu .and your simplicity,innocence and your voice ellam ishttappedunnu iam a huge fan from ernakulam.
Chettan ആണോ എനിക്ക് വി അറിയില്ല കാരണം 24 age ഉണ്ട് ഒരു വീഡിയോയിൽ Q/A പറഞ്ഞിരുന്നു അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ചേട്ടനാണോ അറിയില്ല എന്ന് പിന്നെ പറയുന്നല്ലം വലിയ കാര്യം മാണ് എനിക്ക് ഒരുപാട് എന്റെ ലൈഫിയിൽ നടക്കുന്നുണ്ട് thankyou chetta /Ananthu♥️♥️😍😍👍👍👍👍
Nee enth thengha aada ee parayunne🙂
അനന്ദു നിന്നെ വല്ലാതെ ഇഷ്ടം ❤️❤️👍👌🙏
Etta ettante calm aayittulla voice indallo ath vere levelaaa ath kelkkumbo thanne positive viba
IAM PROUD OF YOU👏👏👏
Man of simplicity 😌❤
എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് അനന്ദുചേട്ടനെ ❤❤wish you all the best ❤
അനന്ദു നീ സൂപ്പറാ മോനെ 🥰🥰🥰❤️❤️
Proud of you bro ,❤️❤️❤️❤️
After a few days seeing your video ...Achacha 💞I'm Happy for that💌..Keep inspiring us through your magic voice❤️and positive vibes💙
Sathyam enthoru adipoli voice aanu ❤❤
@@arsenalcoyg9076 Ys😊✨
Spr da mone nee poliya iniyum iniyum nannayivaratte best of luck
ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ മുത്തേ,❤️♥️
Anandu...your smile is much transparent and loving....all the best my dear
Ngale vdos kanumbol manasine Oru sadhanam aane. 😍😍😍😍✌️✌️✌️✌️✌️
Nte ponnu chettaaa chettan theeya🔥oro videoyum kaanunna samayath inspirationum vallatha oru positive vibum ellam pwaliyaa
Last ആയപ്പോൾ ന്റെ clg tour ഓർമവന്നു 🥺 3വർഷം പോയ പോക്കേ ❣️🦋
Anandhu ettan poliyanne ❣️❣️❣️
😊Anandhu ettan poli alle🌍❤️🥰
Anadhu chettan polichu video oru borum adikathe kandu❤❤
Iam proud of be an ucian🔥
Super Chetta👏Vere Level❤🔥
Anandhuettaa....poliii❤️❤️❤️💖
Super chettaaa,Iam a big fan of youu 🥰🥰
സ്കൂൾ ലൈഫും കോളേജ് ലൈഫും നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
എല്ലാം കഴിഞ്ഞ് ആശാൻ ഒരു നിപ്പൊണ്ട്...എന്തൊരു വിനയം...സോ സിമ്പിൾ മാൻ..ലൗ യൂ ബ്രോ...❤️👍
ഒരിക്കലെങ്കിലും ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തി വിധി അനുവദിക്കാതെ അതിനു മുൻപ് ഞാൻ തട്ടി പോയാൽ ഞാൻ ആത്മാവായി വന്നു കാണും എന്തായാലും കണ്ടിരിക്കും 💥💪😘❤️
good macha ella videosum kanarundu voice and attitude poliyNuuuu
Public kerala kand search cheyth Vanna arelumm undooo ???
Thanks ananduetta to Including me ❤️❤️
Chetta adipoli ❤️😍
No words😮🔥
Super video,are you in university college?which department?
Anandhu nte big fan ആണ് njn, ഒന്ന് നേരിൽ കാണണം എന്നുള്ള ആഗ്രഹം und
Anandu chetten pwoliya😍💥
എന്റെ ഭായി നിങ്ങൾ പൊളി ആണ്. എന്നാലും ഇത് എങ്ങനെ 🤔
. ഇനി വല്ല ചാത്തൻ സേവ വല്ലതും 😄
Anandunn perullorkk prthyaka kazhiv undee😁
I like your style bro just SIMPLE ❤️
Haters illaatha athyapoorvam youtubersinidayil oru ponthooval sparsham... Anandhu bro
Clg days is always our fav time 4 everybody's life 💯❤️ . it gives beautiful sweet memories with our chunks 🥳🤩😜😉✌🏻😘❤️💯 . Especially clg tour 🤩🥳🤗 . It will always gives a spcl positive vibes 💖😍 . Vedio adipwoli ayyittind chetta 🤩🥳✌🏻😉. Just superb bro 🤩😘🥰❤️💯 . Vera level ❤🔥. Anandhu chettan uyir 💯💯❤🔥💖💖💖.... I am also a small big fan of u anandhu chettaaa ❤🔥💯 . Luv u a lot chettaa 🤗😍❤️❤️.' Life is always better with friends 🤗😍❤️ '. "Friendship forever" 😉✌🏻😜🥳🤩💝💝💝💝.................. Really missing my +2 days & tour 💯😍❤️❤️❤️.....
Anandhu brow njnum cheriyoru mentalist an. But enik korch spirit anubvm unday. Athayath oru entho shakthiyude anubvm. Brokkum unday kaanum. Pakshe ath scincilekk ezhuthi thallum. Sathyathil athoru science thanne aano?
Anandhu chettaaaye......❤️❤️❤️❤️❤️
അനന്ദു പൊളി 👍👍
Chettan poliyann muthann😍😘😘🔥🔥🔥love you chettaaa❤❤
Le kannadi vechavan,camerede munnil Keri ninn show 🤣🤣🤣
Ijaathi show. Pakshe aarum nokanilla😂
We want more ❤️
Adipoli ❤
Chettayi chettayi Ann ente inspiration
Anandhu Etta.. 👏👏❣️
Chickkoos renadheeran 💥💥💥💥
sir, I kindly request you to do a video about Maladaptive day dream,and how to over came this...
ആഹാ നമ്മള പിള്ളേരെല്ലാം ഉണ്ടല്ലോ. അൻസർ, സജ്ജാ ✋✋
50k followers ഉള്ളപ്പോൾ ഒപ്പം കൂടിയതാ,ഇന്നും കൂടെയുണ്ട്....😊
Chettane daily video ettude🙌🏻ഓരോ video kannunmbol adutha video kannan ulla ആകംഷ
Ettan supera💛💛💛
Memories!
😍😍😍Anandhu polyalle✨️
Bro Njan padichathu thalayile kerunilla enthey reason onnh parayavo 😭😭.. Njan 9nth Anu padikununnathu Njan padikumbol enthokeyo orkuva.. ethu kandidu pokallu plzz chettayi 💔
Superb dear🥰🥰
Enik kaanan aagraham ulla aalanu chettan.. ♥️
7:58🔥🔥🔥🥳🥳
Chetta one day kasaragod leku varamooooooo pls
Hi najn sheza Mehrin
Ente age 9
2 std an padikunne 🥰
Enik anandum chettante
Adukkal ninn mentalist padikan akraham und 🥰😍😥
എല്ലാവണ്ടികളുംഉണ്ടല്ലോ❤️❤️🔥
Chetta enik mentalism padikkanam ennund. Bt athin vendi ntha chryyandennu ariyilla.. Reply plz
Really great 👍
Pewer pwershh❤️🔥😌
Hai anandhu orupad santhosham undatto.
Nammade tour 💃
😍
Bro vayicha psychology de aa book nte per onn paray
Superb anandhu chettoii❤️🥰😘
Chettoi.. 💕
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കുറെ ദിവസങ്ങൾ.
Poli Bro ❤️❤️❤️
Anadhu chettan poli anu❤️❤️
Chettan mass ahnu😍😜😜💫
Anandhu rockzz..missing trivandrum days..I studied my degree at karyavattom govt college..
മച്ചാന്റെ പുതിയ വിഡിയോ ക്ക് വേണ്ടി വെയിറ്റിങ് ആയിരുന്നു !! 🤗❤️💓