ഇക്കാ പാമ്പ്.... | HYPNOTISM MALAYALAM

Поделиться
HTML-код

Комментарии • 1,1 тыс.

  • @MENTALISTARJUN
    @MENTALISTARJUN  3 месяца назад +5

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

  • @asokanmaruthilasokanmaruth3237
    @asokanmaruthilasokanmaruth3237 Год назад +693

    ഒരുപാട് പ്രശ്നങ്ങളിലുടെ സങ്കടങ്ങളിലൂടെ കടന്നുപോയ രണ്ട് വർഷത്തിന് ശേഷം ഞാനിന്ന് ആദ്യമായി സ്വയം മറന്ന് ചിരിച്ചു നന്ദി നന്ദി നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @MENTALISTARJUN
      @MENTALISTARJUN  Год назад +88

      Enthanu pareyendene aryila....!! I'm happy and I'm feeling blessed 🥰 Video enjoy cheythu ennu arinjathil orupaad santhosham 😍

    • @Kabeerkkadost
      @Kabeerkkadost Год назад +6

      Njaaaanummm chirichuuuu

    • @MENTALISTARJUN
      @MENTALISTARJUN  Год назад +8

      @@Kabeerkkadost 🥰

    • @jithinrajnt5149
      @jithinrajnt5149 8 месяцев назад +1

      Njanum

    • @afnasafnu5942
      @afnasafnu5942 7 месяцев назад +3

      Sunny leon enn pranja time avane kodadhe rightilulla rand per koodi eneechadh kandavarundo. Udaypppp case😂😂

  • @some_moments_
    @some_moments_ Год назад +312

    Insta reel കണ്ട് വന്നതാണ്. സത്യം പറഞ്ഞാൽ കുറേ നാളുകൾക്കു ശേഷം മനസറിഞ്ഞു ചിരിച്ചു. Thanks💝😹

  • @rasmina-rx3nx
    @rasmina-rx3nx Год назад +219

    സണ്ണി ലിയോൺ എന്ന് പറഞ്ഞപ്പോൾ ലവന്റെ നോട്ടം കണ്ട് ചിരിച് വഴി ആയി 😅😂😂😂😂

    • @MENTALISTARJUN
      @MENTALISTARJUN  Год назад +9

      🥰😂😂

    • @user-fr5tf5gk9x
      @user-fr5tf5gk9x 7 месяцев назад +2

      Athe🤣🤣🤣🤣🤣🤣🤣

    • @Raimarainmedia
      @Raimarainmedia 6 месяцев назад

      😂😂

    • @shanuhasee1069
      @shanuhasee1069 6 месяцев назад

      സത്യം bro 🤣🤣🤣🤣

    • @najame5530
      @najame5530 Месяц назад +1

      Chirich chath 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @keepsmiling5873
    @keepsmiling5873 Год назад +156

    അവൻ പാമ്പിനെ കണ്ട സീൻ എത്ര വട്ടം കണ്ടു എന്ന് അറിയില്ലാ ചിരിച്ചു മരിച്ചു 😂😂😂😂😂

  • @rrr-vs1sx
    @rrr-vs1sx Год назад +205

    കൈപ്പക്ക പഴമാണെന്ന് പറഞ്ഞുള്ള ആ തീറ്റ 🤣🤣🤣വീട്ടിൽ നല്ല കറികൾ ഒന്നും ഇല്ലാത്തപ്പോൾ ബ്രോ വരണം... 🥰🥰

    • @MENTALISTARJUN
      @MENTALISTARJUN  Год назад +7

      Haha 😹 thanks 🥰

    • @shoukathvt1572
      @shoukathvt1572 6 месяцев назад

      😂😂😂😂😂

    • @liyaliya1387
      @liyaliya1387 6 месяцев назад


      Bro ഇതെങ്ങനെ സാധിക്കുന്നു.. Onnu പറഞ്ഞു തരാമോ.. Pls

  • @adh-techie
    @adh-techie Год назад +45

    യൂട്യൂബിൽ കണ്ടിട്ട് തന്നെ ഞാൻ ചിരിച്ചു ഒരു വഴിക്കായി അപ്പൊ നേരിട്ട് കാണുന്ന അവരുടെ അവസ്ഥ 🤩😂😂

    • @MENTALISTARJUN
      @MENTALISTARJUN  Год назад +3

      Haha ellarum....even njaanum chirich marichu...annu 😂🥰

  • @Manavamaithri
    @Manavamaithri Год назад +37

    സുഹൃത്തേ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ഇനി വിടില്ല മോനേ 😂😂😂👍👍👍ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @amalapr9405
    @amalapr9405 Год назад +51

    ഒരുപാട് വിഷമ ഘട്ടത്തിൽ ആയിരുന്നു ഈ ഒരു വർഷം 2022 മാർച്ച് മുതൽ ആകെ തളർന്ന് ഇരിക്കുവായിരുന്നു bro ഇന്നാണ് ആദ്യമായി ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചത് ... കാണാൻ ഒരുപാട് ആഗ്രഹംഉണ്ട്🥰🥰🥰☺️

    • @MENTALISTARJUN
      @MENTALISTARJUN  Год назад +3

      😍🥰 this really means a lot to me ! Orupaad santhosham ✨

    • @pramodthankachan2237
      @pramodthankachan2237 6 месяцев назад

      Same here bro... So happy to see Arjun perform... ❤

  • @anjalisraveendran5085
    @anjalisraveendran5085 Год назад +34

    ഒരു രക്ഷയും ഇല്ല... പൊളി 🌚✨️💖
    ഒത്തിരി ചിരിപ്പിച്ചു... എല്ലാവരും 🥰🥳

  • @albatrose7486
    @albatrose7486 Год назад +38

    എന്റെ പൊന്നളിയ ഈ അടുത്തെങ്ങും ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂😂ഇജ്ജാതി സാധനം ഒക്കെ 😂😂😂എന്നേലും എനിക്ക് broye നേരിൽ കണ്ടു experiance ചെയ്യണം 💙💙💙

  • @vineethak3298
    @vineethak3298 3 месяца назад +3

    ഞാനിപ്പോ ടെൻഷൻ ഒഴിവാക്കാൻ അപ്പോൾ തന്നെ തങ്ങളുടെ വീഡിയോസ് കാണും 🥰അപ്പോൾ കുറച്ച് മനസ്സിന് സമാദാനം കിട്ടും 🙏🏻🥰

  • @resmiponnu8056
    @resmiponnu8056 5 месяцев назад +6

    ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് അറിയില്ല. ചിരിച്ചു ഒരു വഴിയായി 🤣🤣

  • @Sindhu920.
    @Sindhu920. 7 месяцев назад +14

    എത്രയോ നാളുകളായി മനസറിഞ്ഞു ചിരിച്ചിട്ട്... ഈ വിഡിയോ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു മടുത്തു

  • @SalmanfarisFaris-zq6qe
    @SalmanfarisFaris-zq6qe Год назад +45

    പോളി ബ്രോ 👌🔥🔥അടിപൊളി ആയിരുന്നു പ്രോഗാം 🔥🔥എനിക്ക് ഇതിലൊന്നും വിശ്വസമില്ലായിരുന്നു. But... നേരിട്ട് കണ്ടപ്പോൾ... Ufff 🔥🔥🔥വേറെ ലവൽ.. ചിരിച്ച് ഒരു പരിവമായി 🤣🤣

    • @MENTALISTARJUN
      @MENTALISTARJUN  Год назад +10

      Elareym kanan pattiyathilum....ningalk ingene oru experience neryt tharan patyathilum....njanun happy aanu 🥰🙌

    • @SalmanfarisFaris-zq6qe
      @SalmanfarisFaris-zq6qe Год назад +1

      ഞങ്ങളും ഹാപ്പിയാണ് bro🥰😍

  • @beatswithhaya
    @beatswithhaya 6 месяцев назад +2

    Voice കിട്ടില്ലന്ന് വച്ചു ബാക്കി ഇട്ടില്ലന്ന് വച്ചും വിഷമിക്കണ്ട ബ്രോ. ഇത്ര kandapole ബാക്കി എങ്ങനാണ് എന്ന് ഊഹിക്കാൻ കഴിയും. ഫുൾ സൂപ്പർ ആയിട്ടുണ്ട്. ചിരിച്ചു ചിരിച്ചു തളർന്നു 🤣

  • @rahuldevarajan9762
    @rahuldevarajan9762 Год назад +80

    It was a great show bro .. Thanku for making us laugh and the wonderful experience ❤️❤️

  • @navaneethc131
    @navaneethc131 Год назад +11

    Hat's of you bro❤️.. ശെരിക്കും ഞെട്ടിച്ചു. Keep going. നമ്മുടെ സപ്പോർട്ട് എന്നും ഉണ്ടാവും.. ഉഷാറാക്ക്🥰

  • @muhsinamuhsina513
    @muhsinamuhsina513 Год назад +19

    എന്റെ പോന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി😂😂😂

  • @ManojManoj-nd8dl
    @ManojManoj-nd8dl 6 месяцев назад

    എത്ര പ്രാവിശ്യം കണ്ടു വെന്ന് അറിയില്ല സൂപ്പർ

  • @user-xx3yd8fg5o
    @user-xx3yd8fg5o 7 месяцев назад +4

    ചിരിച്ചുമതിയായി 😂😂😂😂😂പാമ്പ് സണ്ണിലിയോൻ 😆😆😆😆😂😂😂😂👍👌🙏അടിപൊളി ഒരുപാട് ചിരിച്ചു

  • @thejascraj1118
    @thejascraj1118 Год назад +8

    Blue shirt ചേട്ടൻ ഈ വീഡിയോ കണ്ടോ 😂😂💥💥

  • @amaljohn7221
    @amaljohn7221 6 месяцев назад +3

    After 8 month inu shesham ane ith kanane . Ente bro poli iganathe content cheyto poli. Othiri chirichu. Othiri alukalude mugath oru chiri padarthan thanik kazhinnu ❤❤. Keep going

  • @NaslasidhikNaslasidhik-yy7do
    @NaslasidhikNaslasidhik-yy7do 3 месяца назад +2

    ചിരിച്ചു ഒരു വഴി ആയി മാനെ ഞാൻ 😂😂😂😂😂😂😂😂😂😂ഞാൻ ചിരിക്കുന്നത് കണ്ടിട്ടു ഒന്നും അറിയാത്ത 2 വയസുള്ള എന്റെ മോള് എന്നെ ന്നോക്കി ചിരിക്ക. ഞാൻ ചിരിക്കുന്നത് കണ്ടിട്ടു 😂😂😂😂q

    • @MENTALISTARJUN
      @MENTALISTARJUN  3 месяца назад +1

      Aawwww 🥰🙌 thats so sweet 🥹

  • @Habeebvp-vx3mq
    @Habeebvp-vx3mq 6 месяцев назад

    Njn innan e video kanane chirich kannilnn vellam vann we adthonnum ingane chirichkilla thaaankz bro ❤

  • @user-ug8oo4eq4w
    @user-ug8oo4eq4w 7 месяцев назад +3

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്. ഇന്ന് mrnng മുതൽ മനസിന്‌ ഭയകര സങ്കടം ആയിരുന്നു പക്ഷെ ഈ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു. So thanku brother 🥰🥰🥰. പാവം ആ പയ്യൻ 😃😃😍

    • @MENTALISTARJUN
      @MENTALISTARJUN  7 месяцев назад +2

      Kurech time enkilum ningale happy aakan pattiyathil .... I'm happy too 😃🙌

  • @majfiravvanchu6434
    @majfiravvanchu6434 6 месяцев назад +3

    ഇതിനെ ഒന്നും പറയാനില്ല അടിപൊളി..... ചിരിച് കട്ടിലിൽ നിന്ന് താഴെ വീണില്ലന്നെ ഒള്ളു അത്ര supper.... കേരളത്തിനെ കിട്ടിയ ഒരു നിധിയാണ് മുത്തേ നീ.... അർജുൻ

  • @hamdanhamduhamdanhamdu2733
    @hamdanhamduhamdanhamdu2733 Год назад +1

    ഒരുപാട് ഇഷ്ട്ടം ആയി കുറെ വീഡിയോസ് കണ്ടു

  • @sreethusreenivas8305
    @sreethusreenivas8305 Год назад +16

    Entammo chirich chathhh 😂😂😂 superb brooo 😍❤️

  • @achunithin5195
    @achunithin5195 Год назад +67

    I was always argued that this all just script.... But after i experienced myself... Then i get to know that am in dream worlddd.... Thankssss alottt arjun chetta..you are such a gem... Gifted performer❣️👍🏻

    • @MENTALISTARJUN
      @MENTALISTARJUN  Год назад +9

      Dey...! Nink full fans aayalo! 😁🤩 Namale onum aarum mind ila ippo hehe ☺️🥰 much love broh

    • @achunithin5195
      @achunithin5195 Год назад

      🤣🤣🤣

    • @san___...
      @san___... Год назад +2

      Kaipanga kazhichappo pazhathinte taste aayirunno bro sherikkum😮

    • @achunithin5195
      @achunithin5195 Год назад +2

      ​@@san___... yup 😊 ahukondalla 2 vattam kazhichaaa kaypaka anennu arinjjaaa thodum koodi illarnn🤣🤣🤣

  • @shahabasv.u675
    @shahabasv.u675 Год назад +10

    Mmde chekkanmaare orupaadu chiripicha❤ninaku orupaadu thanksss…true talent

    • @MENTALISTARJUN
      @MENTALISTARJUN  Год назад +1

      Broh thanks for this opportunity 😍🥰🙌

  • @Shammad___safiya
    @Shammad___safiya 28 дней назад +1

    സത്യസന്ധമായി പറഞ്ഞാൽ എൻറെ ജീവിതത്തിൽ ഞാൻ ഇന്നേവരെ എങ്ങനെ ചിരിച്ചിട്ടില്ല

  • @sincyns-ex5mb
    @sincyns-ex5mb 6 месяцев назад

    സൂപ്പർ bro... ആദ്യ മായാണ് ഞാൻ വീഡിയോ സ്.. കാണുന്നത് ഒന്നും പറയാനില്ല സൂപ്പർ 👍👏👏👏🥰❤️ഒരുപാട് സങ്കടങ്ങൾ ഉള്ള എനിക്ക് എല്ലാം മറന്ന് ഒരുപാട് ചിരിച്ചു thanku.. Bro... 🥰👍...

  • @aghineshmv1128
    @aghineshmv1128 Год назад +25

    ❤️❤️പനി പിടിച്ചു വീട്ടിൽ കിടക്കുമ്പോ ആണ് ബ്രോ യുടെ video കാണുന്നെ.... ഇപ്പോഴാണ് മനസ്സ് ഒന്ന് relax ആവുന്നേ 🔥🔥🥰

    • @AFNA.N-df5cs
      @AFNA.N-df5cs Год назад +1

      Njnm

    • @MENTALISTARJUN
      @MENTALISTARJUN  Год назад +3

      😻🥰 Thanks...appo bakki videos koode kandollu

    • @MENTALISTARJUN
      @MENTALISTARJUN  Год назад +3

      😻 thank you

    • @div41
      @div41 6 месяцев назад

      Same paniyanu eanikkum ksheenam കാരണം chirikkan vayya eannalum enjoyed 😂😂

  • @jiyo_john
    @jiyo_john Год назад +10

    njan e idekkonnum ithupole chirichittilla😄😄😄😄😄. u r really amazing bro

  • @afubavi
    @afubavi 7 месяцев назад +1

    Enik orupaad santhoshayi, nerit kanan nalla agrahamund,

  • @vruntharajan4813
    @vruntharajan4813 Год назад +1

    ഞാൻ അങ്ങനെ യൂട്യൂബ് il cmnt ഒന്നും ഇടാറില്ല.. Vdos കാണും പോകും... അത്രേ ഉള്ളു.. But eth പൊളിച്ചു.. ഒത്തിരി സങ്കടത്തിൽ ഇരിക്കുവർന്നു... കണ്ടപ്പോ പൊട്ടി ചിരിച്ചു പോയി... Great job... Sprb👏👏👏👏👏

    • @MENTALISTARJUN
      @MENTALISTARJUN  Год назад

      Appo ini sthiram ivde vannu comments ittollu 🥰 santhoosham

  • @bindhu.n.k619
    @bindhu.n.k619 Год назад +11

    പഠിക്കാനുള്ള മൂഡ് പോയി വന്നതാ, ചുമ്മാ കണ്ടു നോക്കിയപ്പോൾ😂 ചിരിച്ചു കിളി പോയി. എന്നാലും അടിപൊളി ചേട്ടാ 👏👏👏super

  • @ahalyanair
    @ahalyanair Год назад +52

    One of the best videos 🤣😂😂 Light blue tshirt aal kolam 😂😂

  • @amruthamolu7247
    @amruthamolu7247 5 месяцев назад

    ഒരുപാട് ചിരിപ്പിക്കുന്നതിന് ഒത്തിരി നന്ദി ❤

  • @aryapr9771
    @aryapr9771 7 месяцев назад

    Othiri chirichu thnku bro❤️👍

  • @rafizdxb
    @rafizdxb Год назад +20

    എന്റെ പൊന്നോ.. 🫶ഇത് തീരെരതെന്ന് തോന്നിപ്പോയി നിങ്ങൾ പൊളിയാണ് ബ്രോ 🤟👍

  • @harishari1009
    @harishari1009 Год назад +10

    എല്ലാം കഴിഞ്ഞിട്ട് ഇവർ thanne ഈ വീഡിയോ കാണുബോഴുള്ള അവസ്ഥയാണ് ഞാൻ ആലോചിക്കുന്നന്നത് 😜😜

  • @jayalekshmijayalekshmij4469
    @jayalekshmijayalekshmij4469 10 месяцев назад +2

    ഒത്തിരി ചിരിച്ച് ഈ വീഡിയോ കണ്ട്. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രെതിഷിക്കുന്നു

  • @sreesivakrishna8812
    @sreesivakrishna8812 3 месяца назад +2

    Entammo chirich chavarayi... Thankyou brooo🙏🙏😄😄...broye enna neritt onn kanan pattuka.... Really awesome 👍👍😄😄👌👌👌👌

    • @MENTALISTARJUN
      @MENTALISTARJUN  2 месяца назад

      🥰🙌 thanks a lot ! Ennekilm soon kaanatto

  • @rinshadkhalid2139
    @rinshadkhalid2139 Год назад +5

    Superb performance bro .. 👏😄

  • @amruthapshaji3353
    @amruthapshaji3353 8 месяцев назад +4

    Thank you so much dear 💗
    It's really superb

  • @pmzdivadlinayt2987
    @pmzdivadlinayt2987 8 месяцев назад +1

    Poli... Oru rekshem illa super🥰❤️‍🔥

  • @_shilpamk
    @_shilpamk 7 месяцев назад

    Mind valland distrub ayi kond irikkumbo kanda video aahnu ith , mind onn sett aayi kittan ee video helpful aayi , oru paad chirikkan patti❤thx bro

  • @vineethask9959
    @vineethask9959 Год назад +5

    ആകെ ഫുൾ മൂഡ് ഓഫ്‌ ആയിരിന്നു ഇന്ന് ഞാൻ. അപ്പോഴാണ് ഈ റീൽസ് കണ്ടത്. ഇത് കണ്ടപ്പോ നേരെ u tubil വന്ന് ഇതിന്റെ ഫുൾ വീഡിയോ കണ്ടത് എന്റെ അമ്മോ ചിരിച്ചു ചിരിച്ചു മനുഷ്യന് ശ്വാസം കിട്ടാതെ ആയി. ആ 2nd bro ഒരു രക്ഷയും ഇല്ല 🔥🔥

  • @rajeeshtbabu
    @rajeeshtbabu Год назад +15

    എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി 😂😂

  • @shajuhmt9194
    @shajuhmt9194 Год назад

    Adipolii kidu thakarthu

  • @ahanasdancestudio
    @ahanasdancestudio Год назад +1

    Superrrr👍

  • @nijasnazar1858
    @nijasnazar1858 Год назад +3

    Great Aliya🔥🏆

  • @lincysam
    @lincysam Год назад +7

    Pwoliii🥰🔥🔥

  • @fousiyasakariya4343
    @fousiyasakariya4343 Год назад +2

    Nta ponnoooh pwolii saanam🔥🔥bro oru rakshayum illaayrn koree chirichuu😍😹i like this video✨♥️

  • @resmi4427
    @resmi4427 3 месяца назад +1

    😂😂എന്റമ്മോ ചിരിച്ചു ഒരു വഴിയായി,.... ഈ അടുത്തൊന്നും ഇത്രയും നല്ല വീഡിയോ കണ്ട് ചിരിച്ചിട്ടില്ല 😆😆

  • @san___...
    @san___... Год назад +25

    Blue tshirt🤣🤣🤣chirich oru vazhiyayi
    Arjun bro poliya😍

  • @salih0007
    @salih0007 Год назад +10

    Bro its unbelievable 😢idh direct feel cheyyathe njan viswasikoola😂

  • @chinju3488
    @chinju3488 6 месяцев назад

    സൂപ്പർ 🥰🥰

  • @saranyaa.s1356
    @saranyaa.s1356 6 месяцев назад +2

    ഇത് കണ്ട് ചിരിച് എന്റെ ആയുസ് കൂടിയിട്ടുണ്ട് 😂😂😂. Super bro 👌🏻👌🏻😍👍🏻. Keep going

  • @ashwin_anand10
    @ashwin_anand10 Год назад +3

    Superb bro ....keep going ❤️❤️❤️

  • @ajay2400
    @ajay2400 Год назад +15

    എൻ്റെ മോനെ ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @rejithaanoop8213
    @rejithaanoop8213 29 дней назад

    ചിരിച്ച് ചിരിച്ച് മടുത്തു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣

  • @BISHER_444
    @BISHER_444 Год назад +1

    അടിപൊളി... കുറെ ചിരിച്ചു

  • @jeez5421
    @jeez5421 Год назад +3

    Powli powli🤣🤣🤣

  • @unnimayaindhu873
    @unnimayaindhu873 Год назад +5

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂അയ്യോ 😂😂😂

    • @MENTALISTARJUN
      @MENTALISTARJUN  Год назад +1

      🥰 Thanks

    • @shifamk3032
      @shifamk3032 6 месяцев назад

      ആ ചെക്കൻ അടിപൊളി 🤣🤣🤣🤣🤣🤣പാമ്പ് 🤣

  • @saranyavivin1152
    @saranyavivin1152 Год назад +1

    Super broyude valya fan aanu

  • @jencybabu464
    @jencybabu464 6 месяцев назад +1

    Chetta adipoli ep✨

  • @cobragaming3258
    @cobragaming3258 Год назад +4

    Ente ponno bro scene vishayam 🔥😂chirich chath 😂 ithupolathe karyangal okke ini videosil add cheyyane 😂🔥

  • @devanandas.m3570
    @devanandas.m3570 7 месяцев назад +3

    Chirich chirich vazhiyaayi...ntammo kannoke niranj😂anyway poli bro❤

  • @sabnarasheed-uh2bs
    @sabnarasheed-uh2bs 6 месяцев назад +1

    ഹായ് അർജുൻ..ആദ്യമായിട്ടാണ് അർജുന്റെ വീഡിയോ കാണുന്നത്. ഒറ്റയിരുപ്പിൽ ഇയാളുടെ ഒരുപാട് വീഡിയോസ് കണ്ടുത്തീർത്തു. വളരെ കൗതുകത്തോടെ മാത്രമേ കണ്ടിരിക്കാൻ പറ്റുന്നുള്ളൂ.. ചിരിച്ചു ഒരു വഴിയായി 😂😂.. എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. വല്ലാത്ത അത്ഭുതം തോന്നുന്നു 👍👍ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ അവസരം കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുന്നു😊

  • @shajithavk9436
    @shajithavk9436 5 месяцев назад

    Fantastic ❤❤ sound ellelum kuzhapula athude edavoo.. expressions kanalooo ororutharudeyum...chummaa ettekkuuu❤😊❤

  • @ameerahsan5925
    @ameerahsan5925 Год назад +10

    ബ്രോയുടെ വീഡിയോ ഇന്നാണ് ഇൻസ്റ്റയിൽ കണ്ടത്. ഫസ്റ്റ് കണ്ടപ്പോൾ ഫേക്ക് ആണെന്ന് തോന്നി. പിന്നീട് യൂട്യൂബിൽ ഈ വീഡിയോ കണ്ടപ്പോൾ റിയൽ ആയിതോന്നി. നന്നായി ചിരിച്ചു 🤣

  • @resmi4427
    @resmi4427 Год назад +4

    അയ്യോ, ചിരിച്ചു ഒരു വഴിയായി 😆😆😆

  • @Lifeonfires
    @Lifeonfires 6 месяцев назад

    Chirichu chathuuuuu…. Thanks bro ❤

  • @asarureactions
    @asarureactions Год назад +2

    Arjun chetta 🥰🥰 oree powli tto 😍 ingale onnu nerittu kaanana ennu indu 🙈🙈😂😂😂😂😂 insta I'll aanu first Vedio kande pinne full kaanan vendi vanne evide 😍😂😂😊😊

    • @MENTALISTARJUN
      @MENTALISTARJUN  Год назад

      Thanks brother 😻 njn ivedeke und... Ethelklm shows nte bhagam aayt kaanan pattum enu vishvasikkunu 😀

  • @jyothishank3829
    @jyothishank3829 Год назад +3

    I'm feel so happy free ayitt chirikkan patty njn veed full odinadann chirikkarunn veenu poyi njn. Chirichich manasu neranjnu .kore preshnm nu paranjnal enik nte mind ne nte control cheyyan pattathe avastayil arunn mind ne free akknm nu olla plan il pH nokkiyath anu . Appozha ith kanunnath . Anyway thank you 🤍 god bless you eatta I'm happy today 🤍

    • @MENTALISTARJUN
      @MENTALISTARJUN  Год назад

      This mens a lot to me 🥰 thanks a lot … happy that u really enjoyed this

  • @subipuliyalakkal7853
    @subipuliyalakkal7853 Год назад +3

    Ynte ponno🤣🤣🤣🤣Biglove brother❤️😍🥰

  • @deviks6660
    @deviks6660 7 месяцев назад +1

    amazng ബ്രോ..നോ words 😂😂😂🎉🎉🎉❤❤❤❤❤❤❤❤❤❤

  • @jafseena9767
    @jafseena9767 Год назад

    Adipoli. Orupad chirichu. Ningal adipoliyaaa
    Idengane saadikunnn

  • @lijojose504
    @lijojose504 Год назад +4

    God gifted talent ❤️ keep rocking bro

  • @jobingeorge4448
    @jobingeorge4448 Год назад +8

    ഇനീ നല്ല പോലെ ഒന്നും മിസ്സ് ആകാതെ എടുക്കണം. ഇത് പോലെ അടുത്ത കാലത്തു ചിരിച്ചിട്ടില്ല

    • @MENTALISTARJUN
      @MENTALISTARJUN  Год назад +1

      Haha mic chathichatha 😁 🤙 setakkam 🥰

  • @muflihamufli6470
    @muflihamufli6470 21 день назад

    Brilliant...laughed a lllllottttt!

  • @dinkanro1725
    @dinkanro1725 6 месяцев назад +1

    എന്റെ പൊന്ന് മച്ചാനെ പൊളി. ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ചിരിച്ചു ചിരിച്ചു ചത്തു 😂.

  • @Manavamaithri
    @Manavamaithri Год назад +5

    താങ്കളുടെ ബാക്കി വീഡിയോ എടുക്കാൻ കഴിയാഞ്ഞത് നന്നായി ഇല്ലെങ്കിൽ ഇവിടെ ചിരിച്ചു ഞാൻ ചത്തേനെ😂😂😂

  • @kolvindevil5519
    @kolvindevil5519 Год назад +5

    എന്റെ പൊന്നോ.... 😂
    ചിരിച്ചിട്ട് അവസാനം കണ്ണിൽ നിന്ന് വെള്ളം വന്ന്.. 🤣🤣

  • @ajsalpp7070
    @ajsalpp7070 Год назад +1

    Next video katta waiting Bro ❤️❤️❤️

  • @adhisponnus
    @adhisponnus 6 месяцев назад

    ചിരിച്ചു ചിരിച്ചു വയ്യ അടിപൊളി വീഡിയോ 😃😃😃😃

  • @sibithomas265
    @sibithomas265 Год назад +3

    ചിരിച്ചു മരിച്ചു😂

  • @aminamhakkam3303
    @aminamhakkam3303 Год назад +4

    Blue t shirt pwli 🤣

  • @VARSHAMADHU94
    @VARSHAMADHU94 9 месяцев назад +2

    Chetta.. Orupaadu chirichuu... Veetile ellavarkkum kaanichu koduthu.... Ellavarum chirichu chirichuuu..❤❤❤oru paadu ishttaayii arjun chetta.. Chetan super aanu. God bless you❤❤😍.

    • @MENTALISTARJUN
      @MENTALISTARJUN  9 месяцев назад +1

      Thanks a lot 🥰🤜 veetilullae elarodum anveshanangal parayu 🙌 😍

    • @VARSHAMADHU94
      @VARSHAMADHU94 7 месяцев назад

      @@MENTALISTARJUN തീർച്ചയായും 😍

  • @justingeorgy5408
    @justingeorgy5408 7 месяцев назад

    Bro.....superb chirichu oru vazhiyayi

  • @leyamariacecil
    @leyamariacecil Год назад +6

    the pampinte part... chirich maduthu.... i remember marczell klein doing almost the same.

  • @prasobhrock3170
    @prasobhrock3170 Год назад +11

    ഫുൾ വീഡിയോ ഇല്ലാ എന്ന് ഒരു വിഷമം ഉണ്ട്..... ചിരിച്ചു ചിരിച്ചു വയ്യാ 😂😂😂😂😂😂😂

  • @lukkulukz338
    @lukkulukz338 7 месяцев назад +1

    എന്റെ മോനെ ഇങ്ങനെ അടുത്തൊന്നും ഞാൻ ചിരിച്ചിട്ടില്ല 🤣level🔥🔥🔥

    • @MENTALISTARJUN
      @MENTALISTARJUN  7 месяцев назад +1

      Hehe sett 🥰😍🙌

    • @lukkulukz338
      @lukkulukz338 7 месяцев назад

      @@MENTALISTARJUN ella vediosum kandu vere level🔥🔥🔥🔥

  • @akhilanand366
    @akhilanand366 5 месяцев назад

    Poli bro🔥🔥

  • @mubashirodayappurath4692
    @mubashirodayappurath4692 Год назад +9

    ഇതൊക്കെ കഴിഞ് ഇവർ ഈ വീഡിയോ കാണുമ്പോ ഉള്ള അവസ്ഥ 😄🤣

  • @firstleap3164
    @firstleap3164 Год назад

    Super..👍👍🙏

  • @fidhansvlog6788
    @fidhansvlog6788 Год назад

    Bro sooper❤️