"അശ്വതി മോളെ തളരല്ലേ,ഞങ്ങളുണ്ട് ഒപ്പം" മാരിയോയും ജിജിയും പിന്നെ ഫിലോകാലിയാ ടീം മുഴുവനും ❤

Поделиться
HTML-код
  • Опубликовано: 7 сен 2024
  • "അശ്വതി മോളെ തളരല്ലേ,ഞങ്ങളുണ്ട് ഒപ്പം" മാരിയോയും ജിജിയും പിന്നെ ഫിലോകാലിയാ ടീം മുഴുവനും ❤
    "എന്റെ അമ്മ മരിച്ചിട്ട് ഒരു വർഷം ആകുന്നു, അരക്ക് താഴെ തളർന്ന് കിടക്കുന്നൊരു പെൺകുട്ടിയാണ് ഞാൻ, ഓട്ടോ തൊഴിലാളിയിയായ അച്ചൻ മാത്രമേയുള്ളൂ...ചുറ്റും കൊടുക്കാനുള്ള കാശിനു ചീത്ത വിളിക്കുന്ന ബന്ധുക്കാർ,വാടകവീട്ടിലാണ് താമസം..അമ്മ പോയതിന് ശേഷം Toilet ൽ പോകാൻ പോലും ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു... എന്റെ സങ്കടം കേൾക്കാൻ ആരുമില്ല, ഫിലോകാലിയയെങ്കിലും എന്റെ സങ്കടം കേൾക്കുമോ ?എനിക്കൊരു വീട് വച്ചു തരുമോ " ??
    എന്ന് ചോദിച്ചു നിരന്തരമായി വാട്സപ്പിൽ വന്ന കണ്ണ് നനയിപ്പിക്കുന്ന ദയനീയ messages ആണ് ഞങ്ങളെ ഇവിടം വരെയെത്തിച്ചത്....
    ഇടത്വ പഞ്ചായത്തിലെ തലവടി എന്ന സ്ഥലത്ത് അരക്ക് കീഴെ തളർന്ന അശ്വതിക്കായി Philokalia Foundation പണിയുന്ന വീടിന്റെ തറകല്ലിടൽ ഇന്ന് നടന്നു.. കൂടെയുണ്ടാവണേ..🙏🙏
    Mario Joseph, Philokalia
    094467 52752 Mario
    094000 45523 Gigi Mario
    **********************************
    ഫിലോകാലിയ സൗജന്യ ഫാമിലി കൗൺസിലിങ്ങിനും, പിന്നെ ഫിലോകാലിയയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കാനും വിളിക്കേണ്ട ഫോൺ നമ്പറുകൾ. തിങ്കൾ മുതൽ ശനിവരെ രാവിലെ 9നും വൈകുന്നേരം 5നും ഇടയിൽ വിളിക്കുക.
    +918281499768 ചാലക്കുടി ഓഫീസ്
    +918590056274 കോട്ടയം ഓഫീസ്
    ************----------------**************
    ജോലി ആവിശ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ
    +919497202752
    ഫിലോകാലിയയുടെ സൗജന്യ മാര്യേജ് ബ്യുറോയിൽ രെജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക
    matrimony.phil...
    മാട്രിമോണിയലുമായുള്ള എല്ലാ കാര്യത്തിനും ഈ നമ്പറിൽ വിളിക്കുക.
    +918281499609
    ജോലിക്കാരെ ആവിശ്യമുള്ളവരും ജോലി ആവിശ്യമുള്ളവരും വിളിക്കേണ്ട നമ്പർ.
    9497202752
    ഫിലോകാലിയ സൗജന്യ ആംബുലൻസ് സേവനത്തിന് വിളിക്കേണ്ട നമ്പർ
    +918281998966
    www.philokalia.in
    PHILOKALIA
    CHARITABLE TRUST
    FEDERAL BANK LTD
    BR: POTTA
    AC/ NO, 17080200000845
    IFSC, FDRL0001708
    MICR COD 680049031

Комментарии • 205

  • @chummaorurasam1320
    @chummaorurasam1320 Год назад +73

    സൗന്ദര്യം എല്ലാവർക്കും ഉണ്ടാകും എന്നാൽ ചൈതന്യം എല്ലാർക്കും കിട്ടില്ല. സത്യം. ജിജി ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. എത്രയും വേഗം വീട് ഉണ്ടാവട്ടെ 🙏🙏

  • @unnijesly5701
    @unnijesly5701 Год назад +18

    ജിജിയമ്മയുടെ വാക്കുകൾ എന്നും എല്ലാവർക്കും ജീവിക്കാൻ ഒരു ശക്തിയും ആശ്വാസവും നൽകുന്നു. ❣️❣️❣️❣️

  • @thankame7756
    @thankame7756 Год назад +121

    "അമ്മയെ ഓർമ വരുമ്പോൾ വിളിച്ചോളൂ" പകരം വെക്കാൻ വേറെ വാക്കുകൾ ഇല്ല. ഇതാണ് ജിജി മാഡം👍🙏 🙏🙏🙏🙏🙏💖💖💖

    • @achuaswathy2149
      @achuaswathy2149 Год назад +4

      അതു മാഡത്തിന്റെ മനസ്സിലെ നന്മ കൊണ്ട് പറഞ്ഞു..
      പക്ഷേ... അമ്മ എന്നത് വലിയ ഒരാൾ ആയിരുന്നു... ഒരു വർഷം ആയി നഷ്ടം ആയിട്ട്... ഓർമ്മ വരു മ്പോൾ എന്നു പറഞ്ഞു ഒരു സമയം ഇല്ലാ.. എൻറെ ശ്വാസം നിലയ്ക്കും വരെ എപ്പോഴും അമ്മയുടെ ഓർമ്മകൾ ഉണ്ട്.. അമ്മ ആയിരുന്നു..സഹോദരി ആയിരുന്നു..കുട്ടുകാരി ആയിരുന്നു... അങ്ങനെ എൻറെ കൂടെ 32 വർഷം ഉണ്ട് ആയിരുന്നു... ഇപ്പോഴും എന്റെ അമ്മ എനിക്ക് ഒപ്പം ഉണ്ട്... എൻറെ മനസ്സിനെ നിയന്ത്രിക്കുന്നതും.. വിഷമങ്ങൾ സഹിക്കാൻ ഉള്ള ബലം തരുന്ന അമ്മ ആണ്.... ഞാൻ തന്നെ എൻറെ മനസ്സിനെ ഓരോന്നും പറഞ്ഞു... സമാധാനിപ്പിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു... അതിൻറെ ഇടയിൽ മാഡത്തിനെ കാണാൻ കഴിഞ്ഞത് തന്നെ സന്തോഷം ഉള്ള കാര്യം ആണ്...

    • @thankame7756
      @thankame7756 Год назад +1

      @@achuaswathy2149 സ്നേഹത്തോടെ എന്നും കൂടെ തന്നെ 👍💖💖💖

    • @vilasininarayanan5050
      @vilasininarayanan5050 Год назад

      ​@@achuaswathy2149⁷😊😊

    • @shajithomas7630
      @shajithomas7630 Год назад +1

      കൂടെ ഉണ്ട് ❤

    • @sreedevisreedevi8509
      @sreedevisreedevi8509 Год назад

      ❤😂🎉😢😮😅😊

  • @georgevarghese8903
    @georgevarghese8903 Год назад +25

    ദൈവമേ ആ മോൾക്ക്‌ നടക്കാൻ ഉള്ള കഴിവ് കൊടുക്കണേ കരുണ തോന്നണേ യേശൂവേ

  • @mickey08080
    @mickey08080 Год назад +47

    കരയല്ലേ മോളെ, അച്ഛാ എല്ലാം ഉടനെ ശെരിയാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjoy9524
    @lissyjoy9524 Год назад +33

    ദൈവം ആ കുട്ടിയുടെയും അച്ഛന്റെയും ആഗ്രഹം സാധിച്ചു കൊടുക്കട്ടെ.🙏🙏🙏🙏

  • @remababu6056
    @remababu6056 11 месяцев назад +3

    എന്തു സ്നേഹം തുളുമ്പുന്ന വാക്കുകളാണ് ജിജി മേഡത്തിന്റെ..ഇത് കേൾക്കുന്ന ഏതൊരാൾക്കും ഹൃദയത്തിന്റെ വേദന, ഭാരം ഒരുപാട് കുറയുന്ന ഒരു പ്രതീതി... ഏതൊരു മരുന്നിനേക്കാളും ഫലവത്താണ് സ്നേഹത്തോടെയുള്ള സംസാരം, സ്നേഹം തുളുമ്പുന്ന വാക്കുകൾ.. ഹൃദയത്തിൽ ഒത്തിരി നന്മയുള്ളവർക്കേ ഇത്തരത്തിൽ സംസാരിക്കാൻ കഴിയുകയുള്ളൂ... മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും കണ്ണീരൊപ്പാനും കഴിയുകയുള്ളൂ... മാരിയോ ബ്രദർ , ജിജി മേഡം നിങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്... എപ്പോഴും എപ്പോഴും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....❤❤❤🥰🥰🥰

  • @alfred286
    @alfred286 11 месяцев назад +2

    ഇതാണ് ദൈവ സ്നേഹം
    യെശുവിൻ സ്നേഹം നമേ പരസ്പരം സ്നേഹിക്കാനും, കരുതനും മടി വിളിക്കുന്ന ദൈവിക സ്നേഹം 🙏🙏🙏

  • @shynil6774
    @shynil6774 Год назад +24

    ജിജി മം 🙏🙏🙏 ദൈവം നിങ്ങൾക്കും ആയുസും. ആരോഗ്യവും നല്കട്ടെ 🙏🙏എങ്കിലേ നമ്മുടെ നാട്ടിലെ പാവങ്ങൾക്ക് ഒരു തണൽ ആകാൻ പറ്റുള്ളൂ 🙏🙏🙏

  • @chandranathiyadkam9471
    @chandranathiyadkam9471 Год назад +4

    എത്ര നന്നായി അവർ അ കുട്ടിയെ ആശ്വസിപ്പിച്ചു...താങ്കൾ ദൈവ തുള്യയാണ്...

  • @swapanakc8683
    @swapanakc8683 Год назад +33

    😁 ആരും ഇല്ലായെകിലും നിങ്ങൾക്ക് ദൈവം ഉണ്ട് ഇപ്പോൾ മനസ്സിലായോ ദൈവം നമ്മോടു കൂടെ ഉണ്ട് 🥰👍🏿

  • @padmajaprakash9441
    @padmajaprakash9441 Год назад +11

    ദൈവത്തിന്റെ എല്ലാ അനുഗ്രഹngalum ഇ molke ലഭിക്കട്ടെ ഒപ്പം മാറിയോyum ജിജി യും സുഖമാyum സന്തോഷmayum ഇരിക്കാന്‍ jagadeeswaran അനുഗ്രഹം ഉണ്ടാvatte

    • @ajayakumarkc7766
      @ajayakumarkc7766 Год назад

      വെറും പച്ചമലയാളത്തിൽ വാക്കുകൾ അടിച്ചാൽ പോരെ

  • @bindhupillai1410
    @bindhupillai1410 Год назад +4

    എങ്ങനെയെങ്കിലും അവളെ ചെറുതായെങ്കിലും നടത്താൻ പറ്റുമോന്നു കുടി നോക്കണേ മാം 🙏🙏

  • @fathi9714
    @fathi9714 Год назад +32

    ആ കുട്ടിക്ക് ചികിത്സ കിട്ടിയാൽ നടക്കാൻ പറ്റും തോന്നുന്നു, ആരെങ്കിലും ഒന്ന് ചികിത്സ ക്ക് സഹായിക്കു പ്ലീസ് 😥

  • @sijianto769
    @sijianto769 Год назад +6

    Hi ചേച്ചി ഒരുപാട് സന്തോഷം ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sreenandana8730
    @sreenandana8730 11 месяцев назад +2

    മോൾക്ക്‌ എത്രയും പെട്ടെന്ന് വീട് റെഡി ആവട്ടെ .ദൈവം അനുഗ്രഹിക്കട്ടെ .ഇനിയും ഒരുപാട്പേരെ രക്ഷിക്കാൻ philokaliyaക്ക് പറ്റട്ടെ എന്ന് ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു

  • @sobhanasobhana1379
    @sobhanasobhana1379 Год назад +6

    രണ്ടുപേരെയും ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ. അവർക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ അവിടെ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @haridaspa7382
    @haridaspa7382 Год назад

    നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് ആണ് യഥാർത്ഥ പുണ്യപ്രവർത്തി. പറ്റുന്നത് ചെയ്യാം 🙏🙏🙏

  • @HariLal-rb3jf
    @HariLal-rb3jf Год назад

    ദൈവം വലിയവനാണ് അവിടന്ന് കാണാത്തതായി ഒന്നും ഇല്ല അതിന്റെ ഉത്തമ ഉദാഹരണമാണ് ജിജി ചേച്ചി പേടിക്കേണ്ട എല്ലാതും ശരിയാവും

  • @madhusoodhanans6021
    @madhusoodhanans6021 Год назад

    ഒന്നും എഴുതാൻ കഴിയുന്നില്ലല്ലോ ഭഗവാനേ എല്ലാം നീ തന്നെ നോക്കണമേ🙏🙏🙏🙏🙏🙏

  • @geethaparakkal4651
    @geethaparakkal4651 Год назад +7

    ഈ വീഡിയോ കണ്ട് ഒന്നും പറയാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു ഒഴുകുന്നു😥😥ആരുമില്ലാത്തവർക് ദെയ്‌വംങ്ങളെ പോലെ ഉള്ള മനുഷ്യന്മാർ ഉണ്ടാകും ആ സാറിനും ഭാര്യക്കും ഭഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏🙏🙏🙏

    • @ecx_lipze
      @ecx_lipze Год назад +1

      Yini kureper yippol varum ayyo matham mattunne yennu paranchum kondu😂

  • @ummasdaily68
    @ummasdaily68 Год назад +8

    പുണ്യം കിട്ടുന്ന പ്രവർത്തി ❤❤❤

  • @Kochu7398
    @Kochu7398 Год назад +9

    അൽഹംദുലില്ലാഹ് നിങ്ങൾ ആ കുട്ടിയെ ചേർത്ത് പിടിക്കുന്നത് കാണുബോൾ വളരെ സതോഷം തോന്നുന്നു

  • @jacinthajacob6162
    @jacinthajacob6162 Год назад +27

    സ്വന്തമായി run ചെയ്യാവുന്ന ഒരു വീൽ ചെയർ കൂടെ കൊടുക്കുമോ ബ്രദർ..ദൈവം അനുഗ്രഹിക്കട്ടെ..

  • @manojmathew3999
    @manojmathew3999 Год назад +6

    Sure sure l will do as possible on 01/08/23.and every month.alittle amount till the work finish. Sir you are great. Cary on we will with you

  • @sosammapaulose7374
    @sosammapaulose7374 Год назад +19

    Congratulations philocalio ❤

  • @ajayakumarkc7766
    @ajayakumarkc7766 Год назад +2

    മോള് വിഷമിക്കണ്ട ദൈവം നമ്മോട് എന്തോക്കെയോ ചെയ്തു തീർക്കാൻ ഏല്പിച്ചിട്ടുണ്ട് അത് നമ്മൾ നിറവേറ്റിയെ മതിയാവു അച്ഛനും മകൾക്കും ഒരസുഖവും വരാതെ ദൈവം കാത്തുസൂക്ക്ഷിക്കട്ടെ സഹായിക്കണം എന്നുണ്ട് പക്ഷെ... ഞാൻ ഒരുവട്ടപൂജ്യത്തിന്റെനടുവിലാണ്നിൽക്കുന്നത് ഫിലോക്കാലിയ അവർദൈവതുല്യരാണ് അവർമോളെയുംഅച്ഛനെയുംസഹായിക്കും അവർപലപാവങ്ങളെയും സഹായിച്ചതായിഅറിയാൻകഴിഞ്ഞിട്ടുണ്ട് ഒപ്പം നല്ലവരായ നാട്ടുകാരും കൂടെയുണ്ടാവും ദൈവത്തോട്പ്രാർത്ഥിക്കാം ഫിലോക്കാലിയക്ക് നേതൃത്തംകൊടുക്കുന്നവരെ യും മറ്റെല്ലാസഹപ്രവർത്തകരെയും ദൈവംഅനുഗ്രഹിക്കട്ടെ വീടുപണി മൂന്നുമാസംകൊണ്ടല്ലമൂന്നുദിവസംകൊണ്ട് തീർത്ത്തരട്ടെ ദൈവം

  • @mhdali7025
    @mhdali7025 Год назад +8

    ഫിലോകാലിയ ടീമിന് പ്രത്യേകിച്ച് ടീമിലെ സഹോദരി, ദൈവ പുത്രി 🌹🌹🌹🌹🌹🌹🌹🌹🌹

  • @MEENAKSHIK-si6ei
    @MEENAKSHIK-si6ei Год назад +10

    ജിജി മാഡം, ഞാനൊന്നു നമിച്ചോട്ടേ.... കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.., ഇപ്പോൾ ഇത്രയേ എനിക്കു പറയാൻ കഴിയുന്നുള്ളു.... നിങ്ങളുടെ ഫൗണ്ടേഷന് എല്ലാവിധ ആശംസകളും. ❤️❤️🙏🙏🌹🌹

    • @sudarsanar3653
      @sudarsanar3653 Год назад +1

      കരയാതെ കാണാൻ പറ്റില്ല. കോടികൾ മുടക്കി വാഹനങ്ങളും വീടുകളും സമ്പത്തും വാരികൂട്ടി ജീവിക്കുന്നവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്. അവരുടെയൊക്കെ മനസ്സും ദൈവം ഒന്ന് thurannirunkil

  • @statistics217
    @statistics217 Год назад +5

    Great work mario sr and jiji mam

  • @6030j
    @6030j 9 дней назад

    എന്റെ അമ്മ അപേക്ഷ കൊടുത്തിട്ടുണ്ട് അവർക്കും നല്ല ഒരു ഭാവനം കിട്ടിയാൽ മതിയായിരുന്നു. 🙏

  • @vishakvinu9498
    @vishakvinu9498 Год назад +7

    ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയുടെ വിഷമങ്ങൾ എനിക്ക് മനസ്സിലാകുംകാരണം ഞാനും നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വാക്കർ പിടിച്ചു നടക്കുന്നവനാണ്

  • @SarathSgnair-sj1ri
    @SarathSgnair-sj1ri Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി...❤❤

  • @mdjoseph3488
    @mdjoseph3488 Год назад +2

    അഭിനന്ദനങ്ങൾ 🙏ഫിലോ കാലിയ 👍

  • @udhayankumar9862
    @udhayankumar9862 11 месяцев назад

    സൃഷ്ടാവായ പടച്ച തമ്പുരാൻ്റെ് അനുഗ്രഹവും സഹായവും ഉണ്ടാകും മോളെ

  • @christaljaya6739
    @christaljaya6739 Год назад +10

    கவலை வரும் போது என்னை அம்மா என்று அழை.......இதை ஜிஜி சொல்லும்போது வானளவு உயர்ந்து விட்டாய்❤❤❤❤❤

  • @raj-mu3hd
    @raj-mu3hd Год назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +2

    ദൈവം ഉണ്ട് എന്നതിന് തെളിവാണ് അവർ ഇവരെ കാണാൻ വന്നത് ദൈവം പലരൂപത്തിൽ പാവങ്ങളുടെ രക്ഷകനായി അവധരിക്കും അത് ഇത്‌ കണ്ടപ്പോൾ എനിക്കി ബോധ്യമായി

  • @redmioman6259
    @redmioman6259 Год назад

    മാഡം കൂടെയുള്ള എല്ലാവർക്കും ബിഗ് സെലൂടെ ഇതാണ് പറയാൻ വാക്കുകളില്ല പാവം കരഞ്ഞു പോയി എല്ലാവരും സഹായിക്കണേ പ്ലീസ് താങ്ക്സ് ഗോഡ് ആൻഡ് ഗുഡ് ലക്ക് kamn ഉണ്ണീർ നില്കുന്നില്ല ദൈവമേ

  • @shyamaannieannie301
    @shyamaannieannie301 Год назад +32

    അമ്മ പോയതിന്റെ വേദന അനുഭവിക്കുകയാണ് ഞാൻ... അച്ഛനുമില്ല... ആരുമില്ല.... തനിയെ വാടക വീട്ടിൽ താമസിക്കുന്നു... ആ വേദന മനസ്സിലാവും... ഈശോ അനുഗ്രഹിക്കട്ടെ...

    • @lucky-yw8dd
      @lucky-yw8dd Год назад +2

      Ennikum arum Ella don't feeling

    • @seemakannankara8897
      @seemakannankara8897 Год назад +2

      ഞാനും

    • @Priya-gi3lz
      @Priya-gi3lz Год назад +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

    • @lalu-ue4mu
      @lalu-ue4mu Год назад +1

      😢

    • @solomonsolomon8443
      @solomonsolomon8443 Год назад +2

      ആരേയും ഇല്ല ്് ത്തവർക്ക ദൈവമാണുആശ്രയം

  • @noordeena8015
    @noordeena8015 Год назад +2

    അദ്ദേഹത്തിൻറെ സ്ഥിതി പോലെതന്നെയായിരുന്നു എൻറെയും പ്രായപൂർത്തിയായ മകളെ കുളിപ്പിക്കുന്ന എൻറെ കാര്യം

    • @achuaswathy2149
      @achuaswathy2149 Год назад

      ഈ.. വീഡിയോയിൽ ഞാൻ ആണ്... ചേട്ടൻ ഇത് ഓർത്തു വിഷമിക്ക ണ്ടാ... ദൈവം എന്നു ഒരാള് ഉണ്ട്.. അദ്ദേഹം മനസാക്ഷി ഇല്ലാത്ത ആള് അല്ലാ...

  • @mathewjohn4431
    @mathewjohn4431 Год назад +5

    Big salute mario and cuttus

  • @georgekutty76
    @georgekutty76 Год назад +5

    ദൈവം അവിടെ പ്രവർത്തിക്കും.

  • @ecx_lipze
    @ecx_lipze Год назад +1

    Yesuve nanni

  • @bindhubindhu7309
    @bindhubindhu7309 Год назад +1

    Mudandhne sugapeduthiya karthave aa mole sugapeduthane yasuve. Madatheyum kudubhathenuvendi prarthikkunu 🙏🙏🙏🙏

  • @user-mp3nq3px5m
    @user-mp3nq3px5m 21 час назад

    നമ്മൾ ജനിക്കുമ്പോൾ
    ആൺ പെൺ വ്യത്യാസമില്ലാ രക്ഷാകാർത്താക്കൾ നമ്മളെ കുളിപ്പിക്കുകയും
    ചെയ്യാറുണ്ട്
    പക്ഷേ, രക്ഷിതാക്കൽ വയസ്സാകുമ്പോൾ , ആരോഗ്യം നശിക്കുമ്പോൾ
    നമ്മൾ അവരെ കളിപ്പിച്ചു
    വൃത്തിയാക്കേണ്ടത് നമ്മുടെ
    കടമ പക്ഷേ ഇതും ഒരച്‌ഛൻ്റെ കടമ
    ദൈവം കൂടെ ഉണ്ട് , മോളെ
    സഹോദരാ നമോ വാകം

  • @sarasujohn7479
    @sarasujohn7479 Год назад +5

    Great work...

  • @bijivenu3779
    @bijivenu3779 Год назад +3

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും 👍

  • @vidyanagarponnuse3284
    @vidyanagarponnuse3284 Год назад +7

    ഈ കുട്ടിക്ക് ഫിലോകാലിയ ആൻറിയും അങ്കിളും എത്രയും പെട്ടെന്ന് ഒരുഫിസിയോ തെറാപ്പിസ്റ്റ് മോൾ ആളെ കൂടെ ഏൽപ്പിക്കുകയാണെങ്കിൽ അതിനെ തിരുമ്മിതിരുമി അതിനെ എഴുന്നേറ്റു നിൽക്കാനുള്ളവഴിതെളിയും

  • @UshaPk-wp6np
    @UshaPk-wp6np Год назад

    Mole eeammayoum molkvandy prarthikunnu ammak tharan ammayudemakal karapidichuvarunnade ullu jeji
    Mam nallaoru daivamane mole molk veedu vachutharam annuparanjille daivathinte anugrahathal allam vagum aakum mole🙏🙏🙏🙏

  • @noordeena8015
    @noordeena8015 Год назад +2

    മോള് മരണപ്പെട്ടു നടക്കാൻ അസുഖം മെഷീൻസ് ഫയൽ അതിസുന്ദരിയായ മോൾ

  • @reenasanthosh7560
    @reenasanthosh7560 Год назад +1

    Daivam Philokaliya Kudumbathe Ennum Anugrahikkatte❤❤❤

  • @sajinap5265
    @sajinap5265 Год назад

    എൻറ് എച്ചികു ഒരു മകൾ ഇൻട് ഇതു പോലെ തന്നേ നടക്കുല അവളു എച്ചിയൂടെ മകൾ വേഗം നടക്കടേ ആമേൻ

  • @SunilKumar-hx8rs
    @SunilKumar-hx8rs Год назад +1

    ഗോഡ് ബ്ലെസ് യു ജിജി 🌹🌹❤️❤️🙏🙏

  • @jumimuthu8143
    @jumimuthu8143 Год назад +4

    ഞാൻ ജൂമി വളരെ സന്തേഷമയിപാവം കുട്ടി

  • @moideenmoideen2080
    @moideenmoideen2080 Год назад +2

    ഇ വിടയാണ് നമ്മൾ കയ്യ് ഒയിങ് സാഹയത്തെ കിട്ടിണ്ണം,,,,

  • @fousifousi6349
    @fousifousi6349 Год назад +2

    അമ്മയില്ലത്തവർക്ക് ആണ് aa വേതന അറിയുക ചെച്ചിൻ്റെ aa vakk kett kann നിറഞ്ഞു

    • @achuaswathy2149
      @achuaswathy2149 Год назад

      ഏത്.. വാക്ക് കേട്ട് 🤔

  • @jithamanoj556
    @jithamanoj556 Год назад +9

    നല്ല ചികിത്സ കിട്ടിയാൽ ആ കുട്ടിക്ക് നടക്കാൻ പറ്റുമെന്ന് തോന്നുന്നു 😔

  • @georgecyril537
    @georgecyril537 12 дней назад

    Bestwishes

  • @thafseenavp4792
    @thafseenavp4792 Год назад +3

    Alhamdulillah 🤝💯🤲🤲🤲🤲🤲

  • @maryjoseph5485
    @maryjoseph5485 Год назад

    How nice of you Jiji.

  • @LIFEofZAAM
    @LIFEofZAAM 11 месяцев назад

    Dhaivam anugrahangal undavatte ❤

  • @mhdali7025
    @mhdali7025 Год назад +3

    പൊന്നു മോളെ, കരയാതെ, ഇങ്ങനെ ഒരു അപ്പനെ കിട്ടിയ മോളു അപ്പനെ അശ്വസിപ്പിക്കണം 🌹🌹🌹🌹🌹t

  • @dhanyank845
    @dhanyank845 11 месяцев назад

    മാതാവ് ഉണ്ട് കൂടെ 🙏

  • @mk_1958
    @mk_1958 Год назад +2

    veedu chilav kurachu arbhadamillatha
    undakam. 5 , 6 lac mathi.appol koodathal
    perku veedu vechu kodukakan pattum.
    angne veedu paniyunna team undu.
    avare contact cheyyuka. youtubil ishtam
    poleyundu.

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Год назад

    ദൈവം അവർക്ക് നല്ലത് വരട്ടെ

  • @shajahanshajahan6620
    @shajahanshajahan6620 11 дней назад

    Haai aghyeyum.kudumbatteeyum.tampuraan.anugrakikkatte.aaroogiyvvum.deergaayusum.kudutalsampattumtampuraantaratte.eniyum.etupooleellaattavare.shaayikkaannallamanasum.deergaayusum.tampuraan.tarattte

  • @maneesh83
    @maneesh83 Год назад

    Daivam anugrahikatte....

  • @rajinims4266
    @rajinims4266 Год назад +7

    🙏❤❤❤

  • @dileepkumarp.m9909
    @dileepkumarp.m9909 Год назад

    Ellavarum evare sahayikkan sramikku daivathinu panam venda avide kodukkumna paisa evarkku koduthu sahayichal nallthu

  • @GireeshanP-cw5ni
    @GireeshanP-cw5ni 5 дней назад

    ദൈവം സർവാശക്താണെങ്കില് അവർക്കു ഈ അവസ്ഥ വരാതിരുന്നാൽ പോരെ

  • @libimol1267
    @libimol1267 7 месяцев назад

  • @Sujathaprakasan73
    @Sujathaprakasan73 11 дней назад

    👍

  • @gsurehn7836
    @gsurehn7836 Год назад +2

    💕ജിജി maam 🙏

  • @user-dy9hc2zc1y
    @user-dy9hc2zc1y Год назад

    Ente. Kutty. Daivam. Ninne. Upayogichu. Mattollavarku. Varning. Kodukkunnathanithu.

  • @margaretjose4300
    @margaretjose4300 Год назад +2

    How to send a little money for this mol. Please send the details

  • @teenarajan6919
    @teenarajan6919 Год назад +3

    Enikku ee sister nu veentti nalla care kodukkan agrahum unt ee sister intea veede evideaya

    • @achuaswathy2149
      @achuaswathy2149 Год назад +3

      പറയാൻ തോന്നിയല്ലോ അതു മതി... പിന്നെ പ്രാർത്ഥനയും മതി..

    • @achuaswathy2149
      @achuaswathy2149 Год назад +2

      എനിക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം അതു മതി... Care തരാൻ അപ്പോൾ ദൈവം എൻറെ കൂട്ടത്തിൽ ഉണ്ടാവും അതു മതി...

    • @teenarajan6919
      @teenarajan6919 Год назад +1

      🙏🙏🙏🙏🙏🙏🙏🙏

    • @thankame7756
      @thankame7756 Год назад +2

      @@achuaswathy2149 മോളെ, ദൈവരൂപത്തിൽ ആണ് ജിജി മാഡം വന്നിരിക്കുന്നത്. ആ സ്നേഹത്തിന് മോളുടെ എല്ലാ വേദനക്കും പരിഹാരമാണ്. 🙏🙏🙏🙏💖💖💖

    • @achuaswathy2149
      @achuaswathy2149 Год назад

      @@thankame7756 ..mm

  • @user-ir6ji5kb4h
    @user-ir6ji5kb4h 4 дня назад

    🙏🙏🙏

  • @josenepolian6144
    @josenepolian6144 Год назад +2

    ❤❤❤

  • @veena6779
    @veena6779 Год назад

    Aa pavam achanu 🙏🙏🙏🙏🙏

  • @sheelastailoringclasses
    @sheelastailoringclasses Год назад +3

    🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Год назад +9

    ഈ കുട്ടിയുടെ രോഗം ചികിത്സിച്ചു മാറ്റാൻ പറ്റാത്തതാണോ??😢

    • @user-gj2qi5zb9v
      @user-gj2qi5zb9v Год назад

      Janmana kalu thalarnnatha endekuttukariya nalenjan kananpokuva endekuttukariya njan eppozha kanunnathu

    • @achuaswathy2149
      @achuaswathy2149 Год назад

      ​@@user-gj2qi5zb9vനിങ്ങളു ആരുടെ കാര്യം ആണ് പറഞ്ഞത് ജന്മനാ തളർന്ന ആണെന്ന്.. ഞാൻ വീണതിന് ശേഷം ആണ് ഇങ്ങനെ ആയത്.. പിടിച്ചു നടക്കും ആയിരുന്നു... ഫിസിയോ തെറാപ്പി ഒന്നും ചെയ്യാൻ പറ്റാതെ ആയപ്പോൾ ഇങ്ങനെ ഇരുന്നത്... ഇത് എന്റെ വീഡിയോ ആണ്.. ചുമ്മാ ഒന്നും അറിയാതെ കമൻറ് പറയാതെ..

  • @majeesh2650
    @majeesh2650 Год назад

    Superstar

  • @lijinm-ce7pl
    @lijinm-ce7pl Год назад

    Godblessyou

  • @spgroup5562
    @spgroup5562 Год назад +5

    സിസ്റ്ററിൻ്റെ വാക്കുകൾ വളരെ ആശ്വാസകരമാണ്..ഇടക്ക് പറഞ്ഞ ഒരു വാക്ക് എന്തോ.. ഉചിതമല്ലെന്ന് തോന്നി...
    ഏക ദൈവ വിശ്വാസിയായ സിസ്റ്റർ പറയുവാ എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകുമെന്ന്..🤔🤭

    • @omana5829
      @omana5829 Год назад

      എല്ലാവരുടെയും എന്നാകും ഉദ്ദേശിച്ചത്

    • @meeravicky7159
      @meeravicky7159 Год назад +2

      Atinnanna devam 1ullu

    • @satheesankrishnan4831
      @satheesankrishnan4831 Год назад

      നീയൊക്കെ എന്തുതരം മാനസികാവസ്ഥയുള്ള ജേഷ്ഠ ആണെടോ ?? ഏകദൈവം ബഹുദൈവ നിൻറെ അമ്മൂമ്മേടെ തേങ്ങാക്കൊല... എൻറെ മനസ്സിൽ വിഷലിപ്തമായ നികൃഷ്ട ചിന്ത സിസ്റ്റർ മാലാഖയാണ് അത്രയേ ഉള്ളു വ്യത്യാസം
      ..

    • @spgroup5562
      @spgroup5562 Год назад

      @@meeravicky7159 ഒന്നേ ഉള്ളൂ എങ്കിൽ എല്ലാ ദൈവം എന്ന് പറയണോ..ഞാൻ വെറുതെ ചോദിച്ചെന്ന് ഉള്ളൂ..😊🙏🏻

    • @achuaswathy2149
      @achuaswathy2149 Год назад

      ഏക ദൈവ വിശ്വാസി ആണ് മാഡം എന്നു പറഞ്ഞു അല്ലോ.. മാഡം നല്ല മനസ്സ് ഉള്ള ആള് കൂടി ആയത് കൊണ്ടാണ്... മാഡം വിളിക്കുന്ന ദൈവം.. ഞാൻ വിളിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ എന്നാണ്.. മാഡം ഉദ്ദേശിച്ചത്... അല്ലാതെ മാഡം വിശ്വാസിച്ചു പ്രാർത്ഥിക്കുന്ന ദൈവം മാത്രം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ഇല്ലല്ലോ.. അതു എല്ലാം നല്ല മനസ്സ് ഉള്ള കൊണ്ട് ആണ്.. ഒരു കാര്യം മറ്റ് ഒരാളെ പറഞ്ഞു.. അവരുടെ തലയിൽ വച്ചു കൊടുക്കില്ലാ.. പിന്നെ ഞാൻ എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കാർ ഉണ്ട്... എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം വേണം..

  • @prasannaramanunni7309
    @prasannaramanunni7309 Год назад

    Madam Namasthe

  • @sreenathrsreenath5438
    @sreenathrsreenath5438 Год назад +3

    Kuttoos oru Visudhdha.. 🙏

  • @lekshmidevi465
    @lekshmidevi465 Год назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cyriljose8268
    @cyriljose8268 Год назад +3

    👍👍👍❤❤

  • @saleena3551
    @saleena3551 Год назад

    Alhamdulillah.

  • @mollyjv1
    @mollyjv1 Год назад

    Does she has spinal cord injury? If not She should be able to walk with physiotherapy!

  • @mathewjohn4431
    @mathewjohn4431 Год назад +1

    Amen🙏

  • @sheejasheeja4110
    @sheejasheeja4110 Год назад +2

    👍👍👍👍

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql 8 месяцев назад

    🙏🙏🙏🙏💞💞💞

  • @girishkizhikkithara8694
    @girishkizhikkithara8694 Год назад +1

    🙏🙏👍

  • @sukumarankk6770
    @sukumarankk6770 Год назад +16

    ഇപ്പോളത്തെ മുഖ്യമന്ത്രി അല്ലേ സ്വന്തം കുടുംബത്തിനുവേണ്ടി മാത്രം സമ്പാദിക്കുന്നവൻ അയാൾക്ക് കത്തെഴുതിയിട്ട് എന്ത് കാര്യം

    • @ajayakumarkc7766
      @ajayakumarkc7766 Год назад

      ഏതെങ്കിലും തെണ്ടി നടക്കുന്നവർക്ക് കത്തെഴുടിയാൽഇവരുടെ ദയനീയഅവസ്ഥകണ്ടുഅവർ സഹായിക്കും മുഖ്യമന്ത്രി സിംഹാസനത്തിലാണ് ഇരിക്കുന്നത് മോളെ ഇനിഅടുത്തഇലക്ഷൻ വരട്ടെ കത്തിന്റെആവശ്യംവരില്ല അവർഇങ്ങോട്ട്ചോദിക്കും സഹായംവല്ലതുംവേണോഎന്ന് വോട്ട്കിട്ടണ്ടേ

    • @navamis4754
      @navamis4754 Год назад

      തനിക്ക് അദ്ദേഹത്തെ പറ്റി എന്തറിയാം.
      പോടാ.... പോടാ...

  • @johnsonvj1234
    @johnsonvj1234 Год назад +3

    ❤️❤️🙏🙏

  • @vasanthasivaprasad1472
    @vasanthasivaprasad1472 Год назад +2

    Nannu orayerm nannneeeeee

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Год назад

    ആ അച്ഛന്റെ വേദന 😭😭😭😭😭

  • @nickfury3599
    @nickfury3599 Год назад +2

    🙏🏻🙏🏻🙏🏻