Friday shukrahora money technique വെള്ളിയാഴ്ച ഈ നമ്പർ എഴുതി പേഴ്സിൽ വെയ്ക്കു പണം എപ്പോഴും ഉണ്ടാവും

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasa

Комментарии • 282

  • @shaibisunil8508
    @shaibisunil8508 Год назад +17

    Golden sunrise innikku upakkaramma huss very heat aa heat aii varumbo njan ii swich word prayum vallara aswasamma apoo edi pidikand pokkum 🙏

  • @lekshmivk4799
    @lekshmivk4799 Год назад +4

    നമസ്തേ 🙏. ഇകഴിഞ്ഞ മൂന്നാം പിറകു അറിയും മഞ്ഞളും കോയിൻസ് വെച്ച് ധന വരവിനു വേണ്ടി പ്രാർത്ഥിച്ചു. പിറ ദർശനം കിട്ടിയില്ല. എന്നാലും ചെറുതാണെങ്കുലും പ്രതീക്ഷിക്കാത്ത ഒരു ധന വരവുണ്ടായി. വളരെ സന്തോഷം. നന്ദി. യുണ്ട്. ഹരിഓം 🙏

  • @binuputhen3958
    @binuputhen3958 Год назад +8

    😅മാം പറയുന്നതെല്ലാം എനിക്ക് വളരെ അധികം വിശ്വാസമാണ്. ഓരോ കാര്യങൾ നടന്ന് കിട്ടുന്നുണ്ട്. മാമിനോട് വളരെ അധികം നന്ദി ഉണ്ട്. ഇപ്പോൾ ഞാൻ ഒരു വലിയ കാര്യം പ്രാർത്ഥിച്ചിട്ടുണ്ട് അത് നടന്ന് കിട്ടും എന്നു വിശ്വാസമുണ്ട്. Goldensunrise എന്നു രാവിലെ യും, രാത്രിയും 11പ്രാവശ്യം വീതം പറയുന്നുണ്ട്.നടന്നുകിട്ടും.❤❤❤

  • @radhayamma1090
    @radhayamma1090 4 месяца назад +2

    Mythreya neram vazhipadu cheyunnund kure kadangal theernnu ithrayum nalla videos cheyunathinu orupad 🙏

  • @sheelaas6781
    @sheelaas6781 2 дня назад

    ഞാൻ ഫസ്റ്റ് ടൈം ആണ് മാഡത്തിന്റെ ചാനൽ കാണുന്നത് എനിക്ക് വിശ്വാസം ആണ് ഞാനും ചെയ്തു നോക്കും എനിക്കും ഒരുപാട് സാമ്പത്തിക പ്രശനം ഉണ്ട്

  • @malathipeethambaran9096
    @malathipeethambaran9096 Год назад +11

    I was writing switch word, and I got the price. Thank you mam

  • @Rajeswari.L
    @Rajeswari.L Год назад +5

    പ്രിയ സഹോദരി നമസ്കാരം 🙏🏻എനിക്ക് വളരെ വിശ്വാസമാണ് 🙏🏻🙏🏻🙏🏻🙏🏻🌷

  • @labilab4638
    @labilab4638 Год назад +1

    Madam,njan "golden sunrise" ennum kalath paranjirunu..one week aayapozhekum, enik job sariyayi..thank you so..much madam..

  • @Neethu665
    @Neethu665 4 месяца назад

    മാം പറയുന്ന കാര്യങ്ങളിൽ എല്ലാം എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.വളരെ നന്ദി മാം.ദീർഘായുസ്സും സകല ഐശ്വ്യങ്ങളും നൽകി മാമിനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @premalathak9256
    @premalathak9256 Год назад +1

    Thankyou medam njan poornna viswasathode cheyyum nalla arivukal paranju thannathine nandi🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 Год назад +4

    എനിയ്ക്ക് വിശ്വാസമാണ്, ഞാൻ ഇത് ചെയ്യും , divine , miracle 520 എന്നും ഞാൻ ജപിയ്ക്കു..,നന്ദി, നന്ദി, നന്ദി, പ്രപഞ്ച ശക്തി

  • @lathanair8110
    @lathanair8110 6 месяцев назад

    മാം പറയുന്നതെല്ലാം ചെയ്യുന്നു വാരാഹി മന്ത്രം എഴുതി. അതിൻ്റെ ഫലം കിട്ടി മാഡം Thank you

  • @sreejithts8891
    @sreejithts8891 Год назад +2

    മാമിനെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് വിശ്വാസമാണ്🙏🙏🙏🌹🌹🌹🙏

  • @nanduammu9848
    @nanduammu9848 6 месяцев назад

    ❤❤❤❤❤🙏🙏🙏🙏🙏mam... എനിക്കു ജീവിതത്തിൽ നല്ല മാറ്റമുണ്ട്... Thanks... ❤ u mam❤

  • @sumadharman8384
    @sumadharman8384 5 месяцев назад

    Thank you very much mam Njan poorna viswasathode Golden
    Sunrise Paranjirunu
    enik nalla nalla anubavangal kitti mam
    Thank you mam

  • @indusurendranathan746
    @indusurendranathan746 Год назад +12

    I was writing the switch word in a book. I struck Rs. 2000/- from this Onam Bumper. In my family, we believe your advice and instructions. Thank you madam 🙏

  • @beenavarghese6130
    @beenavarghese6130 Год назад +4

    വളരെ നല്ല അനുഭവങ്ങൾ ഉണ്ട്. Thanks for the information🙏🙏🙏🙏👍👍

  • @naliniinduchandan9645
    @naliniinduchandan9645 6 месяцев назад

    Enikyum vishwasmann. Chechi parayunnu karayanghal pattunnadh cheyyarrundh. Nalla result kittii

  • @mrudulak656
    @mrudulak656 Год назад +4

    Enikkum result kitteee.Thank you maam thank you universe ❤️🙏

  • @sindhusindhumohan992
    @sindhusindhumohan992 4 месяца назад

    Cheyam mam kittunna kashu kayil ninnu chilavakathirunna mathi ..tnq mam 🙏❤️❤️

  • @somathomas6488
    @somathomas6488 Год назад +2

    Thank you dear ❤️❤️❤️
    Madom... പേഴ്സ് ന് യോജിച്ച നിറം suggest ചെയ്യാമോ? Pl.thank you, Thank you, Thank you Universe❤️❤️🙏🙏🙏
    ഓം നമഃ ശിവായ ❤️❤️🙏🙏

  • @4mmux.
    @4mmux. Год назад +8

    Mam' വാക്കുകൾ കേൾക്കുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി ആണ്, നല്ല വിശ്വാസവുമാണ്...

  • @rajanimadhu3132
    @rajanimadhu3132 Год назад +2

    എല്ലാ വെളളിയാഴ്ചയും ഈ ടൈമിൽ തന്നയാണോ ശുക്ര ഹോര വരുന്നത് 🙏🙏🙏

  • @sushamaks830
    @sushamaks830 3 дня назад

    Thank you mam ❤Thank you Univers Thank you Thank you ❤

  • @sreejan3896
    @sreejan3896 Год назад +4

    Psc vazhi oru joli labhikkan oru manthram prayamo

  • @umeshnadaraj4419
    @umeshnadaraj4419 7 месяцев назад

    എനിക്ക് നല്ല വിശ്വാസമാണ് അമ്മേ.

  • @jalajarajan2727
    @jalajarajan2727 4 месяца назад

    I also watch your videos. All are valuables. Can we chant Padmavathi stotram evening if missed any day in the morning, please suggest

  • @aparna__745
    @aparna__745 2 месяца назад

    Madam. Yte. Barthavite. Madyapanam. Nirthan. Yenthenkkilum mandramundo

  • @Kunji797
    @Kunji797 Год назад +11

    എനിക്ക് മാമിനെ വിശ്വാസം ആണ് 🙏🙏ഞാൻ ഉറപ്പായും ചെയ്യും ❤

  • @chandrikamenon184
    @chandrikamenon184 Год назад +1

    Thank you very much mam.I always watch your video. Always very helpful for me. Thank you so much. The way you explain, the way
    you speak all give a lot
    of positive energy.

  • @BinduManapati-up8oz
    @BinduManapati-up8oz Год назад +4

    എനിക്കും മാം മിനെ വിശ്വാസമാണ് ഫലം കിട്ടുന്നുണ്ട്

  • @ASK-el7du
    @ASK-el7du Год назад +1

    😚❤❤❤❤ വല്ലതും നടക്കുമോ? വിശ്വാസമുണ്ട്. ഇല്ലാത്തിട്ടല്ല എന്നാലും കടം വാങ്ങിയ ആൾ രൂപ തരാൻ ഒന്ന് പ്രാത്ഥിക്കണം

  • @remadevi5243
    @remadevi5243 Год назад

    നമസ്കാരം മാഡം 🙏🙏🙏
    എന്റെ ഭർത്താവിന്റെ അച്ഛൻ മരിച്ചിട്ട് പതിനാറു കഴിഞ്ഞു ഇന്ന് പിണ്ഡം വെയ്ക്കുന്നു അതു കഴിഞ്ഞ് ഇന്ന് വൈകിട്ട് തൊട്ട് വിളക്ക് കൊളുത്താമോ
    എന്നിട്ട് ഭഗവാന്റെ പാദത്തിൽ മന്ത്രം എഴുതി വക്കാമോ
    ഒരു മറുപടി തരണേ

  • @anjudasilatp5394
    @anjudasilatp5394 Год назад +1

    അമ്മയെയും അമ്മയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @sofiarajesh1816
    @sofiarajesh1816 Год назад

    Mam samsaram eniku valare ishtamanu

  • @vijimol1805
    @vijimol1805 Год назад +24

    എനിക്ക് വിശ്വാസം ആണ്

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Год назад

    Namskaram chachi very very beautiful thankyou so much

  • @binuputhen3958
    @binuputhen3958 Год назад

    മാം ഞാൻ ഒരു കമന്റ്‌ ഇട്ടിട്ടുണ്ടായിരുന്നു. അത് ഒരു സ്ഥല കച്ചവടം ആണ് അത് എത്രയും വേഗം നടന്ന് കിട്ടാൻ മാമും ക്കൂടി പ്രാർത്ഥിക്കണേ. 🙏🙏❤

  • @prabhash86prabhash17
    @prabhash86prabhash17 4 месяца назад

    നമസ്കാരം തിരുമനസേ🙏🙏🙏💯% സത്യം

  • @Ashok....p..
    @Ashok....p.. Год назад

    ലക്ഷ്മി പെങ്ങളെ എനിക്ക് ഒത്തിരി വിശ്വാസം ഉണ്ട് ഞാൻ ഇത് ചെയ്യും.. 🙏🙏🙏🙏

  • @praveenkumarb6677
    @praveenkumarb6677 Год назад

    Parvathy praveen, നമസ്ക്കാരം🙏🙏🙏

  • @subhadrap3017
    @subhadrap3017 6 месяцев назад

    Namaste mam 🙏❤🙏

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 4 месяца назад

    മാം ഞാൻ ചെറിയ ഒരു കട നടത്തുന്നു. ഇപ്പോൾ കച്ചവടം കുറവായി വരുന്നു. സാമ്പത്തികബുധിമുട്ട് ഉണ്ടാകുന്നു. മാം പറയുന്നത് ചെയ്തു നോക്കുന്നു. മാറ്റമില്ല. കടയിൽ കച്ചവടം നടക്കാൻ എന്തെകിലും സ്വിച്ചു വേർഡ് ഉണ്ടോ

  • @lucyjohn2907
    @lucyjohn2907 Год назад +2

    Thanks for your beloved words namaste 🙏 namaste 🙏 namaste 🙏

  • @nanichand
    @nanichand Год назад

    Americayilullavarude shukrahora time eppozhanu???

  • @sudhavinod9281
    @sudhavinod9281 4 месяца назад

    എനിക്കു കുറച്ചു വസ്തു ഉണ്ടു അതു വിൽക്കണം രണ്ടു ആയി ആണ് ഉള്ളതു ഒന്നിന്നു വഴി ഇല്ല വഴി വാങ്ങാൻ ഉള്ള വലിയ തുക ഇല്ല എൻറെ കൈയിൽ ഇല്ല വാടകയ്ക്ക് ആണ് ജീവിതം പ്രാർത്ഥനയിൽ ഓർക്കുക

  • @bijisumesh2448
    @bijisumesh2448 Год назад +3

    Lakshmi Mam നമസ്കാരം 🙏🙏🙏

  • @anilkumarm4367
    @anilkumarm4367 Год назад

    Thanks..sister

  • @gangark6034
    @gangark6034 6 месяцев назад

    Thank you Mam❤❤❤

  • @minialexander4793
    @minialexander4793 9 месяцев назад

    Thankyou Universe 🙏❤️ Thankyou ma'am 🙏❤️

  • @visshalk1361
    @visshalk1361 6 месяцев назад

    എനിക്ക് വിശ്വാസമാണ് മാഡം. 🙏🙏🙏🙏

  • @remyar8579
    @remyar8579 Год назад +1

    Driving il confidence kittan mathram vallathu undo licence und bhayam annu

  • @sobhanair-so8ub
    @sobhanair-so8ub Год назад +1

    Mam. Hare Krishna. Mam enikku swanthamayittu oru veedundu. Ethra shramichittum athu rentnu kodukkan sadhikkunnilla. Athu sadhichhal enikku oru paridhi Vare oru income Akuma. Mamnte Ella videoesum kanarundu. Vazhipadukal cheyyunnumundu. Enikku thadassam Maran oru pariharum Paranju tharumo. Please reply.

  • @aksharamk8380
    @aksharamk8380 6 месяцев назад

    ഇന്ന് 8മണിയ്ക്ക് ശേഷം ആണ് video കണ്ടത് മാഡത്തിന്റെ എല്ലാ videos കാണാറുണ്ട് ഒരു വെള്ളിയാഴ്ച്ച എഴുതിയാൽ ആ paper അടുത്ത friday ആണോ കളയേണ്ടത്

  • @swapnapv3948
    @swapnapv3948 Год назад +1

    എനിക്കും വിശ്വാസം ആണ്. എന്റെ അനിയന്റെ കല്യാണം പെട്ടെന്ന് നടക്കാൻ ഒരു switch word paranju tharamo

  • @radhikagireesh28
    @radhikagireesh28 Год назад

    ഞാൻ oru സ്വിച്ച് വേർഡ് എഴുതി,, എനിക്കു അതിന്റെ റിസൾട്ട്‌ കിട്ടി, thanku mam🙏🥰

    • @suni7115
      @suni7115 Год назад

      എത്ര വെട്ടം എഴുതണം

    • @radhikagireesh28
      @radhikagireesh28 Год назад

      ഒരു പേജ് നിറയെ

  • @geethanambiar286
    @geethanambiar286 4 месяца назад

    Ma'am. എൻ്റെ മകൻ 32 വയസ്സ് അവിട്ടം നക്ഷത്രം' 'വിവാഹം ശരിയാവുന്നില്ല 3 വർഷമായി ഞാൻ ശ്രമം തുടങ്ങിയിട്ട്.

  • @kalajanaki
    @kalajanaki Год назад

    , ശുക്രഹോരാ എങ്ങനെ manasillakkum

  • @sreedevimenon8264
    @sreedevimenon8264 Год назад +1

    Namaste Mam,Very useful,thank you very much 🙏🙏🙏🙏🙏

  • @nimishanimi2240
    @nimishanimi2240 Год назад +3

    ഞാൻ വിശ്വാസത്തോടെ BRING DIVINE COUNT NOW എഴുതി റിസൾട്ട്‌ കിട്ടി.. Thank u mam

    • @ShyamKrishna-o4d
      @ShyamKrishna-o4d Год назад

      എന്താണ് ഈ BRING DIVINE COUNT NOW

    • @MyDivineWorship
      @MyDivineWorship  Год назад

      @@ShyamKrishna-o4d ruclips.net/video/PsOiEKCHVh4/видео.htmlsi=WBFKXUqzE6W98rg9

    • @shineshine176
      @shineshine176 Год назад

      @@MyDivineWorship mam ealla dhivasavum ore samayam ano chollandathu

  • @Raybal100
    @Raybal100 Год назад +1

    🙏Madam Uae dubai shukra hora timing vatyasamundo madam🙏

  • @jayasreempillai3312
    @jayasreempillai3312 Год назад +1

    എനിക്കും വിശ്വാസമാണ് mam

  • @Athoottans
    @Athoottans Год назад

    Itu Kure thavana kelkamo..ato oru tavana matram aano kelknndath

  • @sujakaran9347
    @sujakaran9347 Год назад

    Mam randu square paperil seperate aayi no ezhuthamo? Onnu ente pursilum mattonnu hus pursilum vekkan vendiyanu

  • @ManuGS-mp5kk
    @ManuGS-mp5kk Год назад

    Amme ippol nammal oru friday raathri sukrahorayilaanu ezhuthiyathengil aduthaazhcha aa samayathe aa pazhayapaper kalanju puthiyathu ezhuthaavolo? Onnu paranju tharamo atho ravileyo uchaykko paper kalanjittu puthiyathu ezhuthaamo?

  • @sumathisuma5668
    @sumathisuma5668 4 месяца назад

    Thank you mam🙏

  • @nimasuresh731
    @nimasuresh731 Год назад +2

    ഓം നമഃശിവായ 🙏🙏🙏..
    നമസ്കാരം ചേച്ചി 🙏...
    Thank you...... 🙏

  • @sojakumarirajan5839
    @sojakumarirajan5839 Год назад

    മോളെ എനിക്ക് ഒരു ലോഡ്ജ് കാടമുറി എന്നിവ ഉണ്ട് പക്ഷേ ഒന്നും തുറന്നു പ്രവർത്തി ക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം.

  • @vinodrrajan160
    @vinodrrajan160 Год назад

    എനിക്ക് നല്ല വിശ്വാസം ഉണ്ട്
    ഒരു സംശയം ഉണ്ട് വിളക്ക് കത്തിച്ച് എഴുതണം എന്നുള്ളത് നിർബന്ധമാണോഅതേപോലെ ഒരു തുറസായ സ്ഥലത്ത് ഇരുന്ന് എഴുതിയാൽ കുഴപ്പമുണ്ടോ
    നമ്മുടെ റൂമിൽ അകത്ത് ഇരുന്ന് എഴുതാമോ
    ഇതിനുള്ള മറുപടി ദയവായി തരാമോ
    ഓം നമശിവായ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @manojkv6883
    @manojkv6883 6 месяцев назад

    Shukra hora time eppol anu madam

  • @babygirija2841
    @babygirija2841 Год назад

    Thank you Mam,❤❤ God bless you🙏🙏🙏

  • @kadheeja1959
    @kadheeja1959 Год назад +1

    Is there any switch word's to pass Exam

  • @navaneeth102
    @navaneeth102 Год назад

    Chechi ithake short video cheyuvo

  • @lovelyfilm5099
    @lovelyfilm5099 Год назад

    Chechi UAE ശുക്രഓര ഇപ്പോഴാ

  • @sreemohankumar4718
    @sreemohankumar4718 Год назад +1

    Please include me for prayer
    Mohan kumar pooyam

  • @prasannanair3713
    @prasannanair3713 Год назад +1

    Thank you ma'am.
    Ma'am,Friday il Varahi devi ude oru Pooja ye kurichu parangirunalo, photo yo,vigraham mo illankil manjal Kondu deviye undaaki Pooja cheytu kazhinjal manjal devi ye Pooja shelf il tanne vekkano onuu marupadi tharane madam

    • @MyDivineWorship
      @MyDivineWorship  Год назад +1

      വേണ്ട
      വെള്ളത്തിൽ അലിയിച്ചു ആരും ചവിട്ടാത്തിടത്തു ഇടാം

    • @prasannanair3713
      @prasannanair3713 Год назад

      @@MyDivineWorship thank you ma'am

  • @praveenkumarr8487
    @praveenkumarr8487 Год назад

    Namaskaram, mam❤️❤️❤️

  • @hemamalini1591
    @hemamalini1591 Год назад +2

    Pranam madam pranam pranam humble pranams❤❤

  • @sandhyadevi5444
    @sandhyadevi5444 Год назад +1

    ഒരു പാട് നന്ദി അമ്മേ❤❤❤

  • @aynaana9251
    @aynaana9251 Год назад

    Theerchayayum nadakkum urappanu anubhavam undu

  • @beenaraju3729
    @beenaraju3729 Год назад +1

    ഒരാളെയും ഒരു വാക്കുകൊണ്ട് പോലും ദ്രോഹിക്കാറില്ല സ്വന്തം കൂടപ്പിറപ്പുകൾ പോലും ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു വലിയ കഷ്ടത്തിലാണ് എന്നിട്ടും അവകാശപ്പെട്ടതുപോലും തട്ടിയെടുക്കുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല

  • @jeeva1551
    @jeeva1551 Год назад

    പഠനവിജയത്തിനുള്ള switch words ഒന്ന് പറഞ്ഞു തരാമോ

  • @soubhagyamnair9589
    @soubhagyamnair9589 Год назад +3

    നമസ്കാരം 🙏🙏🙏🌹

  • @MuraliKrishnan-m3f
    @MuraliKrishnan-m3f Год назад

    Kadham koduthath thiriyalabikaan ethu cheyamam

  • @subramaniansubramanian488
    @subramaniansubramanian488 Год назад

    mom -മറ്റു ദിവസങ്ങളിലെ ഘോര സമയം പറയാമോ?

  • @shijipramod7856
    @shijipramod7856 Год назад

    എനിക്ക് വിശ്വാസം ആണ് അമ്മേ ഞാൻ ചെയ്യും 🙏

  • @SajithaBiju-di6gh
    @SajithaBiju-di6gh Год назад

    Thnku mam❤

  • @MINIkKMINI
    @MINIkKMINI Год назад +2

    നമസ്തേ മാം

  • @remadevi5243
    @remadevi5243 Год назад

    മറുപടി തരണേ ❤❤❤🙏🙏🙏🙏🙏

  • @sreejaravindran1247
    @sreejaravindran1247 4 месяца назад

    Thankyou🙏🙏🙏🙏🙏

  • @nishar8300
    @nishar8300 Год назад +1

    നമസ്കാരം ചേച്ചി 🙏🙏

  • @laithamohan3103
    @laithamohan3103 Год назад

    ഞാൻ നന്നായി വിശ്വസിക്കുന്നു

  • @sindhusaju8355
    @sindhusaju8355 Год назад

    Dear mam...Veedu vaadakakku thamasikkaan aalkkaaru varunneyilla..pratheekshikkunna rent kittunnathinu please help mam..

  • @sheejas7269
    @sheejas7269 Год назад

    Mam 🙏🙏🙏 njan ezhuthiyittu husbandte percil vaykkamo.

  • @sabithaanisabitha9301
    @sabithaanisabitha9301 Год назад

    Thanksss chechi 🙏🙏🙏🙏🙏

  • @valsalavasu4720
    @valsalavasu4720 Год назад

    എനിക്ക് നല്ല വിശ്വാസം ആണ് 🙏🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад

    Namaskaram Mam 🙏🙏🙏

  • @jincydileep426
    @jincydileep426 6 месяцев назад

    ഗോൾഡൻ സൺറൈയിസ് രാവിലെ eyuneetta ഉടനെ ആണോ പറയേണ്ടത് അതോ സൂര്യൻ ഉതിച്ചു തുടങ്ങി യസമയം ആണോ

    • @MyDivineWorship
      @MyDivineWorship  6 месяцев назад

      സൂര്യനെ നോക്കി പറയാം

  • @sangeethas2221
    @sangeethas2221 4 месяца назад

    ജോലിക്ക് വേണ്ടിയുള്ള സ്വിച്ച് വേർഡ്‌സ് എന്തുവാ

  • @seemajp2761
    @seemajp2761 Год назад

    Thanks for good information mam 🙏🙏🙏