To solve any problem in life / Powerful angel number and varahi amman prayer /

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 381

  • @vasanthakumari674
    @vasanthakumari674 7 месяцев назад +112

    മാം ഞാൻ ഈ കമന്റെ ഇടുന്നത് വളരെ വിഷമത്തിലാണ് എന്റെ വീട് തറവാട് ആണ് എനിക്ക് ഒരു വഴി ഉണ്ട് എന്റെ ബന്ധുക്കൾ ആ വഴിയേ എന്നെ വിടുകയില്ല എന്റെ വീടു പണിയാണ് അത് മുടങ്ങി ഞാനും എന്റെ മകളും ഒരു കുഞ്ഞും ആണ് താമസിക്കുന്നത് എന്റെ ഭർത്താവ് മരിച്ചു പോയി ഈ കമന്റെ വായിച്ചിട്ട് പ്രാർത്തിക്കണേ എനിക്ക് അനുകൂലമായി വരാൻ❤️❤️❤️

  • @seetha_raju
    @seetha_raju 7 месяцев назад +65

    ഊട്ടാൻ പറ്റിയില്ലെങ്കിൽ ഊട്ടുള്ളയിടം കട്ടി കൊടുക്കണമെന്ന് ഒരു പഴമൊഴിയുണ്ട്. ലക്ഷ്മി Ma'am സ്വന്തം ചാനലിലൂടെ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ ചാനലിൽ അങ്ങനെ result കിട്ടിയ അനേകം subscribers, ൽ ഒരാളാണ് ഞാനും. ഇങ്ങനെ ഒരു പുണ്യപ്രവൃത്തി ചെയ്യുന്ന Ma'am ന് ശതകോടി പ്രണാമം 🙏🙏🙏❤️🥰

  • @Kunjantiyummonum
    @Kunjantiyummonum 7 месяцев назад +26

    13 വർഷത്തെ കാത്തിരിപ്പിനു ശേഷം ഞാൻ അടുത്ത ആഴ്ച വീട് പണി തുടങ്ങും വരാഹീ അമ്മ ശരണം

  • @ambilyprasannan4184
    @ambilyprasannan4184 7 месяцев назад +11

    Lakshmi.. thank you very much for your videos. Lakshmi പറയുന്ന എല്ലാ പരിഹാരങ്ങളും ചെയ്യുന്നുണ്ട്. നല്ല result കിട്ടുന്നുണ്ട്. പ്രത്യേകിച്ച് varahi ദേവിയുടെ പൂജകൾ. ദേവിയോട് പ്രാർത്ഥിക്കുന്ന കര്യങ്ങൾ എല്ലാം ദേവി സദിച്ചു തരുന്നുണ്ട്. 8 വർഷമായിട്ട് മുടങ്ങി കിടന്ന എൻ്റെ ഒരു wish varahi ദേവിയെ ആദ്യമായി പ്രാർത്ഥിച്ചപ്പോൾ സാധിച്ചു കിട്ടി. അതിനുശേഷം എൻ്റെ ചെറിയ ചെറിയ wish പോലും ദേവി നടത്തി തരുന്നുണ്ട്. Thank you Lakshmi. Video kanunna എല്ലാവരോടും പറയാനുള്ളത് വിശ്വാസത്തോട് കൂടി പ്രാർത്ഥിച്ചാൽ അത് ന്യായമായ ആവശ്യം ആണെങ്കിൽ varahi ദേവി അത് നടത്തി തരും. Lakshmi പറയുന്നതെല്ലാം അതേപടി ചെയ്യൂ. ഫലം ഉറപ്പ്.

  • @seethalakshmihariharan189
    @seethalakshmihariharan189 7 месяцев назад +14

    നമസ്കാരം മാഡം
    പുറത്ത് പറയാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ട് നിനച്ചിരിക്കാതെ ഇരുട്ടിൽ തപ്പുന്ന അവസ്ഥ. മാം പറഞ്ഞപോലെ വിശ്വാസം അർപ്പിച്ച് ചെയ്യാം. നന്ദി

  • @Babu.955
    @Babu.955 6 месяцев назад +22

    അമ്മേ എനിക്ക് ഒരു സാമ്പാദ്യവും വേണ്ട 9 കൊല്ലമായി ഹൃദയത്തിൽ Stent ഇട്ടതിന്ന് ശേഷം എന്നും നെഞ്ചിൽ വേദനയും നീറ്റലും കാരണം ഒന്ന് നടക്കാനോ ഒരു ചെറിയ ജോലി പോലും ചെയ്യാൻ പറ്റാതെയായി വീട്ടുകാർക്ക് ഞാൻ ഒരു ബാദ്ധ്യതയായി എല്ലാവരുടെ സ്നേഹവും ബഹുമാനവും ആദരവും നഷ്ടപ്പെട്ടു എന്നെ രക്ഷിക്കണേ

  • @ushapradeep8381
    @ushapradeep8381 7 месяцев назад +30

    ഓം വരഹിയെ നമഹ 🙏🏻🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️369🙏🏻🙏🏻♥️♥️369🙏🏻🙏🏻♥️♥️369🙏🏻🙏🏻♥️എന്റെ കുടുംബത്തിന് 20 ലക്ഷം രൂപ കടം ഉള്ളത് തീർക്കാൻ കഴിഞ്ഞു 🙏🏻🙏🏻♥️♥️

  • @Nurture_the_nature.
    @Nurture_the_nature. 7 месяцев назад +6

    മാഡം എനിക്ക് വളരെ നല്ല അനുഭവം ഉണ്ടായി .. ഞാൻ എനിക്ക് പറ്റുന്ന methods ചെയ്യാറുണ്ട്.. നന്ദി

  • @santhoshmathew5473
    @santhoshmathew5473 7 месяцев назад +9

    എൻ്റെ ദേവീ എൻ്റെ കടബാദ്ധ്യത വീട്ടിത്തരണമേ! തൊടുന്നതെല്ലാം നഷ്ടത്തിലാണ്. മക്കൾക്ക് ജോലി കൊടുക്കണമേ

  • @Rajkaruncreations
    @Rajkaruncreations 7 месяцев назад +15

    വരാഹിയമ്മ ശക്തിയാർന്ന ശക്തിസ്വരൂപിണിയാണ്.

  • @ushapradeep8381
    @ushapradeep8381 22 дня назад

    ഓം വജ്ര ഘോഷം 🙏🏻♥️🙏🏻♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 6 месяцев назад +3

    അമ്മേ ദേവി അനുഗ്രഹിക്കണേ
    ശത്രു ദോഷം കാരണം 12 വർഷമായി ദുഃഖം അനുഭവിക്കുന്നു. ഒരുപാട് ജോലികൾ ചെയ്തു. ഇപ്പോൾ ജോലി ഒന്നും ഇല്ലാ. നല്ല ജോലികൾ പലതും തട്ടി മാറ്റുന്നു. 28 വയസായി വിവാഹവും ആയില്ല. ഒരുപാട് പ്രയാസത്തിൽ ആണ്. ശത്രുക്കളുടെ, ആ ഒരു കുടുംബം ഞങ്ങളെ ദ്രോഹിക്കാതെ ഇരുന്നാൽ മതിയായിരുന്നു.
    മാനസികമായി ആകെ തളർന്നു 😢😢😢

  • @abvknam1416
    @abvknam1416 6 месяцев назад +2

    ഓ൦ വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏❤❤
    മാ൦ കടം കൊടുത്ത പണം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏😢😢😢

  • @binduvinu9469
    @binduvinu9469 7 месяцев назад +7

    അമ്മേ 🙏🏻🙏🏻അനുഗ്രഹിക്കണെ 🙏🏻30വർഷം ആയി വാടക വീട്ടിൽ മാറി മാറി താമസിക്കുന്നു, രണ്ടു പെൺ മക്കളും മായി,ഇപ്പൊ ഒരു ജോലിയും ഇല്ലാ, മോളെ കല്യാണത്തിന്റെ കുറച്ചു കടങ്ങൾ ഉണ്ട്, ഭർത്താവ് ഒരു മധ്യപാനിയും, എന്നും വിഷമങ്ങൾ മാത്രം ഒള്ളൂ, ഞങ്ങളെ രക്ഷപെട്ടുത്തി തരണേ 🙏🏻

  • @bijisanthosh6925
    @bijisanthosh6925 7 месяцев назад +4

    ഉറപ്പായും നാളെ മുതൽ ചെയ്യും.
    Result പറയാം ktto 🙏❤️

  • @vishnuviswanathan2324
    @vishnuviswanathan2324 5 месяцев назад +3

    അമ്മേ മനസ്സിന് ഇഷ്ടപ്പെടുന്ന നല്ല സ്വഭാവമുള്ള ഒരു കുട്ടിയെ ജീവിതത്തിലേക്ക് തരണേ🙏

  • @sureshb730
    @sureshb730 6 месяцев назад +1

    അമ്മേ വരാഹി ദേവിയെ. ഞങ്ങളുടെ സങ്കടങ്ങളും പ്രശ്നങ്ങളും തീർത്തു തരണേ 🙏🏼🙏🏼

  • @JyothiPrasad-fj8ue
    @JyothiPrasad-fj8ue 7 месяцев назад +6

    എന്റ വിസ പെട്ടന്ന് തന്നെ വരണം അമ്മ 🙏

  • @SonuSony-n6t
    @SonuSony-n6t Месяц назад

    Oru paddu thanks madam and thanks to universe

  • @VNKUTTY
    @VNKUTTY 7 месяцев назад +4

    നന്ദി mam🙏🙏 ഇന്ന് തന്നെ ചെയ്യാൻ തുടങ്ങി. വലിയ വിഷമം ഉണ്ടായി ബന്ധുവിൽ നിന്നും. ഒന്ന് ആരോടും പറയാൻ പോലും വയ്യ. കാരണം അറിഞ്ഞാൽ കൂടുതൽ പ്രശ്നങ്ങൾ വീട്ടിലുള്ളവർ ഉണ്ടാക്കും. ഓം വരഹിയെ നമഃ 🙏🙏🙏🙏 വരാഹി ദേവി രക്ഷിക്കണേ 🙏🙏🙏🙏🙏

  • @anilkumarbalannair780
    @anilkumarbalannair780 3 месяца назад +1

    എന്റെ അമ്മേ എന്റെ ദുഃഖം മാറ്റിതരണേ എന്റെ ഭർത്താവിന്റെ ജോലി പോയി മോളുടെ വിവാഹം മുടങ്ങി മോൾ ഒരു ചെറിയ ജോലി കിട്ടി പക്ഷെ അവൾക്കു അത് ചെയ്യാൻ പറ്റുന്നില്ല ഭയങ്കര ടെൻഷൻ ആണ് അവൾക്കു അവിടെ നിക്കാൻ കഴിയണേ അമ്മേ ഓം വക്ര കോശയ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NishaNisha-yv1sl
    @NishaNisha-yv1sl 2 месяца назад

    🙏🏿🙏🏿ഓം ശ്രീ വരഹിയെ നമഹ🙏🏿🙏🏿 ഓം ശ്രീ വജ്രാഘോഷം 🙏🏿 🙏🏿എന്റെ അനിയന് നല്ലൊരു ജോലി കിട്ടണേ ദേവി

  • @shalitha.c.p-4642
    @shalitha.c.p-4642 6 месяцев назад

    എനിക്ക് ഒരു ദിവസം ചെയ്തപ്പോൾ തന്നെ ഫലം കിട്ടി. ഓം വാരാഹിയേ നമഃ. താങ്ക്സ് അമ്മേ.

  • @SathyaseelanKottukkal
    @SathyaseelanKottukkal 4 месяца назад +1

    അമ്മേ വരാഹി സമയേശ്വരി, വജ്ര കോശം അമ്മേ എൻ്റെ മോനും മരുമോളും കുഞ്ഞും ഒരുമിച്ചു കഴിയുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണേ എൻ്റെ അസുഖം കുറയണോ സർജറി ഇല്ലാതെ തന്നെ അസുഖം കുറയണേ അമ്മേ!

  • @lathikomalan9151
    @lathikomalan9151 7 месяцев назад +1

    Varahiyamma സത്യമാണ്,, നന്ദി ലക്ഷ്മി മോളെ 🙏🏼🙏🏼❤

  • @geethakrishnan2197
    @geethakrishnan2197 7 месяцев назад +1

    ഓം വരാഹി അമ്മേ ശരണം 🙏🏻🙏🏻 Thanku ma'am 🙏🏻

  • @swapnarajan4568
    @swapnarajan4568 6 месяцев назад

    നന്ദി ചേച്ചി..ഇന്നലെ മുതൽ ദേവിടെ നവരാത്രി എടുത്തുതുടങ്ങി....എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ.....❤❤❤❤

  • @Eliz1521
    @Eliz1521 7 месяцев назад

    Varahi Amma yodu pray cheyyan thudaghiyatjil pinne life il orupad changes undu.nalla anubhavaghal aanu ellam.

  • @kpramjaustin5930
    @kpramjaustin5930 17 дней назад

    Vajrakosham... 🙏🏻

  • @Sreekumari-s6o
    @Sreekumari-s6o 7 месяцев назад +2

    Mam paranja angel number eshuthi ente makalk joli kitty thank you mam

  • @BSRakhi-ge5gc
    @BSRakhi-ge5gc 2 месяца назад

    എല്ലാം അമ്മയുടെ അനുഗ്രഹം.. Ma'am മിക്കവാറും videos ഞാൻ കാണുന്നുണ്ട്.. Subscribe list ളും ഉണ്ട്.. ഒരുപാട് പ്രശ്നങ്ങളും നടുവിലാണ്.. എന്നാലും അമ്മ കൂടെയുണ്ടെന്നു എത്ര പറഞ്ഞാലും മതിയാവില്ല.. ശ്വാസം ഉണ്ടെങ്ങി അവിടെ അമ്മയുണ്ട്.. എനിക്കത്ര പറയാനുള്ളൂ..എല്ലാം അമ്മ അനുഗ്രഹിച്ചു നന്നായി വരും.. ലോക സമസ്ത സുഖിനോ ഭവന്തു

  • @ushapradeep8381
    @ushapradeep8381 6 месяцев назад +1

    ഓം വജ്ര ഘോഷം 🙏🏻🙏🏻♥️369🙏🏻🙏🏻♥️369🙏🏻♥️369🙏🏻🙏🏻ഓം വരഹിയെ സ്തുതി 🙏🏻അമ്മേ ദേവി എനിക്ക് ഈ മാസം 1 ലക്ഷം രൂപ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി ജോലി ചെയ്ത ശമ്പളം ലഭിക്കണേ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻369🙏🏻

  • @sharanyag7328
    @sharanyag7328 7 месяцев назад +1

    അമ്മേ എനിക്ക് ചെറുപ്പത്തിൽ തൊട്ടേ ഇഷ്ടപ്പെട്ട നമ്പർ ആയിരുന്നു 369🙏

  • @rajalekshmyravindran4320
    @rajalekshmyravindran4320 4 месяца назад +3

    ഈ നമ്പർ എഴുതി. നല്ലതു നടന്നു. 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 22 дня назад

    അമ്മേ ദേവി ഞാൻ അപേക്ഷിച്ച 15 ലക്ഷം രൂപ യുടെ ലോൺ ലഭിക്കാൻ അനുഗ്രഹിക്കne🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻ഓം വജ്ര വരാഹിയെ നമഃ 🙏🏻🙏🏻🙏🏻♥️

  • @preethymurali9012
    @preethymurali9012 7 месяцев назад +2

    നന്ദി നമസ്കാരം

  • @ajitharadhakrishnan3187
    @ajitharadhakrishnan3187 6 месяцев назад

    ഞാനും എഴുതി മുന്നാം ദിവസം കാര്യം സാധിച്ചു എൻറെ മകന് ജോലി കിട്ടി

  • @vimalakk
    @vimalakk 7 месяцев назад +2

    നന്ദി ലക്ഷ്മി മാം ❤️

  • @AishwaryaSukumaran-fr8zy
    @AishwaryaSukumaran-fr8zy 2 месяца назад

    വരഹി അമ്മേ അവനെ ആ കേസിൽ നിന്നും ഒഴുവാക്കണമേ അവനെ രക്ഷിക്കണമേ അവനെ കൈ വിടല്ലേ 😔😔😔😔

  • @mydhilips
    @mydhilips 5 месяцев назад +1

    എൻ്റെ ചേച്ചി കടം കൊടുത്ത സ്വർണ്ണം പൈസ ഇവ എത്രയും വേഗത്തിൽ തിരികെ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ മൈഥിലി അനിഴം

  • @subhams5744
    @subhams5744 7 месяцев назад +2

    Àmmàyudae
    Video ellam kanunnu..
    Palathum chayunnund
    Samadhanm
    Sandosham undavunnu

  • @preethamanu1269
    @preethamanu1269 7 месяцев назад

    മാം ഞാൻ കഴിഞ്ഞ ദിവസം 369 എന്ന് ഒരു കാറിന്റെ നമ്പർ Plate കണ്ടു. അമ്മേ വരാഹി ദേവിയേ നമ: Thanku Universe

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 2 месяца назад

    ഓം വരഹിയെ നമഹ 🙏🙏🙏❤❤വജ്രാഘോഷം 🙏🙏🙏❤❤❤

  • @thecreativityhaven257
    @thecreativityhaven257 2 месяца назад

    മാം , എൻ്റെ ഭർത്താവിന് ഗൾഫിലേക്ക് പോവാനുള്ള മനസും ധൈര്യവും കൊടുക്കണേ .വീടു പണി കഴിഞ്ഞപ്പോൾ കുറേ അധികം കടം ഉണ്ട്😢 നാട്ടിൽ പണി എടുത്തിട്ട് ഒരു രൂപ പോലും കടത്തിലേക്ക് കൊടുക്കാൻ പറ്റുന്നില്ല, ഗൾഫിലേക്ക് പോവുനുള്ള ഒരു മനോധൈര്യവും അദ്ദേഹത്തിനു കിട്ടുന്നില്ല ഒരു വഴികാട്ടി തരണേ അമ്മേ, വരാഹി അമ്മയുടെ ചില മന്ത്രങ്ങളൊക്കെ ഞാൻ വിശ്വാസത്തോടുകൂടി ചൊല്ലാറുണ്ട്. കടത്തിനെ പറ്റി ചിന്തിക്കുമ്പോൾ വല്ലാത്തഒരു ആവലാതിയിലാണ്🙏🏻 എന്തെങ്കിലും ഒരു വഴികാട്ടിതരണേ

  • @sudhaviswam6056
    @sudhaviswam6056 Месяц назад

    നമസ്കാരം mam❤ എനിക്കും പ്രശ്നങ്ങൾ ഉണ്ട് . ഞാൻ എഴുതാം mam🙏

  • @gopuponnu3442
    @gopuponnu3442 7 месяцев назад

    Mam parayunna karyangal pattunnath ellam cheyunnundu athinulla result enniku kittunnundu.thanku mam valare crucial situational ninnum enne rakshichathinu.

  • @lovecreations0604
    @lovecreations0604 4 месяца назад

    Varahi amma ente ആഗ്രഹം സാധിച്ചു തരും എനിക്ക് വിശ്വാസം ഉണ്ട് ❤

  • @amrithadtp1936
    @amrithadtp1936 7 месяцев назад +12

    എനിക്കു ഇപ്പോൾ 200000/-രൂപ കടം ഉണ്ട്
    അമ്മേ അത് തീർക്കാൻ സഹായിക്കേണമേ

  • @jayasreereghu767
    @jayasreereghu767 4 месяца назад +1

    അമ്മേ എന്റെ അനിയെന്റെ മദ്യപാനം കുറച്ചു തരണേ

  • @MiniSatya-z5f
    @MiniSatya-z5f 7 месяцев назад

    താങ്ക് യു മാഡം എന്റെ പ്രോബ്ലം ഉണ്ട് ശരീരയണം 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs 7 месяцев назад

    താങ്ക്സ് amma🙏🏻❤️ തീർച്ചയായിട്ടും നാളെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുതി തുടങ്ങും . ❤️❤️❤️

  • @-kp1lq
    @-kp1lq 7 месяцев назад

    Enth paranjaalum kuranju povum medam medathinu 100koodi punnyam kittum ❤❤❤❤❤❤

  • @AishwaryaSukumaran-fr8zy
    @AishwaryaSukumaran-fr8zy 2 месяца назад

    വരഹിയെ നമഹ അവനെ കേസിൽ നിന്നും ഒഴുവാക്കണമേ 369. ഓം വജ്രാ കോശം വരഹി അമ്മേ എന്റെ ഈ പ്രശ്നം പരിഹരിക്കണമേ 😔😔😔😔

  • @AishwaryaSukumaran-fr8zy
    @AishwaryaSukumaran-fr8zy 2 месяца назад

    കള്ള കേസിൽ നിന്നും അവനെ രക്ഷിക്കണമേ അവർ കേസ് പിൻവലിക്കണമേ 😔😔😔😔😔😔 കൈവിടല്ലേ വരഹി അമ്മേ 😔😔

  • @kamalamp4664
    @kamalamp4664 7 месяцев назад +1

    വരാഹി ദേവി അമ്മേ ശരണം 🙏🙏🙏🙏

  • @GeethuRatheesh-ih8um
    @GeethuRatheesh-ih8um 7 месяцев назад +1

    ചേച്ചി ഞാൻ ചെയ്യും 🙏🏼🙏🏼❤️

  • @pinkysoman5855
    @pinkysoman5855 6 месяцев назад

    Om Varahi devi saranam. Veedu vilkunna karyam arinjapol thot neighbor ayittula oru family njangale shatrukale pole anu kanunne.. Ethu rethiyil manasikamayi takarkam ennoru agenda pole.. Devi ee parishanagalil ninnum rashikane 🙏

  • @praveenkumarb6677
    @praveenkumarb6677 3 месяца назад

    Parvathy , Thank u 🙏🙏🙏

  • @jananivinesh
    @jananivinesh 4 месяца назад

    Kadabadhyatha theerth tharane ammee varahi amme

  • @shyladas9387
    @shyladas9387 4 месяца назад

    അമ്മേ വാരാഹീ ശരണം 🙏🙏🙏

  • @gouribabu552
    @gouribabu552 7 месяцев назад

    തീർച്ചയായും ചെയ്യും ❤️🙏🏻

  • @rajanivrajaniv7740
    @rajanivrajaniv7740 7 месяцев назад +2

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minialexander4793
    @minialexander4793 7 месяцев назад

    Thankyou Universe 🙏❤️ Thankyou ma'am 🙏❤️

  • @_sindhupillai
    @_sindhupillai 7 месяцев назад

    നമസ്തേ മേ൦🙏 തീർച്ചയായും ചെയ്യാം

  • @radhakumary9575
    @radhakumary9575 7 месяцев назад

    5മണിക്ക് വിളക്ക് കൊളുത്തുമ്പോൾ ഞാൻ ചെയ്യും താങ്ക്സ് mam

  • @Rajitha-gp5wg
    @Rajitha-gp5wg 7 месяцев назад +9

    നമസ്കാരം മേഡം

  • @meenkshinair4021
    @meenkshinair4021 7 месяцев назад

    ഞാൻ വളരെ സങ്കത്തിലാണ്

  • @sajianil3756
    @sajianil3756 7 месяцев назад

    അമ്മ ഞാൻ നാളെമുതൽ എഴുതിതുടങ്ങാം 🙏 എനിക്ക് ഇന്നുവരെപുലയായിരുന്നു

  • @anjusachu9123
    @anjusachu9123 7 месяцев назад +5

    ഞാൻ ആകെ ടെൻഷൻ ആണ് mam എനിക്ക് 20000വേണം oru വഴി ഇല്ല മുന്നിൽ 🙏🏻🙏🏻🙏🏻🙏🏻

  • @indirapk868
    @indirapk868 7 месяцев назад +1

    അമ്മേ ശരണം 🙏

  • @jothinarendran2283
    @jothinarendran2283 7 месяцев назад

    🌹🌹 ഓം വരാഹീ ശാംഭവി നമോ നമഃ🌹🌹

  • @lovecreations0604
    @lovecreations0604 4 месяца назад

    Ente varahi amme ente achanu joliilla achanu nalloru joli pettenn thanne kodukkane njngalde vittil eppozhum vazhkka athokke marename

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 7 месяцев назад

    Njan ente molku nalla result kittan vendi prarthikane amme 🙏🙏

  • @RakhiVinu-o5d
    @RakhiVinu-o5d 7 месяцев назад

    താങ്ക്യൂ മാം.🙏🙏🙏🙏🙏🥰

  • @ambikavp1881
    @ambikavp1881 5 месяцев назад

    Very very thanks. ❤❤

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 7 месяцев назад +1

    Thank you Ma'am ❤❤❤.

  • @AswiniShikhil
    @AswiniShikhil Месяц назад

    Urappayum cheyyum ammea❤

  • @acchup208
    @acchup208 7 месяцев назад +2

    Thanks mam 🙏🙏🙏

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc 7 месяцев назад

    ചേച്ചിമ്മാ ഞാനും എഴുതുന്നുണ്ട്...പുലയെല്ലാം കഴിഞ്ഞു വാരാഹി ദേവിയെ കണ്ട് തൊഴാൻ പറ്റിയില്ല അവിടെ പോയ ശേഷം വേണം എഴുതി തുടങ്ങാൻ ഞങ്ങൾക്ക് ചേച്ചിമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടാവണം

  • @deepasanthosh9321
    @deepasanthosh9321 7 месяцев назад

    Thanks amma🙏🙏🙏

  • @mariatuda
    @mariatuda 3 месяца назад

    Ente kada badhyatha theeranam..ammea

  • @poojapranav4581
    @poojapranav4581 5 месяцев назад

    അമ്മേ വാരാഹി ദേവി നാളത്തെ ദിവസത്തെ കുറിച്ച് ഓർക്കാൻ വയ്യ നാളെയും ഈമാസം 10നും ഒരുപാടു പണം തിരികെ കൊടുക്കുവാൻ ഉണ്ട് അതു എനിക്കു പറഞ്ഞ സമയത്തു കൊടുക്കുവാൻ സാധിക്കണേ.

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 месяцев назад

    Om varahi amme saranam 🙏🏻😍

  • @premakundoor1180
    @premakundoor1180 7 месяцев назад

    Varahi amme saranam

  • @SujathaSabu-z4i
    @SujathaSabu-z4i 6 месяцев назад

    Amme varahidhevi❤❤❤❤

  • @zeenaep3434
    @zeenaep3434 7 месяцев назад

    ഓം വാരാഹിയേ നമഃ 🙏

  • @sunithaprasadchandran1329
    @sunithaprasadchandran1329 6 месяцев назад

    🙏 vedio ishtapettu

  • @divyamolpg8351
    @divyamolpg8351 7 месяцев назад +1

    Om varahiye namaha 🎉

  • @raniabhilash5239
    @raniabhilash5239 6 месяцев назад

    Innu njan eshuthy mam❤

  • @aswathyC-u1n
    @aswathyC-u1n 7 месяцев назад +2

    Ok mam 🙏🏻🙏🏻🙏🏻

  • @sasikalab1003
    @sasikalab1003 7 месяцев назад

    Thank you so much

  • @vijayalakshmiganapathykris4446
    @vijayalakshmiganapathykris4446 7 месяцев назад

    Om Varahi Thaye Potti Potti 🙏🙏

  • @leenaprakash2425
    @leenaprakash2425 7 месяцев назад +1

    കഴിഞ്ഞ മൈത്രേയ മുഹൂർത്തിനു 3കടങ്ങൾ വീടാൻ ഞാൻ എഴുതി പൈസയും vech.... ഇന്ന് ഒരാൾ ആ കടം വീടാനുള്ള ക്യാഷ് എത്ര ആണെന്ന് തിരക്കിയിട്ടു പറയാൻ പറഞ്ഞു.... അദ്ദേഹം ആ ക്യാഷ് തരാൻ വേണ്ടി ആണെന്ന് തോന്നുന്നു... പ്രാർത്ഥിക്കണേ മാം.... വല്ലാത്ത ഒരു കടബാധ്യത യിലൂടെ ആണ് ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നത്... ലീന ഉത്രം

  • @sabithamurali6602
    @sabithamurali6602 7 месяцев назад

    Namaskkaram Mam🙏🙏🙏🌹🌹🌹♥️♥️♥️

  • @raghuvo6549
    @raghuvo6549 7 месяцев назад

    Varahi Amme sarenam❤

  • @sanathannair8527
    @sanathannair8527 7 месяцев назад

    ॐ വാരാഹിയേ നമഃ 🙏🙏🙏

  • @suseelakb4475
    @suseelakb4475 7 месяцев назад

    Om Varahi Deviye nama🙏 369.

  • @ammusvlogg1247
    @ammusvlogg1247 7 месяцев назад

    അമ്മേ ദേവീ എനിക്ക് നഷ്ടപ്പെട്ടുപോയ പണമെല്ലാം തിരികെ എത്രയും വേഗം ലഭിക്കണമേ...
    ഞാൻ കൈവയ്ക്കുന്നതെല്ലാം പൊന്നാകണമേ !🙏അശോകൻ അശ്വതി ചേച്ചി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @SandhyaGayu
    @SandhyaGayu 7 месяцев назад

    അമ്മേ❤❤❤🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 7 месяцев назад

    Thanks a lot Mam 🙏🙏🙏