രീചെൽ D2 vil vannappol...

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Created by VRecorder:
    #vrecorder

Комментарии • 445

  • @adithyaadhi3518
    @adithyaadhi3518 3 года назад +6709

    Nila baby വന്നതിനുശേഷം കാണുന്നവർ ഉണ്ടോ 😁🥰

  • @aswathyks5312
    @aswathyks5312 3 года назад +1669

    Pearly അന്നും ഇന്നും ഒരുപോലെ... ഒരു തരിപൊലും ജാട ഇല്ലാത്ത celebrity ✨️✨️❤️Pearly ishtam😍

  • @Lilly-h4d
    @Lilly-h4d 2 года назад +470

    റേയ്ച്ചൽ and പേർളി പണ്ടത്തേക്കാൾ സുന്ദരി ആണ് ഇപ്പോൾ 😘

  • @varshamprabhakar5111
    @varshamprabhakar5111 Год назад +114

    നില ബേബിക്ക് ഒരു കുഞ്ഞുവാവ കൂടെ വരാൻ പോകുന്നു എന്നറിഞ്ഞിട്ട് കാണുന്നവരുണ്ടോ..☺️❤️

  • @najiyashahid6864
    @najiyashahid6864 3 года назад +2911

    റേചൽ ഇന്ന് ഒരുപാട് മാറി

    • @dhilushelu9796
      @dhilushelu9796 3 года назад +77

      സുന്ദരി ആയിട്ടുണ്ട് 😃😃

    • @blackforever2072
      @blackforever2072 3 года назад +74

      Kalam kazhiyunthorum ellarum marum

    • @josnavlogs1740
      @josnavlogs1740 3 года назад +1

      Ente video kand support cheyo plz ☺🙏😢❤♥💜☺🙏😢❤♥💜☺🙏😢

    • @shanavasshanu8127
      @shanavasshanu8127 3 года назад +27

      ഈ വീഡിയോയിൽ കാണുന്ന എല്ലാവരും

    • @emily_emi_george930
      @emily_emi_george930 3 года назад +45

      പേർളി ചേച്ചിയും മാറി

  • @hamna1390
    @hamna1390 2 года назад +324

    Nila baby ലക്കി ആണ്❤️ 😍😍
    ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ 😍😍❤️

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 2 года назад +307

    2 perum Pearle & Rachel sherikkum maarittundu ippo look aayiiii 🥰😂🥰

  • @sanafathima9912
    @sanafathima9912 3 года назад +677

    Why youtube recommended this vedio to every one🙄😍😍😍😍😍

  • @saheerahasif4950
    @saheerahasif4950 7 месяцев назад +12

    Nitara vannathin shesham kanunnavar undoo😂

  • @lilzerahzfam
    @lilzerahzfam 3 месяца назад +28

    Nitara baby വന്നതിനു ശേഷം ഇതു കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ✌️

  • @littlemariya8196
    @littlemariya8196 7 месяцев назад +22

    Nittara vannathin shesham kanunnavarundoo

  • @amnah1373
    @amnah1373 3 года назад +406

    റേച്ചൽ ഇപ്പൊ ഒരുപാട് മാറി അല്ലേ
    M

  • @faraway9644
    @faraway9644 2 месяца назад +8

    I studied in Rajagiri. I have come across both Rachel and Pearly there. Jaada ennokke paranja vere level jaada aanu randinum. Especially Rachel. Ivarentho velya sambhavam aanenna mattilayirunnu nadappum, edapedalum okke. Keep in mind that they were not even celebrities back in those days. Pearly ippo korach okke maari down-to-earth aaya pole thonnunnu. Verem kadhakal ond but athonnum njaan ivide parayunnilla.

  • @snehakannan6244
    @snehakannan6244 2 года назад +513

    Rechel de pregnency period I'll aah nan ee vdo kanunne 😂

    • @kichu4
      @kichu4 2 года назад +2

      Njnum

  • @sreejasuresh1893
    @sreejasuresh1893 2 года назад +198

    പേർലിക്കും റേചലിനും വാവകൾ ആയി 🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +138

    പേർളിചേച്ചിടെ 1st ബേബി റേച്ചൽ ..... 🥰 നിലമോളുടെ മേമ .....🥰🤩

  • @sojakambakkaran6100
    @sojakambakkaran6100 3 года назад +578

    I wonder how these two girls changed so dramatically in their appearance.

    • @ta4256
      @ta4256 3 года назад +47

      Money can change everything

    • @meenu5920
      @meenu5920 2 года назад +8

      What? Nothing changed!

    • @adamseden1330
      @adamseden1330 2 года назад +25

      @@ta4256 They had money before,they have it.now😁

    • @ros8957
      @ros8957 2 года назад +11

      Aging like fine wine.. Not money.. Asooyakkum kushumbinum marunnilla😂 @TA

  • @ayishanazrin8785
    @ayishanazrin8785 3 года назад +113

    3:14 i had a question to my dady and mummy....what happened?😅😆 uff nte pearly chechiii 😂

  • @nizasworld8631
    @nizasworld8631 2 года назад +258

    ശരത് അന്ന് ഇത്ര ഉള്ളു.. 😃നിലുമ്മടെ മാമൻ 😍

  • @shamnashifas8724
    @shamnashifas8724 2 года назад +300

    നമ്മുടെ നാട്ടിലെ prblm ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ കളിയാക്കും. ഈ കളിയാക്കിയവർ തന്നെയാണ് പുറത്ത് പോയി അത്യാവശ്യ ഘട്ടത്തിൽ പോലും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാതെ വെള്ളം കുടിക്കുന്നത്. നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് മീഡിയം ഉണ്ടെങ്കിൽ ചെറിയ പ്രായത്തിൽ കുട്ടികൾ ഇംഗ്ലീഷ് പറഞ്ഞാൽ തന്നെ തുടങ്ങും കളിയാക്കൽ അപ്പോൾ തന്നെ കുട്ടികളുടെ ആത്മവിശ്വാസം പോവും... ഇപ്പോഴത്തെ കാലഘട്ടത്തിൽ മലയാളം സംസാരിക്കാൻ അറിയാവുന്നത് പോലെ ഇംഗ്ലീഷ് ഉം അറിഞ്ഞിരിക്കണം...

    • @muhsinayousef6386
      @muhsinayousef6386 2 года назад +7

      100%

    • @pluviophile_02
      @pluviophile_02 2 года назад +1

      True...

    • @shahlaahh._
      @shahlaahh._ 2 года назад

      Samsarikkunnathinidayil oru english vakk vannupoyal kuttam

    • @kilipennu5092
      @kilipennu5092 2 года назад +2

      Satyam asnu. Othiri interview il njan blinkynadichirinnitund..

    • @alishazahra3754
      @alishazahra3754 2 года назад +5

      എനിക്ക് തോന്നുന്നു മലയാളത്തിൽ ഇംഗ്ലീഷ് നേച്ചർ കുത്തിക്കയറ്റാൻ ശ്രമിക്കുന്നതാണ് ഭാഷയെ വികൃതമാക്കുന്നതേന്ന്.ഇംഗ്ലീഷ് പറയേണ്ട പോലെ ഇംഗ്ലീഷും മലയാളം പറയണ്ട പോലെ മലയാളവും പപറഞ്ഞാൽ prblm ഇല്ല 😄

  • @jayviswas9443
    @jayviswas9443 2 года назад +84

    Rachel looks so dashing like model.

  • @sarah_saji
    @sarah_saji 3 года назад +1465

    English parayan അറിയുന്നതും അത് ഉച്ചരിക്കാൻ അറിയുന്നതും ഒരു കഴിവ് തന്നെ ആണ്

    • @maneeshamolmaneeshamol4612
      @maneeshamolmaneeshamol4612 2 года назад +13

      Racheln aan

    • @AbcAbc-bf9bm
      @AbcAbc-bf9bm 2 года назад +55

      keettitt manassilakathadhum oru kazhivan

    • @fariz_farzi2417
      @fariz_farzi2417 2 года назад +6

      @boomerang so what?

    • @sarah_saji
      @sarah_saji 2 года назад +26

      @boomerang veetil upayogikkunna bhasha .....penpillerude comment nte adiyil vann alla thuppendath

    • @klmediaofficial
      @klmediaofficial 2 года назад

      @boomerang നിന്റെ ഉണ്ടാക്കിയ തള്ളക്ക് വിളിക്കാൻ അറിയാഞ്ഞിട്ടല്ല...നിന്നെ ഉണ്ടാക്കിയവർ ചെയ്ത തെറ്റിന്റെ ഫലം ആണ് ഇത് .... നീ ആദ്യം നിന്റെ വീട്ടിൽ ഈ പറഞ്ഞ സാധനം ഉണ്ടോ എന്ന് ഒന്ന് നോക്ക്... ഉണ്ടെങ്കിൽ അവരോട് ഇമ്മാതിരി വർത്താനം പറ.... 🤬🤬🤬🤬🤬🤬നായിന്റെ.......................

  • @Sunithaabbas777
    @Sunithaabbas777 3 года назад +588

    English പറയുന്നത് ജാടയാണോ...? കമന്റ് box full അതാണല്ലോ ചർച്ച 🙄🙄.... അവർക്ക് അറിയുമെങ്കിൽ അവർ പറയട്ടെ... നല്ല ചൊറിച്ചിൽ ഉണ്ട് ല്ലെ അത് കേൾക്കുമ്പോ 😑🤣

    • @adithyaadhi3518
      @adithyaadhi3518 3 года назад +40

      Athukond allada ellaavarum angane cmnt ettath... 🥰
      Nee Rachel nte samsaaram onn sredhich nookk 🙂
      Her arrogance is unbearable ✨
      May be ellaavarkkum angane feel chaithath kond aavam avar angane cmnt ettath💯
      That's all😊
      Ellaavarudeyum kaazhchappad ore pole aavillallo🤗

    • @rahulsreya6678
      @rahulsreya6678 3 года назад +72

      @@adithyaadhi3518 .Pearle maaney യുടെ videos check ചെയ്താലും Rachel വളരെ silent type character ആണ്....കൂടുതൽ use ചെയ്യുന്നത് English language തന്നെയാണ്....അവർക്ക് comfort ആയ language അവർ use ചെയ്യുന്നു...അതിന് .comment box ഇൽ ജാഡ കാരി ജാഡ തെണ്ടി എന്നൊക്കെ വിളിക്കാൻ മാത്രം ഉണ്ടോ ⚠️

    • @adithyaadhi3518
      @adithyaadhi3518 3 года назад +9

      @@rahulsreya6678 eda..nee paranjath crt aanu..njan raechel ne patti negative aayi cmnt ettittilla 🥰...may be ellavarum angane aavum vijarichirikkunnath enne njan paranjolluu🤗
      Ellaavarudeyum cmnt kandappol enikk angane thonniyath kond aanu tto paranjath..vere onnumkond alla🙂

    • @nuchisuhail7698
      @nuchisuhail7698 3 года назад +2

      Malayalikalkaya nmml klknbl mnslvndee

    • @BeingL3X
      @BeingL3X 3 года назад +10

      @@rahulsreya6678
      Ee penninu valya English nishchayamilla....just listen the way she talks n her fake accent....

  • @motherofacuteboy9147
    @motherofacuteboy9147 3 года назад +308

    രീചെൽ അല്ല റേയ്ച്ചൽ എന്നാണ് 🤗

    • @misthah5644
      @misthah5644 2 года назад +2

      Ath video k reach kitanaa😜

  • @vincy9867
    @vincy9867 Год назад +41

    Rechel,& pearlyde 2nd pregnancy timel video kanunnvr undo 😌

  • @anusreesajeev4513
    @anusreesajeev4513 2 года назад +50

    3:13🤣🤣

  • @anakha_00
    @anakha_00 2 месяца назад +2

    Nitara baby vannathin shesham kanunnavar indo😁

  • @harithasarath5339
    @harithasarath5339 3 месяца назад +2

    2024 ജൂലൈ കാണുന്നവർ ഉണ്ടോ???

  • @aisha_basheer
    @aisha_basheer 3 года назад +144

    Pearly evide und njan und avide🤣🤣 nila vanna shesham aaroke kaanunnund

  • @shahanashanu6260
    @shahanashanu6260 3 месяца назад +4

    Nitara babyum koode vannathinu shesham ❤

  • @ShahulHameed-kc8ud
    @ShahulHameed-kc8ud 3 месяца назад +4

    Nitaara vannathin shesham kanunna njn 🫣🫣

  • @manhaa321
    @manhaa321 3 года назад +36

    ellarum RUclips Recommendil kand
    Vannavar

  • @safuvana7584
    @safuvana7584 Год назад +6

    Pearly second pregnant aayathin shesham kanunnavar undo

  • @nazrikichenzz9987
    @nazrikichenzz9987 2 года назад +11

    2022 kanunnavar indo

  • @NithyaP-vd1jy
    @NithyaP-vd1jy 2 месяца назад +3

    Nitara vannathin shesham kanunnavarundoo?

  • @ITSME-yn1zt
    @ITSME-yn1zt 11 месяцев назад +3

    Anyone after gp's engagement ❤🥰

  • @jasminijad9946
    @jasminijad9946 Год назад +7

    Rachel chechi ipozhanu look ayath mrrg kaznjapo

  • @_sana2
    @_sana2 9 месяцев назад +1

    പെർളിയുടെ second ബാബയുടെ ഹോസ്പിറ്റൽ bag വീഡിയോ കണ്ട് വന്നവരുണ്ടോ

  • @farsanaraheem406
    @farsanaraheem406 Год назад +3

    Pearly chechi രണ്ടാമത്തെ pregnant ആയതിനു ശേഷം കണ്ടവർ ഉണ്ടോ

  • @dewdrops9610
    @dewdrops9610 Год назад +7

    ഇന്ന് ഈ വീഡിയോ കാണുന്നവർ പ്ലീസ് ലൈക്‌ 👆

  • @hasy_shany1368
    @hasy_shany1368 3 года назад +272

    Racheal acts like banglore girl

    • @aishwaryapadmanabhan6609
      @aishwaryapadmanabhan6609 3 года назад +66

      What do you mean 😂😂😂 I am a proper malayali girl born brought up in Bangalore! I swear my friends and I don't talk or act like how Rachel just did😂😂 I was like hold on why is she having a fake accent n all.

    • @hasy_shany1368
      @hasy_shany1368 3 года назад +30

      @@aishwaryapadmanabhan6609 still I don't know why she makes an accent .. Pearle is simple and same

    • @aishwaryapadmanabhan6609
      @aishwaryapadmanabhan6609 3 года назад +14

      @@hasy_shany1368 that puzzles me as well 😂😂😂 even pearly did her education frm Christ talks normally it’s only Mallus who come to blore for studies develop this accent ! Some universe glitch may be 😅😅 makes me wonder why chumma idoke ????

    • @BeingL3X
      @BeingL3X 3 года назад +23

      Just faking her accent.....
      And the girls born and brought up outside Kerala don't fake their accent like this woman

    • @TrendyNewsShorts
      @TrendyNewsShorts 3 года назад +26

      സത്യം... ഉണ്ടാക്കി പറയുന്നതാണെന്ന് കേൾക്കുമ്പോലെ അറിയാം 🤣🤣

  • @anjithasyamvlogs5346
    @anjithasyamvlogs5346 3 года назад +107

    Eee Rachel inem eppozhathe Rachel inem kandal randum Randal aanenne parayuu

  • @anaghaalias6754
    @anaghaalias6754 3 года назад +43

    ❤💞

  • @muthumuhammad698
    @muthumuhammad698 3 месяца назад +2

    Nitara vanthin shehsm kanunavrr undoo❤😂

  • @rainacvr1664
    @rainacvr1664 2 года назад +15

    Rachel prgnent Aya time kanunnu

  • @Thedaffodilstore
    @Thedaffodilstore 2 года назад +6

    Eswara watching this on2022😆

  • @neymarjrfanschannel7211
    @neymarjrfanschannel7211 3 месяца назад +2

    Nitharaa❤

  • @jimishacshaji31
    @jimishacshaji31 Год назад +2

    Still watching this 🌚

  • @_arpitajk_5165
    @_arpitajk_5165 3 года назад +158

    It's not rechel it's raechel it's her own sister

    • @josnavlogs1740
      @josnavlogs1740 3 года назад

      Ente video kand support cheyo ❣😘❤♥💙🙌❣😘❤♥💙🙌❣😘❤plz

    • @husnasharin1764
      @husnasharin1764 3 года назад +3

      Its rachel

    • @sreekrishna4975
      @sreekrishna4975 3 года назад

      @@husnasharin1764 raechel..her insta name

    • @husnasharin1764
      @husnasharin1764 3 года назад +1

      @@sreekrishna4975 no...@Rachel_maaney

  • @fathima...1879
    @fathima...1879 7 месяцев назад

    2024 kaanunnavarundo

  • @tessy67
    @tessy67 2 года назад +11

    After Nilas Birth Anyone Seeing

  • @RamsiyaSaidalavi
    @RamsiyaSaidalavi 2 года назад +15

    Sharath ipo bayankra look aayi..colour okke vechu

  • @abhiea5319
    @abhiea5319 3 года назад +71

    Rachel english use cheyunathil no problem. But englishm proper aay ariyilla. Break aay pokunnu words kittathe. Athaanu aalkar comment cheyunne jaada ennnu. Nannai englishm parayunila enal ariyavunna malayalam parayunilla

    • @BeingL3X
      @BeingL3X 3 года назад +14

      Yes....
      Athu kandittu avar inganeya sheeliche ennu parayaan kure ennam....
      Blindfans of Pearle...

    • @fairoozfathima3287
      @fairoozfathima3287 3 года назад +10

      Aarkum pettenu oru day kondu nannayi Englishil samsarikan pattila...ithu pole pala situationsil use cheythanu fluent aakunnathu...let her talk in whatever language she wants ,it's her choice...

    • @abhiea5319
      @abhiea5319 3 года назад +5

      @@fairoozfathima3287 if so she is talking in a public platform n is very well susceptible to comments from the public

    • @ashnam4547
      @ashnam4547 3 года назад +7

      Irrespective of the fluency of English that’s being spoken , people will call it “jaada” . The moment someone utters a word in English , that person is labelled as someone with Jaada .

    • @vanikrishna4906
      @vanikrishna4906 2 года назад

      100%

  • @coorgDiaries1864
    @coorgDiaries1864 2 года назад +10

    D4dance ingana eppisode ഉണ്ടായിരുന്നോ

  • @sinu903
    @sinu903 Год назад

    2023 il kaanunnavar

  • @hameed9382
    @hameed9382 2 года назад +12

    Nila babyk 1 age aye pine kanuna njn🥴

  • @rizwanarizwa5200
    @rizwanarizwa5200 9 месяцев назад +1

    2024 January 1st 😍

  • @priscilla3527
    @priscilla3527 3 года назад +73

    43 : aarum kandilla🤣

  • @bindhyapratheeshkumar9733
    @bindhyapratheeshkumar9733 2 месяца назад +1

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @SenafathimaFathima
    @SenafathimaFathima 28 дней назад

    nithara vannthinu shesham kanunnavrundo ❤

  • @nandanaab226
    @nandanaab226 Год назад +5

    And we have a question to daddy...what happened....😂😂😂😂😂

  • @sareenapk7315
    @sareenapk7315 3 года назад +31

    First comment ✌️✌️

    • @swethakramesh3098
      @swethakramesh3098 3 года назад +1

      Last um

    • @gokul._78
      @gokul._78 3 года назад +2

      Only Comment

    • @josnavlogs1740
      @josnavlogs1740 3 года назад +1

      Ente video kand support cheyo ❣😘❤♥💙🙌❣😘❤♥💙🙌❣😘❤♥💙🙌❣😘❤♥💙🙌❣😘

  • @fasilafasila8395
    @fasilafasila8395 2 года назад +2

    Nilak oru vayas ayathinn shesham kannunnavar undoo

  • @vibgyorsm5038
    @vibgyorsm5038 Год назад +3

    3:09

  • @elisabetta4478
    @elisabetta4478 3 года назад +85

    Chinese people speak only Chinese even in a situation where they know English but we can't without English😭
    If you go to China, they don't even utter the word Taxi. Their language is their first land and trademark. It's a strategy to become somebody important.

    • @ashnam4547
      @ashnam4547 3 года назад +124

      Alright then why did u comment in English ?

    • @queensempire4841
      @queensempire4841 2 года назад +29

      @@ashnam4547 same question I was wondering about lol

    • @shijin9719
      @shijin9719 2 года назад +14

      Chinakkar cheyyunnathellam follow cheyyanam ennendha ithra nirbandham.

    • @LiveintheMoment24
      @LiveintheMoment24 2 года назад +13

      @@ashnam4547 lollllll അത് പൊളിച്ചു 😂😂😂😂😂

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 года назад +13

      @@ashnam4547 epic comment 😂😂

  • @RachelPJoy
    @RachelPJoy 2 года назад +5

    Sister inte name correct aai azhuthairunnu

  • @Apoorva-2246
    @Apoorva-2246 3 месяца назад

    Rachel annum ennum sundari. Pearlie after delivery orupad vannichu

  • @sreeuma
    @sreeuma 3 года назад +80

    😍😍😍

    • @josnavlogs1740
      @josnavlogs1740 3 года назад

      Ente video kand support cheyo ❣😘❤♥💙🙌❣😘❤♥💙🙌❣😘❤♥💙🙌❣😘❤plz

  • @vaniimukesh1322
    @vaniimukesh1322 3 месяца назад

    2024

  • @4jstitching218
    @4jstitching218 3 года назад +35

    Annum innum pearlie oru pole thanne

  • @krishnenduradhakrishnan6313
    @krishnenduradhakrishnan6313 8 месяцев назад +1

    Now GP and pearly are married

  • @s_2873
    @s_2873 3 года назад +10

    And I want to know who is Rachel🌝

  • @mithrshahakeem
    @mithrshahakeem 2 года назад +2

    Whawww😍

  • @naveejanarayanan8864
    @naveejanarayanan8864 2 года назад +6

    Gp bro❤️❤️❤️❤️ u

  • @akhilaanoop4218
    @akhilaanoop4218 3 года назад +67

    Nila baby Cutie അല്ല guy's 🥰🥰♥️

  • @sahadpadinharayil4074
    @sahadpadinharayil4074 3 года назад +310

    എനിക്ക് മലയാളം കുറച്ചു കുരച്ച് അറിയും 🤣🤣🤣🤣

  • @dialaxofficial4206
    @dialaxofficial4206 3 года назад +28

    Which is the episodee

    • @josnavlogs1740
      @josnavlogs1740 3 года назад

      Ente video kand support cheyo ❣😘❤♥💙🙌❣😘❤♥💙🙌❣😘❤♥plz

  • @mystudymotivation4848
    @mystudymotivation4848 3 года назад +83

    It's not rechel it's raechel

  • @ancyancy9432
    @ancyancy9432 3 года назад +28

    Secondeeeeee

    • @josnavlogs1740
      @josnavlogs1740 3 года назад

      Ente video kand support cheyo plz ☺🙏😢❤♥💜☺🙏😢❤♥💜☺🙏😢❤♥💜☺🙏😢

  • @Umbayikuchandii
    @Umbayikuchandii 3 месяца назад +2

    Reechal😂

  • @ammuzz_aj391
    @ammuzz_aj391 Год назад +11

    ദേ നില്ന്റെ മാമൻ 😂

  • @iamgood758
    @iamgood758 9 месяцев назад +2

    2nd baby vannathinu shesham kanunnavarundo😁

  • @lechuanu2465
    @lechuanu2465 3 года назад +31

    😍😍❤❤😍

    • @josnavlogs1740
      @josnavlogs1740 3 года назад

      Ente video kand support cheyo ❣😘❤♥💙🙌❣😘❤♥💙🙌❣😘❤♥💙🙌❣😘❤plz

  • @jobinajoseph7975
    @jobinajoseph7975 3 года назад +131

    Rochal pealy dae own sister ano

  • @Tip_topgamer78
    @Tip_topgamer78 3 года назад +12

    Rachel shashi ayi

  • @ambikasubash4385
    @ambikasubash4385 3 года назад +6

    Which is the episode

  • @vanikrishna4906
    @vanikrishna4906 3 года назад +131

    Njan youtubiloke... Vegam jaada english🤣🤣

    • @meow4602
      @meow4602 3 года назад +44

      English agganeya jada akunne ? ENGLISH University appceted language ahn athiyavisham educated ayit ollavar aggne eggane nonsense parayilla

    • @kunja7640
      @kunja7640 3 года назад +24

      @@meow4602 u are so right....English oke parnja jada anna paryuna but basic ayit oru job nu polum avr English parayanm vayikanum azuthanum ariynm...

    • @BeingL3X
      @BeingL3X 3 года назад +5

      @@meow4602
      English jaada alla...
      Malayalam ariyayka fake cheyyunnathu jaada aanu...

    • @vanikrishna4906
      @vanikrishna4906 3 года назад +3

      Malayalam ariyatha pole anu Rachel samsarikunnath . I know her actual accent in malayalam and i am not trying to degrade her. Try to understand

    • @vanikrishna4906
      @vanikrishna4906 3 года назад +2

      @@kunja7640 yes u r right. But ariyunna language athinte tone l parayuka. Not try to show that she doesn't know malayalam.that is what I meant... English is very much needed in this time. I agree 100%

  • @abdulhakkim7932
    @abdulhakkim7932 3 года назад +2

    Episode num

  • @sabithajslachu9298
    @sabithajslachu9298 3 года назад +3

    Yes

  • @Akshayaammus
    @Akshayaammus 3 года назад +16

    ❤️😘

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 3 года назад +66

    ഇത് പ്രിയാമണിയുടെ അനിയത്തി അല്ലെ 😁

  • @aiswaryap6510
    @aiswaryap6510 2 года назад +2

    3:20

  • @photoscopy
    @photoscopy 3 месяца назад

    Patty show Rachel.. dog show Pearle 😂

  • @foxygaming170
    @foxygaming170 Год назад +1

    rachelinu 2 kunjungal ayathinu shesham kanunna jnan

  • @krishnapriya3315
    @krishnapriya3315 3 года назад +117

    Raechel nthu jaada ayittanu smasarikkunnath.......

  • @chabuchabufathi2496
    @chabuchabufathi2496 2 года назад

    Haa

  • @yeagerist....
    @yeagerist.... 2 года назад +1

    ഇത് നമ്മടെ പഴേ യാഷ് അല്ലേ

  • @allualameenraw8374
    @allualameenraw8374 3 года назад +6

    ആരാ ഈ rechel??? എനിക് മനസിലായില്ല

  • @Elizabeth-sx6zl
    @Elizabeth-sx6zl 3 года назад +20

    Why does Rachel always put on a fake accent ?

  • @vigneshvikku3821
    @vigneshvikku3821 3 года назад +1

    2/11/2021