Это видео недоступно.
Сожалеем об этом.

Erectile Dysfunction | reasons | ലൈംഗീക ശേഷിക്കുറവ് | കാരണങ്ങൾ |Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 8 мар 2022
  • പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ലൈംഗികാവയവത്തിലേയ്ക്കു രക്തപ്രവാഹം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം. ചിലര്‍ക്ക് ഉദ്ധാരണം വരാത്ത അവസ്ഥയും മറ്റു ചിലര്‍ക്ക് ഇടയ്ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്ന, ഉദ്ധാരണം നീണ്ടു നില്‍ക്കാത്ത അവസ്ഥ. ഉദ്ധാരണക്കുറവിന് ശാരീരികവും ഒപ്പം മാനസികവുമായ പല കാരണങ്ങളുമുണ്ട്. ശാരീരികമായ കാരണങ്ങളില്‍ അമിത വണ്ണം മുതല്‍ കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പലതും പെടും. മാനസികമായ കാരണങ്ങളില്‍ സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
    ഉദ്ധാരണശേഷിക്കുറവിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിയുന്നത്‌ പരിഹാരവും എളുപ്പമാക്കും.
    For online consultation :
    getmytym.com/d...
    #erectiledysfunction #reason
    #drjaquline #healthaddsbeauty #ayurvedam

Комментарии • 939

  • @AshrafPSA
    @AshrafPSA 2 года назад +18

    എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം ആണ് ഇത് ഇഷ്ടപ്പെടുന്നു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഞങ്ങൾ എറണാകുളം ജില്ലക്കാർ സംസാരിക്കുന്നതുപോലെ. നല്ല പ്രോഗ്രാമാണ് 👍🏻

    • @healthaddsbeauty
      @healthaddsbeauty  2 года назад +2

      Nanni 😃

    • @AshrafPSA
      @AshrafPSA 2 года назад

      @@healthaddsbeauty 😆

    • @sidheequect5174
      @sidheequect5174 Месяц назад

      ടോക്ടറെ കോൺറ്റാ. കട് ചെയ്യാനുള്ള നമ്പർ എവിടെ

  • @jamesjc7493
    @jamesjc7493 2 года назад +16

    Mode and standard of presentation is excellent and highly informative.A socially responsible Doctor.

    • @healthaddsbeauty
      @healthaddsbeauty  2 года назад +4

      Thanks
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz Subscribe and Share

    • @shameemshami5235
      @shameemshami5235 2 года назад

      @@healthaddsbeauty contact number sand

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +5

    ഡോക്ടറെ ഒത്തിരി ഇഷ്ട്ടാണ്.... നല്ല അറിവും, സംഭാഷണവും ഇനിയും വീഡിയോ ചെയ്ണം 💞💞💞💞💞love mee ഡോക്ടർ

  • @rkingone2989
    @rkingone2989 2 года назад +23

    വലിയ അറിവ് തരുന്നത് നിങ്ങളെ പോലുള്ള അറിവുള്ളവർ ആണ് മാഡം ആ Big Salute

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

    • @jossychitteth8124
      @jossychitteth8124 2 года назад

      @@healthaddsbeauty lllllllllllllll

    • @rkingone2989
      @rkingone2989 2 года назад

      @@healthaddsbeauty Subscriber ചെയ്തു ❤️👍

  • @shamsudheenk8381
    @shamsudheenk8381 2 года назад +16

    സ്നേഹം നിറഞ്ഞ നന്ദി ഡോക്ടർക്ക്,

    • @healthaddsbeauty
      @healthaddsbeauty  2 года назад +2

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @vareechanmathew2099
    @vareechanmathew2099 9 месяцев назад +3

    Enlightening and educational topic which will definitely delight many many malefolks of modern time. In the meantime, I would very much appreciate your advice with regard to expiry dates in medicines, lehyam, chyavanaprasam, etc. Best wishes,

  • @shinojng7717
    @shinojng7717 2 года назад +4

    താങ്ക്സ് ഡോക്ടർ 🙏 ഒരു പാട് പേർക്ക് ഉപകാരപ്രദം

  • @manupillai4060
    @manupillai4060 Год назад +2

    Hi Mam hope you are doing well. Dr. Can you tell me or make a video about black mecca powder consumption and how to use

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Ok sure manu

    • @manupillai4060
      @manupillai4060 Год назад

      @@healthaddsbeauty your videos are really helpful and informative. Now days people are stepping on Allopathic medicines… !! Unfortunately they are not aware of the ayurvedic medicals values .

  • @aboobackersidheeq5974
    @aboobackersidheeq5974 2 года назад +36

    ഈ പ്രശ്നം ഉള്ളവർഒരുപാട് പേർഉണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നനിർദേശം dr. നൽകി

  • @user-tu8ic4pl7e
    @user-tu8ic4pl7e 2 года назад +36

    ശുക്ലത്തിന്റെ അളവ് കൂടാൻ എന്തുതരം ഭക്ഷണം കഴിക്കണം വീഡിയോ ചെയ്യുമോ?

  • @sajayanvv5420
    @sajayanvv5420 2 года назад +1

    Dr...ur presentation skill is excellent and u r so beautifully....ok... beautiful!!

  • @shirlyxaviour8662
    @shirlyxaviour8662 2 года назад +1

    respected dr.jaqueline mathew avarkale good presentation about health,good advice,very calm speech ,big salute !! creator almighty lives god yahova ,son savior lives jesus christ with you,also bless your family.advance happy easter everyones ! thanks

  • @rajishouk
    @rajishouk 2 года назад +4

    Good explanation and good knowledge 👍

  • @georgepj5283
    @georgepj5283 2 года назад +3

    വളരെ സ്നേഹം നിറഞ്ഞ നന്ദി ഡോക്ടർ ഡോക്ട്ടറുടെ സംഭാക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്

  • @manupillai4060
    @manupillai4060 2 года назад +2

    Thank you dr … really awesome presentation and information !!! Mam can you advice me in regards to the use of Shilajit !!! Can I use this and how to use !! Is this can be used for sperm count

  • @cjantony8361
    @cjantony8361 Год назад +1

    Description given are in wide causes. Thank you Doctor

  • @vincentmanuel3705
    @vincentmanuel3705 2 года назад +9

    Thank you Doctor!

  • @basheerahbasheerah1979
    @basheerahbasheerah1979 2 года назад +7

    മികച്ച അറിവ് നൽകിയതിന് 🙏🙏🙏

  • @kasimaliali4117
    @kasimaliali4117 2 года назад +1

    VERY
    GOOD Message docter
    thank you mam,🙏🙏🙏💯

  • @kadermoulavi7944
    @kadermoulavi7944 2 года назад +2

    ശാരീരിക പ്രശ്നങ്ങളെ കുറിച്ചും പ്രക്രിയകളെ കുറിച്ചും ഡോക്ടർ വിവരിച്ച കാര്യങ്ങൾ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് മാത്രം മനസ്സിലാകും.
    എന്നാൽ വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ ആളുകളെ കൂടി ബാധിക്കുന്ന വിഷയങ്ങൾ ആയതുകൊണ്ട് അവർക്ക് കൂടി മനസ്സിലാക്കാൻ തക്കവിധം ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗങ്ങൾ ചുരുക്കി കൊണ്ടായിരിക്കണം തുടർന്നുള്ള വീഡിയോകൾ.

  • @sg8536
    @sg8536 11 месяцев назад +3

    ഞാനും എന്റെ ഗേൾഫ്രണ്ടും തമ്മിൽ ഇഷ്യു ഉണ്ടായി പിറ്റേ ദിവസം ഞാൻ അവളെ വീട്ടിൽ പോയപ്പോൾ ഒരു ജ്യൂസ് തന്നു അതു മുതലാണോ എന്നറിയില്ല ഉദ്ദാരണക്കുറവും എല്ലാം ഉണ്ട് അങ്ങനെ എന്തെങ്കിലും മരുന്നു കലക്കിതന്നാൽ ഉദ്ദാരണക്കുറവ് ഉണ്ടാകുമോ!?

    • @user-si1xg8um4j
      @user-si1xg8um4j 22 дня назад

      അങ്ങനെയുണ്ടാകും അവളെ ശ്രദ്ധിച്ചോ

    • @musiclibrary6451
      @musiclibrary6451 20 дней назад +1

      ഫ്രൂട്ടി ആണോ തന്നത് 😁😁

  • @njangandharvan.
    @njangandharvan. 2 года назад +5

    very informative.... thank you doctor....

  • @user-sz6mu4kv7d
    @user-sz6mu4kv7d Год назад

    നല്ല അറിവ് ,എന്താണ് ഇതിനെ മറികടക്കാനുള്ള പോംവഴി

  • @ajays1418
    @ajays1418 Месяц назад

    Very good presentation

  • @vkk3292
    @vkk3292 2 года назад +3

    കൊളെസ്ട്രോൾ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാകും എന്നത് ഇപ്പോളാണ് ariyunnathu. Thanks..

  • @malayalimonai43
    @malayalimonai43 Год назад +8

    Hi എൻ്റെ പ്രശ്നം forplay ഒകെ നല്ല പോലെ ഉദ്ധാരണം ഓക്കേ ഉണ്ടാവും.. പക്ഷേ സെക്സ് ചെയ്യാം എന്ന് കരുതി condom edukano മറ്റോ നോക്കുന്ന ടൈം ഉദ്ധാരണം പോവും പിന്നെ എത്ര വെയിറ്റ് ചയ്തളും ഉദ്ധരിക്കില്ല idaki ചെറിയ തോതിൽ ഉദ്ധരിച്ചാലും ഉള്ളിലേക്ക് ഇടുമ്പോൾ തന്നെ ശുക്ലം വേരുന്നു... നല്ല പോലെ ഉദ്ധാരണം കിട്ടാനും ടൈം കൂടുതൽ കിട്ടാനും എന്തെങ്കിലും വഴി ഉണ്ടോ

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Medicines thanne kazhikkendi varum

    • @malayalimonai43
      @malayalimonai43 Год назад

      @@healthaddsbeauty natural remedies onnum ille

    • @majeeshkm8805
      @majeeshkm8805 Год назад

      💪🖐️

    • @malayalimonai43
      @malayalimonai43 Год назад +1

      @@majeeshkm8805 എന്താ ?? Ecercises അങിനെ എന്തെങ്കിലും

    • @alananiyan9781
      @alananiyan9781 Год назад

      സ്വയംഭോഗം ചെയ്യുമോ
      ചെയ്യുന്നുണ്ടെങ്കിൽ അത് നിർത്തിയാൽ മതി

  • @satheeshkumar1364
    @satheeshkumar1364 Год назад +1

    Thank you doctor

  • @sureshkumarkunjuramanasary785
    @sureshkumarkunjuramanasary785 2 года назад +4

    Thanks ഡോക്ടർ 🙏

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 2 года назад +4

    Dr, സ്വയംഭോഗം ചെയ്യുമ്പോൾ semen പിടിച്ചു നിർത്തുന്നത് ശരീരത്തിന് അഥവാ ലൈംഗിക അവയവങ്ങൾക്ക് ദോഷം ഉണ്ടാകുമോ?
    അത് prostrate കാൻസർ കാരണം ആകുമോ?
    Prostrate cancer ഇനെ കുറിച്ച് ഒരു video ചെയ്‌താൽ നന്നായിരുന്നു

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes
      Cheyyam

    • @DILEEPKUMAR-kp7sk
      @DILEEPKUMAR-kp7sk 2 года назад

      @@abdulhakkim5572 അതായത് ഞാൻ കക്കി പുറത്തു കളഞ്ഞില്ല
      നിങ്ങൾ ചെയ്യാറുണ്ടോ എന്ന് അറിയില്ല അതായത് ഈ സ്വയംഭോഗം ചെയ്തു പുറത്തു പോയി കഴിയുമ്പോൾ ക്ഷീണം തോന്നാറുണ്ട്, ഇനി ഒരിക്കലും ചെയ്യരുത് എന്ന് തോന്നും പക്ഷേ ചില situations നമ്മളെ വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കും, അപ്പോൾ ചെയ്യും പക്ഷേ കളയാറില്ല

    • @syamvidya
      @syamvidya 2 года назад

      @@DILEEPKUMAR-kp7sk hi

    • @DILEEPKUMAR-kp7sk
      @DILEEPKUMAR-kp7sk 2 года назад

      @@syamvidya hai syam

    • @biju2499
      @biju2499 8 месяцев назад

      ഞാനും നല്ലത് പോല സ്വയംഭോഗം ചെയ്യുന്ന ആളാണ് seen പിടിച്ച് വെച്ചാണ് ചെയ്യുന്നത് ഒരു 3. 4 തവണ ചെയ്യുമ്പോൾ ഒരു തവണയാണ് കളയുന്നത് അത് കൊണ്ട് ദോഷഠ ഉണ്ടോ

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 2 года назад +1

    Good explanations
    Thank You doctor

  • @midhun2442
    @midhun2442 Год назад

    നല്ലൊരു അറിവ്.. Dr ♥️♥️

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 года назад +2

    Hi Doctor, ഷുഗർ ഉള്ളവരിലും, കോസ്ട്രോളിന്റെ മരുന്ന് കഴിക്കുന്നവരിൽ ഇത്‌ കുറയും എന്ന് പറയുന്നതിൽ എന്തെകിലും സത്യാവസ്ഥ ഉണ്ടോ ?

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Sathyam aanu Medicines side effects kondu
      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @rajeevanrajeevan6544
    @rajeevanrajeevan6544 2 года назад +4

    Thank you mam 👍🙏🙏🙏

  • @nazarma9283
    @nazarma9283 2 года назад +1

    Informative Video
    Thank you

  • @athiran908
    @athiran908 2 года назад +1

    Dr ee video aitu related ala ete doubt... But pllz gibe me a reply... Ete monu 2 vayasai uramarunn koduku ud... Ath panam kalkkandam etu koduamo... Plz mam give me a reply

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes kodukkam
      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂
      Babies related contents undakum

  • @gfrgfr5565
    @gfrgfr5565 2 года назад +13

    👍 😊 ഇത് പോലെയുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കാതിരിക്കാൻ നിത്യവും ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്

    • @healthaddsbeauty
      @healthaddsbeauty  2 года назад +10

      Exercise and good food

    • @tj1368
      @tj1368 2 года назад +4

      എൻ്റെ അഭിപ്രായം ഒരു അറുപതു വയസ്സിന് ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ധാരണശേഷി കുറയാം എന്നാണ്. എത്ര നല്ല ഫുഡ് നമ്മൾ കഴിക്കാൻ ശ്രമിച്ചാലും കഴിച്ചിരുന്നാലും(ഡേക്ടർ ഉദേശിക്കുന്ന രീതിയിൽ നമ്മുടെ നാട്ടിൽ നല്ല ആഹാര സാധനങ്ങൾ കിട്ടുന്നില്ലല്ലേ, വിദേശത്ത് ആണെങ്കിൽ ഓക്കേ,) പിന്നെ പറഞ്ഞത് വ്യായാമങ്ങൾ, അതും ഒരു പരിധിവരെ ഡേക്ടർ ഇവിടെ പറഞ്ഞ എന്തെങ്കിലും അസുഖങ്ങൾ വന്നു ഭവിക്കും, അത് ഉറപ്പിക്കാം.ചുരുക്കി പറഞ്ഞാൻ അറുപത് കഴിയുമ്പോൾ ഫസ്റ്റ് ബെൽ ഒരു മനുഷ്യന് സംബന്ധിച്ച് അടിക്കും. ഇത് ഞാൻ പറഞ്ഞത് മദ്യപാനം പുകവലി ഇതെന്നും ഇല്ലാത്ത ആൾക്കാരെ ഉദ്ദേശിച്ച്.പക്ഷെ ഉള്ളവർക്ക് ഭാഗ്യം പേലെ ആവും, ചിലപ്പോൾ പെട്ടെന്ന് ബൾബ് ഫൃസ് ആവും അഥവാ ഒരു 90 വയസ്സ് വരെയും ആവും. ഞാൻ ഇവിടെ പറഞ്ഞ കാര്യം അനുഭവങ്ങളിൽ നിന്നും പഠിച്ച് മനസ്സിലാക്കിയാണ്.ഒരെറ്റ ഉദാഹരണം എൻ്റെ ഫാദർ ഗംഭീര വെള്ളമടിക്കാരനായിരുന്നു ആൾ 89 വയസ്സ് വരെ പ്രത്യേക അസുഖങ്ങൾ ഇല്ലാതെ ജീവിച്ചു.

    • @gfrgfr5565
      @gfrgfr5565 2 года назад +1

      @@tj1368 ഞങ്ങൾ എത്ര വയസ് വരെ ജീവിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല പക്ഷെ ജീവിക്കുന്ന കാലമത്രയും ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നമ്മുടെ ഡോക്ടറായ jaqulineചേച്ചി പറഞ്ഞത് പോലെ നല്ല വ്യായാമം നല്ല ഫുഡ്‌ നല്ല ഉറക്കം നമ്മുടെ മനസിന്‌ സന്തോഷം കിട്ടുന്ന പ്രവർത്തികൾ ഇതൊക്കെ ചെയ്യുക. ഒന്നും വേണ്ട നമ്മുടെ നാട്ടിലൊക്കെ ഒരു പാട് കഷ്ടപ്പാടുകളും വിഷമങ്ങളും അനുഭവിക്കുന്ന മനുഷ്യൻ മാരുണ്ട് അവൊരെയൊക്കെ എങ്ങനെയെങ്കിലും സഹായിച്ചാലും മതി അതാണ് നമ്മുടെ മനസിന്‌ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം 😊

    • @balachandrannairr7286
      @balachandrannairr7286 2 года назад

      വാണം വിട്ടാ മതി

    • @vijayakumarc6185
      @vijayakumarc6185 2 года назад

      രാവിലെയും വൈകിട്ടും ആയി കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം. മദ്യവും പുകയും വേണ്ട. ടെൻഷൻ ഫ്രീ. Hobbies ( songs, reading etc )പഴങ്ങളും പച്ചക്കറികളും പതിവാക്കാം. സംഭോഗം /സ്വയം ഭോഗം അവശ്യ മനുസരിച്ചു (ടെൻഷൻ ഫ്രീ ക്കു ഉത്തമം. Good for heart. ശുക്ലം കെട്ടികിടക്കുന്നതു പോസ്ട്രേറ്റു കാൻസർ ഉണ്ടാക്കും )

  • @HD-cl3wd
    @HD-cl3wd 2 года назад +39

    Madam.... Emotional attachment ഇല്ലാതെ വരുമ്പോൾ ആണ് ഒരുപാട് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഉദാഹരണം പകൽ പല തവണ വഴക്ക് ഇടയേണ്ടി വരുക എന്നൊക്കെ ആകുമ്പോൾ അതേ ആളോട് കാമം തോന്നില്ല... വികാരം ആണല്ലോ ലിംഗത്തെ ഉത്തേജിപിക്കുന്നത്... അതേ സമയം മറ്റൊരാളുമായി sex ചെയ്യാൻ ഒരു പ്രശ്നവും ഉണ്ടാകില്ല...

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Ok..

    • @HD-cl3wd
      @HD-cl3wd 2 года назад +9

      @@healthaddsbeauty madam... എന്റെ അറിവിൽ ഇതാണ് 80% ആണുങ്ങളുടെയും പ്രശ്നം... പക്ഷെ ഇതു ആരും പുറത്തു പറയില്ല... കാരണം അത്‌ പങ്കാളിയുമായി അകൽച്ച ഉണ്ടാക്കും... മറ്റുള്ളവരും അറിഞ്ഞാൽ തെറ്റിദ്ധരിക്കും... അതുകൊണ്ട് ചുമ്മാ മരുന്ന് കഴിച്ചു ശരിയാക്കാൻ തോന്നുന്നു പലർക്കും...വേറെ ഒരാളുമായി ചെയുമ്പോൾ അവരുമായി നല്ലൊരു ബന്ധം ആയിരിക്കുമല്ലോ...? അതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ലാതെ ബന്ധപെടാൻ സാധിക്കും...

    • @abuhanan9820
      @abuhanan9820 2 года назад +1

      100/

    • @bijusppaulpaul4394
      @bijusppaulpaul4394 2 года назад +3

      Correct 💯 correct

    • @RadhaKrishnan-sb1bd
      @RadhaKrishnan-sb1bd 2 года назад +1

      Bihari ban gaya chawal Mandal

  • @MrAnuMNair
    @MrAnuMNair Год назад +1

    I am 34 and suffering from ED for a long time… tried Aswagandha, viagra every thing and didn’t help… I am physically fit with perfect diabetes and heart health and doing regular exercises and gym….please help me 🙏🏻

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Plz book an online consultation with me
      WhatsApp message to8921046160

    • @anvarbadarudeen4518
      @anvarbadarudeen4518 5 месяцев назад

      ​@@healthaddsbeautyഈ number cunsulting undo dr

  • @Binoyxxx9
    @Binoyxxx9 Год назад +2

    ചെറിയ കഷണം ഇഞ്ചി ചതച്ചത്+രണ്ട് അല്ലി വളുത്തുള്ളി+കാന്താരി മുളക് ഉച്ചക്കും വൈകിട്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക...അനാർ/മാതള നാരങ്ങ+ചെറുനാരങ്ങ ജ്യൂസ് ആകിയോ raw aayityo നിത്യവും കഴിക്കുക...എല്ലാം ശരിയാകും

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Video is simply superb Dr as always. 👍😍💕

  • @iqbalsultan819
    @iqbalsultan819 2 года назад +7

    ഡോക്ടർ നമസ്കാരം എന്റെ ബുദ്ധി മുട്ട് പറയുകയാണ് എനിയ്ക് 54വയസ്സ് ഉണ്ട് പക്ഷെ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഉറക്കത്തിൽ ബീജം ലീക്കായി പോകുന്നു ഇതിനു എന്തണ് ഒരു പരിഹാരം

    • @INDIAN-bp7ly
      @INDIAN-bp7ly 2 года назад

      അത് normal ആണ്. ആരോഗ്യമുള്ള ഒരു പുരുഷന് അങ്ങനെയൊക്കെ ഉണ്ടാകും. കൂടുതൽ ബീജം ഉത്പാധിപ്പിക്കുമ്പോൾ ഒരു limit കഴിഞ്ഞാൽ over flow ആകും. പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല.

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Normal aanj

    • @attakoya2070
      @attakoya2070 2 года назад +5

      അത് ഉരുക്കളെ ഒന്നും കിട്ടിയില്ലെങ്കിൽ വെറുതെ പിടിച്ചു കുലുക്കിയാൽ മതി. രണ്ടു ദിവസം കൂടുമ്പോൾ ചെയ്‌താൽ പിന്നെ ഓക്കേ ആകും.ടാങ്ക് കാലിയായി കിടന്നാൽ ലീക് ഉണ്ടാകില്ലല്ലോ.

    • @sharafudheenmkd2746
      @sharafudheenmkd2746 2 года назад

      @@attakoya2070,, 😕😕😊😊

    • @iqbalsultan819
      @iqbalsultan819 2 года назад +1

      @@sharafudheenmkd2746 ആരെങ്കിലും ഉണ്ടങ്കിൽ പറഞ്ഞു വിട്ടാൽ കൊള്ളാമായിരുന്നു

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 2 месяца назад

    Valuable information mam

  • @mansoorsmr650
    @mansoorsmr650 11 месяцев назад

    Mam aswagandha choornam jathikai powder eva rendum cherthu milkil mix cheydu kazhikamo please reply

  • @muhammadnannambra7490
    @muhammadnannambra7490 2 года назад +3

    👍👍👍👍

  • @akunamatata6818
    @akunamatata6818 2 года назад +13

    ഇത് വഴി പോയപ്പോൾ കണ്ടതാണ്... ഡോക്റ്റർ വളരെ വെക്തമായി കര്യങ്ങൾ പറയുന്നു.. നല്ല അറിവ്...അഭിനന്ദനങൾ..
    പക്ഷേ മെഡിക്കൽ സയൻസ്... ഓരോ പ്രശ്നങ്ങൾക്കും കാരണമായി വന്നേക്കാവുന്ന സാധ്യതകൾ ആണ് പറഞ്ഞത്..
    ഡോക്ടർ ആയിട്ടും..... പറയാൻ മറന്ന ഒരു പ്രധാന കാരണം ഉണ്ട്.
    ഒരു ആണിന് ഉദ്ധാരണം നടക്കണ മെങ്കിൽ.... അത് പങ്കാളിയോട് ഉള്ള കാമം കൊണ്ട് മാത്രം ആണ്. കാമം ഇല്ലെങ്കിൽ ഒന്നും നടക്കൂല..
    അതുകൊണ്ട് പങ്കാളി (അപ്സരസു ആണെങ്കിലും) അവരുടെ സ്വഭാവം കാരണം മിക്കവാറും അവരോട് ഒന്നും തോന്നില്ല...അതുകൊണ്ട് പങ്കാളി നല്ല സ്വഭാവം ഉള്ളവൾ ആയിരിക്കാൻ ശ്രമിക്കണം .... എന്ന പോയന്റ് കൂടി ഉൾപ്പെടുത്തണം..

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Nanni

    • @shihabomnia3932
      @shihabomnia3932 2 года назад

      Doctor പറഞ്ഞതു വളരെ ശരിയാണ്
      എനിക്ക് ഉദാഹരണം കുറവ് ഉണ്ട്
      Doctor ഞാൻ എപ്പോൾ ഗൾഫിൽ
      അടുത്ത് മാസം നാട്ടിൽ വരു ഉണ്ട്
      Doctor കാണപറ്റുമോ

  • @pappanabraham6755
    @pappanabraham6755 9 месяцев назад +1

    Thank you

  • @pmmohanan660
    @pmmohanan660 2 года назад

    Thank you very much doctor, good video.

  • @premjiedakkulayan9111
    @premjiedakkulayan9111 2 года назад +3

    Mam, I am 55 my reaction is immediate and discharge is happening after minimum 15 minits of doing sexual relationship and also I will ready for another sexual relationship after half an hour, why its happening in this age, I am having all foods, but no smoking, no drinks but regularly doing 2 hours regular exercise and doing my business and agricultural work in my 3 acres land , wake up at 4 am and going to 10 pm. Now the problem is my 48 years wife is saying I can not carry you because your physical power is too much, what I will do mam.

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Plz mail me to healthaddsbeauty@gmail.com
      Don't write full message.
      Just your name

    • @somanpillai7938
      @somanpillai7938 2 года назад

      കൂടുതലുള്ളവർക്ക് എങ്ങനെകുറയ്ക്കാം

    • @frdousi5791
      @frdousi5791 2 года назад

      Only you could do is.
      Practice with a dummy Stone

  • @mallugoldenvlogs2441
    @mallugoldenvlogs2441 2 года назад +8

    എന്റെ അണ്ടി യോനിയിൽ ഇടുമ്പോൾ പിലുങ്ങി പോകുന്നു. കൊലക്കുന്നില്ല
    35വയസ്സ് ഞാൻ എന്ത് ചെയ്യും

    • @anishthankappan3682
      @anishthankappan3682 2 года назад +14

      കുറച്ച് യൂറിയ ഇട്ടു കൊടുക്കുക.. അപ്പോൾ ശരിക്കും കൊലക്കു൦

    • @santhoshkumarp8024
      @santhoshkumarp8024 2 года назад +8

      സാരമില്ല. ബംഗാളികളെ ഏല്പിക്കാം!

    • @KonbouyparkHHH
      @KonbouyparkHHH 2 года назад +1

      @@santhoshkumarp8024 😅🤣

    • @ameerhamsa717
      @ameerhamsa717 2 года назад +1

      Ntha chengaayi nanam ille

    • @mallugoldenvlogs2441
      @mallugoldenvlogs2441 2 года назад

      @@ameerhamsa717 പ്രശ്നത്തിന് പരിഹാരം വേണം
      എന്ത് cheyyum

  • @shashikalanspeaks2798
    @shashikalanspeaks2798 2 года назад +1

    എനിക്ക് 58 വയസ്സ് ഉണ്ട് നേവിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് 2 വർഷം മുൻപ് എനിക്ക് ഈയ്യൊരു ഡിസ്ഫങ്ക്ഷൻ അനുഭവപ്പെട്ടുതുടങ്ങി അപ്പോൾ ഞാൻ സെxual റെജുവനാഷൻ വേണ്ടി മെഡിറ്റേറ്റ് ചെയ്തു മദ്യപാനം കുറച്ചു അതിഭക്ഷണം കുറച്ചു ജിമ്മിൽ വർക്ക്‌ ഔട്ട്‌, 3, 4 km ഓട്ടം ഒക്കെ തുടങ്ങുകയും ഡെയിലി 2 hrs പോൺ മൂവീസ് കാണുകയും ചെയ്തപ്പോൾ എനിക്ക് ഇത് അതിഭയങ്കരമായി കൂടി കൺട്രോൾ കിട്ടാത്ത തരത്തിൽ വന്നു. അത്കൊണ്ടു ഒരു 3 മാസം സെലിബസി പ്രാക്ടീസ് ചെയ്യാമെന്ന് കരുതി 25 ഡേയ്‌സ്ന് ശേഷം ഒരു ദിവസം പെട്ടന്ന് തലകറക്കം വന്നു കാരണം ബോദ്യപ്പെട്ടത് കൊണ്ട് ഞാനത് ബ്രേക്ക്‌ ചെയ്തു.25 വയസ്സിനു ശേഷം ആദ്യമായി 5 ടൈംസ് മാസ്ബൈറ്റ് ചെയ്തു. ഞാൻ റിവേഴ്‌സ് aging മെഡിറ്റേഷൻ ഒക്കെ ചെയ്യുന്നുണ്ട് അതിന്റെ ബെനിഫിറ്റ് ലഭിച്ചു തുടങ്ങി. സ്വാഭാവികമായ ചിന്തകൾ, മിത ഭക്ഷണം, ഉറക്കം പൂർണ സത്യസന്തമായ ലൈഫ്, നാച്ചുറൽ ഇമോഷൻസ്, ഹോനെസ്റ്റി, അലസത ഇല്ലായ്മ, ഫേക്ക് ഡിപ്രഷൻ ക്രീയേറ്റ് ചെയ്യാതിരിക്കുക, ഇന്ന് മാത്രം ജീവിക്കാൻ ശ്രമിക്കുക. പട്ടികളെയും പൂച്ചകളെയും കണ്ടുപഠിക്കുക,ഫാൾസ് ഈഗോ ഇല്ലായ്മ ചെയ്ക . സബ്കോൺഷിയാസ് മൈൻഡ്ൽ നാം പൂർണ ആരോഗ്യവാൻ ആയ യുവാവ് ആണെന്ന് നിരന്തരം കമാൻഡ് കൊടുക്കുക ഇത്രയും മതി കാര്യം ഓക്കേ എത്ര വയസിലും. വയസ്സ് ആയി എന്നും ആകും എന്നും ചിന്തിച്ചാൽ പിന്നെ ഇതിന്റെ പ്രവർത്തനവും അവസാനിക്കും

  • @mohammadkunhi5864
    @mohammadkunhi5864 2 года назад +5

    ഇതൊന്നും അല്ല. ആത്മാർത്ത സ്നേഹം ആണ് വേണ്ടത്.

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Sari

    • @bijuthomas3715
      @bijuthomas3715 2 года назад +5

      താങ്കള്‍ പങ്കാളിക്ക് ലോകത്തുള്ള സകല പൊന്നും പണവും സ്നേഹവും കൊണ്ടുകൊടുത്താലും സംതൃപ്തമായ സെക്സില്ലങ്കില്‍ ഫലം വട്ടപൂജ്യം.

    • @SS-nu1xi
      @SS-nu1xi 2 года назад

      @@bijuthomas3715 athu chumma thonunathanu biju kutta. Ela penungalum kadi moothu nadakuka ala. Life il sex anubavikatha ethrayo sthreekal undu even married ayirikum.

    • @chikumon9665
      @chikumon9665 Год назад

      നിങ്ങളുടെ അനുഭവം അല്ല മറ്റുള്ളവർക് നെഗറ്റീവ് കമെന്റ് ഇടല്ലേ.. ഡോക്ടർ 👍👍👍

  • @mohammadmohammad4107
    @mohammadmohammad4107 Год назад

    Thankyuo sir valarenanthi doctor

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +1

    Very valuable information 👍

  • @vijay-oj4mk
    @vijay-oj4mk 2 года назад +1

    Good information 💕💕💕👌👌👌

  • @Sreehari-u6k
    @Sreehari-u6k 8 месяцев назад

    Thank you dr

  • @salammuttam1733
    @salammuttam1733 2 года назад +2

    Good information 👍

  • @azeezmugam6488
    @azeezmugam6488 2 года назад +1

    Thank you doctor.. medicine

  • @akbara5657
    @akbara5657 2 года назад +1

    Video nannayirunnu sis jaqy doctore🌹🥰🌹 👍👍

  • @mathewvarghese3001
    @mathewvarghese3001 2 года назад

    Othiri arivu tharunnathil thanks doctor 🥰

  • @bijuppa3969
    @bijuppa3969 2 года назад

    നല്ല ഒരൂ അറിവ്തന്നതിന് തങ്ക്സ് ❤️

  • @jabbarjabbar9442
    @jabbarjabbar9442 2 года назад +2

    Thanks madam 😘

  • @ciniclicks4593
    @ciniclicks4593 Год назад

    Doctor thanks for good infermetion

  • @nazeermoideenkunju6978
    @nazeermoideenkunju6978 2 года назад

    V. good.video... CONGRATS 👍 Dr.

  • @rajendranr1885
    @rajendranr1885 2 года назад +1

    Thankyou Doctor

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @jain3397
    @jain3397 2 года назад

    May i know how to get online consultation as the above mentioned link is not getting through..

  • @vincentjohn9727
    @vincentjohn9727 2 года назад +1

    Thanks doctor

  • @sainudheenmm5168
    @sainudheenmm5168 5 месяцев назад

    ടോക്ടർ പറഞ്ഞത് പോലെ മിക്ക പ്രശ്നവും എനിക്ക് ഉള്ള പോല തോന്നുന്നു ഇതിന്ന് എത്ത ടോക്ടർ ചെയ്യണ്ടത് എനിക്ക് 60 വയസായി വയ്പാസ് കഴിഞ്ഞതാണ് ഞാൻ ആരെക്കാന്നണംവയ് പാസ് കഴിഞ്ഞിട്ട് 4 വർഷം ആയി അത് വരെ കുഴപ്പം ഇല്ലായിരുന്നു ഒരു വില എറിയ അറിവിനായ് കാത്തിരിക്കുന്നു എത് ചെയ്യണം ആരേ കാണണം എന്ന് അറിയില്ല

  • @aslammun6201
    @aslammun6201 2 года назад +1

    Thank you doctor good infermation 👌👌

  • @jerrydavis1475
    @jerrydavis1475 2 года назад +1

    Dr Jaq can you please suggest some natural foods which can increase testosterone levels in men . Thanks 🙏

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад

    Your two episodes pending because I was bit busy looking more cute and graceful

  • @noufalmarhaba6788
    @noufalmarhaba6788 2 года назад +1

    Thank you Dr

  • @sureshrajendran2960
    @sureshrajendran2960 2 года назад

    ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തു ഞാൻ..

  • @mohamedc4076
    @mohamedc4076 2 года назад

    Good message Thanks

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @aswin3641
    @aswin3641 2 года назад

    മാഡം സിദ്ധ മകര ധ്വജം കഴിക്കുന്നതിനെ കുറിച്ച് പറയാമോ. സെക്സ് പവർ വർദ്ധിപ്പിക്കാൻ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. പറ്റുമെങ്കിൽ അതെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🙏

  • @ismailmytheen9279
    @ismailmytheen9279 7 месяцев назад

    Very thanks dr evideyanu dr

  • @jishadhamsa2095
    @jishadhamsa2095 2 года назад +1

    Dr Njaan Avn patient Anu, 2 masathinu munp treatment eduthirunnu, vasthi Anu cheythath, ippol eniku uddarana kuravund, vasthi cheythath avumo karanam??

  • @MsSuneesh
    @MsSuneesh 2 года назад

    Good video doctor thank u

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @krishnapanju6030
    @krishnapanju6030 4 месяца назад

    Is it possible to rejuvenate this symptom with Ayurvedic medicine

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Thank U Dr 🌹🌹😊🌸🌺❤️🌸👍

  • @sabisabitha3912
    @sabisabitha3912 2 года назад +1

    ബന്ധപ്പെടുംമ്പോൾ ശുക്ലം പോകാൻ മണിക്കൂറോളം താമസം വരുന്നു. ഫോർ പ്ലേ എല്ലാം ചേർത്ത് രണ്ടു മണിക്കൂറോളം സമയമെടുക്കും
    അതുകൊണ്ട് തന്നെ ബന്ധപ്പെട്ടു കഴിഞ്ഞാൽ രണ്ടു പേരും ആകെ തളർന്നു പോകുന്നു.
    അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടു തവണമാത്രമേ ബന്ധപ്പെടാറുള്ളൂ ,
    സ്കലനത്തിന് സമയ ദൈർഘ്യം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Undu
      Medicines undu

    • @sabisabitha3912
      @sabisabitha3912 2 года назад +1

      പ്ലീസ് എന്തു ചെയ്യണം എന്നു പറയു
      മാദം.
      ഹോസ്പിറ്റലിൽ വരണമോ അതോ
      വെളിയിൽ നിന്നും വാങ്ങി കഴിച്ചാൽ മതിയോ ?

    • @esathannickal6830
      @esathannickal6830 2 года назад +1

      Sabi Savitha medicinta name kutiyo.enikum hussinum chila nerath enganayane. Chila samayath hussine lingam valuthakal kuravane.ath forplay chaithoka seriyakum a samayath ane problem. Lingam automatic ayivaluthayal nangalk nalla moodayurikum.bendapesal kurach samayam kond suklam pokum interestum ayirikum .

  • @sreejithpr6818
    @sreejithpr6818 2 года назад +1

    Thank you 🕉️🕉️🕉️

  • @lalydevi475
    @lalydevi475 2 года назад +1

    Namaskaaram dr 🙏🙏😍😍😍❤️❤️❤️❤️

  • @usmankadalayi5611
    @usmankadalayi5611 2 года назад +1

    Big salute 🤲🙏💐

  • @iamintheprosperousland9458
    @iamintheprosperousland9458 2 года назад

    Dr, superb.is doing circumcision the best remedy for this problem? Yours truely.Thank you.

  • @SunilKumar-kz4de
    @SunilKumar-kz4de 2 года назад

    നന്ദി ഡോക്ടർ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @noushadabdulrahim2489
    @noushadabdulrahim2489 2 года назад

    Thanks doctor 👍👍👍🌹🌹🌹

  • @vibinvettukad6918
    @vibinvettukad6918 2 года назад

    താങ്ക്സ്.ബ്യൂട്ടിഫുൾ. ഡോക്ടർ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂Vibin

  • @abdulkhadar1306
    @abdulkhadar1306 2 года назад +1

    നല്ല രസമുള്ള പേര്👍

  • @swaminagendravan2974
    @swaminagendravan2974 2 года назад

    Heay doctor Keralthil ethu kootuthalanu vazhiyea Natakkan pattatha avathyanu. Aanum Pennnum e ottakaryathil Lokathea pinnilakum Kerala Janagal vearea enthukoea parajukotuko kazhtim thannea

  • @hamzamullappat1945
    @hamzamullappat1945 Год назад

    നല്ല വിഷയം 👍👍👍

  • @jalaludheenek9849
    @jalaludheenek9849 2 года назад

    ഗുഡ് കാമറ നോക്കി സംസാരിക്കുക 👍👍👍

  • @RajeshK-qv1pj
    @RajeshK-qv1pj 2 года назад

    Thanks Doctor

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @abhinavnathnath9805
    @abhinavnathnath9805 2 года назад

    Thanks Dr🌹🌹🌹

  • @sonusoman3720
    @sonusoman3720 2 года назад

    Nice presentation cool

  • @janardhanankariyat7455
    @janardhanankariyat7455 2 года назад +2

    Thank you dr,🌿

  • @AbdulAzeez-bz5vr
    @AbdulAzeez-bz5vr 2 года назад

    Good..mam..eniyum

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @aneesh2679
    @aneesh2679 2 года назад

    Many people who have this problem slip away to alcoholism slowly out of frustration & ego.

  • @haridaskv9256
    @haridaskv9256 2 года назад

    കുട്ടാ സുപ്പർ വീഡിയോ

  • @sajeshyadu6786
    @sajeshyadu6786 2 года назад

    Aadyam uddaranam ennath DEFINE cheyyanam...Oraalku 24 hour-um lingam uddarikkumo...???.Onnum alla doctor, saamoohika Nuna aanu ellam...Laingikatha ye
    adi chaarthunnathum, krithrima sadaachaaravum manushyare sammardathil aakunnathum aanu pradaana kaaranam...Marriage enna krithrima laingikathayum pradhaana kaaranam aanu..Nice doctor..

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Ok

    • @sajeshyadu6786
      @sajeshyadu6786 2 года назад

      @@healthaddsbeauty Thanks Dr...Lingathinu kurach Niram kitaan enthu cheyyanam...Bhayankara vishamathil aanu.....

  • @jayakrishnanb6131
    @jayakrishnanb6131 2 года назад

    Hi💞thank you doctor