ഗുരുവായൂർ പെരുമ / രാധാകൃഷ്ണൻ മാസ്റ്റർ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൈതൃകം ഗുരുവായൂരിന്റെ ഗുരുവായൂർ പെരുമ/വെടിവെട്ടം 2024 ആഗസ്റ്റ് 8 ന് വ്യാഴാഴ്ച്ച 4 മണിക്ക്
    എല്ലാ വ്യാഴാഴ്ച്ചയിലും 4 മണിക്ക് പൈതൃക മന്ദിരത്തിൽ നടക്കുന്ന ഗുരുവായൂർ പെരുമ / വെടിവെട്ടം എന്ന പരിപാടിയിൽ ആഗസ്റ്റ് 8 ന് ഗുരുവായൂരിൻ്റെ ഗുരുനാഥൻ-കവി ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ ഗുരുവായൂരിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു
    ഗുരുവായൂരിനെ ഇഷ്ടപ്പെടുന്ന ഏവരെയും ഗുരുവായൂർ പൈതൃകം സ്വാഗതം ചെയ്യുന്നു.
    ഗുരുവായൂർ പെരുമക്ക് വേണ്ടി
    ആർ.നാരായണൻ (ഗുരുസ്വാമി)
    ഉണ്ണികൃഷ്ണൻ ചൊവ്വല്ലൂർ
    കൂടുതൽ വിവരങ്ങൾക്ക്
    ജാക്ക് സിറിയക്ക്
    +919496984447
    ചന്ദ്രൻ കെ.കെ.
    8606765624

Комментарии •