Nostalgia - KANNAN G NATH KALAAKAARAN & FAMILY - KALAAKAARYAM

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...
    Nostalgia - KANNAN G NATH KALAAKAARAN & FAMILY - KALAAKAARYAM
    കുറേ...പേരുടെ ഇഷ്ടപ്രകാരം ഞങ്ങൾ ഒരുമിച്ച് കുറച്ച് നല്ല മലയാളം ഗാനങ്ങൾ ചേർത്ത് ഒരു കൊച്ചു cover song 😍😍😍
    Singers : KANNAN G NATH KALAAKAARAN
    SEEMA KANNAN
    AKASH ANJANEY
    AMRUTHA VARSHA
    Recording Programming Mixing Mastering : AKASH ANJANEY
    ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
    കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
    എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
    ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
    എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
    കൂടാതെ ഞങ്ങളുടെ RUclips ചാനലുകൾ ആയ
    ruclips.net/user/ch....
    ruclips.net/user/ch....
    SUBSCRIBE ചെയ്യണം ട്ടോ ...
    If you like this video don't forget to share it with your friends ....
    Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
    to get notifications right away ....
    More videos like this coming soon ....
    with love KALAAKAARAN 😍😍😍😍

Комментарии • 912

  • @thanseempulimath116
    @thanseempulimath116 2 года назад +3

    Achante chiriyane ningalude kudumbathinte Vijayan athupole achante patte oru rakshayumilla deyvam ningalke deerkhayuse tharatte

  • @sheejapambavasan1091
    @sheejapambavasan1091 3 года назад +2

    Supper supper orupaadu eshtamaayoto

  • @achuachusachuachus3085
    @achuachusachuachus3085 2 года назад +6

    ഞാൻ ഇന്ന ഈ ചാനൽ കാണുന്നത് 👍👍👍👍👍👍👍😍😍😍😍😍😍സബ് ചെയ്തു

  • @saranyams4259
    @saranyams4259 2 года назад +1

    Soooopppperrr kannan sirr.....voice kidu paadyeathu athi gambeeram ....👌👌👌👌ellaaarum paadyeath soopperaarnnuttaaaa.....🙂🙂

  • @priscillaben9784
    @priscillaben9784 3 года назад +3

    Wowww naluperum super parttukar

  • @santhoshkunjupillai5793
    @santhoshkunjupillai5793 3 года назад +2

    Hai Paruchechi
    Nalla pattayirunnu.
    Ellavarum nannayi padi.
    Veendum pretheekshikkunnu.

  • @palakkadvasi1412
    @palakkadvasi1412 2 года назад +4

    സൂപ്പർ... ഓo മഹാഗണപതയേ നമ:🙏

  • @susannasajeev1252
    @susannasajeev1252 2 года назад +1

    Super super Kannan G Nath Family

  • @babithababitha7675
    @babithababitha7675 3 года назад +3

    Super

  • @user-wk4il6pi2d
    @user-wk4il6pi2d 2 года назад +1

    Eellarum nanayitttund nice song selection 🙌🙌🙌🙌🙌🙌🙌

  • @jessydevassy8758
    @jessydevassy8758 3 года назад +209

    ഭാഗ്യം ചെയ്യണം ഇങ്ങനെ ഒരു
    കുടുംബം ❤. ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹

    • @tinatitus9639
      @tinatitus9639 Год назад

      True nammuku inghene supporting and loving family kittyila ee family kanumbol othiri Santhosham god bless

  • @vijishanmu7352
    @vijishanmu7352 2 года назад +2

    Ellaarudem veriety sound supprbb

  • @seenamani9849
    @seenamani9849 2 года назад +3

    അടിപൊളി 👍👌👌👌super,👍

  • @ajithaprasannan9956
    @ajithaprasannan9956 3 года назад +2

    ithu pole oru kudumbam athinu bhagyam cheyyanam god bless

  • @sreedevic4263
    @sreedevic4263 2 года назад +77

    അച്ഛനും മോളും സൂപ്പർ സൗണ്ട് പറയാൻ വാക്കുകളില്ല അനുഗ്രഹിക്കട്ടെ ഈശ്വരൻ

    • @User-g-t2n
      @User-g-t2n Год назад

      Upload more and more songs .very nice

  • @syams7933
    @syams7933 3 года назад +2

    Allimalar padiyathu asadhya feel anu. Cheta.super

  • @paravoorraman71
    @paravoorraman71 6 месяцев назад +3

    നിങ്ങൾ നാലുപേരും മികച്ച കലാകാരന്മാരാണ്. ആശംസകൾ.കണ്ണൻജിയുടെ മുഖത്തെ സുവർണ്ണ വിസ്മയിപ്പിക്കുന്ന പുഞ്ചിരി കണ്ട് എൻ്റെ സങ്കടങ്ങളെല്ലാം ഞാൻ മറക്കുന്നു

  • @vrindasagaran7800
    @vrindasagaran7800 3 года назад +2

    Onnum parayanilla super makale

  • @vuknaiar1135
    @vuknaiar1135 3 года назад +4

    കണ്ണേട്ടാ നല്ല കലാകാരൻ കുടുംബത്തിനെ കിട്ടാൻ വൈകിപ്പോയല്ലോ ഒരുപാട് താമസിച്ചു പോലെ സർവ്വേശ്വരനോട് കുടുംബത്തിന് നല്ലതു കൊടുക്കണം എന്ന് പ്രാർത്ഥിക്കാം എന്നും

  • @ushaa.k9441
    @ushaa.k9441 2 года назад +1

    Super നാലുപേരും ഒന്നിനൊന്ന് അടിച്ചു പൊളിച്ചു

  • @prasannakumari8029
    @prasannakumari8029 2 года назад +2

    Adipoli family paatt orupad ishttayi

  • @minivinod6795
    @minivinod6795 3 года назад +3

    Sabhthatil keman kannetan thanne ❤️❤️❤️❤️

  • @sudharmasudharmajagathama9404
    @sudharmasudharmajagathama9404 3 года назад +2

    Super god bless you all

  • @sajidashajahan4201
    @sajidashajahan4201 2 года назад +3

    എല്ലാവരും സൂപ്പർ.പാറു പൊളിച്ചു.

  • @vasanthakumari8189
    @vasanthakumari8189 3 года назад +2

    Kannetta adipoli ayittundu ketto

  • @ashaanish9743
    @ashaanish9743 3 года назад +3

    Kannetta super

  • @manishaji1124
    @manishaji1124 3 года назад +2

    Super onnum parayanilla.

  • @renybiju1000
    @renybiju1000 3 года назад +1

    Super
    Njan aadhyamayi kandathu parishudhathmaavae nee ezhunalli varanamae ennulla paattanu
    100thavana എങ്കിലും കേട്ടു എന്നു thonnunnu

  • @amarshad7415
    @amarshad7415 2 года назад +4

    ചങ്കേ ഇന്നാ ചാനൽ കാണുന്നേ 😍ഒരു രക്ഷയുമില്ല അടിപൊളി 👌👌💖😍😍Subscribe ചെയ്തു ❤️കണ്ണേട്ടൻ 👌👌💞👏👏

  • @sarithas286
    @sarithas286 2 года назад +2

    Mol nannayittu padi njan orupaduthavana kto

  • @premkumarg7751
    @premkumarg7751 2 года назад +3

    Poli. ഹോ കോരി തരിച്ചുപോയ video. We need more.

  • @minimurali8894
    @minimurali8894 3 года назад +2

    നിങ്ങളെ ഞാനങ്ങെടുക്കുവാ സൂപ്പർ

  • @sindhu8279
    @sindhu8279 3 года назад +133

    നാലു പേർക്കും പാടാൻ നല്ല കഴിവുള്ളവർ. മോളുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്. Keep it up

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +1

    ഒരു പാടിഷ്ടമായി. ഇനിയു ഇങ്ങിനെ നല്ല നല്ല പാട്ടുമായി വരീക ചന്ദ മതീ

  • @rejithreji3470
    @rejithreji3470 3 года назад +5

    Wowww super 💖💖💖

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 2 года назад +2

    അയ്യോ (കഴിഞ്ഞു പോയല്ലോ super

  • @annmariyajolly123
    @annmariyajolly123 2 года назад +3

    💕💕

  • @binduprasad3876
    @binduprasad3876 3 года назад +2

    Aaahaa. Eswaradheenam manoharam

  • @കാന്താരിമുളക്

    Achanum ammayumoppam oppam undayirunna kalamorthukannu niranjhu

  • @kuttiesvlog409
    @kuttiesvlog409 2 года назад +2

    സൂപ്പർ kannetta

  • @suruchi...deepasmixdelicac473
    @suruchi...deepasmixdelicac473 3 года назад +3

    Exemplary family....feel motivated

  • @user-zr2sy8op6w
    @user-zr2sy8op6w 3 года назад +2

    Nannayittud......❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendrancg9418
    @rajendrancg9418 2 года назад +34

    ഇതൊക്കെയാണ് ജന്മ സുകൃതം ....കൂടുമ്പോൾ ഇമ്പമുണ്ടാകുന്നത് ...... കുടുംബം .....
    കണ്ണേട്ടാ ....നന്മയുണ്ടാകട്ടെ!

  • @unniunni2293
    @unniunni2293 2 года назад +1

    Super songs all the best

  • @mgvasudevanpillai8988
    @mgvasudevanpillai8988 3 года назад +78

    ഈകലാകുടുബത്തേ കാണാൻ ഒത്തിരി താമസിച്ചുപോയി.വിജയാശംസകൾ.

    • @indirammamg2727
      @indirammamg2727 2 года назад +3

      ഈ കലാ കുടുംബത്തെ ഒരുപാട് ഇഷ്ടം. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏❤❤

    • @GPSgaming2
      @GPSgaming2 2 года назад +1

      Nice pro gram

    • @lathasajeev7382
      @lathasajeev7382 2 года назад

      🙏

    • @binduraj2370
      @binduraj2370 2 года назад

      സൂപ്പർ നാലുപേരും ഒന്നിനൊന്നു മെച്ചം

  • @beenajayan2809
    @beenajayan2809 3 года назад +2

    അടിപൊളി 🤝👌👌

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 года назад +6

    ഹായ് എന്ത് സുഖം എൻ്റെ 2 കാതുകൾക്കും കേൾക്കാൻ Super

  • @ajithnair7991
    @ajithnair7991 3 года назад +2

    Great Kalakudumbam Othiri Othiri Aasamsakal

  • @gireeshmohanan8422
    @gireeshmohanan8422 2 года назад +3

    Super....❤️❤️❤️❤️.... Daivathinte alla anugrahavum undaatte...🙏🙏

  • @velayudanravindran9918
    @velayudanravindran9918 2 года назад +2

    ഗംഭീരം

  • @jithurajeev1954
    @jithurajeev1954 3 года назад +5

    Superrrrrrrrrrrrrr

  • @radhakrishnannair8320
    @radhakrishnannair8320 Год назад

    EE kudumbathinte Othoruma Ella Sahodharaglum Mathruka Aakkatte . ❤❤❤❤❤❤❤ 🙏🙏🙏🙏🙏 👍👍👍

  • @arunpkpka1144
    @arunpkpka1144 3 года назад +22

    "മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ" അത് ഞാൻ അത് മാത്രം ഒരു 100 തവണ കേട്ടുകാണും. വല്ലാത്തൊരു ഫീൽ.

  • @marathravi416
    @marathravi416 2 года назад +2

    super mr.nath

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 2 года назад +3

    ഇതെഎന്തൊരു കലാകുടുംബം കണ്ണുതട്ടല്ലേ പൊന്നാരെ.. ഭാവുകങ്ങൾ

  • @monitizationhero320
    @monitizationhero320 2 года назад +2

    Chanke polikkum namallu 😘😘😍😍😎😎🙏🙏

  • @johngeorge7539
    @johngeorge7539 2 года назад +36

    എനിക്ക് അച്ഛന്റെ പാട്ട് ഒരുപാട് ഇഷ്ടമായി 🥰

  • @joolykj1755
    @joolykj1755 3 года назад +4

    കണ്ണേട്ടൻ പൊരിച്ചു.....

  • @aruna3009
    @aruna3009 2 года назад +2

    Ammedemm molidemm sounddd🥰🥰🥰👌👌👌👌ellarummm polii kandittuu kothiyakunnuuu🥰🥰🥰❤️❤️❤️

  • @yaathra6402
    @yaathra6402 3 года назад +23

    കണ്ണേട്ടാ മ്യൂസിക്കൽ വീഡിയോ ചെയ്യൂൂ.....

  • @ambilixavier8622
    @ambilixavier8622 3 года назад +2

    Love to see this video..

  • @revathyvenkatraman9570
    @revathyvenkatraman9570 3 года назад +3

    All the best wishes

  • @bindurpillai9386
    @bindurpillai9386 3 года назад +2

    Super ayittund...adipoli famly

  • @maliniv.m2908
    @maliniv.m2908 3 года назад +3

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 👌

  • @sayoojsanoosha7188
    @sayoojsanoosha7188 3 года назад +1

    So beuti full nice superrrr

  • @jayarajan3993
    @jayarajan3993 3 года назад +17

    സൂപ്പർ നല്ല കുടുംബം നല്ല പാട്ടുകൾ ഇഷ്ടപ്പെട്ടു എല്ലാവർക്കും പാട്ട് പാടാൻ അറിയാം അതു തന്നെ ഒരു bhagyam

  • @sreekala659
    @sreekala659 3 года назад +2

    Suppar adipoli Ella aishwaryangalum undavatte

  • @sreenathlb4482
    @sreenathlb4482 3 года назад +54

    കണ്ണേട്ടാ വയറുനിറച്ചു ഒരു സദ്യ ഉണ്ടപോലുണ്ട്. എല്ലാ വിഭവങ്ങളും കേമായിട്ടോ 🥰🥰🥰😘😘

  • @minisurendran3124
    @minisurendran3124 3 года назад +2

    Ella dhavsnugrahavum undavate.

  • @bindhurajagopal5718
    @bindhurajagopal5718 3 года назад +4

    SUPER .. 🙏🙏🙏

  • @retnammarajeevan8210
    @retnammarajeevan8210 2 года назад +2

    Manoharam

  • @greeshmarajesh1162
    @greeshmarajesh1162 2 года назад +4

    Chechy kuttide sound oru rakshayum illa poli. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sulochanakottarakara7708
    @sulochanakottarakara7708 3 года назад +3

    നല്ല ഇമ്പമുള്ള കുടുംബം. നല്ല സംഗീത കുടുംബം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആ കരുണ ഉണ്ടായായത് കൊണ്ടാണല്ലോ ഇങ്ങനെ പാടാൻ കഴിയുന്നതും. ഫാമിലിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. ഈശ്വരൻ അവസരം തരുമായിരിക്കും.

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 года назад +1

    നന്നായിട്ടുണ്ട് ........

  • @saidumuhammedkm8745
    @saidumuhammedkm8745 3 года назад +9

    അഭിനന്ദനങ്ങൾ
    അനുമോദനങ്ങൾ

  • @geethadevice7710
    @geethadevice7710 2 года назад

    Super........ee kudumba koottayma nalkunna sneha sandesam .santhosham ......orupadu social values .......hatts off

  • @linithaov4483
    @linithaov4483 2 года назад +18

    പൂർവികർ ഒരുപാടു നന്മകൾ ചെയ്തിട്ടുണ്ട് ഒത്തിരി സന്തോഷം കാണാൻ സാധിച്ചതിൽ 🙏🏻🙏🏻

  • @lekshmirajagopal6808
    @lekshmirajagopal6808 2 года назад +2

    ഒത്തിരി ഇഷ്ടം 🥰🥰

  • @premaradhaprema8805
    @premaradhaprema8805 3 года назад +16

    എംജി രാധാകൃഷ്ണൻ സാർ ന്റേതു പോലെണ്ട് കണ്ണേട്ടന്റ് സൗണ്ട് 🙏🙏🙏

  • @dileepskumar958
    @dileepskumar958 2 года назад +2

    Ooh woh. .Super.💕

  • @sunithamurali7147
    @sunithamurali7147 3 года назад +4

    Enthu rasa kelkkan Daivam ennum koode undakum 🙏🙏🙏🙏

  • @kalasubu2261
    @kalasubu2261 Год назад

    Super songs, very beautiful voice both of them. Kalakki.

  • @anithagopinath5136
    @anithagopinath5136 3 года назад +5

    സൂപ്പർ 🙏🙏🙏🙏🌹🌹🌹🌹🌹

  • @monitizationhero320
    @monitizationhero320 2 года назад +2

    Chanke onnum parayaanilla athramathram super 😘😘😍😍😎😎🙏🙏

  • @SuperBose10
    @SuperBose10 3 года назад +3

    Excellent.

  • @minisalim3130
    @minisalim3130 3 года назад +6

    Super performance especially girl voice

  • @ushavasudevan5313
    @ushavasudevan5313 3 года назад +2

    അതി മനോഹരം super 👌

  • @EVJose-nq7zf
    @EVJose-nq7zf 2 года назад +23

    സരസ്വതീകടാക്ഷം തൊട്ട് അനുഗ്രഹിച്ചിട്ട് ഉള്ള ഈ കലാ കുടുംബത്തിന് എല്ലാ ശ്രേയസ്സും ജഗദീശ്വരൻ നൽകുമാറാകട്ടെ

  • @govindankm5677
    @govindankm5677 3 года назад +2

    👏👏👌👌

  • @sreedevisunillal1062
    @sreedevisunillal1062 3 года назад +25

    💖💖💖💖കണ്ണേട്ടാ 👏👏👏👏👏👏👌👌👌👌👌👌നാലുപേരും.... കലക്കി തിമിർത്തു...... സൂപ്പറാക്കിട്ടാ...... ഇനിയും ഇനിയും...... പ്രതീക്ഷിക്കുന്നു....... 💖💖💖💖

  • @preejaa793
    @preejaa793 3 года назад +2

    Super.God bless you.

  • @D3Vlogs1
    @D3Vlogs1 3 года назад +56

    കണ്ണേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ 💕💓കലാ കുടുംബം..🙏🙏

  • @sathikrishna294
    @sathikrishna294 3 года назад +2

    Wow god bless you

  • @lathikabalan1707
    @lathikabalan1707 2 года назад +5

    ഒരു കലാകുടുംബം എല്ലാവിധ ഭാഗ്യം താങ്ങളെ തേടി varatte🌹

  • @sajithaaziz8468
    @sajithaaziz8468 3 года назад +2

    സൂപ്പർ

  • @sma7517
    @sma7517 2 года назад +3

    Masha allah love from miami

  • @saathyypillai3584
    @saathyypillai3584 3 года назад +2

    Superrrrrrrrrb superrrrrrb

  • @valsalakamalam4058
    @valsalakamalam4058 3 года назад +3

    സൂപ്പർ എല്ലാവരും നന്നായി പാടുന്നു

  • @reshmanishad1509
    @reshmanishad1509 3 года назад +2

    Super 😘❤️

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +3

    അഭിനന്ദനങ്ങൾ കണ്ണൻ ചേട്ട