Magic house in 4 cent |Veedu| Manorama News

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Magic house in 4 cent
    Producer : Tony Jose
    veedu@mmtv.in
    The official RUclips channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Комментарии • 524

  • @ashaunni8833
    @ashaunni8833 4 года назад +39

    എന്തൊരു ഭംഗി... ഇത്രയും നല്ലൊരു ഇൻറീരിയർ ഞാൻ ഇതേവരെ കണ്ടിട്ടില്ല

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 4 года назад +38

    പ്രായോഗികതലതത്തിൽ കയറ്റവും ഇറക്കവും പ്രായമായവർക് പ്രയാസംതന്നെയാണ്

  • @ffvlogers8478
    @ffvlogers8478 4 года назад +5

    Ethu veedayittu upayogikan pattilla.homestay for forigners.allenkil cheriya room hottel aayi upayogikam

  • @innanunahyan7396
    @innanunahyan7396 5 лет назад +25

    Nalla veed .but Cleaning valiya prayaasamaayirikkum

  • @Aj-yh4bd
    @Aj-yh4bd 5 лет назад +56

    വീട് കൊള്ളാം... കിടിലൻ..പക്ഷെ കുറച്ചു പ്രായം ഒക്കെ ആയി കഴിയുമ്പോൾ താഴെന്നു മുകളിൽ കയറാനും..ക്ലീൻ ചെയ്യനും എല്ലാം പാടാണ്..ചെറിയ കൊച്ചുങ്ങളെ ഈ വീട്ടിൽ സുരഷിതമായി വളർത്താൻ പാടാണ്.. കാരണം ഈ വീടിന്റെ ആ structure തന്നെ.. വീട് പക്ഷെ ആ ചെറിയ പരിമിതിക്കുള്ളിൽ വളരെ ഭംഗിയായി ചെയ്‌തു..

  • @jeejashanoop3835
    @jeejashanoop3835 4 года назад +179

    ഇന്റീരിയൽ സൂപ്പർ ബട്ട്‌ പുറത്തു നിന്നും നോക്കിയാൽ അത്ര പോരാ

    • @haniyanida6805
      @haniyanida6805 4 года назад +1

      crt

    • @rashidabdulla8961
      @rashidabdulla8961 4 года назад +17

      വീടിനു അകത്തല്ലേ താമസിക്കുന്നത് 😄😄.. അപ്പോൾ ഇന്റീരിയർ ആണ് പ്രധാനം

    • @doctorspalate
      @doctorspalate 3 года назад +6

      Athaanu speciality..Porathninn kaanumbo simple and not so many expectations come out unless we step inside 😊

    • @vishnucrocroazz1364
      @vishnucrocroazz1364 3 года назад +2

      Enikku manasilavathathu ah aunty enthina ah savala ariyunnathu

    • @Themanwithholywounds
      @Themanwithholywounds 3 года назад +5

      വീടിനകത്താണ് മോളേ മനുഷ്യൻ ജീവിക്കുന്നത്.. ബാഹ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വൈകാരിക വൈകല്യമുള്ള ജീവികൾ അല്ലേ

  • @pallavikumar9495
    @pallavikumar9495 7 лет назад +16

    Exterior of the house was not appealing at all,but the interior was stunning .Keep up the good work architect..!!!

  • @HariHari-oy9pf
    @HariHari-oy9pf 4 года назад +1

    Exterior bad ആണ്.. clientsnu അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടാകും... ഇന്റീരിയർ കുഴപ്പമില്ല... ബട്ട്‌ കുറെ കൂടി നന്നായി ചെയ്യാൻ കഴിയും... ഇതാണോ ആർക്കിറ്റെക് challenge എടുത്തു എന്നൊക്കെ പറഞ്ഞു തള്ളിയത്...ബുദ്ധി ഉള്ള ഒരു ആർകിടെക്ന് ഇതിലും ഭംഗി ആയിട്ട് ചെയ്യാൻ കഴിയ്യും...Exterior വളരെ ബോറിങ്...

  • @babyu5887
    @babyu5887 7 лет назад +12

    Hi
    I'm Baby.....anilkke ee veedu eshtapetu. .pls ee vendinu athra Rupa chilavayi annu ariyan pattumo. .....

  • @lakshmanathilatt2434
    @lakshmanathilatt2434 3 года назад +2

    ഏകദേശ തുക പറയണം, ചെറിയ ഏറ്റക്കുറച്ചിൽ ആയാലും കുഴപ്പമില്ല, ഒരു സാധാരണ ഫാമിലി ആഗ്രഹിക്കുന്നത് ചിലവ് കുറഞ്ഞ ഭംഗിയുള്ള ഇൻററീരിയർ ആണ് എന്നതാണ് സത്യം

    • @techchat1170
      @techchat1170 3 года назад

      എന്തൊക്കെ പറഞ്ഞാലും തുക ഇവർ പറയില്ല

  • @vinuvg3225
    @vinuvg3225 7 лет назад +16

    Different concept and design. staircase, customised bedroom in upstair with sliding doors etc..
    courtyard the main attraction.
    appreciate their effort in a 4 cent small plot

  • @abhiramk5629
    @abhiramk5629 4 года назад +16

    പുറത്ത് നിന്ന് കാണുമ്പോ പാർട്ടിക്കാർ പൂട്ടിച്ച പഴയ ഫാക്ടറി പോലെ ഉണ്ട്

  • @ZulfikarAbdulaziz
    @ZulfikarAbdulaziz 6 лет назад +49

    Holes in corton steel sheet are big enough for mosquitoes.

  • @yesk2318
    @yesk2318 3 года назад +1

    Mosquitos problem undenkil prashnam alle ? Owner here?

  • @ashcreated5330
    @ashcreated5330 5 лет назад +10

    ഒരുപാട് ഇഷ്ട്ടമായി..ഞാനൊന്നും എന്തു ചെയ്താലും ഇത് പോലൊരു വീട്ടിൽ കിടക്കാൻ പോലും പറ്റില്ല😰

    • @dhanyamenon8508
      @dhanyamenon8508 5 лет назад +10

      ഇടക്കിടയ്ക്ക് ലോട്ടറി എടുക്കടോ.... പ്രതീക്ഷ കൈവിടരുത്:

    • @passion7943
      @passion7943 5 лет назад +13

      വലിയ വീടല്ല കാര്യം... ആ വീട് സ്വർഗം ആകണം..ചെറിയ വീടായാലും സ്നേഹം ഉണ്ടായാൽ മതി.ഞാൻ ജീവിച്ചത് ഒരു വലിയ വീട്ടിലാ.but I was not happyt at der.

    • @shameemapm4112
      @shameemapm4112 4 года назад

      Adhokke padachoonte kayyilanu chilappo edhilum valiya veed tharum tharatte

    • @sheebasebastian5874
      @sheebasebastian5874 4 года назад +1

      @@passion7943 100% correct

    • @medicalstudent5211
      @medicalstudent5211 4 года назад +1

      Veedu ചെറുതായാലും വലുതായാലും അവിടെ താമസിക്കുന്നവരുടെ ഇടയിലെ സ്നേഹം സഹകരണം സന്തോഷം ഒക്കെയാണ് ഒരു വീടിനെ സ്വർഗമാക്കുന്നത്... 😊

  • @geny895
    @geny895 7 лет назад +169

    exterior appearance is not tat appealing but the interior I just loved it :)

  • @aparnakishen9976
    @aparnakishen9976 5 лет назад +38

    Bad exterior but beautiful interiors

  • @seenas4057
    @seenas4057 6 лет назад +25

    Cheruthenkilum athyavasyam soukaryangalulla veedu innum ente swapnamayi seshikkunnu. Luv this video.

  • @harilal1441
    @harilal1441 4 года назад +6

    I am also giving my Award to this home design. 💥👌💐

  • @rasheedbichavabichavababy699
    @rasheedbichavabichavababy699 5 лет назад +17

    Veedu super. But onnum manasilayillaaa......

  • @prashishakp9589
    @prashishakp9589 3 года назад +4

    It's sooooooooperb... Both exterior and interior 👌👌👌

  • @jaysan1980
    @jaysan1980 7 лет назад +7

    Have seen so many houses. but this is unique and mind blowing!! I loved it. What make me happy in this plan is, there is no unnecessary space or areas, which I mostly seen in other constructions.
    This house is very precise and No showoff. 10out10!!
    I will be in touch with you for sure for my dream house.
    (just to quote---my dream house will be a sea, kayal or lake facing with lots of refreshing greens inside and out)

    • @vinuv16
      @vinuv16 7 лет назад

      Your dream will surely come true by God's grace.

  • @WytArk
    @WytArk 4 года назад +1

    വീട് അടിപൊളി ആണ് പക്ഷെ പൊളിക്കാൻ പാടായിരിക്കും എന്ന് പറയണ്ട അവസ്ഥ ... !!Very nice design good job

  • @noufalpallikkandy6627
    @noufalpallikkandy6627 7 лет назад +43

    Idhinte elevation shoping complex poleyundd

    • @coolcool2686
      @coolcool2686 6 лет назад +1

      Noufal Pallikkandy interior? Athine kurichu endu parayunnu

    • @mazhavillu6519
      @mazhavillu6519 3 года назад

      Elabation nu paranjan ntha?

  • @sijithomas6971
    @sijithomas6971 3 года назад

    35അടി വീതി,85അടി നീളം , മൊത്തം ഏഴ് സെന്റ് സ്ഥലം, ദിർഘ ചതുരം.. ഇത്തരം ഒരു പ്ലോട്ട് ഇൽ പണിയാൻ പറ്റിയ മനോഹരമായ വീടിന്റെ പ്ലാൻ ഉണ്ടൊ?? ഒരു സൈഡ് (വീതി )റോഡ് ആണ്... മറുപടി പ്രതീക്ഷിക്കുന്നു...

  • @jijivj3694
    @jijivj3694 2 года назад

    Rajasilpi Fibermould Padanthalummoodu
    തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള.
    ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....

  • @mohammedshafikooriparampil8485
    @mohammedshafikooriparampil8485 4 года назад

    ഓടിട്ട ഇരുട്ട് നിറഞ്ഞ വീട്... കൊള്ളാം നല്ല പ്രയോഗം. പക്ഷേ ഈ ഓടിട്ട വീട് തന്ന സുഖം ഒരു ടെറസ്സിന്റെ വീട്ടിലും കിട്ടില്ല. അതറിയണമെങ്കിൽ രണ്ടു വീട്ടിലും താമസിച്ചവരോട് ചോദിച്ചറിഞ്ഞാൽ മതി.

  • @nishakamal6821
    @nishakamal6821 5 лет назад +16

    Exterior , interior , applications, furniture ellam koode etarayayi cost ?

  • @chithrasyam1826
    @chithrasyam1826 4 года назад +1

    Sooper interior. Purathunnu nokumbo not good. Ithrem kuranja stalathu inganoru veed cheyumbo endelum kurav vende🥰🥰🥰, really superb.

  • @jayasreerajkumar5839
    @jayasreerajkumar5839 4 года назад

    ഓരോ വീടിനും അതിന് ചിലവായ തുക കൂടി പറഞ്ഞങ്കിൽ കാണുന്നവർക്ക് അത് ഉപകാരമായേനെ
    or
    Bud Jetചോദിക്കുന്നവർക്ക് മറുപടിയെങ്കിലും കൊടുക്കണമായിരുന്നു

  • @sheringirith8174
    @sheringirith8174 5 лет назад +17

    Budget ethrayai

  • @mshenuck
    @mshenuck 7 лет назад +25

    wonderful... awsome.. i like it..😀can u pls provide the contact number of architects..

    • @naizamabdu8506
      @naizamabdu8506 5 лет назад

      11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222pending ilearn pending ilearn 222

    • @sumishereef4910
      @sumishereef4910 4 года назад

      @@naizamabdu8506 bhayankaraaaa

    • @wilfredwiz
      @wilfredwiz 4 года назад

      91 98470 16689
      +91 94469 40633 ,
      +91 487 2388633

    • @ansinizar3344
      @ansinizar3344 4 года назад

      Naizam Abdu fgcbk

  • @ashaunni8833
    @ashaunni8833 4 года назад +4

    എത്രകണ്ടാലും മതിവരാത്ത വീട് ... എലിവേഷനും കൂടി ഒന്നുകൂടി നന്നായി രുന്നെങ്കിൽ.....

  • @priyangar6909
    @priyangar6909 3 года назад +1

    Super...what is the budget of this house..pls reply

  • @vc6444
    @vc6444 5 лет назад +5

    വലിയ വീടുകളിൽ ഒരുമാതിരി ഒറ്റപ്പെടുന്ന പോലത്തെ ഫീൽ ആണ്. എല്ലാ സൗകര്യവും ഒപ്പം പ്രകൃതിയുടെ പച്ചപ്പും, modern with traditional elements ഉള്ള ഒരു ചെറിയ വീട്. അതാണെന്റെ സ്വപ്നം.

  • @nithinharidas7953
    @nithinharidas7953 5 лет назад +32

    ഈ വീടിനു എത്രരൂപ ചെലവായിക്കാണും എന്ന് പറഞ്ഞാൽ nannayirunnu

  • @sandhyalalu7761
    @sandhyalalu7761 2 года назад

    Ithil kanichirukunna corton steel evide kittum ennu aarkengilum ariyamo . Ernakulam kittumo

  • @georgepf4435
    @georgepf4435 4 года назад +2

    Architect is the best in Kerala ❤️❤️❤️🙏🙏🙏

  • @highnessfrphighnessfrp7114
    @highnessfrphighnessfrp7114 4 года назад +1

    Expance athrayayi annu parayunnilla. Please mention that.

  • @ashrafchr384
    @ashrafchr384 4 года назад

    നന്നായിട്ടുണ്ട്, But ഒരുപ്രശ്നം എന്ന് എനിക്ക് തോന്നിയത് കുട്ടികൾക്കു freedom ഉണ്ടാകില്ല,

  • @millenium866
    @millenium866 7 лет назад +7

    its just amazing art work , I would like to build one house like that becos I have a rectangular shaped land too

  • @Chicagorose18
    @Chicagorose18 2 года назад

    Very beautiful house, but not sure about the practicality because in kerala now so much mosquitos and mupli Vandu and other creepers...with the gap in the courtyard wall just get scary

  • @sarithanair2038
    @sarithanair2038 4 года назад

    Cost is not specified in any of your videos

  • @shahirsha9935
    @shahirsha9935 4 года назад

    Exterior valya kuzhapamilla nattukark vendi allalo nammal vdu undakkendath. Namuku vendi undakkiyath kondanu interior athrem manoharam aayirikkunnath. Foyer cherthanu. Living spacil full windowil oru door koodi kodthirunnel kurachude nannairunnu. Landscaping nallath thanneya pakshe kothuku shalyam allel kunj kilikaloke akathu kayaran chance und ath pne oru prsnm aayi theernekkam. Any way aa portion nalla lightm airm tharunnund👍. Prayamayavar gfile room use cheyyendi varm stair avarkoru prsnm anallo. They did their best and the result is 100%. Ee cherya plotil ella roomsilm ithrem air and light circulation provide cheythuallo👍👍

  • @asluyunu
    @asluyunu 3 года назад

    ഇത്രെയും ഹോൾസ് ഉണ്ടായാൽ രാത്രി പ്രാണികൾ കയറില്ലെ.. ബാക്കിയൊക്കെ അടിപൊളി.. ബാത്രൂം ശെരിക്കും കാണിച്ചില്ല

  • @2432768
    @2432768 3 года назад

    Interior super... But exterior kandaal pettikkada polund

  • @sunianns2761
    @sunianns2761 5 лет назад +3

    Beautiful house
    Hats off to the architect

  • @naganand2262
    @naganand2262 4 года назад

    How much is the buildup area

  • @frmathewkavirayil3401
    @frmathewkavirayil3401 4 года назад

    Can you send the number of architect

  • @alltoknowgeography7619
    @alltoknowgeography7619 3 года назад

    Ee veedinte budget aarkenghilum ariyo

  • @ayshabathul9792
    @ayshabathul9792 5 лет назад +1

    Eganne 4 sent il ithra nalla veed 😍ente vidinte aduth 4 sentl oru bedroom hall 2 bathroom valare cheriya kitchen ullu..but ithu☺️ architecture😊👍👍👍👍

  • @marjuusuf8788
    @marjuusuf8788 2 года назад

    Sharikkum albudappeduthi.. Super.. Interior 👍👍itrayum space 4centil 👍👍

  • @ilyaskhan-sh4wc
    @ilyaskhan-sh4wc 4 года назад +1

    കിണറില്ല

  • @jineeshnp171
    @jineeshnp171 3 года назад

    plan onnu comment chayoo

  • @jisha1538
    @jisha1538 4 года назад

    Contact no of engineer

  • @jisha1538
    @jisha1538 4 года назад

    Contact no of engineer

  • @shinila1232
    @shinila1232 5 лет назад +2

    Ee veedu egane undakki
    Undakkiyavarude number tharamo

  • @kpsabitha9844
    @kpsabitha9844 4 года назад +1

    I love it...great great work. ..congrts designer and architecture. ..

  • @krishnadascsac3795
    @krishnadascsac3795 4 года назад

    എനിക്ക് ഇതുപോലെ ഒരു വീട് പണിയാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്

  • @sfr521
    @sfr521 4 года назад +1

    Good Architects ...you guys do a well job

  • @swatisamant9211
    @swatisamant9211 4 года назад +2

    Beautiful

  • @visakhkr1513
    @visakhkr1513 5 лет назад +3

    E veedu vachapol total amount athraya

  • @shalomalaikkum73
    @shalomalaikkum73 7 лет назад +6

    Ustad hotel movie part ivde shoot cheythittundo ?..same veedu aa move il undu

  • @lovelypattayil8261
    @lovelypattayil8261 5 лет назад +1

    How much years lasting this house.

  • @Farzeen7736891978
    @Farzeen7736891978 5 лет назад +1

    Kidilam too much expensive

  • @arunbabu3273
    @arunbabu3273 4 года назад

    How much

  • @saleemasaleem9396
    @saleemasaleem9396 4 года назад

    4 സെന്റിലെ വീടാണെന്നു പറയില്ല.. അത്ര ഗംഭീരം.

  • @nandujithu8921
    @nandujithu8921 3 года назад +1

    Really it's amazing 😍😍😍

  • @shahidschannel9919
    @shahidschannel9919 3 года назад +1

    Lovable house.everything is perfect

  • @monish.v.m.1789
    @monish.v.m.1789 4 года назад +1

    Budget ethrayaa

  • @PVG24593
    @PVG24593 7 лет назад +5

    the contact details of architect through mail

  • @karthikakarthu8065
    @karthikakarthu8065 4 года назад

    Natural aayi thonnan aano ulli arinje🙄😬

  • @akshayshaji768
    @akshayshaji768 4 года назад

    Interior kidu aanu..but exterior nu nokumbo aa breating hole setup athre pora...cost paranyillalo

  • @anoopkc6438
    @anoopkc6438 5 лет назад +1

    Anik estapettu

  • @mereenapaulose8250
    @mereenapaulose8250 3 года назад +1

    Amazing work

  • @mychoku
    @mychoku 6 лет назад +1

    Endhaakunnu aa kitchenil tharayil ittirikunnat

  • @dileepdp8322
    @dileepdp8322 6 лет назад +6

    Aa wholiloode vellam kerille mazha peythal

  • @firmeyes
    @firmeyes Год назад

    How much is the cost for building this house.

  • @shafishajas6959
    @shafishajas6959 7 лет назад +1

    i just want a video of 4 bedrooms in 5cnt

  • @RosE-is1rc
    @RosE-is1rc 5 лет назад +2

    Veedinte akath trees nattal izhajanthukkal kayari varille

    • @ayshabanu5933
      @ayshabanu5933 5 лет назад

      Ade yendeyum samshayam

    • @TheNimzz
      @TheNimzz 5 лет назад

      Bamboo trees aanel varilla.

  • @revathyabhilash9108
    @revathyabhilash9108 6 лет назад +2

    Awesome job 😊😊😊mind blowing 🤗😍😍👍👏

  • @sajinasunil
    @sajinasunil 6 лет назад

    ENGANE ULLA ARCHITECT NDE KOODE JOB CHEYYAN ANU ENIKU ISHTAMM

  • @Sreejithmusic
    @Sreejithmusic 4 года назад

    Nice design... but it seems more of a hotel n office rather than a home...

  • @raghunath_music6477
    @raghunath_music6477 4 года назад

    ഇതിനു എത്ര cost ആയി.
    Total?

  • @Historybuff_e
    @Historybuff_e 5 лет назад +1

    pamp kerumallo

  • @ayoobkhan4873
    @ayoobkhan4873 4 года назад

    Let me know mobile number of this architect

  • @ameenajafar9341
    @ameenajafar9341 Год назад

    Can u pls number of the architect

  • @meghanavin4651
    @meghanavin4651 6 лет назад +2

    total cost ethra ayeee????

  • @suthakarchendur4799
    @suthakarchendur4799 4 года назад

    Can anyone tell me the contact of this architect?? And budget of this house?

  • @rajeeshr518
    @rajeeshr518 6 лет назад +1

    Nice...but beroomum kitichenum ento ishtayilla

  • @arthigopinaath9781
    @arthigopinaath9781 7 лет назад +3

    wow awesome by ilakiya

  • @ssafeerahhmadahhmad8218
    @ssafeerahhmadahhmad8218 6 лет назад +1

    Exterior pora,ullil Charal ulladond Kuttigal undengil full erappakkum

  • @sarithanair2038
    @sarithanair2038 4 года назад

    What is the budget? Location?
    Do you all take contract at Pullad?
    Have purchased one at the above place

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 3 года назад

    Ee veedokke engane maintain cheyum

  • @m.muraleedharanmangalath4476
    @m.muraleedharanmangalath4476 8 лет назад +2

    really magic house. I love

  • @Raymss1
    @Raymss1 5 лет назад

    One word, it looks ugly!!

  • @ashaunni8833
    @ashaunni8833 4 года назад +3

    എലിവേഷൻ ഭംഗിയില്ല പക്ഷേ ഇൻറീരിയർ അത്യുഗ്രൻ

  • @sejalneleema
    @sejalneleema 2 года назад

    Tactfully handled ( built)house. Used brain and hands are too appreciable .

  • @sunuvenugopal1560
    @sunuvenugopal1560 3 года назад

    Plan tharumo cost parayamo same type property enikund

  • @sulekhasharma8586
    @sulekhasharma8586 7 лет назад +4

    superb work