ഇത് ചൊല്ലിയിട്ടില്ല ഗർഭിണി ആയത് ഇത് ചൊല്ലി വേറെ കാര്യങ്ങളൊക്കെ നിറവേറിയിട്ടുണ്ട് ഇത് ചൊല്ലണമെന്നും നീയത് ക്കാനും ഉണ്ടായിരുന്നു മനസ്സിൽ എന്റെ താത്ത ഗർഭിണിയായിരുന്നു അവൾ ഡെലിവറിക്ക് പോയപ്പോ അവളുടെ കൂടെ ഹോസ്പിറ്റലിൽ പോയി നിന്ന് പിന്നെ അതിനൊന്നും പറ്റില്ല അവൾ ഡെലിവറി കഴിഞ്ഞ് വന്നിട്ട് നോക്കിയത് ഞാൻ തന്നെയായിരുന്നു പിന്നെ അതിന്റെയൊക്കെ തിരക്കിലായി പിന്നെ അതൊക്കെ കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്നന്റ് ആയി അൽഹംദുലില്ല മൂന്നുവർഷത്തിനുശേഷം 🤲🏻 അഞ്ചുമാസമായിഇപ്പോ ഇത് ഏത് സമയത്തും ആണെങ്കിലും ചൊല്ലാം നിങ്ങൾ നിയ്യത്ത് വെച്ച് ചൊല്ലിക്കോ അല്ലാഹു കബൂലാക്കട്ടെ 🤲🏻
കടങ്ങൾ ഇല്ലാതെ അടുത്ത റബീഉൽ അവ്വൽ മാസം ആകുമ്പോഴേക്കും ഇൻഷാ അള്ളാ പുതിയ വീട് ആയി കിട്ടാനും ഭർത്താവിന് നല്ല ജോലി ലഭിക്കാനും ഈ ബിസ്മി ചൊല്ലാൻ ഞാൻ തീരുമാനിച്ചുണ്ട് . അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എന്റെ ഹലാലായ മുറാദുകൾ സാധിച്ചുകിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പ്രകാരം ഞാൻ ഈ അമൽ ഏറ്റെടുത്തു ചെയ്തിരുന്നു, MashaAllah എനിക്ക് എന്റെ ആഗ്രഹം സാധിച്ചു.12000 പൂർത്തിയായിട്ടില്ല . ഇനിയും ഒരുപാട് ഹലാലായ മുറാദ്കൾ ഉണ്ട് innshaAllah ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് നിങ്ങൾക് അള്ളാഹു ഹൈറും ബർകതും ചെയ്യട്ടെ എന്റെ ഫാമിലിയിൽ ഒരാൾ പറഞ്ഞിട്ടാണ് ഞാൻ ഉസ്താതിന്റെ ഈ 12000 ബിസ്മിയുടെ മഹത്വം മനസ്സിലാകുന്നത് ഇത് ഭയങ്കര പവറുള്ള ഒരു ദിക്ർ ആണ് 15 വർഷം വില്പന നടക്കാതെ പോയ സ്ഥലം വിറ്റു കിട്ടി അൽഹംദുലില്ലാഹ് എനിക്ക് ഇത് പറഞ്ഞു തന്നെ ആളുടെ സ്ഥലം അതും വിറ്റു കിട്ടി ഇനിയും ഒരുപാട് muradukal ഉണ്ട് ഇപ്പോൾരണ്ടാം തവണ ബിസ്മി സ്റ്റാർട്ട് ചെയ്തു ഈ ദിക്ർ 💯 ശരിയാണ്
ഞാനും ഉസ്താദിൻ്റെ ഇജാസിയത്ത് ഏറ്റടുത്തു.ഇൻശാ അല്ലാഹ് റബ്ബ് തൗഫീഖ് ചെയ്തങ്കിൽ വെള്ളിയാഴ്ച രാവിൽ തുടങ്ങാൻ നോക്കണം.ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ഞാനും സയ്യിദാണ്. മാഹി കുഞ്ഞിപ്പള്ളിയാണ് സ്ഥലം. ഒരു പക്ഷെ ഞങ്ങൾ കുടുംബമായിരിക്കും
ഉസ്താദ് തൂവായിൽ ഉൾപ്പെടുത്തണം മൂന്നുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഒന്നും ആയിട്ടില്ല ഒന്ന് ഉണ്ടായത് രണ്ടുമാസം ആയപ്പോൾ അബോർഷൻ ആയി ഈ റമദാൻ തീരനെ കാൾ ഉള്ളിൽ ഗർഭിണിയാവാനും ആരോഗ്യം നിറഞ്ഞ ഒരു കുഞ്ഞിനെ തരാനും അല്ലാഹു തൗഫീഖ് നൽകണം ഉസ്താദ് ദുആ ചെയ്യണം ഒരുപാട് സങ്കടത്തിലാണ്🥺🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. 12000ബിസ്മി ചൊല്ലി പലവട്ടം ചൊല്ലി 17 വർഷത്തിന് ശേഷം ഇന്ന് ഞാൻ രണ്ടാമത് ഗർഭിണിയായി കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ
അസ്സലാമുഅലൈക്കും ഉസ്ത്താതെ അഞ്ചു വഖ്ത്ത് നിസ്ക്കാരം ഖളാആകാതെ നിസ്കരിക്കാനും മുഴുവൻ സമയവും മനസ്സിലും നാവിലും ഹബീബായ റസൂലിന്റെ (സ്വല്ലല്ലാഹുഅലൈഹിവസല്ലം) തങ്ങളെ പേരിൽ സ്വലാത്ത് ചൊല്ലാനും നിസ്കരിക്കുന്ന സമയം ഒഴിച്ച് ഒരു നിമിഷം പോലും നാവിൽ തുമ്പിൽ സ്വലാത്ത് ഇല്ലാതെ കടന്നു പോവാണ്ടിരിക്കാൻ മരിക്കുന്നത് വരെയും തൗഫീഖ് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താതെ
Assalmualyikum തങ്ങൾ ഉസ്താതെ 12'000 ബിസ്മി ചെല്ലാൻ പറഞ്ഞത് ഇന്ന് മഗ്‌രിബിന് ശേഷം ഞാൻ ചെല്ലാൻ തുടങ്ങി രോഗം മാറാനും കച്ചവടത്തിൽ ബർകത് ഉണ്ടാനും ദുആ ചെയ്യണം
ഉസ്താദേ എന്റെ ഉമ്മാക്ക് നല്ല ഹൈറായ ജീവിതം കിട്ടാൻ വേണ്ടിയിട്ടാണ് ഞാൻ ചൊല്ലുന്നത് എന്റെ ഉമ്മാന്റെ രോഗങ്ങൾ ഷിഫയാവാൻ വേണ്ടിയിട്ടാണ് എന്റെ ഉമ്മ എന്റെ ഉമ്മ രണ്ടു മരുമക്കളുണ്ട് സ്നേഹത്തോടെയും സന്തോഷത്തോടെയും റാഹത്തോടെയും എന്റെ ഉമ്മയും അവരും ജീവിക്കുന്നത് കാണാൻ ആഗ്രഹം കൊണ്ടാണ് ഉസ്താദിനെ ചൊല്ലുന്നത് ഉസ്താദ് ചെയ്യണം എന്നെ ആഗ്രഹം സഫലമാവാൻ
ഞാനും ചൊല്ലുന്നുണ്ട് ഞാൻ എന്റെ മോൾക്കും കുഞ്ഞിന് വേണ്ടി യായിരുന്നു 8000 ചൊല്ലിയപ്പോൾ തന്നെ എന്റെ മോളുടെ കുന്നിന്റെ സ്കാനിംഗ് റിപ്പോർട്ട് നങ്ങൾക്ക് അണുകുല മായി തങ്ങളെ വളരെ സന്തോഷം mala പോലെ വന്ന കാര്യം mannu പോലെ യായി
ഉസ്താദേ ഞാനും ബിസ്മി ചൊല്ലാൻ തുടങ്ങും ദുആയിൽ ഉൾപ്പെടുത്തണേ ഒരു വലിയ വിഷമത്തിലാണ് ഞങ്ങൾ മോൻ ഒരു കേസിൽ പെട്ടിരിക്കുന്നു ജയിലിലും കേറ്റി ജാമ്യത്തിലാണ് കേസ് അനുകൂലമകനും ശത്രുക്കൾ para🤩😊janum
Camment box kanditt വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്ഷാ അല്ലാഹ് ഞാനും ചൊല്ലാൻ തുടങ്ങു്കയാണ് അല്ലാഹ് എന്റെ കുറെ കാലത്തെ ആഗ്രഹമാണ് 10 സെൻറ് സ്ഥലവും അതിലൊരു വീടും തടസങ്ങൾ മാറ്റി അല്ലാഹ് ബിസ്മി യുടെ ബർക്കത്ത് കൊണ്ട് എന്റെ മുറാദ് എത്രയും പെട്ടെന്ന് ഹാസിലാക്കാനേ നാഥാ ആമീൻ എല്ലാരും ദുആ ചെയ്യണം 😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഇത് നല്ല ഒരു അമൽ തന്നെയാണ്. എനിക്ക് ചില ആഗ്രഹങ്ങൾ സാധിച്ചു കിട്ടി. ഇന്ശാല്ലാഹ് ഇനിയും ഇതുപോലുള്ള അമലുകൾ ചെയ്യാൻ നാഥനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദേ... ഞാനും തുടങ്ങിയിട്ടുണ്ട്.... വലിയ ബുദ്ധിമുട്ടിലാണ്.. വലിയ കട ബാധ്യത ഉണ്ട്... . കച്ചവടം നഷ്ടത്തിൽ ആണ്. വീട് പണി നിർത്തി വെച്ചു .. ഒന്ന് രക്ഷപെടാനും ഭർത്താവിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സിനും വേണ്ടി ആണ് . ദുആയിൽ ഉൾപെടുത്തണേ🤲🤲
ഉസ്താദേ ഞാനും ബിസ്മി ചൊല്ലി എന്റെ മകൾ എക്സാം പാസ്സായി. അൽഹംദുലില്ലാഹ്. വീണ്ടും ഞാൻ ചൊല്ലുന്നുണ്ട് എന്റെ മൂത്തമകൾക്ക് ഹൈറായ ജോലി ശെരിയാവാൻ വേണ്ടിയാണ് അള്ളാഹു വേഗം മുറാദ് ഹാസിലാക്കിതരട്ടെ. ആമീൻ
ഞാൻ ബിസ്മി ചൊല്ലി തുടങ്ങി ഉസ്താദേ ഒക്ടോബർ 10ന് എനിക്ക് ഡ്രൈവിങ് ടെസ്റ്റ് ആണ് പാസ്സ് അവൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഹലാൽ ആയ ആഗ്രഹങ്ങൾ സാധിക്കൻ വേണ്ടി ദുആ ചെയ്യണം🤲🏻
അസ്സലാമു അലൈക്കും ഞാനും ചെല്ലാൻ തുടങ്ങുകയാണ് എൻറെ മകൾ പഠിക്കുമ്പോൾ ഉള്ള തലവേദന മാറുവാനും പഠിച്ചത് നല്ല ഓർമ്മ ഉണ്ടാകുവാനും പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാക്കുവാനും മകൻറെ സ്വഭാവം നന്നാകുവാൻ നിസ്കരിക്കുവാനും പഠിക്കുവാനും വേണ്ടി ദുആ
ഞാനും ചെല്ലി ഉസ്താദ് ഞാൻ ചെല്ലാൻ പറഞ്ഞു കൊടുത്ത വരും ലിങ്ക് അയച്ചു കൊടുത്തു അവരും ചൊല്ലിത്തുടങ്ങി എല്ലാവർക്കും നേട്ടങ്ങൾ ഉണ്ടായി ഞാൻ സൈഡ് വേദന മാറാൻ നിയ്യത്ത് വെച്ച് ചൊല്ലി എന്റെ വേദന കുറഞ്ഞു ഇനിയും ഒരുപാട് മുറാദുകൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് 12000 ബിസ്മി ഞാൻ ചൊല്ലി എന്റെ ആഗ്രഹം നടന്നു പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ബർകത് ചൊരിയട്ടെ പ്ര്രവർത്തനത്തിലും സാമ്പത്തിലും ബർകത് ചൊരിയട്ടെ ആമീൻ
ഉസ്താദെ ഞാൻ നൂറെ മദീന കുടുംബത്തിൽ പുതുതായി വന്ന ആളാണ് ഉസ്താദിന്റെ മജ്ലിസ് ഞാൻ കേൾക്കാറുണ്ട് ഇൻശാ അല്ലാ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദേ. ദുആ ചെയ്യണേ രണ്ട് ആഴ്ച ആയി തുടങ്ങി അന്ന് മുതൽ തഹജ്ജുദ് നമസ്കാരം തുടങ്ങി എഴുന്നെല്കാൻ ഒരു മടിയും ഇല്ല ഇല്ല ബിസ്മിയുടെ ബർകത്. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞു തന്ന ഈ അമൽ ഞാൻ ചെയ്തു തുടങ്ങി.ഞാൻ എന്ത് ഉദ്ദേശം ആണോ മനസ്സിൽ കരുതുന്നത് അത് സാധിക്കാറുണ്ട്. ഇപ്പോഴും തുടർന്ന് ഒതുകൊണ്ടിരിരിക്കുന്നു.. ഉസ്താത്തിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹ് തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
ഉസ്താദ ഞാൻ ഇന്ന് 12,000 ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് എന്റെ മോള്ക്ക് മദ്രസയിൽ പൊതുപരീക്ഷയും സ്കൂളിൽ പ്ലസ്ടുവിന്റെ പരീക്ഷയുമാണ് രണ്ടിലും ഫുൾ എ പ്ലസ് ഓടുകൂടി പാസ് ആവാൻ വേണ്ടിയും ഗവൺമെന്റ് സീറ്റ് കിട്ടാൻ വേണ്ടിയും ആണ്...🤲🏻
ഉസ്താദേ ഒരു സംശയം തീർത്തു തരണം ബിസ്മി ചൊല്ലിതുടങ്ങിയാൽ പിന്നെ നമ്മൾക്കു നിസ്കരിക്കാൻ പറ്റാത്ത സമയത്തും ഇത് ചൊല്ലാൻ പറ്റുമോ ഇതിനു ഒരു മറുപടി തരണേ സ്റ്റാറ്റസ് ആയിട്ട് വച്ചാലും മതി
Usthade, njan chollunhund , Ente Murad hasilakan, Sihr Kaneru nappal paishajika upadravangalil ninhum raksha kittan vendi dua cheyyanam usthade, Hajjum umrah cheyyan vendi pokan Dua cheyyanam usthade, Ummante kalile ellu pottittund etrayum pettanhu shifayakan vendi dua cheyyanam usthade 🤲🕋🤲.
ഞാൻ 12000 ബിസ്മി ചൊല്ലിയിരുന്നു വ്യാഴാഴ്ച ഇന്നലെ ചൊല്ലിയിരുന്നു എന്റെ മകന് ഡിഗ്രി എസ് ഫുൾ മാർക്ക് ഇട്ടാലും എന്റെ ഭർത്താവിന് ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ഈ വെള്ളിയാഴ്ച രാവിൽ ഓതാൻ നിയ്യത്ത് വച്ചിട്ടുണ്ട് റമളാൻ തീരുന്നേക്കാൾ ഉള്ളിൽ ഗർഭിണിയാവാൻ അല്ലാഹുഎന്റെ മുറാദ് നിറവേറ്റി തരണേ 🤲🏻🤲🏻
@ريحان-ر8ض അൽഹംദുലില്ലാഹ് പ്രെഗ്നന്റ് ആയി
@ريحان-10 ഇത് ചോലിയില്ല
ഇത് ചൊല്ലിയിട്ടില്ല ഗർഭിണി ആയത് ഇത് ചൊല്ലി വേറെ കാര്യങ്ങളൊക്കെ നിറവേറിയിട്ടുണ്ട് ഇത് ചൊല്ലണമെന്നും നീയത് ക്കാനും ഉണ്ടായിരുന്നു മനസ്സിൽ എന്റെ താത്ത ഗർഭിണിയായിരുന്നു അവൾ ഡെലിവറിക്ക് പോയപ്പോ അവളുടെ കൂടെ ഹോസ്പിറ്റലിൽ പോയി നിന്ന് പിന്നെ അതിനൊന്നും പറ്റില്ല അവൾ ഡെലിവറി കഴിഞ്ഞ് വന്നിട്ട് നോക്കിയത് ഞാൻ തന്നെയായിരുന്നു പിന്നെ അതിന്റെയൊക്കെ തിരക്കിലായി പിന്നെ അതൊക്കെ കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്നന്റ് ആയി അൽഹംദുലില്ല മൂന്നുവർഷത്തിനുശേഷം 🤲🏻 അഞ്ചുമാസമായിഇപ്പോ ഇത് ഏത് സമയത്തും ആണെങ്കിലും ചൊല്ലാം നിങ്ങൾ നിയ്യത്ത് വെച്ച് ചൊല്ലിക്കോ അല്ലാഹു കബൂലാക്കട്ടെ 🤲🏻
കടങ്ങൾ ഇല്ലാതെ അടുത്ത റബീഉൽ അവ്വൽ മാസം ആകുമ്പോഴേക്കും ഇൻഷാ അള്ളാ പുതിയ വീട് ആയി കിട്ടാനും ഭർത്താവിന് നല്ല ജോലി ലഭിക്കാനും ഈ ബിസ്മി ചൊല്ലാൻ ഞാൻ തീരുമാനിച്ചുണ്ട് . അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എന്റെ ഹലാലായ മുറാദുകൾ സാധിച്ചുകിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമുഅലൈക്കും
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പ്രകാരം ഞാൻ ഈ അമൽ ഏറ്റെടുത്തു ചെയ്തിരുന്നു, MashaAllah എനിക്ക് എന്റെ ആഗ്രഹം സാധിച്ചു.12000 പൂർത്തിയായിട്ടില്ല . ഇനിയും ഒരുപാട് ഹലാലായ മുറാദ്കൾ ഉണ്ട് innshaAllah
ദുആ യിൽ ഉൾപെടുത്തണേ
🤲🏻🤲🏻🤲🏻🤲🏻
Bismi cholliya shesham ethra vattam swalath chollanam
11 vattam....njn 13 vattamaan cholliyath...fathih swalath aan cholliyath
തങ്ങൾ ഉസ്താദ് ഞാൻ 12, 0000 ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് എന്റെ മനസ്സിലെ നിയ്യത്ത് പൂർത്തീകരിച്ച് തരാൻ തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
Njan cholliyirunni isthade enikk oru aaankutty undaavan. Alhamdulillha enikk rand aankittygale padachavan thannu🥹
Alhamdulillah
Njan 12000 bismi inn cholli theerthu
19 varshamaayittulla oru problem innale solve aayirikkunnu
Alhamdulillah alhamdulillah partition tharkkam
Ente molude higher studies mudangikkidakkukayayirunnu
Enikk athinulla oru vazhi thurannu kitti
Usthadinu allahu irulokathum gunam cheyyatte
Ith ellarum muruke pidicholu
Allahu result tharum
Otta iruthathilaano cholli theerkendath
അൽഹംദുലില്ലാഹ്
Insha allah
ഉസ്താദ് നിങ്ങൾക് അള്ളാഹു ഹൈറും ബർകതും ചെയ്യട്ടെ
എന്റെ ഫാമിലിയിൽ ഒരാൾ പറഞ്ഞിട്ടാണ് ഞാൻ ഉസ്താതിന്റെ
ഈ 12000 ബിസ്മിയുടെ മഹത്വം മനസ്സിലാകുന്നത്
ഇത് ഭയങ്കര പവറുള്ള ഒരു
ദിക്ർ ആണ് 15 വർഷം വില്പന നടക്കാതെ പോയ സ്ഥലം വിറ്റു കിട്ടി അൽഹംദുലില്ലാഹ്
എനിക്ക് ഇത് പറഞ്ഞു തന്നെ ആളുടെ സ്ഥലം അതും വിറ്റു കിട്ടി
ഇനിയും ഒരുപാട് muradukal ഉണ്ട്
ഇപ്പോൾരണ്ടാം തവണ ബിസ്മി സ്റ്റാർട്ട് ചെയ്തു
ഈ ദിക്ർ 💯 ശരിയാണ്
ഉസ്താദ് മനസ്സിൽ വല്ലാത്ത വിഷമം ഉണ്ട്. ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങുകയാണ്. ഉസ്താദ് പ്രത്യേകം ദുആയിൽ പെടുത്തണേ 😢🤲🏻
ഞാനും ഉസ്താദിൻ്റെ ഇജാസിയത്ത് ഏറ്റടുത്തു.ഇൻശാ അല്ലാഹ് റബ്ബ് തൗഫീഖ് ചെയ്തങ്കിൽ വെള്ളിയാഴ്ച രാവിൽ തുടങ്ങാൻ നോക്കണം.ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ഞാനും സയ്യിദാണ്. മാഹി കുഞ്ഞിപ്പള്ളിയാണ് സ്ഥലം. ഒരു പക്ഷെ ഞങ്ങൾ കുടുംബമായിരിക്കും
ഉസ്താദ് തൂവായിൽ ഉൾപ്പെടുത്തണം മൂന്നുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഒന്നും ആയിട്ടില്ല ഒന്ന് ഉണ്ടായത് രണ്ടുമാസം ആയപ്പോൾ അബോർഷൻ ആയി ഈ റമദാൻ തീരനെ കാൾ ഉള്ളിൽ ഗർഭിണിയാവാനും ആരോഗ്യം നിറഞ്ഞ ഒരു കുഞ്ഞിനെ തരാനും അല്ലാഹു തൗഫീഖ് നൽകണം ഉസ്താദ് ദുആ ചെയ്യണം ഒരുപാട് സങ്കടത്തിലാണ്🥺🤲🏻🤲🏻
ഞാനും ചൊല്ലാൻ തുടങ്ങുന്നു തങ്ങൾ ഉപ്പാപ്പ എന്റെ ഹലാൽ ആയ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണം ഉപ്പാപ്പ 🤲🤲😢
ഉസ്താദേ ഒരു വലിയ ആഗ്രഹം മനസ്സിൽ ഉണ്ട് അത് നിറവേറാൻ 12000ബിസ്മി തുടങ്ങി ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. 12000ബിസ്മി ചൊല്ലി പലവട്ടം ചൊല്ലി 17 വർഷത്തിന് ശേഷം ഇന്ന് ഞാൻ രണ്ടാമത് ഗർഭിണിയായി കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ
Maashaa Allaah❤
Subhaanallaah❤
നിങ്ങളുടെ ഒരു മാസം മുൻപുള്ള കമന്റും കണ്ടു.
അത്ഭുതം തന്നെ ❤
അല്ലാഹു എത്ര പരിശുദ്ധൻ ❤❤❤🥰🥰🥰
ഞാനും 12000.ബിസ്മി ചൊല്ലി. ഫലം കിട്ടി. ഇനിഅടുത്തത് ചൊല്ലാൻ പോകുന്നു. ഉസ്താദ് ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് 4000ആയപ്പോൾ ente കാര്യം നടന്നു അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲
ഞാനും 12,000 ചൊല്ലി തുടങ്ങുന്നു എന്റെ മുറാദ് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ
അസ്സലാമുഅലൈക്കും ഉസ്ത്താതെ അഞ്ചു വഖ്ത്ത് നിസ്ക്കാരം ഖളാആകാതെ നിസ്കരിക്കാനും മുഴുവൻ സമയവും മനസ്സിലും നാവിലും ഹബീബായ റസൂലിന്റെ (സ്വല്ലല്ലാഹുഅലൈഹിവസല്ലം) തങ്ങളെ പേരിൽ സ്വലാത്ത് ചൊല്ലാനും നിസ്കരിക്കുന്ന സമയം ഒഴിച്ച് ഒരു നിമിഷം പോലും നാവിൽ തുമ്പിൽ സ്വലാത്ത് ഇല്ലാതെ കടന്നു പോവാണ്ടിരിക്കാൻ മരിക്കുന്നത് വരെയും തൗഫീഖ് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താതെ
Assalmualyikum തങ്ങൾ ഉസ്താതെ 12'000 ബിസ്മി ചെല്ലാൻ പറഞ്ഞത് ഇന്ന് മഗ്‌രിബിന് ശേഷം ഞാൻ ചെല്ലാൻ തുടങ്ങി രോഗം മാറാനും കച്ചവടത്തിൽ ബർകത് ഉണ്ടാനും ദുആ ചെയ്യണം
ഉസ്താദേ എന്റെ ഉമ്മാക്ക് നല്ല ഹൈറായ ജീവിതം കിട്ടാൻ വേണ്ടിയിട്ടാണ് ഞാൻ ചൊല്ലുന്നത് എന്റെ ഉമ്മാന്റെ രോഗങ്ങൾ ഷിഫയാവാൻ വേണ്ടിയിട്ടാണ് എന്റെ ഉമ്മ എന്റെ ഉമ്മ രണ്ടു മരുമക്കളുണ്ട് സ്നേഹത്തോടെയും സന്തോഷത്തോടെയും റാഹത്തോടെയും എന്റെ ഉമ്മയും അവരും ജീവിക്കുന്നത് കാണാൻ ആഗ്രഹം കൊണ്ടാണ് ഉസ്താദിനെ ചൊല്ലുന്നത് ഉസ്താദ് ചെയ്യണം എന്നെ ആഗ്രഹം സഫലമാവാൻ
YENNE polthe. Matoraaal
Allla hu nammalellavarudeyum Kudumbathil Khair nalgattte
Aameen
ഞാനും ചൊല്ലുന്നുണ്ട് ഞാൻ എന്റെ മോൾക്കും കുഞ്ഞിന് വേണ്ടി യായിരുന്നു 8000 ചൊല്ലിയപ്പോൾ തന്നെ എന്റെ മോളുടെ കുന്നിന്റെ സ്കാനിംഗ് റിപ്പോർട്ട് നങ്ങൾക്ക് അണുകുല മായി തങ്ങളെ വളരെ സന്തോഷം mala പോലെ വന്ന കാര്യം mannu പോലെ യായി
Alhamdhulliha ...
എനിക്കും ഫലം കിട്ടി alhamdulillah ഇത് മുറുകെ പിടിച്ചൊല്ലിം എല്ലാവരും ഹൃദയ സനിദ്യമുണ്ടാകണം inshaaallah
ഉസ്താദേ ഞാനും ബിസ്മി ചൊല്ലാൻ തുടങ്ങും ദുആയിൽ ഉൾപ്പെടുത്തണേ ഒരു വലിയ വിഷമത്തിലാണ് ഞങ്ങൾ മോൻ ഒരു കേസിൽ പെട്ടിരിക്കുന്നു ജയിലിലും കേറ്റി ജാമ്യത്തിലാണ് കേസ് അനുകൂലമകനും ശത്രുക്കൾ para🤩😊janum
Camment box kanditt വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്ഷാ അല്ലാഹ് ഞാനും ചൊല്ലാൻ തുടങ്ങു്കയാണ് അല്ലാഹ് എന്റെ കുറെ കാലത്തെ ആഗ്രഹമാണ് 10 സെൻറ് സ്ഥലവും അതിലൊരു വീടും തടസങ്ങൾ മാറ്റി അല്ലാഹ് ബിസ്മി യുടെ ബർക്കത്ത് കൊണ്ട് എന്റെ മുറാദ് എത്രയും പെട്ടെന്ന് ഹാസിലാക്കാനേ നാഥാ ആമീൻ എല്ലാരും ദുആ ചെയ്യണം 😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഇത് നല്ല ഒരു അമൽ തന്നെയാണ്. എനിക്ക് ചില ആഗ്രഹങ്ങൾ സാധിച്ചു കിട്ടി. ഇന്ശാല്ലാഹ് ഇനിയും ഇതുപോലുള്ള അമലുകൾ ചെയ്യാൻ നാഥനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
ഒരു ദിവസം 12000 ഓതണം അല്ലെ
@@kantharipaathusvlog9062no,
ഹലോ ഒരു ആഗ്രഹം /ഒന്നിൽ കൂടുതൽ ആഗ്രഹം ഒന്നിച്ചു ചെയ്യാൻ പറ്റുമോ?
അല്ലാഹ് ഇതുപോലെ ധാരാളം അമലുകൾ പറഞ്ഞു തരാൻ ഉസ്താദിന്റെ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുക്കണം അല്ലാഹ്. ഉസ്താദിന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ജെല്ല ജലാലായ അല്ലാഹ്
Aameen
ഉസ്താദേ... ഞാനും തുടങ്ങിയിട്ടുണ്ട്.... വലിയ ബുദ്ധിമുട്ടിലാണ്.. വലിയ കട ബാധ്യത ഉണ്ട്... . കച്ചവടം നഷ്ടത്തിൽ ആണ്. വീട് പണി നിർത്തി വെച്ചു .. ഒന്ന് രക്ഷപെടാനും ഭർത്താവിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സിനും വേണ്ടി ആണ് . ദുആയിൽ ഉൾപെടുത്തണേ🤲🤲
അൽഹംദുലില്ലാഹ് എനിക്കും സാധിച്ചു ഉസ്താദേ എന്റെയും അസുഖത്തിന് ഒന്നുമില്ലാ സന്തോഷ വാർത്ത കേട്ടു പന്ത്രണ്ടായിരം ബിസ്മി ചൊല്ലി. പറഞ്ഞു തന്ന ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Engne choliiye.onn paryavo
കല്യാണം കഴിഞ്ഞിട്ട് 19 വർഷമായി ഒരു മോനൊള്ളു മോന്ക് 17വയസ്സായി രണ്ടാമതൊരു കുണ്ടാവാൻ പ്രത്യേഗം ദുആ ചെയ്യണേ ഇന്ന് മുതൽ ഞാനും ബിസ്മി ഓതി തുടങ്ങുകയാണ് പടച്ചവൻ ബിസ്മിയുടെ ബറകത് കൊണ്ട് അമൽ സീകരിക്കട്ടെ ദുആ ചെയ്യണേ 😭😭
Insha അല്ലാഹ് വെള്ളി യാഴ്ച ravil ഞാൻബിസ്മി തുടങ്ങാം അള്ളാഹു thawfeeku nalkate ആമീൻ 🤲
ഉസ്താദേ ഞാനും ബിസ്മി ചൊല്ലി എന്റെ മകൾ എക്സാം പാസ്സായി. അൽഹംദുലില്ലാഹ്. വീണ്ടും ഞാൻ ചൊല്ലുന്നുണ്ട് എന്റെ മൂത്തമകൾക്ക് ഹൈറായ ജോലി ശെരിയാവാൻ വേണ്ടിയാണ് അള്ളാഹു വേഗം മുറാദ് ഹാസിലാക്കിതരട്ടെ. ആമീൻ
ഉസ്താദ് ഞാനും ബിസ്മി ചൊല്ലി തുടങ്ങി ദുആ ചെയ്യണം ഉസ്താദ് ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യുന്നു ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ ബിസ്മി ചൊല്ലി തുടങ്ങി ഉസ്താദേ ഒക്ടോബർ 10ന് എനിക്ക് ഡ്രൈവിങ് ടെസ്റ്റ് ആണ് പാസ്സ് അവൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഹലാൽ ആയ ആഗ്രഹങ്ങൾ സാധിക്കൻ വേണ്ടി ദുആ ചെയ്യണം🤲🏻
അൽഹംദുലില്ല ഇത്രയും പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുബത്തിന്നും ആഫിയത്തും ദീർഗായുസ്സു നൽക്കട്ടെ ആമീൻ
Thangal usthad
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്തു ഉസ്താദ് എന്റെ രോഗം മാറുന്നതിനു വേണ്ടി ഇൻഷാ അള്ളാ
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദേ എന്റെ കാര്യം അല്ലാഹു സാധിപ്പിച്ച് തരട്ടെ🤲
ആമീൻ
ആമീൻ ഞാനും ചൊല്ലുന്നുണ്ട്
അസ്സലാമു അലൈക്കും ഞാനും ചെല്ലാൻ തുടങ്ങുകയാണ് എൻറെ മകൾ പഠിക്കുമ്പോൾ ഉള്ള തലവേദന മാറുവാനും പഠിച്ചത് നല്ല ഓർമ്മ ഉണ്ടാകുവാനും പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാക്കുവാനും മകൻറെ സ്വഭാവം നന്നാകുവാൻ നിസ്കരിക്കുവാനും പഠിക്കുവാനും വേണ്ടി ദുആ
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ഞാനും ചെല്ലി ഉസ്താദ് ഞാൻ ചെല്ലാൻ പറഞ്ഞു കൊടുത്ത വരും ലിങ്ക് അയച്ചു കൊടുത്തു അവരും ചൊല്ലിത്തുടങ്ങി എല്ലാവർക്കും നേട്ടങ്ങൾ ഉണ്ടായി ഞാൻ സൈഡ് വേദന മാറാൻ നിയ്യത്ത് വെച്ച് ചൊല്ലി എന്റെ വേദന കുറഞ്ഞു ഇനിയും ഒരുപാട് മുറാദുകൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും മതാപിതാക്കൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ്
Aeeaemee
inshaallah.allahuthoufeeq.
ആമീൻ
അൽഹംദുലില്ലാഹ് 12000 ബിസ്മി ഞാൻ ചൊല്ലി എന്റെ ആഗ്രഹം നടന്നു പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ബർകത് ചൊരിയട്ടെ പ്ര്രവർത്തനത്തിലും സാമ്പത്തിലും ബർകത് ചൊരിയട്ടെ ആമീൻ
12000 cholli kazhinchathine sheshamano aagraham nadanath
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദേ ആഗ്രഹം പൂർത്തീകരിക്കാൻ ദുആ ചെയ്യണം
ഞാൻ ചെയ്യുന്നുണ്ട് insha allah. അള്ളാഹു എന്റെ മുറാദ് ഹാസിലാവട്ടെ. അതുപോലെ ഇതിൽ ചൊല്ലിയ എല്ലാവരുടെയും മുറാദ്കൾ അള്ളാഹു ഹാസിലാക്കി തരട്ടെ. ആമീൻ
എന്റെ ഹാർട്ടിന് മേജർ സർജറി വേണം എന്നു ഡോക്ടർ പറഞ്ഞു 10ലക്ഷം രൂപ വേണം വേഗം തന്നെ പണം ശരി ആവാനും ഓപ്പറേഷൻ റാഹത്തിൽ ആവാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻
Xx x xx
Allahu ethrayum pettenn shifa tharette
ആമീൻ യാ റബ്ബൽ ആലമീൻ
പടച്ചവൻ എളുപ്പത്തിൽ സുഖമാക്കിതരട്ടേ ആമീൻ
😢😢😢🤲🤲🤲🤲
100% ഉറപ്പാണ്
ഇന്ന് 12000 ചൊല്ലി തീർത്തു. ആവശ്യം നിറ വേറി
അൽഹംദുലില്ലാഹ്.
എല്ലാവരും ചൊല്ലിക്കോളൂ.
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദേ എന്റെ മുറാദും ഹാസിലാവാൻ ദുആ ചെയ്യണം
ഉസ്താദ് ദേ.. ഞാൻ.. 2.തവണ ക യി ന്.. ഇനി. 3.തവണ ചോല്ലാൻ പോകുന്നു. ദുഹാ രാക്കണം.. ഉസ്താദ് ദേ. കടം. വിടാൻ.. കുറെ പ്രയാ സ ങ്ങൾ. ഉണ്ട്. മാറി കിട്ടാൻ.. 🤲🤲🤲🤲
Alhamdulillah.njhan 12000 bismi cholli .kalyanem kayinjh 3 varshathin shesham njhan adyamayitt pregnant aayi.eppo enikh 8 month aayi.enikhum baby kum oru kuyappavum ellathe presavikhan dua cheyyanaem.ellaverum positive mindod koody cholliyal ureppayum result kittum.insha Allah
ഇത്താ ബിസ്മി എന്ന് മാത്രം ആണോ അതോ ബിസ്മി ല്ലാഹി റഹ്മാനി റഹീം എന്ന് മുഴുവൻ ആയിട്ടാണോ ഒന്ന് പറഞ്ഞു തരോ പ്ലീസ്
Bismillahi rahmani Raheem enn full ayyitt 12000 chollenam
@@najmathasninajma9199 ok👍🏼
🤲ഉസ്താദ് ചൊല്ലുന്നുണ്ട് അള്ളാഹു തവക്കൽ ചെയ്യട്ടെ 🤲ആമീൻ 🤲അൽഹംദുലില്ലാഹ്
ഭയങ്കര ഗ്യാസിന്റെ വയറ് വേദന യും ഏബ്ളം വരലും എത്രയും പെട്ടെന്ന് മാറാൻ പ്രത്യേകം ദുഹ ചെയ്യണം ഉസ്താദ്
Aamee
Aameen
തങ്ങളെ ഞാൻ ചേല്ലാൻ തുടങ്ങി വെള്ളിയാഴ്ച്ച രാവിലെ അള്ളാഹു എൻ്റെ മുറാദ് ഹാസിലാക്കി തരട്ടെ ആമീൻ
ഉസ്താദെ ഞാൻ നൂറെ മദീന കുടുംബത്തിൽ പുതുതായി വന്ന ആളാണ് ഉസ്താദിന്റെ മജ്ലിസ് ഞാൻ കേൾക്കാറുണ്ട് ഇൻശാ അല്ലാ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ
Usthade bismi 12000 chollanulla anuvadam tharanm
Enikum
ഇൻശാഅല്ലഹ് ഞാനും എന്റെ ഉമ്മയും ഹലാലായ ആഗ്രഹം സാധിക്കാൻ വേണ്ടി വെള്ളിയാഴ്ച രാവിൽ ചൊല്ലാൻ തുടങ്ങയുകയാണ് ഉസ്താദ് ദുആ ചെയ്യണേ 🤲
മാനസിക ശാരീരിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ് 🤲🤲😥😥😥
ഉസ്താദേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭
എനിക്കും ഇജാസത്ത് തരണേ ഉസ്താദേ
അൽഹംദുലില്ലാഹ് 🤲🏾അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് എനിക്ക് ബിസ്മി ചൊല്ലി ഫലം കിട്ടി ഉസ്താദിന് ദീർഘആയുസും ആഫിയത്തും കൊടുക്കട്ടെ 🤲🏾🤲🏾🤲🏾
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദേ. ദുആ ചെയ്യണേ രണ്ട് ആഴ്ച ആയി തുടങ്ങി അന്ന് മുതൽ തഹജ്ജുദ് നമസ്കാരം തുടങ്ങി എഴുന്നെല്കാൻ ഒരു മടിയും ഇല്ല ഇല്ല ബിസ്മിയുടെ ബർകത്. അൽഹംദുലില്ലാഹ്
Inshahallah. ഉസ്താതെ ഞാൻ ഇന്ന് മുതൽ ചെയ്യാൻ തുടങ്ങുകയാണ്. എനിക്ക് ഇജാസത് തരണേ ഉസ്താതെ 🤲
ഞാൻ ചെല്ലുന്നുണ്ട് ഉസ്താതെ എന്റെ കാര്യം അള്ളാഹു സാധിപ്പിച്ചു തരട്ടെ ameen
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞു തന്ന ഈ അമൽ ഞാൻ ചെയ്തു തുടങ്ങി.ഞാൻ എന്ത് ഉദ്ദേശം ആണോ മനസ്സിൽ കരുതുന്നത് അത് സാധിക്കാറുണ്ട്. ഇപ്പോഴും തുടർന്ന് ഒതുകൊണ്ടിരിരിക്കുന്നു.. ഉസ്താത്തിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹ് തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
ഞാൻ ഇന്ന് ചൊല്ലിതുടങ്ങി ഉസ്താദ് ദുആ ചെയ്യണം എന്റെ കടങ്ങൾ വീടാൻ എനിക്കൊരു വീടാവാൻ എന്റെ മക്കൾക്ക് ജോലി കിട്ടാൻ ദുആ ചെയ്യണം
Enik
ഉസ്താതെ ഞാനും ചൊല്ലി തുടങ്ങിയിട്ടുണ്ട് വെള്ളിയാഴ്ച രാവിലെ ഉദ്ദേശിച്ച കാര്യം പൂർത്തിയാക്കി തരട്ടെ
ഇൻശാഅല്ലാഹ് ദുഹായിൽ ഉൾപെടുത്തുക
ഉസ്താദ ഞാൻ ഇന്ന് 12,000 ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് എന്റെ മോള്ക്ക് മദ്രസയിൽ പൊതുപരീക്ഷയും സ്കൂളിൽ പ്ലസ്ടുവിന്റെ പരീക്ഷയുമാണ് രണ്ടിലും ഫുൾ എ പ്ലസ് ഓടുകൂടി പാസ് ആവാൻ വേണ്ടിയും ഗവൺമെന്റ് സീറ്റ് കിട്ടാൻ വേണ്ടിയും ആണ്...🤲🏻
ദുആയിൽ ഉൾപെടുത്തേനേ 🤲
ഞാൻ ചൊല്ലുന്നുണ്ട് എന്റെ മക്കളെ വിവാഹം കടം ഒന്നും ഇല്ലാത്ത രീതിയിൽ നടക്കാൻ ദുഹാ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുഹായിൽ ഉൾപ്പെടുത്തണം തങ്ങളെ
ഉസ്താദിന്റെ കുടുബത്തിൽ എല്ലാം അനുഗഹം നൽകണേ അള്ളാ
എനിക്ക് ഒരു കുഞ്ഞുകൂടെ ഉണ്ടാവാൻ ഈ റബീ ഉൽ അവ്വൽ മാസത്തിന്റെ ഭർകത്തു കൊണ്ട് ഞാൻ നിയ്യത്ത് വെക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിൽ തുടങ്ങണം ഇന്ഷാ അള്ളാഹ്.
ഇത് ഞാൻ തുടങ്ങി മാറ്റം കിട്ടി തുടങ്ങി മാഷാഅല്ലാഹ് 🤲🏻🤲🏻
12000 ബിസ്മി ചെല്ലാൻ തുടങ്ങുകയാണ് ഉസ്താദ് എല്ലാ മുരാദുകളും ആ സിലാവാൻ ദുആ െചയ്യണം
എന്റെ മകന്റെ സ്വഭാവം നന്നാവാൻ ദുആ യിൽ ഉൾപെടുത്തണേ
12000 ബിസ്മി ഞാനും ചൊല്ലിത്തുടങ്ങി ഉസ്താദ് നിങ്ങളെ ലാലാലായ മുറാദുകൾ മനസ്സിലാകാൻ ദുആ ചെയ്യണം
അടുത്ത വെള്ളിയാഴ്ച്ച മുതൽ ഞാനും തുടങ്ങുന്നുണ്ട്
ഇൻഷഅള്ള തങ്ങളുപാപ്പ സമ്മതം തരണം ഹലാലായ ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണെ
ഉസ്താദ ഞാനും ഇന്ന് തന്ന iinsha alla chollum ustsd dua chayyana
ഉസ്താദേ ഒരു സംശയം തീർത്തു തരണം ബിസ്മി ചൊല്ലിതുടങ്ങിയാൽ പിന്നെ നമ്മൾക്കു നിസ്കരിക്കാൻ പറ്റാത്ത സമയത്തും ഇത് ചൊല്ലാൻ പറ്റുമോ ഇതിനു ഒരു മറുപടി തരണേ സ്റ്റാറ്റസ് ആയിട്ട് വച്ചാലും മതി
N marupadi kittiyo?
Ithinu marupadi kittiyo?
Bismi ചൊല്ലുന്നത് കൊണ്ട് പ്രശ്നമില്ല
ഉസ്താദേ എന്റെ ആഗ്രഹം പൂർത്തിയവൻബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദ് ഇജാസത്ത് തരണേ
ഞാൻ ചൊല്ന്നുട്ട് ജോലിയിൽ ബർകത് ഉണ്ടഅവനും വീട്ടിൽ ദാരിദ്ര്യം മാറാനും ദുഹാചെയുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ
ഉസ്താദേ ഞാൻ ഇന്ന് മുതൽ ചെല്ലാൻ തുടങ്ങും ihshaallh സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ വേണ്ടി ഉസ്താദ്ദുഹാ ചെയ്യണം
കടം വീടാൻ ദുആ ചെയ്യണം ഉസ്താതെ
ഞാനും ചൊല്ലി തുടങ്ങുവാ... ന്റെ ഉമ്മയും... ഇന്ഷാ അല്ലാഹ്... ദുആ ചെയ്യണേ ഉസ്താദ്.. 🤲🏻🤲🏻
Usthade, njan chollunhund , Ente Murad hasilakan, Sihr Kaneru nappal paishajika upadravangalil ninhum raksha kittan vendi dua cheyyanam usthade, Hajjum umrah cheyyan vendi pokan Dua cheyyanam usthade, Ummante kalile ellu pottittund etrayum pettanhu shifayakan vendi dua cheyyanam usthade 🤲🕋🤲.
ഉസ്താ ദെ ഞാൻ ഇന്ന് മുതൽ 12 OOO ബിസ്മി ചെല്ലാൻ തുടങ്ങി കടം മോന്റെ വിസ ജോലി ഇല്ലാം പടച്ചവൻ സാധിച്ച് തരട്ടെ ഉസ്താദ് ദുഹ ചെയ്യണം
12000 bismi cholli ente murad hasilayi alhamdulilla
ഞാൻ 12000 ബിസ്മി ചൊല്ലിയിരുന്നു വ്യാഴാഴ്ച ഇന്നലെ ചൊല്ലിയിരുന്നു എന്റെ മകന് ഡിഗ്രി എസ് ഫുൾ മാർക്ക് ഇട്ടാലും എന്റെ ഭർത്താവിന് ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ഞാൻ ചൊല്ലുന്നുണ്ട് മുറാദ് ഹാഡിലാവാൻ ദുഅ ചെയ്യണം😢😢
ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ ഇജാസിയത്തോട് കൂടി ചൊല്ലി തുടങ്ങുന്നു. ദുആ ചെയ്യണം
ദുആ ചെയ്യണേ തങ്കളെ 🤲😭😭😭😭
ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക
Usthadhae ente ella prasangalum marikittanum ellaa halaalaaya udheshankal niraveraanum usthadh duayil ulpeduthanam .Ijaasath kittiyal rahathaairunnu.Usthathinum kudumbathin hairum bharkathum allahu nalkumaraavattae aameen yaa rabbal aalameen 🤲🤲🤲
Ejasiyathnalkanam 12000bismichollan
ഉസ്താദ് ഞാൻ ഇന്ന് തുടങ്ങിയാ ഉസ്താദ് വീഡിയോ കാണാൻ ഇടവന്നത് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ഉസ്താദേ രണ്ടാമത്തെ പ്രാവിശ്യം ആണ് ചൊല്ലുന്നത് 😢12000ബിസ്മി 😢ഈ പ്രാവശ്യം എങ്കിലും എന്റെ ആഗ്രഹം നടക്കാൻ വേണ്ടി തങ്ങൾ ദുആ ചെയ്യണം 😢😢😢
ഉസ്താദേ ഞാനും ചൊല്ലാൻ തുടങ്ങി മകൻ ജോലി ശെരിയാവാനും കടം വീടാനും വേണ്ടിയാണ് ഉസ്താദും ദുആ ചെയ്യണേ...
أمين يا رب العلمين 🤲
അസ്സലാമു അലൈക്കും ഉസ്താദ് കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി നാലുവട്ടം അബോഷൻ ആയതാണ് സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
ഭർത്താവിന് ജോലി ശരിയാവാൻ 🤲🏻🤲🏻🤲🏻ദുഹാ ചെയ്യണേ
ഉസ്താദേ ഞാനും ബിസ്മി ചൊല്ലി തുടങ്ങി ഒരു ആഗ്രഹം നടന്നു കിട്ടാൻ ദുആ ചെയ്യണേ
എന്റെ മരുമോന്റെ മനസ്സ് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭😭😭
Alhamdulillah alhamdulillah anikkum agraham allahu sadipichu thannu usthsdin deergauss kodukkene allah
സ്വല്ലല്ലാഹു അലൈഹിവസല്ലം
ഉസ്താതെ ഞാനുംവെള്ളിയാഴ്ച രാവിൽ ചൊല്ലി തുടങ്ങും - ഇർഷാ അള്ള - മകന്റ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ.
ഞനും ഓതി തുടങ്ങുവാണു ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
ഉസ്താദേ ഞാനും വൊള്ളിയായ്‌ച്ച ചോല്ലാൻ തുടങ്ങും Insha allah