ഏത് മതത്തിൽ ജീവിച്ചാലും മനുഷ്യത്വമുള്ളവനായി ജീവിക്കുക എന്ന തിരിച്ചറിവോടെ മനസ്സിൽ നൻമ കാത്ത് സൂക്ഷിക്കുന്ന മനുഷ്യൻ, യഥാർത്ഥ ഈശ്വരനെ തിരിച്ചറിഞ്ഞ മനുഷ്യൻ🙏
Jesus Christ was born miraculously by the command of God, the same command that had brought Adam into being with neither a father nor a mother. also Jesus is a sign of God’s power, where God showed people that He could create Jesus without a father, as He created Adam without any parents. Similarly, just as God created Adam with no father or mother, Jesus’ birth was from a mother with no father. All that is needed for God for something to happen is to say “Be” and it is; for God is capable of all things. Adam was created when God said, “Be,” and he to be without a father or a mother. And so was Jesus created by the Word of God. If the unusual birth of Jesus makes him divine, then Adam deserves more of that divinity because Jesus at least had one parent, while Adam had none. As Adam is not divine, so is Jesus not divine, but both are humble servants of God : | Verily, Jesus is as Adam in the sight of God. He created him of dust: He then said to him, “Be” - and he was | | The Quran 3 : 59 |
യേശുവിന് ഒരു “പേരന്റ്”(മാതാവ്) ഉണ്ടായിരുന്നു എന്ന പ്രയോഗം തെറ്റാണ്. അനാദിയും നിതൃനും ആയ ദൈവ ത്രിത്വത്തില് പുത്രന് മനുഷ സാദൃശത്തില് പ്രതൃക്ഷനായി, അഥവാ ജനിച്ചു. പത്ത് മാസം , ഏതൊരു ശിശു വിനെയും പോലെ മറിയയുടെ ഗറ്ഭത്തിലായിരുന്നു. ശരിയാണ്, ആ സ്ത്രീയിലു നിന്ന് പോഷകം സ്വീകരിച്ചു, എന്നാല് ജനിതകം സ്വീകരിച്ചില്ല. വാടക പ്രസവം അത് വൃക്തമാക്കുന്നു. പുരുഷ ബീജമോ, സ്ത്രിയുടെ അണ്ഢമോ കൂടാതെ , ആദമിന്റെ പാരമ്പരൃത്തിലു പെടാതെ ഉള്ള , “ ദൈവം പ്രത്ൃേകം ഉരുവാക്കിയ” ശരീരം ആയിരുന്നു യേശുവിന്റെത്. യേശുവിന് ദൈവത്വം ഇല്ല എന്നപ്രയോഗം ശരിയല്ല. അവന് പൂറ്ണ്ണ ദൈവവും, മനുഷ സാദൃശത്തില് വന്ന് ജനിച്ച് വളറ്ന്ന് മനുഷനായി ജീവിച്ച് പൂറ്ണ്ണ മനുഷനാണെന്നും തെളിയിച്ചു. ആദം പാപം ചയ്കയാല്, ആദമിന്റ പിന്തലമുറ മുഴുവനും പാപികളായി. ശിക്ഷയ്ക്ക് യോഗൃരായ ആ സൃഷ്ടിയിലു നിന്ന് ഒരുത്തനും പകരക്കാരനാവാന് യോഗൃത ഇല്ലാത്തതിനാല്, പരിശുദധനായ ദൈവത്തിനും പാപിയായ മനുഷനും ഇടയില് പ്രായശ്ചിത്തവും മദധൃസ്ഥനും ആവാന് വന്ന ദൈവം അത്ര യേശു. 9:28
@@johnvarghese9927 ക്വുര്‍ആനില്‍ 112-ാം അധ്യായമായ സൂറതുല്‍ ഇഖ്‌ലാസില്‍ അല്ലാഹു തന്നെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്: ”പറയുക: അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ല.” അതിനാല്‍ മുസ്‌ലിംകള്‍ സംശയലേശമന്യേ വിശ്വസിക്കുന്നത് അല്ലാഹു ഏകനാണെന്നാണ്. യഹൂദരുടെ ബൈബിളില്‍ നോക്കിയാല്‍, അതില്‍ ദൈവം ഇസ്രായേല്യര്‍ക്ക് നല്‍കിയ ഒന്നാം കല്‍പ്പനയായി നമുക്ക് കാണാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്: ”ഇസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം.” (ആവര്‍ത്തനം 6: 4-5). ഈ കല്‍പ്പനക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ആവര്‍ത്തനം ആറാം അദ്ധ്യായത്തിലെ താഴെ കൊടുക്കുന്ന വചനങ്ങള്‍ വ്യക്തമാക്കുന്നു: ”ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടേണം; അവ നിന്റെ കണ്ണുകള്‍ക്ക് മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീടിന്റെ കട്ടിളകളിന്‍മേലും പടിവാതിലുകളിലും എഴുതേണം.” (ആവര്‍ത്തനം 6: 6-9). യഹൂദന്മാര്‍ അവരുടെ ഈ വിശുദ്ധ വചനങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിനാലാവണം അവര്‍ ഇന്നും ഏറെക്കുറെ ഏകദൈവ വിശ്വാസികളായി നിലകൊള്ളുന്നത്. പക്ഷെ, ക്രൈസ്തവരുടെ വിഷയം വരുമ്പോള്‍ കാര്യം മറ്റൊന്നാണ് എന്നതാണ് ഖേദകരമായ വസ്തുത. അവര്‍ വിശ്വസിക്കുന്നത് മൂന്ന് ദൈവവ്യക്തികളുണ്ടെന്നാണ്. എന്നിട്ടും അവര്‍ സ്വയം പറയുന്നത് തങ്ങള്‍ ഏകദൈവവിശ്വാസികളാണെന്നാണ്! മൂന്ന് ദൈവവ്യക്തികള്‍ ഉണ്ടെങ്കില്‍ എങ്ങനെയാണ് അത് ഏകദൈവമാകുക? അത്, പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ മാത്രം മനസ്സിലാകുന്ന ദൈവിക രഹസ്യമാണെന്നാണ് അവരുടെ വിശ്വാസം! യേശു ഏകദൈവവിശ്വാസികളായ യഹൂദരിലേക്ക് അയക്കപ്പെട്ടയാളായിരുന്നല്ലോ. ആ യേശു ഒരിക്കലും മൂന്ന് ദൈവവ്യക്തികളെപ്പറ്റി പറയുന്നത് ബൈബിളില്‍ നമുക്ക് കാണാനാവില്ല. യേശുവിന്റെ ഭൂവാസ കാലശേഷം യേശുവിന്റെ അനുയായികളായി ഉണ്ടായിരുന്നവര്‍ ദുര്‍ബലരായിരുന്നു. അവര്‍ റോമാക്കാരാലും മറ്റും പീഡിപ്പിക്കപ്പെട്ടവരായിരുന്നു. പിന്നീട് മൂന്നാം നൂറ്റാണ്ടായപ്പോള്‍ അവര്‍ക്ക് രാഷ്ട്രീയാധികാരം കൈവന്നു. പക്ഷെ, കാലത്തിന്റെ സഞ്ചാരപഥങ്ങളിലെവിടെയോ അവര്‍ക്ക് ഏകദൈവവിശ്വാസത്തിന്റെ തനതായ സംശുദ്ധത നഷ്ടപ്പെട്ടുപോയതായിട്ടാണ് കാണുന്നത്. അവര്‍ വേദപുസ്തകമായി അംഗീകരിക്കുന്ന സുവിശേഷങ്ങളില്‍ ത്രിത്വം പഠിപ്പിക്കുന്ന വചനമില്ല. അതില്‍ യേശു യഹൂദരുടെ ഗ്രന്ഥത്തില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ദൈവിക ഏകത്വം പഠിപ്പിക്കുന്ന ഒന്നാം കല്‍പ്പന ഉരുവിടുന്നുമുണ്ട്:
@@lajcreation6292 ഈ തിരിഞ്ഞവരുടെ ഒക്കെ ഉള്ളിൽ Already ഉള്ളതല്ലേ 😄, ഇനി എന്തോന്ന് തിരിയാൻ. ഈ തിരിയാത്തവർ എന്ന് പറയുന്ന ഞങ്ങൾക്ക് തെളിവാണ് വേണ്ടത്, അത് ഉടായിപ്പ് തെളിവ് അല്ല മറ്റേ സാധനം ഇല്ലേ നിങ്ങൾ സ്ഥിരം പ്രയോഗിക്കുന്ന, വായു പ്രകാശം പ്രപഞ്ചം ഇക്കാണുന്നത് എല്ലാം ഉണ്ടെങ്കിൽ ദൈവം ഉണ്ട് എന്ന കലാപരിപാടി നിർത്തീട്ട് നല്ല solid evidence മായിട്ട് വരൂ പ്ലീസ്. ഇനിയും തിരിയുന്നൊന്ക് തിരിയും അല്ലാതൊൻ നട്ടം തിരിയും എന്ന Dialogue ആയിട്ട് വരല്ലേ 😁
@@muhammedshafi417 സൃഷ്ടിക്കുന്നവന് സൃഷ്ടാവ് വേണ്ടേ ? നമ്മളൊക്കെ നമ്മുടെ മാതാപിതാക്കളുടെ സൃഷ്ടികൾ ആണ് അവർക്കും അതുപോലെതന്നെ സൃഷ്ടാക്കൾ ഉണ്ട്. പക്ഷെ ഈ പറയുന്ന ദൈവത്തിന്റെ കേസിൽ മാത്രം അത് വേണ്ട. കൊള്ളാം അത് നല്ലൊരു ബുദ്ധിയുള്ള ഉത്തരം ആണ് 😆
💞 good messages ച്ചില്ലറ പൈസകൾക്ക് ശബ്ദം ഉണ്ട് അതാണ് മനുഷ്യന്റെ ഉള്ളിലെ തിന്മ ശബ്ദം ലോകത്തിൽ ബഹളം വയ്ക്കുക അടിയുണ്ടാക്കുക💞 സമാധാനം ആണെങ്കിൽ നോട്ട് കെട്ടുകൾ
കള്ളം പറയാൻ ഇളവുണ്ട് സർ, ഒരാൾ മറ്റൊരാളുടെ അടുക്കൽ നിന്നും രക്ഷ പെട്ട് നമ്മുടെ അടുക്കൽ വരികയും അയാളെ അന്വേഷിച്ചു കൊലയാളി വരികയും ചെയ്‌താൽ അയാൾ ഇവിടെ ഇല്ല എന്നു കള്ളം പറയാം, കാരണം അത് അത്യാവശ്യ ഘട്ടമാണ്, ഇസ്‌ലാമിൽ എല്ലാത്തിനും ഇളവുണ്ട്, ഇസ്ലാം ലളിതം സുന്ദരം ❤
ദൈവം ഉണ്ടോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമ്മുടെ എല്ലാ ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഉത്തരങ്ങളിൽ നിന്നാണ് വരുന്നത്. അപ്പോൾ ദൈവം ഉണ്ടോ എന്ന ഈ ചോദ്യം നമ്മുടെ ഏതു ഉത്തരങ്ങളിൽ നിന്നാണ് വരുന്നത് എന്ന് നോക്കാം. ദൈവം എന്ന പദം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഞാൻ ഉണ്ട്, ഞാൻ ഈ ശരീരമാണ്, ഈ ശരീരം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇനി ഇത് ഇല്ലാതാകുന്ന ഒരു കാലവും ഉണ്ടാകും, ഈ ശരീരം ജീവനുള്ള ഒരു വസ്തുവാണ്, ജീവനുള്ള ഈ ശരീരം ജീവൻ ഇല്ലാത്ത ഭൂമിയിൽ ജീവിക്കുകയാണ്. ഭൂമി ഒരു വസ്തുവാണ്, സൂര്യൻ ഒരു വസ്തുവാണ്, അങ്ങനെ അനേകം വസ്തുക്കളും അവയെല്ലാം സ്ഥിതി ചെയ്യുന്ന ശൂന്യമായ ഇടങ്ങളും ചേർന്നുള്ള ഒരു പ്രപഞ്ചമാണ് ഉള്ളത്. ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയത് ദൈവം എന്ന് പേരുള്ള ഒരു ശക്തിയാണ്. ഇനി ഉണ്ടോ എന്ന് ചോദ്യം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഉണ്ട് എന്ന് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ? ഉണ്ട് എന്ന പദം നമുക്ക് വെറുതെ അങ്ങനെ ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും ഒരു വസ്തു ഉണ്ട് എന്നെ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ. ഒരു വസ്തു ഉണ്ട് എന്ന് പറയുമ്പോൾ മൂന്ന് ഉത്തരങ്ങൾ കൂടി അതിന്റെ കൂടെ വരും, അതായത് മൂന്ന് ചോദ്യങ്ങൾ ഇതിനെപ്പറ്റി ചോദിക്കാൻ സാധിക്കും, എവിടെയാണ് ഉള്ളത് എപ്പോഴാണ് ഉണ്ടായത് ഏത് രൂപത്തിലാണ് ഉള്ളത് എന്നൊക്കെ. അപ്പോൾ ഉണ്ട് ഇല്ല എന്ന പദങ്ങൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു വസ്തുവിനെ പറ്റി മാത്രമാണ്. ഈ പ്രപഞ്ചം ഉണ്ട് എന്ന് നമ്മൾ പറയുന്നത് തന്നെ പ്രപഞ്ചത്തെ ഒരു വസ്തുവായി കണ്ടു കൊണ്ടാണ്, അതായത് ഞാൻ എന്ന വസ്തു മറ്റൊരു വസ്തുവായ പ്രപഞ്ചത്തെ ആണ് ഉണ്ട് എന്ന് പറയുന്നത്. അപ്പോൾ ഞാനും പ്രപഞ്ചവും രണ്ടും രണ്ടാണ്. ഇനി ദൈവം എന്നു പറയുന്നതിന്റെ നിർവചനങ്ങൾ എന്തെല്ലാമാണെന്ന് ഒന്നു നോക്കാം. ദൈവം ഇല്ലാത്ത ഒരു ഇടമില്ല, ദൈവം ഇല്ലാത്ത ഒരു കാലവും ഇല്ല, ദൈവത്തിന് രൂപവും ഇല്ല. അപ്പോൾ ഇവ മൂന്നും ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നോ, ഇല്ല എന്നോ എങ്ങനെ പറയാൻ സാധിക്കും? അതുകൊണ്ടാണ് പറയുന്നത് ഈ ചോദ്യം തന്നെ തെറ്റാണ് എന്ന്. അപ്പോൾ ദൈവം ഉണ്ട് എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നവനും അത്രതന്നെ മണ്ടനാണ് എന്ന് മനസ്സിലാക്കുക.
മതം യുക്തി കൊണ്ട് പറയുന്നതല്ല, മതം ഒര് യുകതിവാദവുമല്ല, എന്താണ് യുക്തിവാദം, അതതു സമയത്ത് തനിക്കു തോന്നുന്നത് അതാതു സമയത്ത് യുക്തിക്ക് തോന്നുന്നതനുസരിച്ചു പറയുക എന്നാണ്. യുക്തി എന്നാൽ ഊഹ വാദം എന്നും അർത്ഥം ഉണ്ട്, ഊഹിച്ചു പറയുക,. അത് തിരുത്തുന്നുവെന്നുവെച്ച് മറ്റുള്ളവരും തിരുത്തണം എന്ന് പറയുന്നത് എന്തിന്,
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് വരൂ നമുക്ക് യഥാർത്ഥ സത്യം നേരിൽ കണ്ടു പഠിക്കുക പഠിച്ചത് ജീവിതത്തിൽ പൃവർതികുക ഇല്ലായെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇൻഷാ അള്ളാ
മറ്റെല്ലാ മതക്കാരും വഴികേടിലും മോശപ്പെട്ട സംസ്കാരത്തിലും ആണെന്ന് ഉറച്ചു വിശ്വസിക്കേണ്ടി വരുന്നവർക്ക് എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും?
@@vincywales9046 മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ്. ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു മാസം മുഴുവൻ പ്രാർത്ഥിക്കാം. എനിക്ക് ഒരു മാസത്തെ ശമ്പളം തരാമോ? 😂
വിശ്വസിക്കുന്ന പ്രതിയെയാശാസ്ത്രം തിന്മകളെ വിലക്കുന്നതും നന്മയെ പ്രേരിപ്പിക്കുന്നതും അരാജകത്വം ഇല്ലാതാക്കുന്നു , ഒന്നിനേം ഭയമില്ലാത്ത ഒരു അവസ്ഥ ഉണ്ടായാൽ അമ്മ പെങ്ങമാരെയും സഹോദരങ്ങളെയും തിരിച്ചറിയാനുള്ള ശേഷി ഇല്ലാതെ വന്നാൽ ഉള്ള അവസ്ഥ ഭീകരം ആയിരിക്കും , ഓരോരുത്തരുടെയും അവർ വിശ്വസിക്കുന്ന പ്രത്തയെയയശാസ്ത്രം അവനെ നല്ല ഒരു സാമൂഹിക ജീവിയായി നിലകൊള്ളാൻ കല്പിക്കുന്നു , തെറ്റ് ചെയ്യാതിരുന്നത് അവനിലുള്ള ഭയം അത് ധൈവം കാണുന്നു എന്നതാണ്, വേദ ഗ്രന്ഥങ്ങൾ അതാണ് അവനെ പഠിപ്പിക്കുന്നത്
സത്യത്തിൽ മനസ് ആണ് യഥാർത്ഥ ത്യൽ ആത്മാവ് ജീവൻ മരണ ശേഷം ആണ് . പോകുന്നത് ആത്മാവ് ന് പേടിക്കാൻ /ശിക്ഷ /സുഖം /തുഖം കിട്ടാൻ മരിക്കേണ്ട ആവശ്യം ഇല്ല സ്വപ്നം ത്തിൽ നാം. പെടുക്കുന്നു സുഗിക്കുന്നു മറ്റും അനുഭവങ്ങൾ ഉണ്ടാകുന്നു ഇത് മരിച്ച ശേഷം ഉണ്ടാകുന്നുത് ശരിക്കും യഥാർത്ഥ മായി തോന്നും
നമുക്ക് ചുറ്റും കാണുന്ന സാധങ്ങൾ ഉണ്ടാക്കാൻ ഒരു സൃഷ്ടാവ് വേണം എന്നത് ഒരു യുക്തിയാണ്, സംശയമില്ല. പക്ഷേ, അതേ യുക്തി പ്രകാരം തന്നെ, ആ സൃഷ്ടാവിനെ സൃഷ്ടിക്കാൻ വേറൊരു സൃഷ്ടാവിന്റെ ആവശ്യമുണ്ടല്ലോ? സൃഷ്ടാവ് യാഥാർഥ്യമാണെങ്കിൽ സൃഷ്ടാവിന്റെ സൃഷ്ടാവും യാഥാർഥ്യമല്ലേ? ഇനി, ആ സൃഷ്ടാവിന്റെ സൃഷ്ടാവിനെ സൃഷ്ടിക്കാൻ വേറൊരു സൃഷ്ടാവും വേണ്ടി വരില്ലേ? ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ ഉത്തരം അറിയില്ല എന്നാണ് പറയേണ്ടത്. അല്ലാതെ ആളെ വിഡ്ഢിയാക്കുന്ന ഉത്തരം കൊടുക്കുകയല്ല വേണ്ടത്.
അത് സൃഷ്ടാവ് എന്ന concept മനസിലാകാത്തത് കൊണ്ട് തോന്നുന്നതാണ്. ദൈവം മനുഷ്യന്റെ നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സംഗതിയാണ് എന്ന തെറ്റായ ധാരണയിൽ നിന്നാണ് ഈ കാഴ്ചപ്പാട് ഉടലെടുക്കുന്നത്. ദൈവത്തിന് തുടക്കമില്ല, ഒടുക്കവും. To prove God exists, you need to first understand it. Understanding something means, you need to know the past, present and future of the thing that you are trying to understand. In short, you should be able to predict what god will always do. That would mean you are greater than god, which is oxymoron. In other words, you cannot understand god, let alone prove god exists or created all this universe, using our limited, conventional wisdom. But that doesn't mean god doesn't exist. Can an ant sitting on top of an elephant measure the size of the elephant? No, right? Does that mean elephant doesn't exist? ചുരുക്കി പറഞ്ഞാൽ ദൈവത്തിന് സ്രഷ്ടാവില്ല. ദൈവം എന്നും നിലനിൽക്കുന്ന ഒന്നാണ്.
ലോക ത്തിലെ ജീവജാലകങ്ങളെ കുറിച്ചോ ഭൂമിയെ കുറിച്ചോ ഇതരഗ്രഹങ്ങളെ കുറിച്ചോ മറ്റോ യാത രൂ തരത്തിലുള്ള ഗ്രാഹ്യവുമില്ലാത്ത പിഞ്ചുകുട്ടികൾക്ക് ക്ലാസ്സ് ടുക്കാൻ പറ്റും . ഇത് ഒരു വിശ്വാസികളുടെ ക്ലാസ്സ് എന്നതിനപ്പുറം വേറെന്താ.
❤️No:2 അറിയാഞ്ഞിട്ടല്ല.. നന്മ എല്ലാവരിലേക്കും എത്താതിരിക്കുകയുമില്ല.. സൃഷ്ടാവിനെ അനുസരിക്കാനുള്ള അവസരങ്ങൾ നമ്മൾ വേണ്ടാന്ന് വെച്ചിട്ടാണ്.. ഇരു ലോകവിജയങ്ങളും വെടിഞ്ഞു പിശാചിനെ പിന്തുടർന്നു.. നരകത്തിൽ പോയാൽ മതി എന്ന് നമ്മൾ തീരുമാനിച്ചു.! അവസാനം നരകം മുന്നിൽ കാണുമ്പോൾ.! പിശാജ് നമ്മെ കയ്യൊഴിയുമ്പോൾ.! അന്ന് നമ്മോട് ചോദിക്കപ്പെടും സൃഷ്ടവിനെ വിശ്വസിച്ചു നന്മകൾ പ്രവർത്തിക്കാൻ ഒരു ആയുസ് മുഴുവൻ നൽകിയില്ലേ.. മുന്നറിയിപ്പുകൾ അറിഞ്ഞതല്ലേ.. ഞാൻ "ബുദ്ധി" ഉപയോഗിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ..! എന്ന വേവലാതി അന്ന് വിലപോവൂല.. ഒരു മതവും ബഹുദൈവ ആരാധനയോട് ഒരു തരത്തിലും യോജിക്കുന്നില്ല. നന്ദിയില്ലാത്ത മനുഷ്യർ കൂട്ടിചേർത്തതാണ് ദൈവത്തിന് പങ്കുകാരെ. ദൈവത്തിനു പങ്ക് ചേർക്കുന്നവർക് കടുത്ത ശിക്ഷയാണ്. അതുപോലെ, മുസ്‌ലിം പേര് കൊണ്ട് മാത്രമോ , മാതാപിതാക്കൾ മുസ്‌ലിം ആയത് കൊണ്ടോ ഒരാളും മുസ്‌ലിം ആവുകയില്ല.. ഏക ദൈവം ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ "ദൈവത്തിന്റെ തൃപ്തി ഉദ്ദേശിച്ചു" പ്രവർത്തിക്കുകയും വിരോധിച്ച കാര്യങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്ന, ദൈവത്തിനു പൂർണ്ണമായും സമർപ്പിച്ചവരാണ് "വിശ്വാസി " (അഥവാ, അറബിയിൽ "മുസ്‌ലിം ") ഒന്നുമല്ലാത്തതിൽ നിന്നും നമ്മെ പടച്ചവനു കഴിയാത്തതായി ഒന്നുമേ ഇല്ല.. "അള്ളാഹു അക്ബർ" (അല്ലാഹുവാണ് എല്ലാറ്റിനെക്കാളും വലിയവൻ ) എന്ന് ആദ്യം ഖൽബിൽ വേണം.. മണ്ണും വിണ്ണും പെണ്ണും മറ്റും വലുതായി കാണുന്നെങ്കിൽ പറയുന്നത് വെറും കളവ് മാത്രമാണ്. സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും റസൂൽ (സ )നെയും ആണ്.. അതാണ് നമ്മുടെ ഖൽബ് നിറക്കുന്നത്. ❤️ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞതിനു ശേഷം തിന്മ പ്രവർത്തിച്ചവനെക്കാൾ വലിയ അക്രമം ചെയ്തവൻ മാറ്റാറുണ്ട്? ഞാൻ നിന്നോട് നന്മകൾ കല്പ്പിക്കുന്നു. ഞാൻ അതനുസരിച്ചു പ്രവൃത്തിക്കുന്നുമില്ല. ഞാൻ നേരെ ജീവിക്കാതെ നീ നേരെ ജീവിക്കണം എന്നു പറയുന്നതിനു എന്ത് അർത്ഥമാണുള്ളത്!? ഒരാൾ "ദൈവവിശ്വാസി ആവാൻ" " മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കേണ്ടതും പറയേണ്ടതും": (അറബിയിൽ-ഷഹാദഹ് ) "അഷ്ഹതു അല്ലാ.. ഇലാഹ ഇല്ലല്ലാഹ്. വ അഷ്ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്"💕 ( മലയാള -സാക്ഷ്യം ) "അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാനത്തെ സന്ദേശവാഹകൻ ആണ്" എന്ന് വിശ്വസിക്കണം. 🌹 അവസാനിക്കാത്ത സന്തോഷത്തിന്റെ *golden entry* ആണ് മനസ്സറിഞ്ഞ "സാക്ഷ്യം" ♥ ഇരു ലോക വിജയികളിൽ നാഥൻ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ.... ആമീൻ
ദൈവം അഥവാ അല്ലാഹ് എന്ന് പറഞ്ഞാൽ creator(സൃഷ്ടാവ്) എന്നാണ് അർത്ഥം അതിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല വിവരക്കേടാണ്..... ദൈവം പണ്ടേ ഉള്ളതാണ് മരണവും ഇല്ല
ഞാൻ ഒരാളെ ചിരഞ്ജീവി എന്നു വിളിക്കുന്നു എന്നുവെച്ചു അയാൾ കാലാ കാലംജീവിക്കും എന്ന് ഉണ്ടോ നിങ്ങൾ പറഞ്ഞ ആൾ തനിയെ ഉണ്ടാകുമെങ്കിൽ ഈലോഗവും തനിയെ ഉ ണ്ടായിക്കൂടെ 😅
ദൈവം ഉണ്ടോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമ്മുടെ എല്ലാ ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഉത്തരങ്ങളിൽ നിന്നാണ് വരുന്നത്. അപ്പോൾ ദൈവം ഉണ്ടോ എന്ന ഈ ചോദ്യം നമ്മുടെ ഏതു ഉത്തരങ്ങളിൽ നിന്നാണ് വരുന്നത് എന്ന് നോക്കാം. ദൈവം എന്ന പദം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഞാൻ ഉണ്ട്, ഞാൻ ഈ ശരീരമാണ്, ഈ ശരീരം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇനി ഇത് ഇല്ലാതാകുന്ന ഒരു കാലവും ഉണ്ടാകും, ഈ ശരീരം ജീവനുള്ള ഒരു വസ്തുവാണ്, ജീവനുള്ള ഈ ശരീരം ജീവൻ ഇല്ലാത്ത ഭൂമിയിൽ ജീവിക്കുകയാണ്. ഭൂമി ഒരു വസ്തുവാണ്, സൂര്യൻ ഒരു വസ്തുവാണ്, അങ്ങനെ അനേകം വസ്തുക്കളും അവയെല്ലാം സ്ഥിതി ചെയ്യുന്ന ശൂന്യമായ ഇടങ്ങളും ചേർന്നുള്ള ഒരു പ്രപഞ്ചമാണ് ഉള്ളത്. ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയത് ദൈവം എന്ന് പേരുള്ള ഒരു ശക്തിയാണ്. ഇനി ഉണ്ടോ എന്ന് ചോദ്യം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഉണ്ട് എന്ന് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ? ഉണ്ട് എന്ന പദം നമുക്ക് വെറുതെ അങ്ങനെ ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും ഒരു വസ്തു ഉണ്ട് എന്നെ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ. ഒരു വസ്തു ഉണ്ട് എന്ന് പറയുമ്പോൾ മൂന്ന് ഉത്തരങ്ങൾ കൂടി അതിന്റെ കൂടെ വരും, അതായത് മൂന്ന് ചോദ്യങ്ങൾ ഇതിനെപ്പറ്റി ചോദിക്കാൻ സാധിക്കും, എവിടെയാണ് ഉള്ളത് എപ്പോഴാണ് ഉണ്ടായത് ഏത് രൂപത്തിലാണ് ഉള്ളത് എന്നൊക്കെ. അപ്പോൾ ഉണ്ട് ഇല്ല എന്ന പദങ്ങൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു വസ്തുവിനെ പറ്റി മാത്രമാണ്. ഈ പ്രപഞ്ചം ഉണ്ട് എന്ന് നമ്മൾ പറയുന്നത് തന്നെ പ്രപഞ്ചത്തെ ഒരു വസ്തുവായി കണ്ടു കൊണ്ടാണ്, അതായത് ഞാൻ എന്ന വസ്തു മറ്റൊരു വസ്തുവായ പ്രപഞ്ചത്തെ ആണ് ഉണ്ട് എന്ന് പറയുന്നത്. അപ്പോൾ ഞാനും പ്രപഞ്ചവും രണ്ടും രണ്ടാണ്. ഇനി ദൈവം എന്നു പറയുന്നതിന്റെ നിർവചനങ്ങൾ എന്തെല്ലാമാണെന്ന് ഒന്നു നോക്കാം. ദൈവം ഇല്ലാത്ത ഒരു ഇടമില്ല, ദൈവം ഇല്ലാത്ത ഒരു കാലവും ഇല്ല, ദൈവത്തിന് രൂപവും ഇല്ല. അപ്പോൾ ഇവ മൂന്നും ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നോ, ഇല്ല എന്നോ എങ്ങനെ പറയാൻ സാധിക്കും? അതുകൊണ്ടാണ് പറയുന്നത് ഈ ചോദ്യം തന്നെ തെറ്റാണ് എന്ന്. അപ്പോൾ ദൈവം ഉണ്ട് എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നവനും അത്രതന്നെ മണ്ടനാണ് എന്ന് മനസ്സിലാക്കുക.
No body know hw to explain so many terms in the world Love God soul Each individual should find answer their own explainations by their own personality.....or personal experience...... Thought domain.....and feel it .....rather than questioning ....I think it will help him more than anything
Allah! There is no god but He - the Living, the Self-subsisting, Eternal. No slumber can seize Him nor Sleep. His are all things in the heavens and on earth. Who is there that can intercede in His presence except as he permitteth? He knoweth what (appeareth to His creatures As) Before or After or Behind them. Nor shall they compass aught of His knowledge except as He willeth. His throne doth extend over the heavens and on earth, and He feeleth no fatigue in guarding and preserving them, For He is the Most High, the Supreme (in glory). ❤❤❤ALLAHU AKBAR GOD IS GREAT❤❤❤
ഈ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടിയിരുന്നത് അങ്ങനെയല്ല. അതല്ല യഥാർത്ഥ ഉത്തരം മതം എന്താണെന്ന് ചോദിച്ചാൽ? ആത്മസമർപ്പണം ( അഥവാ ഇസ്ലാം) ആത്മസമർപ്പണം എന്നാൽ എല്ലാം അല്ലാഹുവിലേക്ക് അറുപ്പികുക എന്നതാണ്. എന്താണ് ഇസ്ലാം എന്ന് ചോദിച്ചാൽ? മാർഗ്ഗദർശനം. മാർഗ്ഗദർശനം (അഥവാ മനുഷ്യർ എങ്ങനെ ജീവിക്കണം എന്നത് ) അതാണ് ഉത്തരം translate Malayalam language to English and all language
ദൈവം സ്നേഹമാണെന്ന് ദൈവത്തെ അന്വേഷിക്കുന്ന ഓരോ മനുഷ്യനും പറയുന്നു അവരുടെ പ്രാർത്ഥന എല്ലാവരെയും അനുഗ്രഹിക്കണമേയെന്നു മായിരിക്കും എന്നാൽ ഒരു ദുഃഖസത്യം ലോകം ഇത്ര പുരോഗതിപ്രാപിച്ച 2ആം നൂറ്റാണ്ടിലും ക്രിസ്ത്യാനിയും യഹൂദനും നശിച്ചുപോകട്ടെയെന്ന് ശാപപ്രാർത്ഥന നടത്തുന്നത് എന്തിനാണ് , ആരോടാണ് ഏത് അരൂപിയാണ് ഇങ്ങിനെ ശപിക്കാൻ പ്രേരിപ്പിക്കുന്നത് ❓
💞👋 വിദ്യാർത്ഥിയുടെ ചോദ്യം കൊള്ളാം പക്ഷേ അവനെ സൃഷ്ടി ച്ചത് ആര് അവന് സംസാരിക്കാൻ നാവ് കൊടുത്തത് ആര്💞 പ്രകൃതി ഭംഗി ആസ്വദിക്കുന്നുണ്ടോ അവൻ💞 ഇതെല്ലാം കൊടുത്തത് ആര്💞 ഇതോന്നും ഇല്ലാതേ ഭൂമിയിൽ കഴിയുന്നവർ എത്രയോ പേര്💞 ദൈവം ഉണ്ട് മകനേ💞
അങ്ങിനെ ഒരു സർവ്വശക്തൻ ഉണ്ടെങ്കിൽ എന്ടുകൊണ്ടു ഒരിക്കലെങ്കിലും ഞാന്‍ ആണ് നിങ്ങളുടെ സൃഷ്ടിച്ചവൻ എന്ന് പറഞുരംഗ പ്രവേശനം ചെയ്തടുകൂടാ അങ്ങിനെയെങ്കിൽ ഇതര മത ക്കാരായ ആളുകളും അവനിൽ വിശ്വസിക്കില്ലേ പ്രാർതനയും പുകയ്തലും ഏറ്റുവം ഇഷ്ടമുള്ള സൃഷ്ടാവിനു മറ്റ് grahangalilum മനുഷ്യെന സൃഷ്ടിചു prarttanayum പുകയ്talum labillumayirunnille
Mone outstanding questions ee chodyangal chodikkan mon kaanicha dhayryam ee kaaryangal Monte manassil vannille ath thanne oru valiya chindagathiyude adayaalamaan what a wonderful questions ithonnum angane ellavarum chodikkunna chodyamalla athum pathaam classil padikkunna makkal sathyam paranjaal nhaanum ee chodyangal manassil kond nadakkaan thudangiyitt kaalangalaayi anyway sathyam enthaayaalum mon samshayangal iniyum undaavanam chodyangal iniyum chodikkanam Monte chindamandalangal athrakk mukalilaan mon orupaad uyarangalil ethum anyway ee sir valare valiya manushyanaan I like his speeches and I follow it orupaad arivukal ulla oru aazkakkadalaan sirum nhangalk oroo arivukal pakarn tharunnathin orupaad nandhi
നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്തുന്നത് നാമല്ല നമ്മളെ കാഴ്ച ശക്തിക്ക് കണ്ണുകൾ സ്ഥാപിച്ചത് നാമല്ല നമ്മുടെ ശരീരo രൂപപ്പെടുത്തിയത് നാമല്ല രാവും പകലും നൽകുന്ന നമുക്കെല്ലാം ജീവവായു നൽകുന്ന ഓക്സിജൻ നൽകുന്ന അല്ലാഹുവല്ലാതെ മറ്റ് യാതൊരു ദൈവവുമില്ല ഇതാണ് യാഥാർത്ഥ്യം
മനുഷ്യൻ മതങ്ങൾ ശ്രീഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ ശ്രിഷ്ടിച്ചു ... മനുഷ്യനും ദൈവവും കൂടി മണ്ണ് പങ്ക് വച്ചു ... ആഹാ ഇവരികളിൽ ഉണ്ട് എല്ലാത്തിനും ഉള്ള മറുപടി😅
@@sarath2514- പരിണാമം അല്ല വിവർത്തമാണ് ഉണ്ടായത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ അത് നിഷേധിക്കും? രണ്ടാമത്തെ ചോദ്യം: പരിണാമ സിദ്ധാന്തം പ്രപഞ്ചോല്പത്തിയെ കുറിച്ച് വിവരിക്കുന്നുണ്ടോ?
വളരെ സത്യമാണ് നിങ്ങൾ ആത്മീയനാണ് നിങ്ങൾ ഒരു നല്ലവനായ മുസ്‌ലിംമാണ്
ഏത് മതത്തിൽ ജീവിച്ചാലും മനുഷ്യത്വമുള്ളവനായി ജീവിക്കുക എന്ന തിരിച്ചറിവോടെ മനസ്സിൽ നൻമ കാത്ത് സൂക്ഷിക്കുന്ന മനുഷ്യൻ,
യഥാർത്ഥ ഈശ്വരനെ തിരിച്ചറിഞ്ഞ മനുഷ്യൻ🙏
പ്രപഞ്ച ശക്തിയായ ദൈവം മനുഷ്യരിൽ ജീവൻ ആയി പ്രവർത്തിക്കുന്നു.
എന്തിന്?
@@sreejithMU ജീവനെ അറിഞ്ഞ് ആനന്ദിക്കാൻ .. അറിയാത്തവന് അസ്വസ്ഥനാകാൻ ..
@@abdumaash806 ദൈവത്തിന് എങ്ങനെയാണ് ജീവനെ അറിയാൻ സാധിക്കുന്നത്? ദൈവവും ജീവനും രണ്ടും രണ്ടാണോ?
@@sreejithMU ജീവനാണ് ദൈവം എന്ന് അറിയുന്നവർ അറിയുന്നു. അറിയാത്തവർ നിഷേധിക്കുന്നു.
@@abdumaash806 അപ്പോൾ അറിയുന്നവൻ ആരാണ്?
👍👍👍മാഷാ അല്ലാഹ്
A true humanitarian. I proud of you...
യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു ഞാൻ മുഖാന്തിരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുകയില്ല🌹♥️
Jesus Christ was born miraculously by the command of God, the same command that had brought Adam into being with neither a father nor a mother. also Jesus is a sign of God’s power, where God showed people that He could create Jesus without a father, as He created Adam without any parents. Similarly, just as God created Adam with no father or mother, Jesus’ birth was from a mother with no father. All that is needed for God for something to happen is to say “Be” and it is; for God is capable of all things. Adam was created when God said, “Be,” and he to be without a father or a mother. And so was Jesus created by the Word of God. If the unusual birth of Jesus makes him divine, then Adam deserves more of that divinity because Jesus at least had one parent, while Adam had none. As Adam is not divine, so is Jesus not divine, but both are humble servants of God :
| Verily, Jesus is as Adam in the sight of God. He created him of dust: He then said to him, “Be” - and he was |
| The Quran 3 : 59 |
Sathyam
യേശുവിന് ഒരു “പേരന്റ്”(മാതാവ്) ഉണ്ടായിരുന്നു എന്ന പ്രയോഗം തെറ്റാണ്. അനാദിയും നിതൃനും ആയ ദൈവ ത്രിത്വത്തില് പുത്രന് മനുഷ സാദൃശത്തില് പ്രതൃക്ഷനായി, അഥവാ ജനിച്ചു. പത്ത് മാസം , ഏതൊരു ശിശു വിനെയും പോലെ മറിയയുടെ ഗറ്ഭത്തിലായിരുന്നു. ശരിയാണ്, ആ സ്ത്രീയിലു നിന്ന് പോഷകം സ്വീകരിച്ചു, എന്നാല് ജനിതകം സ്വീകരിച്ചില്ല. വാടക പ്രസവം അത് വൃക്തമാക്കുന്നു. പുരുഷ ബീജമോ, സ്ത്രിയുടെ അണ്ഢമോ കൂടാതെ , ആദമിന്റെ പാരമ്പരൃത്തിലു പെടാതെ ഉള്ള , “ ദൈവം പ്രത്ൃേകം ഉരുവാക്കിയ” ശരീരം ആയിരുന്നു യേശുവിന്റെത്.
യേശുവിന് ദൈവത്വം ഇല്ല എന്നപ്രയോഗം ശരിയല്ല. അവന് പൂറ്ണ്ണ ദൈവവും, മനുഷ സാദൃശത്തില് വന്ന് ജനിച്ച് വളറ്ന്ന് മനുഷനായി ജീവിച്ച് പൂറ്ണ്ണ മനുഷനാണെന്നും തെളിയിച്ചു.
ആദം പാപം ചയ്കയാല്, ആദമിന്റ പിന്തലമുറ മുഴുവനും പാപികളായി. ശിക്ഷയ്ക്ക് യോഗൃരായ ആ സൃഷ്ടിയിലു നിന്ന് ഒരുത്തനും പകരക്കാരനാവാന് യോഗൃത ഇല്ലാത്തതിനാല്, പരിശുദധനായ ദൈവത്തിനും പാപിയായ മനുഷനും ഇടയില് പ്രായശ്ചിത്തവും മദധൃസ്ഥനും ആവാന് വന്ന ദൈവം അത്ര യേശു. 9:28
@@johnvarghese9927 ക്വുര്‍ആനില്‍ 112-ാം അധ്യായമായ സൂറതുല്‍ ഇഖ്‌ലാസില്‍ അല്ലാഹു തന്നെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്: ”പറയുക: അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ല.” അതിനാല്‍ മുസ്‌ലിംകള്‍ സംശയലേശമന്യേ വിശ്വസിക്കുന്നത് അല്ലാഹു ഏകനാണെന്നാണ്.
യഹൂദരുടെ ബൈബിളില്‍ നോക്കിയാല്‍, അതില്‍ ദൈവം ഇസ്രായേല്യര്‍ക്ക് നല്‍കിയ ഒന്നാം കല്‍പ്പനയായി നമുക്ക് കാണാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്: ”ഇസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം.” (ആവര്‍ത്തനം 6: 4-5). ഈ കല്‍പ്പനക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ആവര്‍ത്തനം ആറാം അദ്ധ്യായത്തിലെ താഴെ കൊടുക്കുന്ന വചനങ്ങള്‍ വ്യക്തമാക്കുന്നു:
”ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടേണം; അവ നിന്റെ കണ്ണുകള്‍ക്ക് മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീടിന്റെ കട്ടിളകളിന്‍മേലും പടിവാതിലുകളിലും എഴുതേണം.” (ആവര്‍ത്തനം 6: 6-9). യഹൂദന്മാര്‍ അവരുടെ ഈ വിശുദ്ധ വചനങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിനാലാവണം അവര്‍ ഇന്നും ഏറെക്കുറെ ഏകദൈവ വിശ്വാസികളായി നിലകൊള്ളുന്നത്.
പക്ഷെ, ക്രൈസ്തവരുടെ വിഷയം വരുമ്പോള്‍ കാര്യം മറ്റൊന്നാണ് എന്നതാണ് ഖേദകരമായ വസ്തുത. അവര്‍ വിശ്വസിക്കുന്നത് മൂന്ന് ദൈവവ്യക്തികളുണ്ടെന്നാണ്. എന്നിട്ടും അവര്‍ സ്വയം പറയുന്നത് തങ്ങള്‍ ഏകദൈവവിശ്വാസികളാണെന്നാണ്! മൂന്ന് ദൈവവ്യക്തികള്‍ ഉണ്ടെങ്കില്‍ എങ്ങനെയാണ് അത് ഏകദൈവമാകുക? അത്, പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ മാത്രം മനസ്സിലാകുന്ന ദൈവിക രഹസ്യമാണെന്നാണ് അവരുടെ വിശ്വാസം!
യേശു ഏകദൈവവിശ്വാസികളായ യഹൂദരിലേക്ക് അയക്കപ്പെട്ടയാളായിരുന്നല്ലോ. ആ യേശു ഒരിക്കലും മൂന്ന് ദൈവവ്യക്തികളെപ്പറ്റി പറയുന്നത് ബൈബിളില്‍ നമുക്ക് കാണാനാവില്ല. യേശുവിന്റെ ഭൂവാസ കാലശേഷം യേശുവിന്റെ അനുയായികളായി ഉണ്ടായിരുന്നവര്‍ ദുര്‍ബലരായിരുന്നു. അവര്‍ റോമാക്കാരാലും മറ്റും പീഡിപ്പിക്കപ്പെട്ടവരായിരുന്നു. പിന്നീട് മൂന്നാം നൂറ്റാണ്ടായപ്പോള്‍ അവര്‍ക്ക് രാഷ്ട്രീയാധികാരം കൈവന്നു. പക്ഷെ, കാലത്തിന്റെ സഞ്ചാരപഥങ്ങളിലെവിടെയോ അവര്‍ക്ക് ഏകദൈവവിശ്വാസത്തിന്റെ തനതായ സംശുദ്ധത നഷ്ടപ്പെട്ടുപോയതായിട്ടാണ് കാണുന്നത്. അവര്‍ വേദപുസ്തകമായി അംഗീകരിക്കുന്ന സുവിശേഷങ്ങളില്‍ ത്രിത്വം പഠിപ്പിക്കുന്ന വചനമില്ല. അതില്‍ യേശു യഹൂദരുടെ ഗ്രന്ഥത്തില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ദൈവിക ഏകത്വം പഠിപ്പിക്കുന്ന ഒന്നാം കല്‍പ്പന ഉരുവിടുന്നുമുണ്ട്:
ആദ ത്തിനെ സൃഷ്ടിച്ച പോലെ ,സൃഷ്ടിക്കാൻ അല്ല ദൈവത്തിനു തോന്നിയത് .;
ഇനി എന്തെങ്കിലും.ചെയ്യുന്നതിന് മുൻപ് നിന്നോട് ചോദിക്കുന്നത് ആയിരിക്കും ; പോരെ 😮
Good job sir🎉
അരിയെത്രയെന്ന് ചോദിച്ചപ്പോ പയറഞ്ഞാഴി എന്ന് പറഞ്ഞു കഥയവസാനിപ്പിച്ചു 😂😂 അതാണല്ലോ സൗകര്യപ്രതവും 😊
തിരിയുന്നൊവർക്ക് തിരിഞ്ഞു അല്ലാത്തവർ നട്ടം തിരിയും
@@lajcreation6292 ഈ തിരിഞ്ഞവരുടെ ഒക്കെ ഉള്ളിൽ Already ഉള്ളതല്ലേ 😄, ഇനി എന്തോന്ന് തിരിയാൻ. ഈ തിരിയാത്തവർ എന്ന് പറയുന്ന ഞങ്ങൾക്ക് തെളിവാണ് വേണ്ടത്, അത് ഉടായിപ്പ് തെളിവ് അല്ല മറ്റേ സാധനം ഇല്ലേ നിങ്ങൾ സ്ഥിരം പ്രയോഗിക്കുന്ന, വായു പ്രകാശം പ്രപഞ്ചം ഇക്കാണുന്നത് എല്ലാം ഉണ്ടെങ്കിൽ ദൈവം ഉണ്ട് എന്ന കലാപരിപാടി നിർത്തീട്ട് നല്ല solid evidence മായിട്ട് വരൂ പ്ലീസ്. ഇനിയും തിരിയുന്നൊന്ക് തിരിയും അല്ലാതൊൻ നട്ടം തിരിയും എന്ന Dialogue ആയിട്ട് വരല്ലേ 😁
Good answer👍👍👍
മാഷാ അള്ളാ
Ithil pala aalukalum coment ittath,adheham answer paranjilla ennum,ozhinju mari ennokke aaan,but adheham aaa chodhyathin,und enna otta vaakkalla paranjath,enth kond und enn parayunnu ennathinulla eatavum valiya vishadheekaram alle,athalle onnude nannayath❤
എല്ലാത്തിനും സൃഷ്ടാവ് ഉണ്ടെങ്കിൽ, ആ സൃഷ്ടാവ് ദൈവം ആണെങ്കിൽ ഈ ദൈവത്തിന്റെ സൃഷ്ടാവ് ആരാണ് ?
അടിപൊളി. 👌🏻
Endu pottan chodiam.sristavinay arum ondakiyadalla adu ulladanu,undayi theernade ellamsrishtigalane
@@muhammedshafi417 സൃഷ്ടിക്കുന്നവന് സൃഷ്ടാവ് വേണ്ടേ ? നമ്മളൊക്കെ നമ്മുടെ മാതാപിതാക്കളുടെ സൃഷ്ടികൾ ആണ് അവർക്കും അതുപോലെതന്നെ സൃഷ്ടാക്കൾ ഉണ്ട്. പക്ഷെ ഈ പറയുന്ന ദൈവത്തിന്റെ കേസിൽ മാത്രം അത് വേണ്ട. കൊള്ളാം അത് നല്ലൊരു ബുദ്ധിയുള്ള ഉത്തരം ആണ് 😆
@@benatkuriakose5048shathrukkal.polum.sathyasandan.enne.vilicha.muhammed.nabi.s.jeevithathil.orikkalum.kalavupareyatha.muhammed.s..kke.allahu.irekkiyed.grendhamane.qurran.
@@benatkuriakose5048nabiye.janagalode.pareyuka.allahu.eakanane.avan.sodandranane.avane.presavikkukayumilla.avaneyarum.presavichittumilla.avan.ellathinteyum.adhibanane.quraan
❤❤❤❤👌👌👌
മാഷാഅള്ളാഹ് 💚💚✨✨
Mashallah
*Allahu Akbar La illaha illallah Muhammed Rasulullah*
❤❤❤
👍🏻👍🏻👍🏻
💞 good messages ച്ചില്ലറ പൈസകൾക്ക് ശബ്ദം ഉണ്ട് അതാണ് മനുഷ്യന്റെ ഉള്ളിലെ തിന്മ ശബ്ദം ലോകത്തിൽ ബഹളം വയ്ക്കുക അടിയുണ്ടാക്കുക💞 സമാധാനം ആണെങ്കിൽ നോട്ട് കെട്ടുകൾ
mentally enthenkilum problem undo ; message palathum kandal angane thonnum
താങ്കളുടെ ഓരോ വാക്കുകളും ചിന്തനീയം ..
കള്ളം പറയാൻ ഇളവുണ്ട് സർ, ഒരാൾ മറ്റൊരാളുടെ അടുക്കൽ നിന്നും രക്ഷ പെട്ട് നമ്മുടെ അടുക്കൽ വരികയും അയാളെ അന്വേഷിച്ചു കൊലയാളി വരികയും ചെയ്‌താൽ അയാൾ ഇവിടെ ഇല്ല എന്നു കള്ളം പറയാം, കാരണം അത് അത്യാവശ്യ ഘട്ടമാണ്, ഇസ്‌ലാമിൽ എല്ലാത്തിനും ഇളവുണ്ട്, ഇസ്ലാം ലളിതം സുന്ദരം ❤
ഇ കുട്ടിയുടെ ചോദ്യത്തിന് വെക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല
അതെ പുള്ളി ഒഴിഞ്ഞുമാറി....
ruclips.net/video/COdOSb4EWwk/видео.htmlsi=mkNnk4l0yBo8p-lp
ഈ ചോദ്യം തന്നെ തെറ്റാണ്.
ദൈവം ഉണ്ടോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമ്മുടെ എല്ലാ ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഉത്തരങ്ങളിൽ നിന്നാണ് വരുന്നത്. അപ്പോൾ ദൈവം ഉണ്ടോ എന്ന ഈ ചോദ്യം നമ്മുടെ ഏതു ഉത്തരങ്ങളിൽ നിന്നാണ് വരുന്നത് എന്ന് നോക്കാം. ദൈവം എന്ന പദം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഞാൻ ഉണ്ട്, ഞാൻ ഈ ശരീരമാണ്, ഈ ശരീരം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇനി ഇത് ഇല്ലാതാകുന്ന ഒരു കാലവും ഉണ്ടാകും, ഈ ശരീരം ജീവനുള്ള ഒരു വസ്തുവാണ്, ജീവനുള്ള ഈ ശരീരം ജീവൻ ഇല്ലാത്ത ഭൂമിയിൽ ജീവിക്കുകയാണ്. ഭൂമി ഒരു വസ്തുവാണ്, സൂര്യൻ ഒരു വസ്തുവാണ്, അങ്ങനെ അനേകം വസ്തുക്കളും അവയെല്ലാം സ്ഥിതി ചെയ്യുന്ന ശൂന്യമായ ഇടങ്ങളും ചേർന്നുള്ള ഒരു പ്രപഞ്ചമാണ് ഉള്ളത്. ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയത് ദൈവം എന്ന് പേരുള്ള ഒരു ശക്തിയാണ്. ഇനി ഉണ്ടോ എന്ന് ചോദ്യം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഉണ്ട് എന്ന് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ? ഉണ്ട് എന്ന പദം നമുക്ക് വെറുതെ അങ്ങനെ ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും ഒരു വസ്തു ഉണ്ട് എന്നെ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ. ഒരു വസ്തു ഉണ്ട് എന്ന് പറയുമ്പോൾ മൂന്ന് ഉത്തരങ്ങൾ കൂടി അതിന്റെ കൂടെ വരും, അതായത് മൂന്ന് ചോദ്യങ്ങൾ ഇതിനെപ്പറ്റി ചോദിക്കാൻ സാധിക്കും, എവിടെയാണ് ഉള്ളത് എപ്പോഴാണ് ഉണ്ടായത് ഏത് രൂപത്തിലാണ് ഉള്ളത് എന്നൊക്കെ. അപ്പോൾ ഉണ്ട് ഇല്ല എന്ന പദങ്ങൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു വസ്തുവിനെ പറ്റി മാത്രമാണ്. ഈ പ്രപഞ്ചം ഉണ്ട് എന്ന് നമ്മൾ പറയുന്നത് തന്നെ പ്രപഞ്ചത്തെ ഒരു വസ്തുവായി കണ്ടു കൊണ്ടാണ്, അതായത് ഞാൻ എന്ന വസ്തു മറ്റൊരു വസ്തുവായ പ്രപഞ്ചത്തെ ആണ് ഉണ്ട് എന്ന് പറയുന്നത്. അപ്പോൾ ഞാനും പ്രപഞ്ചവും രണ്ടും രണ്ടാണ്. ഇനി ദൈവം എന്നു പറയുന്നതിന്റെ നിർവചനങ്ങൾ എന്തെല്ലാമാണെന്ന് ഒന്നു നോക്കാം. ദൈവം ഇല്ലാത്ത ഒരു ഇടമില്ല, ദൈവം ഇല്ലാത്ത ഒരു കാലവും ഇല്ല, ദൈവത്തിന് രൂപവും ഇല്ല. അപ്പോൾ ഇവ മൂന്നും ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നോ, ഇല്ല എന്നോ എങ്ങനെ പറയാൻ സാധിക്കും? അതുകൊണ്ടാണ് പറയുന്നത് ഈ ചോദ്യം തന്നെ തെറ്റാണ് എന്ന്. അപ്പോൾ ദൈവം ഉണ്ട് എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നവനും അത്രതന്നെ മണ്ടനാണ് എന്ന് മനസ്സിലാക്കുക.
@@sreejithMU manassilayilla
മനുഷ്യൻ പിന്നോട്ട് ചിന്തിക്കുന്നില്ല ഞാൻ മാത്രമേ ഉള്ളൂ എന്നാനവന്റെ ചിന്ത അവൻ കണ്ണുണ്ടായിട്ടും ചെവി ഉണ്ടായിട്ടും അത് വേണ്ട വിതം ഉപയോഗിക്കുന്നില്ല 😢
പിന്നോട്ട് ചിന്തിച്ചത് ആണ് കുഴപ്പം ആയത്
Evolution theory vs കളിമൺ theory
@@FreeThinker-fo8yf 🤣🤣🤣
ഉണ്ടായ കണ്ണ് വച്ച് നോക്കിയപ്പോ exospere ഇല്ല ഡൈബം.. Mikly വേടെ അറ്റത്തും ഇല്ല... ചിലപ്പോ Andromeda ഗാലസ്യ് ൽ kanum 🤣🤣🤣
@@FreeThinker-fo8yfapo big bang theory egane undayi....shastrathin athin oru utharam illla🤌🏼🌚
Soopper
എല്ലാത്തിനും മതത്തിൻ്റെ ഉത്തരം. മതത്തിന് ഒരിക്കലും തിരുത്തലിൻ്റെ കാലം ഉണ്ടാവില്ല.
സ്വയം തിരിത്തുക.
കളവാണെങ്കിലല്ലെ തിരുത്തേണ്ട കാര്യമുള്ളൂ.....സത്യം വീണ്ടും വീണ്ടും തിരുത്തേണ്ട കാര്യമില്ലല്ലോ
@@basics7930 🤣🤣🤣
മതം യുക്തി കൊണ്ട് പറയുന്നതല്ല, മതം ഒര് യുകതിവാദവുമല്ല, എന്താണ് യുക്തിവാദം, അതതു സമയത്ത് തനിക്കു തോന്നുന്നത് അതാതു സമയത്ത് യുക്തിക്ക് തോന്നുന്നതനുസരിച്ചു പറയുക എന്നാണ്. യുക്തി എന്നാൽ ഊഹ വാദം എന്നും അർത്ഥം ഉണ്ട്, ഊഹിച്ചു പറയുക,. അത് തിരുത്തുന്നുവെന്നുവെച്ച് മറ്റുള്ളവരും തിരുത്തണം എന്ന് പറയുന്നത് എന്തിന്,
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് വരൂ നമുക്ക് യഥാർത്ഥ സത്യം നേരിൽ കണ്ടു പഠിക്കുക പഠിച്ചത് ജീവിതത്തിൽ പൃവർതികുക ഇല്ലായെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇൻഷാ അള്ളാ
അതാണ് പ്രപഞ്ച സത്യം
സൃഷ്ടിക് സൃഷ്ടവുണ്ട് പക്ഷെ അത് ദൈവമല്ല എന്റെ സൃഷ്ടാവ് ഉപ്പയും ഉമ്മയും ആണ് അങ്ങനെ എല്ലാവസ്തുവിനും അങ്ങനെയാണ്
എങ്കിൽ ഭൂമി ആര് സൃഷ്ടിച്ചു?
👍
God is a creation of human - that's all
മറുപടിയില്ലാത്തതുകൊണ്ട് കൊച്ചിനോട് ഇരുന്നോളാൻ
Superman
💞 ഈ ഭുമി സൃഷ്ടിച്ചത ആര് ദൈവം നമ്മൾ ഭൂമിയിൽ നല്ലത് ചെയ്താൽ💞 നമ്മുടെ ആത്മാവ് സ്വർഗത്തിൽ💞 അടുത്ത ള്ളവീട്ടിലെ പട്ടിണി അറിയുന്നില്ലങ്കിൽ💞 നാം മനുഷ്യരാണോ
Correct 👍🏼
നിങ്ങൾ സ്വർഗത്തിൽ പോകും. നരകത്തിൽ പോകുന്ന അനേകം ആളുകളുടെ പട്ടിണി നിങ്ങൾ എങ്ങനെ മാറ്റും? 🙂
aru paranju daivathodu bhoomi srishttikkan
Answer where
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി രാജ്യത്ത് എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയുക
മറ്റെല്ലാ മതക്കാരും വഴികേടിലും മോശപ്പെട്ട സംസ്കാരത്തിലും ആണെന്ന് ഉറച്ചു വിശ്വസിക്കേണ്ടി വരുന്നവർക്ക് എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും?
@@serianakuppakkattu7292 അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കഴിയും, ദൈവം അവർക്ക് നേർവഴി കാട്ടി കൊടുക്കട്ടേ എന്ന്. അതിനേക്കാൾ വല്യ ഒരു സ്നേഹം ഉണ്ടോ?
@@vincywales9046 മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ്. ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു മാസം മുഴുവൻ പ്രാർത്ഥിക്കാം. എനിക്ക് ഒരു മാസത്തെ ശമ്പളം തരാമോ? 😂
വിശ്വസിക്കുന്ന പ്രതിയെയാശാസ്ത്രം തിന്മകളെ വിലക്കുന്നതും നന്മയെ പ്രേരിപ്പിക്കുന്നതും അരാജകത്വം ഇല്ലാതാക്കുന്നു , ഒന്നിനേം ഭയമില്ലാത്ത ഒരു അവസ്ഥ ഉണ്ടായാൽ അമ്മ പെങ്ങമാരെയും സഹോദരങ്ങളെയും തിരിച്ചറിയാനുള്ള ശേഷി ഇല്ലാതെ വന്നാൽ ഉള്ള അവസ്ഥ ഭീകരം ആയിരിക്കും , ഓരോരുത്തരുടെയും അവർ വിശ്വസിക്കുന്ന പ്രത്തയെയയശാസ്ത്രം അവനെ നല്ല ഒരു സാമൂഹിക ജീവിയായി നിലകൊള്ളാൻ കല്പിക്കുന്നു , തെറ്റ് ചെയ്യാതിരുന്നത് അവനിലുള്ള ഭയം അത് ധൈവം കാണുന്നു എന്നതാണ്, വേദ ഗ്രന്ഥങ്ങൾ അതാണ് അവനെ പഠിപ്പിക്കുന്നത്
സത്യത്തിൽ മനസ് ആണ് യഥാർത്ഥ ത്യൽ ആത്മാവ് ജീവൻ മരണ ശേഷം ആണ് . പോകുന്നത് ആത്മാവ് ന് പേടിക്കാൻ /ശിക്ഷ /സുഖം /തുഖം കിട്ടാൻ മരിക്കേണ്ട ആവശ്യം ഇല്ല സ്വപ്നം ത്തിൽ നാം. പെടുക്കുന്നു സുഗിക്കുന്നു മറ്റും അനുഭവങ്ങൾ ഉണ്ടാകുന്നു ഇത് മരിച്ച ശേഷം ഉണ്ടാകുന്നുത് ശരിക്കും യഥാർത്ഥ മായി തോന്നും
നമുക്ക് ചുറ്റും കാണുന്ന സാധങ്ങൾ ഉണ്ടാക്കാൻ ഒരു സൃഷ്ടാവ് വേണം എന്നത് ഒരു യുക്തിയാണ്, സംശയമില്ല. പക്ഷേ, അതേ യുക്തി പ്രകാരം തന്നെ, ആ സൃഷ്ടാവിനെ സൃഷ്ടിക്കാൻ വേറൊരു സൃഷ്ടാവിന്റെ ആവശ്യമുണ്ടല്ലോ? സൃഷ്ടാവ് യാഥാർഥ്യമാണെങ്കിൽ സൃഷ്ടാവിന്റെ സൃഷ്ടാവും യാഥാർഥ്യമല്ലേ? ഇനി, ആ സൃഷ്ടാവിന്റെ സൃഷ്ടാവിനെ സൃഷ്ടിക്കാൻ വേറൊരു സൃഷ്ടാവും വേണ്ടി വരില്ലേ?
ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ ഉത്തരം അറിയില്ല എന്നാണ് പറയേണ്ടത്. അല്ലാതെ ആളെ വിഡ്ഢിയാക്കുന്ന ഉത്തരം കൊടുക്കുകയല്ല വേണ്ടത്.
അത് സൃഷ്ടാവ് എന്ന concept മനസിലാകാത്തത് കൊണ്ട് തോന്നുന്നതാണ്.
ദൈവം മനുഷ്യന്റെ നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സംഗതിയാണ് എന്ന തെറ്റായ ധാരണയിൽ നിന്നാണ് ഈ കാഴ്ചപ്പാട് ഉടലെടുക്കുന്നത്.
ദൈവത്തിന് തുടക്കമില്ല, ഒടുക്കവും.
To prove God exists, you need to first understand it.
Understanding something means, you need to know the past, present and future of the thing that you are trying to understand.
In short, you should be able to predict what god will always do. That would mean you are greater than god, which is oxymoron.
In other words, you cannot understand god, let alone prove god exists or created all this universe, using our limited, conventional wisdom.
But that doesn't mean god doesn't exist.
Can an ant sitting on top of an elephant measure the size of the elephant?
No, right?
Does that mean elephant doesn't exist?
ചുരുക്കി പറഞ്ഞാൽ ദൈവത്തിന് സ്രഷ്ടാവില്ല. ദൈവം എന്നും നിലനിൽക്കുന്ന ഒന്നാണ്.
Okay 🤐
അല്ലാഹുവിന്റെ കാരുണ്യം അതാണ് നിന്റെ ബുദ്ധി ചിന്തിക്കാൻ മനുഷ്യന്റെ കഴിവ് അള്ളാഹു അക്ബർ
അപ്പൊ ബുദ്ദിക്കുറവ് ഉള്ളവർ അല്ലാഹുന്റെ ദേഷ്യം കാരണം ആണോ 🤣🤣🤣
ഒരു യുക്കിയുമില്ലാത്ത മറുപടി. തെളിവോടുകൂടി സംസാരിക്കാൻ അറിയില്ല. കഷ്ടം
Great words....All are equal in front of God.
Daivam undedo njan kandittund ...
Chila manushyarude pravrithigal palappozhum chindippichittund
.. Daivam undennu
ദൈവം ചിലപ്പോഴൊക്കെ അവധി എടുക്കാറുണ്ടോ?
ദൈവം എങ്ങനെ ഉണ്ടായി 😇
മനുഷ്യൻ ഉണ്ടാക്കി 🤣
മനുഷ്യ മാസ്‌തിഷ്കത്തിന്ന് അതീതമായത്.
@@NoushadNoushad-zo6xyആഹാ രക്ഷപ്പെട്ടു ഉത്തരം ഇല്ലെങ്കിൽ ഇങ്ങനെ പറഞ്ഞ മതി
ദൈവം ഉണ്ടായതല്ല, ഉണ്ടാക്കപ്പെട്ടതുമല്ല. അതുകൊണ്ടാണ് ദൈവം ദൈവമാകുന്നത്.
സൃഷ്ടികൾക്കാണ് സൃഷ്ടാവുള്ളത്.
ഈ ലോകം എന്ന് start ചെയ്തു എന്ന് answer പറഞ്ഞാൽ ദൈവം എന്ന് ഉണ്ടായി എന്ന് ഞാൻ പറഞ്ഞു തരാം....
നീ ചെയ്യുന്ന കമ്മഫലമാണ് നിനക്ക് കിട്ടുന്ന സുഖവും ദു:ഖവും സന്തോഷ മൊക്കെ ഉണ്ടാവുന്നത്
ജന്മനാ ഒരാൾ മഹാരോഗിയായി ജനിക്കുന്നത് അവന്റെ കർമഫലമാണോ
ഖുർആൻ( 96.2)മനുഷ്യനെ അള്ളാഹു ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു.
ലോക ത്തിലെ ജീവജാലകങ്ങളെ കുറിച്ചോ ഭൂമിയെ കുറിച്ചോ ഇതരഗ്രഹങ്ങളെ കുറിച്ചോ മറ്റോ യാത രൂ തരത്തിലുള്ള ഗ്രാഹ്യവുമില്ലാത്ത പിഞ്ചുകുട്ടികൾക്ക് ക്ലാസ്സ് ടുക്കാൻ പറ്റും . ഇത് ഒരു വിശ്വാസികളുടെ ക്ലാസ്സ് എന്നതിനപ്പുറം വേറെന്താ.
❤️No:2 അറിയാഞ്ഞിട്ടല്ല..
നന്മ എല്ലാവരിലേക്കും എത്താതിരിക്കുകയുമില്ല..
സൃഷ്ടാവിനെ അനുസരിക്കാനുള്ള അവസരങ്ങൾ നമ്മൾ വേണ്ടാന്ന് വെച്ചിട്ടാണ്..
ഇരു ലോകവിജയങ്ങളും വെടിഞ്ഞു പിശാചിനെ പിന്തുടർന്നു..
നരകത്തിൽ പോയാൽ മതി എന്ന് നമ്മൾ തീരുമാനിച്ചു.!
അവസാനം നരകം മുന്നിൽ കാണുമ്പോൾ.!
പിശാജ് നമ്മെ കയ്യൊഴിയുമ്പോൾ.!
അന്ന് നമ്മോട് ചോദിക്കപ്പെടും സൃഷ്ടവിനെ വിശ്വസിച്ചു നന്മകൾ പ്രവർത്തിക്കാൻ ഒരു ആയുസ് മുഴുവൻ നൽകിയില്ലേ..
മുന്നറിയിപ്പുകൾ അറിഞ്ഞതല്ലേ..
ഞാൻ "ബുദ്ധി" ഉപയോഗിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ..!
എന്ന വേവലാതി അന്ന് വിലപോവൂല..
ഒരു മതവും
ബഹുദൈവ ആരാധനയോട് ഒരു തരത്തിലും യോജിക്കുന്നില്ല.
നന്ദിയില്ലാത്ത മനുഷ്യർ കൂട്ടിചേർത്തതാണ് ദൈവത്തിന് പങ്കുകാരെ.
ദൈവത്തിനു പങ്ക് ചേർക്കുന്നവർക് കടുത്ത ശിക്ഷയാണ്.
അതുപോലെ,
മുസ്‌ലിം പേര് കൊണ്ട് മാത്രമോ ,
മാതാപിതാക്കൾ മുസ്‌ലിം ആയത് കൊണ്ടോ ഒരാളും മുസ്‌ലിം ആവുകയില്ല..
ഏക ദൈവം ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ "ദൈവത്തിന്റെ തൃപ്തി ഉദ്ദേശിച്ചു" പ്രവർത്തിക്കുകയും
വിരോധിച്ച കാര്യങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്ന,
ദൈവത്തിനു പൂർണ്ണമായും സമർപ്പിച്ചവരാണ് "വിശ്വാസി "
(അഥവാ, അറബിയിൽ "മുസ്‌ലിം ")
ഒന്നുമല്ലാത്തതിൽ നിന്നും നമ്മെ പടച്ചവനു കഴിയാത്തതായി ഒന്നുമേ ഇല്ല..
"അള്ളാഹു അക്ബർ" (അല്ലാഹുവാണ് എല്ലാറ്റിനെക്കാളും വലിയവൻ ) എന്ന് ആദ്യം ഖൽബിൽ വേണം..
മണ്ണും വിണ്ണും പെണ്ണും മറ്റും വലുതായി കാണുന്നെങ്കിൽ പറയുന്നത് വെറും കളവ് മാത്രമാണ്.
സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും റസൂൽ (സ )നെയും ആണ്.. അതാണ് നമ്മുടെ ഖൽബ് നിറക്കുന്നത്. ❤️
കാര്യങ്ങൾ വ്യക്തമായി അറിഞ്ഞതിനു ശേഷം തിന്മ പ്രവർത്തിച്ചവനെക്കാൾ വലിയ അക്രമം ചെയ്തവൻ മാറ്റാറുണ്ട്?
ഞാൻ നിന്നോട് നന്മകൾ കല്പ്പിക്കുന്നു.
ഞാൻ അതനുസരിച്ചു പ്രവൃത്തിക്കുന്നുമില്ല.
ഞാൻ നേരെ ജീവിക്കാതെ
നീ നേരെ ജീവിക്കണം
എന്നു പറയുന്നതിനു എന്ത് അർത്ഥമാണുള്ളത്!?
ഒരാൾ "ദൈവവിശ്വാസി ആവാൻ"
" മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കേണ്ടതും പറയേണ്ടതും":
(അറബിയിൽ-ഷഹാദഹ് )
"അഷ്ഹതു അല്ലാ.. ഇലാഹ ഇല്ലല്ലാഹ്.
വ അഷ്ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്"💕
( മലയാള -സാക്ഷ്യം )
"അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം )
അല്ലാഹുവിന്റെ അവസാനത്തെ സന്ദേശവാഹകൻ ആണ്"
എന്ന് വിശ്വസിക്കണം.
🌹 അവസാനിക്കാത്ത
സന്തോഷത്തിന്റെ *golden entry* ആണ് മനസ്സറിഞ്ഞ
"സാക്ഷ്യം" ♥
ഇരു ലോക വിജയികളിൽ നാഥൻ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ.... ആമീൻ
ഒരു മനുഷ്യൻ മുസ്‌ലിം ആണെന്ന് താങ്കൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും!!!താങ്കളുടെ സഹോദരൻ മുസ്‌ലിം ആണെന്ന് താങ്കൾക്ക് ഉറപ്പിക്കാൻ കഴിയുമോ?? 😁😁😁😁❤❤❤🎉🎉
ഒരു മനുഷ്യൻ മുസ്‌ലിം ആണെന്ന് താങ്കൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും!!!താങ്കളുടെ സഹോദരൻ മുസ്‌ലിം ആണെന്ന് താങ്കൾക്ക് ഉറപ്പിക്കാൻ കഴിയുമോ?? 😁😁😁😁❤❤❤🎉🎉
താങ്കളുടെ മതം ഏതാണ് എന്ന ചോദ്യത്തിൽനിന്നും വഴുതി മാറി. സ്പിരിറ്റ്‌ച്വലി ആണ് താങ്കളുടെ മതം എന്നുപോലും പറയാൻ കഴിയില്ല.. കാരണം താങ്കളുടെ മതം മുസ്ലിം
കസേര യൂണ്ടാകാൻ അതിനുപിന്നിൽ ഒരാളുവേണം ദൈവത്തെ ആരും ഓണ്ടാക്കണ്ട തനിയെ ഉണ്ടാകും 😂 ആ ചെക്കൻ ചോദിച്ച അവസാനത്തെ ചോദ്യത്തിന് സാഹിബ് ഇത്തരം പറഞ്ഞില്ല
ദൈവം അഥവാ അല്ലാഹ് എന്ന് പറഞ്ഞാൽ creator(സൃഷ്ടാവ്) എന്നാണ് അർത്ഥം അതിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല വിവരക്കേടാണ്..... ദൈവം പണ്ടേ ഉള്ളതാണ് മരണവും ഇല്ല
ഞാൻ ഒരാളെ ചിരഞ്ജീവി എന്നു വിളിക്കുന്നു എന്നുവെച്ചു അയാൾ കാലാ കാലംജീവിക്കും എന്ന് ഉണ്ടോ നിങ്ങൾ പറഞ്ഞ ആൾ തനിയെ ഉണ്ടാകുമെങ്കിൽ ഈലോഗവും തനിയെ ഉ ണ്ടായിക്കൂടെ 😅
@@privinblog2389 താങ്കൾ എങ്ങനെ ഉണ്ടായതാണ് ഒന്ന് വ്യക്തമാക്കു
No god exist💯💯💯
ദൈവം ഉണ്ടോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമ്മുടെ എല്ലാ ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഉത്തരങ്ങളിൽ നിന്നാണ് വരുന്നത്. അപ്പോൾ ദൈവം ഉണ്ടോ എന്ന ഈ ചോദ്യം നമ്മുടെ ഏതു ഉത്തരങ്ങളിൽ നിന്നാണ് വരുന്നത് എന്ന് നോക്കാം.
ദൈവം എന്ന പദം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഞാൻ ഉണ്ട്, ഞാൻ ഈ ശരീരമാണ്, ഈ ശരീരം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇനി ഇത് ഇല്ലാതാകുന്ന ഒരു കാലവും ഉണ്ടാകും, ഈ ശരീരം ജീവനുള്ള ഒരു വസ്തുവാണ്, ജീവനുള്ള ഈ ശരീരം ജീവൻ ഇല്ലാത്ത ഭൂമിയിൽ ജീവിക്കുകയാണ്.
ഭൂമി ഒരു വസ്തുവാണ്, സൂര്യൻ ഒരു വസ്തുവാണ്, അങ്ങനെ അനേകം വസ്തുക്കളും അവയെല്ലാം സ്ഥിതി ചെയ്യുന്ന ശൂന്യമായ ഇടങ്ങളും ചേർന്നുള്ള ഒരു പ്രപഞ്ചമാണ് ഉള്ളത്. ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയത് ദൈവം എന്ന് പേരുള്ള ഒരു ശക്തിയാണ്.
ഇനി ഉണ്ടോ എന്ന് ചോദ്യം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം: ഉണ്ട് എന്ന് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ? ഉണ്ട് എന്ന പദം നമുക്ക് വെറുതെ അങ്ങനെ ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും ഒരു വസ്തു ഉണ്ട് എന്നെ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ. ഒരു വസ്തു ഉണ്ട് എന്ന് പറയുമ്പോൾ മൂന്ന് ഉത്തരങ്ങൾ കൂടി അതിന്റെ കൂടെ വരും, അതായത് മൂന്ന് ചോദ്യങ്ങൾ ഇതിനെപ്പറ്റി ചോദിക്കാൻ സാധിക്കും, എവിടെയാണ് ഉള്ളത് എപ്പോഴാണ് ഉണ്ടായത് ഏത് രൂപത്തിലാണ് ഉള്ളത് എന്നൊക്കെ. അപ്പോൾ ഉണ്ട് ഇല്ല എന്ന പദങ്ങൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു വസ്തുവിനെ പറ്റി മാത്രമാണ്. ഈ പ്രപഞ്ചം ഉണ്ട് എന്ന് നമ്മൾ പറയുന്നത് തന്നെ പ്രപഞ്ചത്തെ ഒരു വസ്തുവായി കണ്ടു കൊണ്ടാണ്, അതായത് ഞാൻ എന്ന വസ്തു മറ്റൊരു വസ്തുവായ പ്രപഞ്ചത്തെ ആണ് ഉണ്ട് എന്ന് പറയുന്നത്. അപ്പോൾ ഞാനും പ്രപഞ്ചവും രണ്ടും രണ്ടാണ്. ഇനി ദൈവം എന്നു പറയുന്നതിന്റെ നിർവചനങ്ങൾ എന്തെല്ലാമാണെന്ന് ഒന്നു നോക്കാം. ദൈവം ഇല്ലാത്ത ഒരു ഇടമില്ല, ദൈവം ഇല്ലാത്ത ഒരു കാലവും ഇല്ല, ദൈവത്തിന് രൂപവും ഇല്ല. അപ്പോൾ ഇവ മൂന്നും ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നോ, ഇല്ല എന്നോ എങ്ങനെ പറയാൻ സാധിക്കും? അതുകൊണ്ടാണ് പറയുന്നത് ഈ ചോദ്യം തന്നെ തെറ്റാണ് എന്ന്. അപ്പോൾ ദൈവം ഉണ്ട് എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നവനും അത്രതന്നെ മണ്ടനാണ് എന്ന് മനസ്സിലാക്കുക.
No body know hw to explain so many terms in the world
Love God soul
Each individual should find answer their own explainations by their own personality.....or personal experience......
Thought domain.....and feel it .....rather than questioning ....I think it will help him more than anything
Daivam enna kathapathram manushyan untakkiyatha
Nalla chodym athinullaaa utharam kodukkan kazhinjitilaaaa
Allah!
There is no god but He - the Living, the Self-subsisting, Eternal.
No slumber can seize Him nor Sleep. His are all things in the heavens and on earth.
Who is there that can intercede in His presence except as he permitteth? He knoweth what (appeareth to His creatures As) Before or After or Behind them.
Nor shall they compass aught of His knowledge except as He willeth. His throne doth extend over the heavens and on earth, and He feeleth no fatigue in guarding and preserving them,
For He is the Most High, the Supreme (in glory).
❤❤❤ALLAHU AKBAR GOD IS GREAT❤❤❤
സൃഷ്ടി ഉണ്ടെങ്കിൽ സൃഷ്ടാവ് ഉണ്ടെന്ന് ശാസ്ത്രീയ സത്യമാണ്
ആകാശമാമൻ അല്ലേ
Ok.. But ath allahu anenn egane parayan pattum? Mattoral aayikkoode.. Alle onnil kooduthal aalkar ayikkoode?
No സൃഷ്ടി babe.. Only evolution. Physics & chemistry. സൃഷ്ടി ഒക്കെ മത പുസ്തകത്തിൽ
Srishttaavinte srishttaavu aaraanu
@@sudhi9878ഇതുവരെയും തിരുത്തപ്പെടാത്ത ഖുർആനിൽ പറഞ്ഞിട്ടുള്ളത് ദൈവം ഒരാളേ ഉള്ളു എന്നാണ്...... Allah means creator so how u can say he is not a god?
ചില്ലറകൾളാണ് ശബ്ദം മുണ്ടാകുന്നത്...... Very perfect Notes
ജഡമായതാണ് ശബ്ദം ഉണ്ടാക്കാതെ ഇരിക്കുന്നത്, ജീവനുള്ളവ ശബ്ദമുണ്ടാക്കി കൊണ്ടേയിരിക്കും.
God - (Religion + spirituality) = human
ഈ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടിയിരുന്നത് അങ്ങനെയല്ല. അതല്ല യഥാർത്ഥ ഉത്തരം മതം എന്താണെന്ന് ചോദിച്ചാൽ? ആത്മസമർപ്പണം ( അഥവാ ഇസ്ലാം) ആത്മസമർപ്പണം എന്നാൽ എല്ലാം അല്ലാഹുവിലേക്ക് അറുപ്പികുക എന്നതാണ്. എന്താണ് ഇസ്ലാം എന്ന് ചോദിച്ചാൽ? മാർഗ്ഗദർശനം. മാർഗ്ഗദർശനം (അഥവാ മനുഷ്യർ എങ്ങനെ ജീവിക്കണം എന്നത് ) അതാണ് ഉത്തരം translate Malayalam language to English and all language
ഉത്തരം തെറ്റാണ്...രാജാവ് നഗ്നനാണ്
ദൈവം സ്നേഹമാണെന്ന് ദൈവത്തെ അന്വേഷിക്കുന്ന ഓരോ മനുഷ്യനും പറയുന്നു അവരുടെ പ്രാർത്ഥന എല്ലാവരെയും അനുഗ്രഹിക്കണമേയെന്നു മായിരിക്കും എന്നാൽ
ഒരു ദുഃഖസത്യം ലോകം ഇത്ര പുരോഗതിപ്രാപിച്ച 2ആം നൂറ്റാണ്ടിലും ക്രിസ്ത്യാനിയും യഹൂദനും നശിച്ചുപോകട്ടെയെന്ന്
ശാപപ്രാർത്ഥന നടത്തുന്നത് എന്തിനാണ്
, ആരോടാണ് ഏത് അരൂപിയാണ് ഇങ്ങിനെ ശപിക്കാൻ പ്രേരിപ്പിക്കുന്നത് ❓
അപ്പൊ ഖബർ ശിക്ഷയില്ലന്നർത്ഥം 👍
ചത്തു കഴിഞ്ഞാൽ കുഴിച്ചിടും.ചീഞ്ഞു നാറും. പട്ടി മനുഷ്യൻ തമ്മിൽ വ്യത്യാസം ഇല്ല
Body k ശിക്ഷ ഉണ്ടാവില്ല..
I don't think that this boy never seen his grandfather father ,it means wheather his father grandfather is not
Logic leave the chat
Udayipe, kandupidichathu, daivam, aranu😭😭😭😭
Madarasil poyathu kondu matram anu daivathe kurichu ariyan pattunadhu.
ആ മഹാ ശക്തി ഉണ്ടെങ്കിൽ ആ ശക്തിയെ സൃഷ്ടിക്കാൻ ശക്തി വേണ്ടെ?
Dheivam undo ennu chodhikkunna ningal dheivam enna vekthiyil viswasikan thalparyam ullathukondano atho thalparyam illathakondano. Viswasikkan thalparyam illathakondanu ningal chodhikkunathenkil. dheivam illa ennu viswasikkunakondu ningalkku enthu gunamanullathennu chindhikkuka. Dhevathil ningal visvasikkuyanenkil jeevikanulla oru dhayiryavum samadhanavum , palathum nediyedukkanulla confidencum a oru viswasam kondu kittum allathapaksham ningal viswasikathirunnathukondu enthu kitty
Best comedy 😂😂😂😂😂😂😂😂😂
💞👋 വിദ്യാർത്ഥിയുടെ ചോദ്യം കൊള്ളാം പക്ഷേ അവനെ സൃഷ്ടി ച്ചത് ആര് അവന് സംസാരിക്കാൻ നാവ് കൊടുത്തത് ആര്💞 പ്രകൃതി ഭംഗി ആസ്വദിക്കുന്നുണ്ടോ അവൻ💞 ഇതെല്ലാം കൊടുത്തത് ആര്💞 ഇതോന്നും ഇല്ലാതേ ഭൂമിയിൽ കഴിയുന്നവർ എത്രയോ പേര്💞 ദൈവം ഉണ്ട് മകനേ💞
Sathyam
ദൈവം ഉണ്ടായതെങ്ങനെ
@@ASLI123art 💞 ദൈവം ഉണ്ട് മോളെ അത് മോൾക്ക് ഒരിക്കൽ മനസ്സിലാകും എനിക്കെന്നും അനുഭവമാണ്
@@ASLI123artമരണശേഷം ദൈവത്തെ ❤
നേരിൽ കാണുമ്പോൾ ചോദിക്കാം
@@ASLI123art മനുഷ്യൻ ഉണ്ടാക്കി 😀
കുറ്റങ്ങൾ പറയാത്ത മനുഷ്യർ വളരെ കുറവാണ് നാഥൻ അറിവിനെ പകർന്നു കെടുക്കട്ടെ ചീന്തി കുന്നവന്ന്ത്ര സ്ട്രന്തം ഉണ്ട്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ആ box ൻ്റെ creator ന് ഒരു അഡ്രസ് ഉണ്ടാവും 😅
Kalav parayanum anuvadam und chila sahacharyatil. Mattullavark upadravam illade eg. Kudumba bandam nila Nirthan inghane nalla karyangal k vendi kalav parayam
ദൈവം ഉണ്ടിട്ടില്ലാ ഇലയിട്ടിട്ടിരിക്കുകയാണ് താമസിയാതെ ഉണ്ണും
ഇത്തരം മോട്ടിവേഷൻ ബൂമർ അമ്മാവൻമാരോട് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കരുത്
ആ ചോദ്യം ഇവനോടല്ലായിരുന്നു ചോദിക്കേണ്ടിയിരുന്നതു ! 🤪😂😂
അങ്ങിനെ ഒരു സർവ്വശക്തൻ ഉണ്ടെങ്കിൽ എന്ടുകൊണ്ടു ഒരിക്കലെങ്കിലും ഞാന്‍ ആണ് നിങ്ങളുടെ സൃഷ്ടിച്ചവൻ എന്ന് പറഞുരംഗ പ്രവേശനം ചെയ്തടുകൂടാ അങ്ങിനെയെങ്കിൽ ഇതര മത ക്കാരായ ആളുകളും അവനിൽ വിശ്വസിക്കില്ലേ പ്രാർതനയും പുകയ്തലും ഏറ്റുവം ഇഷ്ടമുള്ള സൃഷ്ടാവിനു മറ്റ് grahangalilum മനുഷ്യെന സൃഷ്ടിചു prarttanayum പുകയ്talum labillumayirunnille
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്..... ഖുർആൻ വായിക്കുക അപ്പൊ മനസിലാകും ഇതുവരെ തിരുത്തലുകൾ ഇല്ലാത്ത കിതാബാണ് ഖുർആൻ ഇനിയും ഉണ്ടാവില്ല
അതൊക്കെ ദൈവത്തിനു സൃഷ്ടികളെ ബോധ്യപ്പെടുത്തേണ്ട കാര്യം എന്താണ്
@@pathumuthu5587 ഉയർന്ന മുലകളുള്ള ഹൂറികളുടെ കാര്യവും മദ്യപ്പുഴയുടെ കാര്യവുമെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ പിന്നെ എന്താ ബോധ്യപ്പെടുത്തിയാല്
@@muhammedfariz6529 ബാലമംങ്ങളം വായിച്ചില്ലേ ആതിലുമുണ്ടല്ലോ ദൃഷ്ടാന്തം
ദൈവം ഇല്ലങ്കിൽ പിന്നെ തെറ്റ് എന്ന വാക് തന്നെ എടുത്തു കളയേണ്ടി വരും
ഒരു ഓഫ്‌ലൈൻ കൗൺസിലിങ്ങിന് താൽപര്യമുണ്ടായിരുന്നു താങ്കളുടെ നമ്പർ തരാൻ കഴിയുമോ ?
Madham edhann chodhichal Islam ennu paranjhal theerunadhalle
Baaki avan chodhikhnnadhinanusarich marupadi parayamayirunnu
Oru conversation vekumbol atleast rand mice vekaamayirumm sangadakare
Mone outstanding questions ee chodyangal chodikkan mon kaanicha dhayryam ee kaaryangal Monte manassil vannille ath thanne oru valiya chindagathiyude adayaalamaan what a wonderful questions ithonnum angane ellavarum chodikkunna chodyamalla athum pathaam classil padikkunna makkal sathyam paranjaal nhaanum ee chodyangal manassil kond nadakkaan thudangiyitt kaalangalaayi anyway sathyam enthaayaalum mon samshayangal iniyum undaavanam chodyangal iniyum chodikkanam Monte chindamandalangal athrakk mukalilaan mon orupaad uyarangalil ethum anyway ee sir valare valiya manushyanaan I like his speeches and I follow it orupaad arivukal ulla oru aazkakkadalaan sirum nhangalk oroo arivukal pakarn tharunnathin orupaad nandhi
Vykthamalla answer
Kallam parayan padilla pakshe taqiyya aavam
Sthreekale bahumanikkum ennu parayum pakshe sthreekale thallam
Sathramund pakshe bhoomi parannathanu
എന്താണ് തഖിയ എന്നാണ് മബസ്സിലാക്കിയിട്ടുള്ളത്?
നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്തുന്നത് നാമല്ല നമ്മളെ കാഴ്ച ശക്തിക്ക് കണ്ണുകൾ സ്ഥാപിച്ചത് നാമല്ല നമ്മുടെ ശരീരo രൂപപ്പെടുത്തിയത് നാമല്ല രാവും പകലും നൽകുന്ന നമുക്കെല്ലാം ജീവവായു നൽകുന്ന ഓക്സിജൻ നൽകുന്ന അല്ലാഹുവല്ലാതെ മറ്റ് യാതൊരു ദൈവവുമില്ല ഇതാണ് യാഥാർത്ഥ്യം
ചന്ദ്രനിൽ പോയാൽ അവിടെ നിങ്ങൾക്ക് ഓക്സിജൻ ആര് തരും? ചന്ദ്രനിൽ അള്ളാഹു ഇല്ലേ? 😂
@@serianakuppakkattu7292nee.ippo.shosikkunna.shwasam.aare.thannathane.
mattu daivangale ee allahu enthina pedikkunne; ego anallo allahuvinu
@@serianakuppakkattu7292 budhi ഇല്ലാ എന്ന് വിളിച്ച് പറയരുത് 😂
@@beejeesmedicals8136chiri varunnu.adhiyam Islam padik
Irunnolu..irunnolu...🤣🤣🤣 Chekan ultimate ook....🤭🤭
ദൈവം എങ്ങനെ ഉണ്ടായി
No more question.. Just believe 😡😡🤣🤣
Muhamed sorgam ⚪🌏muhamed rasoullallha asan risk duh fathima bibi sorgam bab humathi milk nabidinam kudubam sadosham yaseen (ibles) hodum qurhan muhamed ⚪🌏muhamed rasoullallha seeyarth nabidinam adiya allhamdulla ya allha niyath heart her amanna rasullumbimahunsilla ya allha allhamdulla
കുട്ടിയുടെ ചോദ്യത്തിന് മറുപടി മതം മാത്രം... പുതിയ തലമുറയെ പുറകോട്ട് നയിക്കുന്ന ഉത്തരം...
പാവം പയ്യൻ
ദൈവത്തേക്കുറിച്ചുള്ള നിർവ്വചനത്തിലാണ് തെറ്റ്
ദൈവം ഇല്ല എന്ന് എന്റെ ജീവിതം പഠിപ്പിച്ചു 😞
How?
എന്റെ കയ്യിൽ ഒരു പേന ഉണ്ട് എനിക്ക് ഉറപ്പുണ്ട് ഇതാരും ഉണ്ടാക്കിയതല്ല എന്ന് 😊
@@mubashirek9125പിന്നെ അത് എങ്ങനെ ഉണ്ടായി
@@mubashirek9125പേന ഉണ്ടാക്കിയ machine are ഉണ്ടാക്കി... മറ്റൊരു machine or man.. 🤣🤣🤣
@@Peacefulsoul9056 ഇതെല്ലാം വെറുതെ ഉണ്ടാവേ 😄😄😄😄
😂 best answer
Kuttikalode mandatharam viliche parayathe.
നബി (സ )മീശ മേൽ ചുണ്ടിന് താഴെ ഉള്ളത് വെട്ടാനും പറഞ്ഞിട്ടുണ്ട്....
athe brother,monu ,molu and all.....
namukku vendathu spirituality aanu.pisachu undo or paisaachikan. viswasam ethumayikkotte pisaachu undenkil....undenkil ....Dhaivavumundu.oru duplicate undo enkil theerchayayum athinnu Original undayirikkum .Nammude ellam ullil Dhaivam undu ,kto
മറുപടി കൊടുക്കാൻ പറ്റില്ല. ദൈവം ഉണ്ടോ എന്നാണ് കുട്ടി ചോദിച്ചത്. ആത്മാവും ദൈവവും വിശ്വാസമാണ് എന്ന് പറയൂ
നീ എന്ത് പറയുന്നു
Daivathine kandavarundo😅
എന്ത് ദൈവം
ഒരാൾക്ക് നന്മ നഷ്ടപ്പെട്ടുമെന്ന് പേടിച് നുണ പറഞ്ഞൂടെ
കുറെ മണ്ടത്തരം ആയിട്ടു കുറെ ഇറങ്ങും ആത്മ മാവ്, ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ശരീരം കുഴിച്ചു മൂടിയാൽ പിന്നെന്തു,
ദെെവം ഉണ്ട് ദെെവത്തിനെ വിശ്വസിക്കുക
മനുഷ്യൻ മതങ്ങൾ ശ്രീഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ ശ്രിഷ്ടിച്ചു ... മനുഷ്യനും ദൈവവും കൂടി മണ്ണ് പങ്ക് വച്ചു ...
ആഹാ ഇവരികളിൽ ഉണ്ട് എല്ലാത്തിനും ഉള്ള മറുപടി😅
അപ്പോൾ മനുഷ്യനെ ആരു സൃഷ്ട്ടിച്ചു?
@@sreejithMU പരിണാമസിദ്ധാന്തം പഠിക്കും മ്പോൾ അറിയാം. മനുഷ്യൻ എങ്ങനെ ഉണ്ടായന്നും ഈ പ്രപഞ്ചം എങ്ങനാ ഉണ്ടായതന്നും😁👋
@@sarath2514- പരിണാമം അല്ല വിവർത്തമാണ് ഉണ്ടായത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെ അത് നിഷേധിക്കും?
രണ്ടാമത്തെ ചോദ്യം: പരിണാമ സിദ്ധാന്തം പ്രപഞ്ചോല്പത്തിയെ കുറിച്ച് വിവരിക്കുന്നുണ്ടോ?
@@sreejithMU നിങ്ങൾ ദൈവത്തെ വിഷ്വവസിക്കുന്നുണ്ടോ ?