Комментарии •

  • @sidheekmayinveetil3833
    @sidheekmayinveetil3833 11 месяцев назад +68

    അൽഹംദുലില്ലാഹ്🤲🤲💚 എനിക്കും ഒരു പാട് അനുഭവമുണ്ട് തഹജ്ദ് നിസ്കരിക്കുക ദുആ ചെയ്യുക , ളുഹാ നിസ്കരിക്കുക, ഖുർആൻ ഓതുക വിജയം ഉറപ്പ്❤❤❤❤

  • @salmakp1446
    @salmakp1446 9 месяцев назад +8

    തീർച്ചയായും റബ്ബ് എന്നെ കൈവിട്ടിട്ടില്ല. ഇന്നും. വിഷമങ്ങൾ ഒരു പാട് ഉണ്ട് എങ്കിലും. അൽഹംദുലില്ലാഹ് 🤲🤲😢

  • @user-fi8ix3ft3k
    @user-fi8ix3ft3k 10 месяцев назад +21

    എനിക്കും കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ്. ഇനി എനിക്കുള്ള പ്രാർത്ഥന, ഒരിക്കലെങ്കിലും ഒരു ഉംറഹ് ചെയ്യാൻ ആ പുണ്യ ഭൂമിൽ എത്തി ഉംറ ചെയ്യാനുള്ള അടങ്ങാത്ത മോഹം

  • @shaztech4511
    @shaztech4511 11 месяцев назад +32

    നിങ്ങളുടെ സംസാരമാണ് നമ്മളെ പോലുള്ളവരുടെ ആശ്വാസം Sir.

  • @salmakp1446
    @salmakp1446 9 месяцев назад +5

    അൽഹംദുലില്ലാഹ്. നല്ല ഒരു message 👍പടച്ചവൻ എന്നും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲

  • @ponnoostips246
    @ponnoostips246 10 месяцев назад +10

    എന്റെ റബ്ബ് എന്നെ ഉപേക്ഷിക്കില്ല ഞാൻ ആഗ്രഹിച്ചത് റബ്ബ് തീർച്ചയായും
    എനിക്ക് തരും

  • @jimcyajas964
    @jimcyajas964 11 месяцев назад +4

    Mashallah ningalude speach oru positive energy aaaa.. Nalla nalla karyangal mattullavark paranju kodukkanum ath nangalk jeevithathil pakarthanum allahu anugrahikkate🤲🤲🤲🤲

  • @puramunnurvlogs6485
    @puramunnurvlogs6485 10 месяцев назад +11

    റബ്ബ് കാരുണ്യവാനിൽ കാരുണ്യവാനാണ് എന്ന് ഞാനും തിരിച്ചറിഞ്ഞു
    എന്റെ മോൻ യാത്ര പോയതിനുശേഷം അല്ലാഹുവിൽ തവക്കു ൽ ചെയ്തപ്പോൾ ഞാൻ അനുഭവിച്ച ആശ്വാസം.
    ഒരുപാട് പേര് ആശ്വസിപ്പിച്ചു പക്ഷേ ഖുർആനും ഹദീസും പറഞ്ഞ് ആശ്വസിപ്പിച്ചവർക്കാണ് എനിക്ക് സമാധാനം നൽകാൻ കഴിഞ്ഞത്.റബ്ബിന്റെ കാരുണ്യം. അല്ലാഹുവിൽ ഭരമേല്പിച്ചവന് അല്ലാഹു കൈവിടില്ല എന്നത് എത്രയോ സത്യമാണ്. ഞാൻ വലിയൊരു ആക്സിഡന്റിൽ പെട്ടു പക്ഷേ എനിക്ക് എന്റെ വാഹനത്തിനു ഒരു അപകടവും സംഭവിക്കാതെ അല്ലാഹു സേഫ് ആയി ഞങ്ങളെ സംരക്ഷിച്ചു. ഞാനിന്നും വിശ്വസിക്കുന്നു റബ്ബിന്റ മലക്കുകൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു എന്നാണ്. 'അസ്ബുനല്ലാഹു വനിഅമ്മൽവക്കീൽ'.റബ്ബിലേക്ക്അടുത്തുകഴിഞ്ഞാൽ പിന്നെ നമുക്ക് ഒന്നും ഭയക്കേണ്ടതില്ല. നാം ചെയ്യുന്ന കർമ്മങ്ങൾ അല്ലാഹു സ്വീകരിച്ചാൽ മതി എന്നു മാത്രമേയുള്ളൂ. നാളെ നമ്മെ എല്ലാം അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @jumailakhaild4345
    @jumailakhaild4345 11 месяцев назад +24

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ്

  • @ziyasdressworld535
    @ziyasdressworld535 10 месяцев назад +1

    Enikkum undayittund❤prarthanayude santhosham.😊allah aa santhosham nee ennum nilanirthanee 😢 njangalk ippo anubhavikkunna vishamam nee ethrayum pettann maatti tharanee❤😢😢😢

  • @FathimaSaeedakt
    @FathimaSaeedakt 9 месяцев назад +1

    എന്റെ ഒരു ആക്സിഡട്ടിൽ മരണപെട്ടു 22 വയസ്സായിരുന്നു അള്ളാഹു വല്ലാത്ത ക്ഷമ എനിക് തന്നു അൽഹംദു ലില്ലാഹ് 😢😢😢🤲🏻🤲🏻🤲🏻🤲🏻എന്റെ mon

  • @shavadakkethil2032
    @shavadakkethil2032 10 месяцев назад +2

    Ya rabbe ennum prardhikkanulla anugraham therane.. Aameen 🤲🤲

  • @kasidhiqsidhiq2811
    @kasidhiqsidhiq2811 10 месяцев назад

    الحمد لله. جزاكم الله خير ❤

  • @abidhakp6967
    @abidhakp6967 11 месяцев назад +16

    അൽഹംദുലില്ലാഹ് വല്ലാത്ത ആശ്വാസം 🤲🤲

  • @sreedevichandran5918
    @sreedevichandran5918 11 месяцев назад +2

    Hai Good night friends 😘😘😘😘 mygod this speech very very beautiful speech 👍👍👍 best wishes Athi...manoharamaya..... Speech very very good speech super Speech Super friendly 👍👍👍👍☺️👍👍 mygod

  • @adhabiasharaf8150
    @adhabiasharaf8150 10 месяцев назад +2

    Alhamdulillah alhamdulillah 🤲🤲🤲❤️

  • @mumtazphaisal6208
    @mumtazphaisal6208 10 месяцев назад +4

    A wonderful positive vibe, very powerful words..Thank You Sir...Have all the blessings ..

    • @SredheviChandran-um1wm
      @SredheviChandran-um1wm 9 месяцев назад

      Hai good morning friends best wishes... this speech Very very nice,. My god best friend

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 месяцев назад

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good 😊

  • @kadeejakunheedu3828
    @kadeejakunheedu3828 10 месяцев назад

    Alhamdulillah. Mashaallah

  • @sameerarasheed9135
    @sameerarasheed9135 11 месяцев назад

    Masha allah,,,very good speech,,give much inspiration,,thank you,,,

  • @minhasan5809
    @minhasan5809 10 месяцев назад

    Wonder full speech

  • @user-kl8cl3vu5z
    @user-kl8cl3vu5z 9 месяцев назад

    Mashaallah mashaallah........

  • @saleenanoushad4335
    @saleenanoushad4335 10 месяцев назад +1

    Allahuvy athupolullay palaavathakalum kazhijpooy immanuphavikunnu

  • @rehmaslilworld246
    @rehmaslilworld246 9 месяцев назад

    Suuper speech 😍💐💐💐

  • @shahidapazhamkavil3445
    @shahidapazhamkavil3445 10 месяцев назад +3

    Alhamdulillah

  • @suharasuhara2019
    @suharasuhara2019 9 месяцев назад

    Orupad vishamangal und dhuha. Cheyyanneee....

  • @mehbinsajatt
    @mehbinsajatt 10 месяцев назад

    Allahu udheashichavare allahu hidayathilakkunnu allahu udheashichavare allahu vazhikeadilakkunnu enn kuraanilille

  • @user-sn4ki2dq8h
    @user-sn4ki2dq8h 10 месяцев назад

    Alhamdulillah ❤

  • @muhamedali6782
    @muhamedali6782 11 месяцев назад +4

    വളരെ നന്നായിട്ടുണ്ട്..

  • @user-fe3ih7pd4g
    @user-fe3ih7pd4g 10 месяцев назад

    Alhamdulillah❤👌

  • @sreedevichandran5918
    @sreedevichandran5918 11 месяцев назад +2

    ഹായ് ഗുഡ് ഈവെനിംഗ് ഫ്രണ്ട് 😘😘😘മൈ ഗോഡ് ദിസ്‌ വെരി വെരി നൈസ് സ്പീച് ബെസ്റ്റ് വിഷസ് ദിസ്‌ ലൈഫ് സ്റ്റോറി.. 🤣🙏ഗോടെല്ലാം അടങ്ങിയ സ്പീച് 👍👍👍❤️❤️❤️അടിപൊളിമനസ് ഒന്ന് santhamakuu ഗോഡിസ് ലവ് മൈഗോഡ് സൂപ്പർ സ്പീച് ഫ്രണ്ട്ലി വെരി വെരി ഗുഡ്

  • @ummuhabeeba6549
    @ummuhabeeba6549 11 месяцев назад +5

    സമാദാനമാണ് വാക്കുകൾ

  • @user-md3fg6ec8r
    @user-md3fg6ec8r 10 месяцев назад

    അൽഹംദുലില്ലാഹ് ഇൻ ഷാ അള്ളാ

  • @sulaikhabeevi3380
    @sulaikhabeevi3380 10 месяцев назад

    Mashaallah 🌺

  • @Mtfreekff
    @Mtfreekff 10 месяцев назад

    Alhamdulillah😊

  • @Love-and-Love-Only.
    @Love-and-Love-Only. 11 месяцев назад +1

    *Assalamualaikum wa rahmatullahi vabarakathuhu*

  • @fasnafasi3588
    @fasnafasi3588 11 месяцев назад +4

    edu kelkkubol vallatha oru sugam

  • @shna3030
    @shna3030 10 месяцев назад +1

    😢kettapol orupaad aswasam ❤

  • @shavadakkethil2032
    @shavadakkethil2032 10 месяцев назад

    Alhamdulillah 🥰

  • @shameejshameej3872
    @shameejshameej3872 10 месяцев назад

    Alhamdullillah

  • @nafeesafathahnafeesafathah2908
    @nafeesafathahnafeesafathah2908 9 месяцев назад

    alhamdulillah

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 10 месяцев назад

    ❤❤❤

  • @Love-and-Love-Only.
    @Love-and-Love-Only. 11 месяцев назад +2

    ഞാനും കണ്ടു

  • @shna3030
    @shna3030 10 месяцев назад +1

    mol marichit 😢5year aayi ketapo orupaad aswasam

  • @mubeerrv9831
    @mubeerrv9831 9 месяцев назад

  • @subaidhasidheek5575
    @subaidhasidheek5575 9 месяцев назад

    അൽഹംദുലില്ലാഹ്

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 10 месяцев назад +2

    Ente ponnumon enne vittupooyittu onnaravarsham 😭

  • @nasarnachu7970
    @nasarnachu7970 11 месяцев назад +1

    Hello sir

  • @SredheviChandran-um1wm
    @SredheviChandran-um1wm 9 месяцев назад

    Hai good night friends best wishes Mygod godislove

  • @fawazkiliyanni9141
    @fawazkiliyanni9141 10 месяцев назад

    Gafoor saheb nte number undo...to share our family experience

  • @harshadk3374
    @harshadk3374 11 месяцев назад +4

    എന്റെ അനുഭവം മാണ് ജോലി ആയില്ലേ മോനെ എന്നുള്ള ചോദിച്ചതിന്നു
    ദൈവം മറുപടി പറയുന്നുണ്ട്.

  • @snehaprabhap976
    @snehaprabhap976 10 месяцев назад

    Super

  • @saudhaharris6073
    @saudhaharris6073 11 месяцев назад

    👍👍👍👍😍

  • @jess3986
    @jess3986 10 месяцев назад

    🤲🤲🤲🤲🤲😢😢😢

  • @ShamseeraShamsi-el5od
    @ShamseeraShamsi-el5od 11 месяцев назад

    𝓜𝓪𝓼𝓱𝓪𝓪𝓵𝓵𝓱𝓪

  • @asmabikpkpt8234
    @asmabikpkpt8234 11 месяцев назад

    Aammmeeenn

  • @arifanishad3432
    @arifanishad3432 10 месяцев назад +26

    എന്റെ റബ്ബ് എന്നെ കൈ വെടിയില്ല... എന്നതിന് ഉത്തമ ഉദാഹരമാണ് ഈ വീഡിയോ ഈ സമയത്ത് ഞാൻ കാണാനിടയായതും....
    മനസ് തകർന്നിരിക്കായിരുന്നു... അൽഹംദുലില്ലാഹ് മുഴുവൻ കേട്ടു... തവക്കൽതു അലല്ലാഹ്... 😢😢😢റബ്ബ് എന്നെ കൈ വെടിയില്ല...f

    • @SajidSi-uv4bz
      @SajidSi-uv4bz 10 месяцев назад

      😥😥😥😥😥😥😥

  • @sheeban5651
    @sheeban5651 11 месяцев назад

    Assalamu alikkum

  • @nowshadnowshad2775
    @nowshadnowshad2775 10 месяцев назад

    22.23. ആയത്തുകൾ ആണ്

    • @thasleemaskv4967
      @thasleemaskv4967 10 месяцев назад

      ഏത് സൂറത്തിലെ

  • @Shafeer527
    @Shafeer527 11 месяцев назад

    Saf😢

    • @Noushid-oz3df
      @Noushid-oz3df 11 месяцев назад

      😢😢😢😢

    • @Shafeer527
      @Shafeer527 11 месяцев назад

      @@Noushid-oz3df Aliya🤐

  • @asmabikpkpt8234
    @asmabikpkpt8234 11 месяцев назад

    👍🕋🕋🕋🏡🏡🤲🤲

  • @jasminka6245
    @jasminka6245 10 месяцев назад +2

    Alhamdulillah

  • @shajidabeevim6770
    @shajidabeevim6770 10 месяцев назад +1

    Alhamdulillah

  • @fathimahaleel6125
    @fathimahaleel6125 10 месяцев назад

    Alhamdulillah

  • @haseena3837
    @haseena3837 9 месяцев назад

    Alhamdulillah

  • @bushraev7763
    @bushraev7763 10 месяцев назад

    Alhamdulillah