"മറവത്തൂർ കനവ്" സിനിമാ ഞാൻ കാണുന്നതിന് മുൻപ്, അതിലെ പാട്ടുകൾ ആദ്യമായി കേൾക്കുന്നത് ഓർക്കുന്നു.. (1998 മാർച്ച് മാസം ആണെന്നാണ് എന്റെ ഓർമ്മ)... ആ കാലത്ത്, ദിവസവും രാത്രിയിൽ ആലപ്പുഴ മുല്ലയ്ക്കൽ അമ്പലത്തിന്റെ മുൻപിൽ നിന്നും കോയമ്പത്തൂർക്ക് പോകുന്ന ഒരു 'Conti Travels' ബസ്സ് ഉണ്ടായിരുന്നു... ഒരിക്കൽ ഞാൻ ആലപ്പുഴയിൽ നിന്നും കോയമ്പത്തൂക്ക് പോകുന്ന വഴി, ആ സെമി സ്ലീപ്പർ ബസ്സിന്റെ പുഷ് ബാക്ക് സീറ്റിൽ ചാരി കിടന്നാണ് ഈ സിനിമയിലെ പാട്ടുകൾ കേൾക്കുന്നത്... "കരുണാമയനേ കാവൽവിളക്കേ കനിവിന്‍ നാളമേ" എന്ന പാട്ട് ആണ് ആദ്യം ബസ്സിൽ പ്ളേ ചെയ്തത്... ഞാൻ കരുതിയത് പുതിയ ഏതോ ക്രിസ്ത്യൻ ഭക്തിഗാനം ആണെന്നാണ്... ദാസേട്ടന്റെ ഗംഭീര ശബ്ദത്തിൽ, ആ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികൾ കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി ☺️
മറവത്തൂർ കനവ് റിലീസ് ചെയ്ത സ്മയം .എന്റെ ഒരു സഹപ്രവർത്തകൻ (ഒറ്റപ്പാലം സ്വദേശിയാണ് ) പറഞ്ഞു "ഞങ്ങളുടെ ഒരു മാഷിന്റെ മകൻ സംവിധാനം ചെയ്ത സിനിമയുണ്ട് എങ്ങിനെയുണ്ടന്നറിയില്ല .... ഒന്നു കണ്ടു നോക്കൂ. " കണ്ടു .... പരിചയസമ്പന്നനായ ഒരു സംവിധായകൻ ചെയ്ത സിനിമയാണെന്ന് തോന്നി. വളരെ മനോഹരം ....
ചില പഴയകാല സംവിധായകന്മാരെ പോലെ അല്ല ലാൽജോസ് എന്ന സംവിധായകൻ ആരെയും വേദനിപ്പിക്കാതെ ഓരോ കഥകൾ പറയും, മുൻകാല സംവിധായകൻ മമ്മുട്ടി എങ്ങനെ അഭിനയിച്ചു കാണിച്ചു ഞാൻ ഇങ്ങനെഅല്ല എന്ന് പറഞ്ഞു പിന്നെ അഭിനയിച്ചു കാണിച്ചുകൊടുത്തു , യേശുദാസ് പാടിയപ്പോൾ തെറ്റി പിന്നെ ഞാൻ പാടിക്കൊടുത്തു അല്ലെങ്കിൽ ഇവരൊന്നും സൂപ്പർ സ്റ്റാർ ആകില്ല എന്നുള്ള വിടുവാ പറഞ്ഞു ആൾക്കാരെക്കൊണ്ട് ഏതോ മഹാനാണ് എന്നുവരുത്തി തീർക്കുന്ന കോമാളികൾ പോലെയല്ല,ഒരു ടീം വർക്കാണ് സിനിമ എന്ന് പറയുന്ന ലാൽജോസ് ആണ് ഒരു എഥാർത്ത സംവിധായാകൻ.
Lal jose Sir How much the surrounding people pushed you down, you came up more powerful way.. By the blessings of Almghty and your knowledge , your experiences.. You proved your self as a very good super Director... You saved more producers money... Thank you for wonderful movies... God bless you more... With regards and prayers., Sunny Sebastian Ghazal Singer Kochi, Kerala.
ഈ പുള്ളുവത്തി ആയി സുകന്യക്കു പകരം ശ്രീലക്ഷ്മി വന്നത് എങ്ങനെ ആണ് എന്ന് ക്യാമറാമാൻ വേണു മറ്റൊരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്. പുള്ളുവത്തി ആയി ഉള്ള ഡ്രസ്സ് ഇടാൻ ഉള്ള വിസ്സമ്മതം കൊണ്ട് ആണ് അവർ ആ വേഷം ചെയ്യാതെ ഇരുന്നത്.അത് exposing അല്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ വേണു ഒക്കെ ശ്രമിച്ചിരുന്നു, പക്ഷെ അവർ സമ്മതിച്ചില്ല.
താങ്കളെ പോലുള്ള ആളുകൾ അങ്ങനെയേ ചിന്തിക്കു.. ദിലീപ് പറഞ്ഞത് എന്താണെന്ന് ലാൽജോസ് last പറയുന്നുണ്ട്.. അതൊന്നും താങ്കൾക്ക് കേൾക്കണ്ടല്ലോ.. ആർക്കെന്ത് വന്നാലും കുറ്റം ദിലീപിന്.. 🙏
നിങ്ങളൊക്കെ അങ്ങനെയേ ചിന്തിക്കു..നിങ്ങൾക്ക് gossip കഥകൾ ആണ് വിശ്വാസം.. ദിലീപ് ലാൽജോസ് നോട് പറഞ്ഞതെന്താണെന്ന് last പറയുന്നുണ്ട്.. ആ പറഞ്ഞതൊന്നും താങ്കൾ കേട്ട് കാണില്ല.. ആർക്കെന്ത് വന്നാലും അതെല്ലാം ദിലീപിന്റെ കുറ്റം അല്ലെ 🙏
@@lokeshraj2731 😄🙏 സേട്ടാ gossip കഥകൾ മൊത്തം കാണാപ്പാഠം പഠിച്ചു വെച്ചേക്കുവാണല്ലോ 😄 quotation കൊടുത്തതിനു താങ്കളാണോ സാക്ഷി? ഒന്നാം പ്രതി പൾസർ സുനി പറഞ്ഞാൽ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതെ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ കാര്യത്തിൽ ഇല്ലാത്തത്? സത്യമാണ് തെളിയേണ്ടത് എങ്കിൽ ഒന്നാം പ്രതിയുടെ മൊഴി അന്വേഷിച്ചത് പോലെ രണ്ടാം പ്രതിയുടെ മൊഴിയിലും അന്വേഷണം നടക്കേണ്ടതല്ലേ?താങ്കൾക്ക് ഒക്കെ ദിലീപിനെതിരെ ആര് പറഞ്ഞാലും അതൊക്കെ സത്യം എന്നാകും 😄 മഞ്ജു വീട്ടു തടങ്കലിൽ ആയിരുന്നു പോലും 😄🙏 സേട്ടാ 2012 ൽ മഞ്ജു ന്റെ brother ആണ് മായാമോഹിനി film പ്രൊഡ്യൂസ് ചെയ്തത്.. ആ സമയത്താണ് മഞ്ജു dance പഠിക്കാൻ ദിവസവും പുറത്ത് പോയി വന്നിരുന്നതും കൂട്ടുകാരുമൊത്തു കറങ്ങാൻ പോയതുമൊക്കെ.. വീട്ടു തടങ്കലിൽ ആയിരുന്നെങ്കിൽ അത് മഞ്ജു ന്റെ വീട്ടുകാർ അറിഞ്ഞില്ലെന്നാണോ? ലിബർട്ടി ബഷീർ പറയുന്നതൊക്കെ നിങ്ങൾക്ക് പൂർണ വിശ്വാസം ആയിരിക്കും.. അയാൾക്ക് ദിലീപിനോടുള്ള പക വ്യക്തമാണ്.. എന്നാലും താങ്കളെ പോലുള്ളവർ അയാൾ പറയുന്നതും വിശ്വസിച്ചു നടക്കും 😄🙏
എന്താ ലാൽജോസേട്ടാ പുള്ളുവത്തി വെളുത്തു തുടുക്കാൻ പാടില്ലേ? ഇപ്പോഴും താങ്കൾക്ക് ഈ ചിന്താഗതി ആണോ? ഇത്തരം ചിന്താഗതികൾ തുടർന്ന് പോകുന്നത് കൊണ്ടാവാം താങ്കളുടെ ഇപ്പോഴത്തെ സിനിമകൾ ചലനമുണ്ടാക്കാതെ പോകുന്നത്.
കൂടുതലായി വെയിൽ കൊള്ളുന്ന എല്ലാവരും കറുത്ത് തന്നെ ഇരിക്കും. അത് ആരെയും കുറ്റപ്പെടുത്തി പറയുന്നതല്ല. ആർട്ടിഫിഷ്യൽ ആയി തോന്നരുത് എന്നു മാത്രമേ ലാൽ ജോസ് ഉദ്ദേശിച്ചു കാണു.
"മറവത്തൂർ കനവ്" സിനിമാ ഞാൻ കാണുന്നതിന് മുൻപ്, അതിലെ പാട്ടുകൾ ആദ്യമായി കേൾക്കുന്നത് ഓർക്കുന്നു.. (1998 മാർച്ച് മാസം ആണെന്നാണ് എന്റെ ഓർമ്മ)...
ആ കാലത്ത്, ദിവസവും രാത്രിയിൽ ആലപ്പുഴ മുല്ലയ്ക്കൽ അമ്പലത്തിന്റെ മുൻപിൽ നിന്നും കോയമ്പത്തൂർക്ക് പോകുന്ന ഒരു 'Conti Travels' ബസ്സ് ഉണ്ടായിരുന്നു... ഒരിക്കൽ ഞാൻ ആലപ്പുഴയിൽ നിന്നും കോയമ്പത്തൂക്ക് പോകുന്ന വഴി, ആ സെമി സ്ലീപ്പർ ബസ്സിന്റെ പുഷ് ബാക്ക് സീറ്റിൽ ചാരി കിടന്നാണ് ഈ സിനിമയിലെ പാട്ടുകൾ കേൾക്കുന്നത്...
"കരുണാമയനേ കാവൽവിളക്കേ
കനിവിന്‍ നാളമേ"
എന്ന പാട്ട് ആണ് ആദ്യം ബസ്സിൽ പ്ളേ ചെയ്തത്... ഞാൻ കരുതിയത് പുതിയ ഏതോ ക്രിസ്ത്യൻ ഭക്തിഗാനം ആണെന്നാണ്...
ദാസേട്ടന്റെ ഗംഭീര ശബ്ദത്തിൽ, ആ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികൾ കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി ☺️
മറവത്തൂർ കനവ് റിലീസ് ചെയ്ത സ്മയം .എന്റെ ഒരു സഹപ്രവർത്തകൻ (ഒറ്റപ്പാലം സ്വദേശിയാണ് ) പറഞ്ഞു "ഞങ്ങളുടെ ഒരു മാഷിന്റെ മകൻ സംവിധാനം ചെയ്ത സിനിമയുണ്ട് എങ്ങിനെയുണ്ടന്നറിയില്ല .... ഒന്നു കണ്ടു നോക്കൂ. "
കണ്ടു .... പരിചയസമ്പന്നനായ ഒരു സംവിധായകൻ ചെയ്ത സിനിമയാണെന്ന് തോന്നി. വളരെ മനോഹരം ....
ചില പഴയകാല സംവിധായകന്മാരെ പോലെ അല്ല ലാൽജോസ് എന്ന സംവിധായകൻ ആരെയും വേദനിപ്പിക്കാതെ ഓരോ കഥകൾ പറയും, മുൻകാല സംവിധായകൻ മമ്മുട്ടി എങ്ങനെ അഭിനയിച്ചു കാണിച്ചു ഞാൻ ഇങ്ങനെഅല്ല എന്ന് പറഞ്ഞു പിന്നെ അഭിനയിച്ചു കാണിച്ചുകൊടുത്തു , യേശുദാസ് പാടിയപ്പോൾ തെറ്റി പിന്നെ ഞാൻ പാടിക്കൊടുത്തു അല്ലെങ്കിൽ ഇവരൊന്നും സൂപ്പർ സ്റ്റാർ ആകില്ല എന്നുള്ള വിടുവാ പറഞ്ഞു ആൾക്കാരെക്കൊണ്ട് ഏതോ മഹാനാണ് എന്നുവരുത്തി തീർക്കുന്ന കോമാളികൾ പോലെയല്ല,ഒരു ടീം വർക്കാണ് സിനിമ എന്ന് പറയുന്ന ലാൽജോസ് ആണ് ഒരു എഥാർത്ത സംവിധായാകൻ.
Maravathoor Kanavu ❤ super movie super songs
മറവത്തൂർ കനവ് ഒരുപാട് തവണ കണ്ട ലാൽ ജോസ് ചിത്രം സൂപ്പർ 👏👍. നല്ല കഥ കഥാപാത്രങ്ങളും
Lal jose Sir
How much the surrounding people pushed you down, you came up more powerful way..
By the blessings of Almghty and your knowledge , your experiences..
You proved your self as a very good super Director...
You saved more producers money...
Thank you for wonderful movies...
God bless you more...
With regards and prayers.,
Sunny Sebastian
Ghazal Singer
Kochi, Kerala.
ഭൂതക്കണ്ണാടി എന്റെ മനസ്സിനെ പിടിച്ചു കുലുക്കിയ സിനിമ
ശ്രീലക്ഷ്മി അതിനു മുമ്പ് തന്നെ പൊരുത്തം എന്ന മുരളിയുടെ ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
സുകന്യയായിരുന്നു നായികയെങ്കിൽ അതുദയനീയ പരാജയം ആകുമായിരുന്നു ,ശ്രീലക്ഷ്മി പെർഫെക്റ്റ് കാസ്റ്റിങ് ആയിരുന്നു ആ മൂവിയിൽ
പണ്ടത്തെ ഡയറക്ടർസൊക്കെ ഇപ്പോ ഔട്ട്ഡേറ്റഡ് ആണ്
ഇപ്പോഴും ആദ്യം കണ്ട അതേ ഇഷ്ടത്തോടെ കാണാൻ ഇഷ്ട്ടമുള്ള മൂവിയാണ് മറവത്തൂർ കനവു.
ചരിത്രം എന്നിലൂടെ മോഹൻലാൽ. മമ്മൂട്ടി. ശ്രീനിവാസൻ. സിദ്ധിക്ക് എന്നിവർ എല്ലാവരും വരണം
ഇതു പോലൊരു തുറന്നു പറച്ചിൽ അവരിൽ നിന്നു പ്രതീക്ഷിക്കാമോ🤔
@@govindankp6312 ഒരിക്കലുമില്ല 😅
രാജസേനൻ വന്നാൽ കൊള്ളാം..
ഇതു പോലെ ഒരു സുഖം ഒരിക്കലും ഉണ്ടാകില്ല, ഇതു നമ്മളിൽ ഒരു ആളാ
ഒരുപക്ഷെ സിദ്ദിക്കും, ശ്രീനിവാസനും വന്നേക്കാം...
"മമ്മൂട്ടിയും, മോഹൻലാലും" -
ക്ഷമ വേണം..സമയം എടുക്കും!
ഒന്നും പറയാനില്ല... Waiting for the next ❤
ഞാൻ ഒരുപാട് കാലം മുടി വെട്ടിയത് മറവത്തൂർ കനവ് മോഡലിൽ ആയിരുന്നു, ഇപ്പൊ ആലോചിക്കുമ്പോ അതൊരു പൊട്ടൻ സ്റ്റൈൽ ആണല്ലോ എന്ന് മനസ്സിലാകുന്നത് 😂😂
Excellent Lal sir
Dileep thanne letter ✉️😂
ദിലീപ് അന്നേരം എസ്ടാബ്ലിഷ്ഡ് ആയി
Ath kalabhavan ansar aayrikum aa kathinte pinnil..
Orikkalum dileep alla...
ദിലീപേട്ടാനും ലാൽ ജോസേട്ടനും തമ്മിലുള്ള ഫ്രണ്ട്ഷിപ് അസൂയതോന്നുന്നതാ 😍
ഈ പുള്ളുവത്തി ആയി സുകന്യക്കു പകരം ശ്രീലക്ഷ്മി വന്നത് എങ്ങനെ ആണ് എന്ന് ക്യാമറാമാൻ വേണു മറ്റൊരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്. പുള്ളുവത്തി ആയി ഉള്ള ഡ്രസ്സ് ഇടാൻ ഉള്ള വിസ്സമ്മതം കൊണ്ട് ആണ് അവർ ആ വേഷം ചെയ്യാതെ ഇരുന്നത്.അത് exposing അല്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ വേണു ഒക്കെ ശ്രമിച്ചിരുന്നു, പക്ഷെ അവർ സമ്മതിച്ചില്ല.
Waiting ✋
മണ്ണിനോടും മനുഷ്യനോടും ചാണ്ടി തോല്‍ക്കുവേലാ
സുന്ദരിയേ സുന്ദരിയേ സെൻതമിളിൽ പെൺകൊടിയേ ❤
waiting
A kathu ezhuthi yathu dileep ano ennu enik doubt undu😂😂😂😂😂
Watch കള്ളൻ ആയിരിക്കും കത്ത് എഴുതിയത് 😁
😍
👍
🥰
♥👏👏👌
Hi
ദൂതക്കണ്ണാടിയിലെ പുള്ളുവത്തിയായി ശീലക്ഷ്മി ശരിക്കും ജീവിക്കുകയായിരുന്നു
First🔥
2nt
🎧💗
ഇനി മമ്മുകോയെ കൊണ്ട് വരണം
ലാൽ ജോസ് സാർ പറഞ്ഞ ഊമക്കത്തിൻറെ സംഭവം സത്യമാണെങ്കിൽ അത് ഗോപാലകൃഷ്ണന്റെ ലീലാവിലാസമാകാനേ വഴിയുള്ളൂ.
താങ്കളെ പോലുള്ള ആളുകൾ അങ്ങനെയേ ചിന്തിക്കു.. ദിലീപ് പറഞ്ഞത് എന്താണെന്ന് ലാൽജോസ് last പറയുന്നുണ്ട്.. അതൊന്നും താങ്കൾക്ക് കേൾക്കണ്ടല്ലോ.. ആർക്കെന്ത് വന്നാലും കുറ്റം ദിലീപിന്.. 🙏
സത്യം ആവാൻ സാധ്യത ഉണ്ട്..
ഇത്രയും വൈകിക്കല്ലേ... പെട്ടെന്ന് പെട്ടെന്ന് ഇടൂ
02.00
Letterille handwriting check cheythooo…D…😂😂😂😂
Dileep ayirikum kathu ezhuthiyathu.😁😁😁
നിങ്ങളൊക്കെ അങ്ങനെയേ ചിന്തിക്കു..നിങ്ങൾക്ക് gossip കഥകൾ ആണ് വിശ്വാസം.. ദിലീപ് ലാൽജോസ് നോട് പറഞ്ഞതെന്താണെന്ന് last പറയുന്നുണ്ട്.. ആ പറഞ്ഞതൊന്നും താങ്കൾ കേട്ട് കാണില്ല.. ആർക്കെന്ത് വന്നാലും അതെല്ലാം ദിലീപിന്റെ കുറ്റം അല്ലെ 🙏
Dileep parishuthanalo....
Nadiye kotteshan koducan vitta allale.
Mahan thane.
Manju vine veetu thankal vachittu... Kavye adichu mattiya mahan.
Very good person.
@@lokeshraj2731 😄🙏 സേട്ടാ gossip കഥകൾ മൊത്തം കാണാപ്പാഠം പഠിച്ചു വെച്ചേക്കുവാണല്ലോ 😄 quotation കൊടുത്തതിനു താങ്കളാണോ സാക്ഷി? ഒന്നാം പ്രതി പൾസർ സുനി പറഞ്ഞാൽ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതെ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ കാര്യത്തിൽ ഇല്ലാത്തത്? സത്യമാണ് തെളിയേണ്ടത് എങ്കിൽ ഒന്നാം പ്രതിയുടെ മൊഴി അന്വേഷിച്ചത് പോലെ രണ്ടാം പ്രതിയുടെ മൊഴിയിലും അന്വേഷണം നടക്കേണ്ടതല്ലേ?താങ്കൾക്ക് ഒക്കെ ദിലീപിനെതിരെ ആര് പറഞ്ഞാലും അതൊക്കെ സത്യം എന്നാകും 😄 മഞ്ജു വീട്ടു തടങ്കലിൽ ആയിരുന്നു പോലും 😄🙏 സേട്ടാ 2012 ൽ മഞ്ജു ന്റെ brother ആണ് മായാമോഹിനി film പ്രൊഡ്യൂസ് ചെയ്തത്.. ആ സമയത്താണ് മഞ്ജു dance പഠിക്കാൻ ദിവസവും പുറത്ത് പോയി വന്നിരുന്നതും കൂട്ടുകാരുമൊത്തു കറങ്ങാൻ പോയതുമൊക്കെ.. വീട്ടു തടങ്കലിൽ ആയിരുന്നെങ്കിൽ അത് മഞ്ജു ന്റെ വീട്ടുകാർ അറിഞ്ഞില്ലെന്നാണോ? ലിബർട്ടി ബഷീർ പറയുന്നതൊക്കെ നിങ്ങൾക്ക് പൂർണ വിശ്വാസം ആയിരിക്കും.. അയാൾക്ക് ദിലീപിനോടുള്ള പക വ്യക്തമാണ്.. എന്നാലും താങ്കളെ പോലുള്ളവർ അയാൾ പറയുന്നതും വിശ്വസിച്ചു നടക്കും 😄🙏
@@lokeshraj2731kavyaum dileepina adihu matitat...aval panda adihumatal kudumbamanu
എന്താ ലാൽജോസേട്ടാ പുള്ളുവത്തി വെളുത്തു തുടുക്കാൻ പാടില്ലേ? ഇപ്പോഴും താങ്കൾക്ക് ഈ ചിന്താഗതി ആണോ? ഇത്തരം ചിന്താഗതികൾ തുടർന്ന് പോകുന്നത് കൊണ്ടാവാം താങ്കളുടെ ഇപ്പോഴത്തെ സിനിമകൾ ചലനമുണ്ടാക്കാതെ പോകുന്നത്.
എന്റെ പൊന്നു ചേട്ടാ ചില വിഭാഗത്തിൽ പെട്ട ആളുകൾ കറുത്തും വെളുത്തും ഒക്കെ ഇരിക്കും.. അറിയാതെ അതിനെ കുറിച്ച് പറഞ്ഞാൽ ഉടനെ അതിൽ ജാതി കാണരുത്..
അദ്ദേഹം കണ്ടിട്ടുള്ള പുള്ളുവത്തികൾ അങ്ങനെ അല്ലായിരുന്നു.
കൂടുതലായി വെയിൽ കൊള്ളുന്ന എല്ലാവരും കറുത്ത് തന്നെ ഇരിക്കും. അത് ആരെയും കുറ്റപ്പെടുത്തി പറയുന്നതല്ല. ആർട്ടിഫിഷ്യൽ ആയി തോന്നരുത് എന്നു മാത്രമേ ലാൽ ജോസ് ഉദ്ദേശിച്ചു കാണു.
കഷ്ടം... ഒരു സിനിമയെ കുറിച്ചാ പറയുന്നേ അല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ കുറിച്ചല്ല
@@kevindroys so what?
😍😍😍
Aa kathu ezhuthichath dileep thanne ayirunnu. Ente handwriting aanu aa kathilu. I can prove.
Then prove it...,
❤❤❤❤
👍
❤️❤️❤️