എന്റെ അമ്മാവനെ പോലെയാ സംസാരം പെരുമാറ്റമൊക്കെ! ഇന്നിധ് ഇണ്ടാക്കി നല്ല വ്യത്യസ്തമായ സ്വാദ് ! നല്ല ഒരു വെറൈറ്റി! അത്പോലെ വെണ്ടയ്ക്ക മുട്ട അതും ഇണ്ടാക്കി 👌🏻👌🏻👌🏻👌🏻💕💕
ഇക്കയെ കാണുമ്പോൾ ഞാൻ എന്റെ പപ്പായെ ഓർക്കും.ഇന്ന് പപ്പാ മരിച്ചിട്ട് 19 വർഷമായി.പ്രാർത്ഥിക്കണേ.ഇക്കയുടെ വീഡിയോസൊക്കെ ഒത്തിരി നല്ലതാണ്.Thank you so much .God bless you and your family ❤️
എളുപ്പത്തിൽ ചെയ്യാവുന്ന ഒരു അടിപൊളി ചോറ്.ഇനി അത്യാവശം വരുമ്പോൾ ഉണ്ടാക്കാം.സൂപ്പർ ടെസ്റ്റ് രണ്ട് പേരും കൂടി ഉപ്പ് നോക്കുന്നത് കണ്ടാൽ മതി.ഒന്നും പറയാൻ ഇല്ല 🤗👌
പണ്ട് സ്കൂളിൽ നിന്ന് വൈകുന്നേരം വരുമ്പോൾ ചെറിയ ഉള്ളിയിൽ(കൊച്ചുള്ളി )റേഷൻ അരി ചോറും ചേർത്ത് വറവ് ചെയ്തു കട്ടൻ ചായയും ഉണ്ടാകുമായിരുന്നു.... ഇത് കാണുമ്പോൾ അത് ഓർമ വരുന്നു.....
ഇക്ക സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി
Pascjakamakkammachedstyhu
എന്റെ അമ്മാവനെ പോലെയാ സംസാരം പെരുമാറ്റമൊക്കെ! ഇന്നിധ് ഇണ്ടാക്കി നല്ല വ്യത്യസ്തമായ സ്വാദ് ! നല്ല ഒരു വെറൈറ്റി! അത്പോലെ വെണ്ടയ്ക്ക മുട്ട അതും ഇണ്ടാക്കി 👌🏻👌🏻👌🏻👌🏻💕💕
ഇക്കയെ കാണുമ്പോൾ ഞാൻ എന്റെ പപ്പായെ ഓർക്കും.ഇന്ന് പപ്പാ മരിച്ചിട്ട് 19 വർഷമായി.പ്രാർത്ഥിക്കണേ.ഇക്കയുടെ വീഡിയോസൊക്കെ ഒത്തിരി നല്ലതാണ്.Thank you so much .God bless you and your family ❤️
🌹🌹🌹
എന്താ മോളെ ഞാനാണ് പപ്പ
ഇക്ക പറയുമ്പോ കരുതലും സ്നേഹവും ഉണ്ട്. സൂപ്പർ റെസിപി
ഇത് കൊള്ളാം വെറൈറ്റി ആണ്. ചോറ് കഴിക്കാൻ മടിയുള്ള കൊച്ചു കുഞ്ഞുങ്ങൾക്ക് ഒക്കെ ഉണ്ടാക്കി കൊടുക്കാം 👌👌👌
വളരെ നല്ല ഒരു ഐറ്റം. അഭിനന്ദനങ്ങൾ
ഇതു ഞങ്ങൾ ഉണ്ടാകാറുണ്ട് സൂപ്പർ ആണ് 👌👌👌👌
അടിപൊളി ആണല്ലോ
തീർച്ചയായും ഉണ്ടാക്കും
വലിയ ബുദ്ധിമുട്ടും ഇല്ല. ഉണ്ടാക്കി നോക്കും 👍👍
അഭിനന്ദനങ്ങൾ 👌👌👌👌👌
എളുപ്പത്തിൽ ചെയ്യാവുന്ന ഒരു അടിപൊളി ചോറ്.ഇനി അത്യാവശം വരുമ്പോൾ ഉണ്ടാക്കാം.സൂപ്പർ ടെസ്റ്റ് രണ്ട് പേരും കൂടി ഉപ്പ് നോക്കുന്നത് കണ്ടാൽ മതി.ഒന്നും പറയാൻ ഇല്ല 🤗👌
പണ്ട് ഇത് ഒത്തിരി കഴിച്ചതാണ്. അടിപൊളി. 👏👏
ഇക്ക ചോറ് ഇനി ഇങ്ങനെ തന്നെ കഴി ക്കാം ഇഷ്ടം ആയി 😊👑👑👑
Adipoli makkalkku schoolil koduthu vidan pattiya item thanks ikka
ഹ ഇദു പൊളിയാണല്ലോ തീർച്ചയായും try ചെയ്യും
Nalla birds climate nalla lokam
മുട്ട ചോർ സൂപ്പർ ഇക്കാ...അശോക്
ചേട്ടൻ ഇന്നലെ ഉണ്ടാക്കിയ ചക്ക തീയൽ ഞങ്ങൾ എന്ന് ഉണ്ടാക്കി അടി പോളി അണ്
Pettenn engootengilum pookeandi vannal undaki kodukan patiya itom👍😍
സൂപ്പർ ഇക്ക 👍🏿👍🏿👍🏿
IKka adipoli recepie
ഇക്ക നിങ്ങളുടെ അവതരണം
ഒരുപാട് ഇഷ്ടം 🌹🌹♥️
സൂപ്പർ, 👌👌👌👌👌👌
ലളിതമായ ബിരിയാണി എന്ന് പറയാം അല്ലേ ? കൊള്ളാം
Super👌👌👍🏻👍🏻
നിങ്ങൾ ഇന്ന് ഉണ്ടാക്കിയത് സൂപ്പർ നന്നായി ട്ട് ഉണ്ട്, ഞാൻ ഉണ്ടാക്കന്നുണ്ട്
ഫൈസലിൻ്റെ music Suuuuuuper👍👍👍👍👌👌💐💐💐💐
Njan ennu e chore undakki adi poli taste aann
Adipoli❤❤❤❤❤
വളരെ നന്നായിട്ടുണ്ട്...👍...🥰🥰🥰🥰❤❤❤❤❤🌹🌹🌹🌹
I tried this Nice,My children liked
നല്ല അടക്കം ഒതുക്കം ഉള്ള ഇക്ക യുടെ ഭാര്യ 👌👌👌👍🥰
🤐 welcome to 2023
ഞാൻ ഉണ്ടാക്കാറുണ്ട് വെളുത്തുള്ളിയും ചതച്ചു മൂപ്പിക്കാറുണ്ട് കുട്ടികൾക്ക് ഇഷ്ടമാണ്
Chetta foodne kal ishtam ningalude avathranam anu veedu evida...,ishtam orupadu🥰❤️❤️
ഞാൻ നാളെ തന്നെ എന്റെ മോൾ ക്കു ഇത് വെച്ച് കൊടുക്കും 👌
God bless you 🙏🙏🙏🙏👏🌹🌹
Superanallo. Curry illenkilum kazhikam alle. Theerchayayum undakanam. Videos ellam adipoliyanu keto ikka
സൂപ്പർ ആണ് നമ്മൾ പ്രവാസികൾ കറിയൊന്നും ഇല്ലേൽ ഇങ്ങനെ ഉണ്ടാകാറുണ്ട് 👌🏻👌🏻👌🏻👌🏻😋😋😋😋😋😋😋
Ithu kollamallo. Tomorrow I will try.
ഇത് കൊള്ളാലോ . സൂപ്പർ ഐറ്റം ' നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട്😋😋😋😋😋
സിമ്പിൾ &ടേസ്റ്റി 😋
അടിപൊളി 👍👍👍👍
കൊള്ളാം അടിപൊളി
Superrrr ❤️
ട്രെയിൻ യാത്രയിൽ വളരെ നല്ലതാണ്
Adipoli ayittunde ikka
Lovely, it more like fried rice 👍
Adipoli 👍
പണ്ട് സ്കൂളിൽ നിന്ന് വൈകുന്നേരം വരുമ്പോൾ ചെറിയ ഉള്ളിയിൽ(കൊച്ചുള്ളി )റേഷൻ അരി ചോറും ചേർത്ത് വറവ് ചെയ്തു കട്ടൻ ചായയും ഉണ്ടാകുമായിരുന്നു.... ഇത് കാണുമ്പോൾ അത് ഓർമ വരുന്നു.....
😍😍❣️👍🏻👍🏻
Super👌👌👌🥰🥰🥰
Super recipe.... 👍🏻
Super chetta & chechi, tiffin box il koduthu ayakkaan nannayi irikkum..
ഞാൻ എന്തായാലും ഉണ്ടാക്കും ഇങ്ങനെ എന്റെ കൊച്ചു മക്കളെ സന്തോഷം കാണാൻ
Superanallo thankuuu
നാളെത്തെ സ്പെഷ്യൽ.
Adipoli 😋😋
👏👏👏
Nalla adipolichor.supersuper
Good
Super❤❤❤❤❤
Soopper ekka
Super 👌 👍
Mutta chorum Njaan aadhyamaayi parichayappeduvaa
Machane supper 👍👍👍
👌
Kollamallo 👍
👌🏻👍👍
സൂപ്പർ 🙏🏻
മീൻമുട്ട തോരൻ ഉണ്ടാകുമോ, അടുത്തവട്ടം
അടിപൊളി 🥰💙👌
Super God bless you
👍👍👍 സൂപ്പർ
Lime rice ഒന്ന് ഉണ്ടാക്കുന്ന വിധം കാണിച്ചാൽ കൊള്ളാം
Chetta last athil kurachu malliyila arinjubidanam....super aarikum
Super
Thank you ❤
Kollam 👌
👌👌👌
👌👌👌👌👌👌👍👍👍👍👍
Is.okThankyou
ഇക്ക comady ആണ്
super
Adipoli. Chore
Chettan supperaa
Super rice .janundaki.
Monu ravile schoolil koduth vidan chila divasanghalil elupathil cheyunna sadanam
Kollalo
,അടിപൊളി
അടിപൊളി
Ethu ariyanu aa chorundakkan upayogichathu?
🥚🍚👍😋
👍🏻👍🏻😊😊
Suuperr👍👍
Ithanu kerala style fried rice
👍👍.❤.
😋😋
❤️❤️❤️❤️
Very excellent
❣️❣️❣️
Super videao bro
കുറച്ച് തക്കാളി ചെറുതായി അരിഞ്ഞ് ചേർത്താൽ കുറച്ച് കൂടി നന്നാവും'
Super 🥰🥰👍👍
❤️❤️
Ikka എവിടുന്നാ ഈ പാചകം ഒക്കെ പഠിച്ചത്
നൈസ് 1
Super
😀😀😀