എന്തിനോടെല്ലാം നന്ദി പറയണമെന്നറിയുന്നില്ല.തവ ളക്കാര്യങ്ങളുടെ അറിയാലോകത്തു എന്നെഎത്തിച്ചതിന്,ബിജുവെന്ന തവളമനുഷ്യനെ പരിചയപ്പെടുത്തിയതിന്, ജീവിലോകത്തിലേക്കു വഴി തുറന്നിടുന്നബ്ലാത്തൂരിന് 🎉നന്ദി എല്ലാറ്റിനും എല്ലാവർക്കും
1. ചോദ്യങ്ങൾ 2. പുള്ളിയുടെ എളിമ 3. അറിവ് 4. most important : തൻ്റെ juniors നെ അംഗീകരിക്കുന്നു.. അവരെ പ്രകീർത്തികരിക്കുന്നു . Vijaetta നും Biju യേട്ടനും അഭിവാദ്യങ്ങൾ
കാത്തിരിക്കുകയായിരുന്നു .. ❤❤❤❤ എനിക്ക് പാമ്പുകളെ വലിയ പേടിയാണ്.. തവളകളെ ഇഷ്ടവും (എല്ലാ ജീവികളെയും ഇഷ്ടമാണ്) എന്നാല്‍ തവള ഉള്ള സ്ഥലത്ത് പാമ്പുകള്‍ ഉണ്ടാവും എന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചിട്ടുണ്ട് 😄.. എന്റെ ഉള്ളിലെ കുട്ടിക്ക് ഇപ്പോഴും പേടിയാണ് ..
Sir…❤ Great and informative video! Thank you for your consistent efforts in creating such valuable content. Keep up the great work, and best wishes for your continued success!
Admire the knowledge and all the more his humility of Dr. Biju, We are proud of you being from our state Kerala, Thanks to Vijayakumar Blathur (who too deserves admiration for his humility and all the more for his admirable and knowledgeable presentation) for having introduced Dr. Biju to your viewers
ഉപഭോഗസംസ്കാരം നമ്മെയും ആവാസ വ്യവസത്തയും നല്ലൊരു ശതമാനം നശിപ്പിച്ചു 😢😢. സഹജീവികളെ സ്നേഹിക്കാൻ കഴിയുക എന്നത് ഒരു ന്നല്ല മനസ്സുള്ളവ്വന്ന് കിട്ടുന്ന വരം ആണ് 🙏🙏♥️❤️.
ദൈവം എത്ര നല്ല സൃഷ്ടാവ് 🙏, അന്നദാദ്ധാവ് 🙏, സംരക്ഷകൻ 🙏എല്ലാത്തിനും കഴിവുള്ളവൻ 🙏, എല്ലാം അറിയുന്നവൻ 🙏, യുക്തമാൻ 🙏,,,,,,,, ,,,,,,,,,,,,, 🙏, ദൈവം എത്ര പരിശുദ്ധൻ 🙏♥️🤲🤲. വെറുതെ സൃഷ്ടിച്ചതല്ല, എല്ലാം അവന്റെ ദൃഷ്ടാന്തങ്ങൾ, എല്ലാം അവന്റ അടിമകൾ, അവന്റ സംരക്ഷണത്തിൽ നില നില്കുന്നു 🙏🙏♥️🌹
വളരെ നല്ല അറിവുകൾ. Thanks. ഞാൻ ഒരു കുട്ടനാട്ടുകാരൻ ആണ്. എന്റെ വീടിന്റെ മുമ്പിൽ തന്നെ ഒരു തോട് ഉണ്ട്. എന്റെ ചെറുപ്പത്തിൽ വാല് മാക്രികൾ ഓരോ ഗ്യാങ് ആയി പോകുന്നത് ഒരുപാട് കാണാമായിരുന്നു. അതുപോലെ വിവിധ ഇനം മീനുകളും കാണാമായിരുന്നു. ഇപ്പോൾ കണ്ടത്തിൽ അടിക്കുന്ന കള നാശിനികൾ കാരണം ആണോ എന്നറിയില്ല. ഇപ്പോൾ വാല് മാക്രികളെ കാണാറ് കുറവ്. അതുപോലെ മീനുകളും. പണ്ടൊക്കെ തവള പിടുത്തക്കാരും ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ അറിവിൽ ആരും പിടിക്കില്ല. പക്ഷെ തവളകൾ വളരെ കുറവാണു. കൊതുക് ശല്യം ഭയങ്കരം.
മുൻകാലങ്ങളിൽ എല്ലാ വയലുകളുടെ തുടക്കത്തിലായ് തലക്കുളങ്ങൾ ഉണ്ടായിരുന്നു. മത്സ്യങ്ങളുടെയും തവളകളുടെയും അവസാനത്തെ അഭയ കേന്ദ്രമായിരുന്നു അത്. ഇന്ന് അത്തരം ജല സംഭരണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
പലപ്പോഴും തവളകളെ ഞാൻ നീർക്കോലി യിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട് തവളകൾ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നത് രാത്രിയിൽ കൂടുതലായി ശല്യപ്പെടുത്തിയ മാത്രമാണ് അവർ ആ സ്ഥലം ഉപേക്ഷിക്കുന്നു വേണമെങ്കിൽ ഞാൻ യൂട്യൂബിൽ തവളയുടെ വീഡിയോ ഇടാം
മാവേലി തവളയുടെ കഥയും ബിജു സാറിൻ്റെ വിനയവുമാണ് ഈ വീഡിയോയിൽ എന്നെ ആകർഷിച്ചത്. ❤
Thanks
ഒരു ജീവിയെ മാത്രം സംരക്ഷിക്കാതെ എല്ലാത്തിനെയും പരിഗണിക്കണം എന്ന ചിന്താഗതിക്ക് 👍👍❤
അതെ
This interview is an inspiration to aspiring researchers in India. Keep up the good work🔥
thanks
Fascinated by Nasikabatrachus! 🐸Such a unique evolutionary marvel from India.
നന്ദി, സന്തോഷം , സ്നേഹം
വീനിത രയായ രണ്ടു ഗവേഷകർ 🤝
നന്ദി, സന്തോഷം , സ്നേഹം
എന്തിനോടെല്ലാം നന്ദി പറയണമെന്നറിയുന്നില്ല.തവ ളക്കാര്യങ്ങളുടെ അറിയാലോകത്തു എന്നെഎത്തിച്ചതിന്,ബിജുവെന്ന തവളമനുഷ്യനെ പരിചയപ്പെടുത്തിയതിന്, ജീവിലോകത്തിലേക്കു വഴി തുറന്നിടുന്നബ്ലാത്തൂരിന് 🎉നന്ദി എല്ലാറ്റിനും എല്ലാവർക്കും
നന്ദി
1. ചോദ്യങ്ങൾ
2. പുള്ളിയുടെ എളിമ
3. അറിവ്
4. most important : തൻ്റെ juniors നെ അംഗീകരിക്കുന്നു.. അവരെ പ്രകീർത്തികരിക്കുന്നു .
Vijaetta നും Biju യേട്ടനും അഭിവാദ്യങ്ങൾ
നന്ദി
❤❤ Thank you sir
നന്ദി
തവളകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മനോഹരമായി പകർത്തിയ ചിത്രങ്ങളും വീഡിയോകളും. Really amazing 👍
നന്ദി, സന്തോഷം , സ്നേഹം
😍😍😍
Thank you
Always welcome
Biju Sr your so kind
സ്നേഹം
കാത്തിരിക്കുകയായിരുന്നു .. ❤❤❤❤ എനിക്ക് പാമ്പുകളെ വലിയ പേടിയാണ്.. തവളകളെ ഇഷ്ടവും (എല്ലാ ജീവികളെയും ഇഷ്ടമാണ്) എന്നാല്‍ തവള ഉള്ള സ്ഥലത്ത് പാമ്പുകള്‍ ഉണ്ടാവും എന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചിട്ടുണ്ട് 😄.. എന്റെ ഉള്ളിലെ കുട്ടിക്ക് ഇപ്പോഴും പേടിയാണ് ..
തവള പാവങ്ങൾ
@vijayakumarblathur ♥️♥️
വളരെ നല്ല അറിവ് നൽകിയതിന് താങ്ക്സ് സർ 🙏❤️🙏
Thanks
Great 🎉 interview ❤
നന്ദി
നല്ലൊരു എപ്പിസോഡ്. നന്ദി 👌🙏
നന്ദി
തവള പുരാണം
വളരെ നന്നായിട്ടുണ്ട്.
അറിയാതിരുന്ന കൊറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
നന്ദി
സ്നേഹം, നന്ദി
Cute Nasikabatrachus! 😍😍😍
Excellent Video Chetaaaa.
Juniors ne angeekarikkunna aa Manasu .. Hats off you Biju Sir
🥰
Sir…❤
Great and informative video! Thank you for your consistent efforts in creating such valuable content. Keep up the great work, and best wishes for your continued success!
Thanks a ton
വളരെ മനോഹരമായ ഈ ഇപ്പിസോഡിനെ നന്ദി
നന്ദി
അഭിനന്ദനങ്ങൾ മാഷെ❤🎉
നന്ദി, സന്തോഷം , സ്നേഹം
Great job👍🏻💕
Thank you 🤗
Prefect video sir😊
So nice of you
മനോഹരം
നന്ദി
Nice
Thanks
Please make a video about SALMON FISH
മാക്കാച്ചി, പാക്കാൻ, പൊരിക്കൂട്ട, കുട്ടത്തി .. എന്നൊക്കെ തവളകളേ ഞങ്ങളുടെ നാട്ടിൽ വിളിക്കാറുണ്ട്😃😃..എന്തൊക്കെ ആയാലും എനിക്ക് ഇതുങ്ങളെ ഭയങ്കര ഇഷ്ടമാ...
എനിക്കും
Thank you for your response sir 😊
സ്നേഹം, നന്ദി, സന്തോഷം
ഈ പ്രോത്സാഹനം കൂടുതൽ വീഡിയോകൾ ചെയ്യാനുള്ള ഊർജ്ജമാണ്.
ഡാൻസിങ് ഫ്രോഗ് 👌👌♥️
ഉഗ്രൻ
@vijayakumarblathur എന്റെ മക്കൾ ഈ എപ്പിസോഡ് കണ്ടപ്പോൾ തവളയോടുള്ള അറപ്പ് പോയി സ്നേഹ മായി എന്നറിയിച്ചു. 👌👍🙏❤️🌹.ഇനി "ഒച്ച് "നെ കുറിച്ചും അറിയണം 👍
ഒച്ച് ചെയ്യാം
എന്തായാലും ഇത്ര ക്ഷമയോടെ ഈ തവളക്കാര്യം ഗവേഷണം നടത്തിയ എല്ലാവർക്കും മുൻപിൽ സ്നേഹത്തോടെ 🙏🙏❤️🌹🌹.
നന്ദി
അറിവ് ഉള്ളവന്റെ , തിരിച്ചറിവ് ഉള്ളവന്റെ വാക്കുകള്‍ ❤
നന്ദി
Admire the knowledge and all the more his humility of Dr. Biju, We are proud of you being from our state Kerala, Thanks to Vijayakumar Blathur (who too deserves admiration for his humility and all the more for his admirable and knowledgeable presentation) for having introduced Dr. Biju to your viewers
Thanks
🎉🎉🎉soooooooooper Sir i like you 🎉🎉🎉🥰
നന്ദി
Sir ithinoru 3-am bhagam predheekshikkunnu❤❤
തത്ക്കാലം ഇല്ല
👌👌👌
നന്ദി
Biju Sr your the greatest man in the world
സ്നേഹം
❤❤🎉🎉👍👍👍
സ്നേഹം
👍👍❤️
നന്ദി
Keep going sir
സന്തോഷം
👍👏👏❤️..
നന്ദി
ഉപഭോഗസംസ്കാരം നമ്മെയും ആവാസ വ്യവസത്തയും നല്ലൊരു ശതമാനം നശിപ്പിച്ചു 😢😢.
സഹജീവികളെ സ്നേഹിക്കാൻ കഴിയുക എന്നത് ഒരു ന്നല്ല മനസ്സുള്ളവ്വന്ന് കിട്ടുന്ന വരം ആണ് 🙏🙏♥️❤️.
അതെ
👌🏻👌🏻
നന്ദി, സന്തോഷം , സ്നേഹം
Sirsory
mayalam 🎉
?
Sandracottus vijayakumari😉♥️♥️
നന്ദി, സന്തോഷം , സ്നേഹം
ദൈവം എത്ര നല്ല സൃഷ്ടാവ് 🙏, അന്നദാദ്ധാവ് 🙏, സംരക്ഷകൻ 🙏എല്ലാത്തിനും കഴിവുള്ളവൻ 🙏,
എല്ലാം അറിയുന്നവൻ 🙏,
യുക്തമാൻ 🙏,,,,,,,,
,,,,,,,,,,,,, 🙏,
ദൈവം എത്ര പരിശുദ്ധൻ 🙏♥️🤲🤲. വെറുതെ സൃഷ്ടിച്ചതല്ല, എല്ലാം അവന്റെ ദൃഷ്ടാന്തങ്ങൾ, എല്ലാം അവന്റ അടിമകൾ, അവന്റ സംരക്ഷണത്തിൽ നില നില്കുന്നു 🙏🙏♥️🌹
Comedy parayathede
..
😂
All animals are evolved
@dinudavis4230 പരിണമിച്ചു ഉണ്ടാവാനും വേണ്ടേ ഒരു ശ്രഷ്ടാവ് ♥️. ഒരു സൃഷ്ടാവില്ലാതെ, സംവിധായകൻ ഇല്ലാതെ ഇപ്പോൾ നടക്കുന്ന ഒരു കാര്യം പറയാമോ 🙏
സയൻസ് ആണത്..സൃഷ്ടി എന്നത് വിശ്വാസവും
@@vijayakumarblathur ശ്രഷ്ടിയെ വിശദീകരിക്കുന്നു ശാസ്ത്രം 🙏. അല്ലാതെ സൃഷ്ടവിനെ നിഷേധിക്കാൻ ശാസ്ത്രത്തിനു പരിമിതികൾ ഉണ്ട് 🙏♥️
👍
നന്ദി, സ്നേഹം, സന്തോഷം
പിന്തുണ തുടരണം
❤️
നന്ദി, സന്തോഷം , സ്നേഹം
Sir why nasikabatrachus is called as living fossil ?
എത്രയോ ലക്ഷം വർഷമായിട്ടും വലിയ മാറ്റങ്ങൾ ഉണ്ടാവാത്ത ജീവിയാണത്
@vijayakumarblathur u mean evolutionary changes?
അതെ
😊👍🏻
Thanks
സാർഈ നീയും വീളികണം
സാർ 🙏🙏🙏🙏👌❤️😘qw
🎉
🎉
ഡ
?
💚
നന്ദി, സന്തോഷം , സ്നേഹം
🥰
നന്ദി
Hai Sir
സന്തോഷം
Dolphin 🐬 te video venam❤
ചെയ്തല്ലോ
Sir, പരുന്തിനെ കുറിച്ച് ഒരു video ചെയ്യാമോ..🤍
വേഗം ശ്രമിക്കാം
മികവ്
നന്ദി, സന്തോഷം , സ്നേഹം
വരച്ചു തുടങ്ങിയാല്‍ ഒരു വലിയ ചിത്ര പ്രദര്‍ശനം ചെയ്യാന്‍ ഉള്ള അറിവുകള്‍ ഈ വീഡിയോകളില്‍ ഉണ്ട്.. അങ്ങനെ ഒന്ന് ചിന്തിച്ചാലോ ?
ചിന്തിക്കാവുന്നതാണ്
@@vijayakumarblathur yes
Hello Sharda
വളരെ നല്ല അറിവുകൾ. Thanks. ഞാൻ ഒരു കുട്ടനാട്ടുകാരൻ ആണ്. എന്റെ വീടിന്റെ മുമ്പിൽ തന്നെ ഒരു തോട് ഉണ്ട്. എന്റെ ചെറുപ്പത്തിൽ വാല് മാക്രികൾ ഓരോ ഗ്യാങ് ആയി പോകുന്നത് ഒരുപാട് കാണാമായിരുന്നു. അതുപോലെ വിവിധ ഇനം മീനുകളും കാണാമായിരുന്നു. ഇപ്പോൾ കണ്ടത്തിൽ അടിക്കുന്ന കള നാശിനികൾ കാരണം ആണോ എന്നറിയില്ല. ഇപ്പോൾ വാല് മാക്രികളെ കാണാറ് കുറവ്. അതുപോലെ മീനുകളും. പണ്ടൊക്കെ തവള പിടുത്തക്കാരും ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ അറിവിൽ ആരും പിടിക്കില്ല. പക്ഷെ തവളകൾ വളരെ കുറവാണു. കൊതുക് ശല്യം ഭയങ്കരം.
തവളകൾ തിരിച്ചെത്തണം
മുൻകാലങ്ങളിൽ എല്ലാ വയലുകളുടെ തുടക്കത്തിലായ് തലക്കുളങ്ങൾ ഉണ്ടായിരുന്നു. മത്സ്യങ്ങളുടെയും തവളകളുടെയും അവസാനത്തെ അഭയ കേന്ദ്രമായിരുന്നു അത്. ഇന്ന് അത്തരം ജല സംഭരണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
അതെ - അവ വലിയ ഒരു ഇക്കോ സിസ്റ്റം ആയിരുന്നു
നമ്മൾ കരുതിയ പോലെ തവള സെർ വെറും ലോക്കൽ ക്രോം ആയിരുന്നില്ല. ഇൻ്റർനാഷണൽ ബുദ്ധിജീവി ആയിരുന്നല്ലേ!
അതെ
@ 🫰🏼
Hippopotamus ne kuriche oru video cheyyumo?
ഉടൻ
@vijayakumarblathur Katta waiting ♡
സർ എനിക്ക് ഒന്നും പറയാനില്ല നന്ദി നമസ്കാരം..
സ്നേഹം
ഞാൻ കുറെ ചോദിച്ചു ആമസോണിന്റ രാജാവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ( ജാഗ്വേർ )❤️
മറന്നില്ല
Waiting for homo sapien
വേഗം ചെയ്യാം
പലപ്പോഴും തവളകളെ ഞാൻ നീർക്കോലി യിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട് തവളകൾ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നത് രാത്രിയിൽ കൂടുതലായി ശല്യപ്പെടുത്തിയ മാത്രമാണ് അവർ ആ സ്ഥലം ഉപേക്ഷിക്കുന്നു വേണമെങ്കിൽ ഞാൻ യൂട്യൂബിൽ തവളയുടെ വീഡിയോ ഇടാം
നീർക്കോലികളെ കഷ്ടപ്പെടുത്തുന്നതും തെറ്റാണ്
വർഷങ്ങളായി കൊച്ചു കുട്ടികളോട് മുതിർന്ന കുട്ടികൾ ചോദിക്കുന്ന ചോദ്യമാണ് തവളയുടെ വാ എവിടെയാണ്
ഉത്തരം ആയല്ലോ
എത്ര അടി താഴ്ച്ചയിൽ ആണ് പാതാള തവള ജീവിക്കുന്നത് Full kandittund
അധികം താഴ്ചയിൽ അല്ല
Sharda Mata
2
?
എന്റെ ചെറുപ്പത്തിൽ കോഴിയെ തിന്നുന്ന തവളയെ കണ്ടിട്ടുണ്ട് അതിന് താറാവിന്റ പോലത്തെ കാലുകളായിരുന്നു
നന്ദി, സന്തോഷം , സ്നേഹം
നമ്മുടെ നാട്ടിൽ പറയുന്നവ.. തെയ്യം തവള (മണവാട്ടി തവള ), പ്രാക്കാൻ തവള (വലിയ തവള ), ചൊറിയൻ തവള (ദേഹത്ത് പരുക്കൻ ഉള്ള )
അതെ
തവളക്കാര്യം അതിശയം തന്നെ
അതെ
പേരുകൾ അപാരം തന്നെ
അതെ
സ്നേഹം
കഴിഞ്ഞ ദിവസത്തെ ശലഭങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്തില്ലായിരുന്നല്ലേ?
😁😁😁
അടുത്ത ശനി വൈകുന്നേരം ശലഭ ആറാട്ട്
@vijayakumarblathur 😍😍
ഞാനും നിസ്സാര ജീവിയല്ല
നന്ദി, സന്തോഷം , സ്നേഹം
Sir ഗോറില്ലേ പറ്റി ഒരു video ചെയ്യു.plz🤍,🦍
ചെയ്യാം
പല സ്ഥലങ്ങളിലും പല സ്പെഷ്യസിൽ ഉള്ള തവളകൾ പെരുകുന്നത് എന്ത് കൊണ്ടാണ്, കേരളത്തിൽ പോലും മനുഷ്യർക്ക് പോലും പ്രയാസം വരുന്ന രീതിയിൽ പെരുകുന്നുണ്ട്.
എവിടെ?
@vijayakumarblathur ഏകദേശം ഒരു വർഷം മുബ് വന്ന വാർത്തയാണ്. കറക്റ്റ് ഓർക്കുന്നില്ല. വീട്ടിലും കിണറിലും എല്ലാം തവളകൾ. നാട്ടുകാർ പൊറുതി മുട്ടി.
ഞാൻ കൺറ്റില്ല..ലിങ്ക് കിട്ടിയാൽ തരണേ..അങ്ങിനെ ഒരു പ്രശ്നം കേരളത്തിൽ ഇല്ലെന്നാണെന്റെ അറിവ്
❤❤❤
നന്ദി
👌👌
സ്നേഹം
👍👍👍
നന്ദി, സന്തോഷം , സ്നേഹം
❤❤
സ്നേഹം
❤❤❤❤
thanks
❤❤❤
thanks
❤❤❤
നന്ദി
❤
Thanks