4.99 ലക്ഷം രൂപക്ക് മാരുതി സുസുക്കി കാറുകൾ | Maruti Suzuki Dream Series | Vandipranthan

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Maruti Suzuki has announced the launch of its new Dream Series edition, which includes special editions of popular models such as the S-Presso, Celerio, and another iteration of the S-Presso.
    watch the video for more details.
    #suzuki #maruti #dream #alto #celerio #s-presso
    For business inquiries
    me@vandipranthan.com
    +91 6235359254

Комментарии • 37

  • @prasadgvr7768
    @prasadgvr7768 3 месяца назад +7

    ഇതൊക്കെ കണ്ടോണ്ട് അങ്ങ് ഷോറൂമിലോട്ട് ചെല്ല്....
    ഐൻസ്റ്റീനു പോലും മനസ്സിലാകാത്ത തിയറി പറഞ്ഞ് ഇതുവരെ വിൽക്കാത്ത കാറുകളുടെ നഷ്ടം പോലും എടുത്ത് നമ്മുടെ തലയിൽ വച്ചു തരും.... വ്ലോഗർമാർക്ക് എന്ത് നഷ്ടം....😂😂

  • @natureman543
    @natureman543 3 месяца назад +15

    *ഓഫർ വേണ്ടായേ!!🤠ഈ പണ്ടാരങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കണത് കാര്യം റോഡിൽ കൂടി നടക്കാൻ വയ്യാതായി🤠*

    • @saj224
      @saj224 3 месяца назад +12

      Enna ni valla vere grahatilum poyi tamasik. Konacha dialog adikkathe pode

    • @natureman543
      @natureman543 3 месяца назад

      @@saj224 കൊണച്ച ഡയലോഗായി നിനക്ക് തോന്നിയെങ്കിൽ അങ്ങനെയാകട്ടെ,കാരണം നീ കൊണച്ച ഡയലോഗ് പറയാറില്ലല്ലോ,ഞാൻ 'പണ്ടാരങ്ങൾ'എന്ന് വിശേഷിപ്പിച്ചത് അവതാരകനേയല്ല മറിച്ച് വണ്ടികളേയാണ്,മനസ്സിലായല്ലോ.

    • @saj224
      @saj224 3 месяца назад +1

      @@natureman543 vandikLe ni parayanda keto, ororo vaanangal

    • @natureman543
      @natureman543 3 месяца назад

      @@saj224 എടാ,രാജേഷ് ചാനല് തുടങ്ങിയ കാലം തൊട്ട് ഞാൻ അവന്റെ ചാനൽ കാണുന്നതാണ്,നിനക്ക് വണ്ടികളെ പറയുമ്പോൾ കൊള്ളുന്നെങ്കിൽ പോയി ചികിത്സിക്ക്.

    • @riyaskt8003
      @riyaskt8003 3 месяца назад +4

      Oru കാർ പോലും ഇല്ലാത്വരായിരിക്കും like അടിച്ചവരെല്ലാം

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 месяца назад +1

    Used Spresso automatic കിട്ടുമോ

  • @LaijuTharayil
    @LaijuTharayil 3 месяца назад +5

    S Presso Automatic Super 😊

  • @Iamabhe
    @Iamabhe 3 месяца назад +4

    Chetta second hand 2nd gen swifitne kurich Orr vdo veneeee❤❤

  • @anazrahim2011
    @anazrahim2011 3 месяца назад +9

    Soap petti 🤣

    • @KDL2023
      @KDL2023 3 месяца назад +14

      Cash ullavarkk athu soap petti
      Allathavarkk athoru dream aanu......

    • @sooryanandanans236
      @sooryanandanans236 3 месяца назад +1

      ​@@KDL2023ethilum better used Ford Figo allengil, Punto, polo , okke aaan bro. atleast safety kittum and more fun to drive too

  • @srzlive
    @srzlive 3 месяца назад +2

    ഇതു കൊള്ളാം നല്ല എപ്പിസോഡ് ആണ് ❤

  • @justrandomstuff-007
    @justrandomstuff-007 3 месяца назад +3

    Lord S-Presso 😝😝😝🤏

  • @happyyear4746
    @happyyear4746 3 месяца назад +1

    നല്ല കാർ ആണ് ഇത് ഓടിക്കാൻ രസം

  • @thomaskthomas5111
    @thomaskthomas5111 3 месяца назад +1

    3xo eduthu onnu review chey

  • @santhoshpjohn
    @santhoshpjohn 3 месяца назад

    കേരളത്തിലും tax difference ഉണ്ട്

  • @binoyvishnu.
    @binoyvishnu. 3 месяца назад +2

    Playback speed 1.5x is Best viewing Mode

  • @praveenmenon9305
    @praveenmenon9305 3 месяца назад

    Please stop this and do your review,this is just maruti pramotion vedio,

  • @Xcxc-kf8wl
    @Xcxc-kf8wl 3 месяца назад

    We don't have real cars now 😢

  • @THRUTHFINDER-gs1zc
    @THRUTHFINDER-gs1zc 3 месяца назад

    Look like a toy car 🚗

  • @rmglion
    @rmglion 3 месяца назад

    Available in AMT version ?

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 месяца назад +1

    ഓടുന്ന കാർഡുബോഡു പെട്ടികൾ.

  • @musicmedia1237
    @musicmedia1237 3 месяца назад

    Ente soap edunna petti potti poyi..... orannam vanganam...😂😂😂

  • @HassanHassan-mw3cg
    @HassanHassan-mw3cg 3 месяца назад

    Papdam 😂

  • @vijeesh1613
    @vijeesh1613 3 месяца назад

    പപ്പടം വേണ്ടായേ 🏃🏃🏃

  • @arunv1595
    @arunv1595 3 месяца назад +1

    തക്കാളി പെട്ടി...ഫുൾ ബോഡി crumble zone except tyres😂