▶️വട്ടവടയിൽ 599 രൂപയ്ക്ക് താമസിക്കാം 🔥മഡ് ഹൗസ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ താമസിക്കാം കുറഞ്ഞ ചെലവിൽ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ▶️വട്ടവടയിൽ 599 രൂപയ്ക്ക് താമസിക്കാം 🔥
    മഡ് ഹൗസ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ താമസിക്കാം കുറഞ്ഞ ചെലവിൽ
    .
    .
    .
    വട്ടവടയിൽ വട്ടവടയിൽ ഉയരം കൂടിയ മലമുകളിൽ ആണ് ഈ ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത് അതുകൊണ്ടുതന്നെ ഇവിടെനിന്ന് കാണുന്ന കാഴ്ചകൾ അതിമനോഹരമാണ് ഈ ഹോം സ്റ്റൈൽ മൂന്ന് റൂമുകൾ ആണുള്ളത് രണ്ട് കിച്ചൻ ഉണ്ട് ഒരെണ്ണം അകത്തും ഒരെണ്ണം പുറത്തു
    .
    .
    .
    ക്യാമ്പ് ഫയർ ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ട് അതുപോലെ നിങ്ങൾക്ക് സ്വയം ഭക്ഷണം പാചകം ചെയ്യണം എന്നുണ്ടെങ്കിൽ അതിനുള്ള സൗകര്യങ്ങളും ഒരുക്കി തരും എക്സ്ട്രാ പൈസ അതിന് കൊടുക്കേണ്ടതായി വരും വട്ടവടയിൽ വന്ന് ഒന്ന് താമസിക്കണം എന്നുണ്ടെങ്കിൽ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഇങ്ങനെയുള്ള മഡ് ഹൗസിൽ താമസിക്കാം
    .
    .
    @trip_in_box_
    .
    .
    @my_journey_india
    .
    .
    .
    @ente_paravoor
    .
    .
    .
    @travel_with_binu_george
    .
    .
    കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യാം 8714004142
    .
    .
    ഈ മഡ് ഹൗസ് ബുക്ക് ചെയ്യുന്നതിന് നമ്മു ടെ ബുക്കിംഗ് സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതേയുള്ളൂ tripinbox ബുക്ക് ചെയ്തതിനു ശേഷം പോവുക.
    #vattavada #marayoor #kanthalloor #munnar
    .
    .
    .
    Book now tripinbox.in/p...

Комментарии • 2