ഞാൻ എവിടെങ്കിലും പോകുന്ന വഴിക്ക് എനിക്കെന്തെങ്കിലും ആയാൽ അവൾ ഒറ്റക്കാകും എന്ന പേടിയാ എന്നു സുജിത് പറഞ്ഞത്, ഒത്തിരി വിഷമം തോന്നി 😢എല്ലാം കാണുന്ന ഈശ്വരൻ നിങ്ങളെ കൈവിടില്ല.. ലിജിക്കൊച്ചു വേഗം സുഖമാവും ❤️🥰🙏
സുജിത്തേ ഈ കഷ്ട്ടപ്പാടു കാണുമ്പോൾ എന്നാൽ മുഖത്തു അതൊന്നും ഭാവിക്കാതെ മുന്നോട്ടു പോവുന്നതു കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ വയ്യ പ്രാർത്ഥിക്കുന്നു♥️♥️♥️♥️♥️
സന്മനസ്സുള്ളവർക്ക് സമാധാനം ഉണ്ടാവും. തീർച്ച.. Negative ചിന്തകൾ പാടില്ലമോനേ. Positive ആയി ചിന്തിക്കുക. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ഭാര്യമാരെ Divorce ചെയ്യുന്ന . എത്രയെത്ര ഭർത്താക്കന്മാരുണ്ട് നമുക്കറിയാവുന്നവരായി ? വയ്യായ്ക വന്നു പോയ ഭാര്യയെ എന്തെല്ലാം ത്യാഗം സഹിച്ചാണ് സുജിത് ചികിത്സിക്കുന്നതും സംരക്ഷിക്കുന്നതും. സുജിത്തിന്റെ Family യും അങ്ങനെ തന്നെയാണ് ലിജിയെ സ്നേഹിക്കുന്നത്. ഇതെല്ലാം ദൈവം കാണുന്നുണ്ട്. നന്മയുടെ ഫലം കിട്ടും. അല്പം താമസിക്കുമെന്നുമാത്രം. സുജിത്തിനും ലിജി ക്കും വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂർ(തൃശൂർ )ഭാഗത്തു ഫ്രീ ആയി physiotherapy ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അവിടെ താമസിക്കണം. കൂടെ ഒരാൾക്ക് നിൽക്കാം. താമസവും ഭക്ഷണവും ഫ്രീ ആണ്. താൽപ്പര്യം ഉണ്ടങ്കിൽ ഫോൺ നമ്പർ അന്വേഷിച് പറയാൻ പറ്റും.
ഓരോ vdo കാണുമ്പോഴും തോന്നാറുണ്ട് സുജിത്തിന് പകരം വെക്കാൻ സുജിത് മാത്രമേ ഉണ്ടാകു എന്ന്. എല്ലാം ഓടിനടന്നു ലിജിയുടെ ഒരു കാര്യത്തിനും മുടക്കം വരുത്താതെ എല്ലായിടത്തും ലിജിയെയും കൂട്ടി യാത്രപോകുന്നതും കൗതുകത്തോടെ അതിലേറെ ഒത്തിരി അഭിമാനത്തോടെ കാണുന്നുണ്ട് സുജിത്തിനെ. ജഗദീശ്വരന്റെ അനുഗ്രഹം സുജിത്തിനും ലിജിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sujithe vendathathu onnum parayalle😢😢. Ninghal randu perum orupadu varsham onnichu jeevikendavaranu. Ee cashtapadokke mari deyvam ellam banghiyaki tharatte ennu prarthikunnu. Orupadu orupadu ishtamanu ninghal ellavareum 😘😘😘♥️♥️♥️🙏🙌. God bless you and all your family members. Lijiku orupadu changes vannitundu. Well done Sujith and Liji 🤲👏👍. Ammaude currykal okke canditu kothiyavunnu😋😋♥️♥️♥️🙏
ഞാൻ എവിടെങ്കിലും പോകുന്ന വഴിക്ക് എനിക്കെന്തെങ്കിലും ആയാൽ അവൾ ഒറ്റക്കാകും എന്ന പേടിയാ എന്നു സുജിത് പറഞ്ഞത്, ഒത്തിരി വിഷമം തോന്നി 😢എല്ലാം കാണുന്ന ഈശ്വരൻ നിങ്ങളെ കൈവിടില്ല.. ലിജിക്കൊച്ചു വേഗം സുഖമാവും ❤️🥰🙏
സത്യം ഞാൻ അത് കേട്ടപ്പോൾ കരഞ്ഞു ആ ഒരു മനസ് 😢🤲🤲🤲🤲🤲
സുജിത്തേ ഈ കഷ്ട്ടപ്പാടു കാണുമ്പോൾ എന്നാൽ മുഖത്തു അതൊന്നും ഭാവിക്കാതെ മുന്നോട്ടു പോവുന്നതു കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ വയ്യ പ്രാർത്ഥിക്കുന്നു♥️♥️♥️♥️♥️
❤️🙏🙏🙏🙏
Mone ninakkiu vendi prarthikkam ellamsariyakum❤
എല്ലാം ശെരിയാകും സുജിത്തേ 🙏🏻🙏🏻🙏🏻🙏🏻🥰🥰
നിങ്ങൾ എല്ലാവരും എന്ത് നല്ല മനുഷ്യർ ആണ്❤ ഞങ്ങൾ എല്ലാവരും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻
നിങ്ങൾ ദൈവത്തിന് തുല്യമായ ഔരുമനുഷ്യൻ 🙏
മോനെ അങ്ങനെ ഒന്നും പറയല്ലേ നിങ്ങൾ സന്തോഷത്തോടെ ഇരിക്കണേ എന്നാണ് എപ്പോഴും പ്രാർത്ഥന ❤️♥️♥️
❤️🙏
അളിയൻ എത്ര നല്ല ഒരു മനുഷ്യൻ ആണ്....ഇത് പോലെ supportive ആയ അളിയനെ കിട്ടിയ സുജിത്ത് lucky ആണ്.. ദൈവം നിങ്ങളുടെ കുടുംബത്തിന് നന്മ വരുത്തട്ടെ
ആത്മ വിശ്വാസം കൈയ് വിടരുത് സുജിത്തേ ദൈവം നിങ്ങളെ ഒരിക്കലും തള്ളികളയില്ല പ്രാർത്ഥനയോടെ 🙏❤️
അളിയൻ നല്ല ഒരു അളിയൻ തന്നെയാണ്
🙏❤️
സുജിത് ഒരു ബിഗ് Salute❤️❤️❤️❤️❤️❤️❤️ ദൈവംകൂടെ ഉണ്ട് എല്ലാം ശരിയാകും K to❤️🥰💘
തുടക്കംത്തോട്ടെ സുജിത്തിനെയും ഫാമിലിയെയും ഒത്തിരി ഇഷ്ടം നല്ല സപ്പോർട്ടിവായ അളിയൻ അളിയനെ ഒത്തിരി ഇഷ്ടം
സുജിത്തിൻ്റെ ഫാമിലിയിൽ എല്ലാവരും ഒത്തിരി നല്ലവരാണ് എല്ലാവരേയും ഇഷ്ട്ടമാണ്🥰🥰🥰🥰
🙏❤️
കുറേയായി വീഡിയോ കണ്ടിട്ട് അമ്മയെ കണ്ടപ്പോൾ ഭയങ്കരം സന്തോഷമായി❤
എനിക്ക് എന്തെങ്കിലും പറ്റിപോയാൽ എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമ൦ god bless you family❤❤🎉🎉
സന്മനസ്സുള്ളവർക്ക് സമാധാനം ഉണ്ടാവും. തീർച്ച.. Negative ചിന്തകൾ പാടില്ലമോനേ. Positive ആയി ചിന്തിക്കുക. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ഭാര്യമാരെ Divorce ചെയ്യുന്ന . എത്രയെത്ര ഭർത്താക്കന്മാരുണ്ട് നമുക്കറിയാവുന്നവരായി ?
വയ്യായ്ക വന്നു പോയ ഭാര്യയെ എന്തെല്ലാം ത്യാഗം സഹിച്ചാണ് സുജിത് ചികിത്സിക്കുന്നതും സംരക്ഷിക്കുന്നതും. സുജിത്തിന്റെ Family യും അങ്ങനെ തന്നെയാണ് ലിജിയെ സ്നേഹിക്കുന്നത്.
ഇതെല്ലാം ദൈവം കാണുന്നുണ്ട്. നന്മയുടെ ഫലം കിട്ടും. അല്പം താമസിക്കുമെന്നുമാത്രം.
സുജിത്തിനും ലിജി ക്കും വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹായ് ലിജിപ്പെണ്ണേ സുജിത്തേ ഒരു പെറ്റിയും അടിക്കില്ല 👍🥰🥰🥰🥰👌
❤️🙏
❤ഇനി അങ്ങോട്ട് നല്ല നല്ല മാറ്റങ്ങളുടെ കാലം ആകട്ടെ നിങ്ങള്‍ക്ക് ❤❤❤
മക്കളെ... കണ്ടപ്പോൾ സന്തോഷം❤❤❤
Sujith,bless you dear.Bhoomiyile Malakha sharikkum Sujith anu....kude Amma,Achan,In law ,sister ellarum..but you Sujith ❤
കൊടുങ്ങല്ലൂർ(തൃശൂർ )ഭാഗത്തു ഫ്രീ ആയി physiotherapy ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അവിടെ താമസിക്കണം. കൂടെ ഒരാൾക്ക് നിൽക്കാം. താമസവും ഭക്ഷണവും ഫ്രീ ആണ്. താൽപ്പര്യം ഉണ്ടങ്കിൽ ഫോൺ നമ്പർ അന്വേഷിച് പറയാൻ പറ്റും.
ആയിരം കണ്ണു മായ്കാത്തിരിക്കാം നമുക്ക് നല്ല നാളേയ്ക്ക്🎉🎉❤
Sujith u are great I salute u man Ur love and care ❤❤❤❤
Sujithe ningal Kodutha Snehaman Lijiyude Mattathin karanam❤
സുജിത്തേ ലിജിക്കുട്ടിക്ക് ഒരു മൈക്ക് മേടിച്ചു കൊടുക്കണേ ഞങ്ങൾക്ക് ലിജികൊച്ചിന്റെ സംസാരം കേൾക്കണം ❤
വാങ്ങിക്കുന്നുണ്ട് 👍❤️
ഞാനും വിചാരിച്ചതാ ഈ കാര്യം പറയാൻ. 🥰
ഓരോ vdo കാണുമ്പോഴും തോന്നാറുണ്ട് സുജിത്തിന് പകരം വെക്കാൻ സുജിത് മാത്രമേ ഉണ്ടാകു എന്ന്. എല്ലാം ഓടിനടന്നു ലിജിയുടെ ഒരു കാര്യത്തിനും മുടക്കം വരുത്താതെ എല്ലായിടത്തും ലിജിയെയും കൂട്ടി യാത്രപോകുന്നതും കൗതുകത്തോടെ അതിലേറെ ഒത്തിരി അഭിമാനത്തോടെ കാണുന്നുണ്ട് സുജിത്തിനെ. ജഗദീശ്വരന്റെ അനുഗ്രഹം സുജിത്തിനും ലിജിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sujithe vendathathu onnum parayalle😢😢. Ninghal randu perum orupadu varsham onnichu jeevikendavaranu. Ee cashtapadokke mari deyvam ellam banghiyaki tharatte ennu prarthikunnu. Orupadu orupadu ishtamanu ninghal ellavareum 😘😘😘♥️♥️♥️🙏🙌. God bless you and all your family members. Lijiku orupadu changes vannitundu. Well done Sujith and Liji 🤲👏👍. Ammaude currykal okke canditu kothiyavunnu😋😋♥️♥️♥️🙏
ലിജി സുജിത് ♥️♥️
ഭൂവസ്ത്രം എന്നാണ് കയറുകൊണ്ടുള്ള ആ വിരിപ്പിന് പറയുന്നത് സുജിത്തേ..കാറിൽനിന്ന് മാറി ട്രെയിനിൽ കയറാൻ സാധിച്ചല്ലോ.' അത് കാണുമ്പോൾ വല്ലാത്ത ഒരു 😊😊❤❤❤
Lijiku food cantrol cheyyanam. Ithra vannam venda. Helpu cheyyunnavarku preyasam aayirikum.kananum nallathayirikum.try cheyyu vannam kurayan.
നല്ല സ്നേഹമുള്ള ഒരു പയ്യനാണ്
🙏❤️
ഒരിക്കലും ഒന്നും പറ്റില്ല നിങ്ങൾ നല്ല നിലയിൽ ജീവിക്കും കുറെ നാൾ അങ്ങനെ ഒന്നും പറയരുതേ
God bless you both.
ദൈവം അനുഗ്രഹിക്കട്ടെ
ഹൈ ലിജി കുട്ടി സുജിത് ❤
Lijikkutty ❤️❤️❤️
❤️🙏
Forever and always ❤❤
❤️🙏
Likikkuttikku vegam sughamagum pazhayathupole sandhoshamayirikku deivam anugrahikkatte❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
1:51 ചേട്ടാ ഇങ്ങനെ ഒന്നും പറയല്ലേ 🙏🙏
ഇത് കേട്ടപ്പോ ജെൻസൺ ശ്രുതിയെപ്പറ്റി പറഞ്ഞത് ഓർമ്മ വന്നു.
ഞാൻ ഇതിൽ പോയിട്ടുണ്ട്. തിരൂരിൽ നിന്ന് തിരുവനന്തപുരം
എല്ലാം ശരിയാകും സുജിത്തേ.........❤❤❤
🙏❤️❤️❤️
Sujith,e video start ayapol tanne train lanu journey nu parenjapoze ente kannu niranju,god bless you both,liji kochu petenu nadakate ennu prarthikunnu
God bless you 👌🏻👌🏻👍🏻👍🏻
❤️🙏
Huge change in Liji looks beautiful ❤
🙏❤️
God is Great mone
Nic video Sujith and liji jagede prayer epozhum unde take care 💕💕💕🙏
Ok, മനസ്സിലായി.
🎉🎉🎉
🥰🥰🥰🥰
എല്ലാം ശെരിയാ വും മോനെ.❤❤
🙏❤️🙏🙏
ഞാൻ എന്നുംഇവിടെ എത്തിയാൽ.നോക്കാറുണ്ട്.നിങ്ങ്ളുടെ. വീട്
ലിജി മോളെ,.. മിടുക്കി കുട്ടി 🥰🥰🥰❤️❤️❤️❤️❤️
❤️🙏
ലിജിക്കൊച്ചേ ❤️
❤️🙏🙏
♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰🥰🥰🥰🥰
Happy journey🙏🙏👌
❤️❤️🙏🙏
🙏ellam pettannu sheriyavum ennu chindikku
prarthikku 🙏🙏
🙏❤️
ചോറും കൂട്ടാനും കണ്ടിട്ട് കൊതിയാവുന്നു🤤🤤❤❤
❤️🙏
എല്ലാം ശരിയാകും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ട് എനിക്ക് എല്ലാം മനസ്സിലാകുന്നു എന്നാലും ദൈവം കൂടെയുണ്ട് ഇതുവരെ എത്തിയില്ലേ 🙏🙏🙏🙏
Liji sujith amma ❤❤❤
♥️♥️♥️♥️♥️♥️♥️♥️💞💞💞💞💞
Pedikkathe monne, God will save you
We are waiting for the video
❤️🙏
Thamashakke polum ingane onnum parayaleee... Vallathe vishamam aakunnu.. Sujith ne onnum pattoollaaa.... Orupade aalkkarde sneham ille ninaglkke ❤❤❤❤❤❤❤❤❤❤❤❤❤
പെട്ടന്ന് തിരിച്ചു വരാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് പറഞ്ഞതാ സോറി ❤️🙏
@lijisujithvlogs 🥰🥰🥰🥰🥰🥰😇
ജന സദാബ്തി
Aliyan super
❤️🙏
Sujithe അങ്ങനെ ഒന്നും പറയല്ലേ.....😢😢
❤️🙏
ഇങ്ങനെ കാടുകയറി ചിന്തിക്കരുത് സുജിത്തേ eppozh7mdaivathynte 6:29 6:30 😢എപ്പോഴും നിങ്ങൾ k 8:14 oppàmundakum🥰🥰🥰
❤️🙏
Liji👌❤️🤲
🙏❤️
ആവൂ സമാദാനം യാത്ര ❤
❤️🙏
Pavam
❤️🙏
🙏🙏🥰
Lijide face ne nalla മാറ്റം വന്നിട്ടുണ്ട്. എല്ലാം seriyakum
താങ്ക്യ് ❤️🙏
👍👍👍
❤️🙏
9:09 കയർ ഭൂവസ്ത്രം
ആണോ 👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥
ഹായ് ലിജി സുജി സുഖമാണോ
അതെ സുഖമായിരിക്കുന്നു
8:05 ith Njangal alle
❤
❤️🙏
Sreekutan അച്ഛന്റെ xerox copy
❤️
❤️🙏
ഇതെവിടെയാണ് പോകുന്നത്
To Kollam
Kollam
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏👍❤️❤️
സുജിത്തേ എന്തോ കഷ്ടം പാട് കാണുമ്പോൾ ഭയങ്കര വിഷമം ❤️❤️
First view tto!! 🩷🩷
❤️🙏
Coir fhoo vastram nna athinte peru
ആണോ 👍
Kakkayirachi ithuvare kazhichittilla
Deseblil kayariya mathiyayirunnallo let’s I’m aluppama door valuthan
സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് കയറാൻ പറ്റിയില്ല. അടുത്ത തവണ നോക്കണം 🙏❤️
സുജിത് എങ്ങനെ ആണ് ജോലിക് പോകുന്നെ?
Hair bant supera lijikutti pinne onnum ningalk aarkum sambavikilla
❤️🙏
Hai makkale
Railway counter ill chenittu..randu sleeper ticket ennu parenjittu eduthal ..athum kondu..ethu sleeper Coach ill erinnu travel cheyam...
Athaanu 😅
അങ്ങനെ പോകാറുണ്ട് ഞാൻ. പക്ഷെ വീൽ ചെയർ കയറുന്ന വാതിൽ എല്ലാ ട്രെയിനും ഇല്ല
@@lijisujithvlogs ..oru coachill kayriyittu..akathoodae pokan pattilae sujithae..
@ ഡോറിന് വീതി ഇല്ല
@@lijisujithvlogs ok
ബാങ്കിൽ എന്ത് പുതിയ റൂൾസ് വന്നു.
Entha pettannu pone
🙏❤️🩹
❤️❤️❤️
Nattil vannittu varam
❤️🙏
Ningalkk disabled seat kittum
സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ കയറിയത. അടുത്ത തവണ അങ്ങനെ നോക്കണം
Lijikk vashi kuduthal annu😂
ഇടക്ക് പച്ചക്കറിയെ)ക്കെ കഴിക്കണം എപ്പേ)ഴും മീൻ തന്നെയല്ലെ
അളിയന്റെ ആ പയ്യന്റെ 2 മക്കളിൽ അളിയനെ പറിച്ചു വച്ചിരിക്കുക അതേ ഷേപ്പ് മൂത്തത് അമ്മയാണ്
🙏❤️