Rajesh gained huge income from roses and lotus

Поделиться
HTML-код
  • Опубликовано: 27 июл 2024
  • An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.
  • НаукаНаука

Комментарии • 28

  • @reshmisiya2805
    @reshmisiya2805 2 года назад +3

    ഇത്രേം നല്ല വിവരണം ബാക്ക്ഗ്രൗണ്ട് ആയി ഒരു വീഡിയോയും കണ്ടിട്ടില്ല,

  • @prasanthpp-mx8lt
    @prasanthpp-mx8lt 2 года назад +2

    Online order ചെയ്യുന്നവർ സാധനം കിട്ടിയിട്ട് cash കൊടുക്കുക, മുൻകൂട്ടി ക്യാഷ് കൊടുത്താൽ, സാധനവും ഉണ്ടാവില്ല, ക്യാഷും ഉണ്ടാവില്ല

  • @cvr8192
    @cvr8192 2 года назад +1

    Awesome garden,looks very very pretty flowers👌👍👌🌹🌹🌹👌👍👌

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 2 года назад +13

    Ethu dubbing cheythu backgroundil parayunna Aaj artist inte peeru onnu aparayummo ath aaraayaalum ellarudem munnil onnu konduvaraam... Njan othiri isttappedunna sound aanu adhehathinu..... Krishideepathe ethramaathram njan isttappedunno athinte oppam isttapunnubaah sound...🥰🥰🥰🥰

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sibishiju9662
    @sibishiju9662 2 года назад

    Super garden..

  • @heavenonhills-sheelsaj6462
    @heavenonhills-sheelsaj6462 2 года назад

    So beautiful

  • @mubeena6551
    @mubeena6551 2 года назад

    Super..

  • @shijushamsudeen7786
    @shijushamsudeen7786 2 года назад

    സൂപ്പർ 👍

  • @reghuvarma4164
    @reghuvarma4164 2 года назад

    വളരെ നന്നായിട്ടുണ്ട് 🙏🏻

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 2 года назад

    Super

  • @reshmisiya2805
    @reshmisiya2805 2 года назад +1

    സർ, ഈ ഗാർഡൻ കല്ലമ്പലത്തു എവിടെയാണ്.... വന്നു കാണാൻ അതിയായ ആഗ്രഹം, ഇത്രേം നന്നായി പരിപാലിക്കുന്ന രാജേഷ് സർ നും ഈ ശബ്ദ ത്തിനുടമയേയും 🙏🙏🙏🙏

    • @mubeena6551
      @mubeena6551 2 года назад

      Kaduvapalliyude opposit side..

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 года назад +2

    ജമന്തി എങ്ങനെയാണ് നിലനിർത്തുക? നഴ്സറിയിൽനിന്നും വാങ്ങികൊണ്ടുവന്ന് വക്കുമ്പോഴേക്കും ചീഞ്ഞുപോകും. പ്രതിവിധി പറഞ്ഞു തരാമോ?

  • @sheelavasudevan8620
    @sheelavasudevan8620 2 года назад

    Super onnum parayanilla
    Onnum pokanam yennu undu

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад

    നല്ല അവതരണം...... super duper video

    • @rajanidipu3962
      @rajanidipu3962 2 года назад

      കിസാൻ കൃഷിടീപം മുൻപ് കണ്ടിട്ടില്ലേ... ഈ പ്രോഗ്രാമിൻ്റെ ഐഡൻ്റിറ്റി ആണ് എത്രയോ വർഷം ആയി ഈ ശബ്ദം🤗🙏

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 2 года назад

      @@rajanidipu3962 ഇന്ന് ആണ് അദിയമായി കാണുന്നത്

    • @rajanidipu3962
      @rajanidipu3962 2 года назад

      @@ratheeshbhaskarkayamkulam2721 ഉവ്വോ....പഴയ എപിസോടുകൾ കണ്ടു നോക്കണേ.... ഈ ശബ്ദം നമ്മളെ വളരെയേറെ സ്വാധീനിക്കും🤗...

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 2 года назад

      @@rajanidipu3962 അങ്ങനെ ആയിക്കേട്ടെ

  • @kalluprakash6459
    @kalluprakash6459 2 года назад

    താമര വെള്ളത്തിൽ mosquito മുട്ടയിട്ടു വളരില്ലേ sir. എന്താണ് ചെയ്യുക. 🌹❤️🙏🏻

  • @Joseph-11
    @Joseph-11 2 года назад

    Impatience alla thu petunia dwarf. Athu kazhinju kanichathu dayanthus.