Good എത്ര നല്ലരീതിയിൽ ഈ സാർ പറഞ്ഞ് കൊടുക്കുന്നത് Big സല്യൂട്ട് Sir അത് ക്ഷമയോടെ കേട്ട Aa സഹോദരനും ഒരുപാട് നന്നി ഇത് കേൾക്കുന്ന ഓരോ വ്യക്തിത്ത്വങ്ങൾക്കും ഇത് എന്നും എപ്പഴും ഓർമയിലിരിക്കട്ടെ
വളരെ ശരിയാണ് സാർ ഒരു നാല് മാസം മുമ്പ് ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് വച്ച് ഒരു ഓട്ടോറിക്ഷ എന്നെ തട്ടിയിട്ടു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഇടിയായതിനാൽ ഞാൻ പെട്ടെന്ന് മറഞ്ഞുവീണു ആദ്യം തട്ടിയത് തല തന്നെയായിരുന്നു ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഹെൽമറ്റിന്റെ ക്ലിപ്പ് ഇട്ടിരുന്നത് കൊണ്ട് എന്റെ തലയ്ക്ക് ഒന്നും പറ്റിയില്ല കയ്യും കാലിനും കുറച്ചു മുറിവുകൾ പറ്റി ഹെൽമറ്റ് ശരിയായ രീതിയിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല ഹെൽമറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞു തന്ന സാറിനെ ഒരായിരം അഭിനന്ദനങ്ങൾ 🤝
നിരത്ത് കയ്യേറി വഴിയോരക്കച്ചവടം നടത്തുന്ന ആൾക്കാരെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലേക്ക് മാറ്റി വാഹനങ്ങൾ ബ്ലോക്ക് കൂടാതെ ഓടുവാനുള്ള സൗകര്യം കൂടെ ചെയ്തു തരിക
First quality ഉള്ള കുണ്ട് കുഴി ഇല്ലാത്ത റോഡ് വേണം എന്ന് ബഹു ഹൈക്കോടതി വിധി ഫൈൻ അടക്കുന്നതിന് മുൻപ് MVD ഏമാൻമാൻ ഉറപ്പ് വരുത്തണം എന്ന് ഗൗനിക്കാതെ Helmet വക്കാത്തത് ക്രിമിനൽ കുറ്റമാക്കിയ പോലെ പട്ടി ഷോ അല്ലാതെ വേറെ എന്ത്
MVD അണ്ണാ അണ്ണന് ഈരാറ്റുപേട്ടയിൽ ചെന്ന് ഈ ക്ലാസൊന്നെടുക്കുകയും ചെറിയൊരു പെനാൽട്ടി കൊടുക്കുകയും ചെയ്യാമോ? അതോ ഈ ഭാഗം കേരളത്തിലല്ലെന്നുണ്ടോ? അതോ നിയമങ്ങളില്ലാത്ത ഭാഗമാണോ അത്. മര്യദക്കാർ നിയമം അനുസരിക്കണം, അല്ലാത്തവർക്ക് ഒന്നും വേണ്ട.
Sir പറയുന്നത് വളരെ കറക്ട് ആണു എനിക്ക് അനുഭവം ഉണ്ട് ഇന്ന് ഞാൻ ഇത് എഴുതാൻ കരണം എൻ്റെ ഹെൽമറ്റ് ആണ് എൻ്റെ സ്കൂട്ടറിൻ്റെ പുറകിൽ ഒരു കാർ വന്നി ഇടിച്ചു ഞാൻ റോഡിൽ തല ഇടിച്ചു വീണു ഹെൽമറ്റ് ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു ടു വീലർ ഓടിക്കുന്ന എല്ലാവരും ഹെൽമറ്റ് ധരിക്കുക
പോലിസ് സാർ കാര്യങ്ങൾ മനസിലാക്കികൊടുക്കുന്നത് എത്രനല്ല വിനീതത്തോട്കൂടിയാണ് നിയമകാര്യങ്ങൾ ഇങ്ങിനെവേണം സെരിക്കും മനസിലാക്കി കൊടുക്കാൻ സൂപ്പർ 👍👌
Good എത്ര നല്ലരീതിയിൽ ഈ സാർ പറഞ്ഞ് കൊടുക്കുന്നത് Big സല്യൂട്ട് Sir അത് ക്ഷമയോടെ കേട്ട Aa സഹോദരനും ഒരുപാട് നന്നി ഇത് കേൾക്കുന്ന ഓരോ വ്യക്തിത്ത്വങ്ങൾക്കും ഇത് എന്നും എപ്പഴും ഓർമയിലിരിക്കട്ടെ
കൊള്ളാം, നാട്ടിൽ റോഡ് അപകടങ്ങൾ കുറയട്ടെ.
എല്ലാവരും ശ്രദ്ധിച്ചേ മതിയാകു. 👌👌👌🌹
വളരെ നല്ല ഉപദേശം
ഈ ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ. 🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ ക്ലാസ്സ് ബിഗ്സല്യൂട്ട് സാർ 👍👍👍
വളരെ ഭംഗിയായി ലെളിതമായി വിവരിച്ച സാറിന് ബിഗ് സല്യൂട്ട്....
ഇതായിരിക്കണം ഒരു mvd എത്ര repectable ആയിട്ടാണ് ആ സാർ കാര്യങ്ങൾ പറഞ്ഞുകൊടുത്തത് I give sir abig salute
വളരെ നല്ല ഒരു വിവരണം.
Thanks sir
വളരെ ശരിയാണ് സാർ ഒരു നാല് മാസം മുമ്പ് ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് വച്ച് ഒരു ഓട്ടോറിക്ഷ എന്നെ തട്ടിയിട്ടു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഇടിയായതിനാൽ ഞാൻ പെട്ടെന്ന് മറഞ്ഞുവീണു ആദ്യം തട്ടിയത് തല തന്നെയായിരുന്നു ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഹെൽമറ്റിന്റെ ക്ലിപ്പ് ഇട്ടിരുന്നത് കൊണ്ട് എന്റെ തലയ്ക്ക് ഒന്നും പറ്റിയില്ല കയ്യും കാലിനും കുറച്ചു മുറിവുകൾ പറ്റി ഹെൽമറ്റ് ശരിയായ രീതിയിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല ഹെൽമറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞു തന്ന സാറിനെ ഒരായിരം അഭിനന്ദനങ്ങൾ 🤝
ഇനി ഇയാൾ ഹെൽമെറ്റ് ഇല്ലാതെ പുറത്തു ഇറങ്ങില്ലാ😬😬😬
ഈ സാർ എന്ത് കൃത്യമായിട്ടാണ് കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് ........ഈ സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉
നിരത്ത് കയ്യേറി വഴിയോരക്കച്ചവടം നടത്തുന്ന ആൾക്കാരെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലേക്ക് മാറ്റി വാഹനങ്ങൾ ബ്ലോക്ക് കൂടാതെ ഓടുവാനുള്ള സൗകര്യം കൂടെ ചെയ്തു തരിക
Ee video yil 5.8 second muthal 5.15 second vare aa police kaaram.adhehathinu oru big salute.👍👍👍
Sir ന്റെ ഉപദേശം എത്ര മനോഹരമാണ് 👍.. Road ലൂടെ നടന്നു പോകുമ്പോഴും ഹെൽമെറ്റ് വെച്ചു പോകും 🙏
Thank you sir your kind advice
Excellent officer. Appreciate your sincere words.
ഈ സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🫡
ഇവർ അനധിക്യത സർവ്വീസ് നടത്തുന്ന ശരണ്യ ബസ്സിന് എതിരെ എന്ത് നടപടി സ്വീകരിക്കും....
ലൈൻസസ് കൊടുക്കുമ്പോൾ ഈ വക ബോധവത്കരണം നടത്തുകയും ഒരുടെസ്റ്റ് നടത്തുകയും ചെയ്താൽ നന്നായിരുന്നു
First quality ഉള്ള കുണ്ട് കുഴി ഇല്ലാത്ത റോഡ് വേണം എന്ന് ബഹു ഹൈക്കോടതി വിധി ഫൈൻ അടക്കുന്നതിന് മുൻപ് MVD ഏമാൻമാൻ ഉറപ്പ് വരുത്തണം എന്ന് ഗൗനിക്കാതെ Helmet വക്കാത്തത് ക്രിമിനൽ കുറ്റമാക്കിയ പോലെ പട്ടി ഷോ അല്ലാതെ വേറെ എന്ത്
@@sunilkumararickattu1845നല്ല നിലവാരം ഉള്ള റോഡിൽ അപകടം ഉണ്ടാകുന്നത് ആരുടെ കുറ്റമാണ് അതു കൂടി പറ. നമ്മുടെ ഡ്രൈവിങ് സംസ്കാരമാണ് പ്രധാന പ്രശ്നം
ക്ഷമയോടെ കേട്ട സഹോദരൻ 500
കിട്ടിയപ്പോൾ സന്തോഷ മായി 😃😃
Big salute for MVI sir
MVD അണ്ണാ അണ്ണന് ഈരാറ്റുപേട്ടയിൽ ചെന്ന് ഈ ക്ലാസൊന്നെടുക്കുകയും ചെറിയൊരു പെനാൽട്ടി കൊടുക്കുകയും ചെയ്യാമോ? അതോ ഈ ഭാഗം കേരളത്തിലല്ലെന്നുണ്ടോ? അതോ നിയമങ്ങളില്ലാത്ത ഭാഗമാണോ അത്. മര്യദക്കാർ നിയമം അനുസരിക്കണം, അല്ലാത്തവർക്ക് ഒന്നും വേണ്ട.
കണ്ണിനും കാതിനും ഇമ്പകരമായ കാഴ്ച്ച . മനസാക്ഷി ഉള്ള ഇത്തരം ഉദ്യോഗസ്ഥർ ഏവർക്കും അഭിമാനം .വളരെ സന്തോഷം .
Super sir
🙏🙏👍
Thanks sir ; I wish love& respect❤❤❤
🎉❤
Sir പറയുന്നത് വളരെ കറക്ട് ആണു എനിക്ക് അനുഭവം ഉണ്ട് ഇന്ന് ഞാൻ ഇത് എഴുതാൻ കരണം എൻ്റെ ഹെൽമറ്റ് ആണ് എൻ്റെ സ്കൂട്ടറിൻ്റെ പുറകിൽ ഒരു കാർ വന്നി ഇടിച്ചു ഞാൻ റോഡിൽ തല ഇടിച്ചു വീണു ഹെൽമറ്റ് ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു ടു വീലർ ഓടിക്കുന്ന എല്ലാവരും ഹെൽമറ്റ് ധരിക്കുക
Thank you sir 🎉
Beautifully explained. One cannot explain more than this..A great salute to this great policeman. May God bless him..
👍🏻👍🏻👍🏻🥰🎉
❤❤🙏🙏🙏
👍
💫💫💫💫
👌👌👌👌❤❤❤
🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏👍👍👍👍💯💕💕💕
No more excuse, no more advice. Give big amount fine. Other vice this people never going to learn
Ingane avasanam vehicle udiyogasther.big salute. Pizza chumathan oru margamai mathramanu mikka aalukalum vahanaparisodhanaye kanunnathu.
ഒരു ലൈസൻസിന് എത്രയാ റേറ്റ്
Advice is very good, But PWD road is not good, Who will make good condition road, Then after give such type of class,,
First u keep the road correct then u say this rules
Road safety and rule s and line in the road ethu ellam schooling selabasil cherkanam
സാർ ഫൈൻ കൊടുക്കുക മാത്രമല്ല അടിപൊളി ക്ലാസ്സ് സാർ ബിഗ് സല്യൂട്ട് ❤
Sir, insurance clear aayi medichu kodukkanum ningal sredikkanam kto
Sir towellarse na mathram pora four wellerse karam padippiku
Show off start ae ello😂
Very informative. But caption of this video is so pathetic and irritating
ENIYUM PIUVINE VOTE CHEYYU ROADLERANGAN PATTILLA
ROADLE KUZI MVD KANUNNILLE CHUMMMA
നല്ല ഓഫീസർ 🙋♂️❤️
ഇതുപോലുള്ള ബോധവത്കരണം ചെയ്തു പെറ്റി അടിക്കുന്നത് ആണ് വളരെ നല്ലത്.
എന്തു നിയമം പാലിക്കുന്ന പോലീസുകാരും MVD യും ഇത്രയും കാലം ഇല്ലാത്ത ഒരു നിക്കും കൈ ക്കു ലി മേടിച്ചു തിന്നുന്നവൻ്റ ഉപദേശം ഇവൻ്റെ സ്വത്തു ED പരിശോധിക്കുക