അർജുന്റെ വീട്ടിൽ പോകണം അവന്റെ അമ്മയെയും അവന്റെ വൈഫിനെയും കാണണം അതുപോലെ മനാഫിനെയും ഒന്ന് കാണ നിങ്ങളെയൊക്കെ കാണുമ്പോൾ അവർക്ക് ഒരുപാട് സമാധാനം കിട്ടും പോകുമെന്ന് വിചാരിക്കുന്നു ഈ ട്രിപ്പ് കഴിഞ്ഞ് ഉടനെ 💚💚💚 ജലജ ചേച്ചി നിർബന്ധമായും പോകണം
യാത്രകളെ കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിയണമെങ്കിൽ ജലജ മാഡം കൂടെ വേണം'ബോറടി മാറ്റാൻ ആകാശ് ബ്രോയും.കാഴ്ചകൾ ഒപ്പിയെടുക്കാൻ ക്യാമറാമാനും.സൂപ്പർ ട്രിപ്പ്❤❤❤❤❤❤
ക്യാമറ off ആകുപ്പോൾ main ഡ്രൈവർ കട്ടൻ കുടിക്കുന്നത് ആകാശ് കാണിച്ചത് ചിരിച്ച് പോയി.. 😂 ഞാൻ മുന്നേ പറഞ്ഞത് ആണ് എങ്കിലും ഒന്നൂടെ പറയുന്ന ക്യാമറ പിറകിൽ വച്ചാൽ ഡ്രൈവറും ക്യാമറ മാനും റോഡും ഒരേസമയം കാണാൻ പറ്റും നല്ല angle ആണ് ..!!!
ലോറി ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുന്നവരാണ് നിങ്ങൾ അത് കൊണ്ട് തന്നെ അർജുന്റെ വീട്ടിൽ പോകാനും അവരെ ആശ്വാസിപ്പിക്കാനും അർഹദ പെട്ടവർ നിങ്ങളാണ് യാത്ര കഴിഞ്ഞു വന്നു അവിടെ പോകുന്ന ഒരു Videokkayi ഞങ്ങൾ കാത്തിരിക്കും ... ❤
ചേച്ചീ അത് എള്ള് ആണ്,ഞങ്ങൾ പണ്ട് കൃഷി ചെയ്തിരുന്നത് ആണ്.അത് തണ്ട് സഹിതം മുറിച്ച് കൊടുവന്ന് വെയിലത്ത് ഉണക്കും എന്നിട്ട് വടി കൊണ്ട് അടിച്ച് കൊഴിക്കും അങ്ങനെ ആണ് എള്ള് എടുക്കുന്നത്.
Akashmon is always jovial has good sense of humour..journey will never be boring with such person...joy in the heart and laughter on lips is a sign that the person down deep has a pretty good grasp of life..keep going ✌👍
Great to see lot of cultivation in both sides of the road. Lot of windmills also assembled for electricity purposes. It is very cloudy and seems it will rain very heavily soon.
എന്താ യാത്ര. കാറ്റും മഴയും പൊടിയും ഒന്നും ഒരു കൂസലില്ലാത്ത യാത്ര. വഴിയരികിൽ ഒരു കല്ലിന്റെ മീതെ വേറൊരു കല്ലുവെച്ചത് പോലും നിങ്ങളുടെ കണ്ണിൽ പെടുന്നുണ്ടല്ലോ അത്ഭുതം. വണ്ടി മുന്നോട്ട് തന്നെ പോകട്ടെ. യാത്രാമംഗളങ്ങൾ 👍🙂
കേരളത്തിലെ പെട്രോൽ പമ്പുകളുടെ വാഷ്റൂം എങ്ങനെയുണ്ട്. കർണ്ണാടകയിലെ ഒരു BPC പമ്പിലായിരുന്നുന്നല്ലോ വഴക്കുണ്ടായിരുന്നതു. ഇതൊരു കർണ്ണാടകയുടെ സംസ്കാരമാവാം. തമിഴ്നാടിന് ഒരു ബിഗ് സല്യൂട്ട്.
ചെണ്ടുമല്ലി ( വെന്തി ) തോട്ടത്തിൽ പേരറിയാതെ നിന്ന വിള എള്ള് ആണ്. അത് ഉണക്കാനിട്ടിരുന്നതും, പേരറിയാതെ പോയതും സാരമില്ല വർഷങ്ങൾ മുൻപ് നമ്മുടെ നാട്ടിൽ മഴയില്ലാത്ത സീസണിൽധാരമാളമായ് കൃഷി ചെയ്തിരുന്നു ഇപ്പോൾ സ്വർണ്ണം നല്ലെണ്ണ എന്ന പേരിൽ നമ്മുടെ ചെറുതും വലുതുമായ എല്ലാ കടകളിലും വാങ്ങാൻ കിട്ടും.
Dear my Daughter and my son -in -- law , I am very much happy of your surprise meet and conversation with my son GUNASEKAR and his father SHANMUGAM of TAMIL TRUCK VLOGS TIRUCHENCODE TAMILNADU. I lmmensely feel great joy and happy of meeting both travel vloggers at one place.I pray to GOD to bless your entire family and prosperous life. Thank you. A senior citizen from coimbatore Tamilnadu.
സൂര്യകാന്തി പൂവ് കൊഴിഞ്ഞു. ഉണ ങ്ങിയിട്ടില്ല.ചോളം തിന പിന്നെ എള്ള് എന്നിവയാണ് നിങ്ങള്‍ കണ്ടത്. കൃഷി യിടത്തിന്റെ നടുക്കു കൂടി ആണ് ഈ ഹൈവേ. ഇവിടെ കപ്പലണ്ടി, സൂര്യകാന്തി, എള്ള്, ആവണക്ക് (അരള) എന്നീ എണ്ണ കുരുക ളുടെ കൃഷിയാണ് ഏറ്റവും കൂടുതല്‍ ഉള്ളതു.
You are absolutely right, this monsoon one of the gates of the TB Dam broke and it caused flooding. It happened around the first week of August of perhaps end of July.
സൂര്യകാന്തി തോട്ടത്തിന്റെ അടുത്തുതന്നെ ഒരു 5സെന്റിൽ ഒരു ചെറിയത്തോട്ടം കൂടി ഉണ്ടാവും അത് ആൺ ചെടിയാണ് .ആൺ ചെടിയിലെ പൂവ് പറിച് വലിയതോട്ടത്തിലെ ഓരോ പൂവിലും ഉരച്ചു പരാഗണം നടത്തണം എങ്കിലെ ഓരോപൂവിലും കൂടുതൽ വിത്തുകൾ ഉണ്ടാവുകയുള്ളൂ.
നിങ്ങൾക്ക് തമിഴ്നാട്ടിൽ ഇത്രെയും fans ഉണ്ടെന്നു അറിയില്ലായിരുന്നു.. ഇപ്പോൾ Tamil Truck Vlogs എന്ന ചാനൽ ഇൽ അവര് നിങ്ങളെ meet ചെയ്ത video കണ്ടു... അതിനു അടിയിൽ തമിഴ് കാരുടെ എന്തോരും happy comments ആണ്... അത് കണ്ടു ഞാനും happy ആയി
രതീഷേട്ടാ ജലജചേച്ചി ഞാനും എൻറെ ഭാര്യയും അർജുൻറെ വീട്ടിൽ പോയി ആദരാഞ്ജലി അർപ്പിച്ചിരുന്നു ജനസാഗരമായിരുന്നു അവിടെ. കഴിയുമെങ്കിൽ ചേട്ടനും ചേച്ചിയും അർജുൻറെ വീട്ടിൽ പോയി അവൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കണം.
കൃഷ്ണാ RIVER ൻ്റെ പ്രത്യേകത February തൊട്ട് കുട്ടികൾ CRICKET കളിച്ച് തുടങ്ങുമാRIVER കരയിൽ. എന്നാൽ SEPTEMBER,OCTOBER, സമയത്ത് പാലത്തിനുമേൽ TRAIN ൽസഞ്ചരിച്ചാൽ അല അടിക്കുന്ന വെള്ളം TRAIN ഉള്ളിലെക്ക്തെറിച്ച് വിഴം.SIGNAL കിട്ടാത്തപ്പോൾ ഔട്ടറിൻTRAIN നിർത്തി ഇടെണ്ടതായിവരാറുണ്ട്. വല്ലാത്ത ഒരു ഭയാനകമായ കാഴ്ചയാണ്. 10 Minutes ൽ compartment ഉള്ളിലെല്ലാം വെള്ളം തെറിച്ച് നിറയും ചെയ്യും.
Jalaja , marigold ൻറെ അടുത്ത് കണ്ടത് എള്ള് ആണ് . ചെടികൾ ചൂലു പോലെ നിർത്തിയിരിക്കുന്നത് കണ്ടില്ലേ ? പണ്ട് നാട്ടിലും , പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ , നെൽകൃഷി കന്നി കൊയ്തിന് ശേഷം കൃഷിയിറക്കുന്നതാണ് എള്ള് . എള്ളെണ്ണ ആട്ടിയെടുക്കുന്നത് .
I think this is the first time they are stopping by for preparing tea or food. Nice to see all the three joking among each other. Oh heavy rain with bad thunderstorm. Driving in this climatic conditions is not advisable.
Congratulations on your amazing interview in Vanitha Online!. Your inspiring journey and dedication truly shine through. Wishing you all the best as your story reaches and resonates with many.
Rajasthani food is really tasty. Simple dhal and roti the basic food itself is very tasty. If you get the chance please try dhal, bhatti and churuma. It should be eaten from Jaipur. If you travel via Kota, Tonk before Jaipur airport and after Seethapura there is a restaurant called Apna ghav you should go there. All traditional Rajasthani food you will get there. Not apna ghav it’s chow ki dhani is the name of that restaurant.
ചേച്ചീ ഇന്ന് കൃഷിയിടത്തിലൊക്കെ ഇറങ്ങിയല്ലോ.ഇഷ്ടം പോലെ കൃഷിസ്ഥലങ്ങളും വെറയ്റ്റി കൃഷികളും.കളർഫുൾ ജമന്തിയും .ആകാശെ നീ കണ്ട സ്വപ്നത്തെ കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ.ആ ചായ കുടിച്ചാ കൂമ്പ് വാടിപോവുമെടാ ആകാശെ.
തുങ്കഭദ്ര ഡാമിന്റെ ഒരു ഷട്ടർ ന്റെ ചെയിൻ പൊട്ടിയതാണ് ചേട്ടാ അതുകൊണ്ട് മുഴുവൻ ഷട്ടറും തുറന്നു 35 ഷട്ടർ ഉണ്ടായിരുന്നല്ലോ അത് മുഴുവൻ തുറന്നു സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ചത് അല്ലേ തുങ്കഭദ്ര ഡാം...
Dear Mrs.Jaleja, It is not safe to talk while driving even light motor vehicle. You guys are conversing while driving the heavy vehicle. I am concerned about the safety of all you guys. Please consider. God bless you all including the five little ones. My namaste to Achamma. Regards, S.D.Venkateswaran, advocate, 1985 batch, High Court, Madras.
The different type of corn you saw is known as baajra in Hindi.. Roti is made from this baajra flour and eaten widely in state of rajasthani and punjab... Good for stomach too. 👍 👍 👍
എന്റെ ജലജാ ബീവി.. വാഷ് റൂമിനെ കുറിച്ച് പരാതി പറയാതെ ongc ചെയർമാൻ, hpc, ioc.. കമ്പനി md, ceo... പരാതി ഇമെയിൽ ചെയുക.. എപ്പോഴും കരയുന്ന കുഞ്ഞിനെ പാലൊള്ളൂ... അത് മിൽമാ പാലായാലും... Try 👍
ruclips.net/video/d53jUVVdViA/видео.html
.2
.2
ഇറുങ്ക് . ചോള൦ അല്ല
Rathish chattan jallga chhi nigguda pcbictyu
M janggluda arrthannyum Kadu mamukkayum lalattanum abinnyam nirruttuvan pookukkayu karrnm 10 cinema yill abinnyam kittatha arrathnnyanu jannggku nigggldu, thukoddnu, abinnyam nirruttuvan pookayannuanu Jann varrutha thallarrihhathannglum niggluda karryathill ethu oru yatharttya manu😂🎉🎉❤❤❤❤❤❤🦋🦋🦋🦋🦋🦋🌾🌾🌾🍂🌿🚒🚒🚚🚚🚛🚛🚛🚚🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🛣️🛣️🚗🌹🌹🌹🌹🥀🥀🥀🥀🥀🌹🥀🌹🌹🌹🌷🌷🌷🌷🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥀🌷🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀
Sesame seeds
അർജുന്റെ വീട്ടിൽ പോകണം അവന്റെ അമ്മയെയും അവന്റെ വൈഫിനെയും കാണണം അതുപോലെ മനാഫിനെയും ഒന്ന് കാണ നിങ്ങളെയൊക്കെ കാണുമ്പോൾ അവർക്ക് ഒരുപാട് സമാധാനം കിട്ടും പോകുമെന്ന് വിചാരിക്കുന്നു ഈ ട്രിപ്പ് കഴിഞ്ഞ് ഉടനെ 💚💚💚 ജലജ ചേച്ചി നിർബന്ധമായും പോകണം
എനിക്കും ഇതു തന്നെ ആണ് പറയുവാൻ ഉള്ളത് ❤️❤️❤️🥰🥰ഒരിക്കൽ പോണം പുത്തെറ്റ് ഫാമിലി
തീർച്ചയായിട്ടും ഒരു തവണയെങ്കിലും പോയി ആ കുടുംബത്തിന് ഒന്ന് കാണണം
ഹാജറ
Bajara
Ella krishi
യാത്രകളെ കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിയണമെങ്കിൽ ജലജ മാഡം കൂടെ വേണം'ബോറടി മാറ്റാൻ ആകാശ് ബ്രോയും.കാഴ്ചകൾ ഒപ്പിയെടുക്കാൻ ക്യാമറാമാനും.സൂപ്പർ ട്രിപ്പ്❤❤❤❤❤❤
Exactly. 100%
വri, J@@balachandranpnair9014
ക്യാമറ off ആകുപ്പോൾ main ഡ്രൈവർ കട്ടൻ കുടിക്കുന്നത് ആകാശ് കാണിച്ചത് ചിരിച്ച് പോയി.. 😂 ഞാൻ മുന്നേ പറഞ്ഞത് ആണ് എങ്കിലും ഒന്നൂടെ പറയുന്ന ക്യാമറ പിറകിൽ വച്ചാൽ ഡ്രൈവറും ക്യാമറ മാനും റോഡും ഒരേസമയം കാണാൻ പറ്റും നല്ല angle ആണ് ..!!!
❤❤പുത്തൻ വീഡിയോ കാണാൻ 11 മണി ആകാൻ കാത്തിരുന്നവർ...👍👍👍❤
രാത്രി പത്തു കഴിഞ്ഞു
അവിടെ കണ്ടത് എള്ളു ആണ്. എല്ലാവർക്കും നമസ്കാരും. മൂന്ന് പേർക്കും ❤🎉🌹🌹❤️🌹🌹🌹
ഇന്നത്തെ പ്രകൃതി ഭംഗി Super ആയിരുന്നു. ഒന്നു കാണാൻ കൊതിയാകുന്നു ആ സ്ഥലങ്ങൾ ഒക്കെ.
👌🏻🥰 നല്ല ഭംഗിയുള്ള കൃഷി സ്ഥലം 🥰
സൂര്യകാന്തി വിത്ത് ആദ്യമായിട്ട് കാണുകയാന് കേട്ടോ ❤️🥰
ആകാശ് ബ്രോ അടിപൊളിയാണ്
👏👏👏👍😊🙏😇🥰❤️
വിശാലമായ കൃഷിയിടങ്ങൾ... കാറ്റാടിപ്പാടങ്ങൾ... കുന്നുകൾ, സമതലഭൂമി... ആട്ടിൻകൂട്ടം... റോഡിനിരുവശവും ധാന്യങ്ങൾ ഉണക്കുന്ന കർഷകർ... തുംഗഭദ്ര അണക്കെട്ട്,താഴെ നെൽകൃഷി... മനോഹരകാഴ്ചകൾ..🥰
നിങ്ങൾക്ക് കിട്ടുന്ന ഓരോ അഭിനന്ദനങ്ങളും ഒരു മലയാളി എന്ന നിലയിൽ നമുക്കും ഒരുപാട് സന്തോഷം തരുന്നു...❤
വാസ്തവം തന്നെ👍🙂
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤. മെയിൻ ഡ്രൈവർ ആകാശമോനേ ഋഷ്യശൃങ്കൻ എന്ന് വിളിച്ചപ്പോ ശരിക്കും അറിയാതേ ചിരിച്ചു പോയി
ജലജ ചേച്ചി ❤️രതീഷ് ചേട്ടൻ ❤️ആകാശ് ബ്രോ മുന്നാളും ഒരുമിച്ച് ഉള്ള യാത്ര വേറെലെവൽ ആണ് 🥰❤️❤️🥰❤️
ആകാശ് ചെറിയ സമയം കൊണ്ട് ഫാൻസിനെ ഉണ്ടാക്കുന്നത് പോലെയുണ്ട് ..❤❤❤❤
ലോറി ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുന്നവരാണ് നിങ്ങൾ അത് കൊണ്ട് തന്നെ അർജുന്റെ വീട്ടിൽ പോകാനും അവരെ ആശ്വാസിപ്പിക്കാനും അർഹദ പെട്ടവർ നിങ്ങളാണ് യാത്ര കഴിഞ്ഞു വന്നു അവിടെ പോകുന്ന ഒരു Videokkayi ഞങ്ങൾ കാത്തിരിക്കും ... ❤
👍
ആ വീഡിയോക്ക് വേണ്ടി ഞാനും വെയിറ്റ് ചെയ്യുന്നു
👍
എളള് . എളളാണ് ആ ഉണങ്ങിയ ചെടികളിൽ നിന്ന് അടിച്ചെടുക്കുന്നത്.
ഷെരീഫ് മഠത്തൊടി പെരിന്തൽമണ്ണ
ചേച്ചീ അത് എള്ള് ആണ്,ഞങ്ങൾ പണ്ട് കൃഷി ചെയ്തിരുന്നത് ആണ്.അത് തണ്ട് സഹിതം മുറിച്ച് കൊടുവന്ന് വെയിലത്ത് ഉണക്കും എന്നിട്ട് വടി കൊണ്ട് അടിച്ച് കൊഴിക്കും അങ്ങനെ ആണ് എള്ള് എടുക്കുന്നത്.
Happy and safe journey to Ratheesh bro, jalejachechi and akash..... All the best for nashik trip
തുംഗഭന്ദ്രയുടെഷട്ടർ തകർന്നത് വലിയ വാർത്തയായിരുന്നു മുല്ലപ്പെരിയാർ പോലെ ഇന്ത്യയിലെ ഏറ്റവു വലിയ സുർക്കി ഡാമാണ് തുഗഭന്ദ്ര
Akashmon is always jovial has good sense of humour..journey will never be boring with such person...joy in the heart and laughter on lips is a sign that the person down deep has a pretty good grasp of life..keep going ✌👍
പ്രിയപ്പെട്ട ജലജ ചേച്ചി അർജുൻ ചേട്ടന്റെ വീട്ടിൽ ഈ ട്രിപ്പ് കഴിഞ്ഞു പോണം ഒരു അപേക്ഷയാണ് 🙏🙏🙏
മൂന്നാം മിനിറ്റിൽ 643 നമ്പർ ആണ് ഞാൻ 😂 ഇന്നും കൂടെയുണ്ട്.... ഇന്ത്യ മൊത്തം കൂടെ കണ്ടുകൊണ്ടിരിക്കുകയാണ് 👏👏
Not only in India, now spreading all over the world. Keep it up Puthettu firm.
3 പേർക്കും ശുഭദിനം❤❤❤ Love you all ❤❤
ഇപ്പോഴാണ് നാസിക് ട്രിപ്പ് ന്ന് ശെരിക്കും ജീവൻ വച്ചത്... കൃഷിയും ഡാം view വും ഒക്കെ വന്നപ്പോൾ ശെരിക്കും Puthettu vlog ന്റെ യഥാർത്ഥ feel കിട്ടി 😍
Great to see lot of cultivation in both sides of the road. Lot of windmills also assembled for electricity purposes. It is very cloudy and seems it will rain very heavily soon.
എന്താ യാത്ര. കാറ്റും മഴയും പൊടിയും ഒന്നും ഒരു കൂസലില്ലാത്ത യാത്ര. വഴിയരികിൽ ഒരു കല്ലിന്റെ മീതെ വേറൊരു കല്ലുവെച്ചത് പോലും നിങ്ങളുടെ കണ്ണിൽ പെടുന്നുണ്ടല്ലോ അത്ഭുതം. വണ്ടി മുന്നോട്ട് തന്നെ പോകട്ടെ. യാത്രാമംഗളങ്ങൾ 👍🙂
കേരളത്തിലെ പെട്രോൽ പമ്പുകളുടെ വാഷ്റൂം എങ്ങനെയുണ്ട്. കർണ്ണാടകയിലെ ഒരു BPC പമ്പിലായിരുന്നുന്നല്ലോ വഴക്കുണ്ടായിരുന്നതു. ഇതൊരു കർണ്ണാടകയുടെ സംസ്കാരമാവാം. തമിഴ്നാടിന് ഒരു ബിഗ് സല്യൂട്ട്.
ഇനി മുതൽ നിങ്ങൾ ഡീസൽ അടിക്കുമ്പോൾ വാഷ് റൂം ക്ലീൻ ആണെങ്കിൽ മാത്രം അവിടുന്ന് ഡീസൽ അടിച്ചാൽ മതി അല്ലെങ്കിൽ അടിക്കരുത് നോക്കിയിട്ട് മാത്രം അടിക്കാവോ
മഴയത്ത് റോഡ് സൈഡിൽ വണ്ടി നിർത്തുമ്പോൾ നല്ലോണം ശ്രദ്ധിക്കേണേ മറ്റുള്ള വണ്ടിക്കാർ ബെല്ലും ബ്രേക്കും ഇണ്ടാവൂല അള്ളാഹു കാകട്ടെ
❤❤❤👍👍👍എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി നാസിക് യാത്ര തുടരുന്നു കർണാടകയിൽ കൂടി ❤❤ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤ Happy journey God bless all ❤❤
ചെണ്ടുമല്ലി ( വെന്തി ) തോട്ടത്തിൽ പേരറിയാതെ നിന്ന വിള എള്ള് ആണ്. അത് ഉണക്കാനിട്ടിരുന്നതും, പേരറിയാതെ പോയതും സാരമില്ല വർഷങ്ങൾ മുൻപ് നമ്മുടെ നാട്ടിൽ മഴയില്ലാത്ത സീസണിൽധാരമാളമായ് കൃഷി ചെയ്തിരുന്നു ഇപ്പോൾ സ്വർണ്ണം നല്ലെണ്ണ എന്ന പേരിൽ നമ്മുടെ ചെറുതും വലുതുമായ എല്ലാ കടകളിലും വാങ്ങാൻ കിട്ടും.
ആകാശിൻ്റെ ചായ ഇടിൽ കണ്ടുകഴിഞ്ഞാൽ കുടിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ😂😂😂😂😂😂❤❤❤
🤣
Dear my Daughter and my son -in -- law , I am very much happy of your surprise meet and conversation with my son GUNASEKAR and his father SHANMUGAM of TAMIL TRUCK VLOGS TIRUCHENCODE TAMILNADU. I lmmensely feel great joy and happy of meeting both travel vloggers at one place.I pray to GOD
to bless your entire family and prosperous life. Thank you. A senior citizen from coimbatore
Tamilnadu.
ദുബായിൽ പ്രാർത്ഥിച്ചല്ല aakashe cloud seeding ആണ് mazhak ഉപയോഗിക്കുന്നത്
ആകാശ് ബ്രോ യുടെ പ്രാർത്ഥന യാണ് മഴപെയ്തത്.ജലജ മാഡം പറഞ്ഞതുപോലെ ശരിക്കും ഋഷി ശ്രീംഗൻതന്നെ.😂
മണിച്ചോളത്തിന്റെ അടുത്ത് നികുന്നത് എള്ളാണ് കേട്ടോ ❤
സൂര്യകാന്തി പൂവ് കൊഴിഞ്ഞു. ഉണ ങ്ങിയിട്ടില്ല.ചോളം തിന പിന്നെ എള്ള് എന്നിവയാണ് നിങ്ങള്‍ കണ്ടത്. കൃഷി യിടത്തിന്റെ നടുക്കു കൂടി ആണ് ഈ ഹൈവേ. ഇവിടെ കപ്പലണ്ടി, സൂര്യകാന്തി, എള്ള്, ആവണക്ക് (അരള) എന്നീ എണ്ണ കുരുക ളുടെ കൃഷിയാണ് ഏറ്റവും കൂടുതല്‍ ഉള്ളതു.
ഓ അത് ശരി🙂
ആ മണി ച്ചോളത്തിന്റെ കൂടെ നിൽക്ക്യൂന്നത് എള്ള് ആണ് ഒരു കാപറിച്ച് പൊട്ടിച്ച് നോക്കിയാൽമനസ്സിലാകുമായിരുന
അതേ
പറഞ്ഞു തീർന്നില്ല അതിനുമുമ്പ് ജലജ മാഡം ചാടി ഇറങ്ങി കഴിഞ്ഞു😂😂😂❤❤❤❤
ചോളത്തിൻറെ ഇടയിൽ നിൽക്കുന്നത് മനസ്സിലാകാത്ത സാധനം എള്ള് ആണ്
🥰 ആകാശിനോട് ചോദിക്കാം എന്നു പറഞ്ഞത് എള്ളയ് ആണ്
എള്ളു കൃഷി ആണ്. ചെടികൾ cut ചെയ്തു കൂന കൂട്ടി വയ്ക്കും. നന്നായി ഉണങ്ങുമ്പോൾ അടിച്ചു കായ്കൾ പൊഴിക്കും.
രണ്ട് വാതിലുകൾ തകർന്നു വെള്ളം അനിയന്ത്രിതമായി ഒഴുകി വെള്ളപ്പൊക്കമുണ്ടായി
I am from Karnataka.. but i never seen thungabadra dam .. thanks for wonderful view ..
Njan kannur vachi ningalude vandi kandayirunn njn light ittu kanichu😂❤ kurachu karuthitt oru kannadi vachoru chettan an driver ❤❤
You are absolutely right, this monsoon one of the gates of the TB Dam broke and it caused flooding. It happened around the first week of August of perhaps end of July.
Jwar, Bajra,Ragi, Gingelly, Marigold, Sunflower ഇതെല്ലാം നിങ്ങൾ കാണിച്ചു തന്നു❤
സൂര്യകാന്തി തോട്ടത്തിന്റെ അടുത്തുതന്നെ ഒരു 5സെന്റിൽ ഒരു ചെറിയത്തോട്ടം കൂടി ഉണ്ടാവും അത് ആൺ ചെടിയാണ് .ആൺ ചെടിയിലെ പൂവ് പറിച് വലിയതോട്ടത്തിലെ ഓരോ പൂവിലും ഉരച്ചു പരാഗണം നടത്തണം എങ്കിലെ ഓരോപൂവിലും കൂടുതൽ വിത്തുകൾ ഉണ്ടാവുകയുള്ളൂ.
നിങ്ങൾക്ക് തമിഴ്നാട്ടിൽ ഇത്രെയും fans ഉണ്ടെന്നു അറിയില്ലായിരുന്നു.. ഇപ്പോൾ Tamil Truck Vlogs എന്ന ചാനൽ ഇൽ അവര് നിങ്ങളെ meet ചെയ്ത video കണ്ടു... അതിനു അടിയിൽ തമിഴ് കാരുടെ എന്തോരും happy comments ആണ്... അത് കണ്ടു ഞാനും happy ആയി
ദാവങ്കര വഴി ജഗലുരു ,അവിടുന്ന് ഷിമോഗ വഴി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രത്തിൽ ഒരു തവണ Drive ചെയ്ത് പോയിട്ടുണ്ട്
നല്ല സ്ഥലങ്ങൾ കാണാൻ പറ്റിയല്ലോ 👌❤️happy journey 👍
നമ്മുടെ നാട്ടിലും നല്ല ബന്തിപൂന്തോട്ടമുണ്ട് ഇപ്പോൾ
Firstaee from Abu Dhabi...😊
ഹമ്പി കാണണമെങ്കിൽ ഒരഞ്ചു ദിവസമെങ്കിലും വേണം
Nattu cholam yellow 👍
ഹംപി സൂപ്പർ സ്ഥലമാണ് .. 10 km മുന്നേ റൂം എടുക്കുന്നതാണ് നല്ലത്..😊
❤
Good morning. Nice you are meeting friends and subscribers during your journey.
മഴ പെയ്തതുകൊണ്ട് ആകാശ് രക്ഷപെട്ടു!
രതീഷേട്ടാ ജലജചേച്ചി ഞാനും എൻറെ ഭാര്യയും
അർജുൻറെ വീട്ടിൽ പോയി
ആദരാഞ്ജലി അർപ്പിച്ചിരുന്നു
ജനസാഗരമായിരുന്നു അവിടെ. കഴിയുമെങ്കിൽ ചേട്ടനും ചേച്ചിയും അർജുൻറെ വീട്ടിൽ പോയി
അവൻറെ കുടുംബത്തെ
ആശ്വസിപ്പിക്കാൻ ശ്രമിക്കണം.
Washroom clean അല്ലെങ്കിൽ compliant ബുക്കിൽ എഴുതി വെക്കുക അതുപോലെ പമ്പ് നമ്പറും ലൊക്കേഷനും വെച്ച് കമ്പനിക്ക് ഇമെയിൽ അയക്കുക 100% ആക്ഷൻ ഉണ്ടാകും
കൃഷ്ണാ RIVER ൻ്റെ പ്രത്യേകത February തൊട്ട് കുട്ടികൾ CRICKET കളിച്ച് തുടങ്ങുമാRIVER കരയിൽ. എന്നാൽ SEPTEMBER,OCTOBER, സമയത്ത് പാലത്തിനുമേൽ TRAIN ൽസഞ്ചരിച്ചാൽ അല അടിക്കുന്ന വെള്ളം TRAIN ഉള്ളിലെക്ക്തെറിച്ച് വിഴം.SIGNAL കിട്ടാത്തപ്പോൾ ഔട്ടറിൻTRAIN നിർത്തി ഇടെണ്ടതായിവരാറുണ്ട്. വല്ലാത്ത ഒരു ഭയാനകമായ കാഴ്ചയാണ്. 10 Minutes ൽ compartment ഉള്ളിലെല്ലാം വെള്ളം തെറിച്ച് നിറയും ചെയ്യും.
Jalaja , marigold ൻറെ അടുത്ത് കണ്ടത് എള്ള് ആണ് . ചെടികൾ ചൂലു പോലെ നിർത്തിയിരിക്കുന്നത് കണ്ടില്ലേ ? പണ്ട് നാട്ടിലും , പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ , നെൽകൃഷി കന്നി കൊയ്തിന് ശേഷം കൃഷിയിറക്കുന്നതാണ് എള്ള് . എള്ളെണ്ണ ആട്ടിയെടുക്കുന്നത് .
ജയ്പൂര് വരെ eeco vanlife പോയപ്പോ nayara petrol station ആണ് use ചെയ്തിരുന്നത് വൃത്തി കുറച്ചേലും അവിടെ ഉണ്ടാകും
നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. ക്യാമറാമാന്റെ ക്യാമറയേക്കാളും ഷാർപ്പാണ് മെയിൽ ഡ്രൈവറുടെ കണ്ണ് ശരിയല്ലേ 👏👏👏👍
ആകാശ് മോൻ നിന്നെ കോട് ഒരു രക്ഷയുമില്ല താൻ സൂപ്പറാ ❤️
മണിച്ചോളത്തിന് അരിച്ചോളം എന്നും പറയും.രണ്ടാമത് കണ്ടത് എള്ള് ആണ്.
അതെയോ 🙂
I think this is the first time they are stopping by for preparing tea or food. Nice to see all the three joking among each other. Oh heavy rain with bad thunderstorm. Driving in this climatic conditions is not advisable.
Njangal same route il kudiya Bangaloreil ninnu Almatti ku poyathu. Etra manoharamaaya krishi stalangal. Naraya vividha Taram pookal aayirunnu. Nammude bhumi ethra manoharamaanu ❤❤❤
Congratulations on your amazing interview in Vanitha Online!. Your inspiring journey and dedication truly shine through. Wishing you all the best as your story reaches and resonates with many.
Good road and vedher total agriculture land 😊 driving is very good
ആകാശ് ബ്രോ ഉള്ളപ്പോൾ വീഡിയോ കാണാൻ പ്രത്യേക ഒരു രസമാണ് 👍👍👍
Rajasthani food is really tasty. Simple dhal and roti the basic food itself is very tasty. If you get the chance please try dhal, bhatti and churuma. It should be eaten from Jaipur. If you travel via Kota, Tonk before Jaipur airport and after Seethapura there is a restaurant called Apna ghav you should go there. All traditional Rajasthani food you will get there. Not apna ghav it’s chow ki dhani is the name of that restaurant.
കാറ്റാടി യുടെ Hub ഉം leaf പിടിപ്പിക്കുന്ന Extander ഉം ചേർത്തല Autokast ൽ നിർമ്മിക്കുന്നുണ്ട്
ചേച്ചീ ഇന്ന് കൃഷിയിടത്തിലൊക്കെ ഇറങ്ങിയല്ലോ.ഇഷ്ടം പോലെ
കൃഷിസ്ഥലങ്ങളും വെറയ്റ്റി
കൃഷികളും.കളർഫുൾ
ജമന്തിയും .ആകാശെ നീ കണ്ട സ്വപ്നത്തെ കുറിച്ച്
കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ.ആ ചായ കുടിച്ചാ കൂമ്പ് വാടിപോവുമെടാ ആകാശെ.
സൂര്യകാന്തി വിത്ത്
ഒരു ചാക്ക് വാങ്ങി വണ്ടിയിൽ വച്ചുകൂടെ
നാട്ടിൽ കൊണ്ടു വന്ന്
മായമില്ലാത്ത sunflower oil ആട്ടി എടുക്കാമായിരുന്നല്ലോ!
🙏🌹🌹🌹
Good afternoon, Puthethu family & Akash 🌹🌹🌹🙋 Happy journey & enjoy trip
Happy 2 see u team in Tamil Truck vlogs 🚛.He is also our friend.Dad and son traveling in one truck
Excellent sight seeing... Thanks Puthettu'...
തുങ്കഭദ്ര ഡാമിന്റെ ഒരു ഷട്ടർ ന്റെ ചെയിൻ പൊട്ടിയതാണ് ചേട്ടാ അതുകൊണ്ട് മുഴുവൻ ഷട്ടറും തുറന്നു 35 ഷട്ടർ ഉണ്ടായിരുന്നല്ലോ അത് മുഴുവൻ തുറന്നു സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ചത് അല്ലേ തുങ്കഭദ്ര ഡാം...
അർജു ന്റെ funeral ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു!!May his soul rest ഇൻ peace 🙏
🙄😭
Dear Mrs.Jaleja, It is not safe to talk while driving even light motor vehicle. You guys are conversing while driving the heavy vehicle. I am concerned about the safety of all you guys. Please consider. God bless you all including the five little ones. My namaste to Achamma. Regards, S.D.Venkateswaran, advocate, 1985 batch, High Court, Madras.
ആകാശിന് മിന്നൽ മുരളി എന്ന പേരാണ് യോജ്യം. 😅😅
😂😂
17:27.. sesame seeds or എള്ള് എന്ന് പറയും മലയാളത്തിൽ...
In Mahabalipuram there is a very big round stone weighing a few tonnes, balancing on a tip. This stone is known as Krishna's Butter Ball.
എള്ള് ആണ്, മറ്റേത് ജൊവാർ(മണിച്ചോളം)
ചേട്ടന്റെ എസ്പീരിയൻസും അറിവും അത്ഭുദ പെടുത്തുന്നു
ഇ ആകാശ് ബ്രോയേ കൊണ്ടേ തോറ്റു
ഇന്നത്തെ മെയിന്‍ ഡ്രൈവറുടെയും ആകാശിന്റെയും സാറ്റ് കളി അടിപൊളി..😂😂😂😂
Safe journey..❤l❤🎉🎉🎉
രതീഷേ അരപേക്ഷയുണ്ട് ആകാഷിനെക്കൊണ്ട് ഹിന്ദി സംസാരിപ്പിക്കരുത് കാരണം കേട്ടാൽ നമുക്കു അറിയാവുന്നതു കൂടി മറന്ന് പോകും
😂😂😂😂
😂
സത്യം 😂😂😂
ഞാൻ ഇത് പറഞ്ഞു..ചേച്ചി പറയുന്നപോലെ അറിയില്ലെങ്കിൽ അറിയില എന്ന് പറയണം..അപ്പോഴേ പഠിക്കുവാനുള്ള ആഗ്രഹമുണ്ടാവു..
Nice work Rathesh and Main driver❤
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
The different type of corn you saw is known as baajra in Hindi.. Roti is made from this baajra flour and eaten widely in state of rajasthani and punjab... Good for stomach too. 👍 👍 👍
Puthettu vlog kanunnathkond 2 gunam und.1 sneha bhandhaghal enghane nilanirtham enum.. 2 Hardwork enghane smartwork ayi cheyamenum..camera work 100% professional 👌❤
. Wow Bread Banana... Fantastic.... Should have tea also... Could have one flask
Good morning Puthettu family have a nice day Happy journey safe journey
17:33 ചെരുപ്പ് ഇട്ട് കൃഷി സ്ഥലത് ഇറങ്ങരുത്, അവർ കണ്ടാൽ വഴക്ക് പറയും
തുംഗഭദ്ര ഡാമിന്റെ ഷട്ടർ ഈയിടെ തകർന്നു പോയിരുന്നു
The sunflower seeds that y saw is a hybrid variety. The small round like seed I jowar, from that they make jowar roti.
എന്റെ ജലജാ ബീവി.. വാഷ് റൂമിനെ കുറിച്ച് പരാതി പറയാതെ ongc ചെയർമാൻ, hpc, ioc.. കമ്പനി md, ceo... പരാതി ഇമെയിൽ ചെയുക.. എപ്പോഴും കരയുന്ന കുഞ്ഞിനെ പാലൊള്ളൂ... അത് മിൽമാ പാലായാലും... Try 👍
Best is twitter
നമ്മൾ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്
👌👌😄
ഹായ് എല്ലാവർക്കും നമസ്കാരം കാഴ്ചകൾ അതി മനോകാരം ❤❤❤👍👍👍🙏🙏🙏