കർത്താവേ,,.. ഞങ്ങളുടെ മേൽ അങ്ങയുടെ തിരുരക്തം തെളിച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമേ. കാപട്യവും മാലിന്യവും നിറഞ്ഞ ഞങ്ങളുടെ ശിലാഹൃദയം എടുത്തുമാറ്റി നിർമ്മലമായ ഒരു പുതിയ ഹൃദയം ഞങ്ങൾക്ക് നൽകണമേ. പരിശുദ്ധ അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ, പ്രാർത്ഥിക്കണമേ. ആമ്മേൻ🙏
എന്റെ അമ്മേ എന്റെ മകനെയും കൈവിടല്ലേ അമ്മേ ദൈവസ്നേഹത്തിൽനിന്നും ദൈവ വിശ്വാസത്തിൽനിന്നും അകന്നു ജീവിക്കുന്ന അവസ്ഥയിൽനിന്നും അമ്മ തിരുകുമരനോട് പറഞ്ഞ് ഈ അവസ്ഥയിനിന്നു അവന് മോചനം നല്കണമേ 🙏🙏🙏
യേശുവിൽ വിശ്വസിച്ച് അവനുമായി ഐക്യപ്പെട്ടാൽ നീ പിന്നെ പാപിയല്ല; വിശുദ്ധനും വിശുദ്ധയുമാണ് - യേശുവിന്റെ രണ്ടാം വരവിൽ എടുക്കപ്പെടും ( 1 തെസലോനി. 4: 16, 17) എന്ന് വാഗ്ദാനം ഉണ്ടായിരുന്നിട്ടും യേശുവുമായി ഐക്യപ്പെടാതെ - അ. പ്രവ. 2:38 അനുസരിക്കാതെ - മരണ നേരത്തും ഞാൻ പാപിയായിരിക്കും എന്ന് ഉരുവിട്ട് നിത്യനാശം ഉറപ്പാക്കണമൊ?
കർത്താവേ,,..
ഞങ്ങളുടെ മേൽ അങ്ങയുടെ തിരുരക്തം തെളിച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമേ. കാപട്യവും മാലിന്യവും നിറഞ്ഞ ഞങ്ങളുടെ ശിലാഹൃദയം എടുത്തുമാറ്റി നിർമ്മലമായ ഒരു പുതിയ ഹൃദയം ഞങ്ങൾക്ക് നൽകണമേ.
പരിശുദ്ധ അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ, പ്രാർത്ഥിക്കണമേ.
ആമ്മേൻ🙏
പരിശുദ്ധ അമ്മേ എന്റെ മക്കളെ യും. സഹോദരങ്ങളെയും പരിശുദ്ധത്മവിനാൽ നിറക്കാൻ നവീകരിക്കാൻ അമ്മ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ മകനെയും കൈവിടല്ലേ അമ്മേ ദൈവസ്നേഹത്തിൽനിന്നും ദൈവ വിശ്വാസത്തിൽനിന്നും അകന്നു ജീവിക്കുന്ന അവസ്ഥയിൽനിന്നും അമ്മ തിരുകുമരനോട് പറഞ്ഞ് ഈ അവസ്ഥയിനിന്നു അവന് മോചനം നല്കണമേ 🙏🙏🙏
ഈശോയും പരിശുദ്ധ അമ്മയും സിസ്റ്ററിനെ സമർത്ഥമായി അനുഗ്രഹിക്കട്ടെ🙏 Saju Illickal 🙏
സിസ്റ്റർനെ മാതാവ് ചേർത്തു പിടിക്കട്ടെ 🙏🙏🙏
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ
സുനു തലവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
അമ്മേ മാതാവേ കൈവിടരുതേ❤
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു ❤ ❤❤
Amen.hallelujah..Praise the Lord Avae Maria
Enik mathavamme valya ishtama
Love you Jesus ❤️🙏🙏Ave Maria 💐❤️♥️♥️🙏mother Mary please pray for us 🙏🙏🙏hallelujah amen amen amen
God's blessings Sr.Thank you Jesus
Ave maria
❤
Hallelujah Hallelujah Hallelujah
Sumayude vayarilulla ella rogangal maran prarthikane
Ammai makkalay samarpickunnu holy spiritil nirackanamai
Prayers for you
Amen🙏🏽🙏🏽🙏🏽
ജിൻസി എന്ന മകൾക്ക് മൈ ഗ്രീൻ ആണ് കോവി ഡ് കഴിഞ്ഞ തി പിന്നെ ശ്വാസം മുട്ട് ആണ് സാമ്പത്തിക തടസം വിസ തടസം ന്യൂനിലാന്റിന് പോകാനാണ് family ആയി പോകാണ്🙏🙏🙏
Sir ente makanu jolikai parisudha amayode prathikane ameen
Amma ente monte depression matti avanu schoolil santhoshathode poganulla kripa kodukane
🙏🙏🙏
❤❤❤
Sister sumayude valath kalmuttinu valiya vedanayanu maran prarthikane
Sister sumayude jointkalkk ellamulla vedana maran prarthikane
❤
യേശുവിൽ വിശ്വസിച്ച് അവനുമായി ഐക്യപ്പെട്ടാൽ നീ പിന്നെ പാപിയല്ല; വിശുദ്ധനും വിശുദ്ധയുമാണ് - യേശുവിന്റെ രണ്ടാം വരവിൽ എടുക്കപ്പെടും ( 1 തെസലോനി. 4: 16, 17) എന്ന് വാഗ്ദാനം ഉണ്ടായിരുന്നിട്ടും യേശുവുമായി ഐക്യപ്പെടാതെ - അ. പ്രവ. 2:38 അനുസരിക്കാതെ - മരണ നേരത്തും ഞാൻ പാപിയായിരിക്കും എന്ന് ഉരുവിട്ട് നിത്യനാശം ഉറപ്പാക്കണമൊ?
ഇതുഫോലെകോപകിടാടണേഎന്തൂവേണമേങ്കിലുഅംതരാം
?
?
❤❤❤❤❤
Ave Maria 🥰