അമ്മയിലോട്ട് അടുപ്പിക്കുന്ന അനുഗ്രഹങ്ങളുടെ ലിസ്റ്റ് | Anugrahamala | Epi : 28 Roy Thomas | ShalomTV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 20

  • @AnithaMaryJoice
    @AnithaMaryJoice Год назад +7

    അനുഗ്രഹമാലയിലൂടെ അമ്മയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്... ഓരോ അനുഗ്രഹമാലാക്കായി നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുന്നു.. ❤️🙏🏻

  • @jobin6131
    @jobin6131 Год назад +2

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @rosemary-mq6uq
    @rosemary-mq6uq 7 месяцев назад +2

    മാതാവേ, ഞങ്ങൾക്ക് ഈ ഭവനത്തിൽ നിന്നും എന്നും നടന്നു പോകുന്ന ചെറിയ ദൂരത്തിൽ ഒരു ദേവാലയം പരിശുദ്ധഅമ്മ തരണമേ. പ്രായംചെന്ന ഞാനും ഭർത്താവും സ്കൂട്ടറിലാണ് അകലെയുള്ള ദേവാലയത്തിൽ പോകുന്നത്. കാർ ഓടിക്കാൻ അറിയില്ല. മക്കൾ അടുത്തില്ല. പ്രായം ഏറുന്തോറും സ്കൂട്ടർ ഓടിക്കാൻ ഭർത്താവിന് വിഷമം അനുഭവപ്പെടുന്നു. വിശുദ്ധകുർബ്ബാനയിൽമുടങ്ങാതെ മരണ ദിനം വരെ പങ്കെടുക്കണമെന്നും ആഗ്രഹിക്കുന്നു. അമ്മേ അമ്മയുടെ വിമലഹൃദയം വഴി ഈ ആവശ്യം സാധിച്ചു തരണമേ

  • @diyathomas
    @diyathomas Год назад +2

    AveMaria❤

  • @binosandy3452
    @binosandy3452 3 месяца назад

    Kreupasanam mathave enne sugappeduthane 😢😢

  • @madhumohanv.s2753
    @madhumohanv.s2753 Год назад

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @kavithataj7755
    @kavithataj7755 Год назад +1

    Ellarkkum ithupole kittane angayeppole akan njangalkkyvendiprathikkaname

  • @rosemary-mq6uq
    @rosemary-mq6uq 7 месяцев назад

    എൻ്റെ മകളുടെ പരീക്ഷയാണ്. ഉന്നത റാങ്ക് കിട്ടിയാലേ ഉദ്ദേശിക്കുന്ന സ്ഥലത്ത് അഡ്മിഷൻ ലഭിക്കു... പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഈ നിയോഗം സാധ്യമാക്കി തരാൻ സഹോദരൻ്റെ പ്രാർത്ഥനയിൽ ഈ നിയോഗം ഉൾപ്പെടുത്തണമേ.

  • @minujacob6479
    @minujacob6479 Год назад +1

    Mathave please send your Grace to my children

  • @renoshantony3509
    @renoshantony3509 Год назад +1

    ആമേൻ

  • @libinmathews4420
    @libinmathews4420 Год назад

    Ave maria❤️❤️❤️

  • @lijosamjohn1402
    @lijosamjohn1402 Год назад

    Inspirational story🙏

  • @renisaju2936
    @renisaju2936 Год назад

    Thank you Jesus praise you Jesus ❣️❣️

  • @lijosamjohn1402
    @lijosamjohn1402 Год назад +1

    Vedum vendum kelkan thonnunna sakshyam

  • @gracymanuel385
    @gracymanuel385 Год назад +1

    Ettavum. valiyakrupayilek. Kadannu varan. DAIVAM anuvadichathineyorthh. DAIVTHINU. nanniparayunnu

  • @HevanS-m7m
    @HevanS-m7m Год назад +2

    Brother sumayum kudumbavum ethrayum pettannu oru dhyanom kudan prarthikane

  • @HevanS-m7m
    @HevanS-m7m Год назад +1

    Brother madyapanothinum panparaginum 25 varshamaitt adict aaya babuvum kudumbavum ethrayum pettannu dhyanom kudan prarthikane

  • @maryalveena7436
    @maryalveena7436 5 месяцев назад

    Evar safe anoooo