അച്ചന്റെ ഓരോ സ്പീച്ച് കേൾക്കുമ്പോഴും തോന്നിയിട്ടുള്ളത് അച്ചൻ നല്ലൊരു അദ്ധ്യാപകനാണ് എന്നാണ്. ഏറ്റവും വിഷമമുള്ള ടോപ്പിക്ക് ഏറ്റവും സിംപിൾ ആയി വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നവനാണ് നല്ല അദ്ധ്യാപകൻ. കുട്ടികളോടുള്ള പ്രസംഗം കുട്ടികളുടെ രീതിയിലും മുതിർന്നവരോട് അവരുടെ രീതിയിലുമാണ് അച്ചൻ സംവദിക്കാറുള്ളത്. അച്ചന്റെ ഓരോ പ്രസംഗവും ഓരോ അനുഭവമാണ്.
അച്ചൻ പറഞ്ഞ അവസ്ഥയിൽ എത്തുക എന്നുള്ളത് കുറേപേരുടെ ഒന്നിച്ചുള്ള ഒത്തൊരുമ ആണ്. ആ ഒരുമയിലേക്ക് എത്താൻ ഒരുപാടു സഹനവും ക്ഷമയും തീവ്രമായ ദൈവസ്നേഹവും ഉണ്ടാകണം. അങ്ങനെ എങ്കിൽ ജീവിക്കുവാൻ ഭാരം തോന്നില്ല. തൂവൽ പോലെ മൃദുലം ആകും ജീവിതം.🙏🙏🙏🙏🙏
അച്ഛൻ വളെരെ നന്നായി സ്നേഹം കൊടുത്ത് (ഈശോയെ )ഈ മകള്ളകർമം ❤നടത്തി 👍🏽🙏🏽🙏🏽🙏🏽🙏🏽🥰
ഇതൊക്കെയാണ് ക്രൈസ്തവ വിവാഹത്തിന്റെ മേന്മകൾ 🙏 എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി നമുക്ക് സ്വർഗ്ഗത്തിൽ ഒരുഅപ്പച്ചൻ ഉണ്ട് 🙏
അച്ചോ. എല്ലാ കുടുംബങ്ങൾക്കും നല്ലൊരു സന്ദേശമാണ് അച്ചൻ പറഞ്ഞത്. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ🙏🙏🙏
അച്ചന്റെ ഉപദേശം ഏതൊരാളുടെയും മനസലിക്കുന്നതാണ് അച്ചന് എന്റെ സല്യൂട്ട്. God Bless you
ഇതുപോലുള്ള വൈദീ കാരാണ് നമ്മുടെ സഭയുടെ മുതൽക്കൂട്ട്.
👌
അച്ചൻ നല്ലവനായി ഈശോയുടെ അച്ചൻ വേണ്ടി അനുഗ്രഹിക്കുന്ന
ഇതുപോലുള്ള വൈദികർ ആണ് നമ്മുടെ സഭയുടെ മുതൽ കൂട്ട് മോൾ പറഞ്ഞത് ശരിക്കും
ഇതാണ് സത്യം, എന്നാൽ അങ്ങനെ ജീവിക്കാൻ ദൈവത്തിന്റെ വലിയ ക്യപ ആവശ്യമാണ്. അച്ചനെ ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
അടിപൊളി അച്ഛാ സൂപ്പർ പൊളിച്ചു എന്നിട്ടും മനസ്സിൽ ആ വത്തവരോട് പോകാൻ പറ അച്ഛാ. അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
അച്ചോ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ🙏നല്ല ഉപമയോടെയുള്ള അർത്ഥവത്തായ ഉപദേശം ഇത് കേൾക്കുന്ന ഗ്രഹിക്കുന്നവർക്ക് പ്രയോജനം🙏
Beautiful message ..
Be blessed further, father...
അർത്ഥവർതവും ഗഹനമായ സന്ദേശം തികച്ചും ലളിതമായ രീതിയിൽ 👍🙏
എത്ര ലളിതമായി,അളന്നു കുറിച്ച് വ്യക്തമായി അച്ഛൻ പറഞ്ഞു. 👏👏👏👏👏👏👏👏Thanks Acha🌹
Beautiful message, God bless you Fr.
Achaa Very good message ❤❤❤❤ Ente makkale, Avarude kudumba jeevithathe samarppikkunnu
ഡയസച്ച..... വളരെ മനോഹരമായ മെസ്സേജ്... 💪💪💪👌👌❤️❤️❤️❤️
ലളിതമായ വലിയ ഒരു ദൈവിക message 🙏🏼🙏🏼 God bless you acha🙏🏼🙏🏼
Praise the Lord 🙏🏻❤️... Great message... Thank you Father 🙏🏻❤️
Praise to be Jesus Christ now and forever amen🙏ഈശോ അനുഗ്രഹിക്കട്ടെ അച്ചാ 🙏
Very good speech.
അച്ചന്റെ ഓരോ സ്പീച്ച് കേൾക്കുമ്പോഴും തോന്നിയിട്ടുള്ളത് അച്ചൻ നല്ലൊരു അദ്ധ്യാപകനാണ് എന്നാണ്. ഏറ്റവും വിഷമമുള്ള ടോപ്പിക്ക് ഏറ്റവും സിംപിൾ ആയി വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നവനാണ് നല്ല അദ്ധ്യാപകൻ. കുട്ടികളോടുള്ള പ്രസംഗം കുട്ടികളുടെ രീതിയിലും മുതിർന്നവരോട് അവരുടെ രീതിയിലുമാണ് അച്ചൻ സംവദിക്കാറുള്ളത്. അച്ചന്റെ ഓരോ പ്രസംഗവും ഓരോ അനുഭവമാണ്.
ലീലാമ്മ ന നന്ദി അച്ചാ
I thank almighty for being able to serve God with fr.dias antony🙏
Spectacular 🙏🏻🙏🏻🙏🏻
ദൈവം സമൃദ്ധമായി, ഇനിയും, ഇനിയും വചനം ഈ അധരങ്ങളിൽ നിറയ്ക്കട്ടെ. 🙏🏻
Very good msg to all young children and parents. Thank u Father.
Very nice. നല്ല സന്ദേശം ആയിരുന്നു. God bless you Father. 🙏🙏🙏
What a beautiful message. May God bless you Father.
There can't be a better message than this. God bless you Rev Fr.
A message for everyone .
Heart touching words. Thank you Father
Very good message thanks father
Heart touching words dear fr. Thank you fr 🙏🏼🙏🏼🙏🏼
Praise the lord.Father, very good message
Beautiful message Acha🙏🏼
Great vision communicated with much clarity. Thank you dear Fr. Dias Antony
Very good message Fr Daius God blesses you. Catholics are the most blessed community in the world with these kind of priests.
Acha , very good, ella dambadikallkkum paranju kodutthirunnenkil.
Thanks Father for your advice. May God bless you and the new couples .
SUPER TALKING
വളരെ അനുഗ്രഹീതം
Very very good message acha God bless you
അച്ചൻ പറഞ്ഞ അവസ്ഥയിൽ എത്തുക എന്നുള്ളത് കുറേപേരുടെ ഒന്നിച്ചുള്ള ഒത്തൊരുമ ആണ്. ആ ഒരുമയിലേക്ക് എത്താൻ ഒരുപാടു സഹനവും ക്ഷമയും തീവ്രമായ ദൈവസ്നേഹവും ഉണ്ടാകണം. അങ്ങനെ എങ്കിൽ ജീവിക്കുവാൻ ഭാരം തോന്നില്ല. തൂവൽ പോലെ മൃദുലം ആകും ജീവിതം.🙏🙏🙏🙏🙏
God bless u Rev, Fr Dias Antony very good message to be pass for couples thank u so much 🙏
Very great msg father 👍👍🙏🙏
മനോഹരമായ സന്ദേശം
Thank God 🙏🙏🙏.. Thank you father God bless you..🙏🙏🌹
വളരെ നല്ല ഉപദേശം അച്ചാ🙏🙏🙏🙏
Great message
ഞങ്ങളുടെ കാലത്ത് ഇങ്ങനെയുള്ള ഒരു അറിവും കിട്ടിയിട്ടില്ല വിനീതയും മനുവും അനുഗ്രഹിക്കപ്പെട്ടവരാണ്
God bless you father
Amen
Supper Message Acha🙏🏻🙏🏻
Good message. God bless achaa.
നല്ല വാക്കുകൾ
Great message.Thank you father. 🙏🙏
Such a wonderful msg delivered.Hats off Fr.Let all fathers deliver such kinds of meaning msgs which touches the heart of all listeners.
Good message 🙏🙏🙏💐💐💐
Good massage, thank you father, God bless you father
Very meaningful message fr. May God bless you and the couple.
Very good speech thank you so much father to hear this
Ameen❤
Good message 🙏🙏
Dias achan allelum poliyalle✌️🙌
Good message Acha🙏💐
🙏
Great talk...achante voice super..
Great message that include all contrnt which needed
ഈ പ്രസംഗം കേട്ടു കരഞ്ഞുപോയ എത്ര മാതാപിതാക്കൾ ഉണ്ടാകും. തനിക്കു താനും പുരയ്ക്കു തൂണും എന്ന് ചിന്തിച്ചു ജീവിതത്തെ ഒരുക്കിയാൽ അവരവർക്കു നല്ലത്
Amen Best Acha.God bless you and the couples 💑.
Touching words
May good God bless you
Great message 💐💐
Great message 🙏🏼 correct Achaa
God bless you Acha
Good message Father
V. Good
Very good message
Great........ Fr.
Thank you Acha🙏🙏🌹🌹🌹
Greatfull ❤️
Praise the lord Thanks Father
Good and appreciate message to all 🌹👍
Super very good
എന്താ sound❤
Very good
Yes, ver, very true!
Wow what a beautiful message . Thank you Acha. ❤️🙏🙏🙏🙏🙏🙏🙏
അച്ചാ 🙏🙏🙏
Thank you father 🙏🙏🙏🙏
Good Message
God bless acha
സത്യം
Prais the Lord 🙏🏼🙏🏼
Father 🙏
Very good homily Achen
Super
Good message 👌👌
Thank u Father may god bless u 🙏
ഒരുനല്ലപ്രസംഗം കേട്ടൂ engane venam parangu കൊടുക്കാൻ
ആമേൻ
💞💞🙏
🙏🙏
💐💐💐❤️❤️💐💐
God gave me mypartner
👍👍👍
Good message see you👌❤🙏
God bless👼🙏❤ you 27/7/2022See
അച്ചാ....എന്താ പറയേണ്ടത് എന്നറിയില്ല .... ഈ സംസാരിച്ചത് പരിശുദ്ധാത്മാവാണ്...
🙏🙏🙏♥♥♥