ഇത്രയും വറൈറ്റികൾ ഉണ്ടായിരുന്നോ ഈ കുഞ്ഞു കടയിൽ,ഇത് ശരിക്കും ഉമ്മച്ചിയുടെ വടക്കിനി|street food kerala
HTML-код
- Опубликовано: 26 ноя 2024
- ഇത്രയും വറൈറ്റികൾ ഉണ്ടായിരുന്നോ ഈ കുഞ്ഞു കടയിൽ, ഇത് ശരിക്കും ഉമ്മച്ചിയുടെ വടക്കിനി തന്നെ 👍
Location
Ummacheede Vadakkini
maps.app.goo.g...
Contact number
8129 65 64 69
ഞാൻ എപ്പഴും ഇക്കയുടെ വീഡിയോസ് എല്ലാം കാണും പുതിയ വീഡിയോസ് ഇല്ലെങ്കിൽ പഴയത് എടുത്ത് കാണും 🥰 ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ❤️❤️
❤️❤️
Annan street food nu perittit nammale pattikyunnu
@@gavaskg9424 ഇക്കയുടെ എല്ലാം വീഡിയോസ് കാണു പോയിട്ട്
@@arsupkm9799 kandu paid videos adakkam und, street food Kaanan sanis media kaanu suhruthe
ഹക്കീംഖാ നിങ്ങൾ പൊളിച്ചു നിങ്ങടെ ഓരോ കാര്യം പുതിയ പുതിയ കഥകൾ പുതിയ പുതിയ വെറൈറ്റി പുതിയ സ്ഥലം എല്ലാം പൊളിച്ചടുക്കി നിങ്ങൾ നമ്മുടെ മുത്ത്
Wow.... കൊതിപ്പിച്ചു..... ബല്ലാണ്ട് കൊത്തിപ്പിച്ച് 😍🤤🤤
എന്തിന് ആണ് പോകുന്നത് എന്ന് അറിയാത്ത കുറെ പേര് 😂😂😂ഐറ്റങ്ങൾ കാണിച്ചു കൊതിപ്പിക്കാൻ ഹക്കീം ബായി 😃😋😋😋
ചിലവർക്ക് എന്തിനാണ് പോകുന്നത് എന്ന് അറിയില്ല 😀😀
ഈ കമന്റ് പൊളിച്ചു.....
🤣😂
Adipoli aayi....😃
Ha ha ha
ഹോട്ടലിലേക്ക് വിളിക്കാനുള്ള നമ്പർ പ്ലീസ്
ഇക്ക ഇപ്പൊ നല്ല കോമഡി ആണല്ലോ. അവതരണം സൂപ്പർ. സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ. എന്നും ഒരു 5,6വിഡിയോസും കാണും ഇക്കാന്റെ. ഇക്കാ ഒരു ദിവസം സലീംക്കാനെ കൂടെ ഇരുത്തി ഒരുമിച്ച് കഴിക്കൂ 🥰
Food vlog...കാണുന്നതിൽ ഇഷ്ടപ്പെട്ട channel....❤❤
❤️❤️
❤️❤️
Mashaallah 💚👍...Foods kandappol ,Mattu kadakalil ninnum vyathyasthamaaya oru feel thonnunnu..nalla neetness undu....avarude kacchavadathil Barakath undaakatte 🤲
Aameen
ഇക്ക സൂപ്പർ😍
നല്ല ഭക്ഷണം 😍
നല്ല ഭക്ഷണം
, ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤🤤🤤
ചേട്ടാ ഞാൻ ഇന്ന് താങ്കളെ കണ്ടിരുന്നു, കായംകുളത്തിന് അടുത്ത് വെച്ച്. തിരക്കിനിടയിലും താങ്കൾ സ്നേഹത്തോടെ ചിരിച്ച് ഹായ് പറഞ്ഞു. താങ്ക്സ് 🙏🏻
❤️
ന്റമ്മോ ബീഫ് വേറെ ലെവലാ 😋😋
Hakkemka nighade koode onn food kayikkanam insha allah❤️❤️❤️❤️
Adipoli items..super presentation 👌
ഇക്ക ഞാൻ ഒരു ബിരിയാണി ബിസിനസ് തുടങ്ങുന്നുണ്ട്. പതിനഞ്ച് വർഷമായി ഡയാലിസിസ് ചെയ്യുന്ന ആളാണ്.വീട്ടിൽ തന്നെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.തുടങ്ങിയാൽ വീഡിയോ ചെയ്യാൻ വിളിക്കാട്ടോ. എന്തോ നിങ്ങൾ പാവങ്ങളെ കൂടുതൽ സപ്പോർട്ട് ചെയ്ത് സഹായിക്കുന്നത് കൊണ്ടായിരിക്കാം. താങ്കളെ ഒത്തിരി ഇഷ്ട്ടം ,സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
❤️
Ekka njammade muthanu pavagaldem..🥰🥰🤗🤗
ഞാനൊക്കെ അങ്ങനെ ആണ് എന്തിനാ പോകുന്നത് പോലും അറിയില്ല 🤭
Adu kettu Chirichu
Ekka poliyaanu 💚💚💚💚💚💚
😋😋😋Intro superb.... Vytila 👍
Thank you so much 🙂
ഏതു ഹോട്ടലിൽ പോയാലും അവർ ആദ്യം പറയുന്നത് നമ്മൾ ഉപയോഗിക്കുന്നത് നാച്ചുറൽ മസാല നാച്ചുറൽ വെളിച്ചെണ്ണ.
Athaanu Laabham. So they use natural products.
ഭയങ്കര ഇഷ്ടമാണ്
Intro superoooo super🥰🥰😃😃😃😃✨✨🔥🔥🔥🔥
ചിലർക്കു എന്തിനാ 😂പോവുന്നത് തന്നെ എന്നറിയില്ല 😂😂😂😂😂😂👍
Polichu. Ika💝
കൊള്ളാല്ലോ
സൂപ്പർ വിഡിയോ 😍
Entte ponne nmmude palakkad enthegilu kitto
Shokam
Kothippikkalle ikkaa
എടങ്ങാറാക്കി. 🙂
ഇക്ക അടിപൊളി
Super
Thanks
എന്തിനാണ് പോകുന്നത് എന്നറിയില്ല എന്ന് പറഞ്ഞല്ലോ ശരിയാണ് ഞാൻ മിക്കവാറും അങ്ങനെ ആണ് ടൗണിലേക്ക് വണ്ടി എടുത്തു പോകും പ്രത്യേകിച്ച് ആവശ്യം ഒന്നും ഉണ്ടാവില്ല ദിവസം പോയില്ലെങ്കിൽ ഒരു സുഖം ഇല്ല ടൌൺ അടുത്ത് തന്നെ യാണ്
എല്ലാം സൂപ്പർ ആണെന്നാ പറയാ പക്ഷെ പിന്നിട്ട ആളുകൾ ഇങ്ങനെ മരിക്കുകയും
ഇവിടെ കുറെ അവന്മാരുണ്ട് വേണമെങ്കിൽ കഴിച്ചാൽ മതി എന്നാൽ hotelzzzzzzzzz
Currect 👍
ഇഞ്ച് വന്ന് തിന്ന് പോയാൽ ഒക്കെ ഉഷാറാവും ഹക്കീമേ ..ബാക്കി ഞാൻ പറയിണില്യാ....
Ekkka poli poli 😋😋😋😋😋😋😋😋
Rate koodi kanikan noku ikka, normal ano?
❤❤👌🏼
Ente adutha places kanichathinu santhosham
മടമൊയൽ ഫ്രൈ ഉണ്ടോ അവിടെ
സൂപ്പർ
ചിലർക്ക് എന്തിനാണ് പോണതെന്നറിയില്ല...😂😝😝
Ente daivame pavam jeevigal😭
എല്ലാ ഹോട്ടലുകാരും സ്വന്തം ഉണ്ടാക്കുന്ന മസാലയും,സ്വന്തം ആട്ടുന്ന വെളിച്ചെണ്ണയും, എന്തിന് പാലുപോലും സ്വന്തം ഉത്പാതനം.. പിന്നെ ഈ കമ്പനി ഉത്പന്നങ്ങളൊക്കെ എവിടെപ്പോണോ എന്തോ 🤔
കല്ലുപ്പ് പോലും നാടൻ 😆😆
Job vacancy undel areeekkumo arenkilum sslc +2 iti base chaith
Rate ethra
Enjoy 😉 😉
Nice video bhai Thanks for showing a good restaurant. Thanks
So nice
Yellam meat um undu
Super
Hai,,,, ഇക്ക 🌹
😋😋🥰
നന്മുടെ നാട്ടിലുള്ള കടകള് കാണിക്കാമോ. ഞാൻ ഒരു ദീപിൽ ആണ്
Super 👌👌👌👌
Thank you
Pwoly❤️
വീഡിയോ കാണും മുൻപ് ലൈക് അടിച്ചിട്ട് അതിനു ശേഷം എന്താ വിശേഷം എന്ന് നോക്കാൻ തോന്നുന്ന ഒരേ ഒരു യൂട്യൂബർ നിങ്ങളെ ഉള്ളു കേട്ടാ..!😍
Nice ..Tata
Awesome video and food travel 👌
Thank you so much 👍
ആർക്കും ചെയ്യാവുന്ന കച്ചവടം
എടപ്പാൾ നടുവത്ത് ഇതേ പേരിൽ ഒരു കടയുണ്ട്, ഇതിന്റെ branjano എന്നറിയില്ല
Hakkim bro isttam
തേങ്ങാ പാൽപത്തിരി ബീഫ് ഒക്കെ ഇഞ്ഞി ഇഞ്ച് അഭിപ്രായം പറി ....
👍😋
Pl tell about the taste and feel of the food,the owner of the hotel and viewer expecting this from you,little more discription about food is needed, otherwise best heart touching vlogs
Noted
👍👍👍
പോഷ് ഭക്ഷണങ്ങൾ തന്നെ
Without rolling the meat u cannot eat?
👍👍😋👌
ഇതിന്റെ വിലയില്ലേ
😍😍😍😍😳😳🤤🤤🤤🤤🤤
🤤🤤🤤🤤
Heavy price😏
Manam Nattamakum
Hello
ഇബൻ അന്റെ നാട്ടുകാരനാണേ ഹക്കീമേര ണ്ടാൾക്കും താടി ഉ ഇളത് കെണ്ടാ ഈ ചോദ്യം. രണ്ടാൾക്കും ഒരേ മുഖഛയ യാ ....
3
Enthina pokun athennu Ninlkupolum Ariyilla Thinnu adakkunna Patti
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്... പക്ഷെ ഇങ്ങനെ മുയൽ ഇറച്ചി മുതൽ സാധു ജീവികളെ വലിച്ചു കീറി ആസ്വദിച്ചു കഴിച്ചു മുകളിലേയ്ക്ക് ചെല്ലുമ്പോൾ ദൈവം അവിടെ, നമ്മളെ വലിച്ച് കീറി തിന്നാൻ വേട്ടപ്പട്ടികളെ ഒരുക്കി നിർത്തിയിട്ടുണ്ടാവും...
വേണ്ടവർ കഴിച്ചോളും
പരിപാടി ഒക്കെ നന്നായിട്ടുണ്ട് ട്ടോ. പക്ഷെ തിന്നു തിന്നു ചേട്ടൻ അങ്ങ് കോയിത്തു. തീറ്റകൾ ഓശിക്കാ അതോ കായ്നാ 😄😄
നമ്പർ പ്ലീസ്
🥰🥰🥰
Overpriced annu athinulla quantity illa just avg food
mutton brain onnum vayil vekkan kollilarnnu vedio kandtt poyathan nalla sankadam und ath kond vannu comment chythatha
Super