"മാർ " എന്ന പദത്തിന്റെ അർത്ഥമെന്ത്? Fr. Aji Puthiyaparambil

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 77

  • @marymp9094
    @marymp9094 3 дня назад +4

    ആമ്മേൻ🙏ആമ്മേൻ🙏

  • @sophysebastian3275
    @sophysebastian3275 3 дня назад

    ആ മാർ എന്ന വാക്ക് ഇനി മെത്രന്മാർക്ക് വേണ്ട
    ഇവർ ആരാണ്???????
    രാജാവോ??????
    ശ്രീ പുത്തൂർ
    Sree താഴത്തു
    ഇതാണ് ഇവർക്ക് അനുയോജ്യമായ പദം 👍
    അജി അച്ചന് അഭിനന്ദനങ്ങൾ 👍👍🙏🙏👌👌👌

  • @jain663
    @jain663 3 дня назад +3

    👏👏👏👌👌👌👍👍👍കൽദായാ കോമര്ഗങ്ങൾക്കുള്ള ഏറ്റവും വലിയ പ്രഹരം..... കൊള്ളാം
    എന്നാ കേട്ടാലും നാണമില്ലാത്ത വർഗ്ഗം ....
    MTNS നെ സ്വന്തം സഭയിൽ ആളെ കിട്ടുന്നില്ല അതിന് അകത്തോലിക്കാ കൂട്ടരെ ചേർത്ത് പിടിക്കാൻ പോകുന്ന ഗതികേടിൽ....

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@jain663 EXACTLY CORRECT 💯 💯
      CONGRATULATIONS JAIN

  • @sebastiankt2421
    @sebastiankt2421 3 дня назад +3

    പണ്ടു സവർണ്ണർ,വഴിമാറ്
    മാറ് മാറെന്നുവിളിച്ചുകൂ
    വിയിയിരുന്നു.അതുകൊണ്ട്ഈമനുഷ്യദൈവങ്ങളേകാണുമ്പോൾമാർ മാർമാർഎന്നുവിളിച്ചാൽഈദുഷ്ടജീവികളിൽനിന്നുജനംഓടിരക്ഷപെടും

  • @KairaliShibu
    @KairaliShibu 3 дня назад +1

    അർത്ഥം മനസ്സിലാക്കി തന്നതിന് നന്ദി

  • @josevarghese5801
    @josevarghese5801 3 дня назад +1

    വികാരി ദൈവ വചനം പറയണം, ദൈവത്തിന്റെ പ്രതിപുരുഷനായ pope നേയും, അദ്ദേഹം നിയമക്കുന്നവരേയും അനുസരിക്കണം.

  • @WeHaveAnEternalLife
    @WeHaveAnEternalLife 3 дня назад +2

    അങ്ങനെ നമ്മൾ എന്തെല്ലാം പഠിച്ചു. ഈ പ്രശ്നം എന്തെല്ലാം പഠിപ്പിച്ചു.

  • @sunnythottakara3506
    @sunnythottakara3506 2 дня назад

    മാർ എന്നാൽ മാർ ഇഷ്ടപ്പെടുന്നവർ

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    NO NEED BACK TURN HOLLY MASS IN KERALA
    AFTER ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nannan9990
    @nannan9990 3 дня назад +2

    👍👍👍👍❤❤❤❤

  • @jessydhanya1789
    @jessydhanya1789 3 дня назад +1

    ❤❤❤

  • @josephmampilly3860
    @josephmampilly3860 3 дня назад +4

    Stop alengerry group game..

  • @aleyammamathachan5849
    @aleyammamathachan5849 3 дня назад

    Sree Sebastian edayathrath,sree bharanikulangara
    Sree plambani........

  • @Peetervachaparambill
    @Peetervachaparambill 3 дня назад +2

    Great 🙏🙏👍👍👌👌

  • @babumampilly9063
    @babumampilly9063 3 дня назад

    Very CORRECT. Good DECISION.

  • @jessychakkapan651
    @jessychakkapan651 3 дня назад +1

    💯. 😂😂😂🙏🙏🙏

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    MR BOSCO
    WHO PAY FOR YOUR POLICE PROTECTION MONEY IN KERALA

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 3 дня назад +2

    WE NEED STRAIGHT HOLLY MASS IN KERALA
    AFTER ALL PROBLEMS ARE SOLVED ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @saritaScaria
      @saritaScaria 3 дня назад

      What is straight holy mass?

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @saritaScaria MAYBE YOU ARE A MUSLIM ☪️
      SO YOU DON'T KNOW STRAIGHT HOLLY MASS
      YOU NEED SEE YOU WILL COME ANY ERNAKULAM AND AGAMALY CHURCHES
      PODA KALDAYA PARAMA NARI
      PARAMA CHETTA

    • @saritaScaria
      @saritaScaria 3 дня назад

      @ 😃😀😃😀😃😀😙😗

    • @saritaScaria
      @saritaScaria 3 дня назад +1

      @ all that you wrote , seems really appropriate about you!!!!WHAT A GREAT SPIRIT FOR THE NEW YEAR!!!!INDEED YOU BELONG WHERE YOU ARE 😋😋😋😋

    • @saritaScaria
      @saritaScaria 3 дня назад +1

      @ REAL DESCRIPTION OF YOU. EVEN FROM THIS LAND I CAN GUESS YOUR WONDERFUL EVIL PERSONALITY!!! YOU DO NOT SEE THE DIFFERENCE YOUR MOTHER AND SISTER!!!
      YOU BASTARD !!!!

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    WE NEED FACE TO FACE HOLLY MASS IN KERALA
    AFTER ALL PROBLEMS ARE SOLVED ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    WE NEED FRONT TURN HOLLY MASS IN KERALA
    AFTER ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnap5330
    @johnap5330 3 дня назад +2

    കൂടുതൽ കമൻറുകൾ ഞാൻ കണ്ടില്ല! കണ്ട കമൻറ് ആണെങ്കിൽ....... "ആക്ഷേപകരവും...."____!!!.
    ആക്ഷേപം എന്നത് ....... , അന്തസ്സിന് യോജിച്ചതല്ല എന്ന് വേണമെങ്കിൽ പറയാം!.
    അന്തസ്സില്ലാത്ത വരുടെ ഇടയിൽ..... , വലിയ അന്തസ്സ് പറഞ്ഞിട്ട് എന്തുകാര്യം???.
    " മാറ് "കാണുമ്പോൾ ....... മനസിന് ചാഞ്ചാട്ടം ഉണ്ടാവുന്ന ....... മാർ: തട്ടിലിനെയും മറ്റും ....... കുമ്പിട്ടു വണങ്ങുന്ന വരെയും, കൈയിൽ ധരിച്ചിരിക്കുന്ന മോതിരം മുതൽ ........ കാലിൻറെ പെരുവിരൽ വരെ...... , ഉമ്മ വെയ്ക്കാൻ തയ്യാറായി നിൽക്കുന്ന വിവരദോഷി കളുടെ മുൻപിൽ....... "വിവരദോഷി ആയി അറിയപ്പെടാൻ ആണ് എനിക്ക് ആഗ്രഹം"...!!!.
    അതുപോലുള്ള ഒരു വിവരദോഷി യുടെ --"സാക്ഷാൽ യേശുക്രിസ്തുവിന്റെ"..... അനുയായി ആയിപ്പോയതാണ് എൻറെ സന്തോഷം !!!.
    ആ അവസ്ഥയെ കുറവായി കാണുന്നവരുടെ മുൻപിൽ ------- "എൻറെ ദുഃഖവും"!!!
    സ്തുതിയായിരിക്കട്ടെ

  • @JohnsonP-h7f
    @JohnsonP-h7f 3 дня назад +1

    ആലംചേരിയെ തമ്പുരാൻ എന്ന് വിളിക്കണോ അയ്യോ അയ്യോ അയ്യോ ഇത് എന്ത്‌ അഭാസം

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@JohnsonP-h7f EXACTLY CORRECT 💯 💯 CONGRATULATIONS JOHNSON

  • @josevarghese5801
    @josevarghese5801 3 дня назад

    വികാരി എന്നതിന്റെ അർത്ഥം വിമതർക്ക് അറിയാമോ....? അനുസരണ എന്ത് ആണെന്ന് അറിയാമോ....?

  • @ThomasScaria-l9c
    @ThomasScaria-l9c 3 дня назад +1

    Can you correct this usage with other churches Bizentine, Maronite, Alexandrian, Assyrian Anthiocian etc

    • @thomaspv2205
      @thomaspv2205 3 дня назад

      Why can't we start from Syro Malabar?

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    MR BOSCO
    WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    NO NEED CURTAIN HOLLY MASS IN KERALA
    AFTER ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    ALENCHERY IS A BIG LAND ALIBABA IN ERNAKULAM KERALA

  • @JosephTheakkanth
    @JosephTheakkanth 3 дня назад +1

    MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST
    AFTER ALL PROBLEMS ARE SOLVED IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnayrookaran5835
    @johnayrookaran5835 3 дня назад +2

    Sri. Bosco puthur കൊള്ളാം.

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@johnayrookaran5835 BOSCO KALDAYA SATHAN NUMBER ONE IN KERALA

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 3 дня назад

    ഓരോരുത്തർക്കും അനുയോജ്യമായ പദങ്ങൾ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടല്ലൊ. അത് പോരേ? 😂😂

  • @babualex5424
    @babualex5424 3 дня назад +6

    Mar Shaiju Antony. 🤣🤣🤣🤔🤔🤔😢😢😢😂😂😂

    • @jessychakkapan651
      @jessychakkapan651 3 дня назад

      Very Good. . May God Bless. You.🌺🌺🌺

    • @minidevassy334
      @minidevassy334 3 дня назад +1

      കളടയരെ കാളും കൊള്ളാം. അദ്ദേഹത്തിന് ആധികാരികതയുണ്ട്

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@jessychakkapan651 MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@babualex5424 FRAGO = SEX VEERAN
      ALENCHERY = LAND ALIBABA
      THARAYIL = MONEY ALIBABA
      I KNOW YOU FOLLOW WITH FRAGO

  • @mathewmathai7538
    @mathewmathai7538 3 дня назад

    This is definition coming from suspended priest from catholic Church. Better for our new church we can have he as canon law specialist. His laws can be taken as our canon law.

  • @Peetervachaparambill
    @Peetervachaparambill 3 дня назад +2

    തമ്പുരാനെ എന്ന് വിളിക്കണം. താഴ്ന്ന ജാതിക്കാർ പണ്ട് നമ്പൂതിരിമാരെ വിളിച്ചിരുന്നത് അങ്ങനെയാണ്. നമ്മൾ നമ്പൂതിരിമാരെ തോമാശ്ലീഹാ മാർഗം കുട്ടിയവരാണല്ലോ 🙏🙏🙏🙏

  • @ThomasJohn-r8z
    @ThomasJohn-r8z 3 дня назад +3

    നീയും നിൻ്റെ രൂപതക്കാരും ആദ്യം അനുസരണം എന്ന വാക്കിൻ്റെ അർത്ഥവും അതിൽ അടങ്ങിയിരിക്കുന്ന വ്യാപ്തിയും പഠിക്കുന്നത് നല്ലതായിരിക്കും😂😂😂😂

    • @XavierRaju-n8f
      @XavierRaju-n8f 3 дня назад

      ഒന്നു പോടോ

    • @vimalasr4289
      @vimalasr4289 3 дня назад

      Super information 🙏❤

    • @Peetervachaparambill
      @Peetervachaparambill 3 дня назад

      ​@viഅനുസരണം അടിമ ത്ത മല്ലമലാസർ 4289

    • @Peetervachaparambill
      @Peetervachaparambill 3 дня назад +1

      അനുസരണം അടിമതമല്ല ലാസർ 🙏🙏

    • @sebastiankt2421
      @sebastiankt2421 3 дня назад

      എപ്പോഴും"രൂപതാരൂപതാ
      എന്നുപറഞ്ഞാൽഎന്തുപറയാനാ,എവിടെന്നെടുത്തുതരാനാ? കത്തോലിക്കൻറേ മാർ,
      മാർ,മാർവിളി,പിതാവുവിളിയെല്ലാംഒന്നാംപ്റമാണലംഘനം.പിറപ്പിച്ചന്തയേഔസേപ്പുചേട്ടാന്നുവിളിക്കുന്നതെണ്ടികളാണ്ഇവന്മാരേപിതാവേപിതാവേന്നുവിളിച്ചുകാര്യംനേടുന്നതു

  • @goodvoice4410
    @goodvoice4410 3 дня назад

    താങ്കൾ വിളിക്കണ്ട. ബഹുമാനപൂർവ്വം ഒരാളെ എന്തു വിളിക്കണമെന്നു വിളിക്കുന്നവർക്കു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കൊടുക്കു😂

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@goodvoice4410 PODA KALDAYA PARAMA NARI

    • @goodvoice4410
      @goodvoice4410 3 дня назад

      @JosephTheakkanth Thank you

    • @JosephTheakkanth
      @JosephTheakkanth 2 дня назад

      @goodvoice4410 WELCOME
      HAPPY NEW YEAR
      NO NEED BACK TURN HOLLY MASS IN KERALA
      WE NEED FACE TO FACE HOLLY MASS IN KERALA

    • @goodvoice4410
      @goodvoice4410 2 дня назад

      @JosephTheakkanth എൻ്റെ താല്പര്യം ജനത്തോട് പറയാനുള്ളതും പഠിപ്പിക്കാനുള്ളതും ജനാഭിമുഖമായും കർത്താവിനോട് പ്രാർത്ഥിക്കാനുള്ളതും അപേക്ഷിക്കാനുള്ളതും പുരോഹിതനോട് ചേർന്ന് അൾത്താരഭിമുഖമായിരിക്കുന്നതുമാണ്. പിന്നെ ഏകീകൃത രീതി പാരമ്പര്യമായി ഭിന്നിച്ച് നിൽക്കുന്നവരെ ഒന്നിപ്പിക്കാനും സാധിക്കും. സംഘടിച്ചു ശക്തരാകുക എന്നത് ഭൗതികവളർച്ചക്കും പരസ്പര സ്നേഹത്തിൽ ശക്തരാകുക എന്നത് ആത്മീയ വളർച്ചക്കും കാരണമാകും അതുകൊണ്ട് ഏകീകൃത രീതിയാണ് നല്ലത്. അല്ലാതെ കൽദായം എന്തെന്ന് നോക്കിയല്ല. ഒരു രൂപതയൊഴിച്ച് എല്ലാവർക്കും സ്വീകാര്യമെങ്കിൽ ഇപ്പോഴുള്ള പ്രശ്നം വെറും വാശിയും സഭയെ സമൂഹമദ്ധ്യത്തിൽ അവഹേളിക്കാനുമുള്ള ആസൂത്രിതമായ പരിപാടിയാണ്.

  • @Saji-m3l
    @Saji-m3l 3 дня назад

    സഖാവ് എന്നായാലോ
    😂😂😂😂😂😂🤣

  • @sajeevjoseph9708
    @sajeevjoseph9708 3 дня назад

    Fr.അജി എന്ന് പേരുള്ള ഈയാളെ ശ്രീ അജി എന്ന് വിളിച്ചാൽ നിങ്ങൾ ഈയാളെ ശ്രദ്ധിക്കുമോ?.
    അനുസരണം ഇല്ലാത്ത Mr. അല്ലെങ്കിൽ ശ്രീ അജി, Fr Aji എന്ന് പേര് ഉപയോഗിക്കുന്നത് വഴി എറണാകുളം വിമതരുടെ മദ്യസ്ഥൻ ആകാൻ ഭാഗ്യം കിട്ടി

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      MR SAJEEV
      FRAGO = SEX VEERAN
      ALENCHERY = LAND ALIBABA
      THARAYIL = MONEY ALIBABA
      I KNOW YOU FOLLOWING ALWAYS OUR FRAGO

  • @sebastiankt2421
    @sebastiankt2421 3 дня назад +2

    റോമൻചക്റവർത്തിമാർഅവരുടെഅധികാരമുറപ്പിക്കാൻപടച്ചിറക്കിയപദവിയാണീമെത്റാൻപദവി.ഏതൊക്കെയോവളഞ്ഞുവിളഞ്ഞവഴികളിലൂടെമെത്റാനായാൽപിന്നേ,കുടുംബക്കാരെല്ലാം
    അതും വച്ചു മുതലെടുപ്പു
    ഒരുദൈവീകഭാവം,കൈപൊക്കി(ഇപ്പോൾകയ്യിലേ
    അറ്റത്തുറുമാൽകെട്ടിയകുരിശു)യാണ്ആശീർവാദം,ദൈവത്തേപോലേ

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@sebastiankt2421 EXACTLY CORRECT 💯 💯
      ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA

  • @josephck9972
    @josephck9972 3 дня назад +1

    ഇപ്പോഴെങ്കിലും സിറോ മലബാർ സഭക്കാർക്ക് ബോധോദയം ഉണ്ടായല്ലൊ? " മാർ" മാറേണ്ട കാലം അതിക്രമിച്ചു. ലത്തീൻ കത്തോലിക്കാ മെത്രാന്മാർ ഒരിക്കലും മാർ എന്ന് വിളിക്കപ്പെടാറില്ല. " മാർ" മാറ്റിയാൽ തീരുമേനിമാർ ഇടയുമോ ആവോ??😂😂😂

    • @JosephTheakkanth
      @JosephTheakkanth 3 дня назад +1

      @@josephck9972 EXACTLY CORRECT 💯 💯 WELL DONE