പെരിയാറിന്റെ കോർ സോണിലെ ആദ്യത്തെ Forest Restoration Camp | Periyar Tiger Reserve | 4K UHD

Поделиться
HTML-код
  • Опубликовано: 5 дек 2023
  • The Forest Restoration Camp, organized by Earthings Nature Foundation along with the Forest Department at Periyar Tiger Reserve, rallied volunteers to tackle the invasive Clidemia plants threatening the reserve's biodiversity. Guided by the forest officials and conservation experts, participants diligently removed these intruders without harming the native flora and fauna. Beyond combating invasive species, the camp fostered a sense of community and environmental stewardship. It showcased the power of collaborative efforts in preserving the delicate ecological balance of the reserve, leaving a lasting impact on both the landscape and the individuals involved.
    Earthings Nature Foundation (ENF) WhatsApp Group : chat.whatsapp.com/LmcaCazPtPB...
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch more wildlife videos from DotGreen
    1. Jungle camp Vallakkadavu : • Jungle Camp - Best Wil...
    2. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    3. Edappalayam Watch Tower Part1 : • Deep Forest Stay | Per...
    4. Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    5. Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    6. Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    7. Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    8. Thondiyar Border Hiking : • Periyar Tiger Reserve ...
    9. KTDC Lake Palace Part1 : • Lake Palace - Be Part ...
    10. KTDC Lake palace Part2 : • Luxury Palace Deep Ins...
    11. Bamboo Rafting Thekkady : • Deep Forest Trekking P...
    12. Kabini Safari : • Nagarhole Close Encoun...
    13. Veettikunnu Island stay : • Veettikunnu Island | D...
    14. Parambikulam Trekking : • Parambikulam Trekking ...
    15. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    16. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    17. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    20. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
    21. Pattiyar Bungalow : • Pattiyar Bungalow | കൊ...
    22. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
    23. Woody Rockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
    24. Talanar AGB Shivnivas Valparai - • Valparai Talanar Estat...
    25. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
    26. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
    27. Achankovil Forest Road : • Konni Achankovil Fores...
    28. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
    29. Churulipetti Log House, Chinnar : • Churulipetty Log House...
    30. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
    31. Kombai, Neyyar : • Neyyar Forest Stay | K...
    32. Bear path Trail - Parambikulam : • Bear Path Trekking Tra...
    33. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
    34. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
    35. Top 5 Wildlife Trekking : • കേരളത്തിലെ അതിസാഹസികമാ...
    36. Mankulam Forest Safari : • Mankulam | മാങ്കുളം ഫോ...
    37. Dangerous Forest Roads in Kerala : • കേരളത്തിലെ ഏറ്റവും അപക...
    38. Jungle Inn - Thekkady : • വന്യമൃഗങ്ങൾക്ക് നടുവിൽ...
    39. Mathikettan Shola, Chundal Ethnic Hut : • മതികെട്ടാൻചോല കാട്ടിൽ ...
    40. Keerippara Silentvalley forest stay : • സൈലന്റ് വാലി കാടിനുള്ള...
    41. Ambalappara KSEB IB Forest Stay Sholayar : • ആതിരപ്പിള്ളിക്കും വാൽപ...
    42. Vazhachal Trekking : / rqtqspeeu2s
    43. Idimuzhanganpara Shendurney : • കാട്ടിൽ പതിയിരിക്കുന്ന...
    44. Valparai - Jungle Stay, Kurangumudi : • വന്യമൃഗങ്ങൾ നിറഞ്ഞ വാൽ...
    45. Pakuthipalam KFDC jungle camp Nelliyampathy : • നെല്ലിയാമ്പതി കാട്ടിൽ ...
    46. Meesapulimala Trekking & Camping : • Meesapulimala Camping ...
    47. Parambikulam Elephant song trail - • പറമ്പിക്കുളത്തെ പുതിയ ...
    #periyartigerreserve #restoration #dotgreen #earthingsnaturefoundation

Комментарии • 170

  • @dasanmullangath5993
    @dasanmullangath5993 7 месяцев назад +8

    വരും തലമുറയ്ക്കും കാടിനെ അറിയാനും ആസ്വദിക്കാനും ഇത് പോലുള്ള പ്രവർത്തനങ്ങൾ കൂടിയേ തീരു 🙏🙏🙏
    അതോടൊപ്പം വനത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും അതിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയേണ്ടത് അത്യാവശ്യം ആണ്
    എല്ലാവർക്കും അഭിനന്ദനങ്ങൾ 💕💕💕🌹🌹🌹

    • @DotGreen
      @DotGreen  7 месяцев назад

      Thank you 😊

  • @ShibiMoses
    @ShibiMoses 7 месяцев назад +8

    കാടിന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കുന്ന നിങ്ങൾ എല്ലാവരും കാടിനെ Save ചെയ്യാൻകാണിച്ച താൽപര്യത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ മനസ്സ് എന്നുമുണ്ടാകട്ടെ

    • @DotGreen
      @DotGreen  7 месяцев назад

      Thank you 😊

  • @JourneysofSanu
    @JourneysofSanu 7 месяцев назад +2

    Great work by ENF .. അധിനിവേശ സസ്യങ്ങൾ ഇനിയും പെരുകിയാൽ നമ്മുടെ കാടും മൃഗങ്ങളും എല്ലാം പതിയെ പതിയെ ഇല്ലാതെ ആവും ..
    കാട്ടില് ചെന്നാൽ കമ്മ്യൂണിസ്റ് പച്ചയും കൊങ്ങിണി ചെടിയും ആണ് എങ്ങും .. അതാണെങ്കിൽ മൃഗങ്ങൾ തിന്നുകയും ഇല്ല .. അങ്ങനെ കൂടുതൽ പടരുകയും ചെയ്യുന്നു ..
    Well done and nice sharing this video for public awareness and motivation towards our forest conservation!

    • @DotGreen
      @DotGreen  7 месяцев назад

      Orikkal join cheyyu ENF campil

  • @shijil3825
    @shijil3825 7 месяцев назад +8

    ❤Verity experience good job bipin❤

    • @DotGreen
      @DotGreen  7 месяцев назад +1

      Thank you ❤️

  • @jithinsumi8405
    @jithinsumi8405 7 месяцев назад +4

    ENF 💚💚💚💞💞💞

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @zakariyaafseera333
    @zakariyaafseera333 7 месяцев назад +2

    ഒരുപാട് പേർക്ക് പ്രജോതനം ആവുന്ന പ്രവർത്തനം ആണ് ബ്രോ നിങ്ങൾ ചെയ്യുന്നത് കാടിനെ സംരക്ഷിക്കുക എന്ന വലിയ ഉദ്ദേശത്തോടെ ചെയ്യുന്ന ഈ വല്ല്യ കാര്യം ഒരുപാട് പേർക്ക് ഇതൊരു മാതൃകയാണ്.. പോവുക ഇനിയും മുന്നോട്ട് ❤❤❤

    • @DotGreen
      @DotGreen  7 месяцев назад

      Thank you ❤️
      thanks to ENF ❤️

  • @jayasamkutty1639
    @jayasamkutty1639 7 месяцев назад +2

    Great Job....enjoy the greens and the Earth....well done ENF 🦜🪴🌲🐜

    • @DotGreen
      @DotGreen  7 месяцев назад

      😊👍🏻

  • @ask.003
    @ask.003 7 месяцев назад

    Save Forest💚 Save Earth🌍..
    Good Job.. Welldone All of You🤝✨

    • @DotGreen
      @DotGreen  7 месяцев назад +1

      😊👍🏻👍🏻

  • @annustipschannel6405
    @annustipschannel6405 7 месяцев назад +1

    Nice video Bibin Bro....

    • @DotGreen
      @DotGreen  7 месяцев назад

      thank you ❤️

  • @safeerabees2543
    @safeerabees2543 7 месяцев назад

    wow.....superb video great effort team ❤❤

  • @ranjumolthomas5371
    @ranjumolthomas5371 7 месяцев назад

    Well done, bayankara interesting super excited ❤

  • @sampurushothaman1315
    @sampurushothaman1315 7 месяцев назад +1

    Nice bro. Adipoli experience ayirunnallo. Angine manammutti malayil mazhayude visuals um kitti.

    • @DotGreen
      @DotGreen  7 месяцев назад

      😊👍🏻 athe

  • @premjithparimanam4197
    @premjithparimanam4197 7 месяцев назад

    നല്ലൊരു കാര്യം ആണ് ചെയ്യുന്നത്👍👍👍

    • @DotGreen
      @DotGreen  7 месяцев назад

      😊😘😘

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 месяцев назад +2

    Super episode ❤❤

  • @sanzparadize1147
    @sanzparadize1147 7 месяцев назад

    Good job bro, adipoli experience ayi🥰

    • @DotGreen
      @DotGreen  7 месяцев назад

      thank you 😊

  • @muralinairkrishnasree9300
    @muralinairkrishnasree9300 7 месяцев назад +2

    Great job dears ❤️❤️❤️

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 6 месяцев назад

    വളരെ മനോഹരമായിരിക്കുന്നു

    • @DotGreen
      @DotGreen  6 месяцев назад

      ❤️thank you

  • @arunjith_the_wild_traveler
    @arunjith_the_wild_traveler 7 месяцев назад

    Visuals സൂപ്പർ ... ❤❤❤

    • @DotGreen
      @DotGreen  7 месяцев назад +1

      Thank you 😊😊

  • @user-bx4nm9mh9f
    @user-bx4nm9mh9f 7 месяцев назад

    Great job bro❤

    • @DotGreen
      @DotGreen  7 месяцев назад

      thank you ❤️

  • @bilalsheneeb
    @bilalsheneeb 7 месяцев назад +2

    Super bro ❤❤

  • @rashikmanumanu9198
    @rashikmanumanu9198 7 месяцев назад

    വീഡിയോ.. 👌💚 ഹെവി.. 👍

    • @DotGreen
      @DotGreen  7 месяцев назад

      Thank you 😊

  • @karthu685
    @karthu685 7 месяцев назад

    Be safe bro... Good work

    • @DotGreen
      @DotGreen  7 месяцев назад

      ❤️👍 thanks

  • @shafeeqshafi8140
    @shafeeqshafi8140 7 месяцев назад +2

    💚💚💚💚💚അടിപൊളി സൂപ്പർ 💚💚💚💚💚

    • @DotGreen
      @DotGreen  7 месяцев назад

      Thank you 😊

  • @lcckannan
    @lcckannan 7 месяцев назад

    You guys Rock 🎉

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @shyamkumar66
    @shyamkumar66 7 месяцев назад

    Bipin Bro.. Super❤️

    • @DotGreen
      @DotGreen  7 месяцев назад

      Thanks😊

  • @aneeshbv5411
    @aneeshbv5411 6 месяцев назад

    Ever great activity✌️✌️

    • @DotGreen
      @DotGreen  6 месяцев назад

      😍❤️

  • @user-nt9ep4nf7q
    @user-nt9ep4nf7q 7 месяцев назад

    വീഡിയോ അടിപൊളി 🥰🥰🥰🥰

    • @DotGreen
      @DotGreen  7 месяцев назад

      Thanks😊

  • @seethetravel3291
    @seethetravel3291 7 месяцев назад +1

    Kollam super 👏🏽👏🏽👏🏽💪🏽❤️

    • @DotGreen
      @DotGreen  7 месяцев назад +1

      Thank you 😊

  • @daffodils4873
    @daffodils4873 7 месяцев назад +10

    ഇതെന്ത് ചെടിയാണ് ഇത് വളർന്നാൽ എന്താണ് ദോഷം.

    • @johnsonjose2022
      @johnsonjose2022 7 месяцев назад +6

      ഇങ്ങനത്തെ ചെടികൾ സ്വാഭാവികമായിട്ടുള്ള കാട് നശിക്കും. നമ്മുടെ നാട്ടിലൊക്കെ കാണുന്ന കൊങ്ങിണിപ്പൂ ഇങ്ങനെ ഉള്ള മരമാണ്. അങ്ങനെ പലതരം ചെടികൾ ഉണ്ട്. ഈയടുത്ത് ഞാൻ വായിച്ചത് ബന്ദിപ്പൂര് കാട്ടിലെ 50% സ്ഥലത്തും നിൽക്കുന്നത് ഇങ്ങനത്തെ ചെടികളാണ്. എല്ലാ കാടുകളിലും ഇങ്ങനെ ഉള്ള ചെടികൾ ഉണ്ട്

    • @sadhiquevk2207
      @sadhiquevk2207 6 месяцев назад +1

      Suhurthe,
      video full aayit kaanan shramikkoo, athil vyakathamaayittu parayunnund

  • @user-ho5ys4fo4l
    @user-ho5ys4fo4l 7 месяцев назад

    Adipwoli

    • @DotGreen
      @DotGreen  7 месяцев назад

      thank you 😊

  • @shadesofwild
    @shadesofwild 7 месяцев назад

    അടിപൊളി ❤

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @fujairvlr4361
    @fujairvlr4361 7 месяцев назад

    സൂപ്പർ 👍👍👍

  • @anoopdevasia1989
    @anoopdevasia1989 7 месяцев назад

    Adipoli 👌

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @user-cw9mv4bj5b
    @user-cw9mv4bj5b 7 месяцев назад

    Bravo 👏

    • @DotGreen
      @DotGreen  7 месяцев назад

      😊❤️

  • @vio2kwalkzz543
    @vio2kwalkzz543 7 месяцев назад

    Oh😮 വീണ്ടും അട്ട...

  • @A_dark_horse69
    @A_dark_horse69 7 месяцев назад

    Great job guys 👏🏼🥰... ഇതു പോലത്തെ ക്യാമ്പിൽ വന്ന് കാടിനെ അറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഒരുപാട് ആഗ്രഹമുണ്ട്...u are doing such a great job mahn 👍🏼

    • @DotGreen
      @DotGreen  7 месяцев назад

      Yes athinu avasaramindu just join ENF WhatsApp link descriptionil undu

    • @A_dark_horse69
      @A_dark_horse69 7 месяцев назад

      @@DotGreen already joined ✌🏼

  • @mightycrusader
    @mightycrusader 7 месяцев назад

    Bro orikkal kudremukh chickmaglur must aayum trekking nu pokanam. (Maybe you must have visited already) . Wonderful experience arikkum. ❤🇬🇧🇮🇳

    • @DotGreen
      @DotGreen  7 месяцев назад +1

      Kudremukh listil undu, chikmanglur palavttam poyittundu video cheythittilla

  • @Vishnuprasad27
    @Vishnuprasad27 7 месяцев назад

    Nice❤

  • @Gireesh_NM
    @Gireesh_NM 7 месяцев назад +2

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @nishajanas2016
    @nishajanas2016 7 месяцев назад +1

    👍👍👍

  • @WildTrippan
    @WildTrippan 7 месяцев назад +1

    First

    • @DotGreen
      @DotGreen  7 месяцев назад

      ❤️🍾

  • @manikandanvp6973
    @manikandanvp6973 6 месяцев назад +1

    😍😍👍💕❤️

    • @DotGreen
      @DotGreen  6 месяцев назад +1

      ❤️❤️

  • @rajeshr1226
    @rajeshr1226 7 месяцев назад

    Congratulations bro❤ Agastyarkoodam trekking video cheyyamo?

    • @DotGreen
      @DotGreen  7 месяцев назад

      Thanks, Cheythittundu channelil onnu scroll down cheythal kanam

    • @rajeshr1226
      @rajeshr1226 7 месяцев назад

      Thanks

  • @shafidp6757
    @shafidp6757 7 месяцев назад +1

    ENF❤❤❤
    Bibin❤❤❤

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️😊

  • @yellowman______
    @yellowman______ 7 месяцев назад

    Enf💙

  • @user-cf4me4qy1n
    @user-cf4me4qy1n 7 месяцев назад

    ENF💚

  • @sangeethcm5459
    @sangeethcm5459 7 месяцев назад +1

    💚

  • @maheshm-ic9it
    @maheshm-ic9it 7 месяцев назад

    ❤❤❤

  • @roshan9395
    @roshan9395 7 месяцев назад +1

    ❤❤❤❤🎉

    • @DotGreen
      @DotGreen  7 месяцев назад

      ❤️😊😊

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 7 месяцев назад

    😍🤩❤️💥

    • @DotGreen
      @DotGreen  7 месяцев назад

      😊❤️

  • @yasirashi
    @yasirashi 7 месяцев назад

    👍👍

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 5 месяцев назад

    ❤️❤️❤️❤️

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍

  • @anoop.j9872
    @anoop.j9872 7 месяцев назад

    👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

    • @DotGreen
      @DotGreen  7 месяцев назад

      😊❤️👍🏻

  • @shameerkhan8602
    @shameerkhan8602 7 месяцев назад

    👍✨✨✨

  • @ashrafrk167
    @ashrafrk167 7 месяцев назад

    വോ
    സൂപ്പർ
    കേമ്പ് നന്നായി ഒപ്പിയെടുത്തു
    വീഡിയോ കാടിന്റെ സൗന്ദര്യം നിറഞ്ഞിരിക്കുന്നു

  • @prasannakumaran6437
    @prasannakumaran6437 7 месяцев назад

    🎉🎉🎉

  • @ajir7490
    @ajir7490 7 месяцев назад

    👍👍👍👍

  • @mayasethu9493
    @mayasethu9493 7 месяцев назад

    💚💚💚👍

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @jdsreactions2501
    @jdsreactions2501 7 месяцев назад

    Bro vidoe nannaayittundu last thenni veena aa brokku enthegilum pattiyo

    • @DotGreen
      @DotGreen  7 месяцев назад +1

      Hey onnum patiyilla

    • @jdsreactions2501
      @jdsreactions2501 7 месяцев назад

      @@DotGreen mm bro enthayaalum safe alley 😇

    • @DotGreen
      @DotGreen  7 месяцев назад +1

      @@jdsreactions2501 mm yes

  • @SandhyaDinraj
    @SandhyaDinraj 7 месяцев назад

    ❤❤❤🎉🎉🎉

    • @DotGreen
      @DotGreen  7 месяцев назад

      ❤️❤️

  • @wildlifeloveu
    @wildlifeloveu 7 месяцев назад

    Vipinettaa... Ente oru und vineshettan athil..

    • @DotGreen
      @DotGreen  7 месяцев назад

      nammude swantham Vineshettan❤️

  • @johnsonjose2022
    @johnsonjose2022 7 месяцев назад +2

    കുരുടി, മണ്ണൊളി എന്ന പാമ്പ് ആണെന്ന് തോന്നുന്നു. അതിന്ടെ അടിയിൽ മഞ്ഞ പുള്ളികുത്തു പോലെ ആണ് ഉള്ളത്. ഇതിന്ടെ അടിയിൽ മഞ്ഞ വരയും

    • @DotGreen
      @DotGreen  7 месяцев назад

      Kurudi type thanneyanu

  • @WildTrippan
    @WildTrippan 7 месяцев назад +2

    വയനാടൻ കാടുകളിൽ ഏറ്റവും കൂടുതൽ കാണുന്ന അധിനിവേശ സസ്യമാണ് സെന്ന അതിനും ഒരു പരിഹാരം ഉണ്ടാകണം

    • @annustipschannel6405
      @annustipschannel6405 7 месяцев назад +2

      ENF avideyum cheyyunnundu ....

    • @shanavaspadiyoor
      @shanavaspadiyoor 7 месяцев назад +3

      കഴിഞ്ഞ ഒക്ടോബറിൽ ഞങ്ങൾ (ENF) വയനാട് തിരുനെല്ലിയിൽ ചെയ്തിരുന്നു

    • @DotGreen
      @DotGreen  7 месяцев назад

      wayanad ENF etteduthu kazhinju ❤️

  • @ranjirhodes
    @ranjirhodes 7 месяцев назад

    Kattilae kurukanmar 😀

  • @69og
    @69og 7 месяцев назад

    12:59 maram finger throw cheyunn :D

    • @DotGreen
      @DotGreen  7 месяцев назад

      🤔

    • @69og
      @69og 7 месяцев назад

      @@DotGreen Just my imagination

  • @Saji202124
    @Saji202124 7 месяцев назад

    Kaad ane nokended king kobrye ane .sookshikanam..

    • @DotGreen
      @DotGreen  6 месяцев назад

      yes ellam danger anu

  • @shahad6009
    @shahad6009 7 месяцев назад +1

    ആ ചങ്ങായി വീണപ്പോൾ 😂ത് ഞാൻ മാത്രമാണോ

    • @DotGreen
      @DotGreen  7 месяцев назад +1

      Alla njangalellarum undu 😀

  • @Saji202124
    @Saji202124 7 месяцев назад

    Bro bichu snake pole poison ano..raatri ayal veedinte muttath indavarund... ..😮

    • @DotGreen
      @DotGreen  6 месяцев назад

      Ithu venomous anu

  • @JayaManoj-ko9fr
    @JayaManoj-ko9fr 7 месяцев назад

    Kalampotti എന്നാണ് ഞങ്ങൾ ആ സസ്യത്തെ പറയുന്ന പേര്

    • @DotGreen
      @DotGreen  7 месяцев назад

      Ano oro sthalthum oro name arikkum

  • @DhaneshSNair
    @DhaneshSNair 7 месяцев назад

    Sreedevi evide?

    • @DotGreen
      @DotGreen  7 месяцев назад

      Athileyokke odi nadappundu

  • @Ahammadblabelvvl
    @Ahammadblabelvvl 7 месяцев назад

    Full sleeve is better

  • @justdestiny7
    @justdestiny7 7 месяцев назад

    Keralam മൊത്തം cheynam bro

    • @DotGreen
      @DotGreen  7 месяцев назад

      Ellarum othu chernnal nadakkum

    • @justdestiny7
      @justdestiny7 7 месяцев назад +1

      @@DotGreen നമ്മൾ ready ആണ് bro

  • @reallifevlogs8302
    @reallifevlogs8302 7 месяцев назад

    ഇത്തരം സസ്യങ്ങൾ എങ്ങിനെ ആണ് ഇവിടെ എത്തുന്നത്

    • @DotGreen
      @DotGreen  7 месяцев назад

      dont know the exact reason, chila type alankara chediyayi konduvannittu kai vittu poyathanu matu chilathu transport cheyyunna sadhanangalude koode varunnathu pinne desadanapakshikal kondu varan sadhyathayille? 🤔
      ithinonnum adhikarikatha illa ketto 😂

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 7 месяцев назад

    Njanum vanotte????

    • @DotGreen
      @DotGreen  7 месяцев назад +1

      Oh athinentha Join ENF, check description

  • @S_Shamil_ks
    @S_Shamil_ks 7 месяцев назад

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😊😊

    • @DotGreen
      @DotGreen  7 месяцев назад +1

      arumillenna thonnunne 😀

    • @S_Shamil_ks
      @S_Shamil_ks 7 месяцев назад

      @@DotGreen 🤭🤭

  • @digitalcreator3934
    @digitalcreator3934 7 месяцев назад

    കലമ്പട്ട ല്ലെ ഇത് വൈലറ്റ് പൂവ് ഉണ്ടാകും

    • @DotGreen
      @DotGreen  7 месяцев назад +1

      കരിപ്പെട്ടിക്കള എന്നാണ് അവര്പറഞ്ഞത് വേറെ പേരുണ്ടാവും 👍

  • @muhammedshahinsha825
    @muhammedshahinsha825 7 месяцев назад

  • @adnockashkar
    @adnockashkar 7 месяцев назад

    ❤❤❤

    • @DotGreen
      @DotGreen  7 месяцев назад

      ❤️😍

  • @Petsandtravelwildlife
    @Petsandtravelwildlife 7 месяцев назад

    👍👍👍

    • @DotGreen
      @DotGreen  7 месяцев назад

      ☺️😊