Deepu, ഞങ്ങൾ കുറ്റിക്കുരുമുളകു തൈകൾ വാങ്ങിച്ചു, വലിയ grow bags ൽ വച്ചു, പക്ഷെ അതു വള്ളിയായി നീണ്ടു വളരുന്നു. ചട്ടിയിൽ ചുരുട്ടി വച്ചു കൊടുത്തിരിക്കുകയാണ്. ചെടികൾ കുറ്റിയായി നിൽക്കുന്നില്ല. ഇതു വരെ കായ്ചിട്ടുമില്ല. ഏതാണ്ടൊരു വർഷമൊക്കെയായി നട്ടിട്ട്. ചെടികൾ കുറ്റിയായി നിൽക്കാൻ വെട്ടിക്കൊടുക്കണോ? എന്താ ചെയ്യേണ്ടത്?
Kuttukkurumulagu nattu 2 years aayi. Karachi kurumulagu kitti. 2nd time niraye thirigal vannu. But ellam kochi just poyi. Impolite leaves karuthu karinju veenu pokunnu. Neendum valarunnu. Thalappu vetting vidaamo? Reply pl. I am in Chennai.
Sorry. Kuttikkurumulagu nattittu 2 years aayi. Kurachu kurumulagu kitti. 2nd time niraye thiri vannu. But ellam karinju poyi. Ippol leaves karuthu karinju veenu pokunnu. Chedi neendu valarunnu. Chedi fresh aayittu illa. I am in Chennai. Terrace garden aanu. But veyil kuravanu. How can I save my plant and get good yield? Pl. Reply.
കുറ്റി കുരുമുളകിന്റെ ഇലകൾ വെളുത്ത നിറത്തിൽ ആവുന്നു. തിരികൾ ധാരാളമുണ്ടെങ്കിലും 6-7 മണികൾ മാത്രം പിടിക്കുന്നു. ചിലത് കരിഞ്ഞു പോകുന്നു. ചില മൂത്ത ഇലകൾ പകുതി കരിഞ്ഞു പോകുന്നു. കാരണവും പ്രതിവിധിയും പറയാമോ
@@Ponnappanin അത് ചെടി വെയ്ക്കുന്നത് കണ്ടു. എന്നാൽ ഒരോ ആഴ്ച യിലും ചെടി തഴച്ചവളരുവാൻ എന്ത് വളം കൊടുക്കണം. എനിക്ക് 5മൂട് ഉണ്ട്. വളരുന്നില്ല. നല്ല വെയിലത്ത് വെച്ചപ്പോൾ അതിൻ്റെ ഇല കരിയുവാൻ തുടങ്ങി.
ആ കണ്ണട ഒക്കെ എടുത്ത് മാറ്റിയപ്പഴാ സുന്ദരനായത്❤️
athanu... thank you
നാടൻ കർഷകൻ കൊള്ളാം നന്നായിരിക്കുന്നു
Thank you.
വളരെ ഉപകാരപ്രദമായി, ഇതു നിലത്തു നടൻ പറ്റില്ലേ
Super presentation Deepu
Thank you...
Thank you. Kuttikurumulaku nallataayittu explain cheutu tannatinu makkaleyum itinokke koottunnatu nallataanu .avarum padikkatte. Very good.ngan Sara kollam
Theerchayayum try cheyyanda. Deepu eppozhum sandhoshamayirikatte 😍😍😍😍
Thank you
Pillayar poliya
നല്ല അവതരണം ...
Thank you
Motivating children
Super sir
Thank you
Super adipoli
njan grow bagil natta kuttikurumulaku bag keeri verukal thazhottu irangi.Valli veessunnu
കുറ്റി കുരുമുളക് 2 വർഷം കഴിഞ്ഞ് ഗോബാഗ് / ചെടിച്ചട്ടി മാറ്റി കൊടുക്കണം. വള്ളി വീശുന്നെങ്കിൽ അത് കുറ്റി കുരുമുളക് ആവില്ല.
കുറ്റികുരുമുളക് നട്ടശേഷം വളപ്രയോഗം എപ്പോൾ ചെയ്യാൻ തുടങ്ങണം, ഏതെല്ലാം വളങ്ങളാണ് വേണ്ടത്, ഒന്ന് പറയാമോ, ആദ്യമായിട്ടു ഒരു ചെടി വാങ്ങി നട്ടിട്ടുണ്ട്,
Very informative
Thank you
Can we grow this bush pepper in ground??
Grow bag l nadaan pattumoo
Thank you so much Sir, Sir will this bush pepper can grow in hot climate.
Ideal elevation is 800 feet to 3500 feet
Thank u
മണ്ണിൽ നേരിട്ടു നടുന്ന രീതി പറഞ്ഞുതരാമോ
Very good 👍 കുരുമുളക് തൈ ബാംഗ്ലൂർ ക്ക് അയച്ചു കിട്ടോ
ഞാനും ഒന്ന് നട്ടിട്ടുണ്ട് നോക്കട്ടെ വിവരം അറിയിക്കാം
Deepu, ഞങ്ങൾ കുറ്റിക്കുരുമുളകു തൈകൾ വാങ്ങിച്ചു, വലിയ grow bags ൽ വച്ചു, പക്ഷെ അതു വള്ളിയായി നീണ്ടു വളരുന്നു. ചട്ടിയിൽ ചുരുട്ടി വച്ചു കൊടുത്തിരിക്കുകയാണ്. ചെടികൾ കുറ്റിയായി നിൽക്കുന്നില്ല. ഇതു വരെ കായ്ചിട്ടുമില്ല. ഏതാണ്ടൊരു വർഷമൊക്കെയായി നട്ടിട്ട്. ചെടികൾ കുറ്റിയായി നിൽക്കാൻ വെട്ടിക്കൊടുക്കണോ? എന്താ ചെയ്യേണ്ടത്?
കുറ്റികുരുമുളക് വള്ളിയായി വളരില്ല. അത് ചിലപ്പോൾ കുറ്റികുരുമുളക് ആവില്ല. നല്ല നഴ്സറിയിൽ നിന്ന് തൈകൾ വാങ്ങി നട്ടാൽ മതി.
ദീപു, നിങ്ങളെ കബളിപ്പിച്ചതാണ്. അറിയാവുന്ന നഴ്‌സറി ആണങ്കിൽ അവനു രണ്ടു പെട. അതിനു പറ്റില്ല എങ്കിൽ ഒരു മരത്തിന്റെ ചുവട്ടിൽ കുഴിച്ചുവെക്കുക.
@@babuelsamma4661
എന്നെ കബളിപ്പിച്ചിട്ട് ദീപുവിന് എന്നാ കിട്ടാനാ
@@reminisa1064 yevidunna vaangiyathu
Ithila kurumulaku shopil kondu poyi vilkkan pattumoo .. ? Marathil kerunna kurumulakinta guna nilavaravum vilayum kittumoo ?
Valichu neetathe paranjoode
Sure
Good presentation, valiya kurumulagu valliyil ninnano theygal undakendath
കുറ്റി കുരുമുളക് തൈ ഉണ്ടാക്കുന്ന ഒരു വീഡിയോ എന്റെ ചാനലിൽ ഉണ്ട് ഒന്ന് കണ്ടുനോക്ക്
Ok
Deepu chettaaa..... Polichu. ✌️ Subscribed
Thank you
Kuttikurumulak വെയിലത്തു വെക്കാമോ
Good information...keep going
Thank you
Keep growing
Sir njan innaan ee video kandath November l kutyikurumulag thay vaangikaan pattumoo
നഴ്സറികളിൽ എല്ലാ സമയത്തും കുറ്റി കുരുമുളകു തൈ വാങ്ങാൻ കിട്ടും
Wer do I get the black pepper seeds..??
3 months ayi nattitt, VFPCK ninnu vangiya kathiru vanna thai ayirunnu, paint bucketilanu nattath. But elakalellam manja colour ayi vaadi povunna poleyayi. Enthanu cheyyendath rakshichedukkan, please advice
Kutti kurumulaginu Ela karinju pokunnu ,enthu valum kodukkanum
Super
Thank you
Cute kids
Thank you
Deepu chetta...Sadha kurumulakku krishiyil ethra year venam...vilaveduppinu
Nalla watering cheida you can get 2 year onwards
മണലിന്റെ പകരം പാറപ്പൊടി പറ്റുമോ?
Good video
Tq Bro
New subscriber
Thank you
Which variety pepper plants type is needed for this
Kurumulakintey thiri adarnnu pookunnu mazavellam daaraalamaay veezunnathu kondaano enthu cheyyanam please pettannoru marupadi tharoo
Spray mancozeb and if you have p Cowdung water drench otherwise 19 all or 15 all fertilizer 30 GM you should apply
എന്റെ കുട്ടികുരുമുളക് ചെടിയിൽ നിറയെ തിരി വരുന്നുണ്ട് പക്ഷെ കുരുമുളക് ഉണ്ടാവുന്നില്ല. എന്തു ചെയ്യണം
Kuttukkurumulagu nattu 2 years aayi. Karachi kurumulagu kitti. 2nd time niraye thirigal vannu. But ellam kochi just poyi. Impolite leaves karuthu karinju veenu pokunnu. Neendum valarunnu. Thalappu vetting vidaamo? Reply pl. I am in Chennai.
Sorry. Kuttikkurumulagu nattittu 2 years aayi. Kurachu kurumulagu kitti. 2nd time niraye thiri vannu. But ellam karinju poyi. Ippol leaves karuthu karinju veenu pokunnu. Chedi neendu valarunnu. Chedi fresh aayittu illa. I am in Chennai. Terrace garden aanu. But veyil kuravanu. How can I save my plant and get good yield? Pl. Reply.
Ithinu valam idunnathu endhanennu paranju tharamo
കുറ്റി കുരുമുളകിന്റെ ഇലകൾ വെളുത്ത നിറത്തിൽ ആവുന്നു. തിരികൾ ധാരാളമുണ്ടെങ്കിലും 6-7 മണികൾ മാത്രം പിടിക്കുന്നു. ചിലത് കരിഞ്ഞു പോകുന്നു. ചില മൂത്ത ഇലകൾ പകുതി കരിഞ്ഞു പോകുന്നു. കാരണവും പ്രതിവിധിയും പറയാമോ
Sir nilathu thai valarnnu vannu atheduth chattiylnattal mathiyo athu kutti kurumulakkayi valarthaanaakumo
Pattula you should take lateral cuttings of pepper vines
കുറ്റി കുരുമുളക് വച്ചി റ്റ്യൂഡ് മുബ് വച്ച തൈ നശിച്ചു പോയി ഇപ്പോൾ നാറ്റിറ്റ്യൂഡ് നന്നാവാൻ എന്താണ് ചയ്യാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ
thanks for You informatic vedio ദ്രുതവാട്ടം പ്രതിരോധിക്കുന്ന പൊടി,എല്ലുപൊടി എന്നിവ എവിടുന്ന് കിട്ടും..
സ്യൂഡോമോണാസും എല്ലുപൊടിയും വളങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് ലഭിക്കും
എന്റെ വീട് പറവൂർ നല്ലയിനം കുട്ടികുരുമുളക് വിലകുറവിനു എവിടെനിന്നുംകിട്ടും മണ്ണുത്തിയിൽ നിന്നാണോ.
ലോൺ എടുത്തുതുടങ്ങനാണ്
ഇവിടെ സാധാരണ കുരുമുളക് വള്ളി ഉണ്ട്. നന്നായി കുരുമുളക് ഉണ്ടാകാറുണ്ട്. അതിൽ നിന്നും കുറ്റികുരുമുളക് വള്ളി ഉണ്ടാക്കാൻ pattumo.
കുറ്റി കുരുമുളക് ഉണ്ടാക്കുന്ന ഒരു video ഞാൻ ചെയ്തിട്ടുണ്ട്. എൻ്റെ ചാനൽ ഒന്ന് നോക്ക് pls
Ok.. Thanks
സൂപ്പർ
Thank you
വള്ളി കുരുമുളകിൽ നിന്നും മുറിച്ചാണോ കുറ്റി കുരുമുളക് ഉണ്ടാക്കുന്നതെ? ചട്ടിയുടെ വലിപ്പം എത്ര വേണമെന്ന് ഉണ്ടോ?
വള്ളിക്കുരുമുളകിൽ നിന്നല്ല കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്. മുകളിലെ ശിഖരങ്ങൾ മുറിച്ചാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്.
Watch this video - ruclips.net/video/j2zzxDE3DrM/видео.html
Kuti kurumulakinu apsom salt water teliyikamo
Nalla enam ethaaa
Oru chottinne ethra killo kittum?
Bushpepper നടുന്ന സമയത് പോളിബാഗിലെ മണ്ണ് കുറച്ചു പൊട്ടിച്ചു വേര് puthiya മണ്ണുമായി സമ്പർക്കത്തിലായാൽ ചെടി പെട്ടെന്ന് വളരും
Thank you
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ SUBSCRIBE ചെയ്യണെ. BELL BUTTON PRESS ചെയ്യാൻ മറക്കല്ലേ .....
ചേട്ട നല്ല വലുപ്പം ഉള്ള സിമൻ്റെ ചട്ടിയിൽ ആദ്യമേ നടുന്നതു കൊണ്ടു കുഴപ്പമുണ്ടോ (6 മാസ്സം പ്രായമായ തുമുതൽ).
ഇ കുരുമുളക് എത്ര കാലം നിൽക്കും
@@prasanthmr8552 വലിപ്പമുള്ള ചട്ടിയാണ് നല്ലത്
Cheythallo
Number tharamo oru doubt chodikana
Veetile chediyil orupadu thirikal undakunnundu. But athu poorna valarcha ethunnilllla. Ntha cheyyande?
Nalla ethaa
ചട്ടിയുടെ അടിയിൽ ഇട്ടത് എന്തൊക്കെയാണ്
Hi chetta njan kurumulag chattiyil veachu 2divasamaayi ipool leaf churunda pooyi mannil fungus vannu ini enthaa cheyyandath sir nte number onnu tharamoo please reply
നഴ്സറിയിൽ നിന്ന് വാങ്ങിയ കുറ്റിക്കുരുമുളകിലെ ശാഖകൾ നീളം കുടുതലാവുന്നു. എന്തു ചെയ്യണം
How to get the pepper plant
നഴ്സറികളിൽ കിട്ടും.
Thaniye mulacha chedi kuttikurumulakinu pattumo?
Thank you കുറ്റി കുരുമുളക് തൈകൾ ഉൽപാദിപ്പിച്ച് മികച്ച വരുമാനം നേടാം
ruclips.net/video/j2zzxDE3DrM/видео.html
Reply ·
Bro വീഡിയോ നന്നായിട്ടുണ്ട് തിരുവനന്തപുരത്തു എവിടെ തൈ കിട്ടും അല്ലായെങ്കിൽ ഏതു ജില്ലയിൽ കിട്ടും ?
Thank youകുറ്റി കുരുമുളക് തൈകൾ ഉൽപാദിപ്പിച്ച് മികച്ച വരുമാനം നേടാം
ruclips.net/video/j2zzxDE3DrM/видео.html
👍👍
Kuttikurumulak ker taikal undo
ചേട്ടാ കുറ്റി കുരുമുളകിന്റെ ഇലകൾ മഞ്ഞ നിറമായി പൊഴിഞ്ഞു പോവുന്നു
6/7 ennam poitte nattu maduthu orennam kilurkkunnilla
Manal evide kittum
മതിലിന്മേൽ പടർത്താൻ പറ്റുമോ ?
Manal nnu paranju msand aaano
Sir athil niraye kurumulaku pidichu kidappundu
നന്നായി വള്ളി വീശുന്നുണ്ടോ
കുരുമുളക് പറിച്ചു കഴിഞ്ഞ് re -pot ചെയ്താ മതി
Hi
കുറ്റികുരുമുളക് മരത്തിൽ കേറ്റാൻ pattillallo
Ende kurumulake valarunnilla ilakaruthe pokunnu enthengilum pariharamundo
കുറ്റി കുരുമുളക് കൃഷിക്ക് ഗവണ്മെന്റഇൽ നിന്ന് ആനുകൂല്യങ്ങൾ കിട്ടുമോ?
യൂട്യൂബിൽ മൊത്തം കുറ്റികുരുമുളക് ആണല്ലോ
കുറ്റികുരുമുളക് മാത്രമല്ല മറ്റ് വിളകളും ഉണ്ട്
Ith Valli yavumo
ഇത് നമുക്ക് ടെറസിൽ ചെയ്യാൻ പറ്റുമോ? വെയിലു ഡയറക്ട് അടിച്ചാൽ കുഴപ്പമുണ്ടോ?
Vail pattumo
Ethokkeyane nallayenanm pepper
E valippamulla chattiku ethra rupa varum
പടർന്നു കയറുന്ന കുരുമുളക് എങ്ങനെയാണ് മുളപ്പിക്കുന്നത്?
ഇത് എല്ലാ 6മാസം കൂടുമ്പോഴും കായ്ക്കുമോ
പച്ച കുരുമുളക് എപ്പോഴും കിട്ടും. വിളവെടുപ്പ് ആറ് മാസം കൂടുമ്പോൾ ആണ്
Chettta kuttikkurumulak evide kittum
നഴ്സറികളിൽ നിന്ന് ലഭിക്കും
Kuttikurumulak nerittu mannil nadaan pattumo
Haa pattu you have to maintain 3 x 3 spacing
Excellent. for sale? I am from Mumbai.
Thanks bro
You can buy from Flipkart
നല്ലതരം എത് പേരിലാണ് അറിയപ്പെടുന്നത്?
കരിമുണ്ട, പന്നിയൂർ എന്നിവ നല്ല ഇനങ്ങൾ ആണ്
മണലിന് പകരം എംസാന്റ് ഉപയോഗിക്കാമോ
ഞാൻ ഉപയോഗിച്ചിട്ടില്ല. പരീക്ഷിക്കാവുന്നതാണ്
Ente mannil innu vellam varnupokunilla entanu karanam
കുരുമുളക് ഇല കരിയുന്നു എന്താണ് ചെയ്യേണ്ടത്
തിരി കൊഴിഞ്ഞു പോകുന്നു പരിഹാരം?
Potash Valam ittukodukku
Sir eee chattiku enthaa rate
Ith bithiyil kayatamo?
ഇത് കുറ്റിക്കുരുമുളക് . പടർന്ന് കയറില്ല
കുറ്റി മുളക് നിലത്ത് വെക്കാമോ
വെക്കാം
Kutti kurumullaku plant evda kittum vangan
You can buy Kutti Kurumulaku Plant from Nursery
Its available on Flipkart
തണ്ടുകോതേണ്ട ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എപ്പോഴൊക്കെ?
കുറ്റി കുരുമുളകിന് തണ്ട് കോതാറില്ല.
കുറ്റി കുരുമുളകിന് എന്താണ് സാധാരണ വ ളം കൊടുക്കേണ്ടത്. വലിയ മരത്തിൽ കയറിയ കുരുമുളകിൻ്റെ ശാഖയിൽ നിന്നും മbറിച്ച് നടന്നുന്നതാണോ ഈ കുറ്റി കുരുമുളക്.
കുറ്റി കുരുമുളക് ഉണ്ടാക്കുന്ന video നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കു.
@@Ponnappanin അത് ചെടി വെയ്ക്കുന്നത് കണ്ടു. എന്നാൽ ഒരോ ആഴ്ച യിലും ചെടി തഴച്ചവളരുവാൻ എന്ത് വളം കൊടുക്കണം. എനിക്ക് 5മൂട് ഉണ്ട്. വളരുന്നില്ല. നല്ല വെയിലത്ത് വെച്ചപ്പോൾ അതിൻ്റെ ഇല കരിയുവാൻ തുടങ്ങി.
👌👌👌👌👌👌👌👌
ഇത് വെള്ളം ദിവസവും ഒഴിക്കണോ?
കുറ്റികുരുമുളക് നടുമ്പോൾ വലിയ വെയിൽ ആവശ്യമുണ്ടോ?
നടുമ്പോൾ തണലത്തുവെക്കുന്നതാണ് നല്ലത്. കിളിർത്തുകഴിഞ്ഞ് വെയിലത്ത് വെക്കുന്നതാണ് നല്ലത്
3 മാസം കഴിഞ്ഞിട്ട് മണ്ണീൽ വെക്കുമൊ
മണ്ണിൽ വളർത്താനാണങ്കിൽ ആദ്യമേതന്നെ മണ്ണിൽ വെക്കാം