നമസ്കാരം സാർ 🙏 ഇപ്പോഴാണ് വീഡിയോ കേട്ടത്, വളരെ പ്രയോജനപ്രദമായി, ഒരു സംശയം ചോദിക്കുന്നു, ചന്ദ്രൻ ബലവാനാണെങ്കിൽ ഈ ഫലങ്ങൾ ഒക്കെ തന്നെ അവിടെയും ചിന്തിക്കമോ? നന്ദി 🙏🙏🙏
നമസ്കാരം സർ എന്റെ വളരെ നാളായുള്ള സംശയമാണ്. ഭാവചിന്തനം നടത്തുമ്പോളും യോഗങ്ങൾ പറയുബോളും ഗ്രഹനിലയാണോ അതോ ഭാവചമാണോ നോക്കേണ്ടത്. അങ്ങയുടെ ഇക്കാലമത്രയുമുള്ള അനുഭവത്തിൽ നിന്നും എന്താണഭിപ്രായം? കാരണം ഈ സംശയം നീങ്ങാതെ ജ്യോതിഷപഠനത്തിൽ മുൻപോട്ട് പോകാൻ സാധിക്കില്ല
ഗുരുനാഥാ,
ജ്യോതിഷം പഠിക്കുന്നവർക്ക് മാത്രം അല്ല എല്ലാവർക്കും താങ്കളുടെ സംസ്കൃത ശ്ലോകം ഉദ്ധരിച്ച് പറയുന്ന
രീതി വളരെ ഉപകാരപ്രദമായിരിക്കുന്നു
നന്ദി.
❤
വളരെ നല്ല അറിവ്, താങ്ക്സ് 🙏
സർ പറഞ്ഞത് 100% സത്യാണ് 🙏🙏🙏👍
ജാതകത്തിൽ വക്ര ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങളെ കുറിച്ച് പറയാമോ sir?
Sukriyajolsier
Thank you sir
Good video.. keep making video
🙏Namasthe Sir Aniku ChilaSamshayangalAriyan antha cheyya?
Thank u sir👌❤
വ്യാഴം വക്രഗതിയിൽ കേതുവിനോട് കൂടി കുoഭത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് പറയാമോ
Sir മിഥുന ലഗ്നത്തിൽ ശനിയും ഏഴാം ഭാവമായ ധനു രാശിയിൽ സൂര്യനും ബുധനും എന്താണ് ഫലം പറഞ്ഞുതരാമോ🙂
നമസ്കാരം സാർ 🙏 ഇപ്പോഴാണ് വീഡിയോ കേട്ടത്, വളരെ പ്രയോജനപ്രദമായി, ഒരു സംശയം ചോദിക്കുന്നു, ചന്ദ്രൻ ബലവാനാണെങ്കിൽ ഈ ഫലങ്ങൾ ഒക്കെ തന്നെ അവിടെയും ചിന്തിക്കമോ? നന്ദി 🙏🙏🙏
Sthree ജാതകത്തിൽ വ്യാഴവും ശുക്രനും ഒരുമിച്ചു നിന്നാൽ എന്താണ് ഫലം
നല്ല ഗൃഹങ്ങൾ ഏഴാം ഭാവത്തിൽ ദൃഷ്ടി ചെയ്താൽ ഈ പറഞ്ഞ ദോഷങ്ങൾ കുറയുമോ സ്വാമി...
സൂര്യൻ കേതു ഏഴാം ഭാവത്തിൽ ഉണ്ട്... വ്യാഴ ദൃഷ്ടി ഉണ്ട്... ഒന്നു പറയണേ
Namaskaram sir 🙏
നമസ്തെ
❤❤🙏🙏
Son father nekkal midukkan aavunnatu nallakaryam alle.. Positive aya karyengal parayu🙏
🙏🙏🙏
7 l sukran budhan and sun in dhanu rasi.midhuna lagnam. Arranged marriage. Hus horoscope 7 th house sun in medam rasi thulam lagnam.
ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും നിൽക്കുന്നില്ലെങ്കിൽ ഈ പറഞ്ഞ ഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായാലും ഇതേ ഫലങ്ങൾ തന്നെയാണ് വരിക?
Gurunadha 🙏🙏🙏
🙏🙏🙏🙏🙏
ഏഴാം ഭാവത്തിൽ ഒന്നും ഇല്ലായെങ്കിൽ എന്താണ് ഫലം (ആൺ കുട്ടിയാണ് )
നമസ്കാരം സർ എന്റെ വളരെ നാളായുള്ള സംശയമാണ്. ഭാവചിന്തനം നടത്തുമ്പോളും യോഗങ്ങൾ പറയുബോളും ഗ്രഹനിലയാണോ അതോ ഭാവചമാണോ നോക്കേണ്ടത്. അങ്ങയുടെ ഇക്കാലമത്രയുമുള്ള അനുഭവത്തിൽ നിന്നും എന്താണഭിപ്രായം? കാരണം ഈ സംശയം നീങ്ങാതെ ജ്യോതിഷപഠനത്തിൽ മുൻപോട്ട് പോകാൻ സാധിക്കില്ല
ഞാൻ ഭാവചക്രം എന്നാണ് ഉദ്ദേശിച്ചത്.
ഭാവം നോക്കി തന്നെയാണ് ഫലം ഉറപ്പിക്കേണ്ടത്
@@astromediacompleteastrolog812 അപ്പൊ ഒരു സംശയം, ലഗ്നാൽ ശ ശയോഗം.. ഉണ്ട് 7ഇൽ ആണ് ശനി.. ബട്ട് ഭാവചാർട്ടിൽ 8ഇൽ ശനി, അപ്പൊ ശശ യോഗം ഇല്ലേ?
@@ksk2067 അത് തന്നെയാണ് എന്റെയും സംശയo
രാഹു നിന്നാൽ എന്താണ് ഫലം
There is a chance to love marriage in other religion or love marriage is possible
👍
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏