Это видео недоступно.
Сожалеем об этом.

മക്കളുടെ ഉയർച്ചയ്ക്ക് പിറന്നാൾ ദിനത്തിൽ ചെയ്യേണ്ടത്.

Поделиться
HTML-код
  • Опубликовано: 29 мар 2024
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

Комментарии • 198

  • @mummysshorts4224
    @mummysshorts4224 4 месяца назад +39

    ഞാൻ 2 വർഷമായി മോൾടെ പിറന്നാൾ ന് cake മുറിക്കൽ നിറുത്തി.തിരുമേനി പറഞ്ഞതിനോട് യോജിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-fb4du6lm4u
    @user-fb4du6lm4u 4 месяца назад +49

    വഴിപാട് കഴിക്കാറുണ്ട്.. കേക്ക് മുറിക്കും വിളക്ക് തെളിച്ചു.. മലയാളമാസം നാളിൽ.. നന്ദി തിരുമേനി 🙏🙏🙏

    • @evpnambiar7719
      @evpnambiar7719 Месяц назад +6

      Excellent presentation. Congrats Tirumeni. God bless you.❤

    • @PonnussPonnuuu
      @PonnussPonnuuu 28 дней назад

      ❤❤ ​@@evpnambiar7719😒

  • @reshussskitchen6657
    @reshussskitchen6657 4 месяца назад +5

    🙏🙏 എന്റെ മകന്റെ ജന്മദിനം. മീന ഭരണി യാണ് തിരുമേനിക്ക് ഇപ്പോൾ ഈ വീഡിയോ ഇടാൻ തോന്നിയത് എന്റെ ഭാഗ്യമാണ്. ഇനി ഇതുപോലെ ചെയ്യാമല്ലോ. 🙏🙏🙏

  • @kknair5204
    @kknair5204 26 дней назад +3

    ഇത്രയും നല്ല ഒരു അറിവ് പറഞ്ഞുതന്നറ്റിന് വളരെ വളരെ നന്ദി തിരുമേനി. ഇന്ന് ഇങ്ങിനെ ആചാരിക്കാൻ ആർക്കും തോന്നുന്നില്ല.

  • @alappattubalappannairajithkuma
    @alappattubalappannairajithkuma 4 месяца назад +9

    Thanks Thirumeni Njanum ethellam cheyarunde prarthana
    Japam .kshethra darshanam Ellam Bhaghavanil samrpikum.

  • @vrprema
    @vrprema 4 месяца назад +11

    നല്ല അറിവ് പകർന്ന് തന്നതിന് കോടി നന്ദി തിരുമേനി🙏🙏🙏

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 4 месяца назад +2

    നമസ്കാരം തിരുമേനി അമ്പലത്തിൽ പോവാറുണ്ട് മക്കളുടെ പേരിൽ വഴിവാട് കഴിക്കും പ്രാർത്ഥിക്കും വീട്ടിൽ സദ്യ ഉണ്ടാകും കുട്ടികൾ വീട്ടിൽ ഉണ്ടെകിൽ ഒരു പാട്‌ നന്ദി 🙏🙏🙏🙏❤️❤️❤️

  • @valsalakt1800
    @valsalakt1800 18 дней назад +1

    തിരുമേനി പറഞ്ഞ കര്യങ്ങൾ ഇനി മുതൽ മുടങ്ങാതെ chaitholam ഒത്തിരി നന്ദി ഉണ്ട് തിരുമേനി❤❤❤❤❤

  • @aryasathyan9384
    @aryasathyan9384 Месяц назад +12

    തിരുമേനി മക്കൾക്ക് അമ്പലത്തിൽ പോകാൻ പറ്റാത്ത സാഹജര്യമാണെങ്കിൽ അമ്പലത്തിൽ വഴിപാട് കഴിക്കാമോ

  • @akhilasanjeev7735
    @akhilasanjeev7735 4 месяца назад +7

    Valare nannayitund. Thanks.

  • @Ankit56753
    @Ankit56753 4 месяца назад +10

    🙏🏾നാളെ എന്റെ മോന്റെ പിറന്നാൾ ആണ് ❤️

  • @thankamanygnair2652
    @thankamanygnair2652 4 месяца назад +6

    വളരെ നല്ല അറിവ് 🙏

  • @user-nc8jo2ev3l
    @user-nc8jo2ev3l 28 дней назад +2

    തികച്ചും ഉപകാരപ്രദമമായ കാര്യങ്ങാളാണ് ഉപദേശിച്ചത് നന്ദി

  • @jayakrishna.s5022
    @jayakrishna.s5022 Месяц назад +4

    Super information thirumeni

  • @sudhapappen3936
    @sudhapappen3936 24 дня назад +3

    Thank-you thirumeni for th e information

  • @SedhuLekshmi
    @SedhuLekshmi Месяц назад +3

    വളരെ നല്ല അറിവ്

  • @radhaa275
    @radhaa275 Месяц назад +2

    Thanks for giving good knowledge to society. Very good effort by you. Many people follow your guidance.

  • @SUJAYAPONNU
    @SUJAYAPONNU 4 месяца назад +7

    പുതിയ ഒരു അറിവ് കിട്ടി. നമസ്കാരം തിരുമേനി 🙏. ഇനി ശ്രദ്ധിക്കാം

  • @neenats7567
    @neenats7567 4 месяца назад +4

    ഒരുപാട് നന്ദി തിരുമേനി വിളക്ക് തെളിയിക്കാറുണ്ട് അമ്പലത്തിൽ പോകും
    വഴിപാട് കഴിക്കാറുണ്ട് എന്റെ മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ ആദിത് തിരുവാതിര അവന്റെ പിറന്നാൾ ചിങ്ങ്മാസം തിരുവാതിര നാളിലാണ്

    • @user-rt6mt7pp1j
      @user-rt6mt7pp1j Месяц назад

      ക്രിസ്ത്യാനികൾ എന്തു ചെയ്യണം

    • @mydhilys2034
      @mydhilys2034 Месяц назад

      Great message

  • @Kasbros
    @Kasbros 2 месяца назад +4

    നന്ദി തിരുമേനി ഇത്രയും അറിവ് തന്നതിന്

  • @dhanalekshmir2067
    @dhanalekshmir2067 4 месяца назад +3

    🙏🙏🙏 വളരെ സന്തോഷമുണ്ട് തിരുമേനി ഈ അറിവ് തന്നതിന് 🙏

  • @VALSALAPADMAVATHY
    @VALSALAPADMAVATHY Месяц назад +3

    Nalla oru upadesamanu.

  • @TharakKanayi
    @TharakKanayi 2 месяца назад +2

    .അറിവ് പറഞ്തന്നതിൽ ഒരു പാട് നന്ദി ഉണ്ട് തിരുമേനി

  • @sarojammainads8006
    @sarojammainads8006 Месяц назад +3

    നല്ല അറിവുകൾ പകർന്നു തന്നതിന് നമസ്കാരം 🙏🙏🙏

  • @ushapa2061
    @ushapa2061 Месяц назад +2

    തികച്ചും ഒരു പുതിയ അറിവ് തന്നു , തിരുമേനി

  • @amishamanoj4783
    @amishamanoj4783 27 дней назад +2

    നല്ല അറിവ് തിരുമേനി ❤❤

  • @littleideaentertainments2190
    @littleideaentertainments2190 4 месяца назад +3

    വളരെ നല്ല അറിവ് ഇന്നത്തെ തലമുറക്ക് പകർന്നു നൽകുന്ന തിരുമേനി അനന്ത കോടി നമസ്കാരം 🙏🙏🙏 അമ്പലത്തിൽ പോയി വഴിപാട് കഴിച്ചു നാമം ജപിക്കുകയും ചെയ്യാറുണ്ട് അന്നദാനത്തിന്നുകൊടുക്കാറുണ്ട് 🙏🙏🙏

  • @Sworld-rs9ht
    @Sworld-rs9ht 2 месяца назад +3

    എന്റെ മക്കളുടെ നാൾ കർക്കിടക മാസത്തിലെ പൂരം ആണ് എന്റെ വീട്ടിൽ ആ ദിവസം സൽസങ്കം നടത്തു ഭക്ഷണവും കെടുക്കും തിരുമേനി

  • @user-ps7bb4xb6b
    @user-ps7bb4xb6b 4 месяца назад +3

    ❤❤ നമസ്ക്കാരം തിരുമേനി
    പക്ക പിറന്നാളിന് വഴിപാടുകൾ ചെയ്യാറുണ്ട് മക്കൾക്ക്
    ജന്മമാസത്തിലും അമ്പലത്തിൽ വഴിപാടുകൾ ചെയ്യാറുണ്ട്❤❤

  • @mkpriya7500
    @mkpriya7500 2 месяца назад +2

    Namasteji.
    A million thanks for the valuable information.nobody evertold us about these things.

  • @bindurajyamuna6582
    @bindurajyamuna6582 2 месяца назад +4

    Thanks തിരുമേനി 🙏👍🙏

  • @07.9e.ashwininair8
    @07.9e.ashwininair8 Месяц назад +2

    Namaskaram Thirumeni valare nandiyunde🙏

  • @sreenidhisreelayam5689
    @sreenidhisreelayam5689 4 месяца назад +3

    Valarey Nanny Thirumeeny

  • @ambilysuresh8731
    @ambilysuresh8731 4 месяца назад +4

    നല്ല അറിവ് പകർന്നുതരുന്ന തിരുമേനിയ്ക്ക് നന്ദി പറയുന്നു 🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn 4 месяца назад +3

    Thirumeni ku oru kodi Namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannat7464
    @prasannat7464 4 месяца назад +4

    Namaskaram thirumeni.

  • @user-oo1ex7es7x
    @user-oo1ex7es7x 4 месяца назад +3

    Thank you thirumeni

  • @parvathyraman756
    @parvathyraman756 4 месяца назад +1

    Guruve Saranam Nalla arivugal paharnnuthanna Thirumenikku Ananthakotinamaskaram 🙏🙏🙏🙏🙏

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf Месяц назад +1

    Ganapathy bhagavanu ela vekumbol ethubagathekanu elayude thubu varedath nilavilaku elayude ethu bagathu vekanam paranju tharumo thirumeni. 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад +2

    താങ്ക്യൂ തിരുമേനി. 🙏🌹❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Месяц назад +1

    Thank you thirumeni🙏🙏🙏

  • @padmininair5160
    @padmininair5160 4 месяца назад +3

    പുതിയ അറിവ് കിട്ടി വളരെ നന്ദിതിരുമേനി

  • @user-md9qf6lg9x
    @user-md9qf6lg9x 2 месяца назад +2

    തിരുമേനി എൻ്റെ മകൻ്റെ പിറന്നാൾ ആണ് മെയ് 26 നാണ്🙏🙏🙏 ഞാൻ തിരുമേനി പറഞ്ഞതിനെ കുറിച്ച് ചെറുതെങ്കിലും ഞാൻ ചെയ്യും,,,🙏🙏🙏

  • @user-tz5re3tc1q
    @user-tz5re3tc1q 4 месяца назад +2

    Very good information

  • @thankammasukumaran6853
    @thankammasukumaran6853 Месяц назад +3

    Very thanks Thirumeni

  • @geethanambiar5403
    @geethanambiar5403 15 дней назад

    Namaskaram thirumeni 🙏🌹
    God bless you and your family 🙏🌹

  • @user-vv2or8rx4l
    @user-vv2or8rx4l 2 месяца назад +3

    വളരെ നല്ല കാര്യം.നന്ദി തിരുമേനി.

  • @Sindhu-kq5kz
    @Sindhu-kq5kz 3 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @user-kq7bc9bl6s
    @user-kq7bc9bl6s 4 месяца назад +2

    Kodi Kodi namaskarm thirumeni 🙏

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu Месяц назад

    നമസ്കാരം തിരുമേനി 🙏🙏നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏

  • @beenatvbeena2276
    @beenatvbeena2276 4 месяца назад +1

    നമസ്കാരം തിരുമേനി അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏

  • @AnithaSreekumar-ze3cc
    @AnithaSreekumar-ze3cc 4 месяца назад +1

    Thanks for the information

  • @anilag.k8320
    @anilag.k8320 3 месяца назад +1

    Abinkrishna Thiruvonam Avanuvendi Prarthikkane Thirumanasse

  • @gijasanthosh5564
    @gijasanthosh5564 10 дней назад

    Thanks. Sir

  • @Archana-yi4nh
    @Archana-yi4nh Месяц назад

    Valare nanni thirumeni njan ithra mathrame cheyyaullu ,appo enikku sankadam thonnaruntayirunnu oru cake vangi murichu akhoshikkan kazhiyunnillallo bhagavane ennu,ippo ente vishamam Mari njan nalla karyam anallo cheyyunnathu valare nanni potti angu ithu paranju enikku samadhanam thannallo

  • @rekhamuralidharan800
    @rekhamuralidharan800 4 месяца назад

    🙏 നമസ്കാരം തിരുമേനി🙏
    വളരെ നല്ല വീഡിയോ .
    ഇതൊന്നും ചെയ്യാത്തവർക്ക് ഉപകാരപ്രദം ആകട്ടെ.

  • @geethakumari349
    @geethakumari349 4 месяца назад

    തിരുമേനി ningal parayunna karyangal ellam athepole thanne njan cheyyunnund. Changanacherry il ninnum Geetha

  • @geethakg4064
    @geethakg4064 4 месяца назад +1

    Veryusefullinformationthankyou😂😂😂😂

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq Месяц назад

    Namaskaram.thirumeni..ammabalthil.poyi..prardhikarundu...puthiya..ariv..thannathinu..nanni

  • @premap3400
    @premap3400 4 месяца назад

    Premabharani.nallaarivukalparañjutharunnathirumenikkukodikodipranamam.

  • @geethanambiar5403
    @geethanambiar5403 15 дней назад

    100% sheriyan rhirumeni 🙏🌹

  • @bindusuresh5053
    @bindusuresh5053 4 месяца назад +1

    Namaskaram Thirumeni 🙏🙏🙏

  • @sureshpk8202
    @sureshpk8202 2 месяца назад +1

    Correct ❤

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi 4 месяца назад +3

    👍👍

  • @rugminisahadevan4154
    @rugminisahadevan4154 Месяц назад

    Malls arivu thannathinu nandi

  • @Sindhu-kq5kz
    @Sindhu-kq5kz 3 месяца назад +1

    Hare Krishna

  • @lalithakumary4687
    @lalithakumary4687 4 месяца назад +1

    Namasthe thirumeni

  • @amoolyasudhakaran0681
    @amoolyasudhakaran0681 Месяц назад +2

    തിരുമേനി, മാസത്തിൽ രണ്ടുതവണ നക്ഷത്രം വന്നാൽ പിറന്നാൾ എടുക്കേണ്ടത് ആദ്യത്തേതാണോ രണ്ടാമത്തേതാണോ

  • @HMC14376
    @HMC14376 4 месяца назад +2

    ഇന്ന് എൻ്റെ മോൻ്റെ പിറന്നാള് ആണ്...മീനത്തിലെ തിരുവോണം

  • @saadvcreatoin5337
    @saadvcreatoin5337 4 месяца назад +1

    Thankyouthirumeni

  • @rajiniprrajinipr37
    @rajiniprrajinipr37 Месяц назад

    Valere nanni thirumeni 🎉

  • @shisreeshiju1577
    @shisreeshiju1577 3 месяца назад

    Naaleyaanu monte pirannaal, bhagavaan aanu thirumeniyude ee arivilek enik nalkiyath, hare Krishnaaaaa

  • @subhashinimp5096
    @subhashinimp5096 4 месяца назад +1

    നമസ്കാരം thirumani❤❤❤

  • @geethaanand5981
    @geethaanand5981 Месяц назад +1

    ☺️🙏🏻

  • @Sreemulayankavbhagavathi
    @Sreemulayankavbhagavathi 18 дней назад

    Suppar

  • @babypankajam9769
    @babypankajam9769 4 месяца назад +1

    നമസ്കാരം.തിരുമേനി 🙏🙏🙏

  • @thalutukku3925
    @thalutukku3925 Месяц назад

    നന്ദി തിരുമേനി 🙏

  • @user-iu7ps4lf5c
    @user-iu7ps4lf5c 2 месяца назад +1

    തിരുമേനി അറിവ് നൽകിയതിന് നന്ദി കോടി നമസ്കാരം🙏🙏🙏🙏🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 4 месяца назад

    😂🎉 നമസ്തേ തിരുമേനി മക്കളുടെ ഉയർച്ചക്ക് പ്രാർത്ഥിക്കണ മേ തിരുമേനി🙏🙏🙏🙏🙏🙏🙏

  • @VanajaKk-ez8km
    @VanajaKk-ez8km 2 месяца назад

    Namaskaram thirumeni 🙏🏻🙏🏻

  • @ravikumarmenon8641
    @ravikumarmenon8641 2 месяца назад

    Thanks

  • @RudrakshRudra-f1q
    @RudrakshRudra-f1q 8 дней назад

    My son. Rudraksh. K
    R 3/9/2010 Thiruvathira

  • @user-ox3wk8ff1c
    @user-ox3wk8ff1c Месяц назад

    Thank you

  • @rajanibabu7232
    @rajanibabu7232 Месяц назад

    നമസ്കാരം തിരുമേനി എൻ്റെ മകൻ കർക്കിടകമാസത്തിൽ വിശാഖം ആണ് പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @girijasatheesh1552
    @girijasatheesh1552 2 месяца назад +1

    മക്കൾ പുറത്തു ആണ്. പിറന്നാൾ ദിവസം മാതാപിതാക്കൾ അമ്പലത്തിൽ പോയി ചെയ്താൽ മതിയോ. എല്ലാ മാസവും മകന്റെ നാൾ വരുമ്പോൾ പോയി വഴിപാട് ചെയ്യാറുണ്ട്.

  • @AmbikadeviKm
    @AmbikadeviKm 3 месяца назад

    ഇത്രയും അറിവ് തന്ന തിരുമേനിക്ക് നമസ്ക്കാരം

  • @sumapr8683
    @sumapr8683 4 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @s.sindhumallikarjunan.9808
    @s.sindhumallikarjunan.9808 2 месяца назад

    🙏🙏 Thanks sir

  • @AJGAMER00____
    @AJGAMER00____ Месяц назад

    2011 may-31 time morning 4.57 eat nalu vasu thirumani

  • @sandracreations9768
    @sandracreations9768 4 месяца назад +1

    എന്റെ ഹസ്ബൻഡ് ന്റെ ജന്മദിനം ആണ് ഇന്ന് ചന്ദ്രൻ തിരുവോണം

  • @anamikaaami3292
    @anamikaaami3292 Месяц назад

    Namaskar am.

  • @user-oh4rj7kv5g
    @user-oh4rj7kv5g 4 месяца назад

    ente makalude nakshtram.thiruvathira anu .2003.may.6.anu.ente makalkkuvendi prardhickane thirumeni

  • @user-xf8rs9xh2k
    @user-xf8rs9xh2k 4 месяца назад

    Namaskaaram thirumeni

  • @SandhyasBlueFlame
    @SandhyasBlueFlame Месяц назад

    എന്റെ മോന്റെ നാൾ വൃശ്ചികം മാസത്തിൽ കാർത്തിക ആണ് ഒന്നു പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад

    നമസ്കാരം തിരുമേനി. ഹരേകൃഷ്ണ 🙏🌹

  • @user-cs3nt5yl4g
    @user-cs3nt5yl4g 2 месяца назад +1

    Nani Din Mein Nind Re Nalla ringtone

  • @shobashoba5410
    @shobashoba5410 2 месяца назад

    തിരുമേനി പറയുന്നത് വളരെ ശേരിയാണ്

  • @amisha4538
    @amisha4538 4 месяца назад +1

    Thank you tirumeni🙏

  • @padmamohan8557
    @padmamohan8557 4 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 yes, of course orukodi PRANAMAM

  • @rekhamohan5011
    @rekhamohan5011 9 дней назад

    🙏