"അങ്ങയുടെ പ്രമാണം എന്റെ ആനന്തമായിരുന്നില്ലെങ്കിൽ,എന്റെ ദുരിതത്തിൽ ഞാൻ നശിച്ചുപോകുമായിരുന്നു. ഞാൻ അങ്ങയുടെ കല്പനകളെ ഒരിക്കലും മറക്കുകയില്ല;അവ വഴിയാണ് അവിടുന്നു എനിക്ക് ജീവൻ തന്നത്." സങ്കീർത്തനം: 119 : 92-93 "ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാൽ അവനെ സന്ദർശിക്കാൻ വൈകരുത് ;നിന്റെ പാദങ്ങൾ അവന്റെ വാതിൽപടി നിനരന്തരം സ്പർശിക്കട്ടെ" പ്രഭാഷകൻ 6/16 "എനിക്ക് സഹായം കർത്താവിൽനിന്നു വരുന്നു ;ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽനിന്നു . നിന്റെ കാൽ വഴുതാൻ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തുങ്ങുകയില്ല." സങ്കീർത്തനം 121 .2-3 "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കൽപ്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നൊടുകൂടെ ഉണ്ടായിരിക്കും." ജോഷ്വ 1/9 AMDG💕🙏
Achaaa ente വിവാഹത്തിന്റെ എല്ലാ ആവിശ്യങ്ങളും നടക്കാനും സമാധാനത്തോടും എല്ലാരുടെയും സാനിധത്തിൽ നടക്കാൻ പ്രാർത്ഥിക്കണം പ്രേതേകിച്ചു വിശുദ്ധി നിറഞ്ഞ ജീവിതം നയിക്കാൻ എന്നെയും പങ്കാളിയെയും സമർപ്പിച്ചു പ്രാർത്ഥിക്കണം
ഈശോയെ... വേദനിക്കുന്നവർക്ക്... ആശ്വാസം.. ആയി.. തന്റെ ശിഷ്യൻമാരുടെയിടയിൽ ഈശോ.. നടന്നതുപോലെ... ജിൻസ് അച്ഛൻ വേദനിക്കുന്നവർക്ക് ആശ്വാസവചനം.. ആയി വരുന്നതിനു.. നന്ദി അപ്പാ.. നന്ദി..
ഞാൻ കിണറിൽ വെള്ളം കിട്ടുന്നതിനു വേണ്ടി പ്രാർത്ഥന സഹായം ചോദിച്ചിരുന്നു. കിണറിൽ വെള്ളം കണ്ടു. പ്രാർത്ഥനയിൽ ഓർത്ത അച്ഛനും സർവ്വ ശക്തനായ ദൈവത്തിനും ഒരായിരം നന്ദി'
🙏ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏 എനിക്ക് എന്റെ ഈശോ ഒരു നല്ല ജോലി തന്ന് അനുഗ്രഹിച്ചു. എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 😘 എന്റെ ജീവിതത്തിലെ ഒരു miracle ആണ് ഈ job. ഇവിടെ എക്സാം എഴുതി pass ആയി licence കിട്ടിയാൽ മാത്രം ആണ് job കിട്ടൂ. എന്റെ ഈശോ Exam ന് മുമ്പ് എനിക്ക് job തന്ന് എന്നെ അനുഗ്രഹിച്ചു. ഈ മാസം 10 ആം തീയതി ആണ് exam എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണെ അച്ചാ🙏🙏🙏
Ame Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ ദൈവവചനം മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും നിറയാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ
സങ്കീർത്തനങ്ങൾ 121 :2/3 എനിക്ക് സഹായം കർത്താവിൽ നിന്ന് വരുന്നു ; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്. നിന്റെ കാൽ വഴുതാൻ അവിടന്നു സമ്മതിക്കുകയില്ല ;നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല...🙏🙏🙏🙏
കഴിഞ്ഞ 1വർഷം ആയി എന്നെ ആത്മീയം ആയി പിടിച്ചു നിർത്തുന്നത് achante talks ആണ് ഞാൻ ഒന്നു സങ്കട പെടുപോഴേക്കും achante talks വരും, എനിക്ക് വേണ്ടി ന്റെ ഈശോ അപ്പ അച്ഛനിലൂടെ സംസാരിക്കും.. ഇന്നും achan 4 ആയി പറഞ്ഞ ഭയം എന്നെ അലട്ടുവായിരുന്നു... ഞാൻ ന്റെ ഭാവിയെ കുറിച്ച് ആകുലപ്പെട്ട് കരയുമ്പോൾ ആണ് achante talk വന്നത്.. ഇപ്പോൾ ഞാൻ ഒത്തിരി happy ആണ്. Achan പറഞ്ഞപോലെ ന്റെ ഭയത്തിന് മുകളിലൂടെ ഞാൻ നടക്കും 😊💪 Thanks achaaa😊😊😊
I assure my prayers എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. Habakkuk ഹബക്കുക്ക് 3 : 18-19 ഈശോ അനുഗ്രഹിക്കട്ടെ
Ammen. Thanku acha.. 🙏🙏🙏.. അച്ഛന്റ്റെ ഓരോ വാക്കുകളിലും പരിശുദ്ധാത്മാവ് സംസാരിക്കുണ്ട്.. എനിക്ക് വേണ്ടി ഉള്ള ഓരോ കാര്യങ്ങളും ഇ വാക്കുകളിൽ ഉണ്ട്.. അച്ഛന്റെ പ്രാർത്ഥനകളിൽ എന്നേം ഓർക്കണേ..
എന്റെ മകൻ്റെ കരൃത്തിലാണ് എനിക്ക് ഉൽകണ്ട അവൻ്റെ ജോലി ഒരുനല്ലജിവിത പങ്കാളി ആദൃം അവൻ്റെജോലിയെ സ്ഥിരപ്പെടുത്തണം എൻ്റെ പ്രാർത്ഥന മുഴുവനു അവനു വേണ്ടി തന്നെ അച്ചൻ്റെ ഈ വാക്കു എനിക്ക് ധൈര്യം തന്നു അച്ചന് ഈശോ ഇനിയും ഉയരങ്ങളിലെക്ക് ഉയർത്തട്ടെ. ആമ്മേൻ..
ഇന്നലെ ഞാൻ മനസ്സിൽ ആലോചിച്ച ഒരു കാര്യം ആയിരുന്നു ഇത്. Thanku father......അതിനുള്ള ഉത്തരം ഇപ്പോൾ കിട്ടി. Good message 🙏🙏...അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.....
ഈ നോമ്പിൻറെ ദിവസങ്ങളിൽ ഈ വീഡിയോയിലൂടെ അച്ഛൻ ഒത്തിരി നല്ല കാര്യമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത്.Thanks for your valuable words. Praise the Lord. Hallelujah. And God bless you father 🙏🙏🙏.
"അങ്ങയുടെ പ്രമാണം എന്റെ ആനന്തമായിരുന്നില്ലെങ്കിൽ,എന്റെ ദുരിതത്തിൽ ഞാൻ നശിച്ചുപോകുമായിരുന്നു. ഞാൻ അങ്ങയുടെ കല്പനകളെ ഒരിക്കലും മറക്കുകയില്ല;അവ വഴിയാണ് അവിടുന്നു എനിക്ക് ജീവൻ തന്നത്."
സങ്കീർത്തനം: 119 : 92-93
"ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാൽ അവനെ സന്ദർശിക്കാൻ വൈകരുത് ;നിന്റെ പാദങ്ങൾ അവന്റെ വാതിൽപടി നിനരന്തരം സ്പർശിക്കട്ടെ"
പ്രഭാഷകൻ 6/16
"എനിക്ക് സഹായം കർത്താവിൽനിന്നു വരുന്നു ;ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽനിന്നു . നിന്റെ കാൽ വഴുതാൻ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തുങ്ങുകയില്ല."
സങ്കീർത്തനം 121 .2-3
"ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കൽപ്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നൊടുകൂടെ ഉണ്ടായിരിക്കും."
ജോഷ്വ 1/9
AMDG💕🙏
🙏
Amen
🙏🙏🙏
Sure god save u
ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍
അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്;
നിന്റെ പാദങ്ങള്‍ അവന്റെ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ.
പ്രഭാഷകന്‍ 6 : 36
"നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും."
ജോഷ്വ 1 : 9
Amen 🙏
Amen Halleluyya 🙏💙
Amen🙏
@@chiljirosecl4043 😇
വചനമനുസരിച്ച് ദൈവ കൃപയിൽ എല്ലാം ദൈവ ഭയത്തോടെ ചെയ്യുവാൻ ഈശോയേ ഞങ്ങളെ സഹായിക്കണമേ.
esuvae jince achanu kooduthal anugrahikkename, achante vachana susrusha eantae kudumbathinu Anugrahamaakanae
God bless
Achaaa ente വിവാഹത്തിന്റെ എല്ലാ ആവിശ്യങ്ങളും നടക്കാനും സമാധാനത്തോടും എല്ലാരുടെയും സാനിധത്തിൽ നടക്കാൻ പ്രാർത്ഥിക്കണം പ്രേതേകിച്ചു വിശുദ്ധി നിറഞ്ഞ ജീവിതം നയിക്കാൻ എന്നെയും പങ്കാളിയെയും സമർപ്പിച്ചു പ്രാർത്ഥിക്കണം
God bless
അച്ഛൻ്റെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നുണ്ട് .. അച്ഛാ എനിക്ക് വേണ്ടി എൻ്റെ വേദനകൾ അകറ്റാൻ plz prayer... God is great
Have mercy upon me o lord 🙏
ഈശോയെ... വേദനിക്കുന്നവർക്ക്... ആശ്വാസം.. ആയി.. തന്റെ ശിഷ്യൻമാരുടെയിടയിൽ ഈശോ.. നടന്നതുപോലെ... ജിൻസ് അച്ഛൻ വേദനിക്കുന്നവർക്ക് ആശ്വാസവചനം.. ആയി വരുന്നതിനു.. നന്ദി അപ്പാ.. നന്ദി..
ഞാൻ കിണറിൽ വെള്ളം കിട്ടുന്നതിനു വേണ്ടി പ്രാർത്ഥന സഹായം ചോദിച്ചിരുന്നു. കിണറിൽ വെള്ളം കണ്ടു. പ്രാർത്ഥനയിൽ ഓർത്ത അച്ഛനും സർവ്വ ശക്തനായ ദൈവത്തിനും ഒരായിരം നന്ദി'
God bless you always
🙏ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏
എനിക്ക് എന്റെ ഈശോ ഒരു നല്ല ജോലി തന്ന് അനുഗ്രഹിച്ചു. എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 😘
എന്റെ ജീവിതത്തിലെ ഒരു miracle ആണ് ഈ job. ഇവിടെ എക്സാം എഴുതി pass ആയി licence കിട്ടിയാൽ മാത്രം ആണ് job കിട്ടൂ. എന്റെ ഈശോ Exam ന് മുമ്പ് എനിക്ക് job തന്ന് എന്നെ അനുഗ്രഹിച്ചു.
ഈ മാസം 10 ആം തീയതി ആണ് exam എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണെ അച്ചാ🙏🙏🙏
🙏🙏🙏
ദൈവഹിതം തിരിച്ചറിയാതെ ഒരുപാട് തെറ്റുകൾ ചെയ്തു. ദൈവമേ എന്നോട് ക്ഷമിച്ച് എന്നെ ചേർത്തു പിടിക്കണമേ.. എല്ലാം നന്മയ്ക്കായി മാറ്റണമേ.
🙏🙏
എൻ്റെ ഇശോയെ. ഞങ്ങൾക്ക്.ഉള്ള എല്ലാവരേയും. അനുഗ്രഹിക്കെണമേ. ആമീൻ. 🙏 ഇന്ന്.ഞങ്ങൾ അരെ എങ്കിലും വേദനിപ്പിച്ചിട്ടു.ഉണ്ട് എങ്കിൽ. ഞങ്ങളോട്.ഷമിക്കേണമേ..🙏🙏
കർത്താവേ ഞാൻ നടക്കേണ്ട വഴി അങ്ങ് കാണിച്ചു തരണമേ... 🙏🏻❤️😘
Achante shabdam ethra sundaramannuu...divine compassionate voice from heaven
ആമേൻ... എന്റെ ഈശോയേ കൂടെ ആയിരിക്കേണമേ ചേർത്തു നിർത്തേണമേ
Acha bhayam mari kittan prathikanae acha 😭🙏👏👏🙏
Joshua 1.9
പരിശുദ്ധത്മാവേ എന്നെ സഹായിക്കണേ 🙏🏻❤️
ആമ്മേൻ..
ഈശോയ്യേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു
3/3/21ന് എനിക്ക് നന്നായി ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. ദൈവത്തിന് നന്ദി.🙏🙏അച്ഛന്റെയും മറ്റെല്ലാവരുടെയും പ്രാർത്ഥനക്കു നന്ദി.🙏🙏
🙏🙏
Ente asuhabhayam matti tharanamae eesho thannathine thank god👏🙏🙏🙏😭
🙏🙏
Ame Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ
ദൈവവചനം മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും നിറയാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ
സങ്കീർത്തനങ്ങൾ 121 :2/3
എനിക്ക് സഹായം കർത്താവിൽ നിന്ന് വരുന്നു ;
ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്.
നിന്റെ കാൽ വഴുതാൻ അവിടന്നു സമ്മതിക്കുകയില്ല ;നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല...🙏🙏🙏🙏
Thank you father
ഈശോയെ എനിക്ക് കടയിൽ വർക്ക് വരണേ 🙏🙏😭😭🙏🙏🙏🙏
Jince acha njangalku vendi prarthikename
Thank you father 🙏🙏🙏
🙏🙏
ഈശോയോടു വചനം പാലിച്ച ജീവിക്കുവാനുള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. അമേൻ 🙏🙏
ഈശോയുടെ വചനമനുസരിച്ച് ജീവിക്കാൻ കൃപ ത രേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ
കഴിഞ്ഞ 1വർഷം ആയി എന്നെ ആത്മീയം ആയി പിടിച്ചു നിർത്തുന്നത് achante talks ആണ് ഞാൻ ഒന്നു സങ്കട പെടുപോഴേക്കും achante talks വരും, എനിക്ക് വേണ്ടി ന്റെ ഈശോ അപ്പ അച്ഛനിലൂടെ സംസാരിക്കും.. ഇന്നും achan 4 ആയി പറഞ്ഞ ഭയം എന്നെ അലട്ടുവായിരുന്നു... ഞാൻ ന്റെ ഭാവിയെ കുറിച്ച് ആകുലപ്പെട്ട് കരയുമ്പോൾ ആണ് achante talk വന്നത്.. ഇപ്പോൾ ഞാൻ ഒത്തിരി happy ആണ്. Achan പറഞ്ഞപോലെ ന്റെ ഭയത്തിന് മുകളിലൂടെ ഞാൻ നടക്കും 😊💪 Thanks achaaa😊😊😊
God bless you always
Amen..... 🙏🏻🙏🏻🙏🏻.... Love you Jesus ❤❤❤❤
Eshoye oru bavanam nalki anugrahikane
Psalm 121
Achante ooro prarthana vaakkukalum enikku valarayeere aashwasamanu
Father ഞാൻ ഒരു video കണ്ടപ്പോൾ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ചിരുന്നു. ഞാൻ ആഗ്രഹിച്ച പോലെ ജോലി കിട്ടി. Thank you father 🌹🌹
🙏
Enikuvendi പ്രാർഥിക്കണേ father..enikoru joliyilla..ugc net examinu padikunnund..athu deyvahithamano ennariyilla..deyvahitham velipedan prarthikane acha..eniku vendi kashtapedunna ente prayamaya achanteyum ammayudeyum . predeekshakalku munpil njan nishayayai nilkanda avasthayanacha..nalloru joli kittiyal enikavare sahayikane kazhiyum..
Ente tumor maati tharan prarthikane elarum.... 🙏🏻😔
🙏🙏🙏🙏🙏
Praying for you🙏🏻
🙏🙏🙏
യാക്കോബ് 5/15 ഇൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏
കർത്താവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹലേലൂയ ഹലേലൂയ ഹല്ലേലൂയ 🙏🤲✝️🙌👏
അതാണച്ഛൊ എനിക്ക് വന്നതൊന്നും എന്റൊഗ്രഹങ്ങളെല്ല എല്ലാം ദൈവഹിതംമാത്രമണ് ഈശൊ കൈപിടച്ചഞാനെന്തിനുഭയപ്പെടണം
Amen
വചനം വായിക്കാനുള്ള കൃപ കിട്ടാൻ പ്രാർത്ഥിക്കേണമേ അച്ഛാ... 🙏🙏🙏
കർത്താവെ കൂടെ ഉണ്ടാവണമേ 🙏🙏
Amen. 🙏🙏🙏🙏.
Ninte Daivam aya Yahova ni pogunnedathokeyumm ninodu koodey ullthukondu urappum dhayiriyavumullavanayirikka;
Bhayappedaruthu, bremikkukkayum Aruthu ennu njan ninnodu Kalppichuvallo..
JOSHUA 1-9
"കർത്താവേ, അടിയന് വിവേചന വരം നൽകേണമേ.... നേരായ വഴിയിലൂടെ അടിയനെ നയിക്കേണമേ...... അടിയന്റെ തെറ്റുകുറ്റങ്ങൾ അങ്ങ് പൊറുക്കുമാറാകേണമേ...... ആമേൻ. അച്ചോ, എനിക്ക് വേണ്ടി പ്രാർഥിക്കേണമേ.
ഈശോയെ മോൾ ജ്ഞാനം നൽകണമേ ഡിഗ്രിയുടെ എക്സാം എഴുതാൻ പോകുന്നു, ഈ എക്സാം നന്നായി എഴുതാനും പാസാകുവാനും അങ്ങ് അനുഗ്രഹിക്കണമേ 🙏🙏
അച്ചാ പ്രാർത്ഥിക്കണേ,, എല്ലാം സഹിക്കുവാനുള്ള കൃപ ലഭിക്കുവാൻ
I assure my prayers
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു.
Habakkuk ഹബക്കുക്ക് 3 : 18-19
ഈശോ അനുഗ്രഹിക്കട്ടെ
Amen🙏eshoye njgalodu karunathonanname. Kudubathil samadanam tharane🙏. Nale njan ezuthuna exam ente eshoye ente kude irunnu sahayikaname🙏. Nale exam ezuthuna ellavare ange munpil samarpikunu karunathonanname. Joshua 1:9 vishwasichu ettu edukunu. Thank you father
Ente deivame ninte Ishtam niraveratte... 🙏
Ammen. Thanku acha.. 🙏🙏🙏.. അച്ഛന്റ്റെ ഓരോ വാക്കുകളിലും പരിശുദ്ധാത്മാവ് സംസാരിക്കുണ്ട്.. എനിക്ക് വേണ്ടി ഉള്ള ഓരോ കാര്യങ്ങളും ഇ വാക്കുകളിൽ ഉണ്ട്.. അച്ഛന്റെ പ്രാർത്ഥനകളിൽ എന്നേം ഓർക്കണേ..
God bless
Esoyude Vakdhanamaya Parisudhathmave Njagalil Vannu Nirayaname 🙏 Karthave Njangalude Kudumbathinte Vishamathakal Akattaname 🙏 Yesuve Nanni 🙏
Amen Hallelujah hallelujah hallelujah
ജീവിതത്തിൽ നല്ല ഒരു തീരുമാനങ്ങൾ എടുക്കാൻ ആയി എല്ലാം യുവാക്കൾക്കും യുവതികൾക്കും വേണ്ടി pradhikane...
🙏🙏
🔥🔥🔥🙏🔥🙏🔥🙏🔥🔥 Amen
Achoo പ്രാർത്ഥനയിൽ ഓർക്കണേ🙏🏻🙏🏻🙏🏻🙏🏻
Wat I need I will get it through my Jesus...Iam damn sure that he is holding me in his safe arms ❤️.. My 🌍 My ❤️ ( Jesus )❤️...
Amen 🙏
കർത്താവേ അനുഗ്രഹിക്കണമേ 🙏🤲✝️🙌👏
അച്ഛാ എന്റെ സഹോദരൻ ബിജുവിന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ
Ente Yesuvinu aayiramayiram nanni.... Tiranjedukkuna tirumanangal angeyude tirumanangal aavatte... Yesuve nanni, Yesuve stotram... thank you father..
🙏🙏🙏
Ente daivame... Njan manasil vicharikarulla karyam.. Acha thank uuuu
God bless you
Othiri karyangal ithiri samayam kond paranju thannu. Iniyum kooduthal prathekshikkunnu. Orupad perk ashvasamakan daivam achane oru upakaranamakkatte.👍🙏
God bless you too
ഈശോ....
Ella karyagalilul ishoyod oppamayi cheyuvan ula kripa maranam vare undakan prarthikane acha🙏
🙏🙏
അച്ഛാ എനിക്കുവേണ്ടി പ്രാർഥിക്കണേ 😭😭😭😭
🙏🙏🙏
Thank you father ചില വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കയാണ്.please pray for me and my family 🙏
🙏🙏🙏🙏🙏
എന്റെ മകൻ്റെ കരൃത്തിലാണ് എനിക്ക് ഉൽകണ്ട അവൻ്റെ ജോലി ഒരുനല്ലജിവിത പങ്കാളി ആദൃം അവൻ്റെജോലിയെ സ്ഥിരപ്പെടുത്തണം എൻ്റെ പ്രാർത്ഥന മുഴുവനു അവനു വേണ്ടി തന്നെ അച്ചൻ്റെ ഈ വാക്കു എനിക്ക് ധൈര്യം തന്നു അച്ചന് ഈശോ ഇനിയും ഉയരങ്ങളിലെക്ക് ഉയർത്തട്ടെ. ആമ്മേൻ..
GOD BLESS you achoooi🥳🥳🥳🥳💪🏻😎🖐🏻🥰👍🏻
Amen.... Amen
Amen🙏🙏🙏
God Bless You Jince achaa
Bhayapedenda Njan Ninnodu Koode Undu 🙏Eeso Eellavareum Angrahikatte Amen 🙏
ദൈവത്തിനു സ്തുതി ആശ്വാസപ്രദമായ ദൈവ വചന സന്ദേശം നൽകിയതിന് അച്ചാ നന്ദി
യേശുവേ നന്ദി യേശുവേ സ്തുതി
Enthu nalla talk Acha God bless you
Tku Acha.. Njan confusion aayi erikkuvarunnu acha..Eshoo Achanilude ennodu samsarichuuu.. Esho is with mee.. 👏🙏
ആമേൻ 🙏PSALMS,,23:4 ഈ വചനത്തിന്റെ അഭിഷേകം നിറയാൻ, യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏ഹെല്ലേലൂയ
❤️നിന്റെ ഇഷ്ടത്താൽ എന്നെ നടത്തേണമേ ❤️യേശുവേ........
എന്റെ ദൈവമേ നിന്റെ ഹിതം അനുസരിച്ചു ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ. ജീവിതസാഹചര്യങ്ങളിൽ വീണു പോകാതെ താങ്ങണെ കർത്താവേ 🙏🙏🙏🙏
ഇന്നലെ ഞാൻ മനസ്സിൽ ആലോചിച്ച ഒരു കാര്യം ആയിരുന്നു ഇത്. Thanku father......അതിനുള്ള ഉത്തരം ഇപ്പോൾ കിട്ടി. Good message 🙏🙏...അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.....
അച്ചോ, നല്ലൊരു സന്ദേശമാണ് അച്ഛൻ നൽകിയിരിക്കുന്നത്. Thanks father... pls pray for me🙏🙏
Thank you for your good masage
Yeshuve nanni, sthuthi, aaradhana
Essoye anghaude vachanam anusariche jivikan enne anugrahukanama amene
Thank you Jince Acha
ഈ നോമ്പിൻറെ ദിവസങ്ങളിൽ ഈ വീഡിയോയിലൂടെ അച്ഛൻ ഒത്തിരി നല്ല കാര്യമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത്.Thanks for your valuable words. Praise the Lord. Hallelujah. And God bless you father 🙏🙏🙏.
God bless you
@@frjincecheenkallel Thank you Father. I pray for you. 🙏🙏.
Ente makkalude വാശിയും പിണക്കവും മാറുന്നതിന് നന്നായ് prarthikkuvanum വീട്ടില്‍ സമാധാനവും സന്തോഷവും പ്രത്യാശയും nirayuvan ഞങ്ങൾക്കു vendi jince അച്ഛാ prarthikkaname
🙏🙏🙏
Manasinu oru samathanam thonunundu ee vakkukal. Thanks acha🙏
യേശുവേ സ്തോത്രം 🙏🙏അങ്ങയുടെ ജീവനുള്ള വചനത്തിനായി നന്ദിയപ്പാ 🙏🙏
Eshoppaaakk oraaayiraaamm Nanniiiii 🙏🙏🙏.. Eshoppa enikulla answer Thannuuuu.. Amen..
Ente kude ente Eshoppa und.
ഈശോയെ എന്നെ സഹായിക്കാൻ വരണെ
Thank you jince achaa for the talk...✨ee nombu Kalam enik Oru niyogam unduu..achan prarthekanee..we also pray for you
God bless you
Very good message karthave rakshickatte ammen pray for all and my family
Eeshoye nne etedukaname🙏
Thank U father ....For ur valuable message.
ജിൻസ് അച്ചാ പ്രാർത്ഥനയിൽ ഓർക്കണേ എന്നും 🙏🙏
God bless you Acha🙏🏻🙏🏻🙏🏻
Very nyc and Good talk dr Father ....
Njan kelkkan agrahicha vakkukal praise the lord father 🙏🙏🙏
Eeshoye vachanam manassilakkanum Eeshoyude hitham manassilakkanum kreupayum nirakkunnathinum bhayam akattunnathinum prarthikunnu AMEN 🙏🙏🙏🕯🕯🕯🙏🙏🙏
ஆமேன். நன்றி..நன்றி..அல்லேலூயா...🙏🙏🙏🙏
God bless you
ഇപ്പൊ ഞാൻ അനുഭവിക്കുന്ന കുരുക്കിൽ നിന്ന് എന്നെ രക്ഷിക്കണമേ. എത്ര യും പെട്ടന്ന്. ഈശോയെ കൈ വിടല്ലേ...
Prayers assured
എന്നോടു കൃപയുണ്ടാകണമേ!
ദൈവമേ, എന്നോടു കൃപതോന്നണമേ!
അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം
ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
സങ്കീര്‍ത്തനങ്ങള്‍ PSALM 57 : 1-2
ഈശോ അനുഗ്രഹിക്കട്ടെ
ആമേൻ. ആമേൻ
.
Daivame agayude vachanam anusarichu jeevikkan enne anugrahikkane 🙏🙏
ഈശോയേ❤️
Thank you fr.jince God bless you
Powerful words ...Yes .. ente eesho ente koode undu..Avan enne vazhi nadathum.. no anxiety..No worries about anything..Joy in Lord
Achan paranja eekaryam ellavarkkum vendi enikkum vendi eesow yude margam thanneyanu njanum yesuvinodu alojanavechu orukaryathilakku irangan povukayayirunnu achaniloode yesu paranja ee vachangal sakthi thannu
Yesuve nanni yesuvinte upakaranamayi ennum nilkan achane yesu anugrahikkatte
Thank you acha
മോൾടെ ജോലിയുടെ കാര്യോം വിവാഹ കാര്യവും അങ്ങ് നടത്തി തരണേ എന്നാ സഹായിക്കാൻ മറ്റാരും ഇല്ല kividaruthe കർത്താവെ
പ്രാർത്ഥിക്കാം