മൂന്നു ദിവസത്തിനിടെ ചത്തത് റാദിയയുടെ 17 പൂച്ചകള്‍; വിഷം കൊടുത്തു കൊന്നതാണെന്ന് സംശയം

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 2,1 тыс.

  • @mubashinack1649
    @mubashinack1649 3 года назад +7144

    ആരും ഇല്ലാത്തവർക്കേ ക്കെ ഒരു കൂട്ടിന്റ വില അറിയൂ... അവര്ക് അത് ഒരു പൂച്ച മാത്രം ആവില്ല... 🐈💓

  • @sheebaprabhakaranrevathi9557
    @sheebaprabhakaranrevathi9557 3 года назад +3053

    കൊന്നവന്മാർ ഗതിപിടിക്കില്ല..
    പോലീസ് പ്രതികളെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണം

    • @muhammedshakir7955
      @muhammedshakir7955 3 года назад +83

      Manusyane konnal venda shikshayillatha naada 😖

    • @MUHAMMEDIHSAN.P.K
      @MUHAMMEDIHSAN.P.K 3 года назад +7

      💯💯

    • @rajeshshaghil5146
      @rajeshshaghil5146 3 года назад +3

      ശരിയാണ് 👍👍

    • @produde2718
      @produde2718 3 года назад +1

      💯

    • @MUHAMMEDIHSAN.P.K
      @MUHAMMEDIHSAN.P.K 3 года назад +15

      @@jominjose9293 ijj ethaa . Ath parayanda ഇടത്ത് നീ പറഞ്ഞോ ennitt വന്നു ചില്ലകുന്ന്

  • @user-qs9eu6pv4l
    @user-qs9eu6pv4l 3 года назад +2098

    എനിക്കും ഉണ്ട് 5 പൂച്ചകൾ. എല്ലാവരും എന്നെ കളിയാക്കും വഴക്ക് പറയും. പക്ഷെ എനിക്ക് അവർ എന്റെ മക്കളെപോലെയാണ് . ❤️

    • @ginger8468
      @ginger8468 3 года назад +89

      Allelum nammade nattil ullavarkku kali aakan mathramalle ariyu.... Avare oke nokenda karyam illa ...nmmk eshtapettathu nmml cheyukka....

    • @user-qs9eu6pv4l
      @user-qs9eu6pv4l 3 года назад +24

      @@ginger8468 athre ollu 👍😎

    • @abhijithp2116
      @abhijithp2116 3 года назад +15

      Whats your wish just do it don't care about people and stupid society....

    • @ajeebabanu6619
      @ajeebabanu6619 3 года назад +8

      Same here☺️...

    • @athirapuliyamkunnath5746
      @athirapuliyamkunnath5746 3 года назад +10

      Enikum und.5 poochakkuttikal..

  • @nisha4941
    @nisha4941 3 года назад +284

    പാവം 😔അല്ലേലും നഷ്ടപെട്ടവർക് അതിന്റെ വില അറിയൂ അതും ഒരു ജീവൻ ആണ്

  • @rohithkasrod6601
    @rohithkasrod6601 3 года назад +907

    നമ്മൾ സ്നേഹിച്ചു വളർത്തുന്ന ഒരു ജീവി അത് നമ്മളെ വിട്ട് പോയാലുള്ള സങ്കടം അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🥺

    • @aryaravi926
      @aryaravi926 3 года назад +6

      Sathyam 🥺

    • @sahadiya381
      @sahadiya381 3 года назад +5

      Sathiyam

    • @robinjoseph6964
      @robinjoseph6964 3 года назад +2

      Atetto🥺

    • @singlequeen8979
      @singlequeen8979 3 года назад +6

      Correct enikum undayirunu oru cat ente honey adhine ente oru pani friend Karanam adh ene vitt pooyi 🥺🥺enitt yaadhoru chulupum illadhe aval enod parayaa aaa ninte honey ille adh chath poyi enn naayinte mol aval asuya kaari aaan enik sherikum ente honeye thirich kittumaayirunu aval honey poya vayi parayaadhe vere vayi karudhi kutti paranju🤯🤯🤯🥺

    • @guppylover9398
      @guppylover9398 3 года назад +7

      Sathyam Ann Etta inn ende poochaye kannathayi.njn kure karaju.oduvil ath thirichu vannu🤗🤗

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 года назад +2532

    മനുഷ്യരോട് സ്നേഹമില്ലാത്ത വർക്ക് എന്ത് പൂച്ചകൾ....സഹജീവികളോട് കരുണ കാണിക്കാത്തവൻ മനുഷൃനല്ല....

    • @kittyop3489
      @kittyop3489 3 года назад +10

      Sathayam

    • @PETSKERALA
      @PETSKERALA 3 года назад +7

      🔥👍സത്യം

    • @mohammadfazil2604
      @mohammadfazil2604 3 года назад +5

      Sathyam 😢

    • @kan-wn4uw
      @kan-wn4uw 3 года назад +4

      👍💐🙏

    • @niranjananeeru7027
      @niranjananeeru7027 3 года назад +33

      @tuttu അയാൾ ഇവിടെ മതം പറഞ്ഞില്ലല്ലോ അതിന്. ഒരു നല്ല കാര്യമല്ലേ പറഞ്ഞത്. അതിനിടയിൽ മതം ചേർത്ത് പ്രശ്നമുണ്ടാക്കണോ

  • @azharchathiyara007
    @azharchathiyara007 3 года назад +197

    സമൂഹത്തിൽ മറ്റാരേക്കാളും ഉന്നതിയിലാണ് നിങ്ങൾ…salute

  • @dp1084
    @dp1084 3 года назад +1492

    മിണ്ടാപ്രാണികളോട് ഇങ്ങനെയൊക്കെ ചെയ്യുന്നവർ ഒരു തുള്ളി വെള്ളം കിട്ടാതെ ചാവണം 😡😡😡

    • @amsa7702
      @amsa7702 3 года назад +22

      Ellam jeevan thannalle.. navinte ruchik vendi nammal jeevikale kollunnile.. athum jeevanale.. nammal athu kazhikunnathukondan atharam jeevikale veendum kollunnathu.. marketil demand illel sale thaniye kurayum..vishannit konnu thinnath pote enn vakkam.. pakshe nammilil kooduthalum vishannitu allalo vishap mattan vere choice undelum ruchik vendiyale kollunnath.. ath eth jeevi aanelum athellam jeevan thannalle..

    • @shammasvlogss7352
      @shammasvlogss7352 3 года назад +7

      Ingheneyulla kore vananghal und avareyum ith pole kollanam..........

    • @abbasenabbasen1827
      @abbasenabbasen1827 3 года назад +16

      Agene parayalle.
      Vedi vechu kollanam agene para 😊

    • @Vamossss-mz9er
      @Vamossss-mz9er 3 года назад +5

      @@abbasenabbasen1827 😂🥴

    • @sainudeensa-adi630
      @sainudeensa-adi630 3 года назад +6

      ചാവണം

  • @storyteller4988
    @storyteller4988 3 года назад +464

    ആ ചേച്ചി കരഞ്ഞുപ്പോൾ ഞാനും ഒന്നും കറഞ്ഞു പോയി.... എന്തര് വിധിയാണ് 😭😭😭😭😭😭💯

    • @enikkoruummatharumoo1736
      @enikkoruummatharumoo1736 3 года назад +2

      ᴋᴀʀᴀɴɴᴜ ᴀʟʟഅ

    • @imnoob2567
      @imnoob2567 3 года назад +2

      Kara

    • @sabiramu1812
      @sabiramu1812 3 года назад +3

      അതെ നാനും കരഞ്ഞു കാരണം എനിക്കും ഉണ്ട് 2പൂച്ചകൾ അവർക്ക് എന്തെങ്കിലും വന്നാൽ എനിക്കത് സഹിക്കാൻ കഴിയില്ല

    • @storyteller4988
      @storyteller4988 3 года назад +3

      @@sabiramu1812 sathyamanu... Enikku mundu 2 Persian cats.... I love them so much

    • @nimithababunimitha9926
      @nimithababunimitha9926 3 года назад

      Njanum karanju poyi . Enikkum ind ithupolathe 5 makkal.

  • @crazyandcartoon2245
    @crazyandcartoon2245 3 года назад +46

    പാവം ആ അമ്മ എത്ര ദുഃഖം ഉണ്ടായിരിക്കും

  • @hithap9003
    @hithap9003 3 года назад +650

    എന്റെ മൂന്നു പൂച്ചക്കുഞ്ഞുങ്ങളാണ് ഈയിടെ മരിച്ചത്.... ചെറുതാണെങ്കിലും വലുതാണെങ്കിലും അതൊക്കെ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ

    • @ambilipn46
      @ambilipn46 3 года назад +10

      Satyam bakkiyullavark athe verum oru poocha mathramayirikum. nammakokke avarilland pattathilla

    • @user-dz7nf9nx2n
      @user-dz7nf9nx2n 3 года назад +8

      @@ambilipn46 atheey bro ath manusharekkalum nammude edyil സ്ഥാനം പിടിക്കും pinne ath poyal ചങ്ക് തകർന്നു പോകും 😔🙏🙏

    • @sunithashams601
      @sunithashams601 3 года назад +2

      Yes

    • @muthalnature
      @muthalnature 3 года назад +1

      Ende vittil unde 4 kuttikal,2penne 2anne

    • @NICHUSFUNS
      @NICHUSFUNS 3 года назад +1

      സത്യം... എന്റെ 2 പൂച്ച കുഞ്ഞുങ്ങളെ... നായ കടിച്ചു കൊന്നു 😓😭

  • @CaratlandOT13
    @CaratlandOT13 3 года назад +578

    ഒരു കണക്കിന് നോക്കിയാൽ മനുഷ്യനെകാളും നന്ദിയും സ്നേഹവും ഉള്ളത് ഈ മിണ്ടപ്രാണികൾക് ആണ്.

  • @shahisalim5339
    @shahisalim5339 3 года назад +261

    ഇന്നത്തെ ലോകത്ത് മാനുഷരെക്കാൾ സ്നേഹം മിണ്ടാപ്രാണികൾക്കാണ് പാവം. 😢

  • @user-gj3el8qm5i
    @user-gj3el8qm5i 3 года назад +195

    *പൂച്ചയെയും പട്ടിയെയും ഒക്കെ വളർത്തുന്നവർക്കേ അറിയൂ അതിനെ നഷ്ടപെടുമ്പോൾ ഉള്ള വേദന, ഞാനും അനുഭവിച്ചിട്ടുള്ളതാണ്* 💔💔💔😢

    • @tcwizard8722
      @tcwizard8722 3 года назад +3

      Ath pole enik oru poocha undayin ath oral carodich vernnundaayin carinadiyil pett chathu😔

    • @priyakrishna4418
      @priyakrishna4418 3 года назад +1

      എനിക്കും

    • @jamaludheenkp6699
      @jamaludheenkp6699 3 года назад +1

      എനിക്കും അനുഭവമുണ്ട് 😔

    • @Pacific44
      @Pacific44 3 года назад +1

      Enikkum 😭

    • @puthenveedanzvlog2367
      @puthenveedanzvlog2367 3 года назад +1

      Me too

  • @shamlanujum4648
    @shamlanujum4648 3 года назад +144

    പാവം അമ്മ, നമ്മൾ സ്നേഹിച്ചാൽ കളക്കം ഇല്ലാതെ സ്നേഹിക്കുന്ന ഒരേയൊരു ജീവി അത് മൃഗങ്ങൾ തന്നെയാ.

    • @kkmedia6121
      @kkmedia6121 3 года назад +1

      Sathyam manushanum pampum orupoleyanu palu kodutha kayiku kadikum mrigam enum nanniulathanu

  • @amitharajrakhi2691
    @amitharajrakhi2691 3 года назад +592

    എന്റെ വീട്ടിലും ഉണ്ട് 7 എണ്ണം, കഴിഞ്ഞ മാസം ഒരെണ്ണം ചത്തു, അതും ഉള്ളതിൽ വച്ച് ഏറ്റവും സ്നേഹം അതിനായിരുന്നു അതുകൊണ്ട് അമ്മയുടെ വിഷമം എത്രത്തോളം ഉണ്ടെന്ന് മനസിലാകും 😔😔

    • @am_not_perfect
      @am_not_perfect 3 года назад +6

      ❤❤❤❤❤❤

    • @sera3405
      @sera3405 3 года назад +3

      Orenthine tgaro

    • @anusha9518
      @anusha9518 3 года назад +1

      Same😒

    • @mjeditz20.
      @mjeditz20. 3 года назад

      Ente poochane kanathe poyi😔 eppozhum sangadam mariyitt illa......

  • @aqvlogz
    @aqvlogz 3 года назад +514

    Paavam 😿

  • @praveensebastian4956
    @praveensebastian4956 3 года назад +59

    ആ അമ്മയുടെ കൂട്ടും സ്നേഹവും ആണ് അവർ ❤ അമ്മയുടെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു

  • @naturelover872
    @naturelover872 3 года назад +30

    ഓര്മിപ്പിക്കല്ലേ... 😭😭😭😭 5 വർഷം കൂടെ എനിക്കും ഉണ്ടായിരുന്നു അവൻ എന്ത് പറ്റി എന്ന് ഇന്നും അറിയില്ല 😔

  • @neethuvk8418
    @neethuvk8418 3 года назад +29

    നമ്മൾ സ്നേഹിച്ചു വളർത്തുന്ന ഒരു ജീവി പെട്ടെന്ന് ഇല്ലാതെ ആകുമ്പോൾ ഉള്ള സങ്കടം അതു പറഞ്ഞറിയിക്കാൻ പറ്റില്ല

  • @moneyheist6675
    @moneyheist6675 3 года назад +80

    "എന്റെ മക്കളാണവരു"..... ❤😔

  • @PETSKERALA
    @PETSKERALA 3 года назад +327

    വിഷം കൊടുത്തു കൊന്നത് ആണേൽ അവനൊക്കെ അനുഭവിക്കും കാരണം അവരുടെ കണ്ണീരിൽ ഉണ്ട് അതിനോട് ഉള്ള സ്നേഹം 😔

  • @muhammedalicp6964
    @muhammedalicp6964 3 года назад +311

    അവരും ഒരു ജീവനാണ്.... പാവം ജീവനുകളെ കൊന്നൊടുക്കുന്നവനാരായാലും അവർക് കാലം മറുപടി കൊടുക്കും...

    • @mdnatures8543
      @mdnatures8543 3 года назад +1

      Try to follow and support veganism

    • @messiahleo9553
      @messiahleo9553 3 года назад +2

      @@mdnatures8543 nirthippoda oole😡

  • @drisyazsaji8168
    @drisyazsaji8168 3 года назад +22

    എനിക്കും ഉണ്ട് ഒരു പൂച്ച അതിനെ എനിക്ക് ജീവനാണ്.. എന്റെ വീട്ടിലെ ഒരു അങ്കം തന്നെ ആണ് എന്റെ cat

  • @fishingfreaks9353
    @fishingfreaks9353 3 года назад +11

    എനിക്ക് 4 പൂച്ചക്കളെ നഷ്ടപ്പെട്ടു അതിന്റെ വിഷമമം ഇപ്പളും ഉണ്ട് 🥺
    😭😭😭ഈ ശകടം മനസ്സിലാവാൻ ഒരു പൂച്ചയെഗിലും വളർത്താനം.......

  • @manuskingdom2314
    @manuskingdom2314 3 года назад +269

    ഉറപ്പായിട്ടും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം..

  • @rafiraf3982
    @rafiraf3982 3 года назад +215

    പോലീസ് ഇവരെ സഹായിക്കു ഇദ് ചൈതത് ആരായാലും വെറുതെ വിടരുത്

  • @fousiyakhalid3574
    @fousiyakhalid3574 3 года назад +96

    ചില ആളുകൾ ക്ക്. പൂച്ച കളെ. ളർത്തുന്നത്. ഇഷ്ടം അല്ല.10.000യിരം.20.000യിരം. അങ്ങനെ. മേൽപോട്ട്. വിലയുള്ള. പൂച്ചകളെ. മറ്റുചിലർക്ക്. ഇഷ്ടം ആണ്. പാവം. സാധാ. പൂചകളെ. ആർക്കും വേണ്ട.ഞാൻ. ഇത്. പോലെ. സാധാ. പൂചകളെ.. വീട്ടിൽ. വളർത്തുന്നുണ്ട്. ചിലർക്കത്. കാണുബോൾ പരിഹാസമാണ്. അവർക്കും. ഈ ഭൂ മിയിൽ. ജീവിക്കാൻ. അവകാശം ഉണ്ട്. അത്. ആരും. മറക്കണ്ട. പാവത്തിന്റെ. കരച്ചിൽ. കാണാൻ. വയ്യ. ഈ മിണ്ടപ്രാണികളെ. കോന്നവരെ. വെറുതെ. വിടരുത്. നിയമത്തിന്റെ. മുന്നിൽ. കൊണ്ട് വന്ന്. ശിക്ഷ. വാങ്ങി കൊടുക്കണം 🙏🙏🙏🙏🙏🙏🙏😢😢😢😢😢

    • @Kvk942
      @Kvk942 3 года назад +1

      ദൈവാനുഗ്രഹം ഉണ്ടാകും.

    • @aljazeem576
      @aljazeem576 3 года назад +9

      വിലകൂടിയ പൂച്ചയെ മാത്രം വളർത്തുന്നതും സാധാരണ പൂച്ചക്കളെ ഇഷ്ടമല്ലാത്തവരും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വളർത്തുന്നവരാ

  • @aswinibalakrishnan9065
    @aswinibalakrishnan9065 3 года назад +40

    The hardest thing is the short span and the good bye when you grow a pet 🥺

  • @pscarivu
    @pscarivu 3 года назад +5

    ഇത്രയും ക്രൂരന്മാരായി ലോകത്തു മനുഷ്യൻമാത്രമേയുള്ളു
    😔😔😥

  • @ajithaunnipg7391
    @ajithaunnipg7391 3 года назад +196

    അവരുടെ സങ്കടം അത് അവയെ സ്നേഹിച്ചവർക്ക് മാത്രം മനസിലാകും, ഞാനും ഒരു പൂച്ചസ്നേഹി, ഈ കടുംകൈ ചെയ്തവർ പുഴുത്തു ചാകും

  • @ameermusic5847
    @ameermusic5847 3 года назад +292

    ആരെങ്കിലും ചെയ്തത് ആണെങ്കിൽ അവൻ അനുഭവിക്കും

    • @VK-dm8bl
      @VK-dm8bl 3 года назад +2

      Palan cheyth chlarkolunatha eladathum emathripatikal und

    • @sherupp1234..-_
      @sherupp1234..-_ 3 года назад +1

      @@VK-dm8bl സത്യമാണ്

    • @Blinddiehard
      @Blinddiehard 3 года назад

      Cheythath thanney aanu..allathey itreyum poocha marikkilla

  • @mrx8051
    @mrx8051 3 года назад +261

    എനിക്കാണെങ്കിൽ പൂച്ചയെന്ന് വെച്ചാൽ ജീവനാ അയൽക്കാർക്ക് ശല്യവും

  • @heyimmy1010
    @heyimmy1010 3 года назад +10

    ഈ ക്രൂരത ചെയ്തത് ആരായാലും അവർക്ക് നല്ല ശിക്ഷ കൊടുക്കണം

    • @sheejaaniyan3296
      @sheejaaniyan3296 3 года назад

      അവനു ചപ്പാത്തി കോഴി കറിയും കൊടുക്കും... ഇതാണ് കേരള സർക്കാർ കൊടുക്കുന്ന ശിക്ഷ.... ഇങ്ങനെ ചെയുന്നവരെ പൂചയെ konatupole kolanam 😡... അപ്പം മൃഗ തിന്റെ വില അവർ അറിയും....

  • @amalvenu_vm4844
    @amalvenu_vm4844 3 года назад

    ഇത്തരം പാവപ്പെട്ട മനുഷ്യരുടെ വിഷമങ്ങളും വാർത്തകളും പങ്ക് വയ്ക്കുന്നതിന് മീഡിയ വണിന് ഒരുപാട് നന്ദി ❤️❤️❤️

  • @skworld9578
    @skworld9578 3 года назад +66

    ഇങ്ങനെ ഒക്കെ ചെയ്യുന്നവരെ സൂക്ഷിക്കണം അവർ സമൂഹത്തിനു തന്നെ ആപത്താണ്

  • @sketchx9164
    @sketchx9164 3 года назад +23

    Pet ഉള്ളവർക്ക് മാത്രമേ അതിന്റെ വില മനസിലാവൂ

  • @Moorkhan69
    @Moorkhan69 3 года назад +41

    ചെയ്തവൻ പുഴുത്ത് ചാവണേ ....😭😭😭😭😭

  • @nandhananandhuzzz1011
    @nandhananandhuzzz1011 3 года назад +8

    പാവം മിണ്ടാപ്രാണികളോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ തോനുന്നു 😡

  • @jibishajibi372
    @jibishajibi372 3 года назад +26

    എനിക്കും ഉണ്ട് 9 പൂച്ചകൾ 🥰❤കളിയാക്കുന്നത് മൈൻഡ് ചെയ്യാറില്ല. അതും ഒരു ജീവനല്ലേ

  • @rasheedrzfjj7412
    @rasheedrzfjj7412 3 года назад +109

    ആ അമ്മച്ചിയുടെ കരച്ചിൽ തന്നെ മതി , ഇത് ചെയ്തവർക്ക് പണികിട്ടാൻ...

  • @minhastselamkulam
    @minhastselamkulam 3 года назад +117

    ആ കണ്ണീര്..അതിൽ ദഹിക്കും അത് ചെയ്തവര്...

    • @LisAbe
      @LisAbe 3 года назад +4

      ഒരു ഗതിയും പരാഗതിയും ഇല്ലാതെ നശിക്കട്ടെ ചെയ്തവർ. അതിനു തമ്പുരാനോട് ഞാനും അപേക്ഷിക്കുന്നു.

  • @tryagain8739
    @tryagain8739 3 года назад +58

    ആരുമില്ലാത്ത വയസ്സായവർക്ക് ജീവികളോട് ഭയങ്കരമായ സ്നേഹമായിരിക്കും
    എനിക്കറിയാം എന്റെ വീടിന്റെ അടുത്തും ഇവരെ പോലെ ഒരുത്തറുണ്ട്
    അവരുടെ കയ്യിൽ രണ്ടു പൂച്ചകളാണ് ഉള്ളത് 🐈

  • @SAAN2005
    @SAAN2005 3 года назад +7

    എന്തൊക്കെ പറഞ്ഞാലും ആ അമ്മയ്ക്കെ അതിന്റെ വിഷമം അറിയത്തൊള്ളൂ 😭😭😭😭

  • @cheppiashvlog
    @cheppiashvlog 3 года назад +3

    ഈ കാലത്ത് മനുഷ്യനെ സനേഹികുനനതിനും നല്ലത്. മൃഗങ്ങളെ ആണ്..👍

  • @efootball22tv16
    @efootball22tv16 3 года назад +127

    ഇത്തിരിപ്പോന്നതാണെങ്കിലും അതും ജീവനല്ലേ 😔.... ഇത്രയും ക്രൂരത കാട്ടിയവർ നരകിച്ചു ചാവണം...

    • @amsa7702
      @amsa7702 3 года назад

      Ellam jeevan thannalle.. navinte ruchik vendi nammal jeevikale kollunnile.. athum jeevanale.. nammal athu kazhikunnathukondan atharam jeevikale veendum kollunnathu.. marketil demand illel sale thaniye kurayum..vishannit konnu thinnath pote enn vakkam.. pakshe nammilil kooduthalum vishannitu allalo vishap mattan vere choice undelum ruchik vendiyale kollunnath.. ath eth jeevi aanelum athellam jeevan thannalle..

    • @abiyashaji8636
      @abiyashaji8636 3 года назад +1

      @@amsa7702 ningal full copy paste analloo

    • @abiyashaji8636
      @abiyashaji8636 3 года назад

      @@amsa7702 athine snehich valarthiyavarkke athu nashtapedumpolulla vedana ariyu..

    • @amsa7702
      @amsa7702 3 года назад

      @@abiyashaji8636njan oralk reply koduthit same topic mattoralk reply kodukumbo copy paste cheythal pore.. njan paranjathinu ini copy right vallom undo sir😄

  • @rahman.rahman7516
    @rahman.rahman7516 3 года назад +44

    വീട്ടിൽ ഓമനിച്ചു വളർത്തിയ ഒന്ന് ചത്തതിന്റെ സങ്കടം ഇതു വരെ മാറുന്നില്ല. അപ്പോഴാ 17😒

  • @indulakshmimenon.e7309
    @indulakshmimenon.e7309 3 года назад +10

    ഈ ലോകത്ത് ഏറ്റവും ഭയാനകമായ ജീവി ഏത് എന്ന് ചോദിച്ചാൽ അത് ചില മനുഷ്യരാണ്.💯💯💯💯💯💯💯💯💯

  • @bennyzachariah2671
    @bennyzachariah2671 3 года назад +3

    Atjinde vedana ath anubhavichale ariyu ends ammak yum njngalkum egane oru avastha undayi

  • @shamnasherin2770
    @shamnasherin2770 3 года назад +11

    Only animals have pure heart and pure love they only know to love the person who loves them

  • @rashimidiyadammam5421
    @rashimidiyadammam5421 3 года назад +92

    ഇത്‌ ചെയ്തവർ വെള്ളം കിട്ടാതെ ചാവും

  • @shibu4331
    @shibu4331 3 года назад +69

    അമ്മച്ചി കരയിപ്പിച്ചല്ലോ 😥😥😥😥.....

  • @abduljaleelkb1540
    @abduljaleelkb1540 3 года назад +109

    എനിക്കും പൂച്ച പ്രാന്താണ്
    പൂച്ചകൾ വൃത്തിയുള്ളതുങ്ങളാണ്
    അപ്പി ഇട്ടാലും മൂത്രം ഒഴിച്ചാലും അത് തന്നെ മൂടും

    • @mahelectronics
      @mahelectronics 3 года назад +9

      പക്ഷെ പാമ്പുകളെ വരെ അകത്ത് കേറ്റും. രോമം പ്രശനം . മാന്തിയാൽ വരെ സൂചി അടിക്കണം.

    • @Dittoks12
      @Dittoks12 3 года назад +8

      @@mahelectronics ente poocha paatayepolum pidikkilla. Appazha paambe😇

    • @pabloescobar1485
      @pabloescobar1485 3 года назад

      🤮

    • @Dittoks12
      @Dittoks12 3 года назад +3

      @@pabloescobar1485 vayare vallom elakiyo🤔. Ivide nikkanda enna!

    • @dream-kk9kb
      @dream-kk9kb 3 года назад +6

      @@mahelectronics bro ath നമ്മളോടുള്ള സ്നേഹം കൊണ്ടാണ് നമ്മൾക്ക് food തേടി കൊണ്ട് വെക്കുന്നതാണ്. പക്ഷെ അത് ബുദ്ധിമുട്ട് ആ. എന്നാലും ചില പൂച്ചകളെ അങ്ങനെ ചെയ്യൂ

  • @user-rx8tv9qj1g
    @user-rx8tv9qj1g 3 года назад +4

    ഇപ്പോൾ ഒരു കാര്യം മനസിലായി dislike 👎 അടിച്ചവൻമാരും ഈ പ്രവണത ഉള്ളവർ ആയിരിക്കും😡 മനുഷ്യൻ ആയാലും മൃഗമായാലും ജീവൻ അത് ഒന്നേ ഉള്ളു. മിണ്ടാ പ്രാണിയോട് ഇങ്ങനെ ചെയ്തവന് എന്റെ വക നടുവിരൽ നമസ്കാരം 🖕

  • @arshanasaleem4401
    @arshanasaleem4401 3 года назад +1

    എനിക്കും ഉണ്ട്.... ഒരു പൂച്ച അവൾ പ്രസവിച്ചു 4 കുഞ്ഞികളും ഉണ്ട്.... അവരെ 5 പേരെയും ഞാൻ എന്റെ മക്കളെ പോല്ലേ ആണ്.നോക്കുന്നത്... അത്രയ്ക്ക് ഇഷ്ട്ട എനിക്ക് പൂച്ചക്കളെ.. അവർക്കു തിരിച്ചും അങ്ങനെ തന്നെ anu.... മനുഷ്യരെ വെറുതെ സ്നേഹിക്ക... ആഹ് നേരം മൃഗങ്ങളെ സ്നേഹിച്ചാൽ aah സ്നേഹം തിരിച്ചു കിട്ടും.... 🥰🥰 താത്ത വെഷമിക്കണ്ട... അത് ചെയ്തതാരായാലും അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും..... ഇന്ഷാ അള്ളാ 😊😊😊

  • @jafarjadeer401
    @jafarjadeer401 3 года назад +7

    സഹജീവി കളോടുള്ള കരുണ:
    ഹൃദയത്തിലേക്കാണ് ദൈവത്തിന്റെ നോട്ടം

  • @online1601
    @online1601 3 года назад +34

    കൊന്നവർ ആരായാലും ഈ ദുനിയാവിൽ അവർ അനുഭവിക്കും തീർച്ചയായും ആ മിണ്ടാപ്രാണികൾ പിടന്നത് പോലെ അവരും

  • @fantasyvlogs280
    @fantasyvlogs280 3 года назад +100

    The hardest part of having a pet is saying goodbye

    • @sociopath_sugunan1034
      @sociopath_sugunan1034 3 года назад

      Yess

    • @swalihaameer2675
      @swalihaameer2675 3 года назад +3

      You're right. Someone has stealed my cat 4 days ago.i searched her everywhere i don't know where she go.i really do miss her a lot. I know what her pain is.

    • @Joelbenny_
      @Joelbenny_ 3 года назад

      @@swalihaameer2675 🥺

  • @spyro96_
    @spyro96_ 3 года назад +2

    Pavam 😭

  • @user-lz6hd6bo7p
    @user-lz6hd6bo7p 3 года назад +2

    സഹിക്കാൻ വയ്യ... പാവം !! 🥺🥺🥺🥺😢😢😢💔💔💔💔💔💔🥺🥺🥺😔😔😔😔 അത് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടണേ ദൈവമെ.. ദൈവത്തിനു മാത്രമേ അവകാശമുള്ളൂ ആർക്കായാലും ജീവൻ കൊടുക്കാനും അത് തിരിച്ചെടുക്കാനും !! 😣😡🥺

  • @ssann70
    @ssann70 3 года назад +84

    Losing one pet is heartbreaking. Imagine losing 17 😭😭. The person who poisoned them will rot in hell.

    • @ssann70
      @ssann70 3 года назад

      @@maskboyshorts Agree with you

  • @Meharinboutique
    @Meharinboutique 3 года назад +23

    മിണ്ടപ്രാണികളെ കൊന്ന് കഴിഞ്ഞ ദൈവം പോലും പൊറുക്കില്ല.... ആ ഉമ്മയുടെ കരച്ചിൽ കണ്ണുമ്പോൾ വിഷമം വരുന്നു.... 😔

  • @critinoronldo5773
    @critinoronldo5773 3 года назад +38

    😦😭enthinan ighane mindpranikale kollunath

  • @ambrozzgaming908
    @ambrozzgaming908 3 года назад +9

    ഉമ്മാടെ മനസ്സ് 🥺💔

  • @tomperumpally6750
    @tomperumpally6750 3 года назад

    മനുഷ്യനെ ചിലപ്പോൾ മൃഗങ്ങളോട് പോലും ഉപമിക്കാനാവില്ല.. അതിന് ഉത്തമ ഉദാഹരണമാണ് ഈ നിഷ്ഠൂരമായ പ്രവൃത്തി..

  • @thariftharift5981
    @thariftharift5981 3 года назад +27

    പാവം 😢😢

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 года назад +8

    Heart breaking ....... 😭

  • @athiraanish4366
    @athiraanish4366 3 года назад +7

    പാവം... ഈ ക്രൂരത കാണിച്ചവർ ഗതിപിടിക്കല്ലേ😡

  • @sainabapa3093
    @sainabapa3093 3 года назад +1

    സത്യം തന്നെയാണ് കാരണം എനിക്കും ഉണ്ടായിരുന്നു ഒരേ ഒരു പൂച്ച അതിനെ നായക കൊന്നപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അപ്പോ 17 പൂച്ചകൾ ചത്തു എന്ന് പറഞ്ഞാൽ എങ്ങനെ കരയാതെ ഇരിക്കും ഇതിൽ കണ്ടിട്ട് തന്നെ എനിക്ക് കരച്ചിൽ വരുന്നു സാരമില്ല 😭😭😭😭

  • @fowins4435
    @fowins4435 3 года назад +4

    അയൽവാസികളെ ശല്യപ്പെടുത്തിയാൽ ഇതൊക്കെ സ്വഭാവികമായി നടക്കും നോക്കി വളർത്താൻ കഴിയുന്ന എണ്ണത്തിനെ മാത്രം വളർത്തുക

  • @lazylucy1583
    @lazylucy1583 3 года назад +41

    Losing pet animal hurts . Pls carry on the good work 🙏

  • @nimmymathew5758
    @nimmymathew5758 3 года назад +12

    പാവം എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നെ 😔😔😔😔

    • @Alex-hz9rw
      @Alex-hz9rw 3 года назад

      RIP പൂച്ചിസ്

  • @ibnhamad4145
    @ibnhamad4145 3 года назад +48

    ഒരു മൃഗങ്ങളെയും അകാരണമായി കൊല്ലരുത്. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അതുപോലെ തന്നെ നമ്മുടെ വളർത്തു മൃഗങ്ങൾ മറ്റു മനുഷ്യർക്ക് ശല്യമാവാതെ നാം നോക്കണം. അതിപ്പോ പൂച്ചയായാലും, പശുവായാലും, കോഴിയായാലും.!

    • @dhaneshkumar.v.n2392
      @dhaneshkumar.v.n2392 3 года назад +1

      അതു ഈ തന്ത ഇല്ലാ ത്ത വൻ മാരോട് പറഞ്ഞാ കേക്കണ്ടേ

  • @karthikps184
    @karthikps184 3 года назад +6

    പൂച്ചക്കും ഈ ഗതി വന്നല്ലോ ...😭😭

  • @blackrose5653
    @blackrose5653 3 года назад +1

    Enikum und 4-5 ennam... Kure kaliyakkalukal okke kelkarund... Pakshe avark ariyillalo.. Manushyarekkal sneham mrigalkanenn

  • @anakhakunjumon1941
    @anakhakunjumon1941 3 года назад +5

    ഒരു പക്ഷെ അവരുടെ വിഷമം കാണുമ്പോൾ ആർക്കേലും ചിരി വരുവണേൽ ഒരു പൂച്ചയെയോ പറ്റിയെയോ വളർത്തി നോക്ക്. അതിന്റെ മരണം നമ്മളെ ഒരുപാട് വിഷമിപ്പിക്കും. അനുഭവം ഗുരു 😭

  • @kittyop3489
    @kittyop3489 3 года назад +7

    Anik ud 6 cat athond aarkum anny ishtalla cousin aarum varila vetil poochaye,oyivakiyal varan paraum avare oyivakiyitt anik aare venda antte jeevana cat

  • @mohamedajmalsha823
    @mohamedajmalsha823 3 года назад +7

    Poochaye valarthunnark nalla manas aayirikkum😭😭😭😭

  • @MyLife-bb8kn
    @MyLife-bb8kn 3 года назад +1

    Take case

  • @sajinistephen7069
    @sajinistephen7069 3 года назад +1

    ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നോരു പൂച്ച മരിച്ചപ്പോൾ ഞങ്ങൾ അനുഭവിച്ച വിഷമം.. അത് ഇപ്പോഴും മാറിയിട്ടില്ല.... ഞങ്ങളുടെ കറുമ്പൻ 😔😔😔

  • @intoxicated5569
    @intoxicated5569 3 года назад +10

    ആരേലും ചെയ്ത താണേൽ അവൻ ഈ ഭൂമി യിൽ നിന്ന് തന്നെ അനുഭവിക്കും.

  • @arttravelvlogsgm9019
    @arttravelvlogsgm9019 3 года назад +8

    Enthu kashtamanu ethu 🙏 pavam amma. I can feel her pain.

  • @joysongeorge6313
    @joysongeorge6313 3 года назад +5

    എന്റെ 6 പൂച്ച ചത്തു .ഞങ്ങളുടെ പരിസരത്തെ എല്ലാ പൂച്ചയും ഇതുപോലെ ചത്തു എന്തോ രോഗമാണ് എന്നു തോനുന്നു ഞാനും എറണാകുളമാണ്

    • @farhanafathima.b457
      @farhanafathima.b457 3 года назад +2

      Ente puucha konjum chathuu... engana anenn ariyillla.. ippo athinta thalla puucha mathr ayi

  • @aamyzz
    @aamyzz 3 года назад +1

    പൂച്ച ചത്തു എന്ന് പറയുമ്പോ സമൂഹത്തിന് അത് വെറും പൂച്ച മാത്രം ആണ്. അതിനെ ആവോളം സ്നേഹിച്ചവർക്ക് മാത്രേ അതിന്റെ വെഷമം മനസ്സിലാവൂ. 🥀

  • @salamnarakassery750
    @salamnarakassery750 3 года назад +2

    എന്റെ ഒരു പൂച്ച തന്നെ ചത്തപ്പോൾ തന്നെയുള്ള വിശമം ഞാൻ അനുഭവിച്ചതാ അപ്പോൾ ആ അമ്മ ക്ക് എത്ര വിശ മം ആയിട്ടുണ്ടാവും😭😭😭😭

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +8

    മൃഗങ്ങളെ വിഷം കൊടുത്തു കൊന്നിട്ട് ആനന്ദം കണ്ടെത്തുന്ന വല്ല സൈക്കോയും ആവും... അയാൾ ഈ വാർത്ത കണ്ടു ആസ്വദിക്കുന്നുണ്ടാവാം. 🤔

  • @jbhh5558
    @jbhh5558 3 года назад +11

    എനിക്കും ഉണ്ടായിരുന്നു പൂച്ച അതിനെയും ഞങ്ങളുടെ വീടിന്റെ അടുത്ത് ഉള്ള ആരോ വിഷം കൊടുത്തു കൊന്നു 😭😭

    • @petrichor259
      @petrichor259 3 года назад +1

      angne kore janmangal ond nammade natil. bhoomi manusyanu theer ezthi kodthekuvanen avrde okke vicharam

    • @Dhruva23236
      @Dhruva23236 3 года назад +3

      എനിക്കും ഉണ്ടായിരുന്നു oru നായ അതിനെ വിഷം കൊടുത്തു കൊന്നു.. പാവം ഇങ്ങനെ minda പ്രാണികളോട് ക്രൂരത ചെയ്യുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല... അവർ അനുഭവിക്കും

  • @kuttikomban_ak
    @kuttikomban_ak 3 года назад +10

    എനിക്ക് 1 പൂച്ച ഉണ്ട് അത് കഴിഞ്ഞ ആഴ്ച പ്രസവിച്ചു 4കുട്ടികൾ ഇപ്പോൾ എനിക്ക് 5പൂച്ച കുട്ടികൾ 😍😍😍 പക്ഷെ എല്ലാവരും പറയുന്നു കൊണ്ട് കളയാൻ 😭😭😭😭

  • @sumi2617
    @sumi2617 3 года назад +1

    മനുഷ്യരെ സ്നേഹിക്കുന്നതിലും ഭേദം മൃഗങ്ങളെ സ്നേഹിക്കുന്നത നല്ലത് ഒരു നേരത്തെ ആഹാരം കൊടുത്താൽ അതൊക്കെ നമ്മുടെ അല്ലെങ്കിൽ അവറ്റകളുടെ മരണ കാലം വരെയെങ്കിലും ആ സ്നേഹം കാണിക്കും..

  • @cookartbysana9362
    @cookartbysana9362 3 года назад +1

    നന്മയുള്ള കേരളം

  • @Gouri309
    @Gouri309 3 года назад +13

    അയൽക്കാർ തന്നെയാവും

  • @anvaryanbu5863
    @anvaryanbu5863 3 года назад +5

    Pavam AMMA 😢

  • @Mono-note
    @Mono-note 3 года назад +3

    🥺🥺 ഞാൻ തന്നെ oru പുച്ഛയാണ്

  • @malayaliyoutuber1941
    @malayaliyoutuber1941 3 года назад +1

    Ayyo പാവം സ്വന്തം മക്കളെപ്പോലെ വളർത്തിയ ആ പൂച്ചകൾ ചത്തു വീഴുമ്പോൾ ഉള്ള ആ വേദന 😭😭😭😭😭😭😭😭😭😭😭😭

  • @sreekalasreekala5820
    @sreekalasreekala5820 3 года назад +6

    എന്റ മക്കൾ ആണ് അത് 😭😭😭

  • @borahae4534
    @borahae4534 3 года назад +5

    എന്ത് ക്രൂരരാണ് അവർ. ആ കുഞ്ഞുങ്ങൾ എന്ത് ചെയ്തു.

  • @anaghaanagha7043
    @anaghaanagha7043 3 года назад +6

    എനിക്ക് പൂച്ച ഒണ്ട് അത് പ്രസവിച്ചു എനിക്ക് ഇതു കണ്ടപ്പോൾ വിഷമം വന്നു പൂച്ചേ കൊന്നവർ അനു ഭവിക്കും

  • @vinuholycross5776
    @vinuholycross5776 3 года назад +7

    മിണ്ടാപ്രാണികളെ കൊന്നവർ. ഒരിക്കലും ഗതി പടിക്കില്ല. ആ അമ്മയുടെ കണ്ണീരിൻ്റെ വില അവർക്ക്. ദൈവം കെടുത്തിരിക്കും

  • @ARUN-pd5ek
    @ARUN-pd5ek 3 года назад +1

    അയൽവാസികളാകും കൊന്ന്നിട്ടുണ്ടാവുക പൂച്ചക്കളെ കൊണ്ട് ഭയങ്കര ശല്യം ആണ് ownerinode പറഞ്ഞിട്ടും അവർ നടപടി ഒന്നും എടുക്കാത്തത് കൊണ്ട് ആവും അങ്ങനെ ചെയ്തിട്ടുണ്ടാവുക

  • @aidenandaaronvlogs4194
    @aidenandaaronvlogs4194 3 года назад +1

    Very sad 😥😞😢😔😪