Geevarghese Mar Yulios|പൂച്ചാണ്ടിയുടെ കുപ്പായമേറ് ശ്രുശൂഷ !

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 142

  • @premaa5446
    @premaa5446 2 года назад +11

    ഇപ്പൊൾ പല മോന്നകൾ um Sunil ne വിശ്വസിക്കുന്നുണ്ട്. ആദ്യം കുറ്റം പറഞ്ചവർ ഒക്കെ സത്യം മനസിലaക്കിയിരിക്കുന്ന്. ആദ്യം മുതൽ സുനിലിനെ support ചെയ്തിരുന്ന ഞങളെ പോലുള്ളവർക്ക് ഇപ്പൊൾ കൂടുതൽ സന്തോഷം ആയി.
    Keep rocking mr..Sunil. 🙏👍

  • @johnvarghese9927
    @johnvarghese9927 2 года назад +7

    Excellent, ഈ ആത്മിക കച്ചവടക്കാരെ തുറന്ന് കാട്ടി ജനത്തെ പ്രബോധിപ്പിക്കുന്നതിന് ആയിരമായിരം നന്ദി. ഒരു അല്മായനെംകിലും രക്ഷപ്പെട്ട് സതൃ ദൈവത്തെ കണ്ടെത്തിയെംകില്. സ്വറഗ്ഗം സന്തോഷിക്കും, സുനിലിന് പ്രതിഫലവും ലഭിക്കും . മാത്രമല്ല, രക്ഷപ്പെട്ടവന് നിതൃതയില് സുനിലിനെ മറക്കാതെ നന്ദി കരേറ്റിക്കൊണ്ടിരിക്കും

  • @somathomas6488
    @somathomas6488 2 года назад +11

    സത്യം... തുറന്നു പറയുന്ന സുനിൽ.... God bless you 🙏🙏🙏❤️❤️🙋‍♀️🙋‍♀️

  • @roslinlalan9560
    @roslinlalan9560 2 года назад +20

    ധീരനായ സുനിലെ മുന്നേറി പോകുക. ദൈവം അനുഗ്രഹിക്കും. സത്യം പറയുന്ന താങ്കൾക്ക് salute. ഹൃദയം തുറന്ന അഭിനന്ദങ്ങൾ..👏🎉🤣

  • @leelamathomas4709
    @leelamathomas4709 2 года назад +5

    സുനിൽ മോനെ blessed blessed nice message eallam സത്യം തന്നെ

  • @rajammathomss726
    @rajammathomss726 2 года назад +9

    Great message 👍.Thank you so much God bless you 🙏.

    • @varghesemathew6046
      @varghesemathew6046 2 года назад +1

      These all are TRUE facts. This is the gimmics. Janom monnakal. Amesmarzeed hypnotized poor fools.
      Your courage and sincerty is great.
      At least afew will realize the truth.
      Keep it up .
      May the Almighty Bless you

  • @piusluke9644
    @piusluke9644 2 года назад +8

    Great Service.

  • @mollygeorge1825
    @mollygeorge1825 2 года назад +5

    'You said it.........'👍👍

  • @alfredthomas1154
    @alfredthomas1154 2 года назад +4

    Well said.

  • @philiposeputhenparampil69
    @philiposeputhenparampil69 2 года назад +6

    ഇനി ആരും ബലി അർപ്പിക്കണ്ട. കാരണം അത് ഒരിക്കലായിട്ട് യേശു ക്രസ്തു അർപ്പിച്ചു കഴിഞ്ഞു(എബ്രായർ 7:26, 27). ഇനി ആരും ഒരു ബലിയും അർപ്പിക്കേണ്ട. നന്ദി.

  • @elijabeththomas695
    @elijabeththomas695 2 года назад +3

    Wonderful what you have said is very true

  • @angelmarygeorge3511
    @angelmarygeorge3511 2 года назад +15

    സുനിൽ സർ, നിങ്ങളുടെ ദൗത്യം ദൈവദത്തമായ താണ്. മൊണണകൾക് ബുദ്ധിവരും . അന്ന് ഈ കാളകൾ അവസാനിക്കും.

    • @sunojsr1912
      @sunojsr1912 2 года назад

      ദൈവ വചനം പരിശോധിച്ചാൽ ചെകുത്താന്റ് ദൗത്യം

    • @mvmv2413
      @mvmv2413 2 года назад

      അന്ന് മന്ത്രവാദികളും ആഭിചാരക്കാരും പുസ്തകം കത്തിച്ച പോലെ (acts) അവർ പിച്ച bucket ഉം mic ഉം കത്തിക്കും. അപ്പോൾ സത്യത്തിലും ആത്മവിലും വരും ദൈവത്തിനു സ്തുതി കുറച്ചെങ്കിലും! ഹഹ.... 😄
      M വര്ഗീസ്.

  • @providencerubbers877
    @providencerubbers877 2 года назад +3

    എല്ലാം പിന്തുണ നൽകുന്നു.. 🙏

  • @tonykuriankoshy2773
    @tonykuriankoshy2773 2 года назад +21

    തിരുമേനിയേ വെറുതെ കുറ്റം പറഞ്ഞ്, തിരുമേനി യുടെ വയർ കാരണം കൈയിലോട്ട് കൊടുക്കാൻ പറ്റത്തില്ല. തിരുമേനയുടെ പ്രയാസം നമ്മൾ മൊണാ കുഞ്ഞാടുകൾ മനസിൽ ആകണ്ടേ.

    • @Beckywithnonecky
      @Beckywithnonecky 2 года назад +2

      Food കുറക്കാൻ പറയുക

    • @tonykuriankoshy2773
      @tonykuriankoshy2773 2 года назад +1

      @@Beckywithnonecky ഇതു food ഇൻ്റ്റ അല്ല gas ആണ്, food കുറച്ചു കഴികുന്നതിൻറ്റെ ആണ് .

  • @RavijiItaly
    @RavijiItaly 2 года назад +28

    🤔... വഴിയരികിൽ നമ്മളുടെ
    മുഖത്ത് നോക്കി, ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട്,
    " മോനേ, അല്ലെങ്കിൽ
    മോളേ.. വല്ലതും തരണേ" !,
    എന്ന് യാചിക്കുന്നവർക്ക്,
    ഈ ദൈവവചനം തൂക്കി വിറ്റ് കാശാക്കുന്നവരേക്കാൾ
    അന്തസ്സ് ഉണ്ട്... എന്നതിൽ സംശയം വേണ്ട!
    🙏😃...

  • @tk-uc4pw
    @tk-uc4pw 2 года назад +18

    തിരുമേനി=വിശുദ്ധ മേനി
    അയ്മേനി= അയിത്തമുള്ള മേനി

  • @sajijoseph1726
    @sajijoseph1726 2 года назад +2

    Very, very good. Very correct

  • @O.MJoseph
    @O.MJoseph 4 месяца назад

    നല്ല ശക്തവും യുക്തവുമായ വാക്കുകൾ ❤️👍

  • @sijuwergis
    @sijuwergis 2 года назад +4

    Super sir👍👍👍

  • @thomasmathew1026
    @thomasmathew1026 2 года назад +3

    god bless you, god is with you

  • @annammamathew2148
    @annammamathew2148 2 года назад +7

    Well done .

  • @somarajan688
    @somarajan688 2 года назад +1

    Wonderful.

  • @sree1010
    @sree1010 2 года назад +1

    ഹിന്ദുവായ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ താങ്കൾ പറഞ്ഞു, ധീരമായി, സത്യസന്ധമായി. നന്നായി. ഇതുവരെ എന്നും ഹിന്ദുക്കളെ മാത്രമേ അറ്റാക്ക് ചെയ്തിരുന്നുള്ളൂ

  • @jacobmathew3783
    @jacobmathew3783 2 года назад +2

    Very good

  • @yeshperangattu922
    @yeshperangattu922 2 года назад +3

    Super... ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +2

    bless you brother in the name of Lord.and savior Jesus Christ , you're are telling the correct factor

  • @anniea6081
    @anniea6081 2 года назад +2

    കുട്ടികൾ വിജാതീയരായിരിക്കും അങ്ങേർക്കു അയിത്തം കാണും. 😂 എന്നാലും അങ്ങേർക്കു കുപ്പായം ഇങ്ങനെ കൊടുത്താൽ അയാൾക്ക്‌ ഇഷ്ടപ്പെടുമോ . Crazy man

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +10

    Mr Sunil Mathew SUPER presentation..absolutely right

  • @chackotj6638
    @chackotj6638 2 года назад

    Sunil Sir : താങ്കളെ എത്ര സ്തുതിച്ചാലും അത് അധികമാകില്ല. May God bless you. ഓർശലേം ദൈവാലയത്തിൽവച്ചു യേശുക്രിസ്തു അന്നത്തെ പുരോഹിതവർഗത്തെ ചാട്ടവാർ കൊണ്ട് പ്രഹരിച്ചതിനു സമാനമായ പ്രഹരം തന്നെയാണ് ഇന്ന് താങ്കളുടെ ശക്തമായ വാക്കുകളിലൂടെ യേശുക്രിസ്തു നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇന്നത്തെ പുരോഹിതവർഗവും അവരെ ചുമന്നുകൊണ്ട് നടക്കുന്ന മൊണ്ണ വിശ്വാസികളും തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത് , അവർ ഇനിയും ആ സത്യം തിരിച്ചറിയാനും സ്വയം തിരുത്തുവാനും തയാറാകാതെ ഇങ്ങനെതന്നെ തുടരുകയാണെങ്കിൽ സഹികെട്ടു വിശ്വാസികൾ ഒന്നടങ്കം ഇവർക്കെതിരെ രംഗത്തുവരും എന്ന വസ്തുത ഇനിയെങ്കിലും മനസിലാക്കിയാൽ അവർക്ക് നല്ലത്.

  • @punnose100
    @punnose100 2 года назад +9

    Exactly Mr Sunil, congrats

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +2

    you r dialogue exactly suitable for them, really each vedios making me laughs

  • @mathewskurian8678
    @mathewskurian8678 2 года назад +4

    Fantastic ,Sunil,nice to hear the narrations.

  • @thomasbasil1176
    @thomasbasil1176 2 года назад +4

    Correct aanu bro

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 года назад +9

    Sunil,I laughed too much today.

  • @ialex2677
    @ialex2677 2 года назад +5

    Sunil you are doing a great service to society. This man fake pulikottil should be kicked out. He is a disgrace.
    Again my sincere THANKS to you Bro !!!

  • @anexvarghese9279
    @anexvarghese9279 2 года назад +1

    Serikum karthavinte vaakukal...ee kalikalathu..thangale polulla avadarangal undakanam....god bless you njangade full suportum prarthanayum undakum..🙏🙏🙏🥰🥰✌️✌️✌️🤔🤔

  • @babuthomas5056
    @babuthomas5056 2 года назад +4

    2023 ലെ കാ തൊലിക്കാ പിരിവ് കൂട്ടി വാങ്ങാൻ. ഞങ്ങൾ പൊതുയോഗം വിളിച്ചിട്ടുണ്ട്

  • @baburajc1150
    @baburajc1150 2 года назад +5

    You are telling the correct factors brother. God bless you brother.

  • @mariammapothen1090
    @mariammapothen1090 Год назад

    Pls. talk to Pastor Jerin.

  • @antonyisaacs8242
    @antonyisaacs8242 2 года назад +2

    👏🏼👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼 കലക്കീ.. 🤩🤩

  • @sajanthomas1300
    @sajanthomas1300 2 года назад +7

    ഇത് ചോദ്യം ചെയ്യ്തു കോട്ടപ്പുറം കുട്ടപ്പൻ കാള കത്തനാർ മലങ്കര ശബ്ദം ചാനലിൽ പ്രക്ഷേപണം ചെയ്തു ഇന്നലെ.

  • @vinujohn314
    @vinujohn314 Год назад

    Very supar sunil sar

  • @gracefulreflections
    @gracefulreflections 2 года назад +4

    വിശുദ്ധ കുർബാന ഒരു ബലിയല്ല, മറിച്ച് പെസഹാ വ്യാഴാഴ്ച യേശു ചെയ്തതിന്റെ ഓർമ്മപ്പെടുത്തലാണ്. വിശുദ്ധ കുർബാന അപ്പം മുറിക്കൽ ശുശ്രൂഷയാണ്, ബലിയല്ല. ഒരു ബലിയേയുള്ളൂ. ദുഃഖവെള്ളിയാഴ്ച നമുക്കെല്ലാവർക്കും വേണ്ടി കാൽവരിയിലെ കുരിശിൽ യേശുക്രിസ്തു ഇതിനകം തന്നെ അത്യുന്നതമായ ബലി, ഏക ബലി, അവസാനത്തെ ബലി അർപ്പിച്ചുകഴിഞ്ഞു. സമയം കിട്ടുമ്പോൾ ദയവായി ഹെബ്രായർ 10-ാ൦ അധ്യായ൦ മുഴുവനും (Hebrews chapter 10) ഹെബ്രായർ 9 : 12, 9 : 26, 7 : 27, റോമർ 6 : 10 എന്നിവയും വായിക്കുമല്ലോ.

    • @georgemani5991
      @georgemani5991 2 года назад

      Graceful. യേശുവിനെ ക്രൂശിൽ തറച്ചത് വെള്ളിയാഴ്ച ആയിരുന്നോ? പെസഹാ വ്യാഴം എന്ന് പറയുന്നത് എന്തുകൊണ്ട്? December 25 യേശുവിന്റെ ജനനം എന്നാണല്ലോ ഏത് വർഷം?.

  • @robingrg1
    @robingrg1 Год назад +1

    Well said Sunil. Happy to see someone is pointing at these hypocritical "thiru menis"

  • @thomasmathew1026
    @thomasmathew1026 2 года назад +1

    super super great

  • @jesskmon7169
    @jesskmon7169 2 года назад +1

    😂😂😂😂പൂച്ചാണ്ടി I2I news ആശംസകൾ ❤️

  • @alexanderthomas8448
    @alexanderthomas8448 2 года назад +4

    Only in Kerala bishops are called as thirumeni, call them bishop as in the developed countries. Please change it also even the Arch Bishop are using normal suit all times and the kappa(kuppayam) is used only in Holy mass.

  • @gracejohnson1074
    @gracejohnson1074 2 года назад +1

    Praise Yehshuwah 🔥🔥🔥
    വചനം പങ്കുവെയ്ക്കാനായി ഒരുമിച്ചു ചേരുമ്പോൾ ഓർമ്മയ്ക്കായി ചെയ്യാൻ യേഹ്ശുവാ പറഞ്ഞ അപ്പം മുറിക്കൽശുശ്രൂഷയാണ് പരിശുദ്ധ കുർബാനയായി നാം ആചരിക്കുന്നത്.
    അവിടെ വചനം പങ്കു വയ്ക്കപ്പെടുന്നില്ല!
    പേരിനു മാത്രം ഒരു ഖണ്ഡിക വായിക്കും. വചന വ്യാഖ്യാനമോ ഒന്നും ചെയ്യുന്നില്ല.
    ഞായറാഴ്ചകളിൽ മാത്രമാണ് 5 മിനിറ്റ് പ്രസംഗം ഉണ്ടാവുകയുള്ളൂ.
    അതും എന്തെങ്കിലും സർക്കുലർവായിക്കാനുണ്ടെങ്കിൽ മാറ്റിവയ്ക്കും.
    കത്തോലിക്കർ ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല!
    " വചനമറിയാത്തതു കൊണ്ടാണ് നമുക്കു തെറ്റുപറ്റുന്നത്.
    ബൈബിൾ വായിച്ച് സത്യ സുവിശേഷം ഗ്രഹിച്ചാൽ ഈ സ്വയം പ്രഖ്യാപിത അധികാരിവർഗ്ഗം ചെയ്തു കൂട്ടുന്ന വചന വിരുദ്ധമായ "മാനുഷിക പ്രമാണങ്ങൾ " നമ്മൾ തിരിച്ചറിയും എന്ന പേടിയും അവരുടെ വരുമാനം നിലയ്ക്കും എന്ന പേടിയും അവർക്കുണ്ട്.
    വചനം സത്യമാണ്.
    വചനത്തിൽ ആഴപ്പെടുക.
    സത്യ സുവിശേഷം പ്രഘോഷിക്കുന്ന മനോവയിലെ "വചനത്തിന്റെ ഉൾക്കാഴ്ചകളിലൂടെ "നമ്മൾ സഞ്ചരിച്ചാൽ ദൈവ വചനത്തിന്റെ യഥാർത്ഥ സത്യവും ഏകസത്യ ദൈവമായ യേഹ്‌ശുവായെയും അവിടുത്തെ വീണ്ടും വരവിനെയും കുറിച്ച് തിരിച്ചറിഞ്ഞ് യേഹ്ശുവായുടെ വരവിനെ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കും🔥🙏🔥
    1 കൊറി : 11 : 1-17 വരെ വായിക്കുക.
    യോഹ: 17:3 തിരിച്ചറിയുക.
    "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേഹ്ശുവാ മ്‌ശിഹായേയും അറിയുക എന്നതാണ്‌ നിത്യജീവന്‍. "
    (യോഹന്നാന്‍ 17 : 3)
    "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. "
    (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12)
    ഈ സത്യം തിരിച്ചറിയാത്തവർ ദൈവമാരെന്നു പോലും തിരിച്ചറിയാതെ , അവിടുത്തെ പേരറിയാതെ എങ്ങനെ വിളിച്ചാലും ദൈവം കേട്ടോളും എന്നു ചിന്തിച്ച് ഭാഷ മാറുന്നതനുസരിച്ച്‌ പേരും മാറ്റി രണ്ടാം പ്രമാണം ലംഘിച്ചു ഒന്നാം പ്രമാണത്തിന്റെ ലംഘകരായി ജീവിക്കുന്നു!
    ഇവർ ഓരോ വർഷവും ദൈവത്തെ ശിശുവായി ജനിപ്പിച്ച് തീകായിച്ച്‌ വീണ്ടും കുരിശിൽ തറച്ച് "സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്ന ദൈവമാണെന്നറിയാതെ, യേഹ്ശുവായെ കളിക്കൂട്ടുകാരനായി - ചങ്കായി -തച്ചന്റെ മകനായി - നസ്രായനായി - തങ്ങൾക്കു യോജിച്ചവിധത്തിലാക്കി - ഒരു പുതിയ ക്രിസ്തുവിനെ അവതരിപ്പിച്ച് ആഘോഷമാക്കുന്നു!
    യേഹ്ശുവാ ഏകസത്യദൈവമാണെന്നതിരിച്ചറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.
    സത്യം അറിയാൻ വായിക്കുക👇👇
    'ത്രിത്വം' ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്!
    manovaonline.com/news_detail/120/malayalam
    ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
    manovaonline.com/news_detail/443/malayalam
    ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!
    manovaonline.com/news_detail/281/malayalam
    നിയമഗ്രന്ഥം വായിക്കുക; വസ്ത്രം കീറുക!
    manovaonline.com/news_detail/392/malayalam
    നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം!
    manovaonline.com/news_detail/217/malayalam
    ദൈവമായ യേഹ്ശുവായും മനുഷ്യനായ യേഹ്ശുവായും!
    manovaonline.com/news_detail/254/malayalam
    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍!
    manovaonline.com/news_detail/134/malayalam
    യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം!
    manovaonline.com/news_detail/374/malayalam
    അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
    manovaonline.com/news_detail/227/malayalam
    ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!
    manovaonline.com/news_detail/150/malayalam
    നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ!
    manovaonline.com/news_detail/210/malayalam
    വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം!
    manovaonline.com/news_detail/400/malayalam
    Praise Yehshuwah 🔥🔥🔥

  • @SaliRaju-z3m
    @SaliRaju-z3m 5 месяцев назад

    Ente Sunil sir pattumekkil Adi kodukke ee parayunnathe allam satiyam anno annekkil you are great God bless you

  • @nobleitty5203
    @nobleitty5203 2 года назад +5

    ഭാഷ അല്പം കൂടി സഭ്യത ആകാം

  • @_chemin_de_foi
    @_chemin_de_foi 2 года назад +1

    ഒരു ഓർത്തഡോക്സ് വിശ്വാസി എന്ന നിലയിൽ ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ സന്തോഷമാണ് തോന്നിയത്. ഇതുപോലെയുള്ള ഊളകൾ കയറിയിറങ്ങി നിരങ്ങി നശിപ്പിച്ചു പണ്ടാരമടക്കി കോത്താഴത്തുവെച്ചു പൂട്ടാറായ സഭയുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു. ഈ ചാനലിന്റെ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു

  • @josephdaniel660
    @josephdaniel660 2 года назад +6

    Praise the Lord
    God bless you Sunil jii

  • @simplywatch4802
    @simplywatch4802 2 года назад +1

    Sir , Some points are totally wrong, Never say litergey is written by drunken person , what you said is against christ , litergey was written 1000 of years back , I am not knowing why you against litergey songs...its an offence

  • @kurianmammen2946
    @kurianmammen2946 2 года назад +1

    മത്തായി 7
    16. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
    17. നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
    18. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.
    19. നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
    20. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
    21. എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    22. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
    23. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

  • @mathewgeorge3153
    @mathewgeorge3153 2 года назад +7

    Well said Sunil, fallen churches without Christ, this are the harlots of Revalaton

  • @albisabu9654
    @albisabu9654 2 года назад +5

    Ishoyee nee ithellam kanunnille ☹️

  • @rjn653
    @rjn653 2 года назад +3

    തെക്കൻ ഭാഗത്തു ഈ പുള്ളിയെ ഒഴിവാക്കി തുടങ്ങി എന്നു ഒരു വാർത്ത ഉണ്ട്

  • @mathewpm2556
    @mathewpm2556 2 года назад +1

    വൈദികരെ.. ഇദ്ദേഹത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് നിങ്ങളാണ്. നിങ്ങളുടെ പ്രവർത്തികൾ ആണ്.

  • @tijoj3191
    @tijoj3191 2 года назад

    🔥🔥🔥🔥🌠

  • @koshymani5166
    @koshymani5166 2 года назад +5

    ഈ കറുത്ത കുപ്പായം എവിടുന്നു കിട്ടി

  • @realzhella6817
    @realzhella6817 2 года назад +1

    Maybe it's a tradition to show the gown is coming from heaven🤔

  • @saburaj7697
    @saburaj7697 2 года назад

    തൊട്ടാൽ കോവിഡ് വരുമെന്നു പേടിച്ചാ പാവം തിരു മേനി ...

  • @abumadathil1442
    @abumadathil1442 2 года назад +3

    പൂച്ചാണ്ടി🤣🤣🤣🤣🤣

  • @sree1010
    @sree1010 2 года назад

    🙋🏻‍♂️👌

  • @bensonphilip9438
    @bensonphilip9438 2 года назад +1

    കൊള്ളാം പക്ഷെ സംസാരത്തിൽ ഇത്തിരി മിതത്വം പാലിക്കുക.

  • @19stay52
    @19stay52 2 года назад

    എത്ര തന്നെ പറഞ്ഞാലും ഈ വർഗ്ഗങ്ങൾക്ക് നാണമില്ല. ഇതുപോലെ 10 പേരെങ്കിലും പറഞ്ഞെങ്കിൽ എത്ര നന്നായിരുന്നു. ഇവരുടെയൊക്കെ കൈ മുത്തിയാൽ എന്ത് അനുഗ്രഹമാണ് കിട്ടുന്നതു്. ഇതിലും വലുത് ഏഷ്യാനെറ്റിലെ വിനു രണ്ട് പെരട്ടകളെ ഇരുത്തി പറഞ്ഞതാണ് എന്നിട്ടും നാണമില്ല എന്തു ചെയ്യും നമ്മൾ ഒഴിവാക്കുക അത്ര തന്നെ ബലാസംഗ കേസ്സില്ലാത്ത എത്ര അച്ചന്മാരും തിരുമേനിമാരും ഉണ്ട്

  • @kurianmammen2946
    @kurianmammen2946 2 года назад

    മത്തായി 23
    1. അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
    3. ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
    4. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
    5. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
    6. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
    7. അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
    8. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
    9. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
    10. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
    11. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
    12. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.

  • @oommenc.i9028
    @oommenc.i9028 2 года назад +2

    This clergy done utter nonsense, this types of services I watched earlier of my young age, now l am nearing around 67 years old orthodox person, never this types throwing ceremony never seen in my life, nowadays all namely Christian, none of them real Christ followers. Please forgive all of us our lord in heaven our creator God 🙏

  • @dthankachandthankachan3205
    @dthankachandthankachan3205 2 года назад +1

    ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത് --- എന്നു യേശു ക്രിസ്തു പറഞ്ഞത് ഇവന്മാർ വായിച്ചിട്ടില്ലയോ. കഷ്ടം.!!

  • @kurianmammen2946
    @kurianmammen2946 2 года назад

    മത്തായി 10
    7. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
    8. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
    9. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
    10. വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
    16. ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
    28. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
    32. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.
    33. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 2 года назад +1

    Chirichu😀oru വഴിയായി

  • @AaAa-p9x9z
    @AaAa-p9x9z 4 месяца назад

    Messege good

  • @mathewroy3
    @mathewroy3 2 года назад +3

    Ulayose practicing untouchability.

  • @samgeorge3587
    @samgeorge3587 4 месяца назад

    What do you achieve through your channel? You are highlighting yourself and indirectly claiming that you are the only perfect person in Kerala.
    Do you think that your criticism will change those people? If you are a true Christian, do the correction according to the way Bible speaks. If not, you yourself is violating the principles of Bible and criticizing others who are violating!
    There are corrupted people everywhere including church. No one support them. Time to time people correct them which you do not know. Don't think that we believers are not addressing those issues. We correct them and we love them. You are using so abusive language which expresses your emotions and anger. You will become famous or notorious but you can't bring any change. Please take time and think about it.

  • @cherian516
    @cherian516 2 года назад +3

    Pl. Clarify, What is 1) മോൻറ മോൻ 2) കോപ്പ്? Eagerly waiting for answer. Thanks.

    • @mvmv2413
      @mvmv2413 2 года назад

      144K. മർമ്മം.... 🤣🤣
      M വര്ഗീസ്.

  • @mathewjohn3780
    @mathewjohn3780 2 года назад +2

    By Mistake happened sorry

  • @MathewAdhikarathil
    @MathewAdhikarathil 2 года назад

    ⛪️

  • @rahulzachariah2170
    @rahulzachariah2170 2 года назад

    Coming from an alter boy I feel like that was his momentum that he had and the kids were at the very bottom of the steps and hg within the altar and The altar boys can I go into the altar just yet because his grace has to leave them into the altar symbolizing the fire I wouldn't say it's his Grace's fault but I wouldn't say it's no one's fault and plus they're with a lot of candidates and it and I'm assuming is from Christmas this is long so his grace wanted to make it fat a little faster because Christmas is already long service

  • @stephenvarghese1529
    @stephenvarghese1529 2 года назад

    The best way to react to this kind of bishop is boycott his meetings everywhere.

  • @philipjoseph3583
    @philipjoseph3583 2 года назад +2

    Ulla Jose C/O Mr Georgekutty eveanay okkey Arranavo Bishop akkiyathu verrum nity thozilaly

  • @bencydenny700
    @bencydenny700 2 года назад

    ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും ? 1പത്രോസ് 4 : 17

  • @royjain4991
    @royjain4991 2 года назад

    👍👍👍

  • @shebaabraham687
    @shebaabraham687 2 года назад +1

    കോക്കാച്ചി എറണാകുളം ഭാഷ😄

  • @appucreations1955
    @appucreations1955 Месяц назад

    Ni ethaaa ddaaa

  • @chackotj6638
    @chackotj6638 2 года назад +1

    Sunil Sir, താങ്കളെ എത്ര sthuthichalum

  • @babymm2071
    @babymm2071 2 года назад

    സർപ്പാനന്ദൻ പിന്നെ ഇതിൽ കൂടുതൽ എന്തു ചെയ്യണമെന്നാണു നിങ്ങൾ പറയുന്നത്. സർപ്പ പാട്ടും നാഗ പൂജയും മാണ് അറിയാവുന്നത്. പിന്നെ ഈ ക്രിസ്ത്യാനികളുടെ ഈ പണിയൊന്നും വശമില്ല. കാര്യം അറിയാതെ കുറ്റം പറയരുതു്

    • @33ketamine33
      @33ketamine33 2 года назад

      Correct. He is Sarpanandan and not Christian.

    • @KM-leons
      @KM-leons 2 года назад

      ശരിയാണ്.അമ്പലത്തിലെ പൂജാരി പ്രസാദം ഇട്ട് കൊടുക്കുന്നത് പോലെ.
      പക്ഷെ കുറ്റം പറയാൻ പറ്റില്ല. മരിച്ചു പോയ കുന്നംകുളം ബാവ പറഞ്ഞിരുന്നു തങ്ങളാണ് യദാർത്ഥ ഭാരതീയ സഭ എന്ന്.

  • @alexthomas2464
    @alexthomas2464 2 года назад

    ഏറിൽ കിടടിയവൻ എറിഞ്ഞു കൊടുക്കും !

  • @marker0016
    @marker0016 2 года назад +1

    ഇതോക്കെ ചേട്ടൻ പ്രസംഗം നടത്തുന്നതാണോ അതോ എഴുതി വായിക്കുകയാണോ...??? ഇത് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്നത് പോലെ

    • @rinuthomas6754
      @rinuthomas6754 2 года назад

      എഴുതാതെ എങ്ങനെ വായിക്കും ചേട്ടാ 🙄

  • @marinamathew2062
    @marinamathew2062 2 года назад

    Nee oru perfect, entammo....

  • @6167vinod-
    @6167vinod- 2 года назад

    എന്റെ സുനിലേ ഒരു മര്യാദ ഉള്ള വാർത്ത കൊടുക്ക്‌ 🙏🙏🙏

  • @AnupKurup-tj1fu
    @AnupKurup-tj1fu Год назад

    😂😂

  • @susammageorge9731
    @susammageorge9731 2 года назад +2

    Shame on oolayose

  • @SaliRaju-z3m
    @SaliRaju-z3m 5 месяцев назад

    😂😂😂

  • @maryisaac3528
    @maryisaac3528 2 года назад +1

    Are.u paid well from another group.make a video about shibu peediakkal.who is a muslim

    • @jmani53
      @jmani53 2 года назад +1

      Here is another monni

  • @johnjainy
    @johnjainy 2 года назад +4

    Super

  • @roslinlalan9560
    @roslinlalan9560 2 года назад

    എത്ര അഭിനന്ദിച്ചാലും mathiyakunnilla സഹോദര. ഇങ്ങനെ ആർക്കും ഈ ഭൂമിയിൽ പറയാൻ ധൈര്യം വന്നിട്ടില്ല. താങ്കളെ ദൈവം തന്നെ ഈ ശുശ്രഷ ചെയ്യാൻ വിട്ടതെന്ന് വിശ്വസിക്കുന്നു. കർത്താവിനെ പൊല്ലെ ചാട്ട വീശി അടിക്കുക. മൊന്ന വിശ്വാസികൾ എന്ന് പഠിക്കുമോ. അവർ പഠിക്കില്ല എന്നറിയാം. അതാണ് ഇവന്മാരുടെ വിജയം. ദൈവം തർക്ത് വാരി ഇവന്മാരെ ഒരു ദിവസം കളയുm ദിവസം ദൂരമല്ല.

  • @jobnetticattel2055
    @jobnetticattel2055 7 месяцев назад

    Eda , ninte dad aarraanennariyaamo ?Atho ninakku marble( vattu) aano?

  • @raninatarajan2325
    @raninatarajan2325 2 года назад +1

    Eniyenkilum jan atyinte kannu thurakkatte

  • @jacobjohn4180
    @jacobjohn4180 2 года назад

    Syrian puchandeeese

  • @annievarghese7128
    @annievarghese7128 2 года назад

    Evanmaroke kallan mar annu