നോട്ടീസ് വിവാദമാക്കിയത് ദുഷ്ടബുദ്ധികൾ എന്ന് കെ സുരേന്ദ്രൻ | Koorayanam | Srinitha Krishnan | Ep# 167

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 589

  • @sreenivasan7048
    @sreenivasan7048 9 месяцев назад +246

    സുരേന്ദ്രന്റെ പാട്ടിന്റെ വരികൾ സത്യമാണ് 😂

  • @Nagan6464
    @Nagan6464 9 месяцев назад +323

    മിത്രങ്ങളുടെ മനസ്സിൽ നിന്ന് ഇന്നും അയിത്തം പോയിട്ടില്ല

    • @rajitht161
      @rajitht161 9 месяцев назад +4

      മമ്മുക്ക പറഞ്ഞ സിഗരറ്റിന്റെ കഥ മനസ്സിലാക്കാൻ ഇപ്പോഴാ എനിക്ക് കഴിഞ്ഞേ 🤔

    • @sanalmathewjohn781
      @sanalmathewjohn781 9 месяцев назад

      Eda thendi mitrangale jaikku., keetoda nayeente mone

    • @Hitman-055
      @Hitman-055 9 месяцев назад +13

      തമ്പ്രാനെന്നു വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും എന്നു വിളിക്കുന്ന പാർട്ടിയുടെ കൂടെ കൈയ്യിൽ പൂ കെട്ടി നടക്കുന്ന ദളിതർ😂😂😂

  • @abdulasees5063
    @abdulasees5063 9 месяцев назад +111

    ഇത്തരം സീനുകൾ പഴയ സിനിമകളിൽ കണ്ടിട്ടുണ്ട് ഒറിജിനലായി നമുക്ക് കാണിച്ചുതന്ന ഇവർക്ക് അഭിനന്ദനങ്ങൾ

  • @elizabethvarghese5511
    @elizabethvarghese5511 9 месяцев назад +134

    എസ്‌സി എസ്ടികാരോട് കൂടി ഭക്ഷണം കഴിക്കുന്നത് 'വലിയ' കാര്യം ആണ്, അത് സാധാരണമല്ല, വലിയ മഹാമനസ്കത ആണ് എന്ന് പറയാതെ പറയുന്നുണ്ട് സുരേന്ദ്രൻ.😢

    • @arifasalahudeen5420
      @arifasalahudeen5420 9 месяцев назад +30

      എന്നിട്ടും താങ്ങി നടക്കുന്ന കുറെ എണ്ണത്തിന് മനസിലാകുന്നില്ലല്ലോ. അയിത്തം ഉള്ളവനാണു പട്ടിക ജാധികാരനും താഴ്ന്ന ജാധികാരനും എന്ന് അദ്ദേഹവും BJP യും പറയാതെ പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാതെ മൃഗമായി കാണുന്ന ഒരു പാർട്ടിയും അതിന്റെ അണികളും

    • @remarethi7883
      @remarethi7883 9 месяцев назад +22

      എന്നു സവർണ്ണ ചോവൻ ഉള്ളി സുര 🤭🤭

  • @BalajisWorld
    @BalajisWorld 9 месяцев назад +116

    ഇനി ഇദ്ദേഹം എന്ന് മനുഷ്യരുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കും😅😅

  • @MujeebAbdulkhader-yf9zd
    @MujeebAbdulkhader-yf9zd 9 месяцев назад +110

    അവതരണം സൂപ്പർ ❤❤❤❤❤

  • @HussainNa-li6uq
    @HussainNa-li6uq 9 месяцев назад +19

    അവതരണം പൊളി പാട്ട് അതിനേക്കാൾ പൊളി 100 % സത്യസന്ധമായ വരികൾ ഉള്ളിസുര ഒരു സംഭവം തന്നെ😂😂😂

  • @kmthomas7263
    @kmthomas7263 9 месяцев назад +42

    ജനങ്ങൾ മാറി ചിന്തിച്ച് തുടങ്ങി..... പക്ഷേ നേതാക്കൾക്ക് മാത്രം നേരം വെളുത്തിട്ടില്ല.....!!!???

  • @adampoovam2262
    @adampoovam2262 9 месяцев назад +117

    മോളു നല്ല അവതരണം ❤️❤️❤️

  • @mohamedalinalakath877
    @mohamedalinalakath877 9 месяцев назад +85

    അബദ്ധമൊന്നുമല്ല... ഒറ്റവരിയിൽ ഒരു മഹാ സത്യം ഉറക്കെ പറഞ്ഞു എന്നുമാത്രം....സുരേന്ദ്രനു സലൂട്ട്.

    • @rebel9103
      @rebel9103 9 месяцев назад

      വേറെ കുറെ സത്യങ്ങൾ ഉണ്ട് ഇക്ക.. കടൽ കടന്ന് വന്നവനൊക്കെ ഇവിടെ വിത്തുകൾ പാകിയ സത്യം

    • @khalidmanakkadavan
      @khalidmanakkadavan 9 месяцев назад

      ​നീ പറഞ്ഞ വിത്തുകൾ ഇവിടെയുള്ള വിത്തുകൾ തന്നെയാണ് മോഡിജിയുടെ മഹാന്മാരെ ഭരിച്ചിരുന്ന കാലമായിരുന്നു ഭരണത്തിന്റെ ഉഷാർ കൊണ്ട്😂 അല്ലാതെ കടൽ കടന്ന് വന്നവർ ഇവിടെ ഒന്നും ചെയ്തിട്ടില്ല അവരുടെ ജീവിതശൈലി കണ്ടു മനസ്സിലാക്കിയിട്ട് മനുഷ്യരോട് എങ്ങനെ പെരുമാറണം ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് കടൽ കടന്നു വന്ന ആളുകളെ കണ്ടു മനസ്സിലാക്കി അല്ലാതെ കടൽ കടന്ന് വന്നവർ ഇവിടെ വിത്ത് പാകിയിട്ടില്ല ok🥾🥾👅👅 ​@@rebel9103

  • @sha2shareef
    @sha2shareef 9 месяцев назад +11

    കേന്ദ്ര ഭരണ തന്ത്രം തച്ചുടക്കാൻ ...... ഈ പാട്ടും കേട്ടു നെഞ്ചും വിരിച്ച് രോമാഞ്ചപുളകിതിനായി നടക്കുന്ന ......... 😂😂😂😂😂
    നിങ്ങളെല്ലാം എവിടെ നിന്നും കേറി വരുന്നു...... ? ? ?
    അവതരണം സോ ... സൂപ്പർ ......🌹🌹🌹🌹🌹🌹

  • @sinmacho6988
    @sinmacho6988 9 месяцев назад +29

    കർഷകരോട് എന്ത് സ്നേഹം.. 🙏🏻🙏🏻🙏🏻

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 9 месяцев назад

      😁😁 ഡൽഹിയിൽ കർഷകരെ ഉപദ്രവിക്കുന്ന സർക്കാരിന്റെ ആൾ ആണ് ഈ കർഷക സ്നേഹം വിളമ്പുന്നത്

  • @shajubabu6150
    @shajubabu6150 9 месяцев назад +115

    😂 ഇവന്മാർ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @NoushadNoushu-d8i
    @NoushadNoushu-d8i 9 месяцев назад +23

    ഈ പെൺ കുട്ടി ഒരു മൊതലാണ് 🥰👍👍.

  • @AneesAnu-p6j
    @AneesAnu-p6j 9 месяцев назад +180

    Bjp rss എന്ന് പറഞ്ഞാല് തന്നെ ജാതീയത ആണ് സവർണരുടെ പാർട്ടി bjp... താഴ്ന്ന വർഗ്ഗം എന്ന് പറഞ്ഞു ചവിട്ടി പുറത്താക്കും... അനുഭവിച്ചതാ.... ക്ലാസ്സിൽ ആണെങ്കിൽ മറ്റു മതസ്ഥരെ വെച്ച് ആണ് എന്നും വിഷയം ... ഇനി എൻ്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ bjp ye സപ്പോർട്ട് ചെയ്യില്ല എന്നല്ല ഒരാളെ അങ്ങോട്ട് പോകാൻ സമ്മതിക്കില്ല...ശക്തമായി എന്നോട് കഴിയും bjo ye എതിർക്കും

    • @sheejabeegam2310
      @sheejabeegam2310 9 месяцев назад +10

      ❤❤👍👌

    • @indukumari5546
      @indukumari5546 9 месяцев назад +1

      ഏതു നാട്ടിൽ ആണാവോ?? ഞങ്ങളൊക്കെ എല്ലാരുടേം കൂടെ കയ്യിട്ടു വാരിത്തിനും ജാതിയും മതോം കോപ്പുമൊന്നും നോക്കാറില്ല, എന്റെ ഹൈറങ്ങെ

    • @sabarisree9705
      @sabarisree9705 9 месяцев назад

      കയ്യിട്ടു വാരി തിന്നുന്നതിൽ അല്ല സമത്വം ​@@indukumari5546

    • @vasudevantg5925
      @vasudevantg5925 9 месяцев назад +1

      ബീജേപി ആറേസ്സസ് എന്താണേന്ന്അറിയാത്ത പൊട്ടന്റെ ആവിപ്രായം

    • @AneesAnu-p6j
      @AneesAnu-p6j 9 месяцев назад +15

      @@vasudevantg5925 ഓഹോ 6വർഷം പ്രവർത്തിച്ച എന്നെ നീ പഠിപ്പിക്കേണ്ട എന്താണ് rss എന്ന്....a മുതൽ z വരെ എനിക്ക് അറിയാം ... അത് കുറെ പേരെ ഞാൻ അതിലേക്ക് തല്ലിയിട്ടുട്ടും ഉണ്ട് അതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു... ഇനി ജീവൻ ഉണ്ടെങ്കിൽ ഒരാളെയും ഞാൻ rss ലേക്ക് പോകാൻ സമ്മതിക്കില്ല...എൻ്റെ നാട്ടിൽ ഇപ്പൊ കുറെ ആൾക്കാർക്ക് എന്നെ തീർക്കണം ...ഞാൻ അതിൽ ഒന്നും ഭയക്കില്ല എൻ്റെ കൂടെ യുവാക്കൾ rss വിട്ട് ponittund... ഇനി ആരും ഇല്ലെങ്കിലും ഞാൻ ഒറ്റക്ക് പോരാടും...

  • @abdulkadermk2166
    @abdulkadermk2166 9 месяцев назад +34

    ഏമാനേ അങ്ങുന്നേ ...ഒരു ദവസം അടിയൻ്റെ കൂടെ ഒരനേരം 🙏🙏

    • @usmantharammal5380
      @usmantharammal5380 9 месяцев назад

      ദേ മ്പളെ
      കണക്കിൽ
      കൂട്ടാൻ
      ഒരു
      വോട്ടും
      കൂടി.

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 9 месяцев назад +172

    ബിജെപിയിൽ നിന്നുകൊണ്ട് കോടികൾ കട്ട് നാടകം കളിച്ചുനടക്കുന്ന ഉള്ളിസുര.

    • @mariyammaliyakkal9719
      @mariyammaliyakkal9719 9 месяцев назад +3

      അവൻ പാണക്കാരനായല്ലോ... അത് മതി... കോഴ, കറുത്ത bag

    • @Shajid-dx7ul
      @Shajid-dx7ul 9 месяцев назад +1

      😂

  • @shahinafasal209
    @shahinafasal209 9 месяцев назад +41

    അവതരണം പൊളിച്ചു 👍🏼👌🏻😂

  • @BibinThomas-f5w
    @BibinThomas-f5w 9 месяцев назад +57

    മണ്ടനാണോ മണ്ടനായി അഭിനയിക്കുവാണോ😂😂😂

  • @asokanpunnapra4495
    @asokanpunnapra4495 9 месяцев назад +19

    സത്യം വിളിച്ചു പറഞ്ഞ ഗാനം

  • @abhayanand1668
    @abhayanand1668 9 месяцев назад +44

    നല്ല അവതരണം 👏

  • @sfbv6260
    @sfbv6260 9 месяцев назад +3

    ഏല്ലാവർക്കും ഒപ്പം ഭക്ഷണം കഴിച്ചു എന്ന് പറയുന്നത് കൊണ്ട് എന്ത് മഹിമയാണ് തമ്പ്ര ഉദ്ദേശിച്ചത്

  • @ammuzennu4856
    @ammuzennu4856 9 месяцев назад +4

    മുത്തുമണി, ഒരൊറ്റ ലൈക് മാത്രം തരാൻ കഴിഞ്ഞുള്ളു...100000000👍🏻

  • @sunilss4775
    @sunilss4775 9 месяцев назад +26

    Ldf udf സങ്കടനകൾക്ക് ഇലക്ഷന് വേണ്ടി പ്രതേകിച്ചു സോങ് ഉണ്ടാക്കേണ്ട... സോങ് ആയി താങ്ക്സ് സുര ജി..😂

  • @mhdmaqboolkp1354
    @mhdmaqboolkp1354 9 месяцев назад +53

    ബിജെപി യെ rss നെ ഇനിയും തിരിച്ചറിഞ്ഞു തോൽപ്പിച്ചില്ലെഗിൽ...എല്ലാവർക്കും 17ആം ന്യൂറ്റാണ്ടിലേക് മടങ്ങി pokaam😄..അടിമത്വവും..ജാതിയതയും..അയിത്തവും..ബിജെപി തിരിച്ചു കൊണ്ട് vaരും 😢

  • @Alimohammed-vg5dg
    @Alimohammed-vg5dg 9 месяцев назад +28

    മുസ്ലിം പള്ളിയിൽ ചായയും കടിയും ഉണ്ടാകാറില്ല, സുരോ! പള്ളിയുടെ അടിയിൽ ഏതെങ്കിലും ദൈവം ഉണ്ടോ എന്ന് നോക്കാൻ പോയിക്കാണും😮

  • @മുകുന്ദൻ
    @മുകുന്ദൻ 9 месяцев назад +65

    ശരിക്കും ബിജെപി /സംഘപരിവാർ എന്തെന്ന് ഇപ്പോൾ മലയാളികൾക്ക് മനസിലായി
    1 സവർണ മനോഭാവം
    2 കേന്ദ്രഭരണം അഴിമതി നിറഞ്ഞതാണ് എന്ന തിരിച്ചറിവ്
    3 ഇപ്പോഴും ദളിത്‌ വിഭാഗങ്ങളെ എങ്ങനെ കാണുന്നു എന്ന തിരിച്ചറിവ്

    • @sabarisree9705
      @sabarisree9705 9 месяцев назад

      ദളിതൻ മാത്രമല്ല താഴ്ന്ന ജാതിക്കാർ,obc എല്ലാവരും താഴ്ന്ന ജാതിക്കാർ തന്നെയാണ് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഇരിക്കുന്നവർ മാർ സവർണൻ

  • @R9oost
    @R9oost 9 месяцев назад +23

    സുരേന്ദ്രൻ ഇത് എന്ത് ഭാവിച്ച 🙂🙂

  • @muhammed525pisharath6
    @muhammed525pisharath6 9 месяцев назад +21

    ശകുനം ശരിയല്ലല്ലോ സുരേന്ദ്രാ പദ യാത്ര തുടങ്ങിയത് PC ജോർജ്നെ യെങ്ങാനും കണ്ടിരുന്നോ എന്നാൽ സുരേന്ദ്രാ നിൻറ്റെ അദോഗതി .

  • @thamannaahh._2274
    @thamannaahh._2274 9 месяцев назад +9

    അടിപൊളി അവതരണം ❤❤

  • @abdulkader1455
    @abdulkader1455 9 месяцев назад +135

    സുരേന്ദ്രൻ മുസ്ലിo ക്രിസ്ത്യൻ പളളികളിൽ ലിംഗം തിരയാൻ പോയതാവും,

    • @ayaanhafiz3179
      @ayaanhafiz3179 9 месяцев назад +1

      😂😂😂

    • @KtmktmKtm4321
      @KtmktmKtm4321 9 месяцев назад +1

      Podey

    • @anishb9216
      @anishb9216 9 месяцев назад +2

      Lingathil mele aano Allah yeshu irikandhu

    • @shakeer299
      @shakeer299 9 месяцев назад +3

      @@anishb9216 ninde amma irikkunnath Lingathinde melilan

    • @anishb9216
      @anishb9216 9 месяцев назад

      @@shakeer299 Allah ayesha mariam aano ende Amma🤔

  • @basheerkutty6064
    @basheerkutty6064 9 месяцев назад +78

    ഉള്ളി ഇപ്പോൾ ആണ് സത്യം പറഞ്ഞത് കേന്ദ്രം അഴിമതി പരണമാണ് നടത്തുന്നത്, 😭

  • @uthamanvk7416
    @uthamanvk7416 9 месяцев назад +14

    ഇദ്ദേഹം ഇത്ര മാത്രം ഉന്നത കുലജാതനാണെന്ന് ഇപ്പഴാണ് മനസ്സിലായത്

  • @rasheedcm5589
    @rasheedcm5589 9 месяцев назад +22

    സാർ, മനുഷ്യരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ

  • @achukp7187
    @achukp7187 9 месяцев назад +25

    സുഹൃത്തെ, നന്നായി അവതരിപ്പിച്ചു, ആരെയാണ് ഇവർ മണ്ടന്മാർ ആക്കാൻ ശ്രമിക്കുന്നത്? മലയാളികളുടെ ബൗദ്ധിക നിലവാരം മനസ്സിലാക്കി രാഷ്ട്രീയ നാടകം കളിക്കാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ

  • @makboolkp9727
    @makboolkp9727 9 месяцев назад +7

    ഇത് വരെ മനുഷ്യരുടെ കൂടെ ഫുഡ്‌ കഴിച്ചിട്ടില്ല 🤣🤣

  • @PS1062
    @PS1062 9 месяцев назад +3

    നാവ് പിഴക്കില്ല എന്ന് പറയുന്നത് എത്ര സത്യമാണ് എന്ന് ഈ സോങ് കേട്ടപ്പോൾ ബോധ്യമായി...

  • @mathewkunnath7766
    @mathewkunnath7766 9 месяцев назад +11

    മഹത്തരം, വിശാല മനസ്സ് സുരെട്ടാ...keep it up

  • @rashikmonaini1748
    @rashikmonaini1748 9 месяцев назад +4

    ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @globaltech4834
    @globaltech4834 9 месяцев назад +5

    എനിക്ക് തോന്നുന്നത് ഈ പാട്ടിൻ്റെ വരികൾ മനപ്പൂർവ്വം ഇങ്ങനെ എഴുതിയതാണ് ഈ വിവാദം കൊണ്ട് ഇങ്ങെനെ ഒരു യാത്ര സുരേന്ദ്രൻ സംഘടിപ്പിച്ചു എന്ന് കേരളം മൊത്തം അറിഞ്ഞില്ലെ

  • @antigravity8213
    @antigravity8213 9 месяцев назад +23

    നല്ല അവതരണം.... ഞങ്ങടെ ടാക്കളുടെ ഭാഷ

    • @sarath596
      @sarath596 9 месяцев назад +2

      Gum oke kande nokke, vere level ane presentation

  • @bismi6270
    @bismi6270 9 месяцев назад +4

    അതു പൊളിച്ചു മുത്തേ

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 9 месяцев назад +1

    കൊച്ചു കൊള്ളാം...🥰. നല്ല അവതരണം.

  • @AliMp-ez6ph
    @AliMp-ez6ph 9 месяцев назад +1

    പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ പുരായണ എന്നത് പോലെയാണ് ഇവരുടെ അവസ്ഥ വോട്ട് കിട്ടാൻ വേണ്ടി എന്ത് കോലവും കെട്ടും🤔

  • @appakannukhamarudheen2821
    @appakannukhamarudheen2821 9 месяцев назад +19

    ആരുടേതു കഴിച്ചിട്ടും എല്കുന്നില്ലല്ലോ സുരേന്ദ്ര, കഴിച്ചു, കഴിച്ചു നിന്റെ ജന്മം അങ്ങനെ ഒടുംങ്ങട്ടെ

    • @JYADAVedhar
      @JYADAVedhar 9 месяцев назад +2

      മറ്റുള്ളവരുടെ അദ്ധ്വാനം കഴിക്കുന്ന
      കാര്യത്തിൽ
      "അവരോടു" നന്ദി യാണുണ്ടാവേണ്ടത്.
      സുരയണ്ണാ,താങ്കൾ രാജാവൊ ന്നുമല്ലല്ലോ. മഹാമനസ്കത
      കാട്ടിയതായി വിളിച്ചു കൂവാൻ.

    • @appakannukhamarudheen2821
      @appakannukhamarudheen2821 9 месяцев назад

      @@JYADAVedhar എന്നാൽ മഹാമനസ്കതയുള്ള താങ്കൾ സുരേന്ദ്രനോടൊപ്പം ചേർന്നു കഴിച്ചുകൊള്ളു

    • @JYADAVedhar
      @JYADAVedhar 9 месяцев назад

      @@appakannukhamarudheen2821 കഴിച്ചു എന്നു വീമ്പിളക്കുന്നവരോടാണ്
      പറഞ്ഞത്. കമെന്റ് ശ്രദ്ധിച്ചു വായിക്കുക.

    • @appakannukhamarudheen2821
      @appakannukhamarudheen2821 9 месяцев назад

      മറ്റുള്ളവരുടേതു കഴിക്കാൻ മിടുക്കന്മാർ നിങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് പ്രസക്തി ഇല്ല മോനെ

    • @fahz4084
      @fahz4084 9 месяцев назад

      ​@@appakannukhamarudheen2821സുരേന്ദ്രൻ വല്ലോരുടേം പോയി കഴിക്കാറല്ലേയുള്ളു. വിളിച്ചിരുത്തി കഴിപ്പിച്ചതൊന്നും കേട്ടിട്ടില്ല😂😂

  • @zikkanthart2206
    @zikkanthart2206 9 месяцев назад +1

    ശ്രീനിത പൊളിച്ചു 😂😂❤

  • @aspte1065
    @aspte1065 9 месяцев назад +4

    ചേച്ചി പൊളിച്ചു 🤣🤣🤣

  • @Tus_world
    @Tus_world 9 месяцев назад

    News കാണാൻ കയറിയ എന്റെ ഹൃദയം കവർന്ന അവതരിക.......🥰

  • @abdurouf7662
    @abdurouf7662 9 месяцев назад +4

    പാട്ട് തെറ്റിയില്ല പാട്ട് ശരിയാണ്

  • @Nazarkp-y5f
    @Nazarkp-y5f 9 месяцев назад +2

    സൂപ്പർ അവതരണം 👍👍👍😄

  • @sumakp6192
    @sumakp6192 9 месяцев назад +2

    പാട്ടി ലൂടെ സത്യം പറഞ്ഞു

  • @PraneshKezhakethil
    @PraneshKezhakethil 9 месяцев назад

    ഈ പറയുന്ന കുട്ടിയെ എനിക്ക് ഇഷ്ടം ആയി 😍😍😍

  • @abymathew1815
    @abymathew1815 9 месяцев назад +2

    മനുഷ്യരെ മനുഷ്യരായിട്ട് കാണ് മോയന്തേ...

  • @ansaraa1800
    @ansaraa1800 9 месяцев назад +4

    കറൻ്റ്നും പോലും സഹിച്ചില്ല

  • @smartwaterproofing
    @smartwaterproofing 9 месяцев назад +3

    Super performance molu

  • @binupatteril9022
    @binupatteril9022 9 месяцев назад +4

    നല്ല പ്രോഗ്രാം

  • @hamsahk4576
    @hamsahk4576 9 месяцев назад +15

    ഇത്രയും തങ്കപ്പെട്ട ഈ ശരീരത്തെയാണോ 😢നുമ്മ തെറ്റിദ്ധരിച്ചത് ഹോ മഹാ കഷ്ട്ടം

  • @abumiyan
    @abumiyan 9 месяцев назад +4

    ഒരു വർഗീയ വാദിക്ക് വേണ്ടി ഇത്ര അധികം സമയം മാറ്റി വെക്കണോ 😡

  • @mohammadunaiscoorg
    @mohammadunaiscoorg 9 месяцев назад +2

    Anchor കൊള്ളാലോ😅

  • @manfevinp6804
    @manfevinp6804 9 месяцев назад

    ഇവരിൽ നിന്നും മനുഷ്യരുടെ കൂടെ ഭക്ഷണം കഴിക്കാൻ ആരും ഇല്ല

  • @sarathbabu9634
    @sarathbabu9634 9 месяцев назад

    എന്ത് പൊളിയാ കൊച്ചേ നീ പൊളിച്ചേ...❤😀👌

  • @aliasmp2109
    @aliasmp2109 9 месяцев назад +17

    അല്ലെങ്കിൽ തന്നെ പിണറായിയെ സംരെക്ഷിക്കുന്നത് മോഡിയാണെന്ന് കേരളത്തിൽ ഉള്ള കുറച്ചു B J P പ്രവർത്തകർക്ക് തോന്നി തുടങ്ങി ഇരിക്കുമ്പോൾ ആണ് ഇവന്റെ ഒരു യാത്ര. ആകപ്പാടെ ഒരു ആയിരം കസേര ഉള്ളതിൽ എഴുന്നൂറെണ്ണം വെറുതെ കിടക്കുന്നു എന്ന് കാണുമ്പോൾ ആബലം ശെരിരിയാണെന്ന് തോനുന്നു.

  • @abhijithar3336
    @abhijithar3336 9 месяцев назад +5

    The presentation was good.

  • @natrajasammy5993
    @natrajasammy5993 9 месяцев назад +10

    യുവാക്കളെ ഇവന്മാരെ എല്ലാം പുറം കാലുകൊണ്ട് തട്ടികളഞിട് രാഹുൽ ഗാന്ധിയെ വിളിച്ച് ഇന്ത്യയെ ഏൽപ്പിച്ച് രക്ഷിക്കാൻപറയു യുവജനമേ വേറെ വഴിയില്ല 🕉️✝️☪️🕊️🕊️🕊️🌹👍

  • @KASiraj-s8v
    @KASiraj-s8v 9 месяцев назад +1

    Avatharanam,kalaki👍👍👍👍👍👍👍👍👍👍👍👍👍👍👍molus

  • @faxedits1598
    @faxedits1598 9 месяцев назад +2

    വിവരമില്ലെങ്കിലും സത്യമേ പറയൂ🤣🤣🤣 പഹയൻ!!!!😅

  • @FM-ne9gc
    @FM-ne9gc 9 месяцев назад

    Nalla avatharanam.. @srinitha krishnan 😊

  • @shiyaska9342
    @shiyaska9342 9 месяцев назад

    കൊള്ളാം കുട്ടീ........❤

  • @abyjohn3242
    @abyjohn3242 9 месяцев назад

    സൂപ്പർ മോളേ 👍

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 месяцев назад +1

    സമ്മതിക്കണം അത് നേതാക്കന്മാരുടെ കൂടെയാണ് ഭക്ഷണം കഴിക്കുന്നത്

  • @muhammadessa3252
    @muhammadessa3252 9 месяцев назад +3

    ആ ഗാനം സത്ത്യമാണ് ഉള്ളി ഒരു സത്ത്യപറഞ്ഞു, കറുപ്പിനോടും ഇവനുള്ള മനോഭാവം കേട്ടില്ലേ

  • @TbJ1099
    @TbJ1099 9 месяцев назад +2

    Avatharanam kelkan nalla rasaman❤

  • @AyshaBee-e4y
    @AyshaBee-e4y 9 месяцев назад +3

    എടാ . സൂരെ ഒരു കരൃം ഓർമ്മ വരുന്നു അണ. അണ്ണാ സബരിമല മുൻപ് നടന്നത് ഓർമ്മ വരുന്നു
    ഇടയ്ക്ക്.ഇടക്. ഇങ്ങിനെ കിട്ടൂ. 😂

  • @noorudhinkkkk9663
    @noorudhinkkkk9663 9 месяцев назад

    അവതരണം സൂപ്പർ

  • @asokanv.s5270
    @asokanv.s5270 9 месяцев назад +2

    സൂപ്പർ

  • @radhakrishnanpm4273
    @radhakrishnanpm4273 9 месяцев назад +1

    സുരേന്ദ്രനും പിണറായി മച്ചാനെക്ക് മച്ചാൻ രണ്ടു പാർട്ടികളെ ആണെങ്കിലും പ്രവർത്തികൾ രണ്ടുപേരും ഒരുപോലെ

  • @mohammedaslam2120
    @mohammedaslam2120 9 месяцев назад +3

    എടോ, ഉള്ളിയെ ഒന്ന് നിലത്തു നിർത്തു. എല്ലാരും മാറി മാറി പറത്തുകയാണ്. സുരേട്ടനു കുറച്ച് പൊറാട്ടയും ഉള്ളിക്കറിയും കൊടുക്ക്.പറക്കും സുര 🤣

  • @swalih_muhd3081
    @swalih_muhd3081 9 месяцев назад +6

    Athinokke namde nishanth GUM ❤

  • @rattar
    @rattar 9 месяцев назад +3

    ആഹാ അന്തസ്... രാവിലെ മനസ് നിറഞ്ഞ് 😅😅😅

  • @majeedppppm5091
    @majeedppppm5091 9 месяцев назад +2

    Super well done ❤❤❤❤

  • @kunnilbross1865
    @kunnilbross1865 9 месяцев назад +4

    Kalakki😂😂

  • @dinathanseerthanseer3321
    @dinathanseerthanseer3321 9 месяцев назад +2

    Super

  • @hamzahamzakunhammed505
    @hamzahamzakunhammed505 9 месяцев назад +3

    കർഷകർ ക്ക്കാലവസ്ഥ വ്യതിയാന കാശി കൊടുത്തത് കൊണ്ടാണ് കർഷകർ സമരം ചെയ്യുന്നത്

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 9 месяцев назад +8

    കാലാവസ്ഥയിൽ മാറ്റം വന്നതുകൊണ്ട്
    ലഡാറിൽ കണ്ടില്ല
    നല്ല മേഘങ്ങൾ ഉണ്ടായിരുന്നു അതാണ് കാരണം😁👍😁

  • @NoushadKollam-y5d
    @NoushadKollam-y5d 9 месяцев назад

    ഇവരുടെ മനസ്സിൽ അയിത്തം കിടപ്പുണ്ട്

  • @rajeevpaleri6427
    @rajeevpaleri6427 9 месяцев назад +6

    ജോറ് ബാറ് പരിപാടി. അഭിനന്ദനങ്ങൾ

  • @ചാൾസ്3629
    @ചാൾസ്3629 9 месяцев назад +6

    അതിങ്ങനെ എടുത്തു പറയണോ. അതിൽ എന്താ ഇത്ര പ്രത്യേകത... ഓരോ ജാതിക്കാരുടെയും കൂടെ ആഹാരം കഴിക്കുമ്പോൾ ഏതെങ്കിലും രുചി വെത്യാസം ഉണ്ടോ

    • @RyuLongRHOG
      @RyuLongRHOG 9 месяцев назад +1

      Shows their mentality

  • @kehla
    @kehla 9 месяцев назад

    കർഷക സമരം മാധ്യമങ്ങൾ മറച്ചു വെക്കുന്നത് എന്തിന്...? 😔

  • @jabbartk-o7l
    @jabbartk-o7l 9 месяцев назад +1

    ഈ സുരേന്ദ്രൻ ഭക്ഷണം കഴിക്കാൻ എത്രബുദ്ദി മുട്ടുന്നു. ഇത്ര ത്യാഗം സഹിക്കുന്ന ഈ സുരേന്ദ്രനെ മനസ്സിലാക്കാൻ വൈകിയല്ലോ.

  • @shalomjeff7524
    @shalomjeff7524 9 месяцев назад

    Good repoter❤

  • @zeenathpp4058
    @zeenathpp4058 9 месяцев назад

    Very rightly sang for present India

  • @sabirnp8649
    @sabirnp8649 9 месяцев назад

    ഇതാണ് പറയുന്നത് സത്യത്തെ മറച്ചു വെക്കാൻ പറ്റില്ല, ഒരുനാൾ അത് പാട്ടിലൂടെ ആണെങ്കിലും പുറത്ത് വരും 😂😂😂

  • @PavithranA.H
    @PavithranA.H 9 месяцев назад +4

    സദുദ്ദേശത്തോടുകൂടി ഇറക്കിയ നോട്ടീസും പാട്ടും ഒക്കെ ദുഷ്ടന്മാർ റാഞ്ചി കൊണ്ടുപോകുന്നു

  • @VijayakumarNN-w8o
    @VijayakumarNN-w8o 9 месяцев назад +2

    Great Great , Congralulations, Super Presentation, All the Best

  • @Prabhakaran-xj1cg
    @Prabhakaran-xj1cg 9 месяцев назад

    Sir
    കൂരായണം പ്രോഗ്രാം കലക്കീട്ടൊ

  • @sasikumarnarayanan2973
    @sasikumarnarayanan2973 9 месяцев назад

    ഞാൻ ഞാൻ ഞാൻ ഞാൻ എന്ന് ആവർത്തിച്ചു പറയുന്നുണ്ട് ഈ ഞാനാരാണ്

  • @gafoorkadhosth8801
    @gafoorkadhosth8801 9 месяцев назад +7

    😄😄😄😄😂😂😂😂🚩🚩🚩ജയ് പള്ളിപ്പറമ്പിൽ രാമൻ ക്കി 🚩

  • @explorethewould1990
    @explorethewould1990 9 месяцев назад +6

    നല്ല പെണ്ണ് ഇവൾ നല്ല പെണ്ണ്

    • @sinishv.s4350
      @sinishv.s4350 9 месяцев назад

      സുഡാപ്പി സ്‌പോട്ടഡ്,

    • @explorethewould1990
      @explorethewould1990 9 месяцев назад

      @@sinishv.s4350 no iam bjp jai sree ram

    • @showkaths9578
      @showkaths9578 9 месяцев назад +1

      ​@@sinishv.s4350സങ്കി ഒപ്പ് 😂

    • @Raheemedavath
      @Raheemedavath 9 месяцев назад

      ​@@explorethewould1990🤣🤣🤣

    • @Raheemedavath
      @Raheemedavath 9 месяцев назад

      ​@@sinishv.s4350jai stri rammi 🥰🥰🥰

  • @rajalekshmiz579
    @rajalekshmiz579 9 месяцев назад +1

    😂😂😂😂😂😅😅😅👍👍🙏👌 സൂപ്പർ.

  • @pkmdindia2626
    @pkmdindia2626 9 месяцев назад

    Avatarika polichu😂