Rahul Gandhi| "Modi എന്നൊരു സമുദായം തന്നെ ഇന്ത്യയിൽ ഇല്ല" : Shafi Chaliyam | Muslim League

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Rahul Gandhi : BJPക്ക് എതിരായി വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാണ് എന്ന് കുരുതിയ സാഹചര്യത്തിലാണ് Rahul Gandhiയുടെ അയോഗ്യത ചർച്ചയാവുന്നത്. രാജ്യത്തിൻറെ രാഷ്ട്രീയ ചിത്രം ഞൊടിയിടയിലാണ് മാറുന്നത്. മുന്നാം മുന്നണി എന്ന നീക്കം പദ്ധതിയിട്ട കക്ഷികൾ പോലും രാഹുലിന് വേണ്ടി ശക്തമായി മുന്നോട്ട് വരുകയാണ്. 2024 പാർലമെന്റ് തെരഞ്ഞടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ ബിജെപി യെ നേരിടാനുള്ള പ്രതിപക്ഷ നിര കരുത്താർജിക്കുകയാണോ എന്നാണ് സൺണ്ടേ ‍ഡിബേറ്റ് ഇന്ന് ചർച്ച ചെയ്യുന്നത്.
    #rahulgandhidisqualified #wayanadmp #modisurname #narendramodi #suratcourt #rahulgandhicase #news18keralalive #keralanewslive #malayalamnewslive #latestkeralanews #todaynewsmalayalam
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 686