"അജിത് കുമാറിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു":Shaj Kiran | ADGP Ajith Kumar |Gold Smuggling Case

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
    ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone.
    #goldsmugglingcase #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 21

  • @shajikannadi
    @shajikannadi 9 дней назад +9

    യെവൻ ആദ്യം പറയുന്നു മാധ്യമ പ്രവർത്തകൻ ആണെന്ന്... പിന്നെ പറയുന്നു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്ന്... കൂട്ടു കച്ചവടത്തിന്റെ വിഹിതത്തിന്റെ പങ്ക് എഡിജിപി തന്നില്ലേ മിസ്റ്റർ ...

  • @San-bb5kk
    @San-bb5kk 9 дней назад +3

    Just- കുത്തഴിഞ്ഞ ഭരണം. മലയാളികൾക്ക് ഇതു തന്നെ വരണം.

  • @hardcoresecularists3630
    @hardcoresecularists3630 9 дней назад +5

    ഇന്ന് അർദ്ധരാത്രിയിൽ 12 മണിക്ക് മുമ്പ് രാജി സമർപ്പിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭണങ്ങൾ കൊണ്ട് കേരളം സ്തംഭിക്കും എന്നും.
    രാജിക്ക്‌ കാലതാമസം നേരിട്ടാൽ. കേരളം കാസർഗോഡ് മുതൽ കന്യാകുമാരി വരെ യുദ്ധക്കളമായി മാറും എന്നും ചോരപ്പുഴ ഒഴുകും എന്നും രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിക്ക് ഉഗ്രശാസന നൽകി.
    വേണ്ടിവന്നാൽ രണ്ടുകോടി യുവാക്കളെ അണിനിരത്തിക്കൊണ്ട് സെക്രട്ടറിയേറ്റ് വളയുകയും, ശ്രീമാൻ പിണറായി വിജയനെ വീട്ടിൽ പോകാൻ രണ്ടുകോടി യുവാക്കളോട് അനുവാദം ചോദിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
    അതിശക്തമായ രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്കാണ് ഇനി വരാൻ പോകുന്ന ദിവസങ്ങൾ കേരളം സാക്ഷിയാകുന്നത് എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
    സൂചന സമരത്തിന്റെ ഭാഗമായി. കേരളത്തിന്റെ വിരി മാറിലൂടെ സഞ്ചരിക്കുന്ന നാഷണൽ ഹൈവേ 966 കോയമ്പത്തൂർ രാമനാട്ടുകര ഗുണ്ടിൽപേട്ട് മൈസൂർ എന്ന ശ്രേഷ്ഠമായ ദേശീയപായ പാത ഉപരോധിക്കുമെന്നും അദ്ദേഹം പിണറായി വിജയന് മുന്നറിയിപ്പു നൽകി ഈ ഉപരോധം കണ്ടു പഠിച്ചില്ലെങ്കിൽ നാളെ കേരളം സ്തംഭിപ്പിക്കുകയും. ലോക ചരിത്രം കാണാത്ത തരത്തിലുള്ള ചോര കളികൾ കാണേണ്ടി വരും എന്നു അദ്ദേഹം പിണറായി വിജയന് മുന്നറിയിപ്പു നൽകി.
    നീതിക്കുവേണ്ടി രക്തം ചിന്താൻ തയ്യാറാണെന്ന് ശശി തരൂരും വ്യക്തമാക്കി. 🙏

    • @riyazmuhammad4065
      @riyazmuhammad4065 9 дней назад +1

      😂😂😂 ആര് കേരളത്തിലെ പ്രതിപക്ഷമോ

  • @binucherian502
    @binucherian502 9 дней назад +2

    നല്ല വിദഗ്തൻ, ബുദ്ധിമാൻ..

  • @JOSYKU-cv7qr
    @JOSYKU-cv7qr 9 дней назад +1

    ഉന്നത പോലീസുദ്യോഗസ്ഥരെ ഉപ യോഗിച്ചു സ്വര്ണക്കള്ള കടത്തുനടത്തുന്ന ഒരു മുഖ്യമന്ത്രിയെ പറ്റി ഇപ്പോൾ ആദ്യമായാണ് കേൾക്കുന്നത്. കേൾക്കുണ്ടായതൊക്കെ ശരിയാണെങ്കിൽ അതി വിചിത്രവും രാജ്യ ദ്രോഹവും ആണെന്നെ പറയാൻ പറ്റുള്ളൂ.

    • @ടaras
      @ടaras 8 дней назад +1

      അജിത് കുമാർ ആർഎസ് എസിൻ്റെ ആൾ ആണ് അവൻ ആണ് ഇതിൻ്റെ മുഖ്യ സുത്രധാരൻ😅

  • @ritawilson2500
    @ritawilson2500 9 дней назад

    dont think the people are fools...

  • @rajatr7531
    @rajatr7531 10 дней назад +1

    😊

  • @zainudheenzainudheen6246
    @zainudheenzainudheen6246 9 дней назад

    ❤❤❤❤

  • @MLM-w9u
    @MLM-w9u 9 дней назад

    വീട്ടിപ്പോയി ഇരിക്കെടാ നിന്റെ ഷൂട്ട്‌ കഴിഞ്ഞതല്ലായിരുന്നോ.. പുതിയ ആളുകളെ തന്നെ കണ്ടു തീരുമ്പോൾ തന്നെ നേരം വെളുക്കും...

  • @azielmedia2k23
    @azielmedia2k23 9 дней назад +1

    ഇവൻ ജീവിച്ചിരിപ്പുണ്ടോ 😂

  • @aslamthaiparambil7223
    @aslamthaiparambil7223 10 дней назад +2

    പാവം ഷാജ് കിരൺ 😜

  • @shematommy4483
    @shematommy4483 6 дней назад

    People of kerala are not fools like you

  • @alfinjose8883
    @alfinjose8883 9 дней назад

    മുമ്പ് ഷാജൻ ഏഷ്യനെറ്റ് മാപ്ര ആയിരുന്നു.

  • @shematommy4483
    @shematommy4483 6 дней назад

    Adgp ye volikkan accebility Ulla alanu shaj Kiran 😂😂😂

  • @balant.v1862
    @balant.v1862 9 дней назад

    സംഘത്തലവനാക്കം ഭരണം കഴിഞ്ഞ് അഴിക്കുള്ളിലാക്കണം

  • @raveendranathb542
    @raveendranathb542 9 дней назад

    ഷാജി കിരണം ന്യുസ് 18 നോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നു..
    "
    "സരിത്തിനെ അറസ്റ്റ് ചെയ്തത് ആരാണെന്ന് തനിക്കറിയില്ലന്ന് അജിത് കുമാർ പറഞ്ഞു.. എനിക്കൊന്നും അതിൽ ചെയ്യാനില്ല. അവർ ചോദ്യം ചെയ്യാനായിരിക്കും എന്നുപറഞ്ഞു..
    അടുത്തവാക്ക് അജിത്കുമാർ വിജിലനൻസ് DYSP യാണ്..
    അടിപൊളി വാ പൂവാം.. 😂