താത്ത വീഡിയോ സൂപ്പർ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ നടന്നുകൊണ്ടിരിക്കുന്ന കാര്യം ആണ് ഇത് എല്ലാവർക്കും ഒരു ഗുണപാഠം ആണ് ഇത് എല്ലാ ഉമ്മമാർക്കും അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
കമറു താത്ത നിങ്ങൾ പറഞ്ഞത് ശരിയാണ് ഉമ്മാക്ക് പകരം ഉമ്മ മാത്രം പക്ഷെ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് ഏതായാലും ഈ സീൻ കണ്ട് എന്റെ കണ്ണുനിറഞ്ഞു പോയി കാരണം അത്രക്കും സൂപ്പറായിരുന്നു
very informative...... ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ കൊണ്ട് എത്ര ബന്ധങ്ങൾ തകർന്നു .... എത്ര ഉമ്മ ഉപ്പമാർ - മക്കൾ കണ്ണീർ കുടിച്ചു ..... ഒരു പാട് പാഠമുണ്ട് ... ഇതിലൊക്കെ
സത്യമായ 50ശതമാനം ഇന്നത്തെ കുടുംബങ്ങളിൽ സംഭവിക്കുന്നത് ഇന്നത്തെ കുട്ടികൾക്കു ഭർത്താവും ഭാര്യയും സ്വന്തം mathi എന്ന തോന്നൽ മാത്രം അപ്പോഴത്തെ സുഖം മാത്രം ചിന്ദിക്കുന്നവർ
വീഡിയോ പൊളിച്ചു ഉഷാർ ആണ് സത്യത്തിൽ കരച്ചിലാണ് വന്നത് ലച്ചുനു ഉമ്മ കൊടുക്കുന്ന സീന് മനസ്സിൽ തട്ടി ലച്ചു നന്നായി അഭിനയിച്ചു എന്റെ കമറു ഉയരങ്ങളിൽ എത്തട്ടെ എന്നും പ്രാർത്ഥനയോടെ ഷഹനാസ്
Innale aanu ithaa ee channel aadhiamaayi kaanunnadh.. idhilulla muzhuvan videos kandu theerthu... Adipoli aayittund... Iniyum nalla videos pratheekshikunnu... Subscribe cheythu ttooo...🤩
രണ്ടു പാർട്ട് ഉം പ്വോളി ഉമ്മ നിന്റെ കട്ട ഫാൻ ആണ് ട്ടോ
ഇതിൽ മരുമകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..ഭാര്യയുടെ വാക്ക് കേട്ട് ഉമ്മാനെ ഇറക്കി വിട്ട മോന്റെ ഭാഗത്ത് ആണ് തെറ്റ്
Ath.. penkonthan
സത്യം കമറു നിങ്ങൾ ജിവിച്ച് കാണിച്ച് കൊടുത്തു
എല്ലാവർക്കും അല്ലാഹു ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ സ്നേഹമുള്ള മക്കളും കൊടുക്കട്ടെ
Kairuneesa kitchen
ആമീൻ
ആമീൻ 🤲🤲
@@shahisrecipes3622 oo
ആമീൻ
രാവിലെ കണ്ടു ഒത്തിരി കരഞ്ഞു പോയി കഥയായി തള്ളികളയേണ്ട ഒത്തിരി പാടം ഉൾക്കൊള്ളാൻ ഉണ്ട്.... miss you umma
പച്ചയായ അവതരണ ശൈലിയിലും അഭിനയത്തിലും ഇത്ത പൊളിച്ചടുക്കി... ✌️
Ithaaa pwolichuuu
നിങ്ങളുടെ അഭിനയം സൂപ്പറായിട്ടുണ്ട് ഓരോ വീട്ടിലെയും പച്ചയായ അനുഭവം പോലെ എല്ലാം നാട്ടിൽ നടക്കുന്ന കാര്യങ്ങൾ
Firstum secondum kandu. Iniyum kaanum ketto
Kamaru ഒരു രക്ഷയും ഇല്ലകരയിപ്പിച്ചു muthe 😍👍🏻👍🏻
Muffu
പെണ്ണുമ്മ(കമറു )കുഞ്ഞാപ്പുന്റെ ഡയലോഗ് ഒക്കെ ഉഷാറാണല്ലോ 😍😍
ഉമ്മള്ളപ്പോൾ അതിന്റെ വിലഅറിയില്ല കരയിച്ചു നല്ല മെസേജ് 👍അടിപൊളി ആക്റ്റിംഗ് 👍സൂപ്പർ 👍
വിഡിയോ കണ്ടപ്പോൾ ഒരുപാട് മനസ്സിന്ന് വെഷമം തോന്നി 😪 എന്നാലും നിങ്ങളുടെ കഴിവിനെ സമ്മതിച്ചേ പതു ഒരു രക്ഷെ ഇല്ല മാഷാ അല്ലാഹ് സൂപ്പർ വളരെ നന്നായിരുന്നു 👌👌😍
അടിപൊളി kamaru തകർത്തു
👍🏼 super, പുതിയ തലമുറകൾക്ക് മനസിലാക്കികൊടുക്കേണ്ടതായിട്ടുള്ള massege 👍🏼👍🏼👍🏼
Njan first aayitan ningale vidio kanunnath ...👌👌
താത്ത വീഡിയോ സൂപ്പർ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ നടന്നുകൊണ്ടിരിക്കുന്ന കാര്യം ആണ് ഇത് എല്ലാവർക്കും ഒരു ഗുണപാഠം ആണ് ഇത് എല്ലാ ഉമ്മമാർക്കും അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
ഉമ്മാക്ക് പകരം ഉമ്മ മാത്രം... പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെ അക്ഷയ ഖനിയാണുമ്മ... കരയിപ്പിച്ചു കളഞ്ഞു താത്ത 😥😥
അത് ജങ്ങേലെ പോലെ ഇല്ലാത്തവർക്ക് മാത്രേ അറിയൊല്ലു.
ഷഹാന താത്തനിം ഈ താത്തനിം ഇന്ക് നല്ല ഇഷ്ടമാണ്.🥰🥰🥰 നല്ല സ്വഹൃത്തതിന് ഉദാഹരണം ആണ് ഇവരുടെ ഫ്രണ്ട് ഷിപ് 🥰🥰🥰🥰
കമറു താത്ത നിങ്ങൾ പറഞ്ഞത് ശരിയാണ് ഉമ്മാക്ക് പകരം ഉമ്മ മാത്രം പക്ഷെ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് ഏതായാലും ഈ സീൻ കണ്ട് എന്റെ കണ്ണുനിറഞ്ഞു പോയി കാരണം അത്രക്കും സൂപ്പറായിരുന്നു
സമൂഹത്തിനുള്ള നല്ല മെസ്സേജ് ആണിത്, ഈ വീഡിയോ കണ്ട ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തുട്ടോ 💕💕
Super ആയിട്ടുണ്ട്
Super ithaaa....
Karayipichu kalanhalloooo adyayita video kanuneeeee...
Full supporting..
Kunjhappuntim nusidim videol kanditt vannathaa.... Chanel subscribe cheythuttooo.... Inghade videosokhe supperatttooo....onninonnuee mecham polii....👍👍🥰
very informative...... ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ കൊണ്ട് എത്ര ബന്ധങ്ങൾ തകർന്നു .... എത്ര ഉമ്മ ഉപ്പമാർ - മക്കൾ കണ്ണീർ കുടിച്ചു ..... ഒരു പാട് പാഠമുണ്ട് ... ഇതിലൊക്കെ
വീഡിയോ കൊള്ളാം നന്നായിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നവർ ഇപ്പോഴും ഉണ്ട് അഭിനയം കലക്കി super ഉമ്മാക്ക് പകരം ഉമ്മ മാത്രം
Good message for all marumakkal
Super kamaru itha...
Kamaru nigalude video adipoliyanntto.
ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് അടിപൊളി
Kamaru super muthe
Maashallah.. നന്നായിട്ട് അഭിനച്ചല്ലോ ഓരോ അഭിനയവും കാണാൻ നല്ല രസമാ 💯 ഇത്പോലെ തന്നെ അടുത്ത വീഡിയോക്കആയി waiting...❤🥰🤗
ഡയലോഗ് ഒന്ന് സ്പീട് കൊറക്കണം
Good Video. നല്ല ആശയം😍
അവസാനത്തെ ആ പാട്ടും കുട്ടിയുടെ ഓടി വരവും പാട്ട് കേട്ട് കുട്ടി ഓടി വരുന്നത് കണ്ടു കണ്ണുനിറഞ്ഞുപോയി
കമറു ഒരു വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങളെ ഫാനായി കമറു ❤❤❤super video👌അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
Njanum
@@fathimayenu9865 hi🌹🌹
@@kannurfamilyvlog3476 hai
@@fathimayenu9865 hallo 🌹🌹
@@kannurfamilyvlog3476 nigal yevidunna
Hi pennuma alla vediosum super ann ❤️adipoli❤️polichu❤️ eniyom eth polulla vedios eddan. Kazhiyadde💖💖💖💖💖💖💖💖
അവസാനം കരഞ്ഞുപോയി.. മോള് നന്നായി അഭിനയിച്ചു 👍
അല്ല പെണ്ണെ ഇജ്ജ് ആ കുട്ടിനീം അഭിനയിക്കാൻ പഠിപ്പിച്ചോ
ബല്ലാത്ത ജാതി
ഇത് വരെ കമന്റ് ഇട്ടില്ലായിന് 👌
മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
ഉമ്മയെ വിലയില്ലാത്ത മക്കൾക്കൊരു പാഠമാവട്ടെ ഈ വീഡിയോ
Acting പൊളി theme is so nice ഇനിയും ഉയരങ്ങളിൽ എത്തട്ടെ
കമറൂ വളരെ നന്നായിരുന്നു അഭിനയം തകർത്തു അടുത്ത വീഡിയോ കൾക്കായി കാത്ത് ഇരിക്കുന്നു
Adipoli abinayam. Song padiyath onnum parayanilla 👌👌👌😍
പെണ്ണും മാ കുഞ്ഞാപ്പു പൊളിച്ചല്ലോ
Polichu
Kamruuuuuu.. ഇജ്ജ് മുത്താണ് 😍😍😘
Ellavarkkum angine oru kaalam varum... sheriyaan... nammude okke makkalude manass nannayitheeratte😍👍
Supper kamarutha first part kanndapool vedum kannanthoni Nalla oru messageulla story supper
Very good video
അടിപൊളി
എല്ലാ ഉമ്മമാർക്കും ദീര്ഗായുസ്സ് നൽകട്ടെ
ആമീൻ 🤲🤲
സൂപ്പർ ആയിട്ടുണ്ട്. പൊളിച്ചു
poli video
ഈ വീഡിയോ കണ്ട് കരച്ചിൽ വന്നു ആരെങ്കിലും ഉണ്ടോ
വരാത്തവർ ഉണ്ടോന്ന് ചോദിക്ക്
Und 😓😓
Athe
@@naizanaizunaizu7313 athanne
Yes sathyathil karanju😪
Kamaruse video adipoli ayitund iniyum orupadu uyarangali ethatte
കമറുത്ത നിങ്ങടെ വിഡിയോ ഒക്കെ സൂപ്പറാണ്
കൊള്ളാം വളരെ നന്നയിട്ടുണ്ട് ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട് 🥰👌
ആദ്യായിട്ടു കണ്ടതാണ് ഇതിന്റെ first part കണ്ടപ്പോൾ ഇത് കാണാതെ ഇരിക്കാൻ തോന്നിയില്ല കരയിച്ചു 🥺🥺🥺
Yanikum kanathirikkan pattila njanum kandu eee video
S baki ullavarudd vedeos okey chumma showww kanikan but idu spr ...
സത്യമായ 50ശതമാനം ഇന്നത്തെ കുടുംബങ്ങളിൽ സംഭവിക്കുന്നത് ഇന്നത്തെ കുട്ടികൾക്കു ഭർത്താവും ഭാര്യയും സ്വന്തം mathi എന്ന തോന്നൽ മാത്രം അപ്പോഴത്തെ സുഖം മാത്രം ചിന്ദിക്കുന്നവർ
വിഡിയോ അടിപൊളി നല്ല മെസേജ് കമറു. നന്നായി ചെയ്തു
Good massage 😘
കമറുപൊളിച്ചുട്ടോ 👍👍👍
Adie polie video aie ohthire ishttapettu
അവസാനം കരഞ്ഞു പോയി 😭
കുട്ടി ഓടി വരുന്നതും(മരുമകൾ)ആഷി കരയുന്നതും ഒക്കെ കണ്ടപ്പോ....😭
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു... 👍👍👍❤️❤️❤️
പൊളി video
Ee vdo yude first part kaansrhavar theerchayayum kandathin shesham idh kaanu...poliyaan kamarutha...abinayam parayathirikkan vayya🥰
മാഷാ അള്ളാഹു ഇതിൽ നിന്നോക്കെ ഒരു പാട് ഒരു പാട് മെസ്സേജ് ഉണ്ട് ഉൾകൊള്ളാൻ
Super polichu itha
Ellam super video
😭😭😭...ummane thirichu konduvannu alle 😍😍..kamaru video poliiii🥰🥰
സ്നേഹത്തിൻ കടലാണ് ഉമ്മ....😘😘😘😘💝
നല്ല മെസ്സേജ് കൂടി ആണ്.... 👏👏🤝👍
തീർച്ചയായും 👍👍👍
പാവo കുട്ടി കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😪
M🥰🥰🥰🥰🥰nalloru skitayurunnu
എല്ലാവരും കാണണം..ഈ സ്ക്രിപ്റ്റ്. God bless
പൊളിച്ചു ഇത്ത👍👍👍. അവസാനം കരഞ്ഞു പോയി ഇത്ത
👍ningalude abhinayam pwolichu.kandappo larachil vannu.
Thatha nannaytt Ella rolum cheydu .sooper
Woww polichu kamaru
. വളരെ നന്നായിട്ടുണ്ട്
ഇന്ന് തെനെ രണ്ട് വിഡിയോയും കണ്ടത് 😍😍😍😍
കണ്ണ് നിറഞ്ഞു പോയി 👍
Sheriyanu dr suppr puthiyathund Kanan varane
എല്ലാ മരുമക്കൾക്കും ഈ വീഡിയോ വലിയ പാഠം നൽകുന്നുണ്ട്,
നസീൽ വേങ്ങര
പൊളിച്ചു ജീവിതപാഠം നന്നായിട്ടുണ്ട്
Kamaru nee prayaschitham cheidallooo adumadi abhinayam polichu ttooo😍😍
ആദ്യം വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു പിന്നെ രണ്ടാമത്തേത് കാണാതിരിക്കാൻ പറ്റില്ല
അടിപൊളി അവതരണം.. പാലഭാഗങ്ങളും കണ്ടു കണ്ണ് നിറഞ്ഞു പോയി.....
Hii
അതേ
വീഡിയോ പൊളിച്ചു ഉഷാർ ആണ് സത്യത്തിൽ കരച്ചിലാണ് വന്നത് ലച്ചുനു ഉമ്മ കൊടുക്കുന്ന സീന് മനസ്സിൽ തട്ടി ലച്ചു നന്നായി അഭിനയിച്ചു എന്റെ കമറു ഉയരങ്ങളിൽ എത്തട്ടെ എന്നും പ്രാർത്ഥനയോടെ ഷഹനാസ്
😭😭😭
അടിപൊളിയായി കമറോ 🥰
നല്ലൊരു മെസേജ് ആർന്നു 🥰
കമരറുന്റെ കൂട്ടാരൊക്കെ ഒയ് വ് കിട്ടിമ്പോ ഇങ്ങട്ടൊന്ന് വാരീം ട്ടോ. കമറുനെപോലെ ഒരു കൂട്കാരിയായി കാണണേ 🙏
@@malappuramkamaru79 🥰
Nannayi abhinayichu 👌
Nalla effort eduthallo.. super❤️
മാഷാ അല്ലാഹ് സൂപ്പർ 🥰🥰🥰🥰🥰🥰
Kamaru adipoliyaayittund abhinayam super lachummayum nannaayi abhinayikunnundallo
ഇന്ന് ആണ് ഞാൻ ആദ്യായിട്ട് kamarunte വീഡിയോ കാണുന്നത്. അടിപൊളി 😍😍. ഇതിന്റെ frst ഭാഗം ആണ് കണ്ടതും 👌👌👌👌😢😢😢
Super itha.......❤
ഒന്നും പറയാനില്ല സൂപ്പർ 👍 all the best sisiiii😘😂👌
kamarutha kann nanayichu super superbbbb
ഒരു പാട് വേധനിച്ചു.....😞
കരയിപ്പിച്ചു കളഞ്ഞല്ലോ കമറു
കണ്ണുണ്ടാവുമ്പോൾ കാഴ്ചയുടെ വില അറിയില്ല. നൈസ്
സൂപ്പർ നിങ്ങൾ പൊളിച്ചു kamarutha