അമ്മയ്ക്ക് സാരി വാങ്ങി കൊടുത്തിട്ട് അവന്‍ പോയതാണ്, പിന്നെ അറിയുന്നത് മരണ വാര്‍ത്തയാണ്|Murder

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 32

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +45

    എത്രയൊക്കെ നല്ലത് പറയിപ്പിക്കുന്ന മനുഷ്യനാ എങ്കിൽ പോലും അവൻറെ ഉള്ളിലും ചില രഹസ്യങ്ങൾ കാണും അതാണ് മനുഷ്യൻ അവൻറെ മനസ്സിനെ ആർക്കും വായിക്കാൻ കഴിയില്ല

  • @ReemReem-zn2qh
    @ReemReem-zn2qh 2 года назад +35

    അമ്മക്ക് സാരികൊടുത്തിട്ട് വല്ലവന്റെയും ഭാര്യക്ക് സാരി വാങ്ങി കൊടുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും, വെള്ളമടിക്കില്ല, പുകവലി ഇല്ല, ആകെ ഒരു ശീലം അവിഹിതം,

  • @meenu.k.r7138
    @meenu.k.r7138 2 года назад +18

    മകന് അച്ഛനും, അമ്മയ്ക്കും സാരി വാങ്ങി കൊടുക്കാൻ പഠിപ്പിച്ചത് നല്ലത്.... അന്യന്റെ ഭാര്യയെ മോഹിച്ചത് തെറ്റല്ലേ 🤔🤔🙏മരണം വിളിച്ചു വാങ്ങിയതല്ലേ

  • @dipinkadakkal576
    @dipinkadakkal576 2 года назад +34

    വല്ലവന്റെയും ഭാര്യയുടെ പിറകെ പോയതല്ലേ മാനം മര്യാദക്ക് നടന്നെങ്കിൽ ഇങ്ങനെ വരില്ലല്ലോ

    • @ReemReem-zn2qh
      @ReemReem-zn2qh 2 года назад +1

      നാളെ ഒരു മീറ്റിംഗ് ഉണ്ടെന്നല്ല അവൻ പറഞ്ഞത്, മേറ്റിങ് എന്നാണ്, അച്ഛന് മനസ്സിലായില്ല 🤭

  • @lissyjames5598
    @lissyjames5598 2 года назад +5

    😭😭😭🙏🙏

  • @LaiSha.333
    @LaiSha.333 2 года назад +1

    ആരെങ്കിലും ചതിച്ചതാണെങ്കിലൊ

  • @vijayammavm2719
    @vijayammavm2719 2 года назад +9

    പാവം പയ്യനെന്നു ബോധ്യപ്പെട്ട് അവൾ വലയിലാക്കി: പാവം വീട്ടുകാർക്കു പോയി

    • @gaya98883
      @gaya98883 2 года назад +5

      ആ പയ്യന് ബോധം വേണം വേറെ ഒരാളുടെ ഭാര്യ ആണെന്നു അവന്റെ ഭാഗവും ശേരി അല്ലാ.

  • @krishnakumaripalayil
    @krishnakumaripalayil 2 года назад +6

    Active ness koodippoyathu kondayirikkum, vallavantem bharya ye pidikkan poyal, aanungal verutheyirikkumo...😠😠😠

  • @rajuviswanadh5102
    @rajuviswanadh5102 2 года назад +2

    സത്യം എന്താ എന്നറിയില്ല endelum ഒരു വീക്നെസ് കാണും അല്ലെങ്കിൽ ഒറ്റക്കുള്ള യാത്ര എന്ദിന കണ്ടു പിടിക്കണം

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 года назад +18

    എന്ത് പറഞ്ഞിട്ട് എന്താ വേണ്ടേ എല്ലാം കയ്യിൽ ഇരുപ്പ്

  • @rejimayeen1205
    @rejimayeen1205 2 года назад +8

    എന്താണ് കഥ ഒന്നും മനസിലായില്ല

    • @sobhavs1867
      @sobhavs1867 2 года назад

      Kamukiyum husband um hotel room eduthu..kamuki hotelileku Ajay ne vilichu varuthi.....Ajay ne kamukide hus thallikonnu

  • @aliakbarakbar3555
    @aliakbarakbar3555 2 года назад +3

    Biriyaniyil mannenna veenal nallabiriyani avoooo

  • @satidevi8260
    @satidevi8260 2 года назад +2

    Nammude makkale avaidayum safe alla

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +5

    ഇതെന്താ സീരിയലിന്റെ തുടർക്കഥയാണോ ഒന്നും മനസ്സിലായില്ല

    • @sobhavs1867
      @sobhavs1867 2 года назад

      Kamumki hotel il vilichu varuthi..avide avarude husband um undayirinnu..ayal paranjitanu aval atngane cheyathe..hotel nte front portion il Ajay ethia time hus Ajay ne thallikonnu pathirathriku.,

  • @sreedevi9518
    @sreedevi9518 2 года назад +9

    a panna molu karanam oru kudumbam poyikitti ☹☹☹

  • @jessybenny9553
    @jessybenny9553 2 года назад +1

    എന്നാ പറ്റ്യേ.... സംഭവം ഒന്നു വിശ്ദീകരിക്കാമോ

    • @bushraasmallyoutuber
      @bushraasmallyoutuber 2 года назад +1

      വേറെ ഒരാളുടെ ഭാര്യയുമായി ബന്ധം തലക്കടിച്ചു കൊന്നു 😔

    • @jessybenny9553
      @jessybenny9553 2 года назад

      @@bushraasmallyoutuber 😐

    • @Shoniaaa0417
      @Shoniaaa0417 2 года назад

      @@jessybenny9553 😁

  • @wolvesofkochi1659
    @wolvesofkochi1659 2 года назад +4

    Aara Dead aaye!!

  • @majeedpainattupady6674
    @majeedpainattupady6674 2 года назад +5

    ഇതുതന്നെയല്ലേ ഇന്നലെയും കാണിച്ചത്.. 🤣

    • @rangerswing
      @rangerswing 2 года назад +5

      Pinne enthina thaan veendum kande?

    • @abhilashk.k9929
      @abhilashk.k9929 2 года назад

      @@rangerswing oru video kurach kandu kazhinjle mansilavu athu , kanathe engne mansilavum. Upload chynvr nere chythatin kuttam viewersn.