Это видео недоступно.
Сожалеем об этом.

Best Guard Dogs : Dog breeds Malayalam : Dog kerala : Top 5

Поделиться
HTML-код
  • Опубликовано: 22 май 2021
  • Best Guard Dogs In Kerala
    നായ്ക്കളെ അരുമയായി വളർത്തുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അരുമ എന്നതിലുപരി വീടുകാവലിന് നായ്ക്കളെ വളർത്തുന്നവരാണ് അധികവും. ഓരോ ഇനം നായയ്ക്കും വ്യത്യസ്ത സ്വഭാവരീതികളാണുള്ളത്. ചിലർ കൂട്ടുകൂടാനുള്ളവരാണെങ്കിൽ മറ്റു ചിലർ വേട്ടയ്ക്കുവേണ്ടിയുള്ളവരായിരിക്കും. മറ്റൊരു കൂട്ടവരാവട്ടെ ഉടമയെയും ഉടമയുടെ സ്വത്തിനെയും സംരക്ഷിക്കുന്നവരായിരിക്കും.
    👍🐾 like our Facebook Page -
    / dogcp7
    👍🐾instagram / clintz007
    🐶⛹Obedience Training Malayalam: • Obedience Training Mal...
    🐶നായയുടെ🐶 മന:ശാസ്ത്രം (CP7)
    💞💞💞💞💞💞💞💞💞💞💞💞💞💞
    'അടിച്ചു പഠിപ്പിക്കുക' എന്ന പ്രമാണം നായയുടെ കാര്യത്തിൽ നടക്കില്ല.
    വിവേചനശക്തി കുറവായതിനാൽ തല്ലിന്റെ വേദനയെ അതു കിട്ടാനുള്ള കാരണവുമായി ബന്ധപ്പെടുത്താൻ അവയ്ക്ക് കഴിയില്ല. തല്ലിയ ആളിനോടുള്ള ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം.
    like our Facebook Page For More Training Tutorials -
    / dogcp7
    അനുസരണയ്ക്ക് പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും, ചെറുശിക്ഷയും, ശാസനയും നൽകിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അൽപ സമയംപോലും നീക്കിവെയ്ക്കാതിരിക്കുന്നതും, ഒന്നു ശ്രദ്ധിക്കാൻപോലും തുനിയാതിരിക്കു കയും ചെയ്യുമ്പോഴാണ് നായ്ക്കളിൽ പല ചീത്ത ശീലങ്ങളും ഉണ്ടാകാറുള്ളത്.
    By
    Clinton Pinheiro (CP7)
    🐶🐾💓Labrador Puppy Diet And Supplements Malayalam - • Dog Food Malayalam : L...
    🐾🐶🐾💓Puppy Diet And Supplements General Malayalam - • Puppy Diet And Supplem...
    🐾🐶🐾Labrador A to Z Malayalam - • Labrador Malayalam
    🐾🐶🐾Labrador Video Series - • Labrador Video Series ...
    🐶⛹Dog Care Malayalam( Dog Care Malayalam dog food and supplements, ticks solution and more ) - • Dog Care
    🐶⛹Obedience Training Malayalam: • Obedience Training Mal...
    🐶🐾Dog Breeds: • Dog Breeds
    🐾🐶Character Formation: • Character Formation
    🐶🐾Check your Dog Breed Is Original Or Not: • Check your Dog Breed I...
    Like👍And 💓Subscribe💓
    Best Guard Dogs : Dog breeds Malayalam : Dog kerala : Top 5
    #cp7
    #clint
    #guarddogs #guarddogtraining
    #dogbreedingbussinesinindia #dogbreedinginkannada #dogbreedsthatdon #dogbreeds #dogbreeder #dogbreedstelugu #dogbreedsguide
    Dog malayalamGuard dog keralaGuard dog malayalamGuard dogsTop 5 dogsbest family guard dogsbest guard dogbest guard dog breedsbest guard dogsbest guard dogs for familiesbest of dogscane corsodog trainingextreme dogsfunny doggerman shepherdprotection dogsprotective dog breedsrottweilertop 10 best guard dogstop 10 dogstop 10 guard dog breedstop 10 guard dogsworking dogs bandogs bulldogs All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
    If you have copyright issued for your own content in the video then you can simply write:
    “Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”

Комментарии • 361

  • @cp7359
    @cp7359  3 года назад +11

    Top 10 Dogs Malayalam 💯: ruclips.net/p/PL7WApRjNFidphBGJr8tCLx8-LXiqrqou4

  • @midhunkunissery8919
    @midhunkunissery8919 3 года назад +48

    😍😍നടൻ നായയെ പറ്റി പറഞ്ഞ നല്ല വീഡിയോ 👏👏👏👏

  • @truthinfacts783
    @truthinfacts783 3 года назад +56

    Endhokke paranjalum Ella dogsum uyyir❤️❤️❤️

    • @cp7359
      @cp7359  3 года назад +4

      😂👌🏻👍🏻

  • @raptorxtream3533
    @raptorxtream3533 2 года назад +11

    3 ജർമനെയും 1 പഗിനെയും 1 Miniature പോമെറനെനെയും വളർത്തിയിട്ടുണ്ട്. ഏറ്റവും ഇഷ്ടം തോന്നിയത് ജർമനോട് തന്നെ. നോക്കാൻ ടൈം ഇല്ലാത്ത കൊണ്ട് മാത്രം കൊടുത്തു. Pom age old ആയി മരിച്ചു. ഇപ്പോൾ പഗ് മാത്രം. ഇനിയും വാങ്ങുവാണേൽ ഒരു ജർമനെ തന്നെ വാങ്ങും. ഇത്രയും loyalum humbleum ആയി breed ♥️♥️♥️♥️

    • @rahulkr0305
      @rahulkr0305 Год назад +1

      Bro... German engane ingangan പാടാണോ?

  • @mollyfernandez9249
    @mollyfernandez9249 2 года назад +8

    എനിക്ക് 11 വയസ്സ് ഉള്ളു.. ഞാൻ ജർമൻ ഷേപ്പേർഡിനെ വളർത്തുണ്ട്.. നല്ല സ്നേഹം ആണ് അവനു.. 😘😘

  • @r.pparthasarathy4047
    @r.pparthasarathy4047 3 года назад +23

    ആ അഞ്ഞാമൻ എൻ്റെ വീട്ടിൽ ഉണ്ട് the ഇന്ത്യൻ Pariah❤️🔥

  • @gokulrajnandhu8784
    @gokulrajnandhu8784 3 года назад +233

    നാടൻ ഉയിർ 🔥🔥🔥

  • @aswanthashok8429
    @aswanthashok8429 3 года назад +60

    നാടൻ ❤❤❤❤

    • @cp7359
      @cp7359  3 года назад +3

      🤩❤

  • @vinaya.ajithan1392
    @vinaya.ajithan1392 3 года назад +22

    GSD💗

  • @rajuchacko1607
    @rajuchacko1607 3 года назад +20

    നാടൻ ഡോഗ് massss

    • @cp7359
      @cp7359  3 года назад

      🤩💯

  • @gaanamojo1346
    @gaanamojo1346 3 года назад +15

    Pit bull uyir

  • @anandrokzz
    @anandrokzz 2 года назад +9

    Planning to buy a dog since last 3 months. GSD is my option ❤️

    • @ajithaji3797
      @ajithaji3797 2 года назад

      Enteyum njanum gsd vedikkan pokuva bro🥰🥰

    • @user-zh7kp6fu2j
      @user-zh7kp6fu2j 2 года назад

      @@ajithaji3797 medicho bro

  • @DINESHVK-be4gc
    @DINESHVK-be4gc 3 года назад +15

    Oh my god Indian dog 🔥🔥🙏👏👏

    • @cp7359
      @cp7359  3 года назад +2

      Yes😊

  • @shibinshibingkb6318
    @shibinshibingkb6318 3 года назад +7

    നാടൻ.👌 അനുഭവം

  • @annlinanto9728
    @annlinanto9728 3 года назад +24

    Nadan vera level 🔥🔥🔥🔥💥🔥🔥🔥✨

    • @cp7359
      @cp7359  3 года назад +1

      🤩💯❤

    • @annlinanto9728
      @annlinanto9728 3 года назад +1

      @@cp7359 💪🏻🤩

    • @nimmiashokan1149
      @nimmiashokan1149 3 года назад +1

      enikkoru rottweiler undu but
      nadan uyir

    • @annlinanto9728
      @annlinanto9728 3 года назад +1

      @@nimmiashokan1149 IOO% Correct 💯

    • @nimmiashokan1149
      @nimmiashokan1149 3 года назад +1

      ethu dog aayalum nammal snehichal athu namukku vendi athinte jeevan kalayum

  • @rainiergaming5033
    @rainiergaming5033 3 года назад +9

    Rajapalayam uyir💞

    • @cp7359
      @cp7359  3 года назад

      👍🏻

  • @rohithpriya4557
    @rohithpriya4557 2 года назад +17

    Doberman 😍💯💯💯💯💯💯💯💯 💯
    ഉണ്ടെങ്കിൽ ഒരു പേടിയും വേണ്ട
    Doberman uyirs like അടി

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 3 года назад +5

    Enta veettil naadan (loki) um ond Doberman (coffee) um ond ❤️

  • @abhisheksunil9120
    @abhisheksunil9120 3 года назад +5

    Ente veetil dobermanum, നാടനും ആണ്

    • @cp7359
      @cp7359  3 года назад

      👏🏻👌🏻👍🏻

  • @pranavgithu6326
    @pranavgithu6326 3 года назад +5

    Namuk pit bull vettil randannam undu pit bull uyir❣️😘😘😘

  • @user-gd2cb6qn8r
    @user-gd2cb6qn8r 3 года назад +6

    Dobu💙💙

    • @cp7359
      @cp7359  3 года назад

      👍🏻

  • @ggvloggsabhimaster3286
    @ggvloggsabhimaster3286 3 года назад +5

    Doberman❤️

    • @cp7359
      @cp7359  3 года назад

      👍🏻

  • @dasank5771
    @dasank5771 3 года назад +14

    Bro dobermande athre ethum varulla..
    With anubavam..😂 dog kettiyittadhukonde rakshaa😅

    • @cp7359
      @cp7359  3 года назад +2

      👍🏻

    • @buck____
      @buck____ 3 года назад +1

      Doberman polum onnum allathe aavunna avastha und😂😂😂 chettanu aryilla enn thonnunn 😁

    • @radhakrishnanpr3772
      @radhakrishnanpr3772 2 года назад +1

      Sheriyanu bro 👍🏼
      50 km speed
      6 feet jump cheiyan ulla ebility
      Scissor jaw
      305 psi bite force ( European only )
      (American 245)
      5 rank in intelligance
      High trainability
      = DOBERMAN 💪🏻🔥❤️

  • @sreekanthmcmc6797
    @sreekanthmcmc6797 2 года назад +6

    നാടൻ പൊളി 💪💪

  • @jeesan271
    @jeesan271 3 года назад +3

    Doberman 🥰🥰💥🔥🔥💥💖💖

  • @anushaanusha4915
    @anushaanusha4915 2 года назад +1

    എന്ത് പറഞ്ഞാലും supper വീഡിയോ

  • @SalmanSalman-re1pf
    @SalmanSalman-re1pf 3 года назад +2

    Nepolian mastiff uyir😍😍

  • @lathavijayan2181
    @lathavijayan2181 2 года назад +1

    I agree with German Shepherd

  • @kesari8114
    @kesari8114 2 года назад +2

    I love 💘
    ❤rottweiler❤ &❤ Dogo Argentino❤

  • @jeesan271
    @jeesan271 3 года назад +3

    Doberman 💥💥🔥🔥🥰🥰💖💖

  • @user-ml6oq9qx9u
    @user-ml6oq9qx9u 3 года назад +2

    Naadan uyirr😘

  • @mahijaanil7888
    @mahijaanil7888 3 года назад +2

    Germen sheperd uyir

  • @jayadasperambra6403
    @jayadasperambra6403 3 года назад +1

    Rottweiler hmm. Ente veetilund orennam arenghilum veettil vannal kuraykkukayumilla full time orakkavum

  • @vishnudaskk8850
    @vishnudaskk8850 3 года назад +4

    belgian malinois❤️

    • @cp7359
      @cp7359  3 года назад +1

      👍🏻

  • @ACHU-es2fw
    @ACHU-es2fw 2 года назад +2

    Rott uyir💓💓

  • @karthikknair1287
    @karthikknair1287 3 года назад +1

    Neapolitan Mastiff nte video and diet chart cheyamo?

  • @mathukutty5366
    @mathukutty5366 3 года назад +6

    Beagle and Rottweiler combo, എങ്ങനെ ആയിരിക്കും, sir

  • @abhisheksunil9120
    @abhisheksunil9120 3 года назад +1

    നാടൻ is lub

    • @cp7359
      @cp7359  3 года назад

      👏🏻🥰👍🏻

  • @bindum.d7925
    @bindum.d7925 3 года назад +4

    Bro labina guarding akkan ulla tips Video cheyyumo😍

    • @cp7359
      @cp7359  3 года назад

      Chethitund

  • @sayoojsajeevan6115
    @sayoojsajeevan6115 Год назад

    Cane corso ഉം malinois ഉം powli thanne aanu

  • @akhil.vakhil.v3178
    @akhil.vakhil.v3178 10 месяцев назад

    നാടൻ Dog very besti❤

  • @gowreehh
    @gowreehh 3 года назад +2

    Nadan Naya uyir

  • @bavinmb6777
    @bavinmb6777 3 года назад +3

    APBT ♥️♥️

    • @cp7359
      @cp7359  3 года назад

      👍🏻

  • @devanandhan.r3511
    @devanandhan.r3511 3 года назад +1

    A GSD LOVER😍😍😍😍😍💛💛💛💛💗💗💗

  • @classicdesigns7343
    @classicdesigns7343 3 года назад +1

    Doberman jeevan♥

    • @cp7359
      @cp7359  3 года назад

      👍🏻

  • @therandomguy757
    @therandomguy757 3 года назад +1

    Rajapalayam review parayamo bro

  • @sarathkumar7689
    @sarathkumar7689 3 года назад +2

    latin doberman aano gsd aano psi kku munpil doberman hunting dog aanennu kettitundu

  • @pushparaj6997
    @pushparaj6997 3 года назад +2

    Dash 😍😘💪🏻💪🏻

  • @youngwolfenola1734
    @youngwolfenola1734 3 года назад +5

    Doberman, Rottweiler, Dogo argentino, Belgium malinois, German shepherd, Dachshund, Fila brasileiro, Indian pariah Dog❣️❣️❣️❣️👍

    • @cp7359
      @cp7359  3 года назад

      🤩👌🏻👍🏻

    • @owaisuchu449
      @owaisuchu449 3 года назад +1

      Cane crosa❤👌

  • @104.akashkjayan4
    @104.akashkjayan4 2 года назад +1

    Doberman uyir

  • @ManojManoj-zq2ok
    @ManojManoj-zq2ok 3 года назад +1

    Nadan uyir

  • @rayyanmon8316
    @rayyanmon8316 2 года назад +1

    Nadan uiyr 🔥🔥🔥🔥

  • @druvinv.r4717
    @druvinv.r4717 3 года назад +2

    1st dogo an eyal ku oru koopum ariyula rot na kollum dogo ariyatha karyam parayala

  • @sreeragsree769
    @sreeragsree769 3 года назад

    Please make video about top best Indian guard dog

  • @sandhya_ambadi
    @sandhya_ambadi 3 года назад +1

    German shepherd ♥️♥️♥️♥️♥️♥️♥️♥️♥️ 😘😘🥰🥰

  • @shehina.s8762
    @shehina.s8762 10 месяцев назад

    GSD കൂട്ടായി നടാൻ ഉണ്ടെങ്കിൽ അതിക്രമിച്ചു കയറുന്നവന്റെ കാര്യം പോക്കാണ് എന്റെ വീട്ടിൽ ഉണ്ട് 2 എണ്ണം അവരെ കൊണ്ട് നടക്കാൻ പോകുമ്പോൾ 3,4,5 ഗ്രുപ്പായി വരുന്ന ഡോഗ്സിനെ വിറപ്പിച്ചു ഓടിക്കും GSD💓നാടൻ കൂട്ടുകെട്ട് സൂപ്പർ ആണ് 💥💥✌️

  • @shanju_ks_
    @shanju_ks_ 3 года назад +2

    Second ❤️

    • @cp7359
      @cp7359  3 года назад

      😊👍🏻

  • @nonuscreative8796
    @nonuscreative8796 3 года назад +2

    Rott🔥🔥🔥❤❤uyir

  • @kerelautubersbigfan6631
    @kerelautubersbigfan6631 3 года назад

    Ente Pomeranian cross pakshe vittil avale padichathu pathra karan polum pathram mittathotu aringaedunne

  • @biby5804
    @biby5804 3 года назад +1

    എന്റെ കൈയിൽ ഒരു rottweiler ഉണ്ട്‌ പക്ഷെ അത് ആരോടും ഒരു aggresion um ഇല്ല എല്ലാവരോടും friendly ആണ് വീട്ടിൽ പുതിയായി ആരേലും വന്നാൽ പോലും അവരോടു friendly ആയി പെരുമാറും. അത് attitude മാറാൻ എന്ത് ചെയ്യണം?

    • @rejogeorge7963
      @rejogeorge7963 3 года назад

      ചേട്ടാ ഭാഗ്യം അല്ലേ ഇത്...
      Rott അഗ്രെഷൻ ആകണം എങ്കിൽ ആരും കാണാത്ത സ്ഥലത്തു പകൽ സമയത്തു ഡോഗിനെ ഇടണം...
      Night മാത്രം തുറന്നു വിടാം(നല്ല കോമ്പൗണ്ട് wall ) ഉണ്ടെങ്കിൽ ☝️
      നല്ല born കൊടുക്കു morning time...
      സാവധാനം അഗ്രെസ്സീവ് ആയിക്കോളും ☝️☝️

  • @arjunkunju289
    @arjunkunju289 3 года назад +4

    Rottweiler owner❤️💪

    • @cp7359
      @cp7359  3 года назад

      👍🏻

  • @udaynair6461
    @udaynair6461 2 года назад +1

    Pit bull is also a good guard dog

  • @gopikasajesh4352
    @gopikasajesh4352 3 года назад +2

    Chetante voice Pol😀

    • @cp7359
      @cp7359  3 года назад +1

      🤩thank u🥰😊

  • @evinjoshy234
    @evinjoshy234 3 года назад

    നാടൻ 💥💥

  • @abhinavm5828
    @abhinavm5828 3 года назад

    Breed to love kids and Guard

  • @shalnapradeep5734
    @shalnapradeep5734 3 года назад +2

    Poli

  • @aneesh4173
    @aneesh4173 2 года назад

    നാടൻ നായ 🔥🔥🔥

  • @jashithamk6843
    @jashithamk6843 3 года назад +2

    Rottweiler ❤️❤️❤️❤️❤️❤️❤️❤️

    • @cp7359
      @cp7359  3 года назад

      ❤👍🏻

  • @realmadridforever4290
    @realmadridforever4290 3 года назад +1

    Nadan

  • @mydreamvlog6457
    @mydreamvlog6457 2 года назад

    🔥🔥🔥🔥❤️നടൻ 🔥🔥🥰

  • @rehangulshaable
    @rehangulshaable Год назад

    നാടന്‍

  • @user-qp2yw4ru4i
    @user-qp2yw4ru4i 3 года назад +1

    Do a detail video about Indian dog breeders and Indian pariah dog

  • @GATDUDE
    @GATDUDE 3 года назад +1

    Pitbull are the best guard dog

  • @nimmiashokan1149
    @nimmiashokan1149 3 года назад +4

    rottweiler 😙😙

    • @cp7359
      @cp7359  3 года назад

      👍🏻

  • @muufitnessandfashion3990
    @muufitnessandfashion3990 3 года назад +1

    Bro neopolithan mastiff innapattioru viedio chayoo

  • @rahulramanan2117
    @rahulramanan2117 3 года назад +1

    Clint machan poli💜💜

  • @animeboysans
    @animeboysans 2 года назад

    നാടൻ 🥰🥰🥰

  • @abysimon7088
    @abysimon7088 3 года назад +2

    Gsd😘

  • @remadevi4027
    @remadevi4027 3 года назад +2

    Bro name adipoli aatto 😍😘

    • @cp7359
      @cp7359  3 года назад

      😂thank u

  • @hrishivlogs4432
    @hrishivlogs4432 3 года назад +16

    rott uyir...

  • @KRISHNA-mm4up
    @KRISHNA-mm4up 3 года назад

    Polisanam

    • @cp7359
      @cp7359  3 года назад

      😂😊

  • @anaswaraanaswara9668
    @anaswaraanaswara9668 3 года назад

    Best guards dog Doberman

  • @vishnupriya7084
    @vishnupriya7084 Год назад

    German shperd

  • @ebjarmykannur
    @ebjarmykannur 3 года назад +4

    Dobarman

  • @devanandhan.r3511
    @devanandhan.r3511 3 года назад +1

    GSD uyir

    • @cp7359
      @cp7359  3 года назад

      👍🏻

  • @muhammedirfan6890
    @muhammedirfan6890 3 года назад +1

    Doberman 🔥🔥

    • @cp7359
      @cp7359  3 года назад

      👍🏻

  • @adwaithajay4963
    @adwaithajay4963 3 года назад

    Please combair rottweiler vs dash hund

  • @vpvvlog1942
    @vpvvlog1942 2 года назад +1

    Malinois 😘😘🥰

  • @hrishivlogs4432
    @hrishivlogs4432 3 года назад +2

    Cheatta grate Dane puppy available aano

  • @ajay8172
    @ajay8172 3 года назад +1

    ❤️❤️❤️

  • @sreyasajil1338
    @sreyasajil1338 2 года назад

    I like this vedio

  • @VIVEKPVijay-ly1gs
    @VIVEKPVijay-ly1gs 3 года назад +3

    Boxer evide poyi 🥺🥺

  • @vinayakaaunni2998
    @vinayakaaunni2998 3 года назад

    നാടൻ ഉയിർ

  • @shajimoncj8753
    @shajimoncj8753 3 года назад +1

    Number 1 pit bull

  • @badboygaming2074
    @badboygaming2074 3 года назад

    Kadahade ragavan doberman

  • @milinthjayan983
    @milinthjayan983 3 года назад +2

    Bro what about american bully as a guard dog?

    • @cp7359
      @cp7359  3 года назад

      Video chethitund

  • @vishnumohankm6365
    @vishnumohankm6365 2 года назад

    Bakharwal dogina കുറിച് പറഞ്ഞു tharamo

  • @udaynair6461
    @udaynair6461 2 года назад +1

    Pit bull show s more agreetion than rott or dober

  • @user-cs9pm1qo9x
    @user-cs9pm1qo9x 3 года назад +1

    Labrador uyirr

    • @cp7359
      @cp7359  3 года назад

      ❤👍🏻

  • @josekuttytj8132
    @josekuttytj8132 2 года назад +1

    ഈച്ച കേറും