Cane corso malayalam : Kala movie dog : Cane corso in kerala : Dog Bite Force. More Than A Lion !

Поделиться
HTML-код
  • Опубликовано: 24 май 2021
  • Cane corso malayalam : Kala movie dog : Tovino dog : Cane corso in കേരള
    Best Guard Dogs
    നായ്ക്കളെ അരുമയായി വളർത്തുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അരുമ എന്നതിലുപരി വീടുകാവലിന് നായ്ക്കളെ വളർത്തുന്നവരാണ് അധികവും. ഓരോ ഇനം നായയ്ക്കും വ്യത്യസ്ത സ്വഭാവരീതികളാണുള്ളത്. ചിലർ കൂട്ടുകൂടാനുള്ളവരാണെങ്കിൽ മറ്റു ചിലർ വേട്ടയ്ക്കുവേണ്ടിയുള്ളവരായിരിക്കും. മറ്റൊരു കൂട്ടവരാവട്ടെ ഉടമയെയും ഉടമയുടെ സ്വത്തിനെയും സംരക്ഷിക്കുന്നവരായിരിക്കും.
    👍🐾 like our Facebook Page -
    / dogcp7
    👍🐾instagram / clintz007
    🐶⛹Obedience Training Malayalam: • Obedience Training Mal...
    🐶നായയുടെ🐶 മന:ശാസ്ത്രം (CP7)
    💞💞💞💞💞💞💞💞💞💞💞💞💞💞
    'അടിച്ചു പഠിപ്പിക്കുക' എന്ന പ്രമാണം നായയുടെ കാര്യത്തിൽ നടക്കില്ല.
    വിവേചനശക്തി കുറവായതിനാൽ തല്ലിന്റെ വേദനയെ അതു കിട്ടാനുള്ള കാരണവുമായി ബന്ധപ്പെടുത്താൻ അവയ്ക്ക് കഴിയില്ല. തല്ലിയ ആളിനോടുള്ള ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം.
    like our Facebook Page For More Training Tutorials -
    / dogcp7
    അനുസരണയ്ക്ക് പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും, ചെറുശിക്ഷയും, ശാസനയും നൽകിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അൽപ സമയംപോലും നീക്കിവെയ്ക്കാതിരിക്കുന്നതും, ഒന്നു ശ്രദ്ധിക്കാൻപോലും തുനിയാതിരിക്കു കയും ചെയ്യുമ്പോഴാണ് നായ്ക്കളിൽ പല ചീത്ത ശീലങ്ങളും ഉണ്ടാകാറുള്ളത്.
    By
    Clinton Pinheiro (CP7)
    🐶🐾💓Labrador Puppy Diet And Supplements Malayalam - • Dog Food Malayalam : L...
    🐾🐶🐾💓Puppy Diet And Supplements General Malayalam - • Puppy Diet And Supplem...
    🐾🐶🐾Labrador A to Z Malayalam - • Labrador Malayalam
    🐾🐶🐾Labrador Video Series - • Labrador Video Series ...
    🐶⛹Dog Care Malayalam( Dog Care Malayalam dog food and supplements, ticks solution and more ) - • Dog Care
    🐶⛹Obedience Training Malayalam: • Obedience Training Mal...
    🐶🐾Dog Breeds: • Dog Breeds
    🐾🐶Character Formation: • Character Formation
    🐶🐾Check your Dog Breed Is Original Or Not: • Check your Dog Breed I...
    Like👍And 💓Subscribe💓
    tovino thomascane corsokerala newscane corso puppyhow much does a cane corso costhow to train a cane corsoitalian mastiffthe best guard dograw diet for dogscane corso puppiescane corso in keralacane corso malayalamDog malayalam dog training malayalamDog kerala Malayan dog breed keralacane corso dogcane corso trainingcane corso breeder
    kala dog dog malayalam
    dog All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
    If you have copyright issued for your own content in the video then you can simply write:
    “Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
  • ЖивотныеЖивотные

Комментарии • 321

  • @cp7359
    @cp7359  3 года назад +56

    Cane Corso 700psi ആണ് bite forces lion 650psi ആണ് bite forces "bite forces അടിത്തനത്തിൽ ആണ് ലയണിനെ കള്ളും ശക്തൻ എന്ന് പറഞ്ഞത് ആരും ഏറ്റിധരിക്കരുത് സംശയം ഉള്ളവർക്ക് Google ചെത് നോക്കാവുന്നതാണ് വീഡിയോ മുഴുവൻ കണ്ടത്തിന് ശേഷം കമന്റ് ചെയുക പിന്നെ സിംഹത്തെയും നയയെയും താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവരോട് The legendary Dog Morocho എന്ന dogo breed നായയുടെ സ്റ്റോറി വായിച്ചിട്ട് വരുക ഈ dog breed story അറിയാൻ 👉🏻 ruclips.net/video/o9iIGyHkg7U/видео.html
    Thank you 👍🏻

    • @mask_40412
      @mask_40412 3 года назад +1

      African Lion 370kg weight ഉള്ളതിനെ കണ്ടെത്തിയട്ടുണ്ട്

    • @cp7359
      @cp7359  3 года назад +2

      Ok good information 👍🏻

    • @dinilkumar9509
      @dinilkumar9509 3 года назад

      Inikariyam

    • @akashts8281
      @akashts8281 2 года назад

      Re

    • @manu4116
      @manu4116 2 года назад +1

      Actual bite force of male adult lion 1050 psi , 650 psi is bite force of semi adult lion

  • @Rakpro103
    @Rakpro103 3 года назад +16

    പൊളിച്ചു 💥💥💥

    • @cp7359
      @cp7359  3 года назад

      🥰😊👍🏻

  • @adhithyanvenugopal5586
    @adhithyanvenugopal5586 3 года назад +5

    Fav item എന്റമ്മോ (cane❤️)

  • @Pokkiri__sidhu_
    @Pokkiri__sidhu_ 3 года назад +11

    Kangal ന്റെ 7 അയലത് എത്തില്ല ബായ് 👍..
    Kangal bite force 720 psi🔥
    Wrold most dangoures dog..most powerfull dog.. Is kangal.. ❤
    ഇതിനെ ക്കാൾ protative ആണ് dogo arengtino.. Puma യുടെ അടുത്ത് നിന്ന് fight cheyth, ഓണറേ റകിഷിച്ചിട് ഉണ്ട്.. ഏറ്റവും കൂടുതൽ യാജമാന സ്നേഹം ഉള്ള dog ആണ് dogo argentino..
    1st kangal
    2nd dogo argentino ഇനി ഇന്ദ് comparison അയാലും 👍❤❤❤

    • @cp7359
      @cp7359  3 года назад +2

      Yes Kangal aa top💯

    • @vishnunp7161
      @vishnunp7161 3 года назад

      Dogo,boerboel,kangal oke fearless dogs anu death vare fight cheyum ivaril kurachu calm cane anunu thonanu

    • @manuprathap591
      @manuprathap591 3 года назад +1

      Kangal bite force - 743 psi aanu.

    • @assassin8370
      @assassin8370 3 года назад

      Dogo adgentino 🔥

    • @jeraldjames8645
      @jeraldjames8645 3 года назад

      Kangalnte 743 psi ആണ്.

  • @user-zv8nw8nf5g
    @user-zv8nw8nf5g 3 года назад +10

    നാടൻ നായ❤️❤️❤️🔥🔥🔥🔥

  • @sunodthomas3375
    @sunodthomas3375 3 года назад +31

    Cane ക്രോസോ അല്ല cane കോർസോ,🙏 dont mispronounce

    • @austindavis6296
      @austindavis6296 3 года назад

      🤝🤝🤝🤝njan parayan vannath aarnu

    • @cp7359
      @cp7359  3 года назад +2

      Ok👍🏻 thank u

  • @sreenandan1234
    @sreenandan1234 3 года назад +3

    *first view*
    *Njingade video kandukondirikbol thanne notification vannu*
    ❤️❤️❤️❤️❤️

    • @cp7359
      @cp7359  3 года назад +1

      ❤😊👍🏻

  • @karthikeyan.e.s2288
    @karthikeyan.e.s2288 3 года назад +4

    polii bri ❤

  • @petstraveleat3425
    @petstraveleat3425 3 года назад +3

    Vlogging ഇൽ നിങൾ എൻ്റെ ഗുരു ആണ്..❤️❤️ 🔥🔥🔥🎉🎉🎉

    • @cp7359
      @cp7359  3 года назад

      എങ്ങനെ 🤔

  • @adhi6530
    @adhi6530 2 года назад +3

    ithinn ethra bite force undengilum , oru sadharana puli puliye tholppikan polum pattilla, they are wild hunters, they are fast, they have razor blades on their claws, verum 60kg ulla puli pulikal buffaloesinne vare hunt cheyunu, ivarkk athu pattuo, they are wild predators, these are domesticated animals

    • @somanv5042
      @somanv5042 2 года назад

      Eda potta they can even kill lions

    • @shobak5939
      @shobak5939 2 года назад +1

      @@somanv5042 lion onnu swasameduthal ithokke mookkinagathu pokum veruthe adistanamillathe oronnu parayaruthu lionine ningal ithuvare kandittille😛

  • @dudeff4778
    @dudeff4778 3 года назад +5

    Uff🔥🔥

  • @buboo9897
    @buboo9897 3 года назад +1

    Nice vedio.i love this dog breed.ethinte food okke onnu parayaavo

  • @geetha.k9899
    @geetha.k9899 3 года назад +3

    Occasion shepheredine patti oru videocheyyamo. Please 🙏

  • @Devikaahh..kashii..
    @Devikaahh..kashii.. 2 года назад +4

    പക്ഷെ സിംഹത്തിന്റെ എടുത്തേക്ക് 700 bite force um ayi chell appo ariyam
    King is always king😎

    • @shobak5939
      @shobak5939 2 года назад

      Ottayadi mathi iyalkk onnum ariyilla😬

  • @vipindas4474
    @vipindas4474 3 года назад +2

    Bro egane dogs ne import cheyyam enne visathamayi parayamo ?

  • @nijokongapally4791
    @nijokongapally4791 3 года назад

    Good video 👍

  • @mjr5108
    @mjr5108 3 года назад +8

    ഇതിന്റെ ചെറിയ കുട്ടിയെ വാങ്ങണം☺️

    • @cp7359
      @cp7359  3 года назад +2

      👌🏻👍🏻

    • @incredibleindia_1995
      @incredibleindia_1995 3 года назад

      1.2 lk varum

    • @mjr5108
      @mjr5108 3 года назад

      @@incredibleindia_1995 kuttikk athra varunnundo🙄 no way

    • @_vxshnu__150
      @_vxshnu__150 3 года назад

      60k starting und

    • @mjr5108
      @mjr5108 3 года назад

      @@_vxshnu__150 ☹️☹️😌

  • @gameryt3684
    @gameryt3684 3 года назад +2

    Bullmastiff ine kurichu oru vedio cheyyo

  • @anugrahmrollno1697
    @anugrahmrollno1697 3 года назад +1

    Cane corso, malinos, dogo argentino food diet plan vedio cheyamo

  • @akshaynp9901
    @akshaynp9901 3 года назад +1

    Ijjathi sathanathina kala cenemale last ayta chenghayi simple ayi kootti kondupovunne..😄

  • @renjithh8597
    @renjithh8597 3 года назад +1

    Chetta eniku oru gsd undu nyt bayankara kuraya. Athu maaran entha cheyendathu

  • @rakeshv5756
    @rakeshv5756 3 года назад +2

    Simhathintah ottayadimathi athunayayudeyum kathakazhiyan pinne barbary lion 1000 manu bite fozhse power lion King jungle

  • @SunilKumar-sf8ek
    @SunilKumar-sf8ek 3 года назад +1

    Kangal ne patti ethupolle cheyyamo

  • @sajidmohammed8690
    @sajidmohammed8690 3 года назад +1

    ഡോഗോ ,കാനേ ,ബോർബോൾ ,❤❤

  • @maramandenmaremanden5441
    @maramandenmaremanden5441 3 года назад +3

    Bite Forse valiyakarimonu mila loine bit forse 650 jugur bit forse 1500 but oru kariyamila

  • @mottyjacob6759
    @mottyjacob6759 3 года назад

    👍❤️🔥

  • @vyshnavcv7040
    @vyshnavcv7040 3 года назад +11

    കനെ ക്രോസോ അല്ല കാണെ കോർസോ എന്നാണ്🤫🙄

  • @sajithcs5911
    @sajithcs5911 3 года назад

    Super dog Breed😉

  • @sreenandan1234
    @sreenandan1234 3 года назад +7

    *bro youtube ad sahikan pattunnilla*
    *Ennepole ee prashnam neridunna aarokke*
    *Ithinethire oru prathishedham venam*
    🥴🥴🥴😆😆😆😁😅😅😅

  • @sabeerali3017
    @sabeerali3017 3 года назад +1

    3 വർഷം മുബ് ഒരു 4 മാസം പ്രായമായ ഒരു കാനേ ക്രോസോ ഡോഗിനെ എനിക്ക് എന്റെ സ്പോൺസർ കൊണ്ട് തന്നു ഇപ്പോഴും എന്റെ കൂടെ ഉണ്ട് ആൾ
    പേര് നാർക്കോസ്‌ ❤️

  • @sureshkk2862
    @sureshkk2862 3 года назад +2

    DDR Shepard ine Patti video cheyyo🥺

  • @sachinymsachinym3646
    @sachinymsachinym3646 2 года назад

    Chatta indan breeds dos enta video chayeoo plzzz

  • @alphawolf4041
    @alphawolf4041 2 года назад

    പന്നിയെ വിരട്ടാൻ നല്ലതാണല്ലോ 🤩🤩🤩🤩💓💓💓💓💓💓

  • @aadhidev5619
    @aadhidev5619 3 года назад

    ❤️

  • @jayakrishnanps9402
    @jayakrishnanps9402 3 года назад +3

    കാനേ കോർ സോ യുടെ കുട്ടിയെ വേണം
    വിലയിൽ ചെറിയ ഇളവ് തരണം
    3, 4, തവണകൾ ആയിട്ട് തരാനുള്ള
    അവസരവും തരണം

  • @siddharths3303
    @siddharths3303 3 года назад +5

    Bro rott, cane, dogo which dog breed is more attached towards owner and family

    • @cp7359
      @cp7359  3 года назад +1

      അത് വളർത്തിക്കുന്നത് പോലെ ആണ്

    • @amalrijo431
      @amalrijo431 3 года назад +3

      Cane aan bro... agressive anenkilum aal angane kadikkarilla.. pakshe pullide kura kandal thanne pedicholum.... main ayitt food aggression nokkuka.. athinu mukalil controll eduthal bakki ellam easy aan.. pinne separation anxiety athyavisam nallapole ulla breed aan cane... master atleast daily oru 1 hr enkilum pullide oppam venam... then he is far better and calm than any breed

    • @siddharths3303
      @siddharths3303 3 года назад +2

      @@amalrijo431 thankz bro

    • @siddharths3303
      @siddharths3303 3 года назад +2

      @@amalrijo431 broyude kayyil cane ondo

    • @amalrijo431
      @amalrijo431 3 года назад +1

      @@siddharths3303 no bro pakshe since my childhood njan cane corsode fan aan... oru 6 aam class thott... so detailed aay karyangal ariyam... breed valartham kurach expensive aayath kond swantham oru job kitya shesham edukkan waiting aan ( ippol pg padikkunnu ) doberman, gsd ivayokke valarthiyittund... 😇

  • @thrissurjangos8960
    @thrissurjangos8960 3 года назад

    👍

  • @Jithendra.N.V
    @Jithendra.N.V 3 года назад +1

    First👍

    • @cp7359
      @cp7359  3 года назад

      ❤🥰👍🏻

  • @xavier2.027
    @xavier2.027 2 года назад +1

    Supwr dog🔥🔥♥️

  • @ganesha.r6814
    @ganesha.r6814 Год назад

    Indian pariah😌⚡

  • @aswinpb4166
    @aswinpb4166 3 года назад

    Deit plan🙌

  • @redline4184
    @redline4184 3 года назад +1

    Ee bite force vechu simhathinte aduthu muttan poyal adichu annakil kodukum

  • @rageshkg6760
    @rageshkg6760 2 года назад

    Cane corso vs borbael dog ckambarison malayalathill chaiyyam

  • @mahindran8855
    @mahindran8855 3 года назад +2

    *Cane🔥🔥❤❤*

  • @adhvaitha2066
    @adhvaitha2066 3 года назад +1

    Enthil ninnan chetta e breed undayath ariyo...?

  • @captainleve1809
    @captainleve1809 3 года назад

    Please explain food details bro

  • @arjunrnair2082
    @arjunrnair2082 3 года назад +1

    Oru manthu koduthal 2 kg meat thazhe kidakum,,,,ente bro lionodu Tibetan mastiff,,,kandal Ivar polum pidichu nilkilla

  • @KRISHNA-mm4up
    @KRISHNA-mm4up 3 года назад +3

    Big fan bro..💓💓

    • @cp7359
      @cp7359  3 года назад

      🤩🥰🥰🥰❤👍🏻

    • @KRISHNA-mm4up
      @KRISHNA-mm4up 3 года назад

      ❤️❤️❤️

  • @dicruzdicru
    @dicruzdicru 3 года назад +1

    boerboel nde oru video cheyo?

  • @xxxtentacion5369
    @xxxtentacion5369 3 года назад

    Cane corso 🔥

  • @vyshaklep6663
    @vyshaklep6663 3 года назад +6

    😆 bite force inte baseil ano lion ayatt compare cheythath
    Angana nokkuka aanengil jaguar inte bite force 1500 psi und enn karuthi jaguar lion inte munnil pedarilla
    Pettal jaguar ann theerum
    Ente oru abhiprayathil cane corso lion inta mumbil ninn korakkane pattollu. Ath lion onn aduth ninn garjichal theeravunna preshname ullu. Lion inta roar 8km dhoore appurath ninn kelkkamennan parayappedunnath ekadesham
    40 to 200 HZ with 114 decibel
    Athayath cane corso ennalla eth pattiyudeyum kili pokum
    Paralyzed akum onnum cheyyan pattatha avastha ayi pokum.
    230+ kg weight.
    King enn vilikan karanam they don't fall back maranam vare Nikkum.
    Ee video yil cane corso konnath kanikkunath
    Mountain lion ine an (cougar or puma) ith lion alla but cat family an
    (Lion females known as lioness).

    • @amalrijo431
      @amalrijo431 3 года назад +2

      Oru edit... lion is also part of cat family....
      Panthera catogary il aan ee paranja lion tiger puma etc varunnath... (just paranju enne ollu bro )

  • @geetha.k9899
    @geetha.k9899 3 года назад +3

    Food menu venam

  • @himas3171
    @himas3171 3 года назад +4

    കള മൂവിയിൽ കാണിക്കുന്നത് അപ്പോൾ തെറ്റാണല്ലേ🙄. ഓണറെ വിട്ടിട്ട് ഈ ഡോഗ് അങ്ങനെ പോകില്ലല്ലോ. അതും ഒരു stranger nte കൂടെ.

    • @cp7359
      @cp7359  3 года назад +3

      സിനിമ ആണോ ജീവിതം.? അതിൽ പലതും കാണിക്കും സ്നേഹിച്ചു വളർത്തുന്ന നയയൊന്നും ആര് വിളിച്ചാലും എന്ത് കൊടുത്താലും പോവില്ല എന്നും നിഴലുപോലെ കൂടെ ഉണ്ടാകും വളർത്താൻ അറിയണം അല്ലെങ്കിൽ പോയെന്ന് വരും

    • @aweirdcompass2746
      @aweirdcompass2746 3 года назад +2

      Kal movie eduthath nannayitund but oru lab'ne vech cheythamathiyayirunnu

    • @rahulgeorge9747
      @rahulgeorge9747 2 года назад

      @@aweirdcompass2746 😂😂

  • @pradeeshm9497
    @pradeeshm9497 6 месяцев назад

    Cane croso diet plan

  • @naturebuilder7295
    @naturebuilder7295 3 года назад +1

    Diet plan വേണം

  • @transfernews5678
    @transfernews5678 3 года назад +1

    Ithinte puppies price yegana

  • @mathukutty5366
    @mathukutty5366 3 года назад +6

    Beagle and Rottie combo vedio ചെയ്യാമോ

    • @cp7359
      @cp7359  3 года назад +1

      👍🏻

    • @mathukutty5366
      @mathukutty5366 3 года назад

      @@cp7359 Bro 👌✌️✌️, Thanks

    • @mathukutty5366
      @mathukutty5366 3 года назад

      @@cp7359 Brokku cherikkum ethra pets undu 🤟

    • @Geo-ke2nl
      @Geo-ke2nl 3 года назад +1

      Beagle ❤️

  • @anandhuanilkumar0765
    @anandhuanilkumar0765 3 года назад +7

    ജർമ്മൻ ഷെപ്പേർഡ് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ 🙏

  • @aneeshprabhakar8612
    @aneeshprabhakar8612 3 года назад +6

    സിംഹത്തിനേക്കാൾ ശക്തനായ ഡോഗോ ചുമ്മാ ചിരിപ്പിക്കല്ലേ

    • @cp7359
      @cp7359  3 года назад +1

      700psi ആണ് bite forces lion 650psi Google ചെത്തുനോക്ക് bro കള്ളം പറഞ്ഞു ഒരിക്കലും വിഡിയോ ഇടില്ല 😊👍🏻

    • @aneeshprabhakar8612
      @aneeshprabhakar8612 3 года назад +3

      Ok bite fource kooduthalanu, but simhathinte koode dogsnu mutti nikkan pattilla bro.

    • @cp7359
      @cp7359  3 года назад +1

      അത് കണ്ട് അറിയണം ഞാൻ bite മാത്രം നോക്കി പറഞ്ഞത് ആണ് 😊

    • @bincybiju2702
      @bincybiju2702 3 года назад +2

      Ithuvare avar eettu muttitila athond aaru jaikkum enn parayan aavilla. But ee doginu lioninod pidich nilkkan aavum

    • @albinjpaliakkara
      @albinjpaliakkara 3 года назад +6

      സിംഹം ഒരു കൂട്ടം കഴുത പുലികളെ ഓടിപ്പിക്കും (one clan =17+ members).... അപ്പോഴാണ് cane croso, they are natural predators even a leapord can easily take out a dog..... U see kangal single handedly fight with wolf, they using wide belts in neck to prevent the bite force.... Wild cats have both bite and claws in their advantage.... 1000kg ഉള്ള കാട്ടു പോത്തുകളെ കൊല്ലുന്നു സിംഹത്തിനെ അതും ഒരു 50-60kg ഉള്ള ഒരു പട്ടി... സൂപ്പർ താരതമ്യം 🙏🙏

  • @sunithaos5329
    @sunithaos5329 3 года назад

    Dashshund vs spitz video cheyamo

  • @pranavpm3176
    @pranavpm3176 3 года назад

    ബ്രോ cane corso vs argentino comparison വീഡിയോ ചെയ്യാമോ?

    • @pranavpm3176
      @pranavpm3176 3 года назад

      ഇവരിൽ ആരുന്നു powerfull?

  • @merviathomas9985
    @merviathomas9985 3 года назад

    Nice presentation
    Can you do a video about
    Indian breed Mudhol Hound

    • @cp7359
      @cp7359  3 года назад

      Thank u 😊 mudhol hound video playlistil und nerathe chethathanu 👍🏻

    • @merviathomas9985
      @merviathomas9985 3 года назад

      @@cp7359 oh sorry...... I watched now.....
      I have Muthol Hound. She is 5 months. what you have said in video is true.
      Need heavy exercise and training.

    • @cp7359
      @cp7359  3 года назад

      It's ok 😊 👍🏻

  • @AkshayKumar-lj3lg
    @AkshayKumar-lj3lg 3 года назад +1

    Aadyamayi dog vaangunna aal etu breed select cheyanam .

    • @cp7359
      @cp7359  3 года назад +2

      ഏതൊക്കെ breed ആണ് നല്ലത് എന്ന് വിഡിയോ ചെയാം 👍🏻

    • @mallugram2343
      @mallugram2343 3 года назад

      Nadane valarthu broo, vere breed aanel nalla food koduth valarthaan pattumenkil mathram vangich valarthuka

  • @lijinpradeep2572
    @lijinpradeep2572 3 года назад +1

    Dei kangal ariyoo psi 743 bit force ann

  • @meowmeow3701
    @meowmeow3701 3 года назад

    Lab puppy etra price bro

  • @syamraj.k8855
    @syamraj.k8855 3 года назад

    Nice dog

    • @cp7359
      @cp7359  3 года назад

      👍🏻

  • @shibil2429
    @shibil2429 3 года назад +1

    Idhokke kelkkumbo ornnam vaangikaan thonn pakshe nammak haraam aane😢😢

  • @newmovies6334
    @newmovies6334 3 года назад +2

    ഞാൻ എത്ര പ്രാവശ്യം കമന്റ് ചെയ്തു എന്നിട്ടും Chow Chow ഈ നായയെ കുറിച്ച് ഒന്നും പറഞ്ഞില്ല

    • @cp7359
      @cp7359  3 года назад +1

      എഴുതി വെച്ചിട്ടുണ്ട് 6 പേര് ആവിശ്യപ്പെട്ടു എല്ലാം കൂടി rank അനുസരിച്ചാണ് ചെയുന്നത് bro എല്ലാം ചെയുന്നുണ്ട് 😊👍🏻

  • @_vxshnu__150
    @_vxshnu__150 3 года назад +1

    Diet plan venam

  • @aravind4384
    @aravind4384 3 года назад

    Special video venam

  • @nikhilpj4010
    @nikhilpj4010 3 года назад +3

    Kangal dogs more powerfull bite ❤️

    • @gameryt3684
      @gameryt3684 3 года назад +1

      But avare adhikam arum medikarilla

  • @vlzevos7048
    @vlzevos7048 3 года назад

    Kengal nu cane coraoye kal bite force ond

  • @aestheticallyadwaith33
    @aestheticallyadwaith33 3 года назад +1

    KIDS OLLA VETTIL CANE NE MEDIKKAMO

  • @imran-ep6fq
    @imran-ep6fq 3 года назад +1

    Idhukkum mele aanu kangal turkish dogum.pinne american bandogge

  • @jikkubabu
    @jikkubabu 3 года назад

    Baby ethra akum

  • @adhithyanvenugopal5586
    @adhithyanvenugopal5586 3 года назад +6

    ഏത് ജീവിയാണേലും , just 1 hit with a sniper (തീരും )

    • @amalrijo431
      @amalrijo431 3 года назад +2

      Atharanelum theerille 😂

    • @Kratos4637
      @Kratos4637 Год назад

      Ante kayyil sniper undo

  • @KRISHNA-mm4up
    @KRISHNA-mm4up 3 года назад +1

    Bro vittil ethu dog breed anu ullathu 🤔🤔

    • @cp7359
      @cp7359  3 года назад +1

      Dogs njangalude fam houseil aa 5 nadan naya und breed undayirunnu adyam eppol ellam nadan akki chilavum kuravannu nokkanum sugam aa

  • @bibinsamuel4735
    @bibinsamuel4735 Год назад +1

    🔥💝🔥🔥💝💝❤‍🔥❤‍🔥

  • @tonassebastian1742
    @tonassebastian1742 3 года назад +6

    സിംഹത്തിന്റെ അത്രയും റേഞ്ച് വേണോ ഇതിന് അങ്ങനെക്കെ നോക്കുവാണേൽ Tibetian mastiff range varae levelayirikkum

    • @cp7359
      @cp7359  3 года назад +1

      700psi ആണ് bite forces lion 650psi Google ചെത്തുനോക്ക് bro കള്ളം പറഞ്ഞു ഒരിക്കലും വിഡിയോ ഇടില്ല ഞാൻ bite forces നോക്കി ആണ് അങ്ങനെ പറഞ്ഞത് 😊👍🏻

    • @sapid2058
      @sapid2058 3 года назад

      @@cp7359 nalla karyama bro, bt lioninekal sakthan ennoke kanumbo palarudeyum chinthakal kure uyarathil ethum😷😂😂

    • @tonassebastian1742
      @tonassebastian1742 3 года назад

      @@cp7359 👍😁

    • @Pokkiri__sidhu_
      @Pokkiri__sidhu_ 3 года назад +3

      @@cp7359 ബ്രോ എന്നാൽ hyna ക്ക് എത്ര bite force ഉണ്ട് 1100 ഉണ്ട്.. എന്ന് കരുതി puli യും hyna യും fight ചെയ്താൽ വിജയം ആർക്ക് ആയിരിക്കും.. ഒറപ്പ് ആയും പുലിക്ക് ആണ്..
      അത് പോലെ തന്നെ dog ഉം lion ഉം ഒക്കെ ആയിട്ട് compair ചെയ്യുമ്പോ 😄👍 ഒരു adult ആയിട്ട് ulla സിംഹത്തിന്റെ മുന്നിൽ ഒരു dog സ് നും പിടിച്ചു നിൽക്കാൻ കഴിയിlla..
      Reply തരാം 👍

    • @AmalRaj-yn5od
      @AmalRaj-yn5od 3 года назад

      @@Pokkiri__sidhu_ bro puliye konna dog indee..... Dogo Argentina

  • @itsmeappuzzuzzz5856
    @itsmeappuzzuzzz5856 3 года назад +3

    Kankal dognte athreyumm verillaa

  • @vishnusreedhar8541
    @vishnusreedhar8541 3 года назад

    American bully na paty video chayamo

    • @cp7359
      @cp7359  3 года назад

      Ok👍🏻

  • @vishnuprasanth8507
    @vishnuprasanth8507 3 года назад

    Rottweiler 💓💓

  • @sachuak6234
    @sachuak6234 3 года назад +1

    ഹായ് bro

    • @cp7359
      @cp7359  3 года назад

      Hi sachu 😂🥰😊

  • @LEO-zh8yv
    @LEO-zh8yv 3 года назад

    Rottweiler Aganeya

  • @adwaithajay4963
    @adwaithajay4963 3 года назад

    Please combair rottweiler vs dash hund

  • @rejojose4772
    @rejojose4772 3 года назад

    Bro deit plan edduu👍🏻

    • @cp7359
      @cp7359  3 года назад +1

      ചെയാം ഇതിന് അധികവും പാക്കറ്റ് ഫുഡ്‌ ആണ് കൊടുക്കുന്നത്

    • @rejojose4772
      @rejojose4772 3 года назад

      @@cp7359 👍🏻👍🏻... Broo ഞാൻ കേട്ടിട്ടുണ്ട്... Full raw annu കൊടുക്കുന്നത് എന്ന്

  • @vipinkannur9903
    @vipinkannur9903 3 года назад

    Turkish Kangal with 741 PSI... the strongest dog in the world 🐕‍🦺🐕‍🦺

  • @sreeharips9068
    @sreeharips9068 3 года назад

    Boxer

  • @aswathyrajeev5603
    @aswathyrajeev5603 3 года назад +3

    Hi broo

  • @cristelcreations5686
    @cristelcreations5686 3 года назад +1

    Oru cane corso detailed review venum

  • @rejojose4772
    @rejojose4772 3 года назад

    Diet plan please make

    • @cp7359
      @cp7359  3 года назад

      👍🏻

  • @roshansekhar6660
    @roshansekhar6660 3 года назад +1

    Amstaff dog video cheyo please

    • @cp7359
      @cp7359  3 года назад

      എല്ലാം ചെയുന്നുണ്ട് 👍🏻

  • @sivaprasad6308
    @sivaprasad6308 3 года назад +2

    1050 psi RAJAPALAYAM💥

  • @sureshkumar.m418
    @sureshkumar.m418 2 года назад +1

    കാനി കോർസോ എന്നാണല്ലോ, നിങ്ങൾ ക്രോസോ എന്ന് പറയുന്നു

  • @edwinsvlogs5984
    @edwinsvlogs5984 3 года назад

    Bro Diet plane ചെയ്യാമോ

    • @cp7359
      @cp7359  3 года назад

      ഇതിന്റയോ 🤔

  • @Kiran_m93
    @Kiran_m93 3 года назад +1

    Cane corso intre Diet plan
    video vennam

  • @prashobk8593
    @prashobk8593 3 года назад +1

    Pitbull video😱

  • @aswathyrajeev5603
    @aswathyrajeev5603 3 года назад +2

    Givevy onumilla broo

    • @cp7359
      @cp7359  3 года назад +2

      One lack akumbol und😊

  • @ancientgamer212
    @ancientgamer212 3 года назад

    Tominoyoo

  • @abhinavt.k5681
    @abhinavt.k5681 Год назад

    Pitbull dogo argentino