വിജയ് യേശുദാസിന്റെ 'മകളെ' കണ്ടോ..!! l Vijay Yesudas Daughter Ameya

Поделиться
HTML-код
  • Опубликовано: 7 фев 2025
  • തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ച് കഴിഞ്ഞ ദിവസം ഗായകന്‍ വിജയ് യേശുദാസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗായകന്റെ വിവാഹമോചനവും അതിനു ശേഷമുണ്ടായ സൗഹൃദങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. ദര്‍ശനയും വിജയ് യേശുദാസും വേര്‍പിരിഞ്ഞപ്പോഴും മക്കളെ തങ്ങളുടേതായ സ്വകാര്യതയില്‍ സൂക്ഷിക്കാന്‍ ഇരുവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. രണ്ടു മക്കളുടേയും യാതൊരു ചിത്രങ്ങളും വിവരങ്ങളും എവിടെയും പങ്കുവെക്കുകയോ ചെയ്തിട്ടില്ല. എന്നാലിപ്പോഴിതാ, വിജയ് യേശുദാസിന്റെ മകള്‍ അമേയ പാടുന്ന ഗാനം എന്ന തരത്തില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുകയാണ്. അതീവ സുന്ദരിയായ ഈ കുട്ടികയുടെ ഗാനം മില്യണ്‍ കണക്കിനു പേരാണ് ഇതുവരെ കണ്ടിരിക്കുന്നതും. പിന്നാലെ, ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് വിജയ് യേശുദാസും.
    #VijayYesudas #Ameya #DarshanaYesudas #Indianactor #KJYesudas #Prabha #Love #marriage #VinodYesudas #VishalYesudas #AmmeyaYesudas #AvyanYesudas #Indianplaybacksinger #mm008 #me005

Комментарии • 24

  • @VijishaK-ft3lu
    @VijishaK-ft3lu 3 месяца назад +21

    മയങ്ങി വീണവർ ആരൊക്കെ.വീണവരൊക്കെയൊന്ന് ഒതുങ്ങി കിടക്കുക.കാരണം ഇനിയും കുറേ ആളുകൾ മയങ്ങി വീഴാനുണ്ട് സ്ഥലം വേണം😂

  • @kannadiparavadhyam2831
    @kannadiparavadhyam2831 2 месяца назад +3

    ഇത് വിജയ് യേശു ദാസിന്റെ മോൾ അല്ലാ . ആന്ധ്ര പ്രദേശിലെ
    വിജയവാഡയിലെ ലളിത ഭാവതി പതി ആണ്

  • @Sheena-is5rs
    @Sheena-is5rs 3 месяца назад +1

    ആരാധകർ മയങ്ങി വീഴുന്നത് ഇയാൾ കണ്ടോ. ഏതെങ്കിലും കുട്ടിയെ കാണുമ്പോൾ മയങ്ങി വീഴാൻ ആരാധകർ നിന്നാൽ ജീവിതത്തിൽ എന്തെല്ലാം കണ്ട് വീഴണം.

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +5

    ഞാൻ ഇന്നലെ വീണിട്ടു ഇന്നാണ് എഴുന്നേറ്റത് 🤣🤣🤣🤣

  • @adrsby
    @adrsby 3 месяца назад +4

    1:10-1:30 വല്ലാത്ത പിന്തുണ തന്നെ😂😂

  • @radhamani1035
    @radhamani1035 3 месяца назад +4

    Ithu telugu singer srilalitha bhamidipatti aanu she is famous singer

  • @jayakumarg6417
    @jayakumarg6417 3 месяца назад +3

    വിജയ് യുടെ മകൾ ഇതിനേക്കാൾ സുന്ദരിയാവും.വിജയ് ഒരു കിളവൻ എന്ന് വരുത്തണം.😄

  • @gopakumar00
    @gopakumar00 3 месяца назад +1

    മര്യാദയ്ക്കു വീഡിയോയും ഡിലീറ്റ്‌ ചെയ്ത്‌ ഓടിക്കൊ. ആ പെൺകൊച്ച്‌ എങ്ങാൻ ഒരു കമ്പ്ലയിന്റ്‌ കൊടുത്താൽ അങ്ങ്‌ തെലുങ്കാനയിൽ പോയി കേസ്സു നടത്തേണ്ടി വരും.

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +3

    ഇത് വിജയിന്റെ മകൾ അല്ല

  • @mathews5577
    @mathews5577 3 месяца назад +2

    അമേയ ആണോ എന്നു തോന്നുന്നില്ല

  • @joyandpeace7960
    @joyandpeace7960 3 месяца назад +6

    ഒരുലക്ക കിട്ടോ... 🤯😵

  • @Wintermashroom
    @Wintermashroom 3 месяца назад

    Arayalum super .kothikkkan pattumo arkenkilum engane oru makale.avale cinemakkar kandille.

  • @vrindapalat4556
    @vrindapalat4556 3 месяца назад +1

    ചുമ്മാ - പറയരുത്

  • @samkdl
    @samkdl 3 месяца назад

    This is bhamidipati sri lalitha Telugu singer don't spread fake news

  • @suseelaappukuttan3048
    @suseelaappukuttan3048 3 месяца назад

    Vijay yesudasnte makal alla

  • @girijac3449
    @girijac3449 3 месяца назад

    Fake