EP #5 - പാപുവ ന്യൂ ഗിനിയിലെ ഗോത്ര ഗ്രാമത്തിലെ ജീവിതം | Papua New Guinea Village

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 165

  • @sherinzVlog
    @sherinzVlog  6 месяцев назад +22

    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    TRAVEL SERIES
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

    • @chemistrydaily3286
      @chemistrydaily3286 6 месяцев назад

      You're lucky man❤❤❤❤

    • @mk7-Travel.
      @mk7-Travel. 6 месяцев назад

      അടുത്ത വീഡിയോ പ്ലീസ്. 😂😊

  • @aravindchikku8725
    @aravindchikku8725 6 месяцев назад +25

    ചേട്ടൻ ആണ് യഥാർത്ഥ യൂട്യൂബർ 🥰🥰ജാഡ ഒന്നുമില്ലാത്ത 😍😍😍😍😍😍

  • @dimilmathew1225
    @dimilmathew1225 6 месяцев назад +37

    CST മിഷനറി സഭാംഗം ആയ ഷൈബിൻ അച്ചന്റെ സേവനം എത്രയോ അഭിനന്ദനാർഹമാണ്.

  • @sudhia4643
    @sudhia4643 6 месяцев назад +34

    ഇല്ലായ്മകൾ. പറയാതെ. ഉള്ളതുകൊണ്ട്. സന്തോഷത്തോടെ. ജീവിക്കുന്ന. കുറെ. നല്ലമനുഷ്യർ...🙏🙏🙏🙏. S. EKM.

  • @ameersuhailvelom
    @ameersuhailvelom 6 месяцев назад +22

    അച്ഛൻ ഒരു രക്ഷയുമില്ല ബ്രോ
    അടിപൊളി

  • @pvvvpvvvs7778
    @pvvvpvvvs7778 6 месяцев назад +9

    ഇവരാണ് ശരിക്കും മണ്ണിന്റെ മക്കൾ... ❤️ എത്ര സുന്ദരം...

  • @surendrankt8309
    @surendrankt8309 6 месяцев назад +22

    അച്ചനാണ് താരം 😊

  • @nishamolnishamol7470
    @nishamolnishamol7470 5 месяцев назад +2

    ആ കുട്ടികളുടെ കണ്ണിലെ തിളക്കവും സന്തോഷവും കണ്ടോ.. അവരറിയുന്നില്ലല്ലോ അവരെ ലക്ഷകണക്കിന് ആൾക്കാർ ഷെറിന്റെ വീഡിയോയിലൂടെ അവരെ കാണുന്നത്. 👍👍🥰🥰

  • @bbmat2010
    @bbmat2010 6 дней назад

    Appreciate the good work of our priests in these remote places.

  • @noufalck4616
    @noufalck4616 6 месяцев назад +9

    കുട്ടികളുടെ ചിരി കണ്ടിട്ട് ഞാനും അവരുടെ ഒപ്പം ചിരിച്ചു 😍

  • @robie777100
    @robie777100 6 месяцев назад +9

    കഞ്ചാവ്, മുറുക്കാൻ, ചീട്ടു കളി ഇടക്ക് ഗോത്രങ്ങൾ തമ്മിൽ ഉഗ്രൻ ഫൈറ്റ്... അടിപൊളി 😅 I see a bright future for them...🙏 ഒന്നും പറയാനില്ല

    • @rohithr6479
      @rohithr6479 5 месяцев назад

      മതത്തിന്റെ പേരിൽ തീവ്രവാദം ചെയ്യുന്നതും, മറ്റുള്ള മതങ്ങളിൽ വിശ്വസിക്കുന്നവരെ കൊല്ലണം എന്നും പഠിപ്പിക്കുന്നതിലും ഭേദം ഇത് തന്നെ ആണ് നല്ലത്

  • @mariojohn3452
    @mariojohn3452 6 месяцев назад +95

    ക്രിസ്ത്യൻ മിഷിനറിമാർ ലോകത്തിനു ചെയ്യുന്ന സേവനം എത്ര വലുതാണ് എന്ന് പച്ചയായി മനസിലാക്കി തരുന്ന വീഡിയോ.. ❤‍🔥❤‍🔥❤‍🔥❤‍🔥

    • @TravellingMonkTheNatureLover
      @TravellingMonkTheNatureLover 6 месяцев назад +4

      Modi and BJP has to see by opening there eyes👀👀👀

    • @Rejathkamal19
      @Rejathkamal19 6 месяцев назад +1

      Ithree different Homo spices olla veree rajyam illaa Athanu Aahha rajyam

    • @Fayis1341
      @Fayis1341 6 месяцев назад +1

      💯

    • @cuttingman007
      @cuttingman007 5 месяцев назад +2

      Just spreading religion man..😂

    • @Newhopes123
      @Newhopes123 5 месяцев назад +2

      ​@@cuttingman007Poda 🖕

  • @karunakaranchembayil4265
    @karunakaranchembayil4265 6 месяцев назад +8

    ഷെറിൻ ഒരുപാട് താങ്ക്യൂ ഇത്തരം കാഴ്ചകൾ കാണിച്ചുതന്നത് ന്

  • @leogameing9764
    @leogameing9764 6 месяцев назад +19

    ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന സേവനം അപാരം
    അതിന് അവരെ പ്രചോദിപ്പിക്കുന്ന ദൈവമാണ് , സത്യദൈവം

  • @user-ds5ol3pz8o
    @user-ds5ol3pz8o 5 месяцев назад +1

    അച്ഛൻ pwoliyanu👍🏻, ഒരുപാട് ഇഷ്ടപ്പെട്ടു 😍

  • @Elza-aniyan123
    @Elza-aniyan123 6 месяцев назад +2

    Beautiful place, people living with nature, tension free life.
    Great video content.
    Appreciate the service of the priest.

  • @VibhuVibhu.s
    @VibhuVibhu.s 6 месяцев назад +3

    ഷറിൻ, നമിച്ച്, സൂപ്പർ🙏🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️

  • @mathewperumbil6592
    @mathewperumbil6592 6 месяцев назад +4

    കൃഷി ചെയ്യാൻ ധാരാളം
    സ്ഥലം, നല്ല കാലാവസ്ഥ

  • @smithajoby6851
    @smithajoby6851 6 месяцев назад +3

    My brother also doing services here as a capuchin priest.

  • @arunkp402
    @arunkp402 6 месяцев назад +8

    Sherin oru football vangi kodukku, കളിക്കട്ടെ

  • @lettydsilva9742
    @lettydsilva9742 6 месяцев назад +2

    Children of every country and every culture are so innocent....look at their smiles....super video Sherin ❤

  • @prasanthp34
    @prasanthp34 3 месяца назад +1

    അച്ഛൻ പൊളി

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 6 месяцев назад +4

    കൃതാവ് വളർത്തലാണ് സാറേ ഇവരുടെ മെയിൻ

  • @chemistrydaily3286
    @chemistrydaily3286 6 месяцев назад +3

    Such a lovely people ❤❤❤❤ Thanks Sherin & achaa❤❤

  • @babupacha9527
    @babupacha9527 6 месяцев назад +8

    ആരും കേഴ് ക്കാത്ത രാജ്യത്തിലൂടെ ആരും സ്സഞ്ചരിക്കാത്ത പാതയിലൂടെ 🤝

  • @rrj6697
    @rrj6697 5 месяцев назад +1

    Watching the series with a smile....thanks chetta 🙂

  • @AforAtlanta
    @AforAtlanta 4 месяца назад

    നരവംശ ശാസ്ത്രം അനുസരിച് ഇവർ അസ്ട്രാലോയ്ഡ് വിഭാക്കാരാണ് നമ്മുടെ കേരളത്തിലും ഉള്ള ട്രൈബൽസ് ഇതേ വിഭാഗം ആളുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ആളുകൾ തന്നെ.വളരെ സാമ്യതകൾ കാഴ്ച്ചയിൽ തന്നെ വ്യക്തം

  • @Goeson117
    @Goeson117 6 месяцев назад +4

    ഇവിടത്തുക്കാർ മിക്കവാറും ഒരു കാ വായിലിട്ട് ചവച്ച് കൊണ്ടിരിക്കും. അത് ഒരു ലഹരിയാണ്..ഞാൻ പോയപ്പോൾ കഴിച്ച് നോക്കിയിട്ട് കിറുങ്ങി പോയി

  • @AB-ts4lr
    @AB-ts4lr 6 месяцев назад +18

    അന്നന്നത്തെ ഭക്ഷണത്തിനായി ജീവിക്കുന്നവർ😊

  • @jobmj5252
    @jobmj5252 5 месяцев назад +1

    കേരളത്തിലെ പഴയകാല ജീവിതഠ പോലെ ഉള്ള ആളുകൾ 50വർഷഠ കഴിയട്ടെ ഈ സ്ഥലം കേരളഠ പോലെ മനോഹരമാകുഠ ഈ ആളുകൾ ലോകത്ത് പലരുഠ അറിയപ്പെടുഠ എല്ലാം ഈ അച്ചൻ വികസിപ്പിച്ചത് ദൈവ കരങ്ങളിലൂടെ

  • @madikankaljose237
    @madikankaljose237 5 месяцев назад

    I have no words to express my happiness. Hats off to father and sherine.❤

  • @farooq5496
    @farooq5496 6 месяцев назад +3

    Super Green organic life ...

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 6 месяцев назад +1

    മനോഹരം അയ കാഴ്ചകൾ. താങ്ക്സ് ബ്രോ.

  • @vishnumayavlogs3577
    @vishnumayavlogs3577 6 месяцев назад +3

    Skip cheyand Kanda first video ❤

  • @rangithpanangath7527
    @rangithpanangath7527 6 месяцев назад

    ഗ്രാമജീവിതം അടിപൊളി 👍👍👌👌🙏❤️

  • @paulosept5366
    @paulosept5366 6 месяцев назад +1

    ഞാനും അവിടെ പോയതുപോലെ...

  • @anieann005
    @anieann005 5 месяцев назад

    You did a very nice job… good video presentation broo…❤

  • @helenamaryalwin2962
    @helenamaryalwin2962 6 месяцев назад +1

    Ettavum santhoshathode kanda episode ❤

  • @Sweethearot
    @Sweethearot 4 месяца назад +1

    2011-2014 ഞാൻ ജീവിച്ച താട്

  • @lavanyashaji858
    @lavanyashaji858 5 месяцев назад

    I watch your videos regularly. Suprbb❤❤❤❤❤❤

  • @deepujoseph9503
    @deepujoseph9503 6 месяцев назад +4

    അച്ചൻ ആണ് പുലി

  • @sanoojdevk872
    @sanoojdevk872 6 месяцев назад +1

    Wow ..the people are super friendly i guess❤

  • @rekhatnair9776
    @rekhatnair9776 6 месяцев назад +2

    Ellarkum oro bag undallo.munb bigboss l undayrinnu nu thonunnu

  • @bsd_jukebox5267
    @bsd_jukebox5267 6 месяцев назад

    Sathyathil ivara heaven il jeevikunnathu. Naalaye Patti aashanga illathavar happy aayi jeevikum❤

  • @mariojohn3452
    @mariojohn3452 6 месяцев назад +1

    ജൂനിയർ സന്തോഷ്‌ ജോർജ് കുളങ്ങര ❤‍🔥❤‍🔥

  • @nandulales4999
    @nandulales4999 6 месяцев назад +2

    അച്ഛൻ കൊള്ളാം ❤❤

  • @gracefernandez6306
    @gracefernandez6306 6 месяцев назад +1

    Thank you Sherin for all the wonderful videos and taking us to places we can't even dream of. Wonderful coverage

  • @oommenthalavady2275
    @oommenthalavady2275 6 месяцев назад +1

    Super soil. I love that .

  • @_KUMBIDI
    @_KUMBIDI 3 месяца назад

    കൃഷി ചെയ്യാൻ അല്ലാത്ത ടൈം മുഴുവൻ എന്ജോയ്മെന്റ് what a life

  • @nabeelkc9890
    @nabeelkc9890 6 месяцев назад +4

    Father poli❤️❤️

  • @alfonseancy2203
    @alfonseancy2203 6 месяцев назад +2

    Hallo എനിക് അവിടെന്നു അവരുടെ ആ വല പോലത്തെ bag vangi kond വരുമോ..പച്ച color mathi. Nice bag

  • @donyjoseph4567
    @donyjoseph4567 6 месяцев назад +4

    Achan pwli..❤❤

  • @ananduam7221
    @ananduam7221 6 месяцев назад +1

    3:53 pavamm😊

  • @salimali6307
    @salimali6307 2 месяца назад

    സൂപ്പർ വീഡിയോ 💕💕💕

  • @anilkols1769
    @anilkols1769 6 месяцев назад +2

    ആരും അറിയാത്ത അതികം ആരു പോവാത്തതുമായ രാജ്യം ❤

  • @JosephSebastian-ne1sp
    @JosephSebastian-ne1sp 6 месяцев назад +5

    Pathirimar pandu indiayil vannathu kondanu vidyabyasavum arigyarangavum innathe nilayil ayathu.

  • @Blackhoodie9
    @Blackhoodie9 6 месяцев назад +1

    Ivarekalum premetive ayi jeevikkunna alkarum tribum keralathil thanne und, ivarekalum valare dayaneeyamayi jivikkuvar biharilum oke ind, ivaroke ethrayo mecham bro, enthinu keralakar thanne oru tribes anu bro

  • @johnjoseph167
    @johnjoseph167 6 месяцев назад +3

    Informative vedio

  • @joysjohn09vlog
    @joysjohn09vlog 6 месяцев назад

    Evidea Okea pokkumpole kurachu sweets oh ethakilum food kayil Karuthi kudea bro .. aa kutty kalluku kodukkallo .. ethara hai paranjitt enthu kittan annu 😢😮❤

  • @thewild1445
    @thewild1445 6 месяцев назад +2

    എവിടെ ചെന്നാലും മലയാളി. ഇവിടെ ചിലർ മലയാളികൾ വിദേശത്ത് പോകുന്നതിന് പരസ്യം അടച്ചിറക്കുന്നുണ്ട്. എന്തോ വലിയ അപരാധം പോലെ

  • @qtmobiles7348
    @qtmobiles7348 6 месяцев назад +1

    ഇവിടുത്തെ അച്ഛന്മാരും മുസ്‌ലിയാക്കന്മാരും വെള്ളേം വെള്ളേം ഇട്ട് ആളുകളെ കാണിക്കും ഉള്ളിൽ വിപാകീയതയും വർഗീയതയും. പുറത്തുള്ളവർ വസ്ത്രത്തേക്കാൾ മനസ്സാണ് വെണ്മ 😌😌😌😌

  • @thankammachacko141
    @thankammachacko141 3 месяца назад

    Korachu choklate enkilum kodukarunnu. Koottathil oro tractum

  • @ananduam7221
    @ananduam7221 6 месяцев назад

    35:50 adipolii😊😊

  • @Travel_with_Lijin
    @Travel_with_Lijin 5 месяцев назад

    പിള്ളേർ ഒക്കെ ഏകദേശം ഒരേ പോലെ ഉണ്ടല്ലോ.

  • @manojjoseph5145
    @manojjoseph5145 4 месяца назад

    ഷൈബിൻ അച്ഛന് ❤️❤️❤️❤️

  • @RajappanMk-dp7cm
    @RajappanMk-dp7cm 6 месяцев назад +4

    അടിപൊളി. ഒന്നും പറയാനില്ല

  • @lijoantony7425
    @lijoantony7425 6 месяцев назад +1

    Super Episode

  • @reneeshrajpr1541
    @reneeshrajpr1541 6 месяцев назад +2

    എപ്പിസോഡ് വലുതാണെങ്കിലും കണ്ടിരുന്നത് സമയം പോയത് അറിഞ്ഞില്ല

  • @Sobin-dj2
    @Sobin-dj2 6 месяцев назад +2

    Eniku ithupole ulla place ill thamasikan aan ishta.. aa achanude number thanne njanum varatte enn kelkan.

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +1

    Happy journey 🎉

  • @planetmedia7720
    @planetmedia7720 6 месяцев назад +1

    Super videos and explanations. Better to freeks channels.❤

  • @najeebmohamed113
    @najeebmohamed113 5 месяцев назад +1

    ദരിദ്ര രാജ്യമാണെങ്കിലും ഇവരുടെ കറൻസിക്ക് എന്തുകൊണ്ടാണ് ഇത്രയും 'മൂല്യം ?

  • @rexdiamond-eu9dx
    @rexdiamond-eu9dx 5 месяцев назад

    നല്ല അച്ചൻ .❤

  • @oommenthalavady2275
    @oommenthalavady2275 6 месяцев назад +1

    Good Vibe 👍

  • @NelsonAcidmaker
    @NelsonAcidmaker 6 месяцев назад +1

    Ohh kanjav 🙌🪩🪅

  • @dominicthomas1508
    @dominicthomas1508 6 месяцев назад

    നല്ല വീഡിയോസ് ❤❤❤❤

  • @darklife1988
    @darklife1988 6 месяцев назад +1

    എന്തെന്നാല്‍ നമ്മൾ ഈ രാജ്യം കാണുമ്പോൾ സാധാരണ രാജ്യം പുരോഗതി ഇല്ലാത്തത് എന്നൊക്കെ തോന്നുന്നില്ലേ എന്നാൽ നമ്മുടെ ഇന്ത്യന്‍ currency ആയി ഇവരുടെ currency nokkukka ആണേ നമ്മൾ എത്ര പുറകോട്ട് ആണ് എന്ന് മനസ്സിലാവും. ചുരുക്കി പറഞ്ഞാല്‍ മോഡിയുടെ ഗ്യാരണ്ടി കൊണ്ട് ഇവര്‍ക്കു എത്രയോ പുറകില്‍ ആണ് നമ്മുടെ പൈസയുടെ മൂല്യം ഉള്ളത് enthalle അവസ്ഥ 😅

  • @priyajose4526
    @priyajose4526 6 месяцев назад +1

    ❤️👍🏻super 💖💖

  • @surajcastro808
    @surajcastro808 6 месяцев назад +2

    Kidu

  • @harikumargopal1870
    @harikumargopal1870 6 месяцев назад +1

    Super 👌👍👏

  • @roythayil2292
    @roythayil2292 6 месяцев назад +1

    Congratulations 🎉🎉🎉❤❤❤

  • @harisebrahim2849
    @harisebrahim2849 6 месяцев назад +1

    Nice video ❤️❤️❤️

  • @AbdulNazer-ig6eh
    @AbdulNazer-ig6eh 5 месяцев назад

    Super

  • @rekhatnair9776
    @rekhatnair9776 6 месяцев назад +1

    Hindi pole und le bhasha kekan

  • @renjithjolly-ep3or
    @renjithjolly-ep3or 6 месяцев назад +1

    👍സൂപ്പർ 👍

  • @robinvarghese1724
    @robinvarghese1724 6 месяцев назад +2

    Nice bro

  • @aleenamaria3510
    @aleenamaria3510 6 месяцев назад +1

    Well done

  • @ShifasZiya
    @ShifasZiya 6 месяцев назад +1

    Good video bro 🎉🎉🎉🎉

  • @Hashtubeaqua
    @Hashtubeaqua 6 месяцев назад +4

    Kangaroo 🦘

  • @Sanalvlogs
    @Sanalvlogs 6 месяцев назад +1

    ❤ super

  • @RajBhimUtterpradesh
    @RajBhimUtterpradesh 6 месяцев назад +3

    സൂപ്പറ് വ്ലോഗ് മാക്സിമം support❤️❤️❤️❤️❤️

  • @since1year731
    @since1year731 6 месяцев назад +1

    Poli bro

  • @muraleedharankailasam9889
    @muraleedharankailasam9889 6 месяцев назад

    കരിമ്പ് കണ്ടിട്ടില്ലാത്ത പോലെ ആണല്ലോ

  • @sallusalman111
    @sallusalman111 5 месяцев назад

    U calips tree that big one

  • @bitsoftratheesh4891
    @bitsoftratheesh4891 6 месяцев назад

    GOOD

  • @MAHI-wt5lr
    @MAHI-wt5lr 6 месяцев назад +1

    😍🤗

  • @Jerry.R-u1k
    @Jerry.R-u1k 5 месяцев назад

    ഞാൻ ഈ വീഡിയോ കാണുന്ന ഇന്നത്തെ (26/04/2024)ദിവസത്തിന്റെ പ്രത്യേകത. തിരഞ്ഞെടുപ്പ് ആണെന്നുള്ളതാണ്.. 👍🙏

  • @thankammachacko141
    @thankammachacko141 3 месяца назад

    Avar paranjadu ellam moolikeytallo. Ennada paranjennu manadilayo

  • @noufal37
    @noufal37 6 месяцев назад

    👌👌👌👍

  • @Name-or8vk
    @Name-or8vk 6 месяцев назад +1