1 മാസം Use ചെയ്ത Ownerൻ്റെ ഇപ്പോഴത്തെ അവസ്ഥ | Vibration | Mileage | Royal Enfield Bullet 350 |Bullet

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #repair #automobile #automotive #trending #bike
    ==================================================
    ==================================================
    ➤ For Enquiries
    Darvin Davis
    Ph: 9656196674
    Email Id :d4d8tech@gmail.com
    ➤Follow me on social media
    ↠ / d4d8tech
    ↠rb.gy/tajh2i
    ↠rb.gy/4u5sdp
    ↠rb.gy/j12vnt
    ========================================================
    ========================================================
    || ANTI-PIRACY WARNING ||
    This content is Copyrighted to D8 Tech.
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 47

  • @labrador2687
    @labrador2687 5 месяцев назад +16

    ഭാഗ്യവാൻ.. നമുക്ക് ഒരു കപ്പലണ്ടി മിട്ടായി പോലും ഗിഫ്റ്റ് ആയി മേടിച്ചു തരാൻ ആരും ഇല്ലാ....

    • @Karthikjyothi27
      @Karthikjyothi27 5 месяцев назад +13

      സ്വന്തമായി ക്യാഷ് ഉണ്ടാക്കി വാങ്ങു ബ്രോ... അതാ നല്ലത്.. മറ്റുള്ളവർ gift തരുമ്പോൾ അവരോടു നമ്മൾ എപ്പോഴും കടപ്പെട്ടിരിക്കേണ്ടി വരും... സ്വന്തമായി വാങ്ങാൻ കഴിയുമ്പോൾ മതി ബ്രോ.

    • @SHIBITECHTIPS
      @SHIBITECHTIPS 4 месяца назад +1

      💯​@@Karthikjyothi27

  • @ajscrnr
    @ajscrnr 2 месяца назад +2

    Kidu വണ്ടി ആണ്,long ride പോകുമ്പോൾ correct മനസ്സിലാവും.....

  • @shajindscineartsmedia6044
    @shajindscineartsmedia6044 5 месяцев назад +3

    അടിപൊളി വണ്ടി ആണ് നോ വൈബ്രേഷൻ ❤❤❤ ഒൺലി 300 km ആയി...

  • @prasadchandranchandran7914
    @prasadchandranchandran7914 5 месяцев назад +4

    Mid variant adipoli vandi anu.dual channel abs sooper.2000 kms ayi

  • @Life360HN
    @Life360HN 4 месяца назад +6

    Buy Honda cb350 far better than this

  • @ItsKp-d8r
    @ItsKp-d8r 16 дней назад

    Bro military silver Black on road price ethraya

  • @shyammohanm3277
    @shyammohanm3277 3 месяца назад +1

    Kicker illenkil nalaa pani kitum , anubavum guru

  • @abinb4137
    @abinb4137 5 месяцев назад +1

    Classic 350 signal edition review edaavo?

    • @D8_Tech
      @D8_Tech  4 месяца назад +1

      Kittiyal cheyam bro 😊😊

  • @febingeorge150
    @febingeorge150 4 месяца назад +2

    3500 km aayi std mid black dual channel aane enteth nalla comfort aane ...irangan thonnulla....continously 120km okke easy aayi odikkam three times 300km odi really good...mileage enikk pidutham kittunnilla pathukke odicha kittum depend on style of driving..money ithiri expensive thonnum but Vandi clean aayi kond nadakkanam ithvare rainy odichittilla...dual channel tube aane enikk Pani kittiyath puncture aaya aarum thodilla too tough to remove tyre and assembly dual channel recommended 30k extra koduth dual choose cheyyu.....

  • @bijalinjose1212
    @bijalinjose1212 4 месяца назад +1

    Alurr❤🔥💯

  • @vineethpks87
    @vineethpks87 5 месяцев назад +2

    Adipoli vandi anu. 5000km completed

    • @muhammed_shafad6372
      @muhammed_shafad6372 3 месяца назад

      Mileage engane und?

    • @vineethpks87
      @vineethpks87 3 месяца назад

      @@muhammed_shafad6372 pakka maintain cheithal oru 40 42 endayalum kittum. Nalla vandi anu

  • @newworkoutprem5529
    @newworkoutprem5529 4 месяца назад +3

    ഞാൻ ഒരെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇരിക്കുവാ...... കിക്ക് ഇല്ലാത്ത കൊണ്ട് പ്രോബ്ലം ഉണ്ടോ....

    • @D8_Tech
      @D8_Tech  4 месяца назад +2

      Oru problem alle enu choichal..problem anuu....but.. Ipo kure vandikalku kick ilaa.. Full work avunathu batteryil anuu... Battery full drain ayi poyal anu problem undavukaa... Enalum.. Namuku thali thali start avooo enum nokalooo😊

    • @newworkoutprem5529
      @newworkoutprem5529 4 месяца назад

      ഞാൻ 2021 ഒരു ഇലക്ട്ര std bullet എടുത്തു.... റെഡ് ...ഇപ്പോഴും ഒരു ബ്ലാക്ക് എടുക്കാൻ mood വന്നു അതാ ചോദിച്ചേ... last മിനിഞ്ഞാന്ന് പോയി splendor പ്ലസ്‌ എടുത്തു...ബ്ലാക്ക്...

  • @mithulmanesh672
    @mithulmanesh672 4 месяца назад +3

    One month aayittum number kittiyille

    • @D8_Tech
      @D8_Tech  4 месяца назад

      Ithuvare kittiyittilaaa😊

  • @rameshkv7727
    @rameshkv7727 2 месяца назад +1

    7000 km done 🔥👌🏻

    • @D8_Tech
      @D8_Tech  20 дней назад

      ❤️❤️❤️

  • @-humsafar
    @-humsafar 5 месяцев назад +2

    Sthalam etha 1:00

  • @renjithgk88
    @renjithgk88 4 месяца назад +1

    Tubeless aakan pattumo ?

    • @D8_Tech
      @D8_Tech  4 месяца назад

      Akan pattum.. But kurachu paisa chilavu undavum 😊😊

  • @user-zv2sk1jm3z
    @user-zv2sk1jm3z 4 месяца назад +1

    Milage എങ്ങനെ ആണ്....

    • @ajscrnr
      @ajscrnr 2 месяца назад

      42~45 കിട്ടുന്നുണ്ട്..

  • @muhammadmomi7213
    @muhammadmomi7213 Месяц назад +1

    Gift കിട്ടിയ ആളൊടി റിവ്യൂ ചെയ്യാതിരിക്കുക 😂 നെഗറ്റീവ് ഒന്നും ഉണ്ടാവില്ല (ദാനം കിട്ടിയ പശുവിൻ്റെ പല്ല് എണ്ണില്ലാലോ)

  • @AnandBabu-io4zk
    @AnandBabu-io4zk 5 месяцев назад +1

    അണ്ണാ പുതിയ യൂണിഫോമിൽ മിസ്സിംഗ് പ്രോബ്ലം ഉണ്ടല്ലോ കാലത്ത് സ്റ്റാർട്ട് ചെയ്യുമ്പോഴാണ്

    • @prasanthsoman4409
      @prasanthsoman4409 5 месяцев назад +7

      യൂണിഫോം കഴുകിയിട്ടപ്പോഴെങ്ങാനും മിസ് ആയതായിരിക്കും......😂

    • @D8_Tech
      @D8_Tech  4 месяца назад

      Fuel pump or fuel filteril karadu keriyittundavum.. Enthayalum showroomil onnu kanichekuuu

  • @kiranjose632
    @kiranjose632 Месяц назад +1

    പിന്നിൽ ഇരിക്കുന്ന ആളുടെ പുറത്ത് ചെളി അടിക്കുന്നുണ്ടോ

    • @D8_Tech
      @D8_Tech  Месяц назад

      Anagne athikam arum paranju kettilaaa bro....😊

    • @sachinraveendran8844
      @sachinraveendran8844 8 дней назад

      Chali adikkum . But bike kidu aanu..
      Around 4000 km aavunnu.. bought 4 months back

  • @user-ch4ft2zc1l
    @user-ch4ft2zc1l 3 месяца назад

    എന്താണ് ppf ??

    • @aswin850
      @aswin850 3 месяца назад

      Scratch Protective coating