BEEF RIBS BBQ | Juicy Beef Ribs Barbeque | Cooking In Village

Поделиться
HTML-код
  • Опубликовано: 19 ноя 2023
  • Juicy Beef Ribs Barbeque
  • ХоббиХобби

Комментарии • 1,1 тыс.

  • @countrysidelifestyletv168
    @countrysidelifestyletv168 8 месяцев назад +1766

    Who’s regular watching Village Food Channel??? Love from Cambodia 😊🥰❤️

    • @nutreach6228
      @nutreach6228 8 месяцев назад +15

      ☝️☝️☝️

    • @muzannnnnnn
      @muzannnnnnn 8 месяцев назад +22

      Athoke eth rajyam

    • @Death_Gamer34
      @Death_Gamer34 8 месяцев назад +14

      ​@@muzannnnnnnCambodia

    • @kuttappi1358
      @kuttappi1358 8 месяцев назад +30

      Love from ireland❤ big fan❤

    • @varunj474
      @varunj474 8 месяцев назад +14

      Ninte achan🙂

  • @Mnfx4cutz
    @Mnfx4cutz 8 месяцев назад +448

    സത്യം... കഠിനാധ്വാനം, വൃത്തിയുള്ള പാചകം അതുതന്നെയാണ് ഫിറോസ് ഇക്കയുടെ വിജയം...🔥

    • @prajithc.p875
      @prajithc.p875 8 месяцев назад +7

      അതെന്താ ചേട്ടന്റെ വീട്ടിൽ വൃത്തിയില്ലാതെ ആണോ വെക്കുന്നത്... ചുമ്മാ തള്ളിവിടുവാണ്

    • @CWEECEhomeacademy-uw6ww
      @CWEECEhomeacademy-uw6ww 7 месяцев назад

      Annod paranjeeno

    • @prajithc.p875
      @prajithc.p875 7 месяцев назад +1

      @@CWEECEhomeacademy-uw6ww പറഞ്ഞീനി ( പറഞ്ഞു )🤣🤣🤣

    • @stormshadow4237
      @stormshadow4237 6 месяцев назад

      Paint cheytha metal stand aanu use cheythath അതും ithra ചൂടില്‍. അത് അത്ര നല്ലതായി തോന്നുന്നില്ല

  • @nanma9575
    @nanma9575 8 месяцев назад +409

    ഇക്കയുടെ കൂടെ ഇത് വരെ കഴിക്കാൻ കഴിയാതെ വെള്ളം ഇറക്കി ഇരിക്കുന്നവർക്ക് ഇവിടെ ഒത്തു കൂടാം 😊😊😊

    • @realCristianoRonaldo
      @realCristianoRonaldo 8 месяцев назад +4

      1k ആവാൻ സഹായിക്കുമോ 🙂❤

    • @abhijithabhi3724
      @abhijithabhi3724 8 месяцев назад +5

      ഒരു ദിവസം ഇക്കാൻ്റെ കൂടെ ഇരുന്നു കഴിക്കും

    • @rahulragu4883
      @rahulragu4883 8 месяцев назад +2

      സത്യം

    • @priyakirshna4085
      @priyakirshna4085 8 месяцев назад +1

      Njanum und

    • @Travel-life99
      @Travel-life99 7 месяцев назад

      😂

  • @Aslam17100
    @Aslam17100 8 месяцев назад +124

    Camera man talent.. Woww❤‍🔥

    • @rrrrtrrrrrr4rttttt
      @rrrrtrrrrrr4rttttt 8 месяцев назад +2

      A ttila 😂 pinne nookam

    • @linsuresh
      @linsuresh 8 месяцев назад

      What talent? shaky videos as usual

  • @rajeevviswanathan19
    @rajeevviswanathan19 8 месяцев назад +33

    ഓരോ വിഡിയോയും പെർഫെക്ട് ആക്കാൻ നിങ്ങൾ എടുക്കുന്ന എഫർട്ട് സൂപ്പർ ആണ് ബ്രോ.... ഇന്നത്തെ ഗ്രിൽ സെറ്റ് സൂപ്പർ...കുക്കിംഗ്‌ വീഡിയോ പിന്നെ ഒന്നും പറയാനില്ല... ✌🏼✌🏼✌🏼✌🏼

  • @user-uq5dx9td8t
    @user-uq5dx9td8t 8 месяцев назад +299

    ഇക്കയും നമ്മുടെ Village Cooking അണ്ണന്മാരും ചേർന്നുള്ള ഒരു Cooking വീഡിയോ അതാണ് എന്റെ ആഗ്രഹം.. 😊❤🔥🔥

    • @adilaboobackerpc245
      @adilaboobackerpc245 8 месяцев назад +7

      Athe angane onn varanam

    • @crazysanuvlog9117
      @crazysanuvlog9117 8 месяцев назад +11

      1k ആകാൻ സഹായിക്കോമോ 🤗🥰❤

    • @KARMANBIRUMAL
      @KARMANBIRUMAL 8 месяцев назад +12

      Village cooking ആളുകൾ unhygenic ആണ് വൃത്തിയും വെടുപ്പും ഒന്നുമില്ല അവർക്ക് 🤣🤣
      പിന്നെ അവരുടെ ഓവർ ആക്ടിങ്ങും കൈയ് കൊണ്ടുള്ള കാര്യങ്ങളും കാണുമ്പോൾ തന്നെ ചോറ് തിന്നാൻ തോന്നില്ല...
      വില്ലജ് ഫുഡ്‌ ചാനെൽ ആണ് നല്ലത്... പിന്നെ ജിയോ മച്ചാന്റെ ചാനെലും നല്ലതാണ്...

    • @noufalvk7966
      @noufalvk7966 8 месяцев назад +1

      എല്ലാരും വാങ്കേ

    • @prdeeppradeep58
      @prdeeppradeep58 8 месяцев назад +5

      ​@@KARMANBIRUMALഅവർക്ക് നമ്മളെക്കാൾ വൃത്തിയുണ്ട് ബ്രോ

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +92

    *beef is an emotion to all malayaliz🤤*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @anilchandran9739
    @anilchandran9739 8 месяцев назад +25

    കുറെ മുളകും, മല്ലിപ്പൊടിയും മസാലകളും ഇട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഇറച്ചിയുടെ തന്നത് രുചി കിട്ടാൻ ഇതുപോലെയോ,, ബോർമയിലോ വച്ച് ചുട്ട് എടുക്കണം.❤👌💖

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +139

    *beef is an emotion to all food lovers💯🤤🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @comedianarocagui8
    @comedianarocagui8 8 месяцев назад +264

    eu gosto muito de acompanhar este canal maravilhoso eu acompanho aqui do Brasil👍💨

    • @drake1486
      @drake1486 8 месяцев назад +29

      Really loved to be hearing this from brazil🇧🇷
      Love from kerala♥️🇮🇳

    • @shafeeqmkunjumoideen5364
      @shafeeqmkunjumoideen5364 8 месяцев назад +28

      Translation : ഈ അത്ഭുതകരമായ ചാനൽ പിന്തുടരുന്നത് എനിക്ക് വളരെ ഇഷ്ടമാണ്, ബ്രസീലിൽ നിന്ന് ഞാൻ ഇത് ഇവിടെ പിന്തുടരുന്നു .....

    • @dilshadarrakkal
      @dilshadarrakkal 8 месяцев назад +1

      So?wht we do 🙂

    • @kurishgo8pm109
      @kurishgo8pm109 8 месяцев назад +1

    • @comedianarocagui8
      @comedianarocagui8 8 месяцев назад +2

      @@shafeeqmkunjumoideen5364 👍💨

  • @josephsoyan1192
    @josephsoyan1192 8 месяцев назад +39

    Love from Mexico 🇲🇽

  • @AtteCookingRecipe
    @AtteCookingRecipe 8 месяцев назад +40

    Love from China. Blessings to our friends in India. I love food and cooking recipes. Delicious.

    • @crazysanuvlog9117
      @crazysanuvlog9117 8 месяцев назад +2

      1k ആകാൻ സഹായിക്കോമോ 🤗🥰❤

    • @AtteCookingRecipe
      @AtteCookingRecipe 8 месяцев назад

      o@@crazysanuvlog9117

    • @KARMANBIRUMAL
      @KARMANBIRUMAL 8 месяцев назад

      Its southern India Kerala..
      North indian food is filthy Unhygenic Dirty And Dissgusting Af lol...

    • @jithinjayaprakash5749
      @jithinjayaprakash5749 8 месяцев назад +4

      @artcooking666 chinanel youtube kitilalo... podey udayip😂

    • @crazysanuvlog9117
      @crazysanuvlog9117 8 месяцев назад +1

      @@jithinjayaprakash5749 🤣 @nutreach6228 bro എന്നെ 1k അടിക്കാൻ സഹായിക്കോമോ 🤗🥰❤️

  • @user-pn6qq8jb3n
    @user-pn6qq8jb3n 8 месяцев назад +47

    The epic dialogue > Appo nammale innathe paripadi ❤

    • @crazysanuvlog9117
      @crazysanuvlog9117 8 месяцев назад +1

      1k ആകാൻ സഹായിക്കോമോ 🤗🥰❤

  • @safwan088
    @safwan088 8 месяцев назад +19

    എന്ത് സാധനം ഉണ്ടാക്കുമ്പോഴുമുള്ള ആ വൃത്തിയും, പിന്നെ ഏത് ബാർബിക്യു ഉണ്ടാക്കാൻ വേണ്ടിയാണെങ്കിലും അതിന് അനുയോജ്യയമായ ഗ്രിൽ സെറ്റ് ചെയ്ത് ഉണ്ടാക്കുന്നതാണ് ഫിറോസിക്കയെ മറ്റ് യൂടൂബർമാരിൽ നിന്നും വ്യതസ്നാക്കുന്നത്✌️

  • @cj-zt1hj
    @cj-zt1hj 8 месяцев назад +13

    I am from ENGLAND . I can't understand your language , but good cooking ❤

  • @aa1607
    @aa1607 8 месяцев назад +27

    Who noticed this guy makes his cooking gadgets in different styles ...
    Looks like he designs it n get it done for each cooking videos .. let it ne those metals to hold meat or the cooking pit...
    Every videos has it own design..
    Great effort n style
    👏🏼👏🏼

    • @nts111
      @nts111 7 месяцев назад +1

      Ingredient of his channel's uniqueness there are many cooking channels ...he stands out because of this

    • @subzro5
      @subzro5 6 месяцев назад

      Bro is a professional velder

  • @Jesis-KitchenStories
    @Jesis-KitchenStories 8 месяцев назад +4

    looks yummy... always love to watch your videos.

  • @shareefmuhammad4510
    @shareefmuhammad4510 8 месяцев назад +3

    ആ *Decration* ആണ് എനിക്ക് ഇഷ്ടായത് ❤🎉😮

  • @akshayappuz1944
    @akshayappuz1944 8 месяцев назад +27

    ഫിറോസ് ഇക്കയുടെ അ മസാല കൂട്ട് uff 😋🥰

  • @Hightechtravel8168
    @Hightechtravel8168 8 месяцев назад +4

    Ekka super❤‍🔥🔥 തിരുവനന്തപുരത് നിന്നുള്ള ആരെങ്കിലും വീഡിയോ കാണുന്നുണ്ടോ ✌️

  • @mathewjohn1666
    @mathewjohn1666 8 месяцев назад +3

    Oh manushane, ningale namalu namichirikunnu, new new innovations in cooking.... Love from❤ USA

  • @abhinesh5931
    @abhinesh5931 8 месяцев назад +69

    നല്ല ടേസ്റ്റ് ഉണ്ട്.... ഓവർ ആയി തുടങ്ങി എന്ന് തോന്നുന്നവർ ഉണ്ടോ 😢😅

  • @sibinkrishna105
    @sibinkrishna105 8 месяцев назад

    എന്റെ ഫിറോസിക്ക നിങ്ങൾ ഓരോ വീഡിയോ ചെയ്യുമ്പോഴും അസൂയ ആണ്‌ തോന്നുന്നത്.. BBQ ചെയ്യാൻ തന്നെ വെറൈറ്റി രീതിയിൽ ആണ്‌ നിങ്ങൾ അവതരിപ്പിക്കുന്നത്.. ബാക്കിയുള്ളവർ എല്ലാം സെയിം പാറ്റേൺ സെയിം ഗ്രിൽ😂.... Hats off 🙌🏻🫶🏻. ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.

  • @Roads4K
    @Roads4K 8 месяцев назад +6

    La carne es muy buena y sabrosa; se me hace la boca agua.,,

  • @comedianarocagui8
    @comedianarocagui8 8 месяцев назад +76

    bom dia irmãos vamos acompanhar mais um maravilhoso vídeo Deus abençoe todos👍🙏

  • @raeesaraeesatk9570
    @raeesaraeesatk9570 8 месяцев назад +18

    Wow yummy tasty

  • @georgeabraham5672
    @georgeabraham5672 8 месяцев назад +1

    Original ideas... Very good

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +15

    *firozika deserves more than 25 million subscribers for his hardwork & dedication💯🔥*

  • @akashsudheerbabu4186
    @akashsudheerbabu4186 8 месяцев назад +4

    ഇതുപോലുള്ള വീഡിയോസിൽ ഫിറോസിക്കയുടെയും ടീമിൻ്റെയും പാചകം പോലെ അഭിനന്ദിക്കപ്പെടെണ്ട ഒന്നാണ് അവരുടെ തന്നെ ഗ്രിൽ സിസ്റ്റം.... പഴയ വീഡിയോസ് മുതൽ കാണുന്നവർക്ക് അറിയാം അതിന് അവർ എടുക്കുന്ന എഫർട്ട്സ് 👌🏻... കോൺക്രീറ്റ് ചെയ്ത കൃത്രിമ അടുപ്പുകൾ, പാകം ചെയ്യാൻ നിർമ്മിക്കുന്ന പല അളവിലുള്ള വെൽഡ് ചെയ്ത ഗ്രില്ലുകൾ എന്നിവ പലപ്പോഴും എടുത്ത് പറയപ്പെടാതെ പോകുന്നു... എന്ത് മാത്രം ക്രിയേറ്റീവ് ആയി ആണ് അവർ ഓരോ വീഡിയോയിലും ഇവയൊക്കെ നിർമ്മിക്കുന്നത്... ഫിറോസിക്ക ടീം മികച്ച പാചകക്കാർ മാത്രമല്ല, നല്ല കലാകാരന്മാർ കൂടിയാണ്....👏🏻👏🏻👏🏻👏🏻❤️❤️❤️

  • @Naaz--r
    @Naaz--r 8 месяцев назад +21

    കഴിച്ച് കഴിഞ്ഞിട്ട് ഒരു മൂളക്കം ഉണ്ട് ഹോ അതിന് waiting ആയിരുന്നു 👍🏻

  • @sarangsanthosh4380
    @sarangsanthosh4380 8 месяцев назад

    പ്രിയപ്പെട്ട ചാനൽ❤.. love from peru❤

  • @raporosh
    @raporosh 8 месяцев назад

    Cooking ചാനലിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള channel ദേ ഫിറോസ് ഇക്കാടെ channel ആയ Village cooking മാത്രമാണ്..❤️

  • @Asmp71
    @Asmp71 8 месяцев назад +5

    വെറും കുരുമുളകും ഉപ്പും തേച്ചത് എങ്ങനെയാണ് ഭായി തിന്നുന്നത്

  • @ciraykkalsreehari
    @ciraykkalsreehari 8 месяцев назад +3

    Lettuce vech decorate ചെയ്തതിനു ഇരിക്കട്ടെ എൻ്റെ like❤

  • @uniquecatcherfishingorcook7343
    @uniquecatcherfishingorcook7343 8 месяцев назад +3

    Hats of u firoz ikka....
    എത്ര ദിവസത്തെ നിങ്ങളുടെ പ്രയക്നമാണ് ഈ 10 മിനിറ്റ് വീഡിയോ ആക്കി കാട്ടിയത്.

  • @nishadkurukkan1266
    @nishadkurukkan1266 8 месяцев назад +24

    ടേസ്റ്റ് നോക്കി മം എന്ന സൗണ്ട് പ്രതീക്ഷിച്ചത് ഞാൻ മാത്രം മാണോ? 😄❤️

  • @shehzadshahbaz6961
    @shehzadshahbaz6961 8 месяцев назад +5

    ഇതൊക്കെ കഴിഞ്ഞ് അവർ ഈ സാധനങ്ങൾ എവിടെ വേകുമയിരികും അതാണ് എൻ്റെ tencion 😅😅😅😅

  • @user-zl8vo9qm9y
    @user-zl8vo9qm9y 8 месяцев назад +2

    എന്തോക്ക ആണെങ്കിലും വയൽ വിട്ട് നമുക്കൊരു പരിപാടി ഇല്ല 😊❤

  • @muhammadnihadk436
    @muhammadnihadk436 8 месяцев назад +6

    🥵അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി 🔥🔥❤️😎

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +9

    *no one can replace firozika's cooking💯🔥*

  • @Indianlifetube
    @Indianlifetube 8 месяцев назад +31

    നല്ല ടെയ്സ്റ്റുണ്ട് 😋😋😋

    • @santhosh123-f2q
      @santhosh123-f2q 8 месяцев назад +11

      ഇപ്പൊ അത് വെറുപ്പിക്കൽ ആയിതുടങ്ങി

    • @amalraj3562
      @amalraj3562 8 месяцев назад

      ​@@santhosh123-f2qyess

    • @ashna6150
      @ashna6150 8 месяцев назад +2

      Yes

  • @riyas5438
    @riyas5438 8 месяцев назад

    എന്നും നിങ്ങൾ ഉണ്ടാകും നിങ്ങൾ തന്നെ കഴിക്കും ഒരു ദിവസമെങ്കിലും എല്ലാവരുടെയും ഫാമിലിയായിട്ട് കഴിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 8 месяцев назад

    Love from a പാവം Malayali train vlogger❤

  • @maimunamaimuna2652
    @maimunamaimuna2652 8 месяцев назад +6

    Wowwwwwwww awesome 😘❤️

  • @najadvk514
    @najadvk514 8 месяцев назад +6

    Loooking like just a waaaaaww🔥❤

  • @arulshanmugam9539
    @arulshanmugam9539 8 месяцев назад +2

    Very nice. Your take care to wash everything properly which is missing many food cooking channels. Best of luck 👍

  • @zubbu183
    @zubbu183 8 месяцев назад

    Immmmm.....aaa mooolal aanu enikishttam😊❤

  • @mrmoso13
    @mrmoso13 8 месяцев назад +32

    നല്ല ടെസ്റ്റ് ഉണ്ട്❤❤❤❤

  • @rebelgaming5634
    @rebelgaming5634 8 месяцев назад +3

    Camera man and editor is super🔥

  • @Vsf75
    @Vsf75 8 месяцев назад

    നാളെ പോത്തിന്റെ വാരിയെല്ല് ഞാനും വാങ്ങിക്കും.. ഇനി രാവിലെ ആയി കിട്ടണല്ലോ വല്ലാത്തൊരു കൊതിപ്പിക്കൽ ആയിപ്പോയി., 👍

  • @muralis9243
    @muralis9243 8 месяцев назад +2

    Sambavam adipoli 👍

  • @JISHNU8419
    @JISHNU8419 8 месяцев назад +27

    Big salute to Cameraman❤

  • @shahulhameed9136
    @shahulhameed9136 8 месяцев назад +6

    👏✨

  • @kurishgo8pm109
    @kurishgo8pm109 8 месяцев назад +1

    ഒരൊറ്റ ഡയലോഗ് വെച്ചിട്ട് ലോക മലയാളികളുടെ ഇഷ്ട്ടം ആയി മാറി ,, ജിത്തു,,💕 hm,,,, നല്ല ടേസ്റ്റ് ഉണ്ട് 😄

  • @prajoshvava7753
    @prajoshvava7753 8 месяцев назад

    ഇക്കാ പൊളിച്ചു വിഡിയോ അടിപൊളി 👍👍👍

  • @nasifgafoor6137
    @nasifgafoor6137 8 месяцев назад +3

    I am from Andorra.. I am a regular watcher of his channel... Great fan of your work firozikka

  • @sadiquesadique4025
    @sadiquesadique4025 8 месяцев назад +5

    ശിവനും ലേക്ഷമനും ഹനുമാനും പിന്നെ ഇക്കയും വേറെ ലെവൽ😊🎉❤❤❤

  • @satheeshkerala7199
    @satheeshkerala7199 8 месяцев назад +2

    സൂപ്പർ,, അടിപൊളി ❤️😋😋😋

  • @jayamenon1279
    @jayamenon1279 8 месяцев назад

    Adipoly Thanne Video 👌👌👌👌

  • @nanma9575
    @nanma9575 8 месяцев назад +11

    നല്ല ടെസ്റ്റ്‌ ഉണ്ട് 😊😊😊

  • @HK-pp8rs
    @HK-pp8rs 7 месяцев назад +3

    എവടെ പോയി നിങ്ങൾ... വീഡിയോസ് ഒന്നും ഇല്ലേ

  • @arjunnb8
    @arjunnb8 8 месяцев назад +1

    നോട്ടിഫിക്കേഷൻ കാണേണ്ട താമസം ചാടി വന്നു ഞാൻ 🔥🔥

  • @rahilth798
    @rahilth798 8 месяцев назад +1

    Love from അമേരിക്ക 😊❤

  • @ManojGManu-nq6du
    @ManojGManu-nq6du 8 месяцев назад +7

    Fud undakkan edukkunna effort samatheche pattu🙏 firosh ikka poli ❤

  • @asheequek8699
    @asheequek8699 8 месяцев назад +7

    ഫിറോസിക്കാ ഉണ്ടാക്കുന്ന ഭക്ഷണം ഒരു വട്ടമെങ്കിലും കഴിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ഫിറോസിക്കാ ഇഷ്ട്‌ടം 🥰

  • @roshankl1429
    @roshankl1429 8 месяцев назад

    ഫിറോസ് ഇക്കാന്റെ നാട്ടുകാരൻ ആയാൽ മതിയായിരുന്നു കണ്ടിട്ട് കൊതി ആയിട്ട് വയ്യ 🤤🤤🤤🤤

  • @nmtvlogs9911
    @nmtvlogs9911 7 месяцев назад +2

    @everyone .
    ... എന്ത് പറ്റി ഫിറോസ് ഇക്കാ.... കാണാൻ ഇലല്ല്ലോ

  • @muzannnnnnn
    @muzannnnnnn 8 месяцев назад +5

    പൊറോട്ടയും ബീഫും ആണ് ബെസ്റ്റ് കോമ്പിനേഷൻ യോജിക്കുന്നവർ ഉണ്ടോ ❤️

  • @Miccu123
    @Miccu123 8 месяцев назад +3

    ഒരേ സ്റ്റൈൽ കുക്കിംഗ് കണ്ടൂ മടുത്തു.... ഗ്രിൽ ഒക്കെ ഒന്ന് മാറ്റിപ്പിടി.... നല്ല ടേസ്റ്റ്...എന്ന ഡയലോഗ് കേട്ടു പുതുമ പോയി

  • @Sreehariachus
    @Sreehariachus 8 месяцев назад +2

    വിശന്ന് ഇരിക്കുമ്പോ കാണാൻ നല്ല രസമാ 😁

  • @anandualepy
    @anandualepy 8 месяцев назад +2

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി ബീഫ് ബാർബക്ക്യു 🔥🔥😅

  • @aslamassis6768
    @aslamassis6768 8 месяцев назад +3

    ജിത്തുവാണ് താരം 😅😅

    • @Magicleaf428
      @Magicleaf428 8 месяцев назад

      Jithu aanu vaanam 👍👏

  • @ajinmanoj5657
    @ajinmanoj5657 8 месяцев назад +3

    9:51 Vannn Vann ninte dialogue Chavar aay mwone

  • @Safvan122
    @Safvan122 8 месяцев назад

    വെറൈറ്റികളുടെ ആശാൻ 😍❤️

  • @_op_devil
    @_op_devil 8 месяцев назад +1

    Appo innathe paripaadi....
    Ennarheyum pole nokki irunn vellamirakkal

  • @G.O.A.T-60
    @G.O.A.T-60 7 месяцев назад +5

    I want sangis cry here 😂 love from Tamilnadu ❤

  • @leoarshzd30
    @leoarshzd30 8 месяцев назад +3

    ഒരു നേരം ഫിറോസ്കന്റെ ഭക്ഷണം രുചിച്ചു നോക്കാൻ അക്രഹമുള്ളവർ ഉണ്ടോ 🔥🔥

  • @shafipni3368
    @shafipni3368 8 месяцев назад +1

    10:23 ആരും കണ്ടില്ലല്ലോ ല്ലേ (ജിത്തു & that അങ്കിൾ )😂😂😂

  • @nivedhmohan2903
    @nivedhmohan2903 7 месяцев назад +1

    Kure naal aayaloo video kandittt

  • @manojkjohn4170
    @manojkjohn4170 6 месяцев назад

    Love this guys activities ❤

  • @Kittyzzz.crowded
    @Kittyzzz.crowded 8 месяцев назад

    ഇതാ ഒരു പുതിയ അവതരം രാജേഷ് ബ്രദർ ഓഫ് രതീഷ് ബ്രോ😍

  • @shiyasalsaj
    @shiyasalsaj 8 месяцев назад

    പൊളി പൊളി 👌😍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 8 месяцев назад

    Superb 😋👍

  • @ADITHYAN-bm5op
    @ADITHYAN-bm5op 8 месяцев назад +2

    കിടന്നു കൊണ്ട് കാണുന്നവർ ഒണ്ടോ 😌😌

  • @ShanSh-py4pz
    @ShanSh-py4pz 8 месяцев назад

    Jithivine okke ozhivakkenda time kazhinju.... Pazhayathu pole ningal randuperum mathram aayal video onnude poli😊

  • @SACHIN_VS
    @SACHIN_VS 8 месяцев назад

    Hollywood പടങ്ങളില്‍ Cook ചെയ്യുന്ന വിഭവം 👌

  • @TaufikKhan-go4om
    @TaufikKhan-go4om 8 месяцев назад

    Nice video keep it up cooking channel tamil nadu

  • @kumbidiyt5034
    @kumbidiyt5034 8 месяцев назад

    2 manikk video kannunnaa njan 🤤🤤🤤

  • @saudisafarikl65
    @saudisafarikl65 7 месяцев назад

    SUPER IDEA 👍👍👍

  • @rajeshs4728
    @rajeshs4728 8 месяцев назад

    Aaa mmm ennoru moolal ketal mathi sangathi poliyanu polichu ikayum rathesh chetanum

  • @15secondsdrawings
    @15secondsdrawings 8 месяцев назад

    Who's regular watching Village Food Channel???
    Love From Utopia

  • @admgaming753
    @admgaming753 8 месяцев назад

    Paalakaadan food❤

  • @mohamedshahid364
    @mohamedshahid364 8 месяцев назад

    Ohh .ndhokke pareekshanangaalu..idhin likeum commentum maaathramalla..oscar award thanne kodukkanam..😮

  • @sakthivelp6577
    @sakthivelp6577 8 месяцев назад +1

    Iam in tamil nadu this channel very big fans

  • @donthomas4140
    @donthomas4140 8 месяцев назад +2

    Firoz ikka oru variety content ayit va... Grill video kurai repeat varunnu🙂

  • @Hffhgcddfg
    @Hffhgcddfg 8 месяцев назад +2

    I am from gujrath i love Kerala food 🥰nalla teest inde 😅😅

  • @Lifestylevlog7866
    @Lifestylevlog7866 5 месяцев назад

    This man never run out of creativity. When you think about food he is genuinely the best among all the food bloggers. Very creative way he does his work. I love his work 🤩😍

  • @aamishabdullah3049
    @aamishabdullah3049 8 месяцев назад

    ഇത്രയും ആയുധം വെച്ച് കുക്ക് ചെയ്യുന്ന ഒരു food ബ്ലോഗർ.. നമ്മുടെ ഫിറോസ് ഭായ് മാത്രമായിരിക്കും 😄😄

  • @suhaislasif5152
    @suhaislasif5152 8 месяцев назад

    Ooroo puthiya technology yum aayittu veendum firoz ikka and team👏👍😍

  • @techmeetvlogger7905
    @techmeetvlogger7905 8 месяцев назад +2

    അടിപൊളി...❤😋🔥