7 Kg BIG SALMON FISH GRILL | Salmon Fish On Charcoal | Cooking Skill

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Yummy Salmon Fish On Charcoal

Комментарии • 2 тыс.

  • @FoodHunterSabu
    @FoodHunterSabu 2 года назад +3838

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടാതെ ഫിറോസിക്ക തകർത്തു ❤️❤️❤️

  • @endlessff666
    @endlessff666 2 года назад +1439

    *"അപ്പോ നമ്മടെ ഇന്നത്തെ പരിപാടി... " അതു കേക്കാൻ ഒരു പ്രത്യേക രസാ..! 😍❤*

  • @Powerhouse_2001
    @Powerhouse_2001 2 года назад +437

    ഫിറോസിക്കയും രതീഷേട്ടനും...... രണ്ടാളും ഒരുമിച്ചുള്ള ഉള്ള വീഡിയോസ് ഒരു രസം തന്നെയാ 🥰🥰🥰🥰🥰

  • @rolexsir4766
    @rolexsir4766 2 года назад +176

    എനിക് ഇഷട്ടപെട്ടത് ഒന്നും മിണ്ടാത്ത രതീഷ് ഏട്ടനാ......... ❤️

  • @hiimbibin6072
    @hiimbibin6072 2 года назад +121

    ഫിറോസിക്ക : നീ മുൻപ് സാൽമൺ കഴിച്ചിട്ടിണ്ടാ..?😊
    രതീഷ് : ഇല്ല 🙂
    ഫിറോസിക്ക : ന്നാ കഴിച്ചോ.. ഇതാണ് സാൽമൺ 😁

    • @ath77770
      @ath77770 2 года назад

      😶

    • @gincyachu1650
      @gincyachu1650 2 года назад

      ഞാനും അതു കേട്ട് ചിരിച്ചു

    • @marjanajani
      @marjanajani Год назад +1

      2{{1}}8 / 2{1}² 8

    • @sunithasuni6588
      @sunithasuni6588 Год назад

      ഉബൈദ് ഇക്കാക്ക് ട്രോളിനുള്ള വക ആയി....

  • @funnyandbeautiful
    @funnyandbeautiful 2 года назад +540

    ഉച്ച ഒരു മണി ആകുന്നതേ ഒള്ളു, ഈ വീഡിയോ കണ്ടപ്പോൾ നല്ല വിശപ്പായി. മത്തി കൂട്ടി ചോറുണ്ണാൻ പോകുന്നു 😁

    • @haiden7887
      @haiden7887 2 года назад +2

      👎

    • @terrorgamer1001
      @terrorgamer1001 2 года назад +5

      Ayyin

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏🙏

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/9lH4HBFz0Qs/видео.html

    • @Always_lion
      @Always_lion 2 года назад +2

      Same pitch ivdem maththi😁

  • @lifeispsccoaching3477
    @lifeispsccoaching3477 2 года назад +299

    2022 ൽ പുതിയ വെറൈറ്റി വീഡിയോകളുമായി ഫിറോസ് ഇക്കാ എത്തിയല്ലോ. Happy New Year.

  • @noonesaid123
    @noonesaid123 2 года назад +359

    7:47 നി ഇതിന് മുന്നേ salmon കഴിച്ചിട്ടുണ്ടോ😂😂
    രതീഷേട്ടന്റെ ആ expression😂😂😂

    • @splicerforext
      @splicerforext 2 года назад +3

      😀😀😂

    • @petsownworld6978
      @petsownworld6978 2 года назад +1

      500അവന് സഹായിക്കുമോ

    • @bishmu
      @bishmu 2 года назад +1

      100avan 🥲sahayikamo please🙂🙃please🤣🙏

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/9lH4HBFz0Qs/видео.html

    • @bunnyboy9035
      @bunnyboy9035 2 года назад +1

      😂

  • @lekshmicreations1570
    @lekshmicreations1570 2 года назад +158

    കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാവും നല്ല costly മീൻ ആണു സാൽമൺഫിഷ് healthy ✌️👌

    • @VillageFoodChannelKannada
      @VillageFoodChannelKannada 2 года назад

      S

    • @maheshmurali4646
      @maheshmurali4646 2 года назад +2

      Ruchi nammude mathiyude athreyum polum illa.. But healthy fish aanu

    • @marjanajani
      @marjanajani Год назад +1

      NË ANLISHT :2

    • @appualliyanaa
      @appualliyanaa Год назад

      @@maheshmurali4646ithu pachacku kazhickenda meen aa. Cook cheythal oil content break down avum. Have it with soy sauce and salads. Its really worth it

  • @shihabmpm6151
    @shihabmpm6151 2 года назад +315

    Salmon ഫിഷ് ഇതുവരെ കഴിക്കാത്തവരുണ്ടോ😊

  • @AameesLifeandtravel
    @AameesLifeandtravel 2 года назад +110

    നമ്മുടെ ഫിറോസ് ഇക്ക വേറെ ലെവലാട്ടോ 🔥🔥🔥❤️❤️❤️
    Happy New year 🔥🔥🔥🔥🎉🎉🎉🎉

    • @anjuanjuz934
      @anjuanjuz934 2 года назад +1

      ruclips.net/video/vuceFI52jyw/видео.html

    • @petsownworld6978
      @petsownworld6978 2 года назад +2

      500അവന് സഹായിക്കുമോ

    • @AameesLifeandtravel
      @AameesLifeandtravel 2 года назад +2

      @@petsownworld6978 👍

    • @bishmu
      @bishmu 2 года назад +2

      100avan 🥲sahayikamo please🙂🙃please🤣🙏

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +2

      ruclips.net/video/9lH4HBFz0Qs/видео.html

  • @aswinar5158
    @aswinar5158 2 года назад +142

    Intro shoot കണ്ടപ്പോൾ ഇക്ക നാട്ടിൽ എത്തി എന്ന് കരുതി.... 😁

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ആദ്യത്തെ വരവ് കണ്ടപ്പോൾ നാട്ടിലാണെന്ന് കരുതിയവർ എത്രപേരുണ്ട്,😃

  • @sathyachandran1640
    @sathyachandran1640 2 года назад +10

    ഇക്ക:നീ മുന്നേ സാൽമൺ കഴിച്ചിട്ടുണ്ടോ da രതീഷേ..!!! രതീഷ്:ഇല്ല 😜😌😆. എജ്ജാതി എക്സ്പ്രഷൻ 😂😂

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 года назад +12

    എന്ത് സാധനം ഉണ്ടാക്കിയാലും ആദ്യം ടേസ്റ്റ് ചെയ്യുമ്പോ ഒരു മൂളലുണ്ട്.. അത് വേറെ ലെവൽ 😂😘

  • @G0KULPRASAD
    @G0KULPRASAD 2 года назад +81

    ഒട്ടക ബിരിയാണി ക്കുവേണ്ടി വെയ്റ്റിംഗ് ആണ്😋

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +2

      700 subscribe ആവാൻ സഹായിക്കുമോ🙏.

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏

    • @portgas_D_ace777
      @portgas_D_ace777 2 года назад

      ഒട്ടകത്തെ നിറുത്തി പൊരിച്ചു ണ്ടാക്കിയത് കാണണം എന്നുണ്ട് 🙂💥

    • @soorajjayan4043
      @soorajjayan4043 2 года назад

      Biriyani alla nirthi chuttath

    • @clementsamson2951
      @clementsamson2951 2 года назад

      ruclips.net/video/ME1rV04y2YI/видео.html

  • @fcbombayyt-f5s
    @fcbombayyt-f5s 2 года назад +165

    ഫിറോസ് ഇക്ക മാസ്സ് ആല്ല മരണ മാസ്സ് ആണ്..!! 💥💖💖😍😍🔥🔥🔥

    • @Rcmachan808
      @Rcmachan808 2 года назад +2

      Bro anikoru sub tharavo

    • @voiceofras8621
      @voiceofras8621 2 года назад +1

      *990* *avan* *sahayikkumo* *plzz* ❤️❤️💖💖.......

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +1

      700 subscribe ആവാൻ സഹായിക്കുമോ🙏.

    • @petsownworld6978
      @petsownworld6978 2 года назад

      500അവന് സഹായിക്കുമോ

    • @petsownworld6978
      @petsownworld6978 2 года назад

      500അവന് സഹായിക്കുമോ

  • @Ucme619
    @Ucme619 2 года назад +14

    രതീഷ് അണ്ണനെ കൊണ്ട് പോയി ഗൾഫ് കാണിച്ച ആ മനസ് ഉണ്ടല്ലോ ,❤️❤️❤️ രതീഷ് ഫാൻസ്‌

  • @1989moideen
    @1989moideen 2 года назад +22

    ഫിറോസ്‌ക :ഇതിനെ മുന്നേ സാൽമൺ കഴിച്ച് ഉണ്ടോ ഡാ ?
    രതീഷ് :ഇല്ല 😅😅😅

  • @spectre8593
    @spectre8593 2 года назад +14

    Firozikka: nee ithinu munb salmon kazhichittundoda.
    Ratheesh: illa
    Firozikka: enna ithaan salmon kazhicho 🤣🤣🤣

  • @basheeraboo3238
    @basheeraboo3238 2 года назад +57

    സാൽമൻ മീനിൽ നക്ഷത്രം കണ്ടെത്തിയ ഫിറോസ്ക്ക മാസല്ല മരണ മാസ്സാണ് 😉😉

  • @NiyasTechy
    @NiyasTechy 2 года назад +74

    Firozikka Special :-
    💥ഇൻജ്ജി വെളുത്തുള്ളി പേസ്റ്റ്
    💥കർപ്പൂരം
    💥അടിപൊളിയായിട്ട്
    💥നല്ല smell ആണ്
    💥പഞ്ഞി പോലെയാണ്
    😃🤩💞❤😍👍

    • @hamzakomban3325
      @hamzakomban3325 2 года назад

      nivedy chechhiiii

    • @hamzakomban3325
      @hamzakomban3325 2 года назад

      chechi endokke varthanam

    • @hamzakomban3325
      @hamzakomban3325 2 года назад

      njaan ella videos kanumboll comment nokkumbo chechi comment ettittundagum😅😅

    • @jiyad1234
      @jiyad1234 2 года назад +1

      Pinne "umm... "

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏

  • @adhilazeez3192
    @adhilazeez3192 2 года назад +59

    വീണ്ടും നമ്മളെ കൊതിപ്പിക്കാനായി ഫിറോസിക വന്നു😋 😍🔥♥️

  • @AmmeEnteAmme
    @AmmeEnteAmme 2 года назад +13

    10 വർഷമായി ഈ മീൻ തിന്നുന്നു 😀 very ടേസ്റ്റി.ഇതിന്റ തല മാത്രം വാങ്ങി കുടംപുളി ഇട്ടു വച് കപ്പയുമായി കഴിക്കാറുണ്ട് അപാര ടേസ്റ്റ് 😍

  • @bigmastersgaming2328
    @bigmastersgaming2328 2 года назад +2

    Ini ikka ealine grill cheyumoo

  • @athulkumar6415
    @athulkumar6415 2 года назад +44

    ഫിറോസ് ഇക്ക എന്ത് പാചകം ചെയ്താലും അതില് ഒരു പങ്ക് രതീഷ് ഏട്ടന് ഉള്ളതാണ് 😌🥰🥰🥰♥️

  • @jamshiedakkara1066
    @jamshiedakkara1066 2 года назад +36

    എന്നെകിലും രദിഷിനെ ദുബായിലേക്ക് കൊണ്ട് പോയിരുന്നെകിൽ ആശിച്ചിരുന്നു ഏതായാലും ഇപ്പോൾ സാധിച്ചു ഇക്ക പൊളിച്ചു 👌👌👌👌

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +12

    ഫിറോസ് ഇക്കയുടെ കുറെ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം സൂപ്പർ ആണല്ലോ 😘😘😍😍😍

  • @foodiekr3820
    @foodiekr3820 2 года назад +8

    It's loooks amazing 👌👌👌
    Beautiful ❤️❤️❤️❤️❤️
    Thanks for sharing 👌👌👍👍

  • @chithrab.godsownqueen5117
    @chithrab.godsownqueen5117 2 года назад +4

    പാവം മീനാണ്.... അതാണ് ഇത്രയും സോഫ്റ്റ്‌ 😜😜😜😜😜

  • @binilmk8085
    @binilmk8085 2 года назад +57

    "പാവം മീനാ.." രതീഷ് 😆🥰🥰

    • @anjuanjuz934
      @anjuanjuz934 2 года назад

      ruclips.net/video/vuceFI52jyw/видео.html

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏🙏

    • @VillageFoodChannelKannada
      @VillageFoodChannelKannada 2 года назад

      Very good video We liked

  • @vinuvichus6713
    @vinuvichus6713 2 года назад +37

    അവസാനം കഴിക്കുന്നത് കാണാനാണ് ഏറ്റവും ഇഷ്ടം..😍😋😋😋😋😋😋😋

    • @voiceofras8621
      @voiceofras8621 2 года назад

      *990* *avan* *sahayikkumo* *plzz* ❤️❤️💖💖.......

    • @vinuvichus6713
      @vinuvichus6713 2 года назад

      @Kerala pes 321 und ipol..😂

    • @adhithyanta3432
      @adhithyanta3432 2 года назад

      @@vinuvichus6713 athe eni ethukond vittippo🤣🤣🤣

    • @petsownworld6978
      @petsownworld6978 2 года назад

      500അവന് സഹായിക്കുമോ

    • @nishadspike1625
      @nishadspike1625 2 года назад

      👍

  • @achusmoments2201
    @achusmoments2201 2 года назад +63

    ഇൻട്രോ പൊളിയാ...... 😍😍😍( അപ്പൊ ഇന്നത്തെ നമ്മുടെ പരിപാടി )😂😂😂🤣🤣🤣👍👍👍👍 പൊളിയല്ലേ

  • @primitivesurvivalthinking
    @primitivesurvivalthinking 2 года назад +36

    Looks so great, Cooking skills very delicious 👍❤️

  • @foodyumaroma
    @foodyumaroma 2 года назад +64

    ഫിറോസ് ഇക്ക ❤️ Very delicious Salmon Fish recipe, great preparation!!

  • @strangeff4881
    @strangeff4881 2 года назад +163

    *ആ മീനും പിടിച്ചുള്ള വരവ് കാണാൻ തന്നെ ഒരു രസമാ ഫിറോസ് ഇക്ക ഉയിർ* 🥰🥰🥰🥰🥰
    ENTE CHANNELINU POOLUM ITHREYUM LIKE KITIYITILLA THANKS FOR 100 + LIKES ❤

    • @techmetalk9414
      @techmetalk9414 2 года назад +2

      😍

    • @infinity1064
      @infinity1064 2 года назад +2

      Aala pinne.. 💖💖🎉🌈

    • @petsownworld6978
      @petsownworld6978 2 года назад +2

      500അവന് സഹായിക്കുമോ

    • @bishmu
      @bishmu 2 года назад +2

      100avan 🥲sahayikamo please🙂🙃please🤣🙏

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/9lH4HBFz0Qs/видео.html

  • @mkpentertainments9242
    @mkpentertainments9242 2 года назад +11

    ഗൾഫിൽ ചെന്നാലും തനി നാടൻ ശൈലിയിൽ കുക്കിംഗ്‌ ചെയ്യുന്ന ഫിറോസിക്ക ❤

  • @RanjithJitz
    @RanjithJitz 2 года назад +26

    00:14 അപ്പോ നിങ്ങൾ നാട്ടിലല്ലേ, നമ്മണ്ട പാലക്കാട്‌പോലെ തന്നെയുണ്ട്😀😀😀

  • @VillageLocalCooking
    @VillageLocalCooking 2 года назад

    Powli chetta...Happy New Year

  • @Saidhu-t9m
    @Saidhu-t9m 2 года назад

    Firoz ikka poliya mutha
    Ikka happy new year

  • @Ramxu_Official
    @Ramxu_Official 2 года назад +62

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടാത്ത ഫിറോസ് ഇക്കയാണ് എൻ്റെ hero 🤣🔥❤️

    • @151in
      @151in 2 года назад +1

      Appo mulakupodiyum manjalpodiyumidatha njan aara🙄

    • @151in
      @151in 2 года назад +2

      Ennem hero aakkuo plz🙏

    • @comadyplatform2137
      @comadyplatform2137 2 года назад

      @@151in 😅😅

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏

  • @jayamenon1279
    @jayamenon1279 2 года назад +17

    Ettavum Vila Koodiyathum Athupole Thanne Ettavum SWADISHTAVUMAYA Oru Fish Aanu SALMON FISH Super Recepie 👌👌👌👌👌👌👌👌👌👌👌👌👌

  • @rishalmohd4173
    @rishalmohd4173 2 года назад +83

    ഒട്ടും വേവിക്കാതെ ഹൽവ പോലെ കഴിക്കുന്ന #Boombangh അണ്ണൻ 😏😜😍😂

  • @tomtejus7765
    @tomtejus7765 2 года назад

    Retheesh Annan korechoodey samsaarikkanam .. Retheesh annaney kaanaan thanne verunnavar ond.. Firoz ikka yum uyir❤️

  • @9698132648
    @9698132648 2 года назад

    Hi I'm from tamil nadu.. all videos I'm watching and nice cooking

  • @abhijithpraj3475
    @abhijithpraj3475 2 года назад +8

    ഫിറോസ് ഇക്ക എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ് 😘

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +12

    ഗൾഫിലാണേലും നാട്ടിലാണേലും ഫിറോസിക്ക ഫിറോസിക്ക തന്നെ ഒരു മാറ്റോമില്ല.. 😂💗

    • @Mr.Shuppandi
      @Mr.Shuppandi 2 года назад +1

      ഫിറോസിക്ക പിന്നെ അഷറഫിക്ക ആവില്ലല്ലോ...

  • @aswinrajanian4140
    @aswinrajanian4140 2 года назад +29

    ഫിറോസ്ഇക്കാടെ ട്രോൾസ് കണ്ട് കണ്ട് ഇപ്പോൾ ഇക്ക നടന്നുവരുമ്പോഴത്തേക്കും ചിരി വരും 😂❤️

    • @aswinrajanian4140
      @aswinrajanian4140 2 года назад

      @Kerala pes അക്കിട്ടുണ്ട് 😊

    • @petsownworld6978
      @petsownworld6978 2 года назад

      500അവന് സഹായിക്കുമോ

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏🙏

  • @sanjochacko6397
    @sanjochacko6397 2 года назад +5

    ഞാൻ സാൽമൺ കഴിച്ചിട്ടുണ്ട്... ഒന്നൊന്നര taste ആണ്.. നെയ്മീൻ നേക്കളും സൂപ്പർ ...😋😋

  • @afnasworld7571
    @afnasworld7571 2 года назад

    പ്രെഷകർ ആകാംഷയോടെ നോക്കി നിക്കേ
    നമ്മുടെ രതീഷ് ചേട്ടന്റെ എൻട്രി ....അതു പൊളിച് 🔥❤️❤️❤️❤️

  • @Respect_7891
    @Respect_7891 2 года назад +28

    രാവിലെ ഒന്നും കഴിച്ചിട്ടില്ല ഇത് കണ്ടപ്പോൾ എന്റെ വിശപ്പ് കൂടി 😁😁♥️

  • @jaiswel8498
    @jaiswel8498 2 года назад +14

    7:46 ratheesh be like : neeye salmon na adicha mathi enna adikkan nikkandatta 😂

    • @splicerforext
      @splicerforext 2 года назад

      എന്തോ കുത്തി ചോദിക്കുനതു പോലെ 😂😂

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏

    • @anzilrahman1245
      @anzilrahman1245 2 года назад

      🤣

  • @dericabraham8981
    @dericabraham8981 2 года назад +8

    അങ്ങനെ ഫിറോസ് ഇക്ക സ്ഥിരം വിഭവമായ വലിയ മീനും ആയി വന്നു 💥♥️

  • @Nefertiti0403
    @Nefertiti0403 2 года назад +3

    Your culture is very defined. I can tell. There’s a hierarchy! Like who’s at the top and bottom. Who goes first, second and so on

    • @Ali_Mohd_7
      @Ali_Mohd_7 2 года назад

      No, there is no hierarchy. You feel like that because you don't get what they are saying.

    • @Nefertiti0403
      @Nefertiti0403 2 года назад

      That’s the point. I’m watching their gestures and how they act. There’s a lot more to be learned from WATCHING THEN THERE IS LISTENING TO WHAT OTHERS ARE SAYING

  • @adhils5609
    @adhils5609 2 года назад +5

    രതീഷ് : നിർത്തിയങ് അപമാനിക്കാതെ 😂
    After 5 minute
    രതീഷ് : അയ്ശേരി

  • @sangeethprabhakar5368
    @sangeethprabhakar5368 2 года назад +11

    വൃത്തി ആണ് സാറേ ഇക്കയുടെ meain 🤩❤️

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +20

    ഇങ്ങജരുടെ വീഡിയോ വന്നാൽ അപ്പോ തന്നെ കാണാൻ ഇന്ററിസ്റ്റ് അനു ❤❤❤

    • @Rcmachan808
      @Rcmachan808 2 года назад +1

      Aniku oru sub tharo

    • @bishmu
      @bishmu 2 года назад

      100avan 🥲sahayikamo please🙂🙃please🤣🙏🙏

  • @PSCLearningApp
    @PSCLearningApp 2 года назад +11

    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇല്ലാതെ കുരുമുളകുപൊടി കൊണ്ടു മാസ്സ് കാണിച്ച ഫിറോസ് ഇക്കാ പൊളി 🔥🔥🔥

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 2 года назад

    ഇക്ക ഞാൻ കഴിച്ചതിൽ വച്ചേറ്റവും രുചിയുള്ള മത്സ്യം ❤❤❤❤❤❤ അവനെ വെറുതെ ഗ്രില്ലിന് എടുക്കണം. വേറെ ലെവലാ

  • @shortnotes1904
    @shortnotes1904 2 года назад +19

    Salmon is yummy 🤤 One of my favourite fish 😋

  • @arush1721
    @arush1721 2 года назад +7

    നാട്ടിൽ ചെയുന്നത് പോലെ തന്നെ ദുപ്പയിലും രതീഷ്❤❤❤

  • @ranjith9123
    @ranjith9123 2 года назад +16

    7:46നീ ഇതിനു മുൻപ് സാൽമൺ കഴിച്ചിട്ടുണ്ടോ....... ഇല്ല...... ഉണ്ട് എന്ന് പറഞ്ഞാൽ ട്രോളൻ അല്ലേ 🤭🤣🤣🤣

  • @gokulkg9717
    @gokulkg9717 2 года назад +4

    Dubai ലും മുണ്ടും വള്ളിചെരുപ്പും നിങ്ങൾ powli ആണ് മാന്ശാാാാ🥰🤟🏼

  • @lobx110
    @lobx110 2 года назад +1

    രതീഷേ നീ ഇത് കഴിച്ചിട്ടു ഉണ്ടോ
    ആയോ ഇല്ലേ....ആ ചിരി😂

  • @asharafasharaf4650
    @asharafasharaf4650 2 года назад

    I love you firose adipoli valare ishtamayi my friend my son God bless you

  • @akshaythemallu2217
    @akshaythemallu2217 2 года назад +27

    ഇനി കുറച്ചു നേരം കൊതിച്ച് ഇരിക്കാo അല്ലേ 😉😉🌟🌟🌟

    • @Rcmachan808
      @Rcmachan808 2 года назад +1

      Same avastha bro oru sub tharo

    • @voiceofras8621
      @voiceofras8621 2 года назад +1

      *990* *avan* *sahayikkumo* *plzz* ❤️❤️💖💖.......

    • @petsownworld6978
      @petsownworld6978 2 года назад +1

      500അവന് സഹായിക്കുമോ

    • @petsownworld6978
      @petsownworld6978 2 года назад +1

      500അവന് സഹായിക്കുമോ

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад +15

    എല്ലാവരോടും അസ്സലാമു അലൈക്കും പരിപാടി സൂപ്പർ 👌🏿

  • @flanker6207
    @flanker6207 2 года назад +5

    കഴിഞ് എന്നാലും ഒരു ʜᴀᴩᴩy ɴᴇᴡ yᴇᴀʀ ....✨✨

  • @shahidks995
    @shahidks995 2 года назад +1

    7:46 firose ikka choyikumbol radeeshinte aa nottam👀😂 ath polichu😂😂

  • @pranavpc997
    @pranavpc997 2 года назад

    മിന്നൽ രതീഷ്..... ഇങ്ങള് രണ്ടാളും കൂടുമ്പോ പഴയ ലാലേട്ടൻ ശ്രീനിവാസൻ combo പോലെ ണ്ട്

  • @adityakj9417
    @adityakj9417 2 года назад +6

    the cooking king is back 😂😊

  • @TetraApple
    @TetraApple 2 года назад +5

    salmon skin on is very healthy ,,,rich source of omega 3 fatty acid ,,here in Australia 1kg =37-39$

  • @vishnuprasad9653
    @vishnuprasad9653 2 года назад +8

    Kalapilaann samsarikkunnavanekkaalum സൈലന്റ് ആയിരിക്കുന്ന firosikkayum radheeshannanum happy new year✨✨✨

  • @gkgamervlogs4039
    @gkgamervlogs4039 2 года назад +1

    Poliche ഫിറോസ് ഇക്കാ kidlandകുക്കിംഗ് പൊളി

  • @kitchencookingtime9047
    @kitchencookingtime9047 2 года назад +1

    Wow beautiful fish nice sharing .Tasty recipe .❤💖🌷💝
    #kitchencookingtime

  • @aseemjuntion
    @aseemjuntion 2 года назад +4

    ഫിറോസ് ഇക്കാ+രതീഷേട്ടന്‍=ഫുള്‍ ഓണ്‍ ഫുള്‍ പവര്‍...⚡⚡🔥🔥🔥

  • @asnaachuzzvlogs8150
    @asnaachuzzvlogs8150 2 года назад +5

    ഫിറോസ്ക്കാടെ video എല്ലാം അടിപൊളിയാണ്....👍

  • @Spix___777
    @Spix___777 2 года назад +6

    ഫിറോസ് ഇക്കയും പിള്ളേരും പോളിയാണ് പിന്നെ 🔥ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.....!!😻

  • @nybinjose8625
    @nybinjose8625 2 года назад

    Salmon enganaano Firozkka undaakunne. Ethu fillet cheyyunna fish alle.

  • @saneejmathottam9136
    @saneejmathottam9136 2 года назад

    ഇയാളെ ഒരു കാര്യം മനുഷ്യനെ എപ്പോളും കൊതിപ്പിക്കാനായിട്ട് ഓരോന്ന് കൊണ്ടുവരും 🤩🤩🤩🤩

  • @Samah_kb
    @Samah_kb 2 года назад +7

    മുഹമ്മദ്‌ നബിക്ക് ഇഷ്ടം ഉള്ള മീൻ ആണ് ഞാനും ആദ്യമായി ഈ മീൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്

  • @hruthukrishnan2903
    @hruthukrishnan2903 2 года назад +6

    "Mmm pwoli''
    Athu keelkumbullaru sugam 😋😋😋

    • @DarkNoahGaming
      @DarkNoahGaming 2 года назад

      ruclips.net/video/ty-zmyMS3_s/видео.html🔥

    • @voiceofras8621
      @voiceofras8621 2 года назад

      *990* *avan* *sahayikkumo* *plzz* ❤️❤️💖💖.......

    • @petsownworld6978
      @petsownworld6978 2 года назад

      500അവന് സാഹയിക്കുമോ

  • @3kingsbysanjay361
    @3kingsbysanjay361 2 года назад +11

    ഫിറോസ് ikka😍polichu 🐟🐟😋kothiyayit eante mone😜

  • @dineshview1617
    @dineshview1617 2 года назад

    Love from tamilnadu😊💐💐

  • @cambridgeinstituteofenglis4202
    @cambridgeinstituteofenglis4202 2 года назад

    Ath pinnnee adipowli allaatha ethelum ningal undakiyitundo? 🤗♥️

  • @sapp1983
    @sapp1983 2 года назад +10

    എവിടെ പോയാലും ഫിറോസ് ഇക്ക അവിടെ തൻ്റേതായ അതേ രീതിയിൽ തന്നെ കാണിക്കും ! ഒരു വേള നമ്മുടെ പാലക്കാട് തന്നെ ആണോ എന്ന് തോന്നിപ്പിക്കും 😀😘

  • @LightsCameraCooking
    @LightsCameraCooking 2 года назад +6

    Super video ..beautifully presented and its amazing

  • @niharmuzictube3778
    @niharmuzictube3778 2 года назад +10

    Grilled salmon is soo tasty.. 😋very healthy too.. 👌🏻👌🏻😍

  • @sreekuttansree693
    @sreekuttansree693 2 года назад

    Pachakku kazhikkana sadhanam......🤣🤣🤣 boombang ......annena smaricha poya nimisham😘😘😘

  • @arunjoymon2132
    @arunjoymon2132 2 года назад +1

    രുചി മാത്രല്ല, ഇ മീൻ പോലെ അത് മീന ഉള്ളെ, വേറെ ലെവൽ life

  • @fadhil__
    @fadhil__ 2 года назад +26

    Today's special in Grilled fish 🎏🐟🍽️

    • @anjuanjuz934
      @anjuanjuz934 2 года назад +1

      ruclips.net/video/vuceFI52jyw/видео.html

    • @clementsamson2951
      @clementsamson2951 2 года назад +1

      ruclips.net/video/ME1rV04y2YI/видео.html

  • @ameenaneesha110
    @ameenaneesha110 2 года назад +5

    ഫിറോസ്ക നിങ്ങൾ പൊന്ന് ആണ് 😻😜

  • @LEO-uz4cw
    @LEO-uz4cw 2 года назад +12

    Salmon raw meet pwoli anu....🔥

  • @varietymedia7455
    @varietymedia7455 2 года назад +1

    7:52 mmmmmmmm
    Ithanu Ellathilum firozkante super 😂

  • @foodtequila
    @foodtequila 2 года назад +1

    I love you because of your simplicity

  • @dudegaming3419
    @dudegaming3419 2 года назад +5

    നീർമാതളപ്പൂ പോലത്തെ മീനിനെ പിച്ചിച്ചിന്തുന്നത് കണ്ടോ.!!😜❤️

  • @sheheemam7042
    @sheheemam7042 2 года назад +3

    ഫിറോസിന്റെ ഉമ്മ് ആണ്.... രതിഷിന്റെ സിഖിനൽ ... ആ സൂപ്പർ ആയിണ്ട് 😂😂😂😂😂😂😂😂😂😂

  • @sidharthaajithprasad1229
    @sidharthaajithprasad1229 2 года назад +4

    0:32 yes absolutely you can use your traditional seasonings and it is going to make it more tastier.

    • @Ringsofice
      @Ringsofice 2 года назад +1

      Why spoil it?

    • @sidharthaajithprasad1229
      @sidharthaajithprasad1229 2 года назад

      @@Ringsofice it does not spoil the fish.

    • @Ringsofice
      @Ringsofice 2 года назад

      @@sidharthaajithprasad1229 then you will get the taste of traditional seasoning more than salmon’s own taste.

  • @abinshaabhi5988
    @abinshaabhi5988 2 года назад

    Nattilayalum videsath aayalum firoz ikkayum teamum epozhum level aaanu😎😎🤙🏻

  • @farisrahman7201
    @farisrahman7201 2 года назад +1

    Super
    ഇക്ക പണ്ടേ പൊളിയാ 🤞♥️