'ഈ പുഴയോരത്തിരുന്ന് പഠിക്കാനുള്ള ഭാഗ്യത്തിന് ഒരുപാട് അഹങ്കരിച്ചു' നെഞ്ചുനുറുങ്ങി ഉണ്ണികൃഷ്ണൻ മാഷ്

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 82

  • @_anu_anurag
    @_anu_anurag 3 месяца назад +236

    ഞാനും ഒരു അധ്യാപകൻ ആണ്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് സഹിക്കാൻ കഴിയില്ല. നമ്മുടെ സ്വന്തം മക്കളെ അല്ലെ അവർ നമുക്ക് ജനിച്ചിട്ട് ഇല്ല എന്നെ ഒള്ളൂ അവർ നമുക്ക് അവർ മക്കൾ തന്നെ ആണ്. ഒരു അധ്യാപകനും ഇത് താങ്ങാൻ കഴിയില്ല. 😭😭😭😭😭

    • @Achu-5-t3h
      @Achu-5-t3h 3 месяца назад +2

      അറിയാത്ത ഞങ്ങൾക്ക് ഇത്രേം സങ്കടം എങ്കിൽ. സാറിന്റെ ഒക്കെ മനസ്സ് എന്തായിരിക്കും.. കുട്ടികളെ നഷ്ടപെടുമ്പോ.. കുട്ടികൾക്കു വീടിനെക്കാൾ. വീട്ടുകാരെക്കാളും അടുപ്പം സ്കൂളും കൂട്ടുകാരും ഗുരുക്കന്മാരും തന്നെയാ 😢

  • @amshujabz
    @amshujabz 3 месяца назад +132

    കണ്ണ് നിറയാണ്ട് ഇത് എങ്ങനെ കാണാൻ സാധിക്കും റബ്ബേ 💔😢

  • @MohammedMohammed-fy8tn
    @MohammedMohammed-fy8tn 3 месяца назад +77

    ഇതാണ് അദ്ധ്യാപകൻ ഇങ്ങനെ ആയിരിക്കണം ഓരോ അദ്ധ്യഭകൻമാരും😢

  • @hisham4214
    @hisham4214 3 месяца назад +178

    ആ പാവത്തിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല 😭

  • @beegummansu
    @beegummansu 3 месяца назад +20

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ 🥹🥹🥹💔 യാ അല്ലാഹ് 🤲🤲

  • @najanaja.k2175
    @najanaja.k2175 3 месяца назад +22

    പച്ചയായ ഒരു മനുഷ്യൻ അതാണ് ഉണ്ണി മാഷ് എല്ലാം സഹിക്കാനുള്ള കരുത്ത് പടച്ചവൻ കൊടുക്കട്ടെ പാവം ഇങ്ങനെ ആയിരിക്കണം ഓരോ അധ്യാപകരും സഹജീവി സ്നേഹമുള്ളവർ

  • @muhammedshinecs1663
    @muhammedshinecs1663 3 месяца назад +29

    സഹിക്കാൻ കഴിയുന്നില്ലല്ലോ യാ അല്ലാഹ് 😥😥😥

  • @saira9541
    @saira9541 3 месяца назад +11

    സ്കൂളിൽ മക്കൾ വന്നാൽ ആ മക്കളുടെ രക്ഷകർത്താവ് അധ്യാപകർ അല്ലെ അതാണ് ആ മാഷിന് ഇത്രയും വിഷമം, ഈ ദുരന്തം താങ്ങാൻ ഉള്ള ശക്തി നൽകണേ അല്ലാഹുവേ ആ സർന് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dolly0235
    @dolly0235 3 месяца назад +10

    എന്റെ ഈശോയെ പാവം കാണുന്നോർക്കു പോലും സഹിക്കാൻ പറ്റുന്നില്ലല്ലോ 😭😭😭🙏🙏

  • @Shafeer-zn2gh
    @Shafeer-zn2gh 3 месяца назад +3

    അക്ഷരം തെറ്റാതെ കേരളക്കര ഒന്നടക്കം ഒരേ സ്വരത്തിൽ പറയുന്നു ഇതാണ് അധ്യഭകൻ 😢😢😢🤲🤲❤

  • @ShafiPattambi-s8k
    @ShafiPattambi-s8k 3 месяца назад +29

    ദൈവമേ എങ്ങനെ സഹിക്കും ഇത് കാണുമ്പോൾ...

  • @prakashpj6314
    @prakashpj6314 3 месяца назад +3

    He is so devoted oh my god ❤

  • @suhailpk536
    @suhailpk536 3 месяца назад +11

    കുട്ടികളെ സ്നേഹിച്ച അധ്യാപകൻ 😥

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance 3 месяца назад +11

    ഈ അധ്യാപകനെ വേണ്ടും വണ്ണം ആദരിക്കാൻ നാം ബാധ്യസ്ഥരാണ്

  • @rafeekpaloli4715
    @rafeekpaloli4715 3 месяца назад +6

    Joliye aathmaarthamaayi kandayaal....vidhyarthikale swontham makkalayi kandayaal...schooline veedayi kandayaal...prakrithi manoharithaye ahankaramayi kandayaal❤insearch of this kind of headmasters😢❤️🤌🏻

  • @sumayyajunais3378
    @sumayyajunais3378 3 месяца назад +6

    Ya Allah 🤲😢

  • @madhusoodhanans6021
    @madhusoodhanans6021 3 месяца назад +1

    അദ്ദേഹത്തിനെ അവിടേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല ഇതൊക്കെ താങ്ങാൻ അദ്ദേഹത്തിന് കരുത്തുണ്ടാകട്ടെ

  • @3minfacts364
    @3minfacts364 3 месяца назад +4

    അദ്ധ്യാപകൻ❤

  • @jayasreeunnikrishnan2682
    @jayasreeunnikrishnan2682 3 месяца назад

    We want teachers like Unnimash...

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 месяца назад +6

    Very sad

  • @laylachacko2109
    @laylachacko2109 3 месяца назад +2

    Pavam... sahikanulla kripa kodukane nadha 🤲🤲🤲

  • @bincyphilip5891
    @bincyphilip5891 3 месяца назад +3

    കണ്ണുനീരോടല്ലാതെ ഇത് കാണാൻ കഴിയില്ല

  • @FathimathulRamzana
    @FathimathulRamzana 3 месяца назад +4

    Paavam sir

  • @mufeedmidlaj4637
    @mufeedmidlaj4637 3 месяца назад +20

    കാണുന്ന നമ്മൾക്കു തന്നെ സഹിക്കുന്നില്ല കണ്ണ് നിറയാതെ കാണാൻ കാണാൻ കയുന്നില്ല ക്ശമ യും സമദാനവും കൊടുക്കള്ളാ 🤲

  • @SaraDa-pf6md
    @SaraDa-pf6md 3 месяца назад +11

    Mashinoppam njangalum😢😢😢😢😢😢😢😢

  • @afsalyousuf9470
    @afsalyousuf9470 3 месяца назад

    😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🙏🙏inganeulla sira

  • @RaseenaRaseenacpy
    @RaseenaRaseenacpy 3 месяца назад +1

    Kanditt sahiknilla rabbe😢😢😢

  • @nedhafathima8086
    @nedhafathima8086 3 месяца назад +1

    പാവം 😢

  • @SafeedaHamza
    @SafeedaHamza 3 месяца назад +5

    😢❤

  • @NajmaAbdulla
    @NajmaAbdulla 3 месяца назад

    അള്ളാഹ് 😢😢😢

  • @priyashajimenon4049
    @priyashajimenon4049 3 месяца назад +3

    ഇദ്ദേഹം പറയുന്നത് കേട്ടാൽ കരയാതിരിക്കില്ല 😔😔😔ന്താ ചെയ്യാ മാഷേ..

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 3 месяца назад +3

    ഈ സാറിന്റെ സങ്കടം ആരുടെ ഹൃദയവും തകർക്കും. ഇങ്ങിനെയുള്ള അദ്ധ്യാപകർ ഇന്നെത്ര പേർകാണും. ഈ സാറിന്റെ ശാപമേറ്റാൽ ദൈവം വരെ ഭസ്മമാക്കും.

  • @anassilfath1393
    @anassilfath1393 3 месяца назад

    Karachil verunnu😢😢😢😢😢😢😢😢😢😰😰😰

  • @razankombam4897
    @razankombam4897 3 месяца назад +1

    കാണുംതോറും കരയുന്നു ഇനി കാണില്ല എന്നുവിചാരിക്കും അറിയാതെ കൊണ്ടുപോവും മാഷേ 😭😭😭

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 3 месяца назад

    Marranappettaverk allhu sorkkam kodukaneeylla

  • @ShajiKm-gc9pd
    @ShajiKm-gc9pd 3 месяца назад +1

    പാവം. സാർ

  • @liyasree4634
    @liyasree4634 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sajiag6513
    @sajiag6513 3 месяца назад +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @D_r_media
    @D_r_media 3 месяца назад +1

    നമ്മൾ സ്വർഗ്ഗമായി കാണുന്ന സ്ഥലം ഒരു തരത്തിൽ നരകമാണ്

  • @RasiyaBasheer-o1s
    @RasiyaBasheer-o1s 3 месяца назад +3

    😭😭😭😭😭

  • @shamlanaufal1823
    @shamlanaufal1823 3 месяца назад

    Sahilkan kazhiyunnillaa😢

  • @Fthm_Nihala
    @Fthm_Nihala 3 месяца назад +4

    😢😢😢😢😢😢😢

  • @HibuMichu-og6bh
    @HibuMichu-og6bh 3 месяца назад

    Ee duranthathinte thale divasam adhyapakan schoolilan thangiyathenn paraynnu. Pittenn aanel aa maashine koodi nashtapedumayirnnu😢

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 3 месяца назад +3

    🙏🙏🙏🙏

  • @ramnelliyott157
    @ramnelliyott157 3 месяца назад

    മാഷേ സഹിക്കുന്നില്ല 🙏🙏🙏🙏

  • @jishnuputhiyapurayil1674
    @jishnuputhiyapurayil1674 3 месяца назад +4

    അദ്ധ്യാപകൻ 🫶🏻

  • @shahulhameed-vr9he
    @shahulhameed-vr9he 3 месяца назад +1

    Paavam manushyan

  • @ershadkk2311
    @ershadkk2311 3 месяца назад

    😢😢😢😢😢😢😢😢

  • @AnasK-f8n
    @AnasK-f8n 3 месяца назад

    ഞാൻ കാരന്നു

  • @krrizzkrrozz666
    @krrizzkrrozz666 3 месяца назад

    Kuttikale snehikunavar ♥️

  • @sunilellathukuriyil498
    @sunilellathukuriyil498 3 месяца назад +3

    Sahikkan kazhiyunnila aa sir karayunnth kanubol

  • @FathimathulRamzana
    @FathimathulRamzana 3 месяца назад +1

    Khshama nalkane

  • @sreelakshmizvlog2883
    @sreelakshmizvlog2883 3 месяца назад

    Kanditt enik tanne Sahikan Pattunnilla.. apo avarude avastha Enthanennu Chinthikan Polum Pattilla...

  • @faseelap146
    @faseelap146 3 месяца назад +1

    നമ്മളൊക്കെ വെറും മനുഷ്യരല്ലേ മാഷേ... നിസ്സഹായർ... എന്തിനാ ഈ ജീവിതം എന്ന് തോന്നി പോവാ... അലക്ഷ്യമായിരിക്കുന്നു ചിന്തകൾ.. 😢

  • @Sigma123-q4n
    @Sigma123-q4n 3 месяца назад +5

    Mullaperiyaro? Save kerala
    Why no media take attention to this 😢😮

    • @rev.sree07
      @rev.sree07 3 месяца назад +1

      Tamil nadu kude sammsthikande

  • @hibaafsal5807
    @hibaafsal5807 3 месяца назад +1

    🥹🥹🥹🥹🥹🥹

  • @kl58p6
    @kl58p6 3 месяца назад

    വയനാട് നിവാസികളോടും
    കുന്നിൻ ചെരുവിൽ നിൽക്കുന്നവരോടും പുഴയുടെ
    അടുത്ത് വീട് വെച്ച് നിൽക്കുന്നവരോടും ഒക്കെ
    പറയാൻ ഉള്ളത് മഴക്കാലം
    തീരുന്നത് വരേ സൈഫ് ആയിട്ട് ഉള്ള ഇടങ്ങളിലോട്ട്
    മാറി താമസിക്കണം:
    എല്ലാവിധ അപകടങളെയും
    തൊട്ട് കാക്കുമാറാകട്ടെ

  • @RatheeshBandichal
    @RatheeshBandichal 3 месяца назад +3

    😪😪😪😪😪😪😪😪

  • @rubayyarubi4402
    @rubayyarubi4402 3 месяца назад

    പാവം 😢

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 месяца назад +3

    😔

  • @Shubi-gj7yb
    @Shubi-gj7yb 3 месяца назад

    😭😭😭😭😭😭😭

  • @ammu78216
    @ammu78216 3 месяца назад +3

    😢😢

  • @Shifnajkz
    @Shifnajkz 3 месяца назад +1

    Pavam😭😭🥹😭🥹🫶

  • @SavithaCk-c1g
    @SavithaCk-c1g 3 месяца назад

    😢😢

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +1

    😢🥹

  • @thararavindran5575
    @thararavindran5575 3 месяца назад

    😥😥

  • @kadheejaa373
    @kadheejaa373 3 месяца назад +1

    🥺🤲🏻

  • @DIYA-mg5ez
    @DIYA-mg5ez 3 месяца назад

    😢😢😢

  • @AhamedHarifudheen
    @AhamedHarifudheen 3 месяца назад

    😢😢😢😢

  • @ShamnaSaidh
    @ShamnaSaidh 3 месяца назад

    😢😢😢

  • @junaidafathima7902
    @junaidafathima7902 3 месяца назад

    😢

  • @nigeeshp5517
    @nigeeshp5517 3 месяца назад

    😔🙏

  • @nishajayamon9535
    @nishajayamon9535 3 месяца назад

    😢

  • @emmanueljoy987
    @emmanueljoy987 3 месяца назад

    💔

  • @maramvettukaran
    @maramvettukaran 3 месяца назад

    😢

  • @Mashaallah-c9q
    @Mashaallah-c9q 3 месяца назад

    😭😭😭😭

  • @YasirShaharban
    @YasirShaharban 3 месяца назад

    😢

  • @Muhammedshammas-i8z
    @Muhammedshammas-i8z 3 месяца назад

    😢😢😢