കലാഭവൻ നവാസും ഭാര്യ രഹ്ന നവാസും ഒരുമിച്ചെത്തിയപ്പോൾ 😍

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 123

  • @vineesha3313
    @vineesha3313 2 года назад +7

    💞നവാസ് ഇക്കാ രഹ്‌ന ഇത്താ രണ്ടാളെയും ഇഷ്ട്ടമാണ് 💞 രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ പോയ്‌ മറഞ്ഞ ആ സുന്ദരമായ പഴയ കാലം മനസ്സിലേയ്ക്ക് ഓടിയെത്തി 💞💞💞

  • @shimasrutheesh5748
    @shimasrutheesh5748 2 года назад +6

    ഞങളുടെ നാട്ടുകാരൻ നവാസ്ഇക്ക...... 🥰🥰🥰 വടക്കാഞ്ചേരി 🔥🔥🔥

  • @salmakp1446
    @salmakp1446 2 года назад +9

    ഇതാണ് ലൈഫ്. ഇതാണ് യഥാർത്ഥ ദാമ്പത്യം. മനസ്സു നന്നായാൽ എല്ലാം നല്ലതാവും. God bless u for ever 👍

  • @ubaidgaming2146
    @ubaidgaming2146 2 года назад +2

    വളരെ നന്നായിട്ടോണ്ട് 👍👍👍

  • @nasisabeer5267
    @nasisabeer5267 2 года назад +35

    രഹനയുടെ വോയിസിനു നെഗറ്റീവ് കമന്റ്‌സ് കണ്ടു. എന്തിനാണ് നമ്മൾ എല്ലാത്തിലും കുറ്റം മാത്രം കണ്ടത്തുന്നത്. അവര് ഒരു നല്ല കലാകാരി അല്ലെ അതിനെ അംഗീകരിച്ചുക്കൂടെ

    • @LUNAENTERTAINMENT.
      @LUNAENTERTAINMENT. 2 года назад +1

      🥴apo വാണിവിശ്വനാഥും, കാവ്യയും 🥴🥴🥴🥴🥴🥴
      രഹ്‌നചേച്ചി sooopr 🌹🌹🌹🌹🥳🥳🥳🥳 ഒരുപാട് നല്ല songsil അഭിനയിച്ചു 💝💝💝💝💝💝

    • @nasisabeer5267
      @nasisabeer5267 2 года назад +2

      @@LUNAENTERTAINMENT. അതെ സത്യമാണ്. കുറ്റം മാത്രം കണ്ടത്തെന്നുവർക്ക് അത് ഒരു ശീലമാണ്

  • @radhar.g5487
    @radhar.g5487 2 года назад +13

    Rahna is very beautiful

  • @nihasndd6532
    @nihasndd6532 2 года назад +46

    സമയം എന്ന സീരിയലിൽ കണ്ണു പൊട്ടിയായി അഭിനയിച്ച രഹ്‌ന.

  • @amnubilal6813
    @amnubilal6813 2 года назад +11

    സീരിയൽ നടി രശ്മി സോമന്റെ കട്ട്‌ ഇല്ലേ.. രഹ്‌ന..

  • @rafeeqv2191
    @rafeeqv2191 2 года назад +35

    സീരിയൽ അഭിനയിക്കുന്ന സമയം ഒഴിവ് സമയത്ത് വുളൂ എടുത്ത് നിസ്കരിച്ചിരുന്ന രഹ്‌നയെ നവാസിന്റെ കുടുംബം ശ്രദ്ദിച്ചു അതും ഈ വിവാഹത്തിന് ഒരു കാരണമാണ് ദൈവഭയം ഉള്ള പെൺകുട്ടി

    • @rekha977
      @rekha977 2 года назад +8

      Acting,dancing, singing okke daiva bhayathil pedumo?

    • @latheeflatheef9642
      @latheeflatheef9642 2 года назад +3

      ബല്ലാത്ത ജാതി കണ്ടുപിടുത്തം 😄😄

    • @babuitdo
      @babuitdo 2 года назад +1

      @@rekha977 പെടുമല്ലോ. എന്താ ചൊറി വരുന്നുണ്ടോ ? സ്വയം മാന്തിക്കോളൂട്ടോ....

    • @rekha977
      @rekha977 2 года назад +3

      @@babuitdo alla sadharana angane ullavare narakathilek ayakkaranu pathiv

    • @hanidq4381
      @hanidq4381 Год назад

      ​@@rekha977ഭർത്താവ് മടിച്ചാൽ ആ ചിതയിൽ ചാടുമോ 😂 നീ മത വിശ്വാസി അല്ലെ ഫാൻസ്‌ കളിച്ചാൽ പാടിയു പാടിയാൽ അതു ദൈവം പൊറുത്തു കൊടുക്കും നിസ്കാരം അതു നിർബന്ധം ആക്കിയത് ആണ്

  • @babuitdo
    @babuitdo 2 года назад

    കലാഭവൻ നവാസ് റോക്ക്😀😀😀👍🏻👍🏻👍🏻

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 года назад +3

    രെഹ്ന കണ്ടിട്ട് നമ്മുടെ Perly ഓർമവന്നു....ഒന്ന് കണ്ണ് തുറന്നു കഴിഞ്ഞപ്പോൾ അല്ല എന്ന് മനസ്സിലായി

  • @ameeramee6668
    @ameeramee6668 2 года назад +6

    ഞങ്ങൾക്ക് ഇഷ്ടമാണ്

  • @sahreefmavval4719
    @sahreefmavval4719 2 года назад +10

    Favourite swashika mom

  • @miluminha4722
    @miluminha4722 2 года назад +10

    ഞാൻ ഒരു ചങ്ങരംകുളം കാരൻ 🤚

  • @redmioman6259
    @redmioman6259 2 года назад +2

    Wow beautyful girl i think yesster day vivsham kazhichapolulla look wite super thanks

  • @latheefa9227
    @latheefa9227 2 года назад +21

    നമ്മുടെ അബുബക്കർ കന്റെ മകൻ അല്ലെ നവാസ് 🙏🙏🙏❤❤❤

    • @shameerrahima9551
      @shameerrahima9551 2 года назад

      Aboobakkar ara

    • @latheefa9227
      @latheefa9227 2 года назад +3

      @@shameerrahima9551 നല്ല നടൻ ആണ് അബുബക്കർ ക അദ്ദേഹത്തിന്റെ മകൻ ആണ് നവാസ്

    • @likealone4263
      @likealone4263 2 года назад +3

      വാത്സല്യം സിനിമയിലെ കുഞ്ഞമ്മാവൻ

    • @nooriyanoori7274
      @nooriyanoori7274 2 года назад

      @@likealone4263 ano addehathinde makanano..

    • @hassananas4944
      @hassananas4944 2 года назад

      @@likealone4263 അതൊരു വല്ലാത്ത ആക്ടർ ആയിരുന്നു...

  • @semmikaleel4239
    @semmikaleel4239 2 года назад +9

    Sthree enna asianet serialile shalu

  • @shameenasavad5966
    @shameenasavad5966 2 года назад +3

    Love dis fmly❤️

  • @naseemav2735
    @naseemav2735 5 месяцев назад

    Suparparid

  • @minikc268
    @minikc268 2 года назад +10

    Rahnayude sound inghaneyano

  • @semmikaleel4239
    @semmikaleel4239 2 года назад +20

    Endhoru sundhariya rahnatha

    • @Nesiyashajahan
      @Nesiyashajahan 2 года назад +1

      അതെ മേക്കപ്പും ഇല്ല പാവം

    • @user-nv8jg9wt1w
      @user-nv8jg9wt1w 2 года назад

      @@Nesiyashajahan 🤔😄

  • @sidheequethayyil9253
    @sidheequethayyil9253 2 года назад +5

    Supar. 👍💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @semmikaleel4239
    @semmikaleel4239 2 года назад +5

    Njangal rahnathaye shalu nna parayunnad njangal tv kond vannappol adhyam kanda serial sthree

  • @karthikskumar7866
    @karthikskumar7866 2 года назад +4

    Sooooper

  • @ashrafkoduvally134
    @ashrafkoduvally134 2 года назад +48

    ജാഡയുടെ ഉസ്ദാതാണ് നവാസ്. അത് കൊണ്ടാണ് പെട്ടന്ന് ഔട്ടായിപോയത്. കലാഭവന്‍ മണിയെ കണ്ട് പഠിക്കണം.

    • @thankusirthomas46
      @thankusirthomas46 2 года назад +5

      Kalabjavan jaada ellayirunnu 👍

    • @Godsownmedia
      @Godsownmedia 2 года назад +2

      I don't think so. He is a very humble man.

    • @Hiux4bcs
      @Hiux4bcs 2 года назад +6

      ചിരിക്കാത്തവർക്ക് മുഴുവൻ ജാഡയാണ് എന്ന് പറയുന്ന നിൻറ മനസ്സ് ഉണ്ടല്ലോ കാണാതേ പോകരുത്

    • @babuitdo
      @babuitdo 2 года назад +2

      ഇല്ലാത്തത് പറഞ്ഞുണ്ടാക്കൽ പിശാചിന്റെ ലക്ഷണമാണ് ഹേ...

  • @abcdvlog8993
    @abcdvlog8993 2 года назад

    Wow

  • @naseemav2735
    @naseemav2735 5 месяцев назад

    ഞാൻ പെങ്ങൾ നസീമപയേളി

  • @shabeerthariyath3007
    @shabeerthariyath3007 2 года назад +13

    ഒരു ചങ്ങരംകുളം കാരനായ ഞാൻ.. 😊

    • @VintageKuwait
      @VintageKuwait 2 года назад

      Ante Verdi evide pahaya. Thariyath vakeel sudheeekade avideyano

    • @shabeerthariyath3007
      @shabeerthariyath3007 2 года назад

      @@VintageKuwait athu thariyath allallo maashe...

    • @shabeerthariyath3007
      @shabeerthariyath3007 2 года назад

      ആയതു കൊണ്ടല്ലേ ടീച്ചറെ കോമന്റ് ഇട്ടത്

    • @Arekkal
      @Arekkal 2 года назад +1

      @@shabeerthariyath3007 ഞാനും ചങ്ങരംകുളം തന്നെ കേട്ടോ

  • @semmikaleel4239
    @semmikaleel4239 2 года назад +10

    Sthree serialile shalu

  • @kvbasharafworld5795
    @kvbasharafworld5795 2 года назад +3

    ente changharamkulam

  • @aripoovlog
    @aripoovlog 2 года назад +4

    Super

  • @saibamujeeb4764
    @saibamujeeb4764 2 года назад +3

    കാരുണ്യം സിനിമയിലെ ജയറാം ഏട്ടൻറെ പെങ്ങളായ കുട്ടി അല്ലേ ഇത്

  • @ashrafamana1544
    @ashrafamana1544 2 года назад +1

    ശാലു മാലു

    • @liyamol7502
      @liyamol7502 2 года назад

      ശാലു മാലു രഹന മയൂരി

  • @raheenarasheed1791
    @raheenarasheed1791 2 года назад +11

    Enikishttamulla nadiyan rahnatha

  • @mygarden9861
    @mygarden9861 2 года назад +12

    രഹ്നയുടെ സൗണ്ട് ഇങ്ങനെ തന്നെ ആണോ എപ്പോഴും ?

    • @ilovefcgoaandkeralablaster8049
      @ilovefcgoaandkeralablaster8049 2 года назад

      Mm

    • @pszeyn9596
      @pszeyn9596 2 года назад +1

      Alla ippol sound maattyathaa enthe

    • @suvrata2000
      @suvrata2000 2 года назад +4

      മനുഷ്യരുടെ ശബ്ദത്തെപ്പറ്റി പറയുമ്പോൾ വോയ്സ് എന്നു വേണം ഉപയോഗിയ്ക്കാൻ....കേട്ടോ..പലരും സൗണ്ട് എന്ന് തെറ്റി പറയുന്നു.

    • @babuitdo
      @babuitdo 2 года назад

      @@suvrata2000 ഇപ്പറഞ്ഞത് കാര്യം. നല്ലത് പറഞ്ഞാൽ ആരായാലും അംഗീകരിക്കണം.

  • @sagarbapputty2761
    @sagarbapputty2761 2 года назад +7

    Kannadikadavathle rahnalle

  • @aswathyarjun655
    @aswathyarjun655 2 года назад +2

    Ee kuttyude sound inu enthu patty

  • @pinkymol4620
    @pinkymol4620 2 года назад

    Navasinte family intrvw kanumbol negative cmnts idan alukal kanum ith avarude haters idunna cmnts ayirikum marimayathile niyasinte family intrvw athil niyasinte bharya makal camerade munpil shall ittu nikkum avare arum kanunilla enitt camerade munpil kallam paranjal pokkum enitt navasinte familide ithil negative cmnts idum navasinu familikk haters und

  • @redmioman6259
    @redmioman6259 2 года назад

    Wowv

  • @travellife8294
    @travellife8294 2 года назад +7

    Changaramkulam ente sondam naadh

  • @anusree2059
    @anusree2059 2 года назад

    Navaska melinj pandathe look poyi thudangiyo? 🤔🤔

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    💕💕💕💕💕💕💪💪💪💪💪💪

  • @thammu8910
    @thammu8910 2 года назад +1

    Njanoru RUclips channel kandu Navas chettan marichenn news l onnum kanduvila aa RUclips channel p nne kandumila

  • @asmishoksheeko4021
    @asmishoksheeko4021 2 года назад +44

    നവാസിന്റെ ഭാര്യയുടെ സംസാരവും കണ്ണും ശശീതരൂറുമായിട്ട് നല്ല സാമ്യം, ശെരിയല്ലേ

    • @thammu8910
      @thammu8910 2 года назад

      Pullikarante mol aano e no shabthavum angne thanne

    • @likealone4263
      @likealone4263 2 года назад +9

      ശശി തരൂരിന്റെ മോളാണ്

    • @Hiux4bcs
      @Hiux4bcs 2 года назад +2

      😂🤣

    • @Hiux4bcs
      @Hiux4bcs 2 года назад +2

      നല്ല observation

    • @shameenasavad5966
      @shameenasavad5966 2 года назад +1

      😂😂😂😂

  • @anuneenu4040
    @anuneenu4040 2 года назад

    പ്രേമം ഒന്നുമല്ല

  • @askarali3409
    @askarali3409 2 года назад +4

    Ethra thelinjalum ennavattathoru, ho pandathe kaalamanenkil vishwasikamauirunnu 🤪🤪

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 года назад +26

    സൗണ്ട് ഒരു മരപട്ടിയുടെ സൗണ്ടായി പോയി

    • @khadeeja5992
      @khadeeja5992 2 года назад

      😃😃

    • @sisigd8448
      @sisigd8448 2 года назад +15

      Parihasikkarud

    • @seenathpm9728
      @seenathpm9728 2 года назад

      Nipoda patti ninde sounda veetapattiyude swabavamayirikum

    • @Sindhnair
      @Sindhnair 2 года назад +2

      😁

    • @dhanyamohan9717
      @dhanyamohan9717 2 года назад +9

      Athine nigadae sound polaeya avardae sound Anne arum parajillallo

  • @fayisav6763
    @fayisav6763 2 года назад +1

    പൂമുഖ വാതിൽക്കൽ 🙄🙄🙄