Это видео недоступно.
Сожалеем об этом.
വിവാഹിതകൾ സീമന്തത്തിൽ സിന്ദൂരം തൊട്ടില്ലെങ്കിൽ ഭർത്താവിന് ആപത്തോ ? HARICHANDHANAMADOM
HTML-код
- Опубликовано: 24 мар 2018
- മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
• എന്തിനാണ് എന്നെ ദൈവം ഇ...
വളരെ നല്ല കാര്യമാണ് സാർ പറഞ്ഞത്. ഞാനും സുമംഗലി ആണ്. സീമന്ത രേഖയിൽ സിന്ദൂരം തൊടുമ്പോൾ അത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണെന്ന് എനിക് ഇത് വരെ തോന്നിയിട്ടില്ല. മറിച്ച് സിന്ദൂരം തൊടുമ്പോൾ ഒരു ധൈര്യം മനസിന് തോന്നാറുണ്ട്. Thank you sir.
Lekshmi Priya. M
സത്യം ചേച്ചി
Aaa dhairyam Red enna colorinteum koodi aan
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. പിരീഡ്സ് ആയാൽ സിന്ദൂരം തൊടാമോ.
എന്റെ കല്യാണം കഴിഞ്ഞ മാസം ആയിരുന്നു അതുകൊണ്ട് എനിക്ക് അതിനെ കുറിച്ച് അറിയില്ല ഒരാളോട് ചോദിച്ചപ്പോൾ തൊടാൻ പാടില്ലെന്ന് പറഞ്ഞു
@@kalluschannel4135 .ambalathil ninula sindooram anenkil thodaruthu.purathu ninu vaghunath thodam.
വളരെ നല്ല മറുപടി. ഞാനും വിവാഹിത ആണ് സിന്ദൂരം തൊടുന്നത് ഒരു balamvum. സന്തോഷവും. Okaanu. Prarthichithanu thodarullath polum
താങ്കൾക്ക് ഒരായിരം നന്ദി ഒരായിരം സ്നേഹപൂച്ചെണ്ടുകൾ
Njn oru christian anne... enda marriegine eni kurache day ullu.... enike mrg kazhije kumkumam todaan orupaad eshta... njn kaatirikuva mrg kazhije netiyil t sindooram todan.
സാർ പറഞ്ഞതെല്ലാം സത്യമാണ്. Very good message
Nice. I feel discomfort without sindhooram as iam a married lady. When i put sindhooram i feel very protective. Its a good thing. No doubt. Questioning is Doesnt matter
ഏറെ ഹൃദ്യം... നല്ല അറിവുകൾ പകരുന്നതിന് നന്ദി 👌👏👏👏
സർ ഇത്രയും നല്ല അറിവ് തന്നതിന് നന്ദി
സീമന്ത രേഖയിൽ സിന്ദൂരം തൊടേണ്ടത് ഏത് വിരൽ കൊണ്ടാണ്
Mothiraviral
Mothira viral thaze ninnu mukalilekk
മോതിര വിരലും തള്ള വിരലും ചേർത്ത് ഇടണം. തീരെ ചെറുതും ആകാൻ പാടില്ല എന്നാൽ വലുതും ആവാൻ പാടില്ല. സിന്ദൂരം രേഖ അനുസരിച്ചു ഇടണം.
Ithrayum nalloru information thannathinu valare nandhi sir..vivaham kazhinja annu muthal innuvareyum njn seemantharekhayil sindhooram idaarundu..ente bharthavu gulfilaanu
ഇത്രയും നല്ല അറിവുകൾ തരുന്ന sirinn ഒരുപാട് നന്ദി🙏 ഇനിയും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട് ഇനിയും നല്ലനല്ല കാര്യങ്ങൾ അയച്ചു തരുക 🕉️
Naattilulla,officelulla njarabu rogikalaya aanugal purake nadannum,chulam vilichu purake nadakkum.athoru shallyam aakum.Reservationte adayalam aanu sthrikalkulla sindhuram,pinne Thaliyum.
Detail narration, thank you sir
jenmam kondu njan oru hindu aanu...mathavum jathiyathayum illatha naaleye swapanam kanunna ee genarationil ulla kuttikalil....matham..mathathinte aacharanggal enn paranju vargeeyatha srushtikkaruthu sir please..
നല്ല msg 👌👌👌
നീലിമക്കുള്ള മറുപടി അതിലേറെ ഇഷ്ടപെട്ട് 👌
സാർ ഒരുപാട് നന്ദിഉണ്ട് ഹെയിൻധവയുടെ അടിസ്ഥാന പരമായ ഒരുപാട് നല്ല കാര്യങ്ങൾ അങ്ങേയിൽനിന്നും ഉണ്ടാവും എന്നുപ്രതിക്ഷിക്കുന്നു..
sir... njan arathi ente marriage urpichu vechakkuvana..agyoda njan Kure kariyagal chodichirunu.. agyude mikya video njan kandit unda athoke valare upakara pettitum unda... kaliyanam kazhijal apozhanu njagalk ambalathil pokan sadikum.ambalathil pokumbol athra divasam munpe sarira shudhi undayirikyanam..pine orukariyam kudi chodikyanam kaliyanam kazhija vettil valathu kal vechu kayarumbolo athinu munpano ammayi ammak kail vala ettukodukkunatha...
Oru hindu hindu acharamanusariche jeevikuka.athane oru nalla hindu dharmam.bharthavulla bharthavine snehikunna nalloru bharya anenkil mathrame ithu cheyan patu.ithoru fashion alla ithu nammude avashyamane kadamayane ennu manasilakuka.ithil nanakedinte oru karyavumilla
Sindhooram dharikkunnath naadakam ennu parayunna husbandine enthu cheyyum? Sindhooram poyitt ulla sneham polum ellandavum.
Delivery kazhinja veettilulla ashudhiyekkurichum, cheyyendathum, padillathathumaya karmangalekkurichum onnu paranju tharamo sir
Who told it bad for husband ? When South Indian women started doing this. ?? After starting tv started in south india .
Ellam oru viswasam. Allathonnumilla. Viswasekkunnavar viswasekkatte.
good reply, നമ്മൾ ഏത് മതത്തിലാണെങ്കിലും അ മതത്തിൽ വിശ്വസിക്കുക ,
Valareathikam manasilayi sir
very goog sir namasthe
Thanks for valuable informations!!!****!!!
Appol സിന്ദൂരം dharichillenkil kuzhappam onnul ille?? Please say yes or no
Oru kozhapom ilaaa....
ശരിയായ അറിവ് പകർന്നു നൽകിയതിനു നന്ദി
sir.. thanks ethuketta ngyan nalemuthal sindooram charthum .... thank-you very much sir....
സർ മെൻസിസ് ടൈംയിൽ സിന്ദൂരം തൊടാൻ പറ്റുമോ
OOO s
Sss
നല്ല അറിവ്. പറഞ്ഞുതന്നതിനു നന്ദി സാർ 🙏🙏
നല്ല മറുപടി ആയിരുന്നു.
ലൈക്
Thanks for valuable informations
വളരെ നല്ല അറിവ് tannadinu tank you sir
Very good information sir,thank you
Very good❤Thanks
sir.ethupolulla..kuduthal..video.Ettal...ennatha..thalamuraela..pankutikalke...kuduthal..arevenadam
Enit chechi aarum ariyathe register marriage cheythu aval enit vitil thanne annu nilkunath aval ee video kanadapol chodichu sinduram sahachariyam karanam thodan pattilla athil kuzhapam enthelum undo enn chodichu
Period timeil sindhooram thodaruthannu parayunnathu sariyano?
Ay alla sindhooram edam.....oru kuzhappavum ella ....bharthav ullappole ethok pattu athum orkanam...oru dhivasam nammal vachillengil nammude kalyana jeevithathile oru dhinam poyi enn venam karuthan....pinne ambalathil kittunna sindhooram edanda vere orennam ee tymilek vagich vachal mathi........sindiga9 enna utub chanelil ethine patti kurachudum vyaktgamayi parayunnund
Super explanation...
Nalla arivu thannathinu valare adhikam nandhi indu.sir..orayiram nandhi.
Very good replay, as you said sir, why should bothered about other relegion, why they are thinking like this way in the name of freedom of expression, but she didn't know in other two express freedom is not there
Agni sakhiyayi thali kettiyilla enkil sindhooram thodunnathu thettano sir??
നല്ല നിർദ്ദേശങ്ങളാണ് നൽകുന്നത്
Very good information
നല്ല അറിവ് തന്നതിന് നന്ദി
Nice..Explanation... 👍👍👍
Sir valare Correct aaya marupadi aanu koduthathu innathea mikka hindu penkuttikalkkum ithintea Patti oru arivum illaaa avarkku vendi ee arivu panguvachathil othiri thanks ariyikkunnu
Very nice reply..
Very good sir thanks
thank you sir for your good message. .
7 masam kazhinja pregnant ayavarkke soorya namaskaram chayyamo
Sir ന്റെ wts app number കിട്ടുമോ... ഒരു സംശയം ചോദിക്കാനാണ്.. കമന്റ് ആയി ഇട്ടാൽ താങ്കൾ reply കൊടുക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ടാണ്...
Ee arive thannathine orupaad nanniyunde sir
Nalla video..Veettil undaakkiya sindhooramaano thodendath...
Sirnte marupadi valare istay... As a hindu
Sir very good video thanks
ക്ഷേത്രത്തിൽ പോകുമ്പോൾ അവിടുന്ന് തരുന്ന ചന്ദനവും കുങ്കുമവും താലിയിൽ തൊടുന്നത് ശെരിയോ തെറ്റാണോ ഞാൻ അങ്ങനെ ചെയ്യാറുണ്ട് അതിൽ കുഴപ്പം ഉണ്ടോ
No problems
Sir,nalla answer..thanks for the information..sir samsarikkumbol back ground music ilengil onnu kudi clear aayi kelkaam enu oru suggestion undu..thank you..
Ithra nalla arrivu thannathill nanniiiiiiii.........
Valare sheriyanu Guriji🙏 nallorarivavanu thannathuu
Ithu oru bhakiyam alle ..kukkumam thaaliyokke..gift from god
Thanks u sir its a valuble information
Hair style nereyittal nalea varanekittumenuparuyunu Ethushariyano
നല്ല അറിവ് നന്ദി🌷
valare seri anu sir parajathu
excellent sir
Valare importantaya karyamanithu
Very very good answer sir
Very good information sir..🙏
Thanku sir
Superb
Very good sir
ചുരുക്കി പറഞ്ഞാൽ., ഹിന്ദുവാണെങ്കിൽ സിന്ദൂരം ധരിക്കുക തന്നെ വേണം. 😊
ചില ക്രിസ്ത്യൻ പെൺകുട്ടികളും ഇടാറുണ്ട് 🥰
സാർ, ഞാൻ ഒരു ക്രിസ്ത്യൻ യുവതി ആണ്. ഞാൻ സിന്ദൂരം തൊടാറുണ്ട്. എന്റെ husband and family ഫുൾ സപ്പോർട് ആണ്. ഇതു തെറ്റാണോ
Oru thettum ella
സ്വാമി, നമസ്ക്കാരം ഞാൻ ഒരു കൃസ്ത്യനിയും /വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ,ഞാൻ സിന്തൂരം സീമന്ത രേഖയിൽ അണിയാറുണ്ട്, എന്നെ പോലേ ഒരു പാട് കൃസ്ത്യാനികൾ ഇത് അണിയാനുണ്ട് , എന്റെ സംശയം അതല്ല ഞാൻ കാസർഗോഡ് കുമ്പള എന്ന നാട്ടിലാണ് അവിടെ കല്യാണം കഴിക്കാത്ത ഹൈന്തവ സ്ത്രീകൾ സീമന്ത രേഖയിൽ കുങ്കുമം ഇടാറുണ്ട് ,ഇതിന്നെക്കുറിച്ച് സ്വാമി എന്താ പറയാനുള്ളത്. ഞാൻ സംശയത്തിലാ plz replay me sir.
Kalyanam kazhikkathe sidhoram idunno🙄
ക്രിസ്ത്യനികൾ അല്ലെങ്കിലും എല്ലാം ഹിന്ദുവിൽ നിന്നും കോപ്പി അല്ലെ 😂
ഉണ്ട്, മംഗലാപുരം ഭാഗത്തും ഉണ്ട്. അത് ദേവിക്ക് വേണ്ടി അണിയുന്നതാണ്
Sir swarnnam vanguvanum dharikkuvanum nalla dhivasom nokkumo??
good sir
Thank u sir.gud reply.
Sir enik personal karyam ariyanund but njan dubailane apol enta cheyande
കേരളത്തിലെ സ്ത്രീകൾ ഏറിവന്നാൽ 100 കൊല്ലമേ ആയിട്ടുള്ളു നെറ്റിയിൽ സിന്ദൂരം തൊടുവാൻ തുടങ്ങിയിട്ട്. ഇതൊക്കെ മലയാളികളുടെയും ദ്രാവിഡ സംസ്കാരം ഉൾക്കൊള്ളുന്നവരേയും ഉത്തരേന്ത്യൻ സവർണഹൈന്ദവ ഫാസിസ്റ്റുകളുടെ തെമ്മാടിത്തങ്ങളാണ്. നമ്മുടെ കാവുകളെയൊക്കെ ഈ ഫാസിസ്റ്റുകൾ ക്ഷേത്രങ്ങളാക്കി മാറ്റി. ഇതിനെതിരെ പോരാടിയില്ലെങ്കിൽ നാം മാവേലിയ്ക്ക് പകരം വാമനനെ പൂവിട്ട് സ്വീകരിക്കേണ്ടി വരും.സിന്ദൂരം തൊടുന്നത് വൃത്തികേടാണ്. അതിന്റെ ചിഹ്നശാസ്ത്രമറിഞ്ഞാൽ ഒരു മലയാളി സ്ത്രീയും അതു തൊടുകില്ല.
Good explantionn sir
Very good answer sir
സർ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ എന്ത് മന്ത്രം ആണ് ജപിക്കേണ്ടതു..
Good message sir
വളരെ നന്ദി
Pranamam
Very good
സൂപ്പർ 🙏
Great reply
Thanks,
Verygood
Nettiyil singhooram idumbol adheham koodeyullathu poloru feeling aanu...athu eniku mathram thonnunna oru karyavumaakam....
sir very good
Orikkalum alla... Ethoru penninum thonnum
Ella penungalkum thonnunna karyama... sindhooram edumbolum nammude thali kanumbolum okk bharthav koode Ulla dhairyam aan
Valare nanni sir
thankz
Sarpppadosham maran endu cheyyyanam onnnu parayuoooo
Very nice sir
very nice reply
Best 👌👌👌
Good sir
Good
പ്രണാമം sir..Very Good
ശോഡഷ സംസ്കാരങളെകുറിച്ച്
ഒരു വീടിയോ ഇടാമൊ ??
Pranamam sir. ee oru karyam eniku ariyanamennundayirunnu. valare nandhi sir
pranamam.etrayum.nannayiavatharippichathinu