Это видео недоступно.
Сожалеем об этом.

ഇങ്ങനെയാണോ നിങ്ങൾ നിലവിളക്ക് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നത് ? HARICHANDHANA MADOM R J IYER

Поделиться
HTML-код
  • Опубликовано: 20 янв 2018
  • നില വിലക്ക് തെളിക്കേണ്ട രീതിയും കെടുത്തേണ്ട രീതിയും മനസിലാക്കുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Комментарии • 248

  • @babymd4204
    @babymd4204 5 лет назад +8

    അവിശ്വാസികൾ മരിക്കാറാവുമ്പോൾ ബുദ്ധി വന്ന് ഭഗവാനേ- ദൈവമേ _ ഈശ്വരാ എന്ന് വിളിച്ചേ മരിക്കു-സർ .അങ്ങ് തരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ് - നന്ദി ഒരായിരം നന്ദി'' ''

  • @sureshunnithan1383
    @sureshunnithan1383 6 лет назад +44

    വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. വളരെ നന്ദി.
    അജ്ഞരും അവിശ്വാസികൾ പോകട്ടെ. ഞങ്ങളെ പോലുള്ള ലക്ഷക്കണക്കിന് ഭക്തർ താങ്കൾക്കൊപ്പമുണ്ട്.
    ജയ് ശ്രീ രാം

  • @reenam6428
    @reenam6428 3 года назад +1

    സർ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് ആശംസകൾ നേരുന്നു സാറിൻ്റെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് അതിൽ നിന്നും കിട്ടുന്ന ഒരോ അറിവുകളും അറിയാത്തവർക്ക് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് നല്ല നല്ല അറിവോടു കൂടി തന്നെ എല്ലാവരും മുന്നോട്ടു പോകട്ടെ സാറിനെ ഒരു പാട് ഇഷ്ടമാണ് കേട്ടോസാറിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ റീന ഗണേശ് നന്ദി

  • @viveksnair9349
    @viveksnair9349 5 лет назад +38

    ആവശ്യമില്ലാത്തവർ ദയവുചെയ്ത് ഇത് കാണരുത്. ഞങ്ങൾ കുറെ പേർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. വെറുതെ ഒരു വിവരവുമില്ലാതെ അഭിപ്രായം parayaruthu. Please

    • @harilalrajan7019
      @harilalrajan7019 4 года назад

      ruclips.net/video/K2KCew7HB9M/видео.html

  • @mrudulavijaya9845
    @mrudulavijaya9845 6 лет назад +11

    നല്ല അറിവു നൽകാൻ കാണിക്കുന്ന സാറിന്റെ മനസിന്‌ ഒരു നന്ദി പറയുന്നു കൂടുതൽ അറിവുകൾ നേടാൻ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു sir.thank u

  • @indirabk1189
    @indirabk1189 Год назад +1

    🙏🙏🙏സംശയം തീർത്തു തന്നതിൽ ഒരുപാട് നന്ദി 👌👌🕉️🕉️❤️

  • @0506766706Mr
    @0506766706Mr 6 лет назад +8

    നിങ്ങൾ പറഞ്ഞത് പലർക്കും അറിയില്ല. ഇത്രയു വിശദമായി പറഞ്ഞതിനു നന്ദി. ഇതു കേട്ടതുകൊണ്ട് കാലങ്ങളായി ഞാൻ ചെയ്‌തുകൊണ്ടിരുന്ന ചില തെറ്റുകൾ എനിയ്ക്കു തിരുത്താൻ കഴിഞ്ഞു.

  • @shylajai1202
    @shylajai1202 5 лет назад +9

    സർ , പറഞ്ഞത് വളരെ ശരിയാണ് ,വിശ്വാസം ഇല്ലാത്തവർ വെറുതെ kuttom പറയേണ്ട കാര്യമില്ല

    • @preethic5165
      @preethic5165 4 года назад

      Sir, gayathri manthram engine gapikanam oru upadesam tharumo?

  • @venugopalkochi5335
    @venugopalkochi5335 6 лет назад +1

    ഇതിലൂടെ കിട്ടുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് നന്ദി

  • @satheesansatheesan392
    @satheesansatheesan392 5 лет назад +11

    പറയുന്നവര് പറയെട്ടെ ടir അവർക്ക് വിവരമില്ലാ എന്ന് ചിന്തിച്ചാൽ മതി ഈ പറയുന്നവർ ദൈവ വിശ്വാസമില്ലാത്താൾ ക്കാരാണ്

  • @jayanthijpg3258
    @jayanthijpg3258 5 лет назад +1

    താങ്ക്സ് സാർ... അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിനു...

  • @chandranacharya8959
    @chandranacharya8959 6 лет назад +3

    താങ്കൾക്ക് പറയാനുള്ളത് പറയുക . ഇത് കണ്ട് അഭിപ്രായങ്ങൾ പറയട്ടെ.നല്ലത് സ്വീകരിച്ചു കൊണ്ട് ഇനിയും നല്ല നല്ല അറിവുകൾ പകർന്നു കൊടുക്കൂ നന്ദി

  • @rekharadhakrishnan5902
    @rekharadhakrishnan5902 3 года назад +1

    എന്തുകൊണ്ടാണ് നമ്മുടെ വീട്ടിലെ സമാധാനവും സന്തോഷവും ശാന്തിയും നഷ്ടപ്പെടുന്നത് എത്ര ഭക്തിയോടെ വിളക്ക് കത്തിച്ചു നാമം ജപിച്ചാലും അമ്പലത്തിൽ പോയാലും മനസ്സിന് ഒരു സമാധാനവും ലഭിക്കുന്നില്ല എല്ലാം കാര്യത്തിലും തടസ്സങ്ങളും മൊത്തത്തിൽ എല്ലാരീതിയിലും ഒരു സ്വസ്ഥതയും കിട്ടുന്നില്ല, സാർ അതിനേപ്പറ്റിയൊന്നു പറയുമോ

    • @sreejanair7587
      @sreejanair7587 2 года назад

      ഞാനും ഇതേ പറ്റി ചിന്തിച്ചു

  • @neethuwilson5346
    @neethuwilson5346 2 года назад +1

    Enikk valya vishwasamanu

  • @krishnasanthosh320
    @krishnasanthosh320 6 лет назад +1

    ഇതുപോലെ ഉള്ള അറിവിന്‌ നന്ദി

  • @pegion4758
    @pegion4758 6 лет назад +3

    Good knowledge

  • @subhamv3833
    @subhamv3833 5 лет назад

    Vishwasamulla orupad alukal E channel kanunnund. Vishwasikalku swamiyude E class oru ashwasam thanneyanu swami.

  • @vyshakh6952
    @vyshakh6952 6 лет назад +13

    നല്ല അറിവിന്‌ നന്ദി....

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 5 лет назад +2

    I proud of to be a Hindu

  • @pratheeshratheesh9649
    @pratheeshratheesh9649 2 года назад +1

    Ente amma marichupoyi ammak randu perukal undu onu jathakathile perum pine swantham perum athil etha karmam cheyumbol, vazhipadunadathulethuperannu. Upayokikendath ethayalum prashnam undo.

  • @rajeswarisa100
    @rajeswarisa100 4 года назад +2

    നിലവിളക്കു കത്തിക്കുമ്പോൾ വിളക്കിന്റെ ഏതു സൈഡിലാണ് കിട്ടി വയ്ക്കേണ്ടത്

  • @girijamanoj2195
    @girijamanoj2195 5 лет назад +1

    Anikku kuttikal ella njan ravile 5.45 nu vilakku kathikkum kathikkunnthinu munpu pukachattiyil thondu chirttayum kathichu athilil kurachu thengapool um sharkkara theenum ozhichu kathikkum pinne kunthirikkam
    Ettu pukakkum pinne vilakku kathikkum kuzhappam vellathum undo

  • @manjump3282
    @manjump3282 6 лет назад +2

    Swamy.....Ravile vilaku koluthumbol chollenda manthram enthanu?

  • @kanchanaks3531
    @kanchanaks3531 6 лет назад +1

    Thank you for the worthy information.

  • @girijamanoj2195
    @girijamanoj2195 5 лет назад +1

    Kunjungal undakuvan vendi ravile vilkku kathikkumpol chollenda namam
    Onnu paranju therumo

  • @jishivk730
    @jishivk730 6 лет назад +2

    എനിക്കു വളരെ ഇഷ്ടമായി

  • @pearlirenegeorge5603
    @pearlirenegeorge5603 4 года назад +1

    I just love your videos
    Best wishes sir..

  • @arathyamil5397
    @arathyamil5397 6 лет назад

    Thanks sir ithokke enik doubt ulla karyangalayirunnu paranju thannathinu thanks

  • @monalisamonalisa9119
    @monalisamonalisa9119 6 лет назад +1

    സർ വിളക്ക് keduthunnathinu മുൻപ്, അയ്യപ്പന്റ namamo, ദേവി സഹസ്ര നാമമോ ആണ് ചൊല്ലി നിർത്തുന്നതെങ്കിൽ ഏതു മൂലമന്ത്രം ആണ് sir chollendathu, please

  • @SAs-nz6vk
    @SAs-nz6vk 6 лет назад +2

    Sir...ur videos are very helpful us ...so thanks for giving such valuable information ..god bless u

  • @shanthashanthakumari9167
    @shanthashanthakumari9167 6 лет назад +1

    thank for your information

  • @varunmanoli7304
    @varunmanoli7304 2 года назад

    Vilakak kathikkumnol nammude vashathhulla thiriyaano aadyam kathhikendath ? Atho photoyk nereyulla thiriyilaano?

  • @vinitharatheesh5052
    @vinitharatheesh5052 2 года назад

    Poojakku ambalathil pookal upayogikkunnathu endhu kondu elakal upayogichude please paranjutharu

  • @ambikaanil8259
    @ambikaanil8259 6 лет назад +3

    Thanks ur good information

  • @sanojchengot2214
    @sanojchengot2214 6 лет назад

    valare nalla information .pakshe
    vilaku thaniye kedumbol athu karinthiri ayi marille swami.marupadi pratheeshikunnu

  • @unnikrishnanpc7136
    @unnikrishnanpc7136 5 лет назад

    nalla arivinu Nanni
    kizhakum padinjarum thiriedanam ennuparanju
    2 bhagathekum ooro thiri yano edendad ariyan thalparymund

  • @bindhujabijuvavachi7752
    @bindhujabijuvavachi7752 6 лет назад +6

    നമസ്കാരം...... വിശ്വസിച്ചു പാർത്തിക്കാൻ ഒരു പാർത്ഥന പറയാമോ

  • @viveksnair9349
    @viveksnair9349 5 лет назад

    Vilakkenna, ellenna, rice brand oil ithil ethu ennayanu vilakil ozhikkan uthamam. Onnu parayamo please.

  • @surabhibr1551
    @surabhibr1551 6 лет назад

    nan Veetil nilavilakkum lekshmivilakkum koluththunnund evening mathramanu vilakku koluththunnath morning koluththarilla kettapol morning I'm koluththan thonnunnu anganeyanenkil veedinte dharshanam vadakkottanu kizhak vadak moolayilanu vilaku koluththunnath lakshmivilak padinjarottanu nokkiyirikkunnath morning kaththikkumbol padinjarittu kaththikkano Athiralalu nilavilakkumathramkathtjichalmathiyo

  • @goputk1458
    @goputk1458 6 лет назад +1

    Vere oru videoyil 3 thiri ittu nilaviakku koluthumbol first thiri east second thiri north west and third thiri south west like a triangle ennu paranjittundu athu sari ano?

  • @haridassagar99
    @haridassagar99 6 лет назад

    തിരി ഇടുന്നതും കത്തിക്കുന്ന രീതി യൊപറഞ്ഞു.പക്ഷേ ഇതെന്തിനാണെന്ന് സാർ പറഞ്ഞില്ല.എൻടെ അറിവിലെ കുറെ കാര്യങ്ങൾ പറയട്ടെ. നമ്മുടെ ഈപ്രപഞ്ജംഇരുട്ടാണ്.ഇതുസത്യമാണല്ലോ? ഈഅന്ധകാരം മാറ്റുന്നത് സൂര്യനാണ്.സൂര്യകിരണങ്ങളിൽ ഗുണദോഷ സമ്മിശ്രമായ കിരണങ്ങളണ്ട് .അന്ധകാരത്തിൽ നിന്ന് വെളിച്ചംതരുവാനായി പ്രഭാതത്തിൽ ഉദിച്ചു വരുന്ന സൂര്യദേവനെ വരവേൽക്കാൻ കളകളനാദംമുഴക്കി പക്ഷികളും,കുയിലുകൾ പാടിയും,മൃഗങ്ങൾ സന്തോഷഭരിതമായ ശബ്ദം ഉണ്ടാക്കുന്നതും ഇവറ്റകൾക്ക് ആരും പറഞ്ഞുകൊടുത്തിട്ടല്ല.ആ സൂര്യ ഭഗവാനെ നിലവിളക്ക് കൊളുത്തി സ്വീകരിക്കേണ്ടത് മനുഷ്യരായി ജനിച്ചവരുടെ കടമയാണ്.പിന്നെ തിരി ഇടുന്നത്. ഇതിനൊരുകണക്കില്ല.ഓരോരുത്തര് അവരുടെ ഭാവനയിൽ വിശദീകരിക്കുന്നു എന്നുമാത്രം. നല്ലണ്ണയിൽ കത്തുന്ന ഒരു തിരിയിൽ നിന്നുംഓക്സിജൻ ഉണ്ടകുന്നു എന്ന് ശാസ്ത്രം വിജയിച്ചപ്പഴല്ല നമ്മൾ മനസിലാക്കിയത്. ഒരു തിരി എന്നല്ല നമ്മുടെ സൗകര്യം പോലെ എത്ര വേണമെങ്കിലുംകത്തിക്കാം.അത് ആയിരകണക്കിന് വീടുകളിൽ കത്തിക്കുബോൾ ഉളള ഗുണം മനസ്സിലായോ? സന്ധ്യാ സമയത്ത് അന്തരീഷത്തിൽ പൊതുവേ ഓക്സിജൻ കുറവും വിഷാംശം നിലനില്ക്കുന്ന സമയമാണ്.അതുകൊണ്ടാണ് സന്ധ്യക്ക് നിലവിളക്ക് കത്തിക്കുന്നത്.അതോടൊപ്പംതന്നെ ഭക്തിനിർഭരമായ അന്തരീക്ഷം ഉണ്ടാകുവാൻ പ്രാർത്ഥനയും നടത്തുന്നു.

    • @hinduvision
      @hinduvision  6 лет назад

      കുറേ കാര്യങ്ങളിൽ യോജിപ്പുണ്ട്. നല്ലെണ്ണ കത്തുമ്പോൾ ഓക്സിജൻ ഉണ്ടാകുന്നു എന്ന് പറഞ്ഞ ആചാര്യനോട് ഈ സ്റ്റഡി യു ടെ ഡീറ്റയൽസ് ആവശ്യപ്പെട്ടപ്പോൾ ആള് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. മനസ്സിലായത് നല്ലെണ്ണ മാത്രമല്ല വെളിച്ചെണ്ണ വച് വിളക്ക് തെളിച്ചാലും തീനാളത്തിനടുത്ത് ഓക്സിജൻ പ്രഭാവം കൂടും എന്നതാണ്. അഗ്നി ജ്വലിപ്പിക്കുന്നതിന് ആവശ്യമായ ഓക്സിജൻ അഗ്നി നാളത്തിന് അടുത്തേക്ക് കൂടുതലായി വരുന്നതാണ്. അല്ലാതെ നാളത്തിൽ നിന്നും ഓക്സിജൻ ഉണ്ടാക്കുന്നതല്ല. പെട്രോളിയം ഉത്പന്നങ്ങളായ മണ്ണെണ്ണ മുതലായവ ജ്വലിപ്പിക്കുമ്പോൾ അന്തരീക്ഷ മാലിന്യകാരകങ്ങളായ വാതകങ്ങൾ പ്രവഹിക്കുന്നുണ്ട്

    • @hinduvision
      @hinduvision  6 лет назад

      തിരിയുടെ കാര്യത്തിൽ താങ്കൾ സ്വമതം സ്ഥാപിക്കുകയാണ്. അംഗീകൾക്കുന്നവർ അംഗീകരിക്കട്ടെ

  • @binduprathap2434
    @binduprathap2434 5 лет назад

    nalla msg.thanku

  • @gopikagops8938
    @gopikagops8938 4 года назад

    Sir oru samshayam ande kalyanam kazhinj 2 varsham avarai guruvayoor ambalathilvach kalyanam nadatham enn nernnittundairunnu but pattiyilla ani nthenkilu cheyyan pattumo.onnukoode avde poi thali kettan pattumo. Please help me sir

  • @abhinavr2887
    @abhinavr2887 6 лет назад +3

    Swami ...
    Allenkilum nallathu paranjaalum ....kuttam parayunnavaraane ...athaane nammude paraajayam .....
    Thank u swami ....keep it up

  • @rajisarath1806
    @rajisarath1806 6 лет назад

    veetii thulasi thara evide varanam . thiri theliyikunnathu egane annu. mud aka mudakam varan padundo .athupole thanne ravile vilaku vachal athinu pinned mudakam varan padundo

  • @divyasarath5547
    @divyasarath5547 5 лет назад +5

    തൊഴുകയ് പോലെ തിരി ഇടണം എന്നല്ലേ? രണ്ടു സമയങ്ങളിലും അങ്ങനെ തന്നെ ആണോ? സന്ധ്യ സമയത്തു ചൊല്ലാൻ പാടില്ലാത്ത നാമങ്ങൾ ഉണ്ടോ(രാമായണം അല്ലാതെ)

  • @akashpsathyan3693
    @akashpsathyan3693 5 лет назад

    itharam arivukal paranju thannathinu thanks

  • @madhukumar99
    @madhukumar99 6 лет назад +1

    Thanks...

  • @nejimolnejimolpb1649
    @nejimolnejimolpb1649 5 лет назад +1

    Thanks sir

  • @gopikam.s1268
    @gopikam.s1268 3 года назад

    നമസ്കാരം,
    shaniaazhcha devasam neeranjana vilakku veettil kathikkamo????

  • @madhusudananb6315
    @madhusudananb6315 3 года назад

    What is the correct method of praying at home? Please mention in detail.

  • @abhishekck3565
    @abhishekck3565 5 лет назад +1

    Thank u Sir🙏

  • @lokyreels5752
    @lokyreels5752 5 лет назад +1

    sir lekshmi vilakku ennum kathikkunnathu nallthano

  • @veenasandeep1706
    @veenasandeep1706 6 лет назад

    Sir oru doubt und.
    Sandhyak vilak vekkunnathinu munp light idaruthennu kettittund.
    Vilak eduthuvechittano light idendath.
    Vilak vechu kazhinjathinu pinnale light ittal kuzhappamundo.
    Oru reply tharu sir.

  • @vinayanp8869
    @vinayanp8869 5 лет назад

    Halo sir veettil Thookku vilakku kathikkamo please marupadi tharumo pls.....?

  • @vvgirl21
    @vvgirl21 6 лет назад

    Veettil njanum anubhavikkunnatha ith....ang paranjath valare sheriyanu

  • @anandhu_g_nair
    @anandhu_g_nair 6 лет назад +1

    good news

  • @arunimakalathil5251
    @arunimakalathil5251 6 лет назад

    Namaskaaram sir,ente samsayam veettil aadhyam evide thiri theliyikkanam ennathaanu.pooja muriyil aano atho ummarathaano vilaku vekendath

  • @deepthimdeepthi9423
    @deepthimdeepthi9423 2 года назад

    Karithiri kathumathu thamiyaa kedimbollaalea manasillayilla

  • @sathimurali1059
    @sathimurali1059 4 года назад

    Hindukkalk mattu mathasthare ppol eevaka karyangalonnum paranju kodukkuvan opn ai oru nadhan illatha avastha airunnu angayeppolullavar ullathu kondu ippol kurachu karyangal manasilakkan pattunnu namaskaram sir

  • @ushasethumadhavan6065
    @ushasethumadhavan6065 5 лет назад

    Swami. Ende. Need. Thekot darsanamayitanu. Athkonda. Njan krishnande. Vigraham. Thekot darsanamayitanu vechitund. Ath doshamano. Swami. Onu. Dayavayi paranjalum. Swami. Pls

  • @shinibabu8886
    @shinibabu8886 3 года назад

    Sir vilak koluthumbol kindiyil vellam athine kurich onnuparayamo

  • @akhilsudhinam
    @akhilsudhinam 6 лет назад

    Correct nalla speech

  • @devirpatelpatel2371
    @devirpatelpatel2371 5 лет назад

    Njan Gujaratil aanu thamasikunath. Evide Sir parajathu pole thiri annakila. Ath kathi theeranam. Agine namal cheyunath thetano. ???. Ente Hus gujarati. Anne. Athu kond thiri keduthan padila ena aalu parayunath. Athu kond eth thettano sheri aano enu sir paraju tharanam

  • @Anu-eb5wm
    @Anu-eb5wm 6 лет назад +8

    നിലവിളക്കിൽ തിരി ഇടുന്നത് എങ്ങിനെ എന്നു മനസിലായില്ല

  • @aswathygoury6241
    @aswathygoury6241 6 лет назад

    thank u for information

  • @sivasasi9977
    @sivasasi9977 4 года назад

    Anchu thiri ittu vilakku kathichu. Athil moonu thiri ananju poyi kuzappam undo

  • @arathylalarathylal3070
    @arathylalarathylal3070 5 лет назад +1

    thanks

  • @arvojackson5929
    @arvojackson5929 6 лет назад

    Valare nandi

  • @ananthalekshmy9580
    @ananthalekshmy9580 Месяц назад

    veettil lakshmi vilak thelikkamo

  • @nsanin574
    @nsanin574 Год назад

    നമസ്കാരം Sir, വിളക്ക് അണക്യുമ്പോൾ എത് ടിരിയാണ് ആദ്യം അണക്യുന്നത്?

  • @ashaviji1227
    @ashaviji1227 6 лет назад

    Sir,,, njaggludy tusion centril,, ennum ravle vilak thelikarund,,, pakshe ath anaykan anuvadhikarilla,,, chilapol uchkk okky aakm anaykuka,,,, eth doshamakumo

  • @sanafor1054
    @sanafor1054 6 лет назад

    Sadya samayam vilakkitte life kindi vachal kuzhappamundoo?athu nilathu vekkan pattumoo?

  • @kashinadhan835
    @kashinadhan835 6 лет назад

    appol 3thiriyanengil kaykooppunna poleyano vadakkubhagathum thiriyittu kathikkendathu... atho otta thiriyano??

  • @aneeshvichu7330
    @aneeshvichu7330 2 года назад

    Thank you

  • @chichoooo5
    @chichoooo5 6 лет назад

    Iyerji vilakkinte oru thiri kizhakkottum onnu padinjarottum vaichu kathikkamo....pls.

  • @vvengineer
    @vvengineer 6 лет назад

    Oru Thiri matram naduku vekkunna oru vilak undallo .njan athanu use cheyyunath . oru thiriye edan pattoo .. ethil thettundo ? .

  • @santhapillai3359
    @santhapillai3359 6 лет назад +1

    Thanks

  • @krishnasmedia1744
    @krishnasmedia1744 5 лет назад

    ente ammayi parayunnu vykunneram kizhakku mathram thiri itt kathikkanamennu.seriyaano.njan aake budhimuttilanu.marupadi tharane sir

  • @jaleshsumi4339
    @jaleshsumi4339 6 лет назад +5

    എങ്ങനെ പ്രാർത്ഥിക്കണം. നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് വിനയത്തോടെ പറയുകയാണൊ അല്ലെങ്കിൽ ദൈവങ്ങളെ സ്തുതിക്കുകയാണൊ ചെയ്യേണ്ടത്. എന്റെ കുഞ്ഞ് 2 വയസ്സായി. ഇതു വരെ നടന്നിട്ടില്ല. എപ്പോഴും കുഞ്ഞിന് വേണ്ടി ഞാൻ എങ്ങനെ പ്രാർത്ഥിക്കണം

  • @bhagyaa7358
    @bhagyaa7358 4 года назад

    Sir Kalyanathinte annu hanumante mandram chollan pattumo plz rpy

  • @manikutty952
    @manikutty952 4 года назад +1

    സാധാരണക്കാരായ നമ്മുക്ക് കന്നിമൂല എങ്ങനെ മനസ്സിലാക്കും .??????

  • @priyap3732
    @priyap3732 6 лет назад

    Sir,vilaku anaykkumbol maha devate ethu mantram Anu chollendathu

  • @neenulaiju9501
    @neenulaiju9501 5 лет назад

    സാർ
    ഞാൻ ഇതിൽ എല്ലാം വിശൃസിക്കുന്ന ഒരാൾ ആണ് അത് കൊണ്ട് തന്നെ താങ്കൾ പറയുന്നകാരൃങ്ങൾ മനസ്സിൽ ലാക്കുന്നു പക്ഷെ എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ ഒരു ബുക്കിൽ വായിച്ചതാണ് രാവിലെ വിളക്ക് വയ്ക്കുമ്പോൾ കിഴക്ക് വശത്ത് തിരി ആദ്യം കത്തിക്കണം പിന്നെ സന്ധ്യയ്ക്ക് പടിഞ്ഞാറ് തിരി ആദ്യം കത്തിക്കണം എന്ന് അത് എന്താണ് അങ്ങനെ പറയുന്നത് ഒന്ന് പറഞ്ഞു തരണം

  • @AnishKumar-fp4pi
    @AnishKumar-fp4pi Год назад

    വിളക്ക് തിരി എടുത്തു വെളിയിൽ കളഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @suneeshsuneesh4400
    @suneeshsuneesh4400 3 года назад

    Super Sir

  • @husminp1285
    @husminp1285 6 лет назад

    valare nanni

  • @manojankambrath4502
    @manojankambrath4502 4 года назад

    Vilaku thelikumbol chollenda manthram parayamo.

  • @seamoon77
    @seamoon77 6 лет назад

    Non veg kayich kayinjal ambalathil pokunna reethi onn parayamo

  • @vainakrishna7605
    @vainakrishna7605 6 лет назад

    Sir veetil krishna vigraham vechuu pojikamo pls paranju tarane

  • @remas4615
    @remas4615 3 года назад

    Pooja standil vilak vaikkunathil thett undo

  • @shynis8652
    @shynis8652 4 года назад

    Sir, ആമയുടെ വെള്ളി മോതിരം എന്താണ്. സ്ത്രീകൾ ഏതു വിരലിൽ ഇടണം. ഒന്നു reply തരാമോ

  • @janithqtp3296
    @janithqtp3296 5 лет назад

    arthava samyagale villakku vaykkan pattummo

  • @surendranpr2614
    @surendranpr2614 6 лет назад +1

    thank you

  • @anjalins4157
    @anjalins4157 5 лет назад

    Nice....

  • @manjunathaputhiyamoole4082
    @manjunathaputhiyamoole4082 6 лет назад

    Nalla information

  • @salilakannan9043
    @salilakannan9043 6 лет назад +1

    sir oru samsayam thelicha thiri veendum thelikamo?

  • @sasikalanair4790
    @sasikalanair4790 6 лет назад +6

    Swamy ,aana pokumbol naya kurakkim athondu aanakku valla doshamundo,nayade joli kurakkukayanu athu kurachotte .swamy athonnum karyamakkenda.chila prandanmaraganeyanu ellattinum kuttam partum.

    • @abhinavr2887
      @abhinavr2887 6 лет назад

      sasi kala nair sure

    • @ramachandrannair885
      @ramachandrannair885 6 лет назад

      sasi kala nair ഞാൻ വിളക്ക് ഇലയിൽ വച്ചപ്പോൾ ഒരു ആചാര്യൻ എന്നെ വഴക്ക് പറഞ്ഞു നിലവിളക്ക് നിലത്ത് തന്നെ വയ്ക്കണം എന്ന് പറഞ്ഞു അമ്പലത്തിൽ ദേവപ്രശ്നം വെച്ച പോഴാണ്

    • @anjusreeraj4997
      @anjusreeraj4997 5 лет назад

      Ottiri doubts clear aayatupole thanku

    • @Sivadaspkaliparaba
      @Sivadaspkaliparaba 5 лет назад

      sasi kala n

  • @neethumolak5306
    @neethumolak5306 5 лет назад

    വിളക്ക് കത്തിക്കുമ്പോൾ കിണ്ടിയിൽ വെള്ളം വെക്കുന്നതിനെ കുറിച്ച് പറഞ്ഞു തരുമോ

  • @aswathyrajeev248
    @aswathyrajeev248 6 лет назад +1

    Oruvattam upayogicha enna pinne veendum upayogikamo?